സൂഫിയും സുജാതയും സിനിമയിലെ രണ്ടാമത്തെ മോഡൽ ചുരിദാർ തൈച്ചാലോ 5 പൈസ പോലും ചിലവില്ലാതെ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 761

  • @sindhusoman5307
    @sindhusoman5307 4 ปีที่แล้ว

    സ്റ്റാർട്ടിങ്കാർക്ക് പോലും വളരെ നന്നായി മനസ്സിലാകുന്നപോലെയാണ് പറയുന്നത്. മറ്റുവിഡിയോയിൽ നിന്നും വ്യത്യസ്തം ആയി എനിക്ക് ഒത്തിരി ഇഷ്ടം ആയി.
    പിന്നെ മയിൽ പെണ്ണാണ് മുറ്റത്ത്‌ കണ്ടത്. നല്ല ഭംഗിയുണ്ട് ട്ടോ.

  • @renjuvava2451
    @renjuvava2451 4 ปีที่แล้ว +1

    Tnks dr churidhar stiching padichu ...

  • @maalathivs4850
    @maalathivs4850 2 ปีที่แล้ว +1

    Churidar cutting um mayilineum kandu. Randum superb 👌. Thank you. 🙏❤

  • @selenajohnson1028
    @selenajohnson1028 ปีที่แล้ว +1

    ഞാൻ എല്ല വീഡിയോയും കാണുന്നുണ്ട് 🌹🌹🥰🥰🥰

  • @babygirijasomarajan7959
    @babygirijasomarajan7959 2 ปีที่แล้ว

    Njan Ella veedioyum kanarund.lnnu mayilineyum kandu.Molde class Enikku ishtamanu.I am a Retd. H.M
    But now l am a patient.virayal undu.prreyasappettanu ithrayum adichathu.72yrs.Thank you.

  • @abhianus5533
    @abhianus5533 4 ปีที่แล้ว

    വീഡിയോ കണ്ടു മയിൽ നല്ല bangiyundu സ്റ്റിച്ചിങ് വീഡിയോ കാണാൻ കാത്തിരിക്കുന്നു നന്നായി മനസ്സിലാവുന്നുണ്ട്

  • @soumyasoumya3201
    @soumyasoumya3201 3 ปีที่แล้ว

    ചേച്ചി ഇടുന്ന എല്ലാ വിഡിയോവും കാണാറുണ്ട് സൂപ്പർ കട്ടിങ് മയിൽ സൂപ്പർ

  • @nayanaani4724
    @nayanaani4724 4 ปีที่แล้ว +1

    ഈ channel കണ്ടാണ് ഞാൻസ്റ്റിച്ചിങ് പഠിച്ചത് സൂപ്പർ ആണ് വീഡിയോ

    • @nayanaani4724
      @nayanaani4724 4 ปีที่แล้ว

      മയിലിനെ കണ്ടു ടിനു

  • @manjusunil1332
    @manjusunil1332 4 ปีที่แล้ว

    Chechi njan peacockine kandu chechi parayunna alavukal nannayi manasilavunnundu enikku chechi eppol kanicha videoyude stichingum onnu kananam very good cutting

  • @shaijusunil6167
    @shaijusunil6167 4 ปีที่แล้ว +1

    Cuttingnidayil mayilineyum kandu randum super

  • @bibinb3465
    @bibinb3465 4 ปีที่แล้ว

    മയിൽ ഞാൻ കണ്ടു.. എനിക്കു ചേച്ചിടെ സംസാരശൈലിയാണ് ഇഷ്ടം

  • @sreepadhamtrentymedia3045
    @sreepadhamtrentymedia3045 4 ปีที่แล้ว

    ഞാൻ Skip ചെയ്യാതെ കാണാറുണ്ട് ചേച്ചീ- മയിലിനെ കണ്ടു., ചുരിദാർ ഞാൻ Try ചെയ്യുന്നുണ്ട്

  • @anuslulu9003
    @anuslulu9003 4 ปีที่แล้ว +1

    Nan full video kandu mayilineyum kandu cutting kandu usharayi

  • @ashnaasharafashnaasharaf1874
    @ashnaasharafashnaasharaf1874 4 ปีที่แล้ว +1

    Njan kandu ketto chechii mayline super sari ann poli colour ann

  • @sujijames4485
    @sujijames4485 4 ปีที่แล้ว

    Peacockne kandu pinne churidhar cutting nallz ishttayi super

  • @mammoosworld8806
    @mammoosworld8806 4 ปีที่แล้ว

    Cutting um stitching um . . Mayilinem okke kandu. . . 👍❤️

  • @zenath7441
    @zenath7441 4 ปีที่แล้ว

    Hi chechi super explation njan chechiude vedio skip cheyyarilla oru madi kudade banghiyaitt panjhu tarunnu nalle motivetaion nanhh nzan mailene kandu

  • @sreesabri4590
    @sreesabri4590 4 ปีที่แล้ว +5

    ഞാൻ മയിലിനെ കണ്ടു.
    ചുരിദാർ കട്ടിങ് ഇഷ്ട്ടപെട്ടു 🥰🥰♥️

  • @2nastarscreationsthasniyan865
    @2nastarscreationsthasniyan865 4 ปีที่แล้ว

    Enikk ishttamayi chechi. Iniyum ithupoolulla videos present cheyyanam. Mayilinayum kandu.

  • @ambilipj809
    @ambilipj809 4 ปีที่แล้ว +16

    ഈ ചാനൽ കണ്ടാണ് ചുരിദാർ അടിക്കാൻ പഠിച്ചത് thank you

    • @EECreations
      @EECreations  4 ปีที่แล้ว +2

      Thanks

    • @glamystyle742
      @glamystyle742 4 ปีที่แล้ว

      Ys ..njanum

    • @suchithraaneesh6438
      @suchithraaneesh6438 4 ปีที่แล้ว

      ഞാനും ചുരിദാർ അടിക്കാൻ പഠിച്ചു thanku ചേച്ചി

    • @raseenabasheer7634
      @raseenabasheer7634 4 ปีที่แล้ว

      ഞാനും

    • @homeof869
      @homeof869 4 ปีที่แล้ว

      Najn neck theykan pattichath e chanel kaditta

  • @niyanibin8356
    @niyanibin8356 4 ปีที่แล้ว +1

    മൈലിനെ ഞാൻ കണ്ടൂ.ചേച്ചി കട്ടിങ്ങ് വളരെ പെട്ടെന്ന് മനസ്സിലാകുന്നുണ്ട്. thanks chechi...😊😊😊

  • @renabashi
    @renabashi 4 ปีที่แล้ว +1

    Njan kandu chechi mayiline......
    Eee cuttingulla dressaan njaan uddeeshichad......
    valare nanniyund ......thanqs a lot..
    From krndga

  • @saranyasunil6872
    @saranyasunil6872 4 ปีที่แล้ว

    Njan kandu 😊😊churidhar cutting manacilaayi 🌹

  • @jyothiprakash4858
    @jyothiprakash4858 4 ปีที่แล้ว +1

    Thank you cheechi valare helpful aaya video aarnnu tto 😁love you 😍😍😍😍😍😍😍😍😍😍

  • @jahanroshan6971
    @jahanroshan6971 4 ปีที่แล้ว

    കൊള്ളാം.ചേച്ചീ ഞാൻ മയിലിനെ കണ്ടു ട്ടോ. പിന്നെ തൊട്ടവീട്ടിലെ ചേച്ചിയുടെ പൂചെടികളും😇😇

  • @sadusali3314
    @sadusali3314 4 ปีที่แล้ว +1

    Mutathu nadukkunna mayilum mathil kayarunna mayilineyum kandu super stitching vediok waite cheyyunnu

  • @hadihamdanayishahanna9227
    @hadihamdanayishahanna9227 4 ปีที่แล้ว

    Nanum kandu peacock ne yello manganari flower um kandu😍

  • @saleenavr6425
    @saleenavr6425 4 ปีที่แล้ว

    Mayiline kanduu😍stiching nalla cliyarayi padikkan pattiya vedio thanks🥰

  • @appukannan3167
    @appukannan3167 4 ปีที่แล้ว +1

    Ellam super sari aanallo chechi

  • @muhsinariyas5078
    @muhsinariyas5078 4 ปีที่แล้ว

    ഞാനും ഈ ചാനലിൽ നിന്നാണ് stitching പഠിച്ചത് താങ്ക്യു dear

  • @aswathiashgop301
    @aswathiashgop301 4 ปีที่แล้ว

    Njn kndu chechi.. Chechide videos kanumbo skip chayrilla ...

  • @blkisworld3100
    @blkisworld3100 4 ปีที่แล้ว +1

    Myline njanum kandu tto slevee super n easy stitching video upload pls fast

  • @sreekuttyabeesh3395
    @sreekuttyabeesh3395 4 ปีที่แล้ว +1

    മയിലിനെ കണ്ടു ചേച്ചി
    Super aa chechide vedioz othiri ista ithu polathe adipoli vedio aayii waiting 😍

  • @shainanoushad7497
    @shainanoushad7497 4 ปีที่แล้ว +1

    Hai tinu മയിലിനെ കണ്ടു ട്ടാ. . ടിനുവിന്റെ വീഡിയോ ആരും Skip ചെയ്യുമെന്ന് തോന്നുന്നില്ല. അത്രക്ക് നന്നായിട്ടാണ് പറഞ്ഞു തരുന്നത് Stiching video ക്കായി കട്ട Waiting😍😍

  • @narmadhathirunav1528
    @narmadhathirunav1528 4 ปีที่แล้ว

    Njan mayiline kandu.nice video.iniyum koraya ithupola seiyanum .

  • @lijiprasannanprasannan3585
    @lijiprasannanprasannan3585 4 ปีที่แล้ว +1

    ഹായ്. ഞാൻ ഗുജറാത്തിൽ ആണ് എല്ലാ വീഡിയോകളും കാണാറുണ്ട് .try ചെയ്യാറുണ്ട്.
    ഇവിടെ ഇഷ്ടം പോലെ മയിലുകൾ വരാറുണ്ട്.cityilആദൃമായിആണ്കാണുന്നത്. എന്റെ വീട് തൃപ്പൂണിത്തുറ യിലാണ്..👌

  • @navyatp7373
    @navyatp7373 4 ปีที่แล้ว

    Chechii Adipoliii class aann ttooo
    Thank you soo muchh

  • @remyarajesh5275
    @remyarajesh5275 4 ปีที่แล้ว +1

    Mayiline kandu stitching video sooper anu 👌

  • @NirmalaDevi-zn7ni
    @NirmalaDevi-zn7ni 4 ปีที่แล้ว

    ഞാൻ മയിലിനെ കണ്ടു.നല്ല രസമുണ്ട്.അടുത്തവീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

  • @navaspnavu1380
    @navaspnavu1380 4 ปีที่แล้ว

    Chechi churidar cutting nallapole manassilayi..... stitching vedio vaikaathe idane..... മയിൽ നെ കണ്ടുട്ടോ

  • @sheebabhaskaran3965
    @sheebabhaskaran3965 4 ปีที่แล้ว +1

    Hi dr frd njnum mayiline kandutto 1 video um orikkalum njn skip cheyyarilla ketto 🥰🥰

    • @EECreations
      @EECreations  4 ปีที่แล้ว +1

      Thanks 😊👍😊

  • @sonapathrose3026
    @sonapathrose3026 4 ปีที่แล้ว

    ചുരിദാർ കട്ടിങ് ഇഷ്ട്ടപെട്ടു...
    ഞാനും മയിലിനെ കണ്ടു 😊

  • @ulsad.amuhammed6041
    @ulsad.amuhammed6041 4 ปีที่แล้ว +1

    Chechi eatha better aayittulla model ithano mattethano

  • @lechuskitchen316
    @lechuskitchen316 4 ปีที่แล้ว

    Njan kandu mayiline. Cheachi super aa to 😍. Njanum ith cheyum stitching vedio k waiting aa

  • @vineethmkvini5824
    @vineethmkvini5824 4 ปีที่แล้ว

    Hai tinu super saree nalla bangiyund keto nganum mayiline kandu to stiching video kay vaitcheyunu like cheythu vineetha kanur

  • @sreelathal4016
    @sreelathal4016 4 ปีที่แล้ว +1

    Njanum kandu mayiline. Pinne cutting super.. 🥰🥰

  • @rajeek260
    @rajeek260 4 ปีที่แล้ว

    Top first modelum mayilum good

  • @sunithaajayan9297
    @sunithaajayan9297 4 ปีที่แล้ว +1

    Super ..waiting for stitiching video

  • @PrajithaRajesh4288
    @PrajithaRajesh4288 4 ปีที่แล้ว +1

    ഞാനും കണ്ടു മയിലിനെ ചുരിദാർ സൂപ്പർ

  • @aryanss526
    @aryanss526 4 ปีที่แล้ว +1

    Nannayitund Tinu. Njan paranja blouse video idumennu karuthi Waite cheyyukayayirunnu

  • @byjusvlog285
    @byjusvlog285 4 ปีที่แล้ว +1

    Super cutting
    Njan kandu peacock

  • @saleenasaleena5115
    @saleenasaleena5115 4 ปีที่แล้ว +1

    Chechi 5 vayasaya kuttik ethra meettar thuni venam ee churidhar thayikkan

  • @nishadjini7817
    @nishadjini7817 4 ปีที่แล้ว +1

    ചുരിതരും മയിലും സൂപ്പർ

  • @devusmalu5190
    @devusmalu5190 4 ปีที่แล้ว

    Cutting super..... Peacock ne kanduttow..... Ithu female aanu..... Atha peeli illathathu...... Male anu peeli virichadunnathu.....

  • @minnuscreations5209
    @minnuscreations5209 4 ปีที่แล้ว +1

    HI Chechi peacockine kandallo. Appo home tur marakkandatto

  • @aegongamer3531
    @aegongamer3531 4 ปีที่แล้ว

    Njanum .mayilinekandutoo .super

  • @kochuranijames3021
    @kochuranijames3021 4 ปีที่แล้ว +3

    ഞാൻ മയിലിനെ കണ്ടു തയ്യൽ ശരിക്കും അറിയാത്തതുകൊണ്ട് മുഴുവനായും കാണും എന്ത് മനോഹരമായിട്ടാണ് ഓരോന്നും വിവരിച്ച് തരുന്നത്

    • @binumon8220
      @binumon8220 4 ปีที่แล้ว

      ആൺ മയിലിനാണ് പീലി ഉള്ളത് അതു പെണ്ണാ പക്ഷി വർഗ്ഗത്തിൽ ആണുങ്ങളാണ് സുന്ദരൻ exampil പിടക്കോഴി പൂവനും

  • @sijimol6898
    @sijimol6898 4 ปีที่แล้ว +1

    മയിലിനെ njanum kandu chechi 🥰🥰🥰🥰🥰 stitching videok വേണ്ടി kaathirikuva vegam edane

  • @hanajaseeran1127
    @hanajaseeran1127 4 ปีที่แล้ว

    Shoulder nte correct alavinte koode half inch kootiyano mark cheyyumbol edukendath??rply pls

  • @dileeps6691
    @dileeps6691 4 ปีที่แล้ว

    Enikkum video orupaadu ishttamaayi . God bless you chechi. Peacockine njanum kandu. Njan sumalatha.

  • @sainuss_home6677
    @sainuss_home6677 4 ปีที่แล้ว

    ചേച്ചി ചുരിദാർ കട്ടിങ് ഫുൾ കാണാറുണ്ട് മയിലിനെ കണ്ടു ചിലിമ്പി കണ്ടു അടുത്ത വീട്ടിൽ ടെറസിൽ നിന്ന ആളെ കണ്ടു.

  • @vilasininair3534
    @vilasininair3534 3 ปีที่แล้ว

    Nice explanation. Thanks, I saw the peacock. Where is yr curry leaf plant.?

  • @govt.lpschoolmekkadampu9040
    @govt.lpschoolmekkadampu9040 4 ปีที่แล้ว

    Chechi video ettit venam thaykkan ennorth saree vachittundayirunnu 💕
    🦚 kollam. പെണ്മയിലിനാണ് പീലി ഇല്ലാത്തത്

  • @sharonjoy8036
    @sharonjoy8036 4 ปีที่แล้ว +1

    Dress stitch cheythu kazinju onnu ittu kanichal athinte full bhangy manasil aakan help cheyum.

  • @unnikannan4842
    @unnikannan4842 4 ปีที่แล้ว +2

    Chechi,
    Princess cut 6 panel churidar onnu kanikkamo please

  • @reshmaradhamany4729
    @reshmaradhamany4729 4 ปีที่แล้ว

    E modelil skirt part cut cheyyan, circle topile skirt cut cheyyan use cheyyunna method upayegichude

  • @anasmuhammed946
    @anasmuhammed946 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് കട്ടിങ്. ഇത് തയ്ച്ചു കഴിയുമ്പോൾ കിടു ആയിരിക്കും 👍👍. Njaan മയിലിനെ കണ്ടു ട്ടോ

  • @abhiramisreekutty9160
    @abhiramisreekutty9160 4 ปีที่แล้ว +1

    നൈസ് and സൂപ്പർ ഞാനും കണ്ടു

  • @sarikac527
    @sarikac527 3 ปีที่แล้ว

    Peacock super. Churidarum super

  • @parvathyab6190
    @parvathyab6190 3 ปีที่แล้ว

    Tinu 42 size stitch cheyyumbol 6 1/2 thanne yano edukkendathu

  • @bijeshcherthala2044
    @bijeshcherthala2044 4 ปีที่แล้ว

    Hai njan alla video yum kanarundu supperanu.

  • @stellas285
    @stellas285 4 ปีที่แล้ว

    Super chechi stitching video vegam idane

  • @anishjoseph7269
    @anishjoseph7269 3 ปีที่แล้ว

    ഞാൻ കണ്ടു സൂപ്പർ

  • @adithyaraju2568
    @adithyaraju2568 4 ปีที่แล้ว +1

    Chechii❤️ njn mayiline kandu😎 like adichu subscribe cheythu pinne share too😀.

  • @inayaamal8222
    @inayaamal8222 4 ปีที่แล้ว

    Chechee njan +1 aan inikk dress taykkan agrahand beginners in pattiya video indo please

  • @bijuladeepeshnambiar2776
    @bijuladeepeshnambiar2776 4 ปีที่แล้ว +1

    Njan mayil ne kandu😁😁😁😁. Ella videosum super . Valare vyakthammaai paraju tarunudu Ellam. 👍👍👍👍.keep going.

    • @EECreations
      @EECreations  4 ปีที่แล้ว

      Thanks 👍👍👍☺️

  • @fascinatingcreation8200
    @fascinatingcreation8200 4 ปีที่แล้ว

    peacock super cutting Saree colour adipoli

  • @neha.30
    @neha.30 4 ปีที่แล้ว +2

    Thankyou Chechi ith kaanichathinu. TYSM❤️❤️❤️😍🤗. Pinne മയിൽനെ kandotto😁😄

  • @betcym.a8498
    @betcym.a8498 4 ปีที่แล้ว

    Very nice explanation... I saw your peacock... 👍

  • @sreekuttyn.s7578
    @sreekuttyn.s7578 4 ปีที่แล้ว +1

    ചുരിദാർ supper..... 🦚ഞാൻ കണ്ടു ❤️

  • @aneeshkumarkp8284
    @aneeshkumarkp8284 3 ปีที่แล้ว

    Njanum peacockne kandu ,anila🤩pinne videosuper👍👍

  • @jabzfashion3938
    @jabzfashion3938 4 ปีที่แล้ว

    Chechi super, mailine kanduto.. 👍👍❤️

  • @remyaaneesh26
    @remyaaneesh26 4 ปีที่แล้ว

    ചുരിദാർ കൊള്ളാം. മയിലിനെ നാനും kandallo

  • @shreelekha5398
    @shreelekha5398 ปีที่แล้ว

    ഞാൻ കണ്ടു
    തയ്യലും ഇഷ്ടപ്പെട്ടു 👍❤️🙏

  • @aryanss526
    @aryanss526 4 ปีที่แล้ว +1

    Thank you. Detail aayi cheyyane Tinu. Blouse mathram correct aayi varunneyilla. 3 4 chestnte Dat koodi parayane

  • @prasannamohankumar8200
    @prasannamohankumar8200 4 ปีที่แล้ว

    നല്ല വീഡിയോ .ടോപ്പിൻ്റെ പടം ഒന്ന് ആദ്യം കാണിക്കാമായിരുന്ന ( സിനിമയിലെ ) പിന്നെ മയിലിനെ ഞാൻ കണ്ടു. മുറ്റത്ത് കൂടി നടക്കുന്നു 'രണ്ടാംപാർട്ട് വേഗം ഇടണേ.

  • @changathisworld813
    @changathisworld813 4 ปีที่แล้ว +1

    Chechi eth randu design aanello fredum backum

  • @naslak8202
    @naslak8202 4 ปีที่แล้ว

    Checi umbrella top stichit cheyyan vendee alav edukkuna video cheyyamou pls

  • @glamystyle742
    @glamystyle742 4 ปีที่แล้ว

    Well explanation....thank you

  • @manjubinoy1095
    @manjubinoy1095 4 ปีที่แล้ว

    ഞാനും മയിലിനെ കണ്ടു. ഇവിടെ യും ഉണ്ട്. സാരി മുറിച്ചതിലെ ഉള്ളൂ സങ്കടം. നല്ല കളർ.

  • @SureshKumar-oe9xr
    @SureshKumar-oe9xr 2 ปีที่แล้ว

    churidar length 50 inch venamenki ethra metre venam idhupole flair churidar nu

  • @dhanyadhanya9630
    @dhanyadhanya9630 4 ปีที่แล้ว +1

    Super👌👌👌 dungaree model kurti cutting and stitching edumo please🙂🙂🙂🙂

  • @sruthisreedharan4706
    @sruthisreedharan4706 4 ปีที่แล้ว +1

    Hi chechii.. mayiline kandu to.. blouse cutting and stiching kaniko p/s

  • @soudathk8303
    @soudathk8303 4 ปีที่แล้ว

    Tintu. 5 vayasulla molk ethrameter cloth venam?

  • @anjanabiji8238
    @anjanabiji8238 4 ปีที่แล้ว +3

    Ee sariyokke vettunna kanmbol sankadam varunnu chechii😔. Anyway super❣️😍😍

  • @sasikalaal6081
    @sasikalaal6081 4 ปีที่แล้ว +1

    വീഡിയോ സൂപ്പർ ആണ് കേട്ടോ

  • @shemmyvaman
    @shemmyvaman 4 ปีที่แล้ว

    Tinu super സാരി കള്‍..

  • @sheryjackson1551
    @sheryjackson1551 4 ปีที่แล้ว

    Shape vannamennal...waist ahano..?? Enghane edukkum ..

  • @udayaamal7353
    @udayaamal7353 4 ปีที่แล้ว +1

    ഞാനും കണ്ടു മയിലിനെ 🥰🥰🥰

  • @remyaav4483
    @remyaav4483 4 ปีที่แล้ว

    ഞാനും കണ്ടു മയിലിനെ പുതിയ സബ്സ്ക്രൈബ്ർ ആണ് വീഡിയോ ഒത്തിരി ഇഷ്ടമാണ് നല്ലരീതിയിൽ മനസിലാക്കി തരുന്നു age nu അനുസരിച്ചു എങനെ അളവ് എടുക്കണം ഈ ടോപ് തൈക്കാൻ