പിന്നെ ചേച്ചി ഞാൻ ഇപ്പോൾ ചേച്ചി യുടെ ക്ലാസ്സ് കണ്ടു ഇപ്പോൾ ചുരിദാർ തയ്ച്ചു കൊടുക്കാൻ തുടങ്ങി എനിക്ക് ഇപ്പോൾ നല്ല വരുമാനം കിട്ടാൻ തുടങ്ങി ആദ്യം കിട്ടിയ രൂപ ചേച്ചിക്ക് തരണം എന്ന് ഉണ്ട് എങ്ങനെ തരുന്നത് ചേച്ചി
ഞാൻ സ്റ്റിച്ചിംഗ് പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടിട്ടാണ്. ഇപ്പൊ എന്റെ കുർത്തീസ് എല്ലാം ഞാൻ തന്നെയാണ് തൈക്കുന്നത്. വേറെയും തയ്യൽ ഇപ്പോൾ കിട്ടുന്നുണ്ട്. Thanks dear...... 🥰🥰🥰💞💞💞
Hai tinu adipoli ayitund keto ittit nalla bangiyund kanan like cheythu vineetha kannur ente chechiyude molum thaykum tinuvinte class video kandit avalkum ishtaman tinuvinte video aval parayum nannay manasilakunun enn
Chechi , your video ellam bhayankara inspirational aane... helped me a lot, ore cheriya suggestion unde... video title il enthinte video aane en ittal nannayi irunnu... search cheiyth kandu pidikan paade aane atha... orupad video undalo..
Gud ഇപ്പോഴാണ് ഈ ചാനൽ കാണുന്നതുകൊണ്ട് എനിക്ക് ഒരു പ്രയോജനം ഉണ്ടായത്. എനിക്ക് സ്റ്റിച്ചിങ് അറിയില്ല. മോഡൽ ഡ്രെസ്സുകൾ നിങ്ങൾ തയ്ച്ചത് ഇട്ടുകാണിക്കുമ്പോൾ ഇഷ്ടമായാൽ പുറത്ത് പറഞ്ഞ് തയ്ക്കാമല്ലോ. Thanxxx😊😊😊
Superb chechii. 👌👌. Inganathe model dress enik othiri ishtam aa. Njan inn thanne ith stitch cheith nokkum..... new verities nu vendi waiting aanu.... ✌️✌️✌️🥳🥰
Tinu use cheyyunna stitching mechine ഏതാണ്..നല്ലതാണോ..ചൈന കമ്പനി ആണോ..ചൈന ആണെങ്കിൽ വേഗം complaint varum nnu parayunnu..ശരിയാണോ..വില എത്രയാണ്..കമ്പനി നെയിം?..plssss reply...plsssSsssssss
ചേച്ചി എനിക്ക് ഒരു സംശയം ബോഡി മെഷർമെന്റ് എടുക്കുമ്പോൾ ചെസ്റ്റ് അളവ് എങ്ങനെയാ എടുക്കുന്നത് എന്ന് കാണിച്ചു തരാമോ??? ചെസ്റ്റ് അളവ് എന്നു പറയുന്നത് നമ്മുടെ ബ്രെസ്റ്റ് പോയിന്റ് ആണോ??? ബ്രെസ്‌റ്റിന്റെ മുകളിൽകൂടി എടുക്കുന്ന താണോ നമ്മുടെ ചെസ്റ്റ് അളവ് എനിക്ക് അത് ഒരു കൺഫ്യൂഷൻ ആ ഒന്നു പറഞ്ഞുതരാമോ ചേച്ചി
പിന്നെ ചേച്ചി ഞാൻ ഇപ്പോൾ ചേച്ചി യുടെ ക്ലാസ്സ് കണ്ടു ഇപ്പോൾ ചുരിദാർ തയ്ച്ചു കൊടുക്കാൻ തുടങ്ങി എനിക്ക് ഇപ്പോൾ നല്ല വരുമാനം കിട്ടാൻ തുടങ്ങി ആദ്യം കിട്ടിയ രൂപ ചേച്ചിക്ക് തരണം എന്ന് ഉണ്ട് എങ്ങനെ തരുന്നത് ചേച്ചി
സോണിയ,,,,നമ്മൾ കഷ്ടപ്പെട്ട് അദ്വാനുക്കുനതിന്റെ പണം നമ്മുക്കുളതാണ്..എനിക്ക് nighalude എല്ലാവരുടെയും സപ്പോർട്ട് മാത്രം മതി...🙏🙏🙏🙏🙏🙏
ഗുരു ദക്ഷിണ 😊😊👌 രണ്ടുപേരും സുമനസ്സുകൾ
@@EECreations good
soniya santhosh ningalude nallamanass ❤️ tinu also
@@EECreations ചേച്ചിയുടെ നല്ല മനസ്സ് നല്ലതു വരട്ടെ
നല്ല അവതരണമാണ് മോളെ..... നന്ദിട്ടോ.. കുറെ നാളായി തൈ ക്കുന്നെങ്കിലും ടിപ്സ് ഒന്നും അറിയില്ലായിരുന്നു
Chechi super chechiyude videos kandu njanum churidar oke thaychu kodukkan thudangi
ഞാൻ സ്റ്റിച്ചിംഗ് പഠിച്ചത് ചേച്ചിയുടെ വീഡിയോസ് കണ്ടിട്ടാണ്. ഇപ്പൊ എന്റെ കുർത്തീസ് എല്ലാം ഞാൻ തന്നെയാണ് തൈക്കുന്നത്. വേറെയും തയ്യൽ ഇപ്പോൾ കിട്ടുന്നുണ്ട്. Thanks dear...... 🥰🥰🥰💞💞💞
E&E വീഡിയോ കണ്ടാണ് ഞാൻ തയ്ക്കാൻ ശ്രമിച്ചത്. ചെറിയൊരു ടോപ്പ് തയ്ച്ചു.ഇതും ഞാൻ പരിശ്രമിച്ചു നോക്കും.. Thank you ചേച്ചി...
Thanks
Very good super teaching arum കൊതിക്കും 👍🙏👍🙏
Chechi.. super.. cloth vangi vechitund try cheyanam
chechi overcoat varuna top thaykunath kanich tharamo with saree
Chechiyude blous cuttingum stichinfum adipoliyaato nan serikkum nettippoi. Thaichittu ellavarkum ishtappettu. Thayyal padichittilla
Nannayitundu... face kanikayirunu....👌👌👌👌..
Kaanikkam
... കണ്ടതിൽ ഏറ്റവും മനോഹരമായി തോന്നിയത് ഈ വീഡിയോ ആണ്
Thank you so much dear
സൂപ്പർ പെട്ടന്ന് മനസ്സിലാകുന്നുണ്ട്
💖💗
തയ്ച്ചു കൊടുക്കാറുണ്ട് ഇപ്പൊ കൂടുതൽ ഒരു ധൈര്യം പറഞ്ഞു തരാൻ ആളുണ്ടല്ലോ അതിന്റെ അഹങ്കാരം താങ്ക്സ് ടിനു...
Super chechi jeansinu edan pattiya topukal kanikamo kuttikalk
Super Tinu👌🏻👌🏻
Super chechi... enik orupad ishtamayi... njan ith urappayittum thayilkum
Thanks
Njan share cheythootto
Nalla ishtamayi
Thanks
ഇട്ടു കണ്ടപ്പോഴേ തീരുമാനിച്ചു. ഇതെന്തായാലും try ചെയ്യും. സൂപ്പർ 👌👌👌👌👌👌👍👍
Tinu.... Polichu...., superb... Ee Model dress stitching Pala channel lum kandu.. But, ithanu adipoli.... Keep it up....
Thanks
എന്നും ഇങ്ങനെ ഇട്ടു കാണിക്കണേ അപ്പോൾ ആണ് അതിന്റെ രസം അറിയാൻ പറ്റു.. സൂപ്പർ chechi...
Okkk thanks
💖💕
Hi chechiii...
Njaan try cheythu... powli aanu ttoo
🤩🤩🤩🤩
Chechi adipoli aayittund to njan chechide vedio kand mechine vangi ippol swanthamayi ellam thaykkan padichu thnks chechi ...
👍👍👍👍👍👍👍
Chechee njan +2 kazhinja oru student aahnu njan 10 th kazhinj thayyal padikkan poyirunnu ippol marann poyathokke chechiyude video nokki nalla pole manassilakkan sadhikkunnund thanks chechii
Ittu kanumbolaanu video kandathinte poornatha undavunullu.kollam Super
Okk thanks
Super aayi sis....ella videosum good
Y
Thanks
Clear explanation..
Njan thaniye stich cheyan thudangiiii.. Thank you🌹 somuch
Thanks 👍👍😍
Chechii....adipoliyaayittund...nalla color combination 😊 enikk 23 vayasund.but njn nalla thadi und... Enikkulla jungaree de alavu onn paranju tharuo pls....🤗
Veedum oru dungree top kankikamo front slit ullathu
നോക്കാം...
@@EECreations 😊😊
Super👍👍തയ്ക്കുന്നത് ഇട്ടുകാണിക്കുമ്പോഴാണ് ഞങ്ങൾക്കും തയ്ച്ചു ഇടാൻ ഇഷ്ടമാക്കുന്നത്....
Okkk thanks
💗👍
Good teaching.nannayi manasilakkan pattunnu.
Thanks
Hai Tinu.. Amszon ഇൽ നിന്നും ഞാനും കത്രിക വാങ്ങി.. supper item Thanku Tinu....
👌😍
Super chechi ഇട്ടു കാണുമ്പോൾ കൂടുതൽ ഭംഗി 👍👍
Thanks
Wow super... engane oru vdo nokki erikarnnu stitch chyan
Okkk
Tinu nte churidar kand padich njanum thayichu oru churidar... thank u tinu
Tinu metireal selection super
Thanks
Wow 😯😯amazing 🌹🌹♥️♥️👍👍👍👍👍
Hai tinu adipoli ayitund keto ittit nalla bangiyund kanan like cheythu vineetha kannur ente chechiyude molum thaykum tinuvinte class video kandit avalkum ishtaman tinuvinte video aval parayum nannay manasilakunun enn
Thanks Vini..
Chechiii top superrrrrr👌👌👌🥰🥰😘top ittukanichathinu 💪💪orupadu tnx🙏🙏🙏🥰😘
Thanks 😊😊
Helpful video .clear explanations
Chechi supper kidu..... njan ഉറപ്പായും cheyyum🤝
Thanks
Chechi , your video ellam bhayankara inspirational aane... helped me a lot, ore cheriya suggestion unde... video title il enthinte video aane en ittal nannayi irunnu... search cheiyth kandu pidikan paade aane atha... orupad video undalo..
Okk
So nice Tinu, superb. 😃👍👍
Thanks
Round color neck Kurthi kanikkamo tinu
Okkk kaanikkam
Adipoli
Ithuvare thaichathil chechikku ettavum cherunnathu ee top anu... nalla bhangi indu
Super. Thanks Tina.
Thank u so much.. njan koothirunna വീഡിയോ.. ഉമ്മ ചേച്ചി
Thanks
👍👍cheyth noknm
Tinuvinu eeee dress nannaayii cherunnunduuuu.....👍🏻👍🏻
Thanks
Vidio onninu onnu super... njan eppo nighty thayichu kodukan thudangi ... vidio kandathinu shesham ellarkkum eshta pettu
Thanks 🙏🙏🙏
Supper sis. Dress ettappol nalla bangi und
Gud ഇപ്പോഴാണ് ഈ ചാനൽ കാണുന്നതുകൊണ്ട് എനിക്ക് ഒരു പ്രയോജനം ഉണ്ടായത്. എനിക്ക് സ്റ്റിച്ചിങ് അറിയില്ല. മോഡൽ ഡ്രെസ്സുകൾ നിങ്ങൾ തയ്ച്ചത് ഇട്ടുകാണിക്കുമ്പോൾ ഇഷ്ടമായാൽ പുറത്ത് പറഞ്ഞ് തയ്ക്കാമല്ലോ. Thanxxx😊😊😊
Chechi ...... oro model drss um stitch cheyumbo ethraya stitching rate ennum koodi paranutharamo
Chechiyude stitching kandanu njanum padichathu.Thank You Chechi😍😍😍🤗
Thanks
Spr chechiiii... Njn sure ayum ee model stich cheythu nokkummm
Okkk 👍👍👍
Super tinu
💗👌
Chechi ye enik orupad ishtamanu😍.chechi parayunnath pettann manasilakund💖💖💖
Thanks
Kollamm.. tinuuu... nannayittund..
Thanks
Thanks chechi 3 years baby Girl blouse and skirt stitching kanikumo
Chechiyude yella classum super👍
Beautiful ...Well explained
Thanks
Tinutta sleeve enikku sariyavunnilleda...
ithu super ayyitto
ippo online exam nadakkukaya...time kammmi....schoolil pondennalle ullu..3
rd kaxhinnal freeyavum...appol cheyyam...😍
Okkk...
Super try cheyyum
Okk
Superb chechii. 👌👌.
Inganathe model dress enik othiri ishtam aa. Njan inn thanne ith stitch cheith nokkum..... new verities nu vendi waiting aanu....
✌️✌️✌️🥳🥰
Tinu Adipoli 😍😍😍👏👏
Thanks
Very nice. Thanks for showing
Thanks
Super daaa njanm stich cheyyum ethpole
Okkk ,👍👍👍👍
Superb ayitud to chechii
Thanks
Super ആയിട്ടുണ്ട്. Colour super👌👌👌👍👍👍😍😍😍😍
Thanks
സൂപ്പർ ആയിട്ടുണ്ട് ചേച്ചി....
Thanks
Is that dumgree .? Look like slip
Adipoli,soofiyum,sujathayum top molk stich cheydhu,superaayitund
Thanks 👍😍😍
അടിപൊളി 😍😍😍
💕👍
Tinu paranja pole tucks cheythu correct aayi. Thank you so much
Okkk.....
Adipoliyaatto supper👍👍👍
Chechi Ethinte ...Kuttikaludea mearurment kannikooo...plzzxxxxxx
Super chechi 🥰. ഞാൻ തീർച്ചയായും ഇത് try cheyyum
Cheriya kuttikkullathum kanikkamo
Already kaanichittundu.pazhaya jeans vechu...
@@EECreations link onnu tharamo plz
വളരെ ഭംഗി ഉണ്ട് ടിനു ഇട്ടു കണ്ടപ്പോൾ 👌👍
Thanks
Red cloth ethra meter vedichhu
Nannayitundu.... 👌👌
Tinu use cheyyunna stitching mechine ഏതാണ്..നല്ലതാണോ..ചൈന കമ്പനി ആണോ..ചൈന ആണെങ്കിൽ വേഗം complaint varum nnu parayunnu..ശരിയാണോ..വില എത്രയാണ്..കമ്പനി നെയിം?..plssss reply...plsssSsssssss
Tinu mol super
Upakarapradamaya videos Anu ellam
Chechi njan video ipol anu kandatha super poli 💕💕💕👍
സൂപ്പർ
Hii dear ഒരു easy സിഗരറ്റ് പാന്റ് cutting & stitching cheyyumo
Super top anu.ettukanichapo kollam adipoli
Thanks ☺️☺️
Nannayitund chechi, superrr
Thanks
സൂപ്പർ ടിനു 🙏👍
Cheychi sigaret pant koodi kanikuvo.. .
Sooopre 👐👌👌
ഞാൻ ചേച്ചിയുടെ എല്ലാ ക്ലാസും മുടങ്ങാതെ കാണും ചെറുതായിട്ട് വീട്ടിലിരുന്നു തയ്ക്കും ചേച്ചി ക്ലാസ്സ് എടുക്കുന്നത് നന്നായി മനസ്സിലാകുന്നുണ്ട് താങ്ക്യൂ ചേച്ചി
ചേച്ചി എനിക്ക് ഒരു സംശയം ബോഡി മെഷർമെന്റ് എടുക്കുമ്പോൾ ചെസ്റ്റ് അളവ് എങ്ങനെയാ എടുക്കുന്നത് എന്ന് കാണിച്ചു തരാമോ??? ചെസ്റ്റ് അളവ് എന്നു പറയുന്നത് നമ്മുടെ ബ്രെസ്റ്റ് പോയിന്റ് ആണോ??? ബ്രെസ്‌റ്റിന്റെ മുകളിൽകൂടി എടുക്കുന്ന താണോ നമ്മുടെ ചെസ്റ്റ് അളവ് എനിക്ക് അത് ഒരു കൺഫ്യൂഷൻ ആ ഒന്നു പറഞ്ഞുതരാമോ ചേച്ചി
Ente chanelil body measurements video undu. Athu onnu kaanuka....
Thanks 😊😊👍👍😊
@@EECreations അതു ഞാൻ കണ്ടായിരുന്നു അതിലും ഞാൻ ഇതേ സംശയം തന്നെ ചോദിച്ചു പക്ഷേ മറുപടി തന്നില്ല
Superchechi. Entemolknjan
Eppothaichukodukarud
Chechidevideokand❤️
Thanks
Haiii chechi.....skirt partinu unbrella cut aanekil kozhappondo atho pleated aano nallathu
Chechi.. ith inner top plane um dangree kuthi print lum eduthoode
Thank you for your detailed explanation,🌹👍
ചേച്ചി ഞാൻ എന്തായാലും ഇത് try ചെയ്യും
Chechi 25 vayasulla aalude alave paranju tharamo
Super thank you Cheachi
Thanks
Super ഒരു prince cut Gown തഴച്ച് കാണിക്കുമോ
Chechimareeeee.....njnum youtube kand stich cheyth thudangithanu.ipo oruvidhm nannay thaykam. Enteth usha single machine anu.naduvedana kaaranm motor vekamennu vicharikunnu....single machineil motor vacha nallathano .enthenkilum prblm undo.....plzzzz rlytharu chechirs
Motor vanghumbol vila kudiyathu vanghuka...vila kurangathu use cheythaal shock adikkum...