ഈ പ്രായത്തിലും ഉരലിൽ അരിപൊടിച്ച് 5 രൂപക്ക് പുട്ടുണ്ടാക്കിത്തരുന്ന സുമതിയമ്മ| തിരുവനന്തപുരം
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- Location maps.app.goo.g...
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര കഴിഞ്ഞ് കിളിയോട് എന്ന സ്ഥലത്തുനിന്ന് മേലാരിയോട് പോകുന്ന വഴി വലത്തോട്ടുള്ള തോടിന്റെ സൈഡിലൂടെ ചെല്ലുമ്പോൾ ഒന്നര കിലോമീറ്റർ ദൂരമാണ് സുമതി അമ്മയുടെ പുട്ടുകടയിലേക്ക്. കുറുക്കണ്ണാവൂർ എന്നാണ് കറക്റ്റ് ഈ സ്ഥലത്തിന്റെ പേര്. ഈ കാലഘട്ടത്തിലും ഉരലിൽ അരി പൊടിച്ച് ആണ് സുമതിയമ്മ പുട്ട് ഉണ്ടാക്കുന്നത് മാത്രവുമല്ല വിറകടുപ്പ് മാത്രമാണ് ഇവിടെയുള്ളത്. മറന്നുപോയ ചില കാഴ്ചകൾ ഇവിടെ വന്നാൽ കാണാൻ പറ്റും.
#foodblogger #trivandrum #foodie #travel #food #foodphotography #travelgram #foodlover #travelvlog #kerala #nostalgia #keralatourism #breakfast #culture
യാതൊരു കൃത്രിമത്വവും ഇല്ലാതെ പഴമയുടെ രുചി നൽകുന്ന അമ്മയ്ക്ക് ആയുസ്സും ആരോഗ്യവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു❤❤❤🎉🎉🎉🎉
🩶🩶🙏
@@dancingmind01❤❤🎉🎉🎉
ഈ പ്രായത്തിലും അദ്വാനിച് ജീവിക്കുന്ന അമ്മക്കും ഇത് പകർത്തി നമുക്ക് കാണിച്ചു തരുന്ന ടീച്ചർക്കും ബിഗ് സല്യൂട്ട്👏🏻👏🏻🤲🏻🤲🏻🫂🥰💚
🙏🩶🩶
ടീച്ചർ തിരുവനന്തപുരം ഇങ്ങ് എടുത്തിരിയ്ക്കാണേല്ലോ ഈ കാലത്തും പഴമ കൈവിടാതെ സുമതി അമ്മ സൂപ്പർ ആണല്ലോ ഇവിടെ വന്ന് വിശ്വാസിച്ച് കഴിക്കാം ഇത് പോലെയുള്ള കടകൾ കേരളത്തിൽ എല്ലായിടത്തും ഉണ്ടായാൽ രോഗികളുടെ എണ്ണവും കുറയും നല്ല ഫുഡും കഴിക്കാം ഈ അമ്മയ്ക്ക് ഇരിക്കട്ടെ ഒരു കുതിര പവൻ ബിഗ് സലൂട്ട് 👍 🙏
🩶🩶🩶
നമ്പർ ഒന്ന് ഇടോ
സന്തോഷം കണ്ടു മറന്ന നാടൻ വീടും സ്ഥലവും അമ്മക്ക് ബിഗ് സല്യൂട്ട് ഈ പ്രായത്തിലും ഇങ്ങനെ ജോലി ചെയ്യുന്നതിന് ഇതൊക്കെ ചെയ്യുന്നത് കൊണ്ടാവും അമ്മ ഇങ്ങനെ നടക്കുന്നത്❤❤❤❤❤❤
ടീച്ചറിന്റെ വീഡിയോസ് എന്റെ വീട്ടിൽ എല്ലാവരും കാണും കാരണം എന്നും സാധാരണ ആളുകളെ ആണ് വിഡിയോയിൽ ഉൾപ്പെടുത്തുന്നത്
🙏
ഈ പ്രായത്തിലും ആരെയും ആശ്രയിക്കാതെ അധ്വാനിച്ച് ജീവിക്കുന്ന അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤❤🎉🎉🎉
🙏
@@dancingmind01💚💚💚🙏🙏🙏
❤super, ella districtilum varanam video cheyyan
എല്ലാ സൗകര്യം ഉണ്ടായിട്ടും പാചകം ചെയ്യാൻ മടിയുള്ള ഇന്നത്തെ തലമുറ ഈ അമ്മയെ കണ്ടു പഠിക്കണം.. ടീച്ചർ ഓരോ വീഡിയോ ലും കൂടുതൽ സുന്ദരി ആകുന്നു.... 💚💚💚💚💚
🙏🩶🩶
ഇതുപോലുള്ള വിഡിയോസ് നമ്മുക്ക് തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട് ആ അമ്മക്ക് എന്തെങ്കിലും സഹായം ചെയ്യാൻ താല്പര്യം ഞാൻ തയ്യാർ ആണ്
അമ്മയെ കാണാൻ പറ്റുമെങ്കിൽ പോയി കാണുക. എന്നേലും കൊടുക്കാൻ പറ്റിയാൽ കൊടുക്കൂ ❤️
സന്തോഷം ഇങ്ങനെയുള്ള കാഴ്ചകളും ആളുകളെയും പരിചയപെടുത്തുന്നതിൽ...
🙏
അമ്മയ്ക്ക് ആയുസ്സും ആരോഗ്യംവും സർവ്വേശ്വരൻ നൽകട്ടെ❤❤
ടീച്ചറെ, നമസ്കാരം. ഇങ്ങനെ ഒരു സ്ഥലങ്ങൾ ഈ കാലഘട്ടത്തിലും ഉണ്ട് എന്ന് കാണിച്ച് തരുന്ന ടീച്ചർക്ക് ഒരു ബിഗ്ഗ് സല്യൂട്ട്... കുറച്ച്. നേരത്തേക്ക് ആ പഴയ കാലത്തേക്ക് ഒന്ന് പോയി. കൊള്ളാം സൂപ്പർ...👏👌👍❤
🙏🩶
ടീച്ചറുടെ വീഡിയോയിലെ അമ്മമാരെ കാണുമ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ്മവരും ഇതുപോലെ ഒരു കൈലിയും ബ്ലൗസ്സും ആണ് ധരിക്കാറ്. ഇപ്പോഴും അങ്ങനെ തന്നെ അച്ഛന്റെ മരണശേഷം കുറേ കടപ്പെട്ടാണ് ഞങ്ങൾ അഞ്ച് മക്കളെ വളർത്തിയത്. ഇന്ന് അമ്മയുടെ ഏക മകന്റെ കൂടെയാണ് താമസം. 95 വയസ്സായി അമ്മക്കിപ്പോൾ വലിയ വീടുണ്ട്. എല്ലാമുണ്ട്. മകൻ പൊന്നുപോലെ നോക്കുന്നു. പക്ഷെ അമ്മക്കിപ്പോഴും കുറച്ച് കഞ്ഞിയും എന്തെങ്കിലും ഒരു ഉപ്പേരി ക്കറിയും മാത്രം മതി. എല്ലാ അച്ഛമ്മാർക്കും അമ്മമാർക്കും ദീർഘായുസും സന്തോഷവും സമാധാനവും സർവ്വേശ്വരൻ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
🩶
ടീച്ചറെ ഇങ്ങനെയുള്ള വീഡിയോകളും കാഴ്ചകളും അനുഭവങ്ങളും കാണിക്കുന്നതിൽ സന്തോഷം
🙏🩶🩶
ആ അമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
🙏
ആ അമ്മക്ക് നല്ലത് മാത്രം വരട്ടെ, പിന്നെ എന്റെ ടീച്ചറിനും ❤❤💕💕
🩶🩶🙏
ഒരുപാട് സന്തോഷം ❤ ഇങ്ങനെ ഒരു പഴമ പുതിയ തലമുറ കണ്ടിരിക്കേണ്ടത്
ഒരുപാട് നന്ദി ടീച്ചറേ. ഒരിക്കൽ കൂടി, മറക്കാൻ കഴിയാത്ത പഴയ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയതിന്. വെറും ഓർമ്മകൾ മാത്രമല്ല. പച്ചയായി, അനുഭവിച്ച ജീവിതമാണ് ഇതൊക്കെ. ടീച്ചർ പറഞ്ഞത് ശെരിയാണ് എല്ലാം അന്യം ninnu പോയി.
ഒരു കവിത ചൊല്ലും പോലെ സംസാരിക്കുന്ന സുമതി അമ്മയ്ക്ക് ഒരു ഉമ്മ. 😘... എന്റെ മോനും ആദ്യം ആയിട്ടാണ് ഉരലും ഉലക്കയും കാണുന്നത്.. എന്തിന് ഈ ഞാൻ പോലും ഉരലിൽ അരി ഇടയ്ക്കുന്നത് കണ്ടിട്ടില്ലായിരുന്നു 🤗😄
ഇങ്ങനെ ഉള്ള ഒരു അമ്മ യെ,, ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന്,, ഒരു big സല്യൂട്
ഇത്ര മനോഹരമായ സ്ഥലങ്ങളെ കണ്ടുപിടിക്കാനും പോകാനും ഒരുപാട് കഷ്ടപ്പെടേണ്ടി വരുന്നല്ലെ... Thank you ❤❤❤❤
തീർച്ചയായും , ആ അമ്മക്ക് ഫോൺ ഇല്ല. മൂന്നു വട്ടം പോയിട്ടാണ് ഈ വീഡിയോ എടുക്കാൻ സാധിച്ചത്. എന്നാലും ഇതൊക്കെ ഒരു രസം തന്നെയാണ്
Dedication🙏
ഇ വീഡിയോകൾ വിലമതിക്കാൻ പറ്റാത്ത മുത്തുകൾ പോലെ മാറുന്ന ഒരു കാലം വരും .... ഇതൊക്കെ നേരിട്ട് അനുഭവിക്കാൻ സാതികുന്നല്ലോ ...you r so lucky 👌
ഈ സഥലം, ഈ കട, പഴയ രീതിയിൽ ഉള്ള ഭക്ഷണം ഉണ്ടാക്കൽ എല്ലാം അടിപൊളി 👌👌
🩶🩶
ഇങ്ങനത്തെ വീഡിയോകളാണ് അന്വേഷിച്ച് കൊണ്ടിരുന്നത് എൻറെ കുട്ടിക്കാലം ഓർമ്മ വന്നു അന്ന് എട്ടാം ക്ലാസ് കഴിഞ്ഞത് മുതൽ എൻറെ ഡ്യൂട്ടി ഇതുപോലെ ഉരലിൽ അരി ഇടിച്ച് പിറ്റേദിവസതേയ്ക്ക് വറുത്ത് വയ്ക്കുക എന്നത് അന്ന് എൻറെ വീടും പച്ചക്കട്ട കെട്ടിയ ചാണകം മെഴുകിയ വീടായിരുന്നു അന്നത്തെ രുചി സമാധാനവും ഒന്ന് വേറെ തന്നെ ഇന്നു രണ്ടുനില വീട്ടിൽ ആ സമാധാനം ഇല്ല എല്ലാം ഓർമ്മ പെടുത്തിയ തിന് നന്ദി
🥰
1980 ൽ 15 പൈസക്ക് 5ദോശയും സാമ്പാറും ചായയും കിട്ടുമായിരുന്നുപട്ടത്ത് ഒരുചായക്കടയിൽ 15പൈസയ്ക്ക് പുട്ട് പയർപപ്പടം ചേച്ചി ഇങ്ങനെയുള്ള കാഴ്ച കാണിച്ചു തന്നതിൽ കൊള്ളാം44 വർഷം പുറകോട്ട് സഞ്ചരിച്ചത് പോലെചേച്ചി എന്ന് വിളിച്ച് റെസ്പെക്ട് കണ്ട്. ആണ്
പാവം അമ്മ ❤👍👌എന്റെ അമ്മയെ പോലെയുണ്ട് 👍🙏🏽🙏🏽🙏🏽👌👌🥰❤
Her innocent way of saying ' Oh' in her special slang❤
🩶
Ingane ulla videos kanumbol tanne manassil valare santhosham tonunund..
Thank you ma'am 😊
Aa amma ennum arogyathode irikatte 🙏
🙏🩶🩶
ടീച്ചറിനും ആ അമ്മക്കും ഒരു ബിഗ്ഗ് സല്യൂട്ട്🙏🙏🙏💙💜🧡💟💛💚
അമ്മച്ചിക്ക് ദൈവം ആയുസും, ആരോഗ്യം തരട്ടെ
അമ്മ മനസ് കൂടെ നിങ്ങളുടെ നന്മ മനസ്❤
🙏🩶
Wah❤ this is what I love about your videos, being from Ernakulam district such places are rare here, the distinct native food in all it simplicity and glory, keep it up, you are doing a wonderful job❤❤❤❤
Thank you , am also Ernakulam 🙏
@@dancingmind01 I know, Near Malayatoor, right? My wife house is in Kodanad and I am from North Paravur 😊😊
സന്തോഷം. മനോഹരമായ വീഡിയോ.നന്മയുള്ള കാഴ്ചകൾ.അമ്മയ്ക്ക് ആശംസകൾ.🙏
🩶
Pravasi aaya enikk teacherude Ella videosum Nalla oru anufavam aanu
🩶🩶
നാടിൻ്റെ മാധുര്യം അമ്മയിലൂടെയും ടീച്ചറിലൂടെയും❤
Thanks for a nice exploration of Sumita Amma ❤❤❤❤❤❤
🙏🩶🩶
I am from Singapore, i used to watch your videos, but this one touched me a lot. I respect your efforts 👌 💪 🙂
❤ ടീച്ചറെ പടം പൊട്ടുന്ന സൗണ്ട് കേട്ട് വീഡിയോ
സൂപ്പറാണ്
Wawo great job Ms Soumiya.. നിങ്ങളുടെ വിഡിയോ വളരെ അഭിനന്ദനം അർഹിക്കുന്നു🎉🎉🎉🎉
Dr.Soumya, you're doing great! Keep it up!
🙏
ഒരുപാട് ഇഷ്ടം തോന്നിയ വീഡിയോ
I really enjoy your videos. You present it very well and good luck with everything ❤
Chechi christmas vish cheyyan pattila orupadu jolithirakku ayirunnu eniyum orupadu thirakanu kittunna kurach samayam chechide videos kanum orupadu thirakulladhu kondu advance Happy New Year Chechi 🙏👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏
Thank you , wish you a very happy new year
EXCELLENT VIDEO & MAY GOD BLESS THIS MOTHER WITH GREAT HEALTH & HAPPY LONG LIFE 🙏💜
Chechida videos ellam njna kanarund, ❤❤❤
Really appreciate your endeavour 👌👍 Good luck to all 🙏
എൻ്റെ വീടിനടുത്ത് ഉള്ള ഈ കട എനിക്കറിയില്ല santhoshettan ആണ് ഈ വീഡിയോ എനിക്ക് അയച്ച് തന്നത്.... ഉടനെ അങ്ങോട്ട് പോകുന്നുണ്ട്❤❤❤
❤️
ഇങ്ങനെ ഒരു കണ്ടന്റ് കൊണ്ട് വന്ന ചേച്ചിക്ക്. ബിഗ് സല്യൂട്ട് ❤️❤️
ഞാൻ ഇപ്പോൾ വിചാരിച്ചു കാണില്ല കാണില്ല 💞💞💞😋😋
ഇതുപോലെ ഉള്ള ചെറിയ ചായക്കട,ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിക്കുന്നതാണ് നല്ലത് 😊😊
🩶🩶
. സൂപ്പർ വീഡിയോ
🩶🩶
നാട്ടിൻ പുറങ്ങളിൽ ഇപ്പോഴും പഴയ രീതികൾക്കൊന്നും മാറ്റമില്ല
🩶🩶
Born and brought up in t vm.now at Tamilnadu after leaving bnglre 8 yrs ago .I love such places .T V m.Varumbol sure ayittum pokam .
Orupadu ishttam ❤
🩶🩶
പാവം നിഷ്കളങ്കയായ ഒരു അമ്മ ❤❤❤
🩶
Super job you r doing
Super👌. Kuttikkalathe kothiyoorum vibhavam. Ere ishtam
🩶
Aah sariyum ammayum ☺️😍🥰
Great beautiful congratulations
Thank you!
Super vedieo congratulations teacher
🩶🩶
Your idea, presentation, and appearance is excellent
Thanks a lot
സൗമ്യാ സൂപ്പർ
great ......🙏🙏🙏🙏
🙏
Super, Congrats ❤
Thank you!!
ഞാൻ T V M ആണെങ്കിലും ഈ സ്ഥലംമൊക്കെ ആദ്യമാകേൾക്കുന്നത് 🙏🙏🙏
😍🩶
മണ്ണ് ഇഷ്ടിക പച്ച കട്ട വച്ച് പണിത ചെറിയ കെട്ടിടം ഇപ്പോഴും ഇതൊക്കെ ഉണ്ട് പിന്നെ ഇന്ന് ഒരു വീട്ടിലും ഈ അമ്മയുടെ ഭക്ഷണം കിട്ടില്ല. കാരണം കൂക്കർ ഗ്യാസ് കടയിൽ നിന്നും വാങ്ങുന്ന പുട്ട് പൊടി ഇതേ കിട്ടു വേണമെങ്കിൽ തിന്നാൽ മതി ഇതാണു് ഇന്നത്തെ കാലം അത് കൊണ്ട് അവിടെ പോയ് കഴിക്കാൻ ആളുണ്ടാകും
നിങ്ങളെ സമ്മതിച്ചു ടീച്ചർ ❤
സൂപ്പർ അമ്മ 🌹👍
ടീച്ചറെ നിങ്ങളുടെ വീഡിയോ എന്നെ ഒരുപാട് ch🙏🙏🙏
🩶
Super video thanks
ഒരു കളങ്കവുമില്ലാത്ത ഒരു അമ്മ ❤️❤️❤️❤️❤️ഈ ലോക്കേഷനൊക്കെ എങ്ങനെയാണു ചേച്ചി കണ്ടുപിടിക്കുന്നത് 👌
😍
Amma is so sweet❤
🩶
Adipoli videos❤
🙏
For this Mom 👩 ❤️ 💕 😍 💖
Aah chettan super 👌
hakeem ഇക്കാ (street food kerala) ഇത് കാണുവാണേൽ ഇവിടേക്കു ഒന്നു വന്നു ഒരു വിഡിയോ ചെയ്യും എന്നു കരുതുന്നു .... വിഡിയോ സൂപ്പർ
Keep it up amma❤
അമ്മ ❤❤ എന്റെ അമ്മയെപ്പോലെ 💝💝
🩶
Super❤❤❤
Thanks
നമ്മളെയൊക്കെ പഴമയിലേക്ക് കൊണ്ടുപോയി ❤️❤️❤️
ചേച്ചി ആ അമ്മയുടെ വീടിന്റെ വാതിൽ ഒക്കെ ഇല്ലാതെ ആയി ആ വീട് എന്തെങ്കിലും ചെയ്യാൻ ചേച്ചി ഇറങ്ങോ അപ്പോൾ എല്ലാരും സഹായിക്കും... ഇച്ചിരി വൃത്തി ആക്കാൻ വാതിൽ കട്ടള ഒക്കെ വീഡിയോ യിൽ കണ്ടു..
ആ വീട് പുതുക്കി പണിയാത്തത് ആണ്. അമ്മ മകളുടെ കൂടെയാണ് താമസം.
@@dancingmind01 ok ചേച്ചി 🥰
Beautiful vedio
🩶
Super 👍
🩶🩶
Adipoli❤❤❤
കണ്ടു മറന്ന നാടൻ ഫുഡ് സൂപ്പർ 👍
🩶
നന്മ.... ❤️❤️❤️🙏🙏🙏🙏💚💚💚
🩶🩶
സൂപ്പർ ❤❤❤
🩶
👌👌👌💞💞💞 സുപ്പർ
🙏
സൂപ്പർ video❤❤
🩶🩶
Nalloru video congratulations ❤❤❤❤❤❤❤
🩶🩶
😋👍🏻സൂപ്പർ 👍🏻
Teacher ❤
🩶
Ammumma❤😊
പുത്തൻ തലമുറക്കാർ,
കണ്ടിരിക്കേണ്ടത്......!!!!
🩶🩶
അമ്മക്ക് എല്ലാ ഭാവുകങ്ങളും. വേറൊരു പ്രത്യേകത കസേര പകരം മൺതിട്ടയും വച്ച് കഴിക്കാൻ stool ഉം .Wonderful vedeo.💜💛💚🌑🔵🔴✌️🤘👍🍓🍏🍎🙏🙏🙏🙏🙏🙏🙏🙏
Super ❤🎉
🩶🩶
Congratulations
Nice
Thanks
ടീച്ചർ കണ്ണൂരിൽ വാ ഞാനും കൂടാം 🥰
ഇത്പോലെ ഉള്ള 10 spot ആയാൽ അങ്ങ് വരാം
Anta ammamauda. Aniyathee aneee
ആഹാ. സന്തോഷം 🥰
Marayamuttom sreeneelakeshitemple archinaduthu chittattinkara location avide orupaadu parambaryamullaoru kada undu bindu chechiyude
സമയം അറിയാമോ , എന്ത് ഫുഡ് ആണ്
അമ്മേ സമ്മതിച്ചു 😄😄ഇ(പായത്തിലു൦ ഇ(തയു൦ അദ്ധ്വാനിക്കയും 😊😊 ആയുരാരോഗൃസൌഖൃ൦ നേരു൬ു