സുഹൃത്തെ ഞാനും തേനീച്ചയെ വളർത്തുന്നുണ്ട് ചെറുതേനീച്ച തന്നെ ഞാൻ സെറ്റ് പിരിക്കുമ്പോൾ റാണിയെ മാതൃ കോളനിയിൽ തന്നെ നിക്ഷേപിക്കലാണ് പതിവ് കാരണം എന്ന് പറഞ്ഞാല് മാതൃ കോളനിയിലെ റാണിയെ നമ്മൾ പുതിയ കൂട്ടിലേക്ക് മാറ്റിയാൽ മാതൃ കോളനി നശിക്കും കാരണം ഡിവിഷൻ ചെയ്യുമ്പോൾ റാണി മുട്ട ഇല്ലാത്തതുകൊണ്ടാണ് നിങ്ങൾ റാണിയെ പുതിയ കൂട്ടിലേക്ക് മാറ്റിയത് അപ്പോൾ നിങ്ങൾക്ക് അറിയാം റാണി ഇല്ലെങ്കിൽ കോളനി കോളനി നശിക്കും എന്ന് അപ്പോ ഒന്ന് ചോദിക്കട്ടെ അപ്പം മാതൃക കോളനിയിൽ റാണിയോ റാണി മുട്ടയോ ഇല്ല അങ്ങനെ വന്നാൽ അത് നശിക്കും നിങ്ങളുടെ മാതൃ കോളനി നശിക്കാൻ സാധ്യത ഏറെയാണ് ഇനിയെങ്കിലും ഡിവിഷൻ ചെയ്യുമ്പോൾ റാണിയെ മാതൃകോളയിൽ തന്നെ നിലനിർത്തുക മുട്ടകൾ മാത്രം സെറ്റ് പിരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുക ഞാൻ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായെന്ന് കരുതുന്നു ഇനി ഈ തെറ്റ് ആവർത്തിക്കരുത് കാരണം നിങ്ങളുടെ വീഡിയോ കണ്ട് ആളുകൾ അതുപോലെ ചെയ്യും അപ്പോൾ അവരുടെ കോളനിയും നശിക്കും അപ്പോൾ ഞാൻ നിങ്ങൾക്ക് നല്ലതിന് വേണ്ടിയാണ് പറഞ്ഞത് നിങ്ങൾ തെറ്റിദ്ധരിക്കരുത്👍👍🐝🐝🐝

ആദ്യമായിട്ടാണ് ഇത് ചെയ്യുന്നത്. ഇനി മുതൽ തീർച്ചയായും ശ്രദ്ധിക്കാം. Thanks ❤️
💚
❤❤sett
Thanks daa🥰
Eppol uncle
❣️
etta തേനീച്ചയെ ഇവിടെനിന്ന് കിട്ടും
അടുത്തുള്ള തീനീച്ച കർഷകരിൽ നിന്ന് കിട്ടും. അല്ലങ്കിൽ പ്രകൃതിയിൽ നിന്ന് ഉള്ള കോളനി കിട്ടിയാലും മതി
തേനീച്ച കർഷകൻ onnum illa തേനീച്ച vilkunna സ്തലം undo palakkad il
കൊറിയർ ഉണ്ട് ആവശ്യം ഉണ്ടേൽ കോൺടാക്ട് @@Aishu244.
👍🏻nice work😍
Thanks❣️
Good👍🏻 content
Good presentation 😍
Thanks 🤗
Nice
Thanks 💚💜
ഈ കോളനി വിഭജനം വിജയിച്ചു അതിന്റ വീഡിയോ : th-cam.com/video/ofpXOUqK8hc/w-d-xo.html
Nyc😍😍😍😍
Thanks 😇
ചെറുതേനീച്ച കോളനി വിഭജിക്കാൻ പറ്റിയ സമയം ഏത്?