Sir പറഞ്ഞത് 100%ശരിയാണ് നമ്മുടെ സർക്കാർ കാലത്തിന്ന് അനുസരിച്ചു മാറുന്നില്ല സർക്കാർ കാര്യങ്ങൾ അക്ഷയ വഴി ആയത് കൊണ്ട് സാധരണ ജനങ്ങൾക്ക് എത്ര ഉപകാരമായി അല്ലായിരുന്നുവെങ്കിൽ ഒരു ചെറിയ കാര്യത്തിന്ന് വേണ്ടിപോലും സർക്കാർ ഓഫിസിൽ കയറി ഇറങ്ങി കഷ്ട്ടപെടേണ്ടി വരുമായിരുന്നു
Sathya, നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്ന ഒരു പഴയ subscriber ആണ് ഞാൻ. മറ്റുള്ളവർക്ക് കൂടി ഉപയോഗമാവട്ടെ എന്ന് കരുതി താങ്കൾ ഇടുന്ന effort കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. I am sure that many videos of yours would have been helped hundreds already. Thanks again. May lord shiva bless you 🙏
Thanks a lot Brother. You are one of my only few audience whom I always remember whenever I think of TH-cam. In fact, I'm planning to include some of our subscribers in the upcoming videos ( Such as conducting interviews with them, imbibing their thoughts etc through Google meet and publish it on this channel). Yours was the first name I remembered while planning this in my mind. What do you think?
@@SathyaSankar Very nice thought Siva. നമ്മുടെ telegram ഗ്രൂപ്പിൽ 200 members ആകാറായി 😊. ഇതുപോലെ ഒരു ആശയം എല്ലാവർക്കും ഗുണം ചെയ്യും. But, at this stage i might not be the right candidate for interview. കാരണം, അതിയായായ ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണം ഒരു ചെറിയ shop എന്ന എന്റെ സ്വപ്നം ഇത് വരെ സാധിച്ചിട്ടില്ല. ഉടനെ തന്നെ എനിക്ക് അതിനു കഴിയും എന്ന് കരുതുന്നു. അതിനു ശേഷം എന്റെ അനുഭവംങ്ങൾ share ചെയ്യാൻ സന്തോഷം. നമ്മുടെ ഗ്രൂപ്പിൽ വലുതും ചെറുതുമായ shop നടത്തുന്നവർ ധാരാളം ഉണ്ട്. അതിൽ നിന്ന് ഒരാളെ select ചെയ്തു നമുക്ക് താങ്കളുടെ ഈ ആശയം ആരംഭിക്കാം 🙏
Boss എനിക്ക് രണ്ട് Doubts ഉണ്ട്. 1) Manufacturerഉം Importer ഉം അല്ല. മറ്റുള്ളവരിൽ നിന്നും Products വാങ്ങി Repack ചെയ്യാൻ വേണ്ടിയാണെങ്കിൽ എന്താ ചെയ്യുക. ഏത് Option Select ചെയ്യണം ? 2) Business തുടങ്ങിയിട്ടില്ല. അപ്പോൾ ബിസിനസ് തുടങ്ങി 90 Daysനുള്ളിൽ ആണോ ഇതിന് അപേക്ഷിക്കുന്നത് എന്ന Optionനിൽ എന്ത് ചെയ്യണം ?
Hello sir. # Tax ഇല്ലാത്ത കെട്ടിടത്തിനു tax receipt nu പകരം . Tax ഇല്ല എന്ന് പഞ്ചായത്തു സെക്രട്ടറി സാക്ഷിപ്പെടുത്തിയ certifiacte മതിയാവുമോ.? # concern certificate ( NoC) stamp paper ൽ എഴുതണമെന്ന് ഉണ്ടോ.?
Click here to join our Telegram Group 'Kerala Grocers' - Kerala Grocers Discussion Group
t.me/keralagrocer
Sir പറഞ്ഞത് 100%ശരിയാണ് നമ്മുടെ സർക്കാർ കാലത്തിന്ന് അനുസരിച്ചു മാറുന്നില്ല സർക്കാർ കാര്യങ്ങൾ അക്ഷയ വഴി ആയത് കൊണ്ട് സാധരണ ജനങ്ങൾക്ക് എത്ര ഉപകാരമായി അല്ലായിരുന്നുവെങ്കിൽ ഒരു ചെറിയ കാര്യത്തിന്ന് വേണ്ടിപോലും സർക്കാർ ഓഫിസിൽ കയറി ഇറങ്ങി കഷ്ട്ടപെടേണ്ടി വരുമായിരുന്നു
Sathya, നിങ്ങളുടെ എല്ലാ വിഡിയോയും മുടങ്ങാതെ കാണുന്ന ഒരു പഴയ subscriber ആണ് ഞാൻ. മറ്റുള്ളവർക്ക് കൂടി ഉപയോഗമാവട്ടെ എന്ന് കരുതി താങ്കൾ ഇടുന്ന effort കണ്ടില്ലെന്നു നടിക്കാൻ പറ്റില്ല. I am sure that many videos of yours would have been helped hundreds already. Thanks again. May lord shiva bless you 🙏
Thanks a lot Brother. You are one of my only few audience whom I always remember whenever I think of TH-cam. In fact, I'm planning to include some of our subscribers in the upcoming videos ( Such as conducting interviews with them, imbibing their thoughts etc through Google meet and publish it on this channel). Yours was the first name I remembered while planning this in my mind. What do you think?
@@SathyaSankar Very nice thought Siva. നമ്മുടെ telegram ഗ്രൂപ്പിൽ 200 members ആകാറായി 😊. ഇതുപോലെ ഒരു ആശയം എല്ലാവർക്കും ഗുണം ചെയ്യും. But, at this stage i might not be the right candidate for interview. കാരണം, അതിയായായ ആഗ്രഹമുണ്ടെങ്കിലും ജോലി തിരക്ക് കാരണം ഒരു ചെറിയ shop എന്ന എന്റെ സ്വപ്നം ഇത് വരെ സാധിച്ചിട്ടില്ല. ഉടനെ തന്നെ എനിക്ക് അതിനു കഴിയും എന്ന് കരുതുന്നു. അതിനു ശേഷം എന്റെ അനുഭവംങ്ങൾ share ചെയ്യാൻ സന്തോഷം. നമ്മുടെ ഗ്രൂപ്പിൽ വലുതും ചെറുതുമായ shop നടത്തുന്നവർ ധാരാളം ഉണ്ട്. അതിൽ നിന്ന് ഒരാളെ select ചെയ്തു നമുക്ക് താങ്കളുടെ ഈ ആശയം ആരംഭിക്കാം 🙏
Date of commencement of packing എന്താണ് കൊടുക്കേണ്ടത്
Boss എനിക്ക് രണ്ട് Doubts ഉണ്ട്.
1) Manufacturerഉം Importer ഉം അല്ല. മറ്റുള്ളവരിൽ നിന്നും Products വാങ്ങി Repack ചെയ്യാൻ വേണ്ടിയാണെങ്കിൽ എന്താ ചെയ്യുക. ഏത് Option Select ചെയ്യണം ?
2) Business തുടങ്ങിയിട്ടില്ല. അപ്പോൾ ബിസിനസ് തുടങ്ങി 90 Daysനുള്ളിൽ ആണോ ഇതിന് അപേക്ഷിക്കുന്നത് എന്ന Optionനിൽ എന്ത് ചെയ്യണം ?
Any need for posession certificate for kswift uploading
Date of commencement packing ntha kodukkande
Sir, ഞാൻ സോപ്പ് ഉണ്ടാകാൻ സ്റ്റാർട്ട് ചെയ്തു. Frinds and relatives മാത്രം കൊടുക്കാൻ ആണ് വിചാരിച്ചു. അതിനു packer ലൈൻസ് വേണ്ട ആവശ്യം ഉണ്ടോ
how can cancel a project in kswift
Kswfit licence can't cancel except through DIC
എനിക്ക് ഒരു പലചരക്കു കട ഉണ്ട്.. മുളകും, മഞ്ഞളും ഒക്കെ മില്ലിൽ കൊണ്ട് പോയി പൊടിപ്പിച്ചു പാക്ക് ചെയ്ത് കടയിൽ വിൽക്കാൻ എന്തൊക്കെ ലൈസൻസ് വേണം?
Enikum und എന്തൊക്കെ ലൈസൻസ് എടുക്കണം
Fssai and packers licence..
Grocery shop il …rice,sugar..etc pack chiyan …license vanno?
Sir ഒരു റെഫറൻസ് നമ്പർ പറഞ്ഞില്ലേ ആ നമ്പർ നമ്മൾ bottle ഇൽ എഴുതേണ്ട കാര്യം ഉണ്ടോ
Hello sir.
# Tax ഇല്ലാത്ത കെട്ടിടത്തിനു tax receipt nu പകരം . Tax ഇല്ല എന്ന് പഞ്ചായത്തു സെക്രട്ടറി സാക്ഷിപ്പെടുത്തിയ certifiacte മതിയാവുമോ.?
# concern certificate ( NoC) stamp paper ൽ എഴുതണമെന്ന് ഉണ്ടോ.?
Hello same അവസ്ഥ നിങ്ങൾ എന്ത് ചെയ്തു
@@DREEMIRATESsame avastha.onnoode veed alakanamenn secretary parayunnu.nigal enthannu cheythath nikuthi illenkil engane packing licensin apply cheyyum.reply pls
Tax recipt must
You will get ownership certificate from local body. Non judicial stamp is a must for a consent letter. I think it is 200 now.
Veetilanu packing cheyunnath, aduthulla kadayil anu packed items vilkkunnath. Objection letter kadayude udamasthan ano tharendath? Atho nte veedinte perilano?
if it is you own house give your house number and ownership document.
FSSAI registration undu food items pack cheyan eni packing license vere veno ?
Yes venam
Fssai registration, udhyam adhar എന്നിവ രണ്ടും ഉണ്ട്. രണ്ടിനും കൂടെ ഒരു packer license എടുത്താൽ മതിയോ. Please reply
Veetil vechu nadathunna oru small scale business nu packer license edukkananenkil avar veetil inspection nu verumo
Yes. Varum
Online submit ചെയ്തു കഴിഞ്ഞാൽ print എടുത്തു ഡെപ്യൂട്ടി കൺട്രോളർടെ അടുത്ത് കൊണ്ട് പോയി കൊടുക്കണ്ടേ? അങ്ങനെ ആണലോ പറയുന്നത് അവരുടെ ഓഫീസിൽ ചെന്നപ്പോൾ
Athinte avashyamillallo.
@@SathyaSankar പക്ഷെ അങ്ങനെയാണ് അവർ തന്ന പേപ്പറിലും ഉള്ളത്.താങ്ങളുടെ ph നമ്പർ തരാമോ
നിങ്ങൾ എന്താണ് commodities നെ പറ്റി പറയുന്നില്ല. അറിയില്ല അല്ലെ...
Thank you Bro.
FSSAI Registration cheythitundel pinne packer license edukkano?
Yes edukkanam
@@SathyaSankar sir yearly tax Kodukano?
Good information.
Hi
പഞ്ചായത്തു ലൈസൻസ് വേണോ?
Packer licence apply cheythal eathra divasam akum licence kittan
Bro eathrew days eaduth kittan
Sir,
Nammal repacking business cheyyuvan packer license edukkumbol.. Manufacture/ packer ennano. Importer/ packer ennaano choose cheyyendath
👍
fssai licence mandatory aano broi
fssai license or registration required.
Urget
Thank you sir❤