Lantana, കൊങ്ങിണി പൂക്കൾ, Tips for care flowering, Malayalam, Methods of pruning, Varieties

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 69

  • @MyCutoose
    @MyCutoose 3 ปีที่แล้ว +3

    എന്ത് രസമാ കാണാൻ. Keep sharing the videos. താങ്കളുടെ vlog മനസ്സിന് കുളിർമ നൽകുന്നു

  • @vineesh5354
    @vineesh5354 6 หลายเดือนก่อน

    Valare nalla video ella karyamgalum detailed ayi paranju thannu DAP idumnathu nallathano please reply

    • @greengeethanjali
      @greengeethanjali  6 หลายเดือนก่อน +1

      DAP ശരിക്കും വിത്തിട്ട് മുളപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഒരു വളമാണ്.
      NPK 13 27 27 പൂവിടാൻ നല്ലതാണ്

  • @ramanimv9851
    @ramanimv9851 6 หลายเดือนก่อน

    I. Was waiting for information about. Lantana thank you 🎉

    • @greengeethanjali
      @greengeethanjali  6 หลายเดือนก่อน

      Already uploaded in my channel. Pls see it. thank u

  • @MohamedFazil-h8v
    @MohamedFazil-h8v 9 หลายเดือนก่อน

    Good and useful information. From Chennai. Tamil nadu.

  • @radhikakrishnaraj3856
    @radhikakrishnaraj3856 3 ปีที่แล้ว

    വിവരങ്ങൾക്ക് ഒരു പാട് നന്ദി.👍👍 ഞങ്ങളുടെ നാട്ടിൽ ഇതിന് ഒടിച്ചുറ്റി എന്നാണ് പറയുന്നത്..☺️

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว

      Thanks for the infomation 🙏

    • @sdp828
      @sdp828 2 ปีที่แล้ว

      നമ്മുടെ മലപ്പുറത്താണ് അങ്ങിനെ പറയുന്നത്

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Hi you have lots of varieties of lentana with varieties of colours. They are very beautiful though. Nice sharing

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว +1

      താങ്ക്സ് for your support

  • @krishnakumarip1344
    @krishnakumarip1344 3 ปีที่แล้ว

    Super, nice video thanks for the valuable informations 👍🙏

  • @greensu9671
    @greensu9671 3 ปีที่แล้ว

    സൂപ്പർ

  • @cvr8192
    @cvr8192 3 ปีที่แล้ว +1

    Very nice presentation &important sharing!! Thanks..

  • @funcasa9188
    @funcasa9188 3 ปีที่แล้ว

    Super ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว

      കണ്ടതിനു നന്ദി. 🙂🙏

  • @homebookbymimsha
    @homebookbymimsha 3 ปีที่แล้ว

    Nice👍

  • @shobasundharan8036
    @shobasundharan8036 3 ปีที่แล้ว

    Super👌👌

  • @sdp828
    @sdp828 2 ปีที่แล้ว

    Very informatuve video. Sir, I am your subscriber. പ്രോപഗഷന് പറ്റിയ മാസം ഒന്ന് പറയാമോ? Please. ഫെബ്രുവരി മാസത്തിൽ പറ്റുമോ

    • @greengeethanjali
      @greengeethanjali  2 ปีที่แล้ว

      Don't do it in summer. After May is ideal for propagation. Thank u.

  • @harithap4625
    @harithap4625 3 ปีที่แล้ว

    അതിഗംഭീരം 😁

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว

      Thanks for your valuable comment. 🙂🙏

  • @sunisl4171
    @sunisl4171 10 หลายเดือนก่อน

    ❤❤

  • @swathyandsruthy8700
    @swathyandsruthy8700 3 ปีที่แล้ว

    Super 💕

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว

      കണ്ടതിനു നന്ദി 🙏

  • @ashwanthkrishna520
    @ashwanthkrishna520 3 ปีที่แล้ว

    Garden tour cheyyo😊💐

  • @rajasreeee
    @rajasreeee 3 ปีที่แล้ว

    Dap use chyamo

  • @shobasundharan8036
    @shobasundharan8036 3 ปีที่แล้ว

    👌👌👌

  • @nikhilashanoj3275
    @nikhilashanoj3275 2 ปีที่แล้ว

    എന്റെ aripoo നല്ല helthi ആയി വളരുണ്ട്, 4 monts ആയി നാട്ടിട്ട്, ഇതുവരെ flower ഉണ്ടാകുന്നില്ല. Pls reply

    • @greengeethanjali
      @greengeethanjali  2 ปีที่แล้ว +1

      കുറച്ചു എല്ലു പൊടി അല്ലെങ്കിൽ npk 13 27 27 ഇട്ടു കൊടുക്കുക. പൂവിടും.
      നല്ല വെയിൽ വേണം

    • @nikhilashanoj3275
      @nikhilashanoj3275 2 ปีที่แล้ว

      @@greengeethanjali thku

  • @vineesh5354
    @vineesh5354 6 หลายเดือนก่อน

    Thanalathu vaykkumbol "ella divasavum" kurachu vellam ozhichu kodukkendathayittundo

    • @greengeethanjali
      @greengeethanjali  6 หลายเดือนก่อน +1

      വേണ്ട. മണ്ണ് ഉണങ്ങാൻ തുടങ്ങുമ്പോൾ വെള്ളം ഒഴിക്കാം. വെയിൽ കൂടുതൽ വേണ്ട

    • @greengeethanjali
      @greengeethanjali  6 หลายเดือนก่อน +1

      വേണ്ട. മണ്ണ് ഉണങ്ങാൻ തുടങ്ങുമ്പോൾ വെള്ളം ഒഴിക്കാം. വെയിൽ കൂടുതൽ വേണ്ട

  • @sreedeviraveendran2736
    @sreedeviraveendran2736 3 ปีที่แล้ว

    👍❣️

  • @benittaancy8634
    @benittaancy8634 3 ปีที่แล้ว

    Ooo god jankaluday areail varuthay kidakum but red colour

  • @reejamelvin9675
    @reejamelvin9675 2 ปีที่แล้ว

    മണ്ണുത്തിയിൽ epsam salt 1kg 25രൂപ ഉള്ളു

    • @greengeethanjali
      @greengeethanjali  2 ปีที่แล้ว

      അതെയോ. ലാഭ മാണല്ലോ. 👍

  • @Rejani341
    @Rejani341 ปีที่แล้ว

    Sale ഉണ്ടോ

    • @greengeethanjali
      @greengeethanjali  ปีที่แล้ว

      കുറച്ചേ ഉള്ളൂ. Sale ഇല്ല

  • @anilaashok382
    @anilaashok382 3 ปีที่แล้ว

    NPK യും epsom saltum same plant nu apply ചെയ്യാനും 15 days gap വേണോ

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว +1

      ഒരേ സമയം രണ്ടും കൂടി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. Same പ്ലാന്റ്ന് മാറി മാറി use cheyyam

    • @anilaashok382
      @anilaashok382 3 ปีที่แล้ว

      👍video,beautiful garden

  • @shilpapramosh7188
    @shilpapramosh7188 2 ปีที่แล้ว

    😄😄👌👌

  • @Gardeningviber2002
    @Gardeningviber2002 3 ปีที่แล้ว

    ❤❤❤😍

  • @raseenahareesh6856
    @raseenahareesh6856 3 ปีที่แล้ว

    N.p.k ഞാൻ വാങ്ങിച്ചു വെള്ള കളറിൽ ആണ് ഉപ്പ് പോലെയുണ്ട് 19.19.19

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว +1

      കുഴപ്പമില്ല. അത് ഉപയോഗിക്കാം

  • @saraswathignair541
    @saraswathignair541 3 ปีที่แล้ว

    Ethinu cheriya veli chediyannu.....

    • @greengeethanjali
      @greengeethanjali  3 ปีที่แล้ว

      ഓക്കേ. പുതിയ അറിവ്

  • @reemasubin6184
    @reemasubin6184 3 ปีที่แล้ว

    Epsam salt fertiliser shop il 40 rs/ kg ollu

  • @deepubalachandran1782
    @deepubalachandran1782 3 ปีที่แล้ว

    സൂപ്പർ

  • @NaNoKiTcHeN
    @NaNoKiTcHeN 3 ปีที่แล้ว

    Nice 👌