ലെഡ്ഡ് ആസിഡ് ബാറ്ററി പൊട്ടി പോയ അനുഭവം ഗ്യാസ് നിറഞ്ഞു പൊട്ടി തെറിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്,, ബാറ്ററിയിൽ ഗ്യാസ് നിറഞ്ഞു വീർത്തു വരുമ്പോൾ ഗ്യാസ് ഒഴിവാക്കിയാൽ ബാറ്ററി പഴയ നിലയിൽ ആവുകയും ചെയ്യുന്നുണ്ട്
ബാറ്ററി ഓവർ ഹീറ്റ് ആകുന്നുണ്ട് ,mppt യൂസ് ചെയ്യുന്നെകിൽ കാലിബറേഷൻ ചെക്ക് ചെയ്യുക , ഇൻവെർട്ടർ ആണെങ്ക്കിൽ ഓവർ ചാർജ്ജ് ആകുന്നുണ്ട് അതും ചെക്ക് ചെയ്യിപ്പിക്കുക
Thank you for very detailed video 👍👍
Good video
പഴയഇൻവെർട്ടർവാങ്ങിക്കുമ്പോൾ എന്താണ് ശ്രദ്ധിക്കേണ്ടത്മൂന്നുമാസം ഉപയോഗിക്കാതിരുന്ന ഇൻവെർട്ടർ ബാറ്ററി ആണ് റിപ്ലൈ തരുമോ
മൈക്രോ ടെക് ഇൻവെർട്ടർ റും ബാറ്ററിയും നല്ലതാണോ
Battery float vent പൊടി ആയി അടയുന്നത് കൊണ്ടാണ്. Float മാറ്റുകയോ വൃത്തിയാക്കുകയോ ചെയ്യുക
ലെഡ്ഡ് ആസിഡ് ബാറ്ററി പൊട്ടി പോയ അനുഭവം ഗ്യാസ് നിറഞ്ഞു പൊട്ടി തെറിക്കുന്ന അനുഭവം ഉണ്ടായിട്ടുണ്ട്,, ബാറ്ററിയിൽ ഗ്യാസ് നിറഞ്ഞു വീർത്തു വരുമ്പോൾ ഗ്യാസ് ഒഴിവാക്കിയാൽ ബാറ്ററി പഴയ നിലയിൽ ആവുകയും ചെയ്യുന്നുണ്ട്
❤❤
👍🏻
ഇൻവെർട്ടർ പുതിയ ബാറ്ററി വാങ്ങിയതാണ് വെള്ളം ഒഴിച്ചത് കുറയുന്നു ഇടയ്ക്കിടയ്ക്ക് വെള്ളം ഒഴിക്കണം എന്താണ് കാരണം
Inverter over charging
@shylendrankd9111 ഇതിന് എന്താണ് പരിഹാരം
Same problem with me. Inverter people says mppt controller no voltage settings. Monthly 2 liter distled water required
ബാറ്ററി ഓവർ ഹീറ്റ് ആകുന്നുണ്ട് ,mppt യൂസ് ചെയ്യുന്നെകിൽ കാലിബറേഷൻ ചെക്ക് ചെയ്യുക , ഇൻവെർട്ടർ ആണെങ്ക്കിൽ ഓവർ ചാർജ്ജ് ആകുന്നുണ്ട് അതും ചെക്ക് ചെയ്യിപ്പിക്കുക