ചെറിയൊരു സൂത്രപണി ചെയ്താൽ മതി എത്ര പച്ചമാങ്ങയും ഒരു വർഷംവരെ പച്ചയായിരുന്നോളും How to store raw mango

แชร์
ฝัง
  • เผยแพร่เมื่อ 17 พ.ย. 2024

ความคิดเห็น • 41

  • @Samuel-p4c6v
    @Samuel-p4c6v 6 หลายเดือนก่อน +5

    പറിച്ചെടുത്തിട്ട് എനിക്ക് ഇവിടെ മാങ്ങ ഉണ്ട് പറിച്ചെടുത്തിട്ട് മാതിരി തന്നെആണ് വയ്ക്കുന്നത്.. ഇടയ്ക്ക് അതിൽനിന്ന് എടുക്കുന്നു ഉണ്ട് എടുത്ത് ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞാൽ തൊലി കളയാൻ സാധിക്കുന്നു നന്നായി എടുത്ത് പാങ്ങാക്കറിക്ക് ഇടാൻ മ്യൂസിയ ആവുന്നുണ്ട് ഞാൻ ശരിക്കും ഫ്രീസറിൽ വെച്ചിട്ടുണ്ട് ഒരു ആറുമാസം വരെ ഉപയോഗിക്കാൻ ഉള്ളത് വയ്ക്കുന്നുണ്ട് യൂസ് ചെയ്യുന്നുണ്ട് പക്ഷേ കട്ട് ചെയ്ത് വയ്ക്കുന്നില്ല ഇതാണ് കൂടുതൽ നല്ലതെന്ന് എനിക്ക് തോന്നുന്നു..👌👌👌👌

  • @sheemak8418
    @sheemak8418 6 หลายเดือนก่อน +8

    Ippol mangakkalamalle ellaarkkum valare useful aayirikkum.Enikkum ithupole kurachu manga sookshichu vekkanam kittathappol use cheyyallo

  • @ayishasidheek9922
    @ayishasidheek9922 6 หลายเดือนก่อน +1

    Manga kurekalam sookshichu vekkanulla tip valare usefulayi. Ippo manga kaalamalle ithupole sookshichu vekkanam.

  • @pichipoo7652
    @pichipoo7652 6 หลายเดือนก่อน +1

    manga kedakathe sookshikkanulla method othiri ishtppettu njanum ithupole cheythu nokkatte

  • @jackandjill2839
    @jackandjill2839 6 หลายเดือนก่อน +1

    ippol manga season alle ee video valare athikam upakarappedum... good tip

  • @jasminegeorge2396
    @jasminegeorge2396 6 หลายเดือนก่อน +1

    Pacha Manga oru varsham vare pacha yayi sookshikanulla tip kollato..ithu njan try cheyyum

  • @lifepoint2084
    @lifepoint2084 6 หลายเดือนก่อน +10

    മാങ്ങ വളരെക്കാലം കേടവാതെ സൂക്ഷിച്ചു വെയ്ക്കാൻ പറഞ്ഞത ന്നതിന് വളരെ നന്ദി
    വളരെ useful ആയ vdo ആണ്. Thanks🎉

  • @natureexplorer5802
    @natureexplorer5802 6 หลายเดือนก่อน +2

    ee paripadi kollalo... njanum ini ingane cheyyum.thanks for this tip

  • @lifeismykitchen4399
    @lifeismykitchen4399 6 หลายเดือนก่อน +2

    Manga season kazhinjalum pachamanga fresh ayi thanne kitan ingane cheythal mathiyalle..veyilath unakanda alle..fridge il ingane vechond season allathapolum manga kond palatharam recipe undaki edukam alle nalla reethiyil thanne paranju thannu..ee manga season il ingane oru video upload cheythathinu orupad thanks 😊

  • @adhishbiju2563
    @adhishbiju2563 6 หลายเดือนก่อน +1

    Manga orupad ulla samayam aanello eppol theerchayaum valere upakarapedum ethupole cheythu vechal manga illatha samayathu edukkamallo sure i will try it

  • @ishaspassion766
    @ishaspassion766 6 หลายเดือนก่อน +1

    mango kedukoodathe preserve cheyyanula tip adipoli..raw aayittu thanne use cheyyalo season kazhinjalum..great share..

  • @Sharmiszedsvlog
    @Sharmiszedsvlog 6 หลายเดือนก่อน +2

    Ippo Korey pacha manga kittunnath kond inganeyokkey undakki vekkunnTha nallath Korey kalam ipayogikkalo

  • @aromajohn3735
    @aromajohn3735 6 หลายเดือนก่อน +1

    storing mango for a long period with tips clearly explained. useful upload

  • @najiaslam6132
    @najiaslam6132 6 หลายเดือนก่อน +2

    manga sookshikkunna tips othiri help ful anu thanks share dear

  • @bbvv7951
    @bbvv7951 6 หลายเดือนก่อน +4

    nalla idea anallo manga sushikkanulla ethra varshm vareyum kedakathirikkum egane cheythal eni ethonnu cheythu nokkato nalla tips anu nice presentation thanks shre it

  • @sabeenasakkeer4413
    @sabeenasakkeer4413 6 หลายเดือนก่อน +5

    Pachamanga sykshich vekn nalloru tip anu kanichath.. Valare useful anu.. Valare nalla avatharanam..

  • @Vijay-ls9eq
    @Vijay-ls9eq 6 หลายเดือนก่อน +1

    manga sushikkanulla idea kollato very useful vedio eni fresh manga kittumbol engane cheyato nannaye parajuthannu nice presentation kure nalathekku kedakilla thanks share it

  • @bindunv5609
    @bindunv5609 6 หลายเดือนก่อน +5

    manga kurekkalam pachayayi thanne sookshichu vekkanulla tip valare nannayittund very useful video ithupole cheythu vekkanam manga season kazhinjalum eduthu upayogikkamallo

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 6 หลายเดือนก่อน +1

    ParNjathu thanne veendum veendum parayathe kaaryam valare churukki paranjal nannayiriykkum. Veruthe aalkkare boreadippikkalle.

  • @NabeesaBeevi-i5b
    @NabeesaBeevi-i5b 6 หลายเดือนก่อน

    ഒരു വാക്ക്
    പല പ്രാവശ്യം.പറഞ്ഞു എന്തിനാ
    വലിച്ചു നീട്ടുന്നത് കൊച്ചേ

  • @sarangdev6787
    @sarangdev6787 6 หลายเดือนก่อน +3

    Mam good idea 🎉🎉🎉

  • @sheelasrecipee
    @sheelasrecipee 6 หลายเดือนก่อน

    Useful video❤️ super👍🏻

  • @joseputhur3776
    @joseputhur3776 6 หลายเดือนก่อน +2

    ഒരുകാര്യംപത്തുപ്രാവശ്യംപറയണം,അപ്പഴെകൂടുതൽകാശുകിട്ടു.

  • @tarak2938
    @tarak2938 6 หลายเดือนก่อน +3

    Manga season samayathuthanne paranjuthannathinu thanks❤❤

  • @devotionalsongsmadhavan5566
    @devotionalsongsmadhavan5566 6 หลายเดือนก่อน +1

    E sangathi ellarkkum arivullathu thanne , Ithil ithraykku endha puthimayullathu ?

    • @lifetips1174
      @lifetips1174 6 หลายเดือนก่อน +3

      എല്ലാവർക്കും എല്ലാം അറിയില്ലല്ലോ...😂' അറിയാത്തവർ കാണട്ടെ

  • @reenamol2323
    @reenamol2323 6 หลายเดือนก่อน +2

    ഇതു കൊള്ളാം മാങ്ങയില്ലാത്ത സമയത്ത് എടുത്തുപയോഗിക്കാമല്ലൊ...

  • @roshlh2071
    @roshlh2071 6 หลายเดือนก่อน +1

    mango pachayayi thanne kedukoodathe vekkanulla tip nannayittundu. seson l nalla fresh mango kittumbol ithepole cheythal eppolum nalla mangot kazhikkamallo.

  • @sabeenac.i4077
    @sabeenac.i4077 6 หลายเดือนก่อน +2

    Mango valare kaalam kedavathe sookshichu veknanulla idea super aayittunde.. Theerchayayum try cheythu nokkunnunde

  • @ronodroid5570
    @ronodroid5570 6 หลายเดือนก่อน +1

    കറന്റ്‌ ഇല്ലാതിരുന്നാൽ ചീത്ത ആവില്ലേ

  • @lifetips1174
    @lifetips1174 6 หลายเดือนก่อน +7

    വളരെ നല്ല അവതരണം. ഇത് പോലുള്ള video മായി വീണ്ടും വരിക....❤

  • @annammageorge9755
    @annammageorge9755 6 หลายเดือนก่อน +1

    Short explanation

  • @navyapinky9830
    @navyapinky9830 6 หลายเดือนก่อน +1

    oru varsham vare pacha manga pachayayi thanne sookshikkanulla tip valare useful aanu ithu pole cheythu vekkanam great share

  • @ranijoseph4748
    @ranijoseph4748 6 หลายเดือนก่อน +1

    Too much talking

  • @ponnuzr1590
    @ponnuzr1590 6 หลายเดือนก่อน +3

    😍❤️❤️

  • @mollyabraham4527
    @mollyabraham4527 6 หลายเดือนก่อน +15

    സംസാരം ഇത്രയും drag ചെയ്യാതിരിക്കുക...മാങ്ങ മുഴുവനും അരിഞ്ഞു കാണിക്കണമെന്നില്ല ..post short and sweet ആക്കാൻ ശ്രമിക്കുക... ഞാൻ പച്ച മാങ്ങ പൂളി പ്ലാസ്റ്റിക് കണ്ടെയിനറിൽ ഇട്ടു ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്... ഒന്നും ചേർക്കാറില്ല...കഴുകി വൃത്തി ആക്കുക മാത്രമേയുള്ളൂ...