ഭാഗവത പാരായണം മീനാട് ശാന്തകുമാർ

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 28

  • @girijamanikuttan8264
    @girijamanikuttan8264 6 วันที่ผ่านมา

    ഭഗവാനെ ശരണം🙏🙏🙏🌹🌹🌹♥️

  • @vikramannair8038
    @vikramannair8038 ปีที่แล้ว +2

    ഭക്തി പരമായ നല്ല പാരായണo കൃഷ്ണ

  • @shajinandhanam4117
    @shajinandhanam4117 2 ปีที่แล้ว +2

    വളരെ നല്ല ആലാപനം അഭിനന്ദനങ്ങൾ 🙏🙏🌹നമസ്തേ 🙏🙏🌹

  • @premakumaris6164
    @premakumaris6164 ปีที่แล้ว +1

    നമസ്കാരം

  • @kumaridevipillai2458
    @kumaridevipillai2458 5 หลายเดือนก่อน

    പരമാനന്ദം പാരായണം 🙏👍👌

  • @SurendranNair-oh2vx
    @SurendranNair-oh2vx ปีที่แล้ว

    ലക്ഷ്മി നാരായണ''വളരെ നല്ലത്.

  • @sasikalal6958
    @sasikalal6958 4 หลายเดือนก่อน

    Valere nallathe

  • @sambansamban1069
    @sambansamban1069 ปีที่แล้ว

    🙏🙏👌

  • @RekhacgRekha
    @RekhacgRekha 2 หลายเดือนก่อน

    🙏🙏🙏🙏

  • @premakumaris6164
    @premakumaris6164 ปีที่แล้ว

    ❤❤

  • @heejyeyeue2125
    @heejyeyeue2125 3 ปีที่แล้ว +1

    വളരെ നല്ല പാരായണം

  • @SureshKumar-gl3gs
    @SureshKumar-gl3gs 3 ปีที่แล้ว

    വളരെ ഭക്തിമയം ഈശ്വരാനുഗ്രഹം

    • @vijibijuviji8401
      @vijibijuviji8401 3 ปีที่แล้ว

      ആചാര്യ നമസ്കാരം
      ഞാൻ എല്ലാദിവസവും ചൊല്ലാറുണ്ട് വളരെ നന്നായിട്ടുണ്ട് എനിക്ക് ഭാഗവതത്തിൽ ഏറ്റവും ഇഷ്ടം ഉള്ളതിൽ ഒന്നാണ് പ്രഹ്‌ളാദ സതുതി
      ഭാഗവാൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @lijunairsign
    @lijunairsign 3 ปีที่แล้ว

    നമസ്തേ..

  • @Abbas-k3v
    @Abbas-k3v 4 หลายเดือนก่อน

    Prahlaathasthuthi kettu . Pakshe ?

  • @aravindakshanpillai3378
    @aravindakshanpillai3378 3 ปีที่แล้ว

    👍🙏🙏🙏

  • @priyaarun6192
    @priyaarun6192 3 ปีที่แล้ว +1

    🙏🙏🙏....അങ്ങയിൽ നിന്നും പ്രതീക്ഷിച്ചത്രയും സംഗീതാൽമകമായില്ല എന്നൊരു ദുഖമുണ്ട്.

    • @meenadusanthakumar6328
      @meenadusanthakumar6328  3 ปีที่แล้ว +4

      ഇത് സ്തുതിയാണ് രാഗം കൂടുതൽ കൊടുത്താൽ ശരിയാകില്ല' മറ്റു പാരായണങ്ങൾ രാഗം കൂടുതൽ കൊടുക്കാൻ ശ്രമിക്കാം

    • @priyaarun6192
      @priyaarun6192 3 ปีที่แล้ว

      @@meenadusanthakumar6328 🙏

    • @priyaarun6192
      @priyaarun6192 3 ปีที่แล้ว

      നിത്യവും കേൾക്കുന്നു ഈ സ്തുതി.... നിത്യവും എന്റെ അമ്മ ചൊല്ലുന്നതു ചെറുപ്പം മുതൽ കേട്ടു വന്നതുകൊണ്ട് ഈ സ്തുതി എന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നിരിക്കുന്നു.

    • @meenadusanthakumar6328
      @meenadusanthakumar6328  3 ปีที่แล้ว +1

      @@priyaarun6192 🙏🙏🙏

    • @lekshmisreekumar228
      @lekshmisreekumar228 10 หลายเดือนก่อน

      അന്നന്നിവണ്ണം .ഭവിക്കുന്ന ദോഷങ്ങളൊന്നൊന്നിയേ തീർത്തു ലോകങ്ങൾ പാലിപ്പാൻ ഇത്ര കാരുണ്യം കലർന്നവരാരുമറ്റിത്രി ലോകത്തിങ്കൽ നാഥാ പ്രസീദ മേ... .... കൃഷ്ണാ

  • @sindhusindhu9109
    @sindhusindhu9109 3 ปีที่แล้ว

    ബ്രെഹ്മസ്തുതി അപ്‌ലോഡ് ചെയ്യുമോ പ്ലീസ്

  • @mohanlalNS
    @mohanlalNS 2 ปีที่แล้ว +1

    എന്തൊരു ആലാപനം ഭക്തിയുടെ പാരമ്യത്തിൽ എത്തിക്കുന്ന ആലാപനം
    വിഷ്ണോ എന്നു വിളിക്കുന്നതൊക്കെ അപാരം തന്നെ നമിക്കുന്നു ആചാര്യ

  • @baburajan1064
    @baburajan1064 3 ปีที่แล้ว +1

    ഞാൻ ആദ്യം വിചാരിച്ചു റെക്കോർഡ് ആണെന്ന് റൂമിൽ ആയതു കൊണ്ട് എക്കോ തോന്നുന്നു ഓം നമോ നാരായണ.
    .

    • @meenadusanthakumar6328
      @meenadusanthakumar6328  3 ปีที่แล้ว

      സ്റ്റുഡിയോ എല്ലാം അടവല്ലേ'' 'ഹെഡ്സെറ്റ് വച്ച് കേൾക്കുക '

    • @sudheerakumariamma4386
      @sudheerakumariamma4386 3 ปีที่แล้ว

      Super