Good.....ജനിച്ചത് കൊണ്ട് ജീവിക്കുന്നു. പ്രകൃതിയിൽ നടക്കുന്ന ഒരു കാര്യത്തിലും ബോധവാന്മാരാവാതെ... സ്വന്തം നിരീക്ഷണത്തിലൂടെ ഈ മനുഷ്യൻ കണ്ടെത്തിയത് ശരിയാവാം ചിലപ്പോൾ തെറ്റുമാവാം അതു parayuബോൾ കളിയാകുന്നവരോട് കുർആനിൽ ഒരു വചനമുണ്ട് ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ടെന്നു... ചിന്തിക്കാതെ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ്പല തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നത്..
Sir very proud that we have people like u in our community. If your project is not recognised you should not be disappointed Sir, your knowledge is wealth to the future communuty, you should send it to further recognition Sir. Please don't give up Sir. Make more people like you through your knowledge sharing. All the very best.
ഹുദ് ഹുദും ഒക്കിയും എന്തിന് ഇപ്പോൾ ഒഡീഷയിൽ അടിച്ച അടക്കം മുൻകൂട്ടി അറിഞ്ഞു അതിനു വേണ്ട തയ്യാറെടുപ്പ് നടത്തി വലിയ ദുരന്തം ഒഴിവാക്കി. പ്രകൃതി ദുരന്തത്തെ പോലും മുൻകൂട്ടി മനുഷ്യന് പ്രതിരോധിക്കാൻ കഴിയുന്ന ശാസ്ത്ര പുരോഗതിയിലേക്ക് ലോകം എത്തി. ദയവു ചെയ്തു മതത്തെയും ശാസ്ത്രത്തെയും കൂട്ടി കെട്ടരുത് 1000 കൊല്ലം മുമ്പ് മുസ്ലിം സമുദായം ശാസ്ത്രത്തിൽ നിന്ന് ഏതോ പണ്ഡിതരുടെ സ്വാധീനം കൊണ്ട് വ്യെതി ചലിച്ചു ഇത്രയും മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് ഒന്നും ശാസ്ത്ര പ്രബന്ധങ്ങൾ ഒന്നും വരുന്നില്ല ശാസ്ത്രത്തിൽ നൊബേൽ മുസ്ലിംകൾ നേടുന്നില്ല ശാസ്ത്രത്തെ അതിന്റെ വഴിക്ക് വിടുക മതത്തെ അതിന്റെ വഴിക്കും
ബാബുവേട്ടാ നിങ്ങൾ കിടു, ഞമ്മടെ മുത്താ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോടു ചോദിച്ചിരുന്നെങ്കിൽ പെയ്യാനും, പെയ്യാതിരിക്കാനും എന്നു പറഞ്ഞേന, പ്രളയം വരുന്നെന മുമ്പേ പറയും ഓടിക്കോ, പുഴ ദേ അടുത്ത ജംഗ്ഷനിൽ എത്തിന്ന്, എത്രയോ പേർക്ക് ജീവൻ നഷ്ടമാക്കി,
Sahodara thankalk e sirne abhinadhikan thonniyallo, two month ago itta video anu ithil ellaverum prayatheppolum manikkade, sariyo thetto avatte bad cmnts ittad ippol eganeyund, manushyan padikkilla ithraye ullu manushya jeevithum, enth undakiyal entha
ചേട്ടൻ ഈ സ്കീംമോദിക്ക് അയച്ച് നോക്ക് ചിലപ്പോൾ അംഗീകരിക്കപ്പെടാം, അദ്ദേഹത്തിന്റെ ഓഫീസ് വളരെ ചെറിയ കാര്യങ്ങളിൽ പോലും ഇടപെട്ടതായി വാർത്തകളിൽ കണ്ടിട്ടുണ്ട്.
2020 കൊറോണ കൊണ്ടുപോയെങ്കിൽ 2021 ന്റെ പകുതിയും കൊറോണ കൊണ്ടുപോയെങ്കിൽ 2021 ന്റെ അവസാന ആറുമാസത്തിനിടയിലും 2022 ന്റെ തുടക്ക ആറുമാസത്തിനിടയിലും ലോകത്തെ കാത്തിരിക്കുന്നത് ഭൂകമ്പം സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളാണ്.
നമ്മുടെ സർക്കാർ വിദഗ്ദേ പദേശം മാ ത്രം സ്വീകരിയ്ക്കുന്നതിനോപ്പം പ്രാക്ടിക്കാലിറ്റികളും സ്വീകരിക്കൻ തയ്യാറായൽ നന്നായിരിക്കം സർക്കാർ വിദഗ്തർ എല്ലാം പ്രക്ടിക്കലായി വിദഗ് അല്ല പ്രക്ടിക്കൽ വിദഗ്തർ ഒന്നും സർക്കാർ വിദഗ്തരുമല്ല നമ്മുടെ രാജ്യത്തിൻ്റ അപചയത്തിനു കാരണവും ഇതുതന്നെ ഏതു കാര്യത്തിലും വിദഗ്ത രാ ണല്ലേ നമ്മുടെ രാഷ്ട്രീയക്കാർ ,
ഈ വർഷം പ്രളയം ഉണ്ടാകുമോ എന്നു പറഞ്ഞില്ല. 2018 ൽ എന്റെവീട് അഞ്ചു ദിവസം വെള്ളത്തിനടിയിൽ ആയിരുന്നു. കഴിഞ്ഞ വർഷം മുറ്റത്തു വരെ വന്നു. ഈ വർഷം എന്താകുമെന്നറിയില്ല.
എല്ലാ വിഭാഗങ്ങളും അങ്ങനെയാണ്. പ്രത്യേകിച്ച് മലയാളികളിൽ. വിദ്യാഭ്യാസ മേഖലയാണെങ്കിലും തൊഴിൽ മേഖല ആണെങ്കിലും ടുറിസം മേഖല ആണെങ്കിലും വികസന മേഖല ആണെങ്കിലും മറ്റേത് മേഖലയിലും അവരുടെ ചില ഐഡിയകളും താല്പര്യങ്ങളും കാലങ്ങളോളം അടിച്ചേൽപ്പിക്കും. പൂർണ്ണ പരാജയമാണെന്ന് ബോധ്യമായാലും അഭിമാന പ്രശ്നമായി കാണും. അത് കൊണ്ട് തന്നെ ആ മേഖലകളിൽ വികസനം സ്വപ്നമായി തുടരുക മാത്രമാണ് ചെയ്യുന്നത്. സഹിഷ്ണുതയോടെ കേൾക്കാൻ മനസ്സുണ്ടാവുക കാര്യങ്ങളിൽ കയമ്പുണ്ടോ എന്ന് ആലോചിക്കുക. പഠനം നടത്തുക. ശരിയായ വശങ്ങളെ എടുക്കുകയും ആശാസ്ത്രീയമാണെങ്കിൽ തള്ളിക്കളയും ചെയ്യുക. നിരുപധികം തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനെ മാത്രം കൊല്ലുകയും അല്ലാത്തവയെ തള്ളുകയും ചെയ്യുന്ന മനോഭാവം അവസാനിപ്പിക്കണം. എന്നിട്ട് പറയും. കേരളം നമ്പർ one എന്നും.
2018ൽ ഡാം തുറന്നതാണ് കൂടുതൽ പ്രശ്നമാക്കിയത് സർക്കാറിനെ കുറ്റം പറയാൻ പറ്റില്ല കാരണം ജനങ്ങളുടെ നന്മക്കായാണ് ഡാം തുറക്കാതിരുന്നത് പക്ഷേ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വീഴ്ച്ച പറ്റി എന്ന് സർക്കാരിന് തന്നെ അംഗീകരിക്കാമായിരുന്നു
ഇതിനെ പ്രവചനം എന്ന് പറയാനാകുമോ... സംസാരത്തിനിടയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് വെറും20% മഴ മാത്രമേ പെയ്തുള്ളൂ എന്നും ഡാം എല്ലാം ഒരുമിച്ച് തുറന്നത് കൊണ്ടാണ് പ്രളയമായി മാറിയതെന്നും... അപ്പോൾ പിന്നെ എന്തോന്ന് പ്രവചനം..??🤔
നിങ്ങൾക്ക് സംഭവിച്ച കാര്യത്തിൽ എല്ലാവര്ക്കും വിഷമം ഉണ്ട്..ഞാനൊരു പക്കാ കമ്മ്യൂണിസ്റ്റ് അല്ല.. എങ്കിലും പറയുവാ... ഒരു പക്ഷെ ഡാം തുറന്നു വിട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ മുഖ്യമന്ത്രി എന്നല്ല ആരും തന്നെ കരുതി കാണില്ല ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന്.. മുൻകാല അനുഭവം ഒന്നുമില്ലല്ലോ നമുക്ക്... ഏത് മന്ത്രിസഭ അധികാരത്തിൽ ഇരുന്നാലും ഇതൊക്കെ തന്നെ സംഭവിച്ചേനെ...
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ് പക്ഷെ ഇതൊരുമാതിരി ഉറക്കത്തിൽ നിന്നും വിളിച്ചു ചോറ് കഴിഞ്ഞെന്നു പറഞ്ഞപോലെയായി 🤭 എന്തേലും ടെക്‌നിക്ക് അദ്ദേഹത്തെ കൊണ്ട് കാണിപ്പിച്ചു പ്രേക്ഷകരെ കയ്യിലെടുക്കാമായിരുന്നു , ഇതൊക്കെ എന്ത് 🙄
VERY GOOD SCIENTIST SHOULD BE GIVEN DUE RECOGNITION. , VERY REASONABLE ANALYSTS . SIR DONT THROW YOUR PROJECT PAPERS , FOR EVERYTHING THERE IS A GOOD TIME . YOUR RESEARCH WILL BE ONE DAY RECOGNIZED . DONT MIND FANATICS .
വര്‍ഷങ്ങളായി മീഡിയാവണ്ണില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍... മീഡിയവണ്ണില്‍ ഇന്നേവരെ സാലറിക്ക് ഒരു ദിവസം പോലും കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല... മാധ്യമത്തിലെ കാര്യം എനിക്കറിയില്ല.
ഞാൻ പറയുന്നു ഇനി ഒരു സുനാമി അതാണ് oru. പ്രതിഷ ബാബുവേട്ടാ... നമ്മൾ വീട് ഇപ്പോൾ മലമുകളിൽ കെട്ടാൻ തുടങി 86% ഗ്രീൻ കവർ മാറ്റി പിന്നെ സുനാമി ഇല്ലാതെ ഒന്നും nadakulla
@@mayavinallavan4842 അടുത്ത വർഷവും ഈ സമയത്തു ശക്തമായ ഇടിമിന്നലോട് കൂടി മഴയും ഉരുൾ പൊട്ടലും ഉണ്ടാവാൻ സാധ്യത ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക എന്ന് ബാബുഏട്ടൻ ഒപ്പ്.
മഴ വേണ്ടാ... എന്റെ ഡിഗ്രി എക്സാം റിസൾട്ട് next month വരും ഞാൻ പാസ്സ് ആവോ എന്നൊന്ന് പറയോ സാറെ 😁അല്ല നേരത്തെ അറിഞ്ഞാൽ MBA ക്ക് ഒരു കോളേജിൽ സീറ്റ് പറഞ്ഞു വെക്കാൻ ആണേ 😁😁😁😁സമയം ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി ട്ടോ 😁😁
Manja manja manja manja balbugal.... minni minni minni katumbol..... babu babu babu babu babuveta..... enne nokane enne nokane enne nokane... bavuetaaaa
ഈ വർഷത്തെ വെള്ളപൊക്കം കഴിഞ്ഞിട്ട്, ഒരു മാസം കഴിഞ്ഞ് "ഇത് ഞാൻ കൃത്യമായി പ്രവചിച്ചത് ആണെന്ന് പറഞ്ഞ് വന്നാൽ... ചേട്ടനേം ചേട്ടന്റെ ആ കണ്ടുപിടുത്തങ്ങളും എടുത്ത് ആ കൊച്ചി കായലിൽ ഒഴുക്കും
അസൂയാലുക്കൾ അസൂയപെട്ടിട്ട് കാര്യമില്ല ലുക്കിൽ അല്ല വർക്കിൽ ആണ് കാര്യം
അതെ അതെ
👍👏👌🙏🙏🙏🙏😄👍
@@blink9642 p
Good.....ജനിച്ചത് കൊണ്ട് ജീവിക്കുന്നു. പ്രകൃതിയിൽ നടക്കുന്ന ഒരു കാര്യത്തിലും ബോധവാന്മാരാവാതെ... സ്വന്തം നിരീക്ഷണത്തിലൂടെ ഈ മനുഷ്യൻ കണ്ടെത്തിയത് ശരിയാവാം ചിലപ്പോൾ തെറ്റുമാവാം അതു parayuബോൾ കളിയാകുന്നവരോട് കുർആനിൽ ഒരു വചനമുണ്ട് ചിന്തിക്കുന്നവർക് ദൃഷ്ട്ടാന്തമുണ്ടെന്നു... ചിന്തിക്കാതെ പ്രവർത്തിച്ചതിന്റെ ഫലം തന്നെയാണ്പല തരത്തിലുള്ള ദുരിതങ്ങൾ അനുഭവിക്കുന്നത്..
Thurannu kidakkunna vaathililoode sanchariche parichayamulloo. Athnumappuram nireekshikkano kandethuvano ottum sramikkarilla. Adhava aarenkilum sramichal avan bhranthanum!!!
Bushes തീർച്ച
nizar nibras 9
Ippo egane und
ഏതായാലും കേരളത്തിലെ ആളുകളുടെ സ്വഭാവം അനുസരിച്ചു പ്രളയം ഉണ്ടായില്ലെങ്കിലേ അതിശയം ഒള്ളൂ..
ബാബു സാറിനെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽഎടുക്കണം
ഇദ്ദേഹത്തെ സർക്കാർ ഏറ്റെടുത്തു ജോലി കൊടുക്കണം കാരണം ആധുനിക സംവിധാനം തകരാൻ സംഭവിക്കുമ്പോൾ പ്രവചിക്കാൻ കഴിയും 👍🏼👍🏼
Sir very proud that we have people like u in our community. If your project is not recognised you should not be disappointed Sir, your knowledge is wealth to the future communuty, you should send it to further recognition Sir. Please don't give up Sir. Make more people like you through your knowledge sharing. All the very best.
ഇതൊന്നും ആരും വിശ്വസിക്കരുത്.. എല്ലാം നമ്മുടെ സൃഷ്ട്ടാവിടെ കഴിവാണ്. സൃഷ്ട്ടികളുടെ അല്ല...
🤣🤣🤣🤣
മനുഷ്യൻ എല്ലാം തികഞ്ഞവനായിരുന്നെന്കിൽ മരണത്തെ പിടിച്ചു നിർത്താൻ കഴിയണമായിരുന്നു..പടച്ചോന്റെ ആ വിധിക്ക് മുന്നിൽ എല്ലാവരും നിസ്സഹായരാണ്...
@@achucha1849 ഒരു പരിധി വരെ നിങ്ങളും മരണത്തെ പിടിച്ച് നിർത്തുന്നില്ല....
ഹുദ് ഹുദും ഒക്കിയും എന്തിന് ഇപ്പോൾ ഒഡീഷയിൽ അടിച്ച അടക്കം മുൻകൂട്ടി അറിഞ്ഞു അതിനു വേണ്ട തയ്യാറെടുപ്പ് നടത്തി വലിയ ദുരന്തം ഒഴിവാക്കി.
പ്രകൃതി ദുരന്തത്തെ പോലും മുൻകൂട്ടി മനുഷ്യന് പ്രതിരോധിക്കാൻ കഴിയുന്ന ശാസ്ത്ര പുരോഗതിയിലേക്ക് ലോകം എത്തി. ദയവു ചെയ്തു മതത്തെയും ശാസ്ത്രത്തെയും കൂട്ടി കെട്ടരുത് 1000 കൊല്ലം മുമ്പ് മുസ്ലിം സമുദായം ശാസ്ത്രത്തിൽ നിന്ന് ഏതോ പണ്ഡിതരുടെ സ്വാധീനം കൊണ്ട് വ്യെതി ചലിച്ചു ഇത്രയും മുസ്ലിം രാജ്യങ്ങൾ ഉണ്ടായിട്ടും അവിടെ നിന്ന് ഒന്നും ശാസ്ത്ര പ്രബന്ധങ്ങൾ ഒന്നും വരുന്നില്ല ശാസ്ത്രത്തിൽ നൊബേൽ മുസ്ലിംകൾ നേടുന്നില്ല
ശാസ്ത്രത്തെ അതിന്റെ വഴിക്ക് വിടുക മതത്തെ അതിന്റെ വഴിക്കും
@@irshadhassanmnply9810 very sensible reply...
ബാബുവേട്ടാ നിങ്ങൾ കിടു, ഞമ്മടെ മുത്താ, കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തോടു ചോദിച്ചിരുന്നെങ്കിൽ പെയ്യാനും, പെയ്യാതിരിക്കാനും എന്നു പറഞ്ഞേന, പ്രളയം വരുന്നെന മുമ്പേ പറയും ഓടിക്കോ, പുഴ ദേ അടുത്ത ജംഗ്ഷനിൽ എത്തിന്ന്, എത്രയോ പേർക്ക് ജീവൻ നഷ്ടമാക്കി,
ഈ ജൂണ് 10 നു കേരളത്തിൽ എവിടെയെങ്കിലും മഴ പെയ്യും ( എന്റെ പുതിയ പ്രവചനം )
Nale mazha peyyuvo ?innu Jun 9 aanu😅
ക്യാമറ വെച്ച രീതി ശരിയായില്ല.. ഒരുമാതിരി തല കുത്തിനിന്നു കാണുന്നപോലെ..
മഴകൂടി പെയുവാണെങ്കിൽ അതും കൂടെ കവർ ചെയ്യാനാ 😉
7
Camera nerey vechal aaley frame il kollilla.... paavam😧 athondanu
Shariya
ഒരു മാതിരി comment ആയി പോയി 🤣🤣
2021 kanunnavarundoo.... 😄ethuvazhi pombol onn nokkitt poneyyy...
എന്നാൽ ഇതിന്റെ രഹസ്യം ജനങ്ങൾക്ക് പകർന്നു തന്നൂടെ. എല്ലാവർക്കും അറിയാലോ പ്രളയം കാലാവസ്ഥയുടെ പോക്ക്.
എല്ലാ വർ ക്കും പറഞ്ഞു കൊടുത്താൽ ഇദ്ദേഹം പുറത്താകും വേറെ ചിലർ എംബോക്കികളാകും
So very brilliant man. Congratulations for god blessings to you.
Sahodara thankalk e sirne abhinadhikan thonniyallo, two month ago itta video anu ithil ellaverum prayatheppolum manikkade, sariyo thetto avatte bad cmnts ittad ippol eganeyund, manushyan padikkilla ithraye ullu manushya jeevithum, enth undakiyal entha
അദ്ദേഹം ഒരു അദ്ദ്യാപകനല്ലേ, സാർ എന്നു സംബോധന ചെയ്യാമായിരുന്നു
Sir ennanu avar vilichathu
നിങ്ങൾ കേൾക്കാതെ കുറ്റം പറയെല്ലേ
അവതാരിക സാർ എന്നു തസ്നനെയാണ് വിളിച്ചദ് ബായി 😄
എന്താ സജിമോനെ
എന്താ സജിമോനെ
ഈ വർഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ എന്തൊക്കെ നടക്കും babu ചേട്ടാ.... ഇന്ന് 2021 july 27.tuesday ആണ്.
ചേട്ടൻ ഈ സ്കീംമോദിക്ക് അയച്ച് നോക്ക് ചിലപ്പോൾ അംഗീകരിക്കപ്പെടാം, അദ്ദേഹത്തിന്റെ ഓഫീസ് വളരെ ചെറിയ കാര്യങ്ങളിൽ പോലും ഇടപെട്ടതായി വാർത്തകളിൽ കണ്ടിട്ടുണ്ട്.
2020 കൊറോണ കൊണ്ടുപോയെങ്കിൽ 2021 ന്റെ പകുതിയും കൊറോണ കൊണ്ടുപോയെങ്കിൽ 2021 ന്റെ അവസാന ആറുമാസത്തിനിടയിലും 2022 ന്റെ തുടക്ക ആറുമാസത്തിനിടയിലും ലോകത്തെ കാത്തിരിക്കുന്നത് ഭൂകമ്പം സുനാമി പോലുള്ള പ്രകൃതിദുരന്തങ്ങളാണ്.
Meteorology യിൽ താങ്കളുടേതായ authentic തിയറികൾ Publish ചെയ്യണം.. 👍
അത് വേണോ 🙄
മറ്റു വിശേഷം എന്താണ്?
കളിയാക്കണ്ട. അദ്ദേഹം പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നു
അവതാരാക കിതച്ചുകൊണ്ട് സംസാരിക്കാൻ കഴിയുന്നില്ല..... ആദ്യം അതിന്റെ പ്രതിവിധി.......
അത് നടന്നിട്ട
അവതാരകയ്‌ക്ക് പൊണ്ണത്തടി അതാണ്
😲😲😄😄👍
2020ലെ മഴയുടെ കാര്യം ചോദിക്കാതെ എന്തോന്നാ ചെയ്യ്തത്.പ്രയോജനം ഉള്ളത് ചെയ്ത് കൂടെ വെറുതെ വേസ്റ്റ്
Camera man kullanonnumalla.... Aakashavum മേഘങ്ങൾ ഒക്കെ കാണാനാ.... ഇവരുടെ ടോപ്പിക്ക് എന്താ... മഴ..... അതുകൊണ്ടാ ഇങ്ങനെ
😂😂😂😂
ഇയാൾ 2020 നെ പറ്റീ വല്ലതും പറഞ്ഞോ ന്ന് നോക്കാൻ വന്നതാ.. 🤔 ഒരു ജിജ്ഞാസ!!
ഞാനും 🤣
2021 ile karym ariyn vnnatha
Anchor ടെ ശ്വാസം മുട്ട് ആദ്യം മാറ്റുക
2:26 നാളെ പെയ്യാൻ പോകുന്ന മഴ ഒരു വർഷം മുന്പു് എനിക്കു പ്രവജിക്കാൻ പറ്റും..😂 😂 😂
Nalethe kalavastha endhaayrkkm ennu varshangalk munne pravachicha charakanum, aaryabattanm jeevicha naadu aanith... So don't underestimate
താത്ത ഉടനെ നല്ല വ്യായാമം ചെയ്യണം കിദക്കുന്നുണ്ട്
Quip wrr
parambilmanu manu the amount
parambilmanu manual for the
😆
മണൂൂൂ വേറെ പണിയൊന്നുമില്ലേ ?
സേട്ടാ ...അടുത്ത വർഷം കലണ്ടർ ഇറക്കുമ്പോ ഓരോ ഡേറ്റിംടെ കൂടെ മഴ എന്നൊക്കെ ഉണ്ടാകും എന്നെഴുതുമോ ...അതനുസരിച്ചു നാട്ടിൽ വരാനാണ് 🤪🤪
jabir at 👍🤘🏻
Correct
Th
😂😂
അദ്ദേഹം സാറായിട്ടു കൂടി നിങ്ങൾ എന്താ ചേട്ട' എന്ന് വിളിക്കുന്നത് സാർ എന്നു വിളിക്കാൻ നാണക്കേട് ആണോ തൊലി കർത്തത് ആണോ കാരണം
Enthonnade... sneham ullonda chettann vilikkunne.... ningalkk karuthittann thonnittalle ingane parayunne mattullor ath chindhichittupolumillarkkum... aarum sredhikkatha karyam choondi kaatti ath thettakki paratunnathukonda e preshnam.. immathiri comments onn nirth
നമ്മുടെ സർക്കാർ അംഗീകരിക്കുന്നില്ല എങ്കിൽ അറിവുകൾ നഷ്ടപ്പടുത്താതെ മറ്റു സ്റ്റേറ്റിൽ അന്വേഷിക്കണം
മലകൾ ഇല്ലാത്ത ഗൾഫ് രാജ്യങ്ങളിൽ മഴ പെയ്യുന്നതിന്റെ ഗുട്ടൻസ് പറയു ബാബുവേട്ടാ
കാലാവസ്ഥ കേന്ദ്രം : ഇന്ന് കൊടൂര മഴക്ക് സാധ്യത.. ഇത് കേട്ട ഞാന് കുട വീട്ടിൽ വച്ച് 😏
ഇന്ന് may 17 2020
ക്യാമറ man കുള്ളൻ ആണോ...?
Df
😄😄😄😄😄
ഇനി ഈ ബാബുവേട്ടനെ കസേരയിൽ കൊണ്ട് പോവുന്നത് കാണേണ്ടി വരുമോ?
😀
Variety alle😁
Babu Sir, you have to share your calculations to Meteorological Dept ,so that it can help them to predict earlier with your Calculations.God bless you
9
അത് തന്നെ അല്ലേ കാലാവസ്ഥ നിരീക്ഷണകേന്ദ്രവും പറയാർ
*മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യത ഉണ്ട് എന്ന് 😛*
fazal 😂😁
@@mubashiramubi5519 😛😛🙌
നമ്മുടെ സർക്കാർ വിദഗ്ദേ പദേശം മാ ത്രം സ്വീകരിയ്ക്കുന്നതിനോപ്പം പ്രാക്ടിക്കാലിറ്റികളും സ്വീകരിക്കൻ തയ്യാറായൽ നന്നായിരിക്കം
സർക്കാർ വിദഗ്തർ എല്ലാം പ്രക്ടിക്കലായി വിദഗ് അല്ല
പ്രക്ടിക്കൽ വിദഗ്തർ ഒന്നും സർക്കാർ വിദഗ്തരുമല്ല
നമ്മുടെ രാജ്യത്തിൻ്റ അപചയത്തിനു കാരണവും ഇതുതന്നെ
ഏതു കാര്യത്തിലും വിദഗ്ത രാ ണല്ലേ നമ്മുടെ രാഷ്ട്രീയക്കാർ
,
ഈ വർഷം പ്രളയം ഉണ്ടാകുമോ എന്നു പറഞ്ഞില്ല. 2018 ൽ എന്റെവീട് അഞ്ചു ദിവസം വെള്ളത്തിനടിയിൽ ആയിരുന്നു. കഴിഞ്ഞ വർഷം മുറ്റത്തു വരെ വന്നു. ഈ വർഷം എന്താകുമെന്നറിയില്ല.
ആ method എന്താണ്?
ചേട്ടാ ഞാൻ അബുദാബിയിൽ ആണ്. ഇവിടെ യപ്പോൾ മഴ പെയ്യും. പറയു. ഇവിടെ ഭയങ്കര ചൂട്ആണ്. മഴപെയ്യുന്ന സമയം പറഞ്ഞാൽ. ഞാൻ എന്റെ അറബിയുടെ അടുത്ത് പറയാം...
Mazha peyum 25/05/2020nu tta
@@radhakrishnanvelu7469. ഇപ്പോൾ ഇവിടെ മഴ ഇല്ല ഒരു ചെറിയ കാറ്റ് മാത്രം
Mazha peyum I'm sure
@@radhakrishnanvelu7469. ഇല്ല ചേട്ടാ പെയ്തില്ല മഴ പോയി
Rasalkhaimail mazha peidalo
എല്ലാ വിഭാഗങ്ങളും അങ്ങനെയാണ്. പ്രത്യേകിച്ച് മലയാളികളിൽ. വിദ്യാഭ്യാസ മേഖലയാണെങ്കിലും തൊഴിൽ മേഖല ആണെങ്കിലും ടുറിസം മേഖല ആണെങ്കിലും വികസന മേഖല ആണെങ്കിലും മറ്റേത് മേഖലയിലും അവരുടെ ചില ഐഡിയകളും താല്പര്യങ്ങളും കാലങ്ങളോളം അടിച്ചേൽപ്പിക്കും. പൂർണ്ണ പരാജയമാണെന്ന് ബോധ്യമായാലും അഭിമാന പ്രശ്നമായി കാണും. അത് കൊണ്ട് തന്നെ ആ മേഖലകളിൽ വികസനം സ്വപ്നമായി തുടരുക മാത്രമാണ് ചെയ്യുന്നത്. സഹിഷ്ണുതയോടെ കേൾക്കാൻ മനസ്സുണ്ടാവുക കാര്യങ്ങളിൽ കയമ്പുണ്ടോ എന്ന് ആലോചിക്കുക. പഠനം നടത്തുക. ശരിയായ വശങ്ങളെ എടുക്കുകയും ആശാസ്ത്രീയമാണെങ്കിൽ തള്ളിക്കളയും ചെയ്യുക. നിരുപധികം തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനെ മാത്രം കൊല്ലുകയും അല്ലാത്തവയെ തള്ളുകയും ചെയ്യുന്ന മനോഭാവം അവസാനിപ്പിക്കണം. എന്നിട്ട് പറയും. കേരളം നമ്പർ one എന്നും.
What is the rain prediction about Mumbai this year. If any danger situation occurred in Mumbai
Pandathe aalukal oke nammal vicharikunathillum great annu. Allathe nammale pole phni nokan jeevitham kalajillaloo avar.
Ath nannyi
എനിക്കറിയേണ്ടത് അടുത്ത തവണയും കാരണഭൂതൻ അധികാരത്തിൽ വരുമോ എന്നാണ്... ആരെങ്കിലും ഒന്ന് പ്രവചിക്കൂ..
ക്യാമറമേനോൻ ന് ഒരു ഫുൾ ജാർ സോഡ എടുക്കട്ടേ.... എണീച്ചു പോ സേട്ടാ
ഈ ന്യൂസ് jaan അന്ന് കണ്ടിരുന്നു.. കുറച്ചു കഴിഞ്ഞ് kalamassery ഇൽ മഴ പെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു... പക്ഷെ പെയ്‌തില്ല..
2018ൽ ഡാം തുറന്നതാണ് കൂടുതൽ പ്രശ്നമാക്കിയത്
സർക്കാറിനെ കുറ്റം പറയാൻ പറ്റില്ല കാരണം ജനങ്ങളുടെ നന്മക്കായാണ് ഡാം തുറക്കാതിരുന്നത്
പക്ഷേ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് വീഴ്ച്ച പറ്റി എന്ന് സർക്കാരിന് തന്നെ അംഗീകരിക്കാമായിരുന്നു
Do exercise for healthy body.Sir,you are great.God bless you Sir.
ഇതിനെ പ്രവചനം എന്ന് പറയാനാകുമോ... സംസാരത്തിനിടയിൽ അദ്ദേഹം തന്നെ പറയുന്നുണ്ട് വെറും20% മഴ മാത്രമേ പെയ്തുള്ളൂ എന്നും ഡാം എല്ലാം ഒരുമിച്ച് തുറന്നത് കൊണ്ടാണ് പ്രളയമായി മാറിയതെന്നും... അപ്പോൾ പിന്നെ എന്തോന്ന് പ്രവചനം..??🤔
20% കൂടുതൽ മഴ പെയ്തു എന്നാ പറയണേ... എല്ലാ ഡാ० ഒരുമിച്ചു തുറന്നതുകൊണ്ടുതനെയാ പ്രളയ० വന്നേ... കഴിഞ്ഞ പ്രളയത്തിൻ്റെ അനുഭവ० നേരിട്ചറിഞ്ഞ വ്യക്തി ആണ് ഞാൻ
നിങ്ങൾക്ക് സംഭവിച്ച കാര്യത്തിൽ എല്ലാവര്ക്കും വിഷമം ഉണ്ട്..ഞാനൊരു പക്കാ കമ്മ്യൂണിസ്റ്റ് അല്ല.. എങ്കിലും പറയുവാ... ഒരു പക്ഷെ ഡാം തുറന്നു വിട്ടത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെങ്കിൽ മുഖ്യമന്ത്രി എന്നല്ല ആരും തന്നെ കരുതി കാണില്ല ഇങ്ങനെ ഒരു അവസ്ഥ വരുമെന്ന്.. മുൻകാല അനുഭവം ഒന്നുമില്ലല്ലോ നമുക്ക്... ഏത് മന്ത്രിസഭ അധികാരത്തിൽ ഇരുന്നാലും ഇതൊക്കെ തന്നെ സംഭവിച്ചേനെ...
തവളകളാണ്. അന്നുഠ ഇന്നുഠ. മഴയുടെ. കാര്യതിൽ
ഒട്ടുമിക്ക കാര്യങ്ങളിലും........
Right
തമിഴ്നാട്ടിൽ മലകളില്ല.. OK
🎼എന്റെ പൊന്നു ബാബു ബാബു ബാവേട്ട.....
വായടക്കണേ... വായടക്കണേ.... ഒന്ന് വായടക്കണേ... 🎼
🙏🙏🙏
adi poli
ഞാൻ പ്രവചിക്കുന്നു അടുത്ത വർഷം മഴ ഉണ്ടാവും
Kali babuvinod Venda......Venda..mone,..
Njnum😅
നിങ്ങൾ കോളാലോ
Santhosham
😁😁..
Mazha peithal chakku nanayumo?
ഞാനൊരു സ്ഥിരം പ്രേക്ഷകനാണ് പക്ഷെ ഇതൊരുമാതിരി ഉറക്കത്തിൽ നിന്നും വിളിച്ചു ചോറ് കഴിഞ്ഞെന്നു പറഞ്ഞപോലെയായി 🤭
എന്തേലും ടെക്‌നിക്ക് അദ്ദേഹത്തെ കൊണ്ട് കാണിപ്പിച്ചു പ്രേക്ഷകരെ കയ്യിലെടുക്കാമായിരുന്നു ,
ഇതൊക്കെ എന്ത് 🙄
ഞാനും യോജിക്കുന്ന ഈ അഭിപ്രായത്തോട്
നാളെ കൊച്ചിയിൽ മഴ പെയ്യും....
ദിപ്പൊ ഇടിച്ചു കുത്തി മഴയാണ്...എന്താണ് ബാബുവേട്ട ഇപ്പോഴത്തെ മഴ പ്രവജിക്കാൻ പറ്റിയില്ലേ...
Chetta chettan kaalavastha prevachikkunne reethi aarelum koode padippikkanam..ennum ningale pole ullavar namukku aavasyam aanu....chettante ee technique chettante kaalathinu seshavum ithu nilanilkkanam...
ഇതിൻറെ സത്യം എന്താണെന്ന് വെച്ചാൽ ഇത് പ്രവചിക്കാൻ പറ്റില്ല എന്നുള്ളതാണ് ഇതിലെ സത്യം
അടുത്തകൊല്ലത്തേക്കുള്ള മഴ ഏതൊക്കെ ദിവസം ആണെന്ന് ചോദിക്ക് !😂😂😂
സിവനെ ഇങ്ങള് എന്ത് ബിടലാണ് ബിടുന്നത് ബാബുവേട്ടാ
VERY GOOD SCIENTIST SHOULD BE GIVEN DUE RECOGNITION. , VERY REASONABLE ANALYSTS . SIR DONT THROW YOUR PROJECT PAPERS , FOR EVERYTHING THERE IS A GOOD TIME . YOUR RESEARCH WILL BE ONE DAY RECOGNIZED . DONT MIND FANATICS .
2
nthylm pullilne kai kitiya sthidhik ie varshate pralayam agne ayrikm enn chodikyrn??thatha
ഇദ്ധേഹം നമ്മുടെ മണിച്ചേട്ടന്റെ ലുക്കുണ്ട്..
If some one says a truth why not accept it. Let us not be predejuced by scientific thoughts.
3:49
മാധ്യമം, മീഡിയ വൺ ചാനൽ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കൃത്യമായി എന്ന് ശമ്പളം ലഭിക്കുമെന്ന് പ്രവചിക്കാൻ കഴിയുമോ ബാബുവേട്ടാ.
വര്‍ഷങ്ങളായി മീഡിയാവണ്ണില്‍ ജോലി ചെയ്യുന്ന ഒരാളാണ് ഞാന്‍...
മീഡിയവണ്ണില്‍ ഇന്നേവരെ സാലറിക്ക് ഒരു ദിവസം പോലും കാത്തു നില്‍ക്കേണ്ടി വന്നിട്ടില്ല...
മാധ്യമത്തിലെ കാര്യം എനിക്കറിയില്ല.
മറുനാടന്റെ തള്ളിൽ വീണോ?!
😜😜😜
2020 August 4. To 15
Yes 👍 👍👍👍👍👍👍✌️
👋 🚶 💿 CONGRATULATIONS
THANK.YOU.MADAM
Camera nere vekkedo
ഞാൻ പറയുന്നു ഇനി ഒരു സുനാമി അതാണ് oru. പ്രതിഷ ബാബുവേട്ടാ... നമ്മൾ വീട് ഇപ്പോൾ മലമുകളിൽ കെട്ടാൻ തുടങി 86% ഗ്രീൻ കവർ മാറ്റി പിന്നെ സുനാമി ഇല്ലാതെ ഒന്നും nadakulla
പ്രളയം വന്നതിനു ശേഷമാണു ഞാൻ പ്രവചിക്കാറു... സേട്ടാ അങ്ങനെയാണെങ്കിൽ പ്രളയം ഇത്രമാത്രം നഷ്ടങ്ങൾ വരുത്തി വെക്കുന്നതിനു മുമ്പ് താങ്കളൊന്ന് ഒച്ച വെച്ചിരുന്നെങ്കിൽ,...
ശാസ്ത്രജ്ഞന്മാർ സമ്മതിച്ചിട്ടാണോ ബാബു സാർ ഇപ്പോൾ ഇതൊക്കെ പറഞ്ഞത്, പ്രളയം വരുന്നതിനു മുൻപ് ഈ നാട്ടിൽ ചാനൽ ഒന്നും ഉണ്ടായിരുന്നിലെ.
മീഡിയ one തരം താന്നിരിക്കുന്നു
അടുത്തെങ്ങാനും പ്രളയം ഇനിയും.. എവിടെ??
Paranjathu seriyayallo
@@mayavinallavan4842 അടുത്ത വർഷവും ഈ സമയത്തു ശക്തമായ ഇടിമിന്നലോട് കൂടി മഴയും ഉരുൾ പൊട്ടലും ഉണ്ടാവാൻ സാധ്യത ഉണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കുക എന്ന് ബാബുഏട്ടൻ ഒപ്പ്.
മഴ വേണ്ടാ... എന്റെ ഡിഗ്രി എക്സാം റിസൾട്ട് next month വരും ഞാൻ പാസ്സ് ആവോ എന്നൊന്ന് പറയോ സാറെ 😁അല്ല നേരത്തെ അറിഞ്ഞാൽ MBA ക്ക് ഒരു കോളേജിൽ സീറ്റ് പറഞ്ഞു വെക്കാൻ ആണേ 😁😁😁😁സമയം ഉണ്ടെങ്കിൽ മാത്രം പറഞ്ഞാൽ മതി ട്ടോ 😁😁
നിങ്ങൾ എന്ത് വിടലാണ് ബാബുവേട്ടാ
സാർ എന്ന് വിളിക്കു അതാണ് മര്യാദ
കേമറാമാൻ മഴ ചാറുന്നത്‌കൊണ്ട് ചേമ്പിന്റെ ഇലയുടെ അടിയിൽ ഇരുന്നാണ് വീഡിയോ പിടിക്കുന്നത് അതോണ്ടാ
😂
😂😂😂
😂
🤣🤣🤣
Manja manja manja manja balbugal.... minni minni minni katumbol..... babu babu babu babu babuveta..... enne nokane enne nokane enne nokane... bavuetaaaa
ഈ വർഷത്തെ പ്രവചനംകൂടി ചോദിക്കാമായിരുന്നു
ഈ പ്രാവശ്യം പ്രളയം ഉണ്ടാകുമോ അത് പറ. അല്ലാതെ കൊളോണിസം വും പ്രതിക്രിയാവതവും വേണ്ട
😂
😂😂
😭😭
Pralayam undayi 😢
ചെറുതായിട്ട്
ബാബുച്ചേട്ടന്റെ മരണ ശേഷം അംഗീകാരം വരും ....അതാ രീതി
ഞങ്ങൾ നേരത്തെ യാത്രക്ക് ഇറങ്ങി. ഇപ്പോൾ പാതി വഴിയിൽ ആയിട്ടുണ്ട്. വേണമെങ്കിൽ ഒരു മണിക്കൂർ നേരത്തെ ഇറങ്ങാം എന്ന് മാന്നാർ മത്തായി....
I think it is Original. Atleast he trusts what he is saying. He may be wrong but he is not Fake.
ഗവൺമെൻറ് പറഞ്ഞത് അനുസരിക്കുക ശരീവെക്കുക ഇല്ലെങ്കിൽ മോഹനൻ വൈദ്യരുടെ ഗതിയാകും സൂക്ഷിക്കുക .
💥💥💥
പ്രായം ചെന്ന ശാസ്ത്ര ബോധമില്ലാത്ത പാവം മനുഷ്യനാണ് പക്ഷേ ഒരു വിവരം കെട്ട സ്ത്രിയും അത് വാർത്തയാക്കുന്ന ചാനലും കഷ്ടം
Hai
Shokam reporting
എന്തൊരു വിടലാണ് ബാബുവേട്ടാ ഇങ്ങള്😆😆😆😆😆
Iyalude Peru babu ayipoyi mammadayirunu angil ni kayadichene. Poda kundan maire.
🖕🖕🖕🖕🖕🖕
I think what Babu told is correct
അറിവില്ലാത്തവർ അറിവുള്ളവരെ കളിയാക്കുംന്നു. എന്തൊരു അറിവില്ലായ്മ...
ചെറിയൊരു ഉടായിപ്പ് ഇല്ലേ
God bless u
മുഖ്യമന്ത്രി രാജി വെക്കണം 😂😂😂
Diss close
ഇതിപ്പോ മല എലിയെപ്രസിവിച്ച പോലെ ആയല്ലോ
അടുത്ത വർഷത്തെ മഴയോ പ്രളയമോ ഒക്കെ പ്രവചിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു
ഞാനും പ്രളയം പ്രവചിച്ചു, ഒന്ന് എന്നെ ഇന്റർവ്യൂ ചെയ്യുമോ,
ഈ വർഷം പ്രളയമുണ്ടാവുമോ
@@hasihasi9910 ഞാൻ മീഡിയയിൽ മാത്രമേ പറയു.
Shajir pp PP 😅😅
@@shajirpppp840 undayi.. Ini undavnm chance und
ഇല്ല,
ഈ വർഷത്തെ വെള്ളപൊക്കം കഴിഞ്ഞിട്ട്, ഒരു മാസം കഴിഞ്ഞ് "ഇത് ഞാൻ കൃത്യമായി പ്രവചിച്ചത് ആണെന്ന് പറഞ്ഞ് വന്നാൽ... ചേട്ടനേം ചേട്ടന്റെ ആ കണ്ടുപിടുത്തങ്ങളും എടുത്ത് ആ കൊച്ചി കായലിൽ ഒഴുക്കും
Sir 2021 pls
Wether ബാബു അണ്ണൻ...! 😄
Eee varsham pralyam ondakumo chothike?
"Nostradamus" കഴിഞ്ഞു ദേ വേറെ ദുരന്ദം!.....
Durandam thanne"
appo കൊച്ചി കായലിന്റെ കാര്യം തീരുമാനായി