എന്നിലെ പുഞ്ചിരി നീയായിരുന്നെറിയുമ്പോൾ ...

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • 'അവരുടെ സ്നേഹത്തെ ഒരു നിമിഷം അവൻ മറന്നു പോയപ്പോൾ.. അതിന് അവൾ അവന് കൊടുത്ത ഏറ്റവും വലിയ ശിക്ഷ 'അവളുടെ മൗനമായിരുന്നു' -
    Phoenix Malayalam Movie.
    #endlesspain #thoughtoftheday #sanjosachan
    ...ചില നേരത്തെ മൗനങ്ങൾക്ക് വലിയ അർത്ഥമാണുള്ളത്..
    പങ്കുവെച്ചാൽ മൂല്യം കുറഞ്ഞു പോകാവുന്ന നോവേറ്റു പിടയുന്നവന് മൗനം 'സഹനമാണ്'..
    വാക്കുകളാൽ വിഡ്ഢിവേഷം കെട്ടിയവർക്ക് ചിലനേരത്ത് മൗനം 'പ്രതിഷേധമാണ്'..
    അത്രമേൽ പ്രിയപ്പെട്ടവർക്ക് നേരെ ശിക്ഷയായി പ്രയോഗിക്കാവുന്ന ആയുധവുമാണ് ചിലപ്പോഴൊക്കെ 'മൗനം'
    #midhunmanuelthomas #phoneixmalayalammovie #ajuvarghese #abirami #chandunadh #emotional #endlesspain
    #frsanjos #basiljoseph #inspirational #death #positivethinking #inspirationalstatus #thehappinessproject
    അനുദിന സ്റ്റാറ്റസ് വീഡിയോസും, ഡെയിലി മെസ്സേജും ലഭിക്കുവാനായി താഴെ കാണുന്ന ലിങ്കുകൾ follow ചെയ്യുക, ജോയിൻ ചെയ്യുക.
    TH-cam Channel Link : / sanjosachanofficial
    Instagram : ...
    Official Whatsapp group : chat.whatsapp....
    Telegram : t.me/sanjosach...
    #sundaytalk #sermonmalayalam #eastertime #dailybiblewords #sundaypulpit #sundayliturgy #karunikan #Gospelreflection #sundaygospel
    #Spiritualtalk #inspirational
    #Gospelreflection #christianstatusmalayalam #dailystatusvideo #moviescenespoof #trendingshorts #viralshorts #tipsofhappiness #happyliving
    #inspirationalstories #christianinspiration #shortstories #motivationalquotes #hearttouchingstatus
    #വചനവിചിന്തനം #Church #wayofthecross #Sermon #reflection #Prayerlife #vachanam #catholicvox #shalomtv #homily #GoodnessTv
    #malaylamhomily .
    TH-cam: / sanjosachanofficial
    Instagram: / sanjosachan
    Facebook page: / frsanjos
    Facebook Profile: / sanjosachanofficial
    Telegram: t.me/sanjosach...
    Whatsapp Group: wa.me/91701209...
    Whatsapp profile: wa.me/91989527...
    Email: sanjosanil@gmail.com
    #sanjosachan #frsanjos #സാൻജോസച്ചൻ

ความคิดเห็น • 163

  • @jollybabu6852
    @jollybabu6852 8 หลายเดือนก่อน +798


    "യഥാർത്ഥ സ്നേഹം തിരിച്ചറിയാൻ കഴിയാത്തിടത്ത് മൗനമാണ് ഏറ്റവും നല്ലത്..."❤

    • @dj108md7
      @dj108md7 8 หลายเดือนก่อน +4

      Ufff

    • @AdharvAs-c3s
      @AdharvAs-c3s 8 หลายเดือนก่อน +4

      Sathyam

    • @RK-ez6qh
      @RK-ez6qh 8 หลายเดือนก่อน +3

      💯

    • @AdharvAs-c3s
      @AdharvAs-c3s 7 หลายเดือนก่อน +2

      Sathyam

    • @Destination10
      @Destination10 7 หลายเดือนก่อน +4

      Innu muthal.... Njanum...💔

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 7 หลายเดือนก่อน +728

    അപ്പോഴും അവൾ മിണ്ടാതിരുന്നതാണ് എനിക്ക് ഇതിന്റെ highlight ആയി തോന്നിയത് 😊😊

    • @sreerajbhasuran2036
      @sreerajbhasuran2036 4 หลายเดือนก่อน +7

      😢Yhh❤

    • @JesiAni-k4q
      @JesiAni-k4q 3 หลายเดือนก่อน +4

      Athe❤️❤️

    • @CosmicAbel
      @CosmicAbel 3 หลายเดือนก่อน +1

      Avl avde thanne ondarunnoo

    • @DilsiyaAnshad
      @DilsiyaAnshad 3 หลายเดือนก่อน

      ❤❤​@@sreerajbhasuran2036

    • @suryasnair4975
      @suryasnair4975 3 หลายเดือนก่อน +2

      Illa aval kurach kaziyumbo avanod parayum saramila.samadanamayiriku ennu.njan ok anu ennu.😂karanam avante vishamam avalk kananavila😢

  • @Anaghapranav2917
    @Anaghapranav2917 5 หลายเดือนก่อน +148

    അവൾ അവളുടെ സ്വപ്നം മറന്ന് ജീവനും ജീവിതവും അവനു നൽകി. അവനെ മാത്രം നിനച്ചിരുന്നു....
    അവനോ?..
    ഒന്നും നഷ്ടപ്പെടുത്താൻ തയ്യാറായില്ല. എല്ലാം താൽകാലികം മാത്രം. പണവും പെണ്ണും തേടി പോയി.. അല്ലെങ്കിൽ അവനെ തേടി വന്നു.💔💔💔

    • @_Albert_fx_
      @_Albert_fx_ 4 หลายเดือนก่อน

      🙃

    • @magicrock0474
      @magicrock0474 3 หลายเดือนก่อน

      Illa..aa matte Pennine aju Varghese Kanan pokumpol parayum Avan Anne avdenn poyenn..Avan ottayk alanj nadakukayayirunu...

  • @hildajoseph702
    @hildajoseph702 8 หลายเดือนก่อน +269

    💞 പ്രിയപ്പെട്ടവർനമ്മളോട് സംസാരിച്ചില്ലങ്കിൽ ഉണ്ടാവുന്ന വേദന എഴുതിയാൽ മനസ്സിലാവില്ല അത് നമ്മുടെ ഹൃദയത്തിൽ വന്ന് പതിക്കും💞 ആ വേദന അനുഭവിക്കുന്നവർ ഉണ്ട് ചിലപ്പോൾ നമ്മുടെ ഒപ്പം ഉണ്ടാവാം💞

  • @SindhuMadhu-bk9fk
    @SindhuMadhu-bk9fk 6 หลายเดือนก่อน +70

    😢😢😢ശരിയാണ് നമ്മൾ ജീവൻ കൊടുത്തു സ്നേഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർ നമ്മുക്ക് തിരിച്ചുതരുന്ന അതിക്രൂരമായ ഒന്നാണ് മൗനം ഇനിയും ആ മൗനം താങ്ങാൻ ഈ ഹ്യദയത്തിന് ശകതി ഇല്ല 💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔💔

  • @ShebinaShebi-ud4up
    @ShebinaShebi-ud4up 7 หลายเดือนก่อน +194

    ഒരു അടിപൊളി മൂവി.. Real love... ❤️.. അതിന്റെശിക്ഷ മൗനവും...

    • @_Albert_fx_
      @_Albert_fx_ 4 หลายเดือนก่อน

      🥺👍🏻

  • @simiratheesh5062
    @simiratheesh5062 3 หลายเดือนก่อน +32

    മൗനത്തേക്കാൾ വലിയൊരു ശിക്ഷ ഇല്ല, അത്രമേൽ സ്നേഹിച്ചിരുന്നവർക് കൊടുക്കാൻ 😙

  • @haflahworld7581
    @haflahworld7581 6 หลายเดือนก่อน +197

    വീണ്ടും അവൾ തന്നെ ഒരുപാട് വിഷമിച്ചിട്ടു ഉണ്ടാവും നമ്മൾ ഒരാളോട് മൗനം പാലിച്ചാലും ഉള്ള് വേദനിക്കും അവർ കാണാതെ കരയും 😢

    • @_Albert_fx_
      @_Albert_fx_ 4 หลายเดือนก่อน +1

      🥺💯 sathyam 😫

  • @shaninaani9057
    @shaninaani9057 7 หลายเดือนก่อน +318

    വല്ലാത്തൊരു ഫീലാണ് ഈ ഫിലിം കരഞ്ഞു ഒരു വഴിയായി 😢😢😢😢😢

    • @kuttygirl1366
      @kuttygirl1366 6 หลายเดือนก่อน +2

      Yetha flm

    • @Ammuzzzzzzzzz
      @Ammuzzzzzzzzz 5 หลายเดือนก่อน

      ​@@kuttygirl1366phoenix

    • @shaninaani9057
      @shaninaani9057 4 หลายเดือนก่อน +1

      Phinics

    • @shaninaani9057
      @shaninaani9057 4 หลายเดือนก่อน +1

      സൂപ്പർ movie

  • @devuss3866
    @devuss3866 หลายเดือนก่อน +4

    ഹൃദയം കൊണ്ടു സ്നേഹിച്ചിട്ടു പോലും നമ്മളെ വേണ്ടാന്ന് വച്ചവർക്കു... എന്ത് മൗനം... അവർ അതും വളരെ നല്ലത് എന്ന് കരുതും... നമ്മൾ ഇരുന്നു മനസ്സുരുകി കരയും... അത്ര തന്നെ 😔😔😔

  • @UrAmigoAlways
    @UrAmigoAlways 7 หลายเดือนก่อน +68

    പക്ഷേ നമ്മൾ മൗനം പാലിച്ചു അവരോട് പ്രതികാരം ചെയ്യുമ്പോൾ അവരുടെ വിഷമത്തിൽ നമ്മളും കൂടി ദുഃഖിക്കുക അല്ലേ ചെയ്യുന്നേ???

  • @suvaibaSubi
    @suvaibaSubi 2 หลายเดือนก่อน +6

    ഇങ്ങനെ യെങ്കിലും ഒന്ന് തിരിച്ചു വന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന പെണ്ണുങ്ങളും ഉണ്ട് ❤❤

  • @akhilmsakhilms7968
    @akhilmsakhilms7968 2 หลายเดือนก่อน +6

    അർഹിച്ച വിജയം കിട്ടാത്ത സിനിമ 🙂🙂 2023 best film i ever watched 🙂

  • @vijisijithviji1730
    @vijisijithviji1730 6 หลายเดือนก่อน +38

    Hooo.... Iyalde acting 😍😍😍😍

  • @നീലമാലാഖ
    @നീലമാലാഖ 7 หลายเดือนก่อน +73

    മൗനം തന്നെ ആണ് ഏറ്റവും വലിയ ശിക്ഷ അതിൽ കുറഞ്ഞ ഒരു ശിക്ഷയും ഇല്ല..😢

  • @SharanyaAmbady
    @SharanyaAmbady 3 หลายเดือนก่อน +5

    ഏത് സാഹചര്യത്തിലും കൂടെ കാണും എന്ന് പറഞ്ഞ വ്യക്തി നമ്മളെ ഒന്നും അല്ലാതെയാക്കി ഒഴിവാക്കി പോവുമ്പോ മൗനം കൊണ്ട് അല്ലാതെ എങ്ങിനെ ആണ് നമ്മൾ പ്രധികരിക്കേണ്ടത് 😢

  • @MeryMeppadi
    @MeryMeppadi 3 หลายเดือนก่อน +11

    മൗനം.... ഒരുപാടർത്ഥം ഉള്ള വാക്ക്...❤❤❤❤

  • @hildajoseph702
    @hildajoseph702 3 หลายเดือนก่อน +6

    ❤️ സ്നേഹം ഒന്നും തിരിച്ചറിയാൻ പറ്റുന്നില്ല മൗനം ആയാലും എന്തായാലും നമ്മോട് പറയണം

  • @SREELAKSHMI-l6k
    @SREELAKSHMI-l6k 4 หลายเดือนก่อน +34

    'Maarininnal marakkumennavanum 🥺
    Marichalum marakkilla ennavalum❤️"

  • @m.....mgameging473
    @m.....mgameging473 6 หลายเดือนก่อน +86

    ലാസ്റ്റ് സിൻ 💔💔💔 കണ്ണ് നിറയാതെ കാണാൻ ആർക്കും കഴിയില്ല.. അതാണ് ഈ കൊച്ചു സിനിമയുടെ വിജയം ❤

  • @kk-cl8mb
    @kk-cl8mb 6 หลายเดือนก่อน +32

    ഇത് കണ്ടു കരഞ്ഞു ഒരു പരുവമായി 😢😢😢

  • @vivaanbhardwaj4e984
    @vivaanbhardwaj4e984 7 หลายเดือนก่อน +88

    Salute to the makers of this beautiful movie 😢

  • @athiravishnuvishnu7970
    @athiravishnuvishnu7970 4 หลายเดือนก่อน +14

    സൂപ്പർ സിനിമ..😢

  • @HapppyyyBeHappyyy
    @HapppyyyBeHappyyy 4 หลายเดือนก่อน +7

    ഈ film... എന്റെ ഹൃദയത്തെ നോവിച്ചു കളഞ്ഞു

  • @alkasoli4002
    @alkasoli4002 2 หลายเดือนก่อน +2

    Nannayittu abhinayichittundu puthumugangal

  • @nivinaneesh2129
    @nivinaneesh2129 7 หลายเดือนก่อน +63

    The silence of most loving person is another painful punishment

  • @Roopa4718
    @Roopa4718 4 หลายเดือนก่อน +3

    Real love ❤❤Anna❤❤
    Karanjupoyi e movie kandapol
    Bgm klkumbole sahikunnilla❤❤
    Super Movie ❤❤

  • @amrithakrishnan1998
    @amrithakrishnan1998 8 หลายเดือนก่อน +166

    Avn kodukanpatuna ettavum valiya shikshayanu....

    • @Amor_fati.Memento_Mori
      @Amor_fati.Memento_Mori 7 หลายเดือนก่อน +4

      Ayo. Ithrayum veno?!

    • @ahalyaponzz3256
      @ahalyaponzz3256 7 หลายเดือนก่อน +4

      athe pakshe..vendiyirunnilla🥺

    • @mm-mj5vm
      @mm-mj5vm 7 หลายเดือนก่อน

      Yes she waited for him​@@Amor_fati.Memento_Mori

    • @mm-mj5vm
      @mm-mj5vm 7 หลายเดือนก่อน

      @@anu99996 a love story ❤️

    • @amrithakrishnan1998
      @amrithakrishnan1998 7 หลายเดือนก่อน +6

      @@ahalyaponzz3256 sangadam thonum ..but ..avlde situation agne ale🥺

  • @lithin4630
    @lithin4630 6 หลายเดือนก่อน +14

    Sometimes we blindly believe that the other person will go for an extra mile for us , though in reality they won't even try! we believe in them coz we would have done the same for them, just like Anna.

    • @Amalp123
      @Amalp123 3 หลายเดือนก่อน

      Ys

  • @fg4513
    @fg4513 7 หลายเดือนก่อน +10

    Avan 🔔 adikunna kettilla, Ennalum Rose inum Freddy parayunnath muzuvan kelkamarunnu, last engilum entheengilum paranjirunnu engil nannayene evdo missing

  • @SandeepanithaAnithasandeep-f4e
    @SandeepanithaAnithasandeep-f4e 6 หลายเดือนก่อน +8

    നല്ല സിനിമ. കണ്ടു 👌🏻

  • @salihmuhammed969
    @salihmuhammed969 7 หลายเดือนก่อน +21

    Last bgm

  • @rajeshreshma1737
    @rajeshreshma1737 5 หลายเดือนก่อน +5

    I felt some jealous on their love...but one regret how anna can so much rude to those kids😢😢

  • @Shippu616
    @Shippu616 หลายเดือนก่อน

    മിണ്ടാതിരുന്നാലും നമ്മുടെ ഉള്ളും നീറികൊണ്ടിരിക്കില്ലേ വീണ്ടും അവരെ ഓർത്ത് 😢😢😢

  • @Vinodvenugopal92
    @Vinodvenugopal92 7 หลายเดือนก่อน +10

    Nice acting

  • @IamAlone-d5z
    @IamAlone-d5z 3 หลายเดือนก่อน +2

    ഇന്ന് film കണ്ടു 😭പക്ഷേ fredy എവിടെയായിരുന്നു അതുവരെ അതെനിക്ക് മനസിലായില്ല അയാൾ വേറെ കല്യാണം കഴിച്ചാരുന്നോ 🤔

  • @binoopbdas9613
    @binoopbdas9613 3 หลายเดือนก่อน +1

    Special thanks.KS chithra🎼🙏😌

  • @abdulmajeed-hx4kh
    @abdulmajeed-hx4kh 2 หลายเดือนก่อน

    Athmavinodu cherthu vecha sneham ath kode illathe. ayyaal porum eppozhum manass niraye avar thanne aayitikkum oru pakshe kode illathrppolaanu koduthal nammal avare snehikkunnath ennu kallam theleechu Ne evide aanenkkikum I love you Always......😢❤

  • @londontomatoes318
    @londontomatoes318 7 หลายเดือนก่อน +10

    Bgm ❤

  • @BenaseerAbc
    @BenaseerAbc 2 หลายเดือนก่อน

    കണക് മാഷ് എന്നും ? ചോദിച്ചാൽ ഞാൻ answer പറയാറില്ല.... അങ്ങനെ മാഷ് എനിക്ക് ഒരു പേരിട്ടു.. മൗനം......... എന്റെ കണക്കിനോടുള്ള പ്രാത്ഥതിഷേദമാണ് ആ മൗനം എന്ന് ഇപ്പോളാണ് മനസ്സിലാകുന്നത്

  • @jemeemapriyan9177
    @jemeemapriyan9177 7 หลายเดือนก่อน +5

    Yes it's a beautiful movie

  • @sadiap.n5233
    @sadiap.n5233 4 หลายเดือนก่อน +3

    Touch the heart .....

  • @nym-k1b
    @nym-k1b 2 หลายเดือนก่อน +1

    Best film❤

  • @Shorttricks6142
    @Shorttricks6142 3 หลายเดือนก่อน +1

    Love u Anna ... forever ❤❤❤❤

  • @Shorttricks6142
    @Shorttricks6142 3 หลายเดือนก่อน +1

    ❤❤great love.,..bt its painful

  • @lisiratheesh3411
    @lisiratheesh3411 7 หลายเดือนก่อน +7

    Anna❤

  • @maskedwink5614
    @maskedwink5614 7 หลายเดือนก่อน +26

    വേദനയും ദേഷ്യവും മൗനം ആയവർക്ക് ഇത് മനസ്സിൽ കൊള്ളും അവർക്ക് കണ്ണിൽ ഒരു തുള്ളി കണ്ണീര് വരാതെ ഇത് കാണാൻ പറ്റില്ല 😔🥺😭
    GREAT WORK PHOENIX ❤💔❣️💔♥️

  • @রবীন্দ্রনাথের_অপরিচিতা

    MOVIE NAME?

  • @mettymathew777
    @mettymathew777 4 หลายเดือนก่อน +1

    I love my beautiful soul love so much❤❤❤ MISS U

  • @sreerajbhasuran2036
    @sreerajbhasuran2036 4 หลายเดือนก่อน +4

    😢😢❤

  • @bindhuks4250
    @bindhuks4250 6 หลายเดือนก่อน +3

    Love inte beekara avasthaa last scene ore rekshem illa bgm athilum😫

  • @13Shithin13
    @13Shithin13 6 หลายเดือนก่อน +15

    Last il ‘Freddy’ enn onn Anna vilichirunnengil enn aagrahichirunnavar ondo ? 😢

  • @jancyasif7582
    @jancyasif7582 6 หลายเดือนก่อน +3

    Movie name?

  • @elsammathomas3474
    @elsammathomas3474 8 หลายเดือนก่อน +5

    😮😮😮

    • @sinlafernandez4573
      @sinlafernandez4573 8 หลายเดือนก่อน

      Silence is the strongest weapon 🔥

  • @JincyNitin
    @JincyNitin 2 หลายเดือนก่อน +4

    അറിയുയോ? അത്രപോലുമിന്നും എനിക്കുനിന്നെ വെറുക്കാൻ കഴിയില്ല.!
    എന്നും പിറകിൽ ആയിപോയി!

  • @manndiyar2023
    @manndiyar2023 6 หลายเดือนก่อน +4

    Anna 😭😔💜

  • @nigeeshp5517
    @nigeeshp5517 7 หลายเดือนก่อน +4

    ❤🙏മൂവി 👌👍

  • @salnasalim6081
    @salnasalim6081 7 หลายเดือนก่อน +4

    Really heart breaking...😢😢

  • @theOnlyAppleOfHisEyes
    @theOnlyAppleOfHisEyes 8 หลายเดือนก่อน +4

    😍♥️😍

  • @SoccerGameplay85
    @SoccerGameplay85 3 หลายเดือนก่อน +1

    നല്ല സിനിമ

  • @aydahanin5259
    @aydahanin5259 4 หลายเดือนก่อน

    Movie name plz

  • @sjc898
    @sjc898 2 หลายเดือนก่อน

    🥺😔💔

  • @fathimath7938
    @fathimath7938 7 หลายเดือนก่อน +5

    Movie name

    • @JemyMol
      @JemyMol 6 หลายเดือนก่อน

      Phoenix

  • @ansammakuriakose5277
    @ansammakuriakose5277 8 หลายเดือนก่อน +4

    🙏🏻🙏🏻😔

  • @ahamedirshad-c6e
    @ahamedirshad-c6e 7 หลายเดือนก่อน +4

    True

  • @Bhadra620
    @Bhadra620 4 หลายเดือนก่อน +1

    Mounamaan ettavum valya aayudham ath mattorale thalarthum athramel priyapettavar mounam kaanicha nammalang illaandavum😊

  • @midhunm9565
    @midhunm9565 2 หลายเดือนก่อน

    അന്ന 😭😭

  • @RajnandaniSoren-ke6nh
    @RajnandaniSoren-ke6nh 3 หลายเดือนก่อน +1

    😭😭😭😭😭😭 so sab

  • @pranavprakash5385
    @pranavprakash5385 3 หลายเดือนก่อน +4

    Abhinayam onnu paali poyal cringe adikamayruna climax super akkkiyath pulli aanu 👏🏽

  • @VyshPrasanth-cw2vv
    @VyshPrasanth-cw2vv 3 หลายเดือนก่อน

    Power of silence

  • @AnieSebastian-bo9lo
    @AnieSebastian-bo9lo 3 หลายเดือนก่อน +1

    😢😢😢

  • @soyathankachan5792
    @soyathankachan5792 7 หลายเดือนก่อน +4

    Real love 🫶🥹

  • @Angry__birds_Dude
    @Angry__birds_Dude 4 หลายเดือนก่อน

    Can someone describe what happened?

    • @marfisafvan2198
      @marfisafvan2198 4 หลายเดือนก่อน

      Film kaanoo..name phoenix

  • @ZairaFathima-dv5lv
    @ZairaFathima-dv5lv 3 หลายเดือนก่อน

    Love hurts 💔🙂

  • @soyathankachan5792
    @soyathankachan5792 7 หลายเดือนก่อน +2

    😢😢

  • @turningpoint6824
    @turningpoint6824 8 หลายเดือนก่อน +19

    You cheated her purposel

  • @lincyxavier4836
    @lincyxavier4836 6 หลายเดือนก่อน +1

    ❤❤❤

  • @smithacp740
    @smithacp740 8 หลายเดือนก่อน +2

    🌹

  • @Heavenly-xf3kz
    @Heavenly-xf3kz 7 หลายเดือนก่อน +1

    💙💙💙💙

  • @susaneasow1294
    @susaneasow1294 8 หลายเดือนก่อน +2

    🙏🙏🙏🌹🙏🙏🙏

  • @janetboby2059
    @janetboby2059 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻

  • @MeenuVimal
    @MeenuVimal หลายเดือนก่อน

    Ending aa tune ohh oru reksheum illa

  • @bobythomasbobythomas3642
    @bobythomasbobythomas3642 8 หลายเดือนก่อน +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rajigeorge11
    @rajigeorge11 8 หลายเดือนก่อน +1

    🙏❤️😔

  • @NeenaNarayanan
    @NeenaNarayanan หลายเดือนก่อน

    Vazhkilleda avagana. Unsikable

  • @shynisudhakarshynisudhakar9693
    @shynisudhakarshynisudhakar9693 3 หลายเดือนก่อน

    😔😔😔😔

  • @_Albert_fx_
    @_Albert_fx_ 4 หลายเดือนก่อน +13

    🥺 Phoenix 🔥💞💘💞🔥 theater experience 👌🏻 climax njan sherikku karanju poyi 😢 nalla padam anu ithu but ithokke enthukonda flop ayi poyi ennu orkkubole oru vishamam 🙃

    • @shradha8509
      @shradha8509 4 หลายเดือนก่อน +3

      Dhevadhoothan pole.. 😢

    • @_Albert_fx_
      @_Albert_fx_ 3 หลายเดือนก่อน

      @@shradha8509 athil Aaara bro hero LA10 ano njan Aaa padam kandittila 🙃 atha choyichey

    • @_Albert_fx_
      @_Albert_fx_ 3 หลายเดือนก่อน

      @@shradha8509 athu enganey set padam ano bro Aaa movieyude concept enna

    • @shradha8509
      @shradha8509 3 หลายเดือนก่อน

      @@_Albert_fx_ love story thanna.. Girl marich pokum due to cholera. Boy anl aval jeevichirikkumbol thanne vere penninde koode pokum. But athokke girl marichathinu shesham anu ariyunne. angane oru story. But kanan kollam movie. On the whole...

    • @_Albert_fx_
      @_Albert_fx_ 3 หลายเดือนก่อน

      @@shradha8509 inganey ano dhevadhoothan enni parayunna padathintay storyum

  • @user-yz1oy4fs1c
    @user-yz1oy4fs1c 3 หลายเดือนก่อน

    അന്നയെങ്കിലും ചതിച്ചെന്ന് അറിഞ്ഞപ്പോ മൗനം പാലിച്ചു അത് അറിഞ്ഞും നിന്നെ സ്നേഹിച്ചവളാണ് ഞാൻ. ന്റെ ഗതി ഒരാൾക്കും വരരുത് അത്കൊണ്ട് മാത്രമാണ്‌ നീയും വേദന അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നതും ❤ല്ലാറ്റിനുമപ്പുറം ന്റെ സ്നേഹത്തിന് ഒരു കുറവുമില്ല അന്നും ഇന്നും ❤❤

  • @user-yz1oy4fs1c
    @user-yz1oy4fs1c 3 หลายเดือนก่อน

    ഇത് പോലെ നീയെന്നെ തിരയുന്നൊരു നാൾ വരും രഞ്ജിത് ❤

  • @renjujosephjoseph8225
    @renjujosephjoseph8225 7 หลายเดือนก่อน +9

    Super acting

  • @Amal_ann
    @Amal_ann 7 หลายเดือนก่อน +2

    ❤️

  • @arathybinu797
    @arathybinu797 7 หลายเดือนก่อน +2

    😢

  • @shalinaanas7132
    @shalinaanas7132 8 หลายเดือนก่อน +1

    😢😢

  • @Adnanvs1111
    @Adnanvs1111 6 หลายเดือนก่อน

    😢😢

  • @sreejadevipg727
    @sreejadevipg727 7 หลายเดือนก่อน +2

    😢😢