ആട് വളർത്തൽ… ലക്ഷങ്ങൾ വരുമാനം എങ്ങനെ നേടാം? |Goat Farming Kerala | Aaduvalarthal | Aadu Krishi Farm

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025
  • Join Groxp Business Ideas WhatsApp Group12
    chat.whatsapp....
    ചെറുകിട സംരംഭങ്ങളിലെ വിജയമാതൃകകൾ
    BUY NOW CASH ONE DELIVERY
    കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാവുന്ന അൻപതിലധികം ബിസിനസ് ആശയങ്ങൾ www.watanz.com...
    വിജയിച്ച ചെറുകിട ബിസിനസ്സുകൾ (ടി എസ് ചന്ദ്രൻ) സാധാരണക്കാരായ 51 സംരംഭകരുടെ വിജയ കഥകൾ ആണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. പ്രമുഖ സംരംഭകത്വ പരിശീലകനും തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൽ ഡെപ്യൂട്ടി ഡയറക്ടറും ആയ ശ്രീ. ടി എസ് ചന്ദ്രനാണ് ഈ പുസ്തകത്തിൻറെ രചയിതാവ്. www.amazon.in/...
    malabari goat farming kerala
    ആട് വളർത്തൽ.. കുറഞ്ഞ ചിലവിൽ സുസ്ഥിരലാഭം
    ആട് പാവപ്പെട്ടവന്‍റെ പശു എന്നാണ് അറിയപ്പെടുന്നത്. ആട്ടിറച്ചിയുടെ ഉയര്‍ന്ന വില, പാലിന്‍റെ ഉയര്‍ന്ന പോഷകഗുണം, ചെറിയ മുതല്‍മുടക്ക്, ഉയര്‍ന്ന ഉത്പാദനക്ഷമത തുടങ്ങിയ ഒരുപാട് അനുകൂല ഘടകങ്ങള്‍ ആട് വളര്‍ത്തലിനുണ്ട്. ഇന്ത്യയില്‍ തന്നെ പേരുകേട്ട മലബാറി ഇനം നമ്മുടെ സ്വന്തമാണ്.
    Aaduvalarthal Kerala
    Goat Farming Tips
    Aadukrishi
    Aadu Farm
    AaduKrishi Malayalam
    ലാഭകരമായ ആട് വളർത്തൽ
    ആട് കൃഷി
    #goatfarm #keralagovt #aaduvalarthalmalayalam
    #goatfarmkatihar #goatfarmingintamil #goatfarmvisit #goatfarmingindia #goatfarmingbengali #goatfarmingup #goatfarmingtraining #goatfarmingbihar #goatfarmbihar #goatfarmbusiness #goatfarmer #goatfarmfencing #goatfarming #goatfarmingkannada #goatfarmkerala #goatfarmkannada #goatfarmnearhyderabad #goatfarmpartition #goatfarmprofit #goatfarmshed #goatfarmtraining
    aadu valarthal malayalam,
    aadu valarthal farm,
    aadu valarthal in tamil,
    aadu valarthal krishi,
    aadu valarthal tamil nadu,
    aadu valarthal food,
    aadu valarthal kannur,
    aadu valarthal in kerala,
    broiler aadu valarthal,
    broiler adu valarthal tamil,
    aadu valarthal class,
    aadu valarthal kerala food,
    aadu valarthal in malayalam,
    aadu valarthal kerala,
    aadu valarthal kenthram,
    aadu valarthal koodu nirmanam,
    aadu valarthal loan,
    aadu valarthal malappuram,
    aadu valarthal malayalam pdf,
    malabari aadu valarthal,
    mutton aadu valarthal,
    nadan adu valarthal,
    aadu valarthal thrissur,
    aadu valarthal kerala 2020
    krishi malayalam tips,
    krishi bhoomi malayalam,
    krishi darshan malayalam,
    krishi deepam malayalam,
    krishi loan malayalam
    ആട് വളർത്തൽ | ലാഭകരമായി ആട് വളർത്താം | Goat Farming Tips in Kerala | helpfull Farming Video
    ആടുകളുടെ വിലകൾ കേരളത്തിൽ - Goat rates in Kerala
    മലബാറി ആട് ഫാം | Malabari goat farm| Malabari goat farming
    മലബാറി ആട് ഫാം

ความคิดเห็น • 109

  • @groxp
    @groxp  4 ปีที่แล้ว +8

    Join WhatsApp Group chat.whatsapp.com/CyPbwqhqZIXAr37xjCynmo

  • @MuhammedMuhammed-dc9hq
    @MuhammedMuhammed-dc9hq 4 ปีที่แล้ว +13

    ആരുടെയും കീഴിൽ ജോലി ചെയ്യുന്നതിനേക്കാൾ നല്ലത്
    സാജൻ ചേട്ടനെ പോലെ ഇങ്ങനെ ഒരു ആട് ഫാമ് തുടങ്ങുന്നതാണ്
    പിന്നേ സാജൻ ചേട്ടന്
    എല്ലാവിത സൗകാര്യങ്ങളും ഉണ്ട്

  • @zainudheenzainudheen9125
    @zainudheenzainudheen9125 4 ปีที่แล้ว +7

    ആഗ്രഹമുണ്ട് സാർ സ്തലപരിമിതി അതാണ് തടസ്സം എനിക്ക് ഇഷ്ട്ട മുള്ള കാര്യമാണ് നോക്കണം നാട്ടിൽ പോയാൽ 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @Nanmacreators
    @Nanmacreators 4 ปีที่แล้ว +24

    ചേട്ടൻ പറഞ്ഞ 2 വർഷമെങ്കിലും ലാഭം കിട്ടാൻ കച്ചവടം തുടങ്ങാൻ ക്ഷമ ഈ field വേണം അതാണു യാഥാർത്ഥ്യം കുറച്ച് സ്ഥലം പുല്ല് പച്ചിലകൾ പിന്നെ അറിവ് സത്യ സന്ധത സ്വന്തമായി ജോലിക്കാരെ വെക്കാതെ full time ജോലിക്ക് ഇറങ്ങുകയാണെങ്കിൽ രണ്ട് വർഷം കഴിഞ്ഞാൽ പിന്നെ ദിവസ വരുമാന കണക്കിൽ പണം സമ്പാദിക്കാം കാരണം ഇതിന് നല്ല market ഉണ്ട്. പിന്നെ പണം കൊടുത്താൽ കിട്ടാത്ത ഒരു ജോലിക്കും ലോകത്ത് അവകാശപ്പെടാൻ പറ്റാത്ത സംതൃപ്തി സന്തോഷം ഇതിലൂടെ നൂർ ശതമാനം ഉറപ്പ്

  • @sait33
    @sait33 4 ปีที่แล้ว +2

    Hello Mr. Sojan George......Very nice, helpful & very much useful information about Goat farming, Like your Clip. Appreciate it & Thanking you
    Patience is must, Not only in Goat farming, should have in any Business.
    May Lord of the Universe shower his blessings.......Aameen

  • @subisubi4078
    @subisubi4078 ปีที่แล้ว +1

    ഞാൻ ആടുവളർത്തിയിരുന്നു എനിക്ക് ഒരുവർഷം കൊണ്ട് ആടുവാങ്ങാൻ മുടക്കിയ തുകക്ക് മേലെ തിരിച്ചുകിട്ടിയിരുന്നു വാങ്ങിയതിനേക്കാൾ കൂടുതൽ അടുകളും ആസമയത് ഉണ്ടായിരുന്നു ജോലിചെയ്യാൻ സമയം സാഹചര്യം സമർപ്പാപ്പനം ഇതെല്ലാം ഉണ്ടെങ്കിൽ വിജയിപ്പിച്ചെടുക്കാം വിഭണി ഉറപ്പുവരുത്തി തുടങ്ങുക മോഹവിലക്ക് ആരും നമ്മുടെ കയ്യിൽ നിന്നും ആടുകളെ വാങ്ങില്ല അതുകൂടെ മനസിലാക്കുക

  • @vijayank5472
    @vijayank5472 ปีที่แล้ว +1

    ലാഭം ഇല്ല എങ്കിലും സ്നേഹം ഉള്ളത് കൊണ്ട് വളർത്തുന്നു.3വർഷം ആവുന്നു.
    പണം കൊയ്യാം എന്ന് കരുതി ആരും വരരുത് .,
    വിട്ട് മേയുവാൻ സ്ഥലം, സൗകര്യം ഉള്ള കൂട് നിർബന്ധം..

  • @sajimg1407
    @sajimg1407 4 ปีที่แล้ว +3

    വളരെ നല്ല ഒരു മാതൃകാ കർഷകൻ

  • @thomasvaippmmal8977
    @thomasvaippmmal8977 4 ปีที่แล้ว +1

    Good message

  • @muhammedhashim9355
    @muhammedhashim9355 4 ปีที่แล้ว +2

    Good information 🤝

    • @groxp
      @groxp  4 ปีที่แล้ว

      So nice of you

  • @Abdussalam-ii6qr
    @Abdussalam-ii6qr 4 ปีที่แล้ว +12

    യെസ്... ആ ബഹുമാനപ്പെട്ട കർഷകൻ പറഞ്ഞ ഏറ്റവും Importand ആയ കാര്യം.. അവിടെയാണ് കർഷകർ എന്നല്ല ഏതൊരു അവസാന അഞ്ചാമത്തെബിസിനസ്സ് കാരനും പരാജയപ്പെടുന്നത് .എന്താണന്നല്ലെ..!
    എന്തിൽ നിന്നും റിട്ടേൺ കിട്ടുന്നവരെ Invester ക്കും കുടുംബത്തിനും സുഗമമായി ജീവിക്കാനുയുള്ള സംഘൃയും അതിന്റെ ഇരട്ടിയും കയ്യിലുണ്ടായിരിക്കണം ... എന്ന്..!
    അതായത് നമ്മുടെ കാപ്പിറ്റലിന്റെ പത്തിലൊന്ന് ഇൻവെസ്റ്റ് ചെയ്യുക

  • @ashkarachu6163
    @ashkarachu6163 4 ปีที่แล้ว +1

    Koodu nirmaanathinu etra chilavu vannu

  • @alip2334
    @alip2334 4 ปีที่แล้ว +2

    YENIK Aad venal yevideyanu ningalude place

  • @abdusalam7364
    @abdusalam7364 ปีที่แล้ว

    I am an expatriate guy.Recenlty thinking to quit.Woul you mind to help?

  • @shameermod1940
    @shameermod1940 4 ปีที่แล้ว +1

    Very good news

  • @bindhubindhu2150
    @bindhubindhu2150 4 ปีที่แล้ว +7

    Sajan Sir. എനിക്കും ആടു ക്യഷി തുടങ്ങാൻ ആഗ്രഹമുണ്ട് 5 cent സ്ഥലത്തിനുള്ളിൽ എത്ര ആടുകളെ വളർത്താം ഒരാടിന്റെ വിലയെത്രയാണ് സാറിന്റെ നമ്പർ തരുമോ?

    • @rajimathew2327
      @rajimathew2327 ปีที่แล้ว +1

      ഭായ് കേരളത്തിൽ ഒന്നും നോക്കെല്ലേ.... നിങ്ങൾ ഉഒപ്പി കുത്തു പാള ആകുമ്പോൾ......

  • @krishnap12
    @krishnap12 4 ปีที่แล้ว +3

    Adiney kuranju viraku evidana kitta

  • @harigane641
    @harigane641 4 ปีที่แล้ว +2

    Ihu syams vlogil kandathanu I salute you sojn chetta

  • @svcreation3963
    @svcreation3963 4 ปีที่แล้ว +1

    ആടിന്റെ പാൽ എങ്ങനെ sale ചെയ്യും,, മാർക്കറ്റ് ഉണ്ടോ,, അതിനുള്ള വഴി പറയൂ,,,,

  • @razalrahman4289
    @razalrahman4289 4 ปีที่แล้ว +1

    Nammalkkum thudanganam kuranja chilavil kuttikale kittam vazhi indo

  • @healthytips7948
    @healthytips7948 4 ปีที่แล้ว +3

    എനിയ്ക്കും താൽപര്യമുണ്ട് 5centസ്ഥത്ത് തുടങ്ങാൻ

  • @sasioolanpara
    @sasioolanpara ปีที่แล้ว

    ഭയങ്കര ലാഭമുള്ള പരിപാടിയാണ് ആട് വളർത്തൽ 50 K കൊടുത്തു രണ്ടോ മൂന്നോ ആടിനെ വാങ്ങി വളർത്തിയാൽ ഒറ്റ വർഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലും ഉണ്ടാക്കാൻ കഴിയും എന്നാണ് എന്റെ അഭിപ്രായം, ഈ വീഡിയോ കാണുന്നവർ എല്ലാം ആട് ഫാം തുടങ്ങണം എന്നാണ് എന്റെ ഒരിത് ,,,

  • @ferozshaikh7098
    @ferozshaikh7098 4 ปีที่แล้ว +1

    What will be the total investment in Trivandrum Kazhakootam

  • @soniajohnson2690
    @soniajohnson2690 4 ปีที่แล้ว +1

    Explain marketing of goat

  • @amarnathmu6272
    @amarnathmu6272 4 ปีที่แล้ว +3

    Supper

  • @theerthatheerthak1263
    @theerthatheerthak1263 4 ปีที่แล้ว +5

    എനിക്കും വേണമായിരുന്നു കുറച്ചു ആടുകളെ ഇത് എവിടെയാ സ്ഥലം

  • @jafarsadiqu1606
    @jafarsadiqu1606 4 ปีที่แล้ว +3

    6masem prayamull kuttike ethraya rate

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +2

    എത്ര കാശ് വരും തുടങ്ങാൻ

  • @shajahani9126
    @shajahani9126 4 ปีที่แล้ว +2

    Ilove
    It

  • @shamsudheenmelethil3898
    @shamsudheenmelethil3898 4 ปีที่แล้ว

    Best

  • @jafferdriver4306
    @jafferdriver4306 3 ปีที่แล้ว +1

    👍

  • @ammadputhanpurayil1805
    @ammadputhanpurayil1805 4 ปีที่แล้ว +1

    എനിക്ക് ഒരു ചെറിയ ആട് വോണ൦ ഇത് എവിടെ സ്ഥലം

  • @abdulasees.aabdulla2265
    @abdulasees.aabdulla2265 4 ปีที่แล้ว +1

    Ningal bagyavananu mashey

  • @joelponnachan2870
    @joelponnachan2870 4 ปีที่แล้ว +2

    No undo?

  • @shijusundaram5899
    @shijusundaram5899 4 ปีที่แล้ว +3

    George sir ningal phone edukilla

  • @ummuhabeeba4793
    @ummuhabeeba4793 4 ปีที่แล้ว +1

    എന്നിക്ക് വേണം ചെറിയ ഒരു കുഞ്ഞ് ഇത് എവിടെ സ്ഥലം

  • @allumeenu
    @allumeenu 4 ปีที่แล้ว +1

    👍👍👍👍

  • @antonycs681
    @antonycs681 4 ปีที่แล้ว +5

    Sajan ചേട്ടാ ഞങൾ ആടിനെ vangan udhesikunnudu. ചേട്ടന്റെ no. Tharo

  • @aljazeera893
    @aljazeera893 4 ปีที่แล้ว +1

    Hi

  • @christoraju5622
    @christoraju5622 4 ปีที่แล้ว +2

    എവിടാ place....

  • @abdurahmank.p5029
    @abdurahmank.p5029 4 ปีที่แล้ว +1

    സാജൻ താങ്കളുടെ contact No ഉം Correct Address ഉം ഒന്ന് അറിയിക്കാമോ ? എനിക്ക് വളരെ താൽപര്യമുള്ള ഒരു ഏർപ്പാടാണ് ഈ goat farm . ഒന്ന് അറിയിച്ചാൽ വളരെ ഉപകാരം . ഞാൻ നേരിട്ട് കാണാം .

    • @groxp
      @groxp  4 ปีที่แล้ว

      Number available in the video

    • @Nafeesnfs
      @Nafeesnfs 4 ปีที่แล้ว

      @@groxp video full കണ്ടിട്ടും നമ്പർ മാത്രം കണ്ടില്ല

  • @sasidaransasi9453
    @sasidaransasi9453 4 ปีที่แล้ว +1

    എവിടെ ഫോൺ നമ്പർ സോജൻ ചേട്ടാ

    • @groxp
      @groxp  4 ปีที่แล้ว

      see full video

  • @geethas8769
    @geethas8769 4 ปีที่แล้ว +4

    Asooya kondannu dislike edunnathu super video

  • @nadirshanazeer3312
    @nadirshanazeer3312 3 ปีที่แล้ว

    NUMBER KITTUMMO PULLIYUDE

  • @shameernmr8937
    @shameernmr8937 4 ปีที่แล้ว +1

    നാല്ലാ സ०സര० സാജാട്ടൻ്റെ

  • @geethas8769
    @geethas8769 4 ปีที่แล้ว +1

    Asooya

  • @anilthomasanil3185
    @anilthomasanil3185 4 ปีที่แล้ว +7

    ആടിന്റെ മനസ്സറിഞ്ഞ കർഷകൻ

  • @narayanankollareth9887
    @narayanankollareth9887 4 ปีที่แล้ว +1

    Narayanann

  • @bhaskarvattipally6952
    @bhaskarvattipally6952 4 ปีที่แล้ว

    Sir please give imfermation in English or Hindi

  • @sreenivasanuusreenivasanp9288
    @sreenivasanuusreenivasanp9288 4 ปีที่แล้ว

    Raiteathrayanu

  • @cdskuzhimanna6794
    @cdskuzhimanna6794 4 ปีที่แล้ว +2

    ഈ കൂടിന് എത്ര രൂപ aakum

  • @chandrankr6243
    @chandrankr6243 4 ปีที่แล้ว +2

    ഫോൺ നമ്പർ കൂടി ഇടുമോ

    • @groxp
      @groxp  4 ปีที่แล้ว

      videoyil und

  • @praveenkumarks3033
    @praveenkumarks3033 4 ปีที่แล้ว

    Evideyanu sthalam... phone no?

    • @groxp
      @groxp  4 ปีที่แล้ว

      no in the video

  • @vishnuks3490
    @vishnuks3490 4 ปีที่แล้ว +2

    ഞാൻ ഒരു ബ്രോയ്‌ലർ ആട് ഫാം സ്റ്റാർട്ട്‌ ചെയുവാൻ പോകുന്നു. സ്വന്തം ആയി സ്ഥലം ഉണ്ട്. 10 കുട്ടികളെ വച്ചു തുടങ്ങണം. ബ്രോയ്‌ലർ ആട്ടിൻ കുട്ടിക്ക് ഒരു ദിവസം കൊടുക്കുന്ന ദിവസം തീറ്റ നമുക്ക് ലാഭം ഉണ്ടാകുമോ 6 മാസം കഴിഞ്ഞു വിൽക്കുമ്പോൾ. അറിയുന്നവർ ഒന്നു കമന്റ്‌ ചെയ്യു പ്ലീസ്.

    • @groxp
      @groxp  4 ปีที่แล้ว +1

      Attend training at KVK calicut

    • @backtonature110
      @backtonature110 4 ปีที่แล้ว +1

      എനിക്കും തുടങ്ങണം എന്നുണ്ട് pls cntct നമ്പർ.. നമുക് വിവരങ്ങൾ share ചെയ്യാം

    • @akku.pullaloor3579
      @akku.pullaloor3579 4 ปีที่แล้ว

      നമ്പർ കിട്ടുമോ

  • @soumyasadhanandan7394
    @soumyasadhanandan7394 4 ปีที่แล้ว

    No tarumo

    • @groxp
      @groxp  4 ปีที่แล้ว

      Veedioyil und

  • @uswamedia1415
    @uswamedia1415 4 ปีที่แล้ว +1

    അഭിമാനം

  • @user-xu6zu5ym8u
    @user-xu6zu5ym8u 4 ปีที่แล้ว +1

    😒

  • @georgekalappu2151
    @georgekalappu2151 4 ปีที่แล้ว +2

    വരുമാനം മാത്രം പറയുന്നു

  • @ajeeshpspathalil2865
    @ajeeshpspathalil2865 4 ปีที่แล้ว +2

    Super

    • @groxp
      @groxp  4 ปีที่แล้ว

      Thanks

  • @musiclover-zw2do
    @musiclover-zw2do 4 ปีที่แล้ว +1

    Super

    • @groxp
      @groxp  4 ปีที่แล้ว

      Thanks