EA Jabbar. Unmasking പരദൂഷണം !

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • EA Jabbar. കാര്യകാരണ സഹിതം വിമര്ശനങ്ങള്ക്ക് മറുപടി ഉണ്ടെങ്കില് പറയുക. കുത്തിയിരുന്നു പരദൂഷണവും വ്യക്തി അധിക്ഷേപവും നടത്തുന്നത് മരുന്നില്ലാത്തത് കൊണ്ട് തന്നെ !

ความคิดเห็น • 505

  • @navaskhan6839
    @navaskhan6839 10 วันที่ผ่านมา +84

    46. മത്തെ വയസ്സിലാണ് ഞാൻ മാഷേ കേൾക്കാൻ തുടങ്ങിയത്.ഇപ്പോ 50 ആയി.സ്വസ്ഥം സുഖം മതമില്ലാതെയും ജീവിക്കാം എന്നു മനസ്സിലായി

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +7

      Absolutely Correct 💯💯💯

    • @basheerkp3432
      @basheerkp3432 9 วันที่ผ่านมา +14

      എനിക്ക് നേരെ തിരിച്ചാണ്. മദ്രസയിൽ 5-ാം ക്ലാസ് വരെയും PDC വരെ ഭൗതിക വിദ്യാഭ്യാസമുള്ളു. നമ്മളെ നരകത്തിൽ ശിക്ഷിക്കുമ്പോൾ വിറകായി പാറക്കല്ലുകളും കാഫിരീങ്ങൾ (ഹിന്ദുക്കൾ എന്നാണ് ഉസ്താദ് പഠിപ്പിച്ചത് ഞങ്ങളുടെ നാട്ടിൽ മറ്റ് മതക്കാർ ഇല്ലാഞ്ഞിട്ടാണോ എന്നറിയില്ല 45 കൊല്ലം മുമ്പാണ്.) ഈ അറിവ് ചെറിയ പ്രായത്തിൽ തന്നെ വിശ്വാസികളുടെ ഭാഷയിൽ പറഞ്ഞാൽ ഇബിലീസ് വഴികേടിലാക്കിയവരിൽപ്പെട്ടു😂 അത് കൊണ്ട് മുസ്ലിംമിൻ്റെ നെടും തൂണുകൾ ആയ നിസ്കാരം, നോമ്പ് (53 വയസ്സിനിടയിൽ 7 എണ്ണം മദ്രസയിൽ പഠിക്കുന്ന കാലത്ത് എടുത്തതല്ലാതെ) ചെയ്യാറില്ല ജബ്ബാർ മാഷ് ഒരു വീഡിയോയിൽ പറഞ്ഞ സേഫ് സോണിൽ അങ്ങനെ ജീവിതം നയിച്ച് പോരുന്നു. തുറന്ന് പറഞ്ഞ് മഹല്ലുകാരുടെയും കുടുംബാഗങ്ങളെയും വെറുപ്പിക്കാൻ ഉള്ള ചങ്കൂറ്റവുമില്ല😢.

    • @anwar9702
      @anwar9702 9 วันที่ผ่านมา +1

      ലോകത്തിലെ ഏറ്റവും അടിച്ചമർത്തപ്പെട്ട പാവങ്ങൾക്ക് വരെ എൻറെ ജീവിതനിലവാരം കിട്ടുന്നത് വരെ അങ്ങേയറ്റം നീതിമാനും കാരുണികനുമായ ഒരു ദൈവം എനിക്കാവശ്യമാണ്.

    • @basheerkp3432
      @basheerkp3432 9 วันที่ผ่านมา

      @@anwar9702 🤔 സഹോദരരാ , നിങ്ങൾ പറയുന്ന അടിച്ചമർത്തപ്പെട്ടവരെ ഉണ്ടാക്കിയവൻ അള്ളാഹു വല്ലേ, അതേ അള്ളാഹുവിനെ കാരുണ്യവാനും നീതിമാനും എന്ന് എങ്ങനെയാണ് സ്തുതിക്കുക?

    • @devin_carloz_padaveedan1327
      @devin_carloz_padaveedan1327 9 วันที่ผ่านมา

      ​@@anwar9702 എനിക് അങ്ങനെ അല്ല നമ്മളെ പോലെ വൈകല്യങ്ങൾ ഇല്ലാത്ത മനുഷ്യർ മാത്രം ആക്കി കാണിച്ചാൽ മതി. എന്നിട്ട് ഓരോരുത്തരെയും പരീക്ഷിക്ക്.

  • @user-wl6dv8sp8v
    @user-wl6dv8sp8v 10 วันที่ผ่านมา +65

    ശരിയാണ് മാഷേ. നിങ്ങളൊക്കെ വിതച്ചത് കൊയ്യാൻ ഭാഗ്യം കിട്ടിയ ഭാഗ്യവാന്മാരിൽ പെട്ടവരാണ്.❤❤

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +2

      Njanum Congratulations ❤❤

    • @rajendranpillai2763
      @rajendranpillai2763 9 วันที่ผ่านมา +1

      ശരിയാണ്.. ഇദ്ദേഹത്തിന്റെ കാലത്ത് തന്നെ ബോധം വന്നു മതം ഉപേക്ഷിച്ച് വരുന്നവരെ ധാരാളം കാണാം..

    • @aami574
      @aami574 2 ชั่วโมงที่ผ่านมา

      True

  • @mundakodanmundakodan6227
    @mundakodanmundakodan6227 10 วันที่ผ่านมา +82

    യഥാർത്ഥത്തിൽ ഇന്ന് ലഭ്യമായ ഏറ്റവും മികച്ച ഖുർആൻ ക്ലാസ് ജബ്ബാർ മാഷിൻ്റേതാണ്. മററ് ഒരു ക്ലാസിലും അവതരണ പശ്ചാത്തലം പറയാറില്ല.അതിൽ വിവരമില്ലാത്തതാണ് കാരണം. കേരളത്തിലെ മുസ്ലിo കൾക്കിടയിൽ ഒരു വലിയ നിശബ്ദ വിപ്ലവം നടന്നു കൊണ്ടിരിക്കുന്നു. വിശ്വാസികൾ വലിയ ആത്മസംഘർഷത്തിലാണുള്ളത്.ജബ്ബാർ മാഷിൻ്റെ ക്ലാസാണ് കാരണം. മറ്റൊരു കാരണം മുസ്തഫ മൗലവിയുടെ പ്രഭാഷണങ്ങളാണ്.ഇവക്ക് മറുപടി പറയാൻ ഒരാൾക്കും കഴിയുമെന്ന് തോന്നുന്നില്ല. മാഷിൻ്റെ ക്ലാസുകളുടെ വാമൊഴി വരമൊഴിയിലേക്ക് മാറ്റി പ്രസിദ്ധീകരിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.

    • @user-tl7rz3by5c
      @user-tl7rz3by5c 10 วันที่ผ่านมา

      ജബ്ബാർ മാഷിന്റെയും ജാമിത ടീച്ചറുടെയും പ്രഭാഷണങ്ങൾ മുഴുവനും വീക്ഷിക്കുന്നത് സംഘികളും കൃസംഘികളും ആണ് ഒരു മുസ്ലിമും
      അത് ശ്രവിക്കാറില്ല

    • @user-tl7rz3by5c
      @user-tl7rz3by5c 9 วันที่ผ่านมา +6

      ഞങ്ങളൊക്കെ ഒരുകാലത്ത് സ്വതന്ത്ര ചിന്തകരായിരുന്നു
      അത് ശരിയല്ല എന്ന് പിന്നീട് ബോധ്യപ്പെട്ടു
      മുഹമ്മദിന്റെ ചില അധ്യാപനങ്ങൾ സമൂഹത്തിൽ ഒരുപാട് മാറ്റം ഉണ്ടാക്കിയിട്ടുണ്ട്
      അതിൽ പ്രധാനമായി തോന്നിയ ഏതാനും കാര്യങ്ങൾ
      1 എല്ലാ തിന്മകളുടെയും മാതാവ് മദ്യം ആണെന്ന് തിരിച്ചറിഞ്ഞു അത് വിരോധിച്ചു
      2 ചൂഷണങ്ങളിൽ ചൂഷണങ്ങളുടെ രാജാവ് പലിശയാണെന്ന് തിരിച്ചറിഞ്ഞു അത് മുസ്ലിങ്ങൾക്ക് ഹറാമാക്കി
      3 പറയനായും പുലയനായും ചെറുമനായും നമ്പൂതിരിയായി ജനിച്ചാലും ഒരു മനുഷ്യനും ജന്മംകൊണ്ട് ശ്രേഷ്ഠരാകില്ലെന്ന് മുഹമ്മദ് പ്രഖ്യാപിച്ചു
      4 സമ്പന്നന്റെ സ്വത്തിൽ രണ്ടര % പാവപ്പെട്ടവന്റെ അവകാശമാണ് അത് സംമ്പന്നന്റെ ഔദാര്യമല്ല എന്ന് മുഹമ്മദ് പ്രഖ്യാപിച്ചു
      5 മൂത്രമൊഴിച്ചാൽ ആണായാലും പെണ്ണായാലും കഴുകി വൃത്തിയാക്കണമെന്ന് മുഹമ്മദ് നിഷ്കർഷിച്ചു
      തുടങ്ങിയ ഒരുപാട് കാര്യങ്ങൾ മുഹമ്മദിന്റെ സംഭാവനയാണ്
      ഇതൊന്നും മനസ്സിലാക്കാതെ ഒരു ഗുണവുമില്ലാതെ സംഘികളുടെ ടൂൾ ആയിപ്രവർത്തിക്കുന്ന യുക്തിമോർച്ച നേതാക്കളെ കുറിച്ച് ഓർത്ത് സഹതപിക്കുക അല്ലാതെ എന്ത് ചെയ്യാൻ

    • @davedonot2788
      @davedonot2788 9 วันที่ผ่านมา +6

      Bhayankaram thanne, Maladwar goldinekkuruchu quranil undo?

    • @shameermu328
      @shameermu328 9 วันที่ผ่านมา +10

      ​@@user-tl7rz3by5cഅടിമത്തം നിരോധിച്ചില്ല 😂😂അതാണ് എന്നെ ex ആക്കിയത് അല്ലെങ്കിൽ ഞാനിന്ന് ഏതെങ്കിലും പള്ളിയിൽ ഇമാം ആയേനെ 😂😂😂😂

    • @ibrahimkuttychoorapulakal2125
      @ibrahimkuttychoorapulakal2125 9 วันที่ผ่านมา +1

      Colambi maha pandidhan.???
      Aa padndithiam mm akbarumayulla samvadhathil kandilla.pinne marupadi parayam yennu parnju vellum kudich.odiyadh nam kandadhalle changadhi
      Channel varumanthinu vendiyalle ee nadakam !!

  • @ajilkumar186
    @ajilkumar186 9 วันที่ผ่านมา +31

    ഇസ്ലാം ചത്ത്‌ ചീയുകയാണ്.... താങ്കൾ ആണ് അത് തുടങ്ങി വെച്ചത്.. നന്ദിയുണ്ട് മാഷേ ❤️❤️❤️🙏

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +4

      Congratulations Many many Thanks ❤

  • @rmk5717
    @rmk5717 10 วันที่ผ่านมา +56

    ക്രിസ്തുവും ബുദ്ധനും മതങ്ങൾ സ്ഥാപിച്ചിട്ടില്ല. അവരുടെ മഹത്വം മനസ്സിലാക്കിയ ആളുകൾ അവരുടെ കാലശേഷം സ്ഥാപിച്ചതാണ് ആ മതങ്ങൾ. ഹിന്ദുമതത്തിനും സ്ഥാപകനില്ല. ഈ വൃത്തികെട്ടവൻ മാത്രമാണ് കൊള്ളയടിക്കാനും പെണ്ണുപിടിക്കാനും മറ്റു സ്വാർത്ഥ ലാഭത്തിനും വേണ്ടി, താൻ ജീവിച്ചിരിക്കുമ്പോൾ തന്നെ മതം സ്ഥാപിച്ചത്. അസഹിഷ്ണുതയും ഭീകരതയും മുഖമുദ്ര ആയ ഒരു മതം!

    • @hameedhameed4150
      @hameedhameed4150 9 วันที่ผ่านมา

      നിന്റെ അച്ഛനായിരിക്കും

    • @user-jt2yr9qq9w
      @user-jt2yr9qq9w 9 วันที่ผ่านมา +2

      Yes you are correct മുഹമ്മദ്‌ ആ കാലത്തു സ്ഥാപിച്ച രാഷ്ട്രീയ സംഘ ടനയാണ് ഇസ്ലാം PKB

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา +1

      കൃസ്തുമതം ചത്തു? ബുദ്ധി മതം പേരിന് മാത്രം ഉണ്ട് എന്ന് അറിയുന്നത് മ്യാൻമാർ കലാപം അറിയുമ്പോൾ 😅😂😂

  • @navaskhan6839
    @navaskhan6839 10 วันที่ผ่านมา +29

    സത്യം പറഞ്ഞാൽ ഇപ്പോ മാഷിന്റെ ക്ലാസ് കേൾക്കാതെ ഉറക്കം ഉണ്ടാകാറില്ല. നന്ദി

    • @hameedhameed4150
      @hameedhameed4150 9 วันที่ผ่านมา

      അവന്റ ഉഊബി കൊടുക്കു

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      കാഫിർ ആയി മരിക്കണ്ടേ അത് കൊണ്ട് ദൈവത്തിന്റെ വിധി??

  • @AbdulRasheed-eo4yt
    @AbdulRasheed-eo4yt 10 วันที่ผ่านมา +28

    സുക്കർബർഗിനോട് നാം കടപ്പെട്ടിരിക്കുന്നു മാഷെ

  • @abduljabbaruk4244
    @abduljabbaruk4244 10 วันที่ผ่านมา +26

    സൂപ്പർ മാഷെ സൂപ്പർ
    ധൈര്യമായി തുടരുക❤
    ഈ ഖുർആൻ ക്ലാസുകൾ ഒന്നിച്ചു ഇംഗ്ലീഷിൽ പരിഭാഷ പെടുത്തി പറയാൻ സാധിക്കുമെങ്കിൽ അതൊരു വലിയ നേട്ടമായി മാറുമായിരുന്നു. രവിശങ്കർ.സി ഇംഗ്ലീഷ് ഫ്രൊഫസറല്ലെ അത്തരം ആരേയെങ്കിലും മുതിർന്നാൽ എന്നാശിച്ചു പോകുന്നു.
    അഭിനന്ദനങ്ങൾ മാഷേ.
    ഡാർവിന്റെ പരിണാമസിദ്ധാന്തം തന്നെ ആണ് മതങ്ങളുടെ അടിവേരുകൾ പിഴിതെടുക്കാൻ തുടങ്ങിയത് ശാസ്ത്രം തന്നെ യാണ് സത്യ സന്തന്ധമായ അറിവുകൾ നമുക്ക് പങ്കുവെച്ചത് .

    • @lakshmanan3596
      @lakshmanan3596 9 วันที่ผ่านมา +1

      Ravichandran.C that is him 😊😊

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഇബ്ലീസിന്റെ ഖുർആൻ ക്ലാസ് യഥാർത്ഥ മുസ്ലിങ്ങൾ ചെവി കൊടുക്കാറില്ല. 😅😂😂

  • @chackopm5355
    @chackopm5355 10 วันที่ผ่านมา +50

    മനുഷ്യൻ്റെ ചിന്താശേഷിയും യുക്തിബോധവും വളരുന്നതനുസരിച്ചു മതം അപ്രസഗ്ധമാകും

    • @aaaultimatesincerity3094
      @aaaultimatesincerity3094 10 วันที่ผ่านมา +2

      മലയാള ഭാഷ നന്നായി കൈകാര്യം ചെയ്യാൻ എന്തെങ്കിലും വിദ്യ ഉണ്ടോ എന്നത് കൂടി അന്വേഷിക്ക് ...

    • @bibinp2067
      @bibinp2067 10 วันที่ผ่านมา +1

      സാമ്പത്തികവും, സാമൂഹ്യസുരക്ഷയും കൂടി..

    • @loveshore7069
      @loveshore7069 9 วันที่ผ่านมา +1

      തീർച്ചയായും

    • @MADHURAM...
      @MADHURAM... 9 วันที่ผ่านมา

      ​​@@aaaultimatesincerity3094വിരൽ മുറിഞ്ഞവനെ കുറ്റം പറയും മുൻപ് തന്റെ മുട്ടുകൈ അറ്റത് അറിഞ്ഞില്ല അല്ലേ?

    • @aaaultimatesincerity3094
      @aaaultimatesincerity3094 8 วันที่ผ่านมา

      @@MADHURAM... കമന്റ് എഴുതുമ്പോൾ ഒരു വാക്ക് വിട്ടു പോകുന്നതും വാക്ക് തെറ്റായി എഴുതുന്നതും രണ്ടാണ് ...mine was an error due to oversight..

  • @bp4888
    @bp4888 9 วันที่ผ่านมา +10

    തികച്ചും വളരെ ശാന്തമായി സംസാരിക്കുന്ന ജബ്ബാർ മാഷിൻ്റെ ക്ലാസ്സുകൾ കേൾക്കാൻ തന്നെ ഒരു ഇമ്പമുണ്ട്.
    ഈ ഇൻ്റർനെറ്റ് യുഗത്തിൽ നമ്മുടെ വിരൽത്തുമ്പിൽ കിട്ടുന്ന ഗ്രന്ഥങ്ങളുടെ മുൻപിൽ ഉസ്തുക്കൾക്ക് ഇനിയും നിൽക്കക്കള്ളിയില്ല, അവരുടെ ഭാഗം ഇനി കേൾക്കയും വേണ്ട!

  • @shajipsps1382
    @shajipsps1382 10 วันที่ผ่านมา +28

    കൃത്യവും വ്യക്തവും ധീരവുമായ നിലപാടുകളിലൂടെ ഇനിയും മുന്നോട്ട് മാഷേ 👍🏻 unmasking athesim ഗ്രൂപ്പിൽ വരുന്ന ദുർബലമായ വാദങ്ങൾ തന്നെ ഏറ്റവും വലിയ സാക്ഷ്യ പത്രം. ആദരവോടെ, അഭിമാനത്തോടെ മാഷിന് എല്ലാ ഭാവുകങ്ങളും 🙏🏻🙏🏻🙏🏻

    • @Aneesh765
      @Aneesh765 9 วันที่ผ่านมา

      ഉവ്വ 😄😂 അവർ പറഞ്ഞ ആ ദുർബലമായത് എന്താണ്

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      അൺമാസ്കിംഗ് അവരോട് മുട്ടാൻ ഈ ജബ്ബാറും കൂട്ടരും ലോകാവസാനം വരെ ആയില്ല. ആകൂല. കാഫിർ എന്നും കാഫിർ തന്നെ.

    • @muneerm3116
      @muneerm3116 8 วันที่ผ่านมา +1

      ​@@reyuuuazeez അതിനു അവർ ഖുർആൻ le അല്ലാഹുവിനെ അല്ലല്ലോ present ചെയ്യുന്നത്? വേറേതോ ഒരു പ്രപഞ്ചതീത ശക്തിയെയാണ്

    • @muneerm3116
      @muneerm3116 8 วันที่ผ่านมา

      ​@@reyuuuazeez ഖുർആൻ മനുഷ്യരാശിക്ക് മുഴുവൻ എക്കാലവും മാർഗദർശനമാണ്. ഇതാണല്ലോ തള്ള്. ഒറ്റചോദ്യം. ഖുർആൻ 33:50-53 വചനങ്ങൾ, 66:1-5 വചനങ്ങൾ ഇവ കൊണ്ട് ഇന്ന് ജീവിക്കുന്ന മനുഷ്യർക്ക് or മരിച്ചു പോയ വർക് or ഇനി ജനിക്കുന്നവർക് ഉള്ള ഒരു ഗുണപാഠം, ദൈവിക ദർശനം, ഒന്ന് പറയാമോ..? ഖുർആൻ ലെ ഓരോ വചനവും കാലികമാണല്ലോ.. ഇന്നും പ്രസക്തമാകണമല്ലോ..
      ഈ വചനങ്ങൾ പ്രപഞ്ചാതീതനായ ഒരു ശക്തിക്ക് മാത്രമേ പറയാൻ കഴിയൂ.. മനുഷ്യനിർമ്മിതമല്ല എന്ന് പത്തോളം വചനങ്ങൾ വച്ച് തെളിയിക്കുകയും വേണം. പറ്റുമോ അൻമാസ്കിങ് എത്തിസത്തിന് ? ഏതു മുസ്ലിമിനും ഈ ചലഞ്ച് ഏറ്റെടുക്കാം നിങ്ങൾക്കും ഏറ്റെടുക്കാം.

    • @muneerm3116
      @muneerm3116 8 วันที่ผ่านมา

      ​@@reyuuuazeez
      ഈ വചനങ്ങളിൽ വർഗീയത ഉണ്ടോ? അന്യ മത വിദ്വേഷം എന്തെങ്കിലും കാണുന്നുണ്ടോ? ഇതിൽ വിശ്വസിക്കാത്തവരെ or അന്യ മത വിശ്വാസികളെ വെറുക്കാൻ പ്രേരിപ്പിക്കുന്നുണ്ടോ?
      സത്യവിശ്വാസികളേ, നിങ്ങള് കാഫറുകളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്. അല്ലാഹുവിന് നിങ്ങള്ക്കെതിരില് വ്യക്തമായ തെളിവുണ്ടാക്കിവെക്കാന് നിങ്ങള് ആഗ്രഹിക്കുന്നുവോ? 4-144
      സത്യവിശ്വാസികള് സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള് അവരോട് കരുതലോടെ വര്ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്ക്ക് താക്കീത് നല്കുന്നു. അല്ലാഹുവിങ്കലേക്കത്രെ ( നിങ്ങള് ) തിരിച്ചുചെല്ലേണ്ടത്. 3-28
      തീര്ച്ചയായും അല്ലാഹുവിന്റെ അടുക്കല് ജന്തുക്കളില് വെച്ച് ഏറ്റവും മോശപ്പെട്ടവര് കാഫറുകളാകുന്നു. ആകയാല് അവര് വിശ്വസിക്കുകയില്ല. 8-55
      തീര്ച്ചയായും നിങ്ങളും അല്ലാഹുവിന് പുറമെ നിങ്ങള് ആരാധിക്കുന്നവയും നരകത്തിലെ ഇന്ധനമാകുന്നു. നിങ്ങള് അതിലേക്ക് വന്നുചേരുക തന്നെ ചെയ്യുന്നതാണ്. 21-98
      വ്യഭിചാരിയായ പുരുഷന് വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല് അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.24-3
      തീര്ച്ചയായും വേദക്കാരിലും ബഹുദൈവവിശ്വാസികളിലുംപെട്ട സത്യനിഷേധികള് നരകാഗ്നിയിലാകുന്നു. അവരതില് നിത്യവാസികളായിരിക്കും . അക്കൂട്ടര് തന്നെയാകുന്നു സൃഷ്ടികളില് വെച്ച് ഏറ്റവും മോശപ്പെട്ടവര്.98-6

  • @nam8582
    @nam8582 10 วันที่ผ่านมา +26

    മതരഹിതരെ government സംരക്ഷിക്കയും, അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ സമൂഹത്തെ ഭയന്ന് മതരഹിതനാണെന്നു പറയാൻ പേടിക്കുന്നവർക്ക് ധൈര്യമുണ്ടാകും.അങ്ങനെ മതരഹിതർ ഒരു വൻശക്തിയായി വളരും

    • @udhamsingh6989
      @udhamsingh6989 9 วันที่ผ่านมา

      കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ നിയന്ത്രിയ്ക്കുന്നത് രണ്ട് സെമിറ്റിക് മത കക്ഷികളും അടിസ്ഥാന മതത്തിലെ ജാതി : ഉപജാതി സാമുദായിക സംഘടനകളുമാണ്. അതിൽ ഇടത് വലത് വ്യത്യാസമില്ല. അപ്പോൾ ഏത് ഗവൺമെന്റിനും മത സാമുദായിക പ്രസ്ഥാനങ്ങളെ എതിർത്ത് ഒരു തീരുമാനമെടുക്കാൻ കഴിയില്ല.

  • @kutteerihouse8355
    @kutteerihouse8355 10 วันที่ผ่านมา +44

    സോഷ്യൽ മീഡിയ വന്നപ്പോൾ അന്യ മതസ്ഥരും വിശിഷ്യ ക്രിസ്ത്യൻ വിഭാഗം ഇസ്ലാം പഠിച്ചു. മഹത്വം മനസ്സിൽ ആക്കി. തക്കിയ എന്ന സൂത്രം കൊടുത്ത അള്ളാഹു വിനെ മനസ്സിൽ ആക്കി. അവന്റെ പ്രവാചകനെ മനസ്സിൽ ആക്കി. ഓതാനും ഊ താനും മാത്രമേ ഖുർആൻ പറ്റു എന്ന് മനസ്സിൽ ആക്കി. സഹോദര എന്ന് വിളിച്ചു ഹിന്ദുക്കളെ ഇസ്ലാം മഹത്വം പഠിപ്പിച്ചിരുന്ന മുത്തഫിഖ് ഹൽ ഖ മാരുടെ വഞ്ചന ചിരി മനസ്സിൽ ആക്കി. സോഷ്യൽ മീഡിയ അങ്ങിനെ ആൾക്കാരെ bodhavalkarichu

    • @ummerpadakulam963
      @ummerpadakulam963 9 วันที่ผ่านมา

      ഇസ്ലാമിന് തളർച്ച ഇല്ല വിളർച്ച ഇല്ല വളർച്ചയാണ്. പാശ്ചാതൃരാഷ്ട്രങ്ങൾ അത് മനസ്സിലാക്കി കുറേ കുക്കന്മാർ ഓരിയിട്ടാലും ഇസ്ലാമിനൊന്നും സംഭവിയ്ക്കില്ല

  • @bibinp2067
    @bibinp2067 10 วันที่ผ่านมา +29

    എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ ഇസ്ലാം വിമര്ശിക്കപ്പെടുന്നത് കേൾക്കുന്നത് 35 ആം വയസ്സിൽ MM അക്ബർ ഫോള്ളോവർ ആയിരുന്ന എന്റെ FB യിൽ സംവാദം ലൈവ് വന്നപ്പോളാണ്. EA ജബ്ബാർ എന്ന പേര് കേൾക്കുന്നതും. പിന്നെ സംഭവിച്ചത് ജീവിതത്തിൽ സംഭവിക്കും എന്നത് വിദൂര സ്വപ്നത്തിൽ പോലും കാണാത്ത ഒന്ന്.. ഞാൻ ഒരു മൂന്നാഫീക്കായി അന്ന് എനിക്കുതന്നെ പലപ്പോളും വിശ്വസിക്കാൻ പ്രയാസമാണ് എന്നുള്ളതാണ് സത്യം 😅

    • @aneesanu9285
      @aneesanu9285 9 วันที่ผ่านมา

      അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്കായിരുന്നു നിനക്ക് എന്ന് പറയാൻ നാണമില്ലേ... ജനിച്ചത് കൊണ്ട് ഇസ്ലാം ആയി നീ അല്ലെങ്കിൽ ആകില്ലായിരുന്നു 🤣

    • @andrewsdc
      @andrewsdc 9 วันที่ผ่านมา

      ശരി ബിബിനെ..

  • @abdullakoya7836
    @abdullakoya7836 9 วันที่ผ่านมา +9

    Congratulations JABBAR MASHE MANY many Thanks Wish You Happy Long Peaceful Family Life ❤❤❤❤❤❤❤❤

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      കാഫിർ ആവാനും ഖുർആൻ അറിയണം 🤭 അതിന് കാഫിർ ആയ ഒരാൾ തന്നെ ഉസ്താദ് ആവണം 😅😂.

  • @abdulgafoor4244
    @abdulgafoor4244 9 วันที่ผ่านมา +20

    ഇപ്പോൾ വലിയ മാറ്റങ്ങൾ സംമ്പ വിച്ച് കൊണ്ടിരിക്കുന്നു. എൻ്റെ കൂട്ടുകാരിൽ 95 % വും വലിയ വിശ്വാസികളാണ് ഞാൻ മുർത്തദ്ധാ ണെന്ന് അറിഞ്ഞിട്ടും അവർ എന്നെ ഒറ്റപെടുത്തുകയൊ ചീത്ത പറയുകയൊ ചൈതിട്ടില്ല. അത് തന്നെ ഏറ്റവും വലിയ മാറ്റത്തിന്ന്ഉദാഹരണമാണ്. എൻ്റെ വീട്ടിൽ നോമ്പുകാലത്ത് എനിക്ക് ഭക്ഷണം സന്തോശത്തോട് കൂടി തന്നെ ഉണ്ടാക്കി തരാറുണ്ട്. അവരുടെ നോമ്പ് ഞാൻ വിലക്കാറുമില്ല. കൂട്ടുകാരോടൊത്തുള്ള നോമ്പുകാലത്തെ ദീർഘയാത്രകളിൽപലപ്പോഴും എനിക്ക് ബക്ഷണം കഴിക്കാനുള്ള അവസരങ്ങൾ അവർ തന്നെ ഉണ്ടാക്കി തരാറുണ്ട്. തമാശ പറഞ് അവർ എന്നെ കളിയാക്കാറുണ്ട്😅 ഇതൊക്കെ വലിയ മാറ്റങ്ങൾ തന്നെയാണ്❤' ഒരിക്കൽ എൻ്റെ ഉമ്മയും ഭാര്യയും ഒരുമിച്ചിരിക്കുമ്പോൾ 'അടുത്ത ഒരു ബന്ധു അവരോട് പറഞ്ഞു. ഇവൻ മതം ഉപേക്ഷിച്ചത് കൊണ്ട് ഇവൻ്റെ ഭാര്യയുമായുള്ള ബന്ദം വെഭിജാരമാകില്ലെ. ഇത് കേട്ട എൻ്റെ ഉമ്മ അയാളോട് പറഞ്ഞു. അങ്ങിനെയെങ്കിൽ അവൻ്റെ ഭാര്യയെ തലാക്ക് ചൊല്ലി പിക്കാം. പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്. അവളേയും നാല് മക്കളെയും ജീവിതകാലം മുഴുവനും നീ സംരക്ഷിക്കണം പറ്റോ? തമാശയിലൂടെ കാര്യം പറഞപ്പോൾ എല്ലാവരും ചിരിച്ചു പറഞ്ഞയാൾ ചമ്മി കൂടെ ചിരിച്ച് സ്കൂട്ടാകുകയും ചൈതു😅 ഇത് വലിയ മാറ്റം തന്നെയല്ലെ❤❤

    • @andrewsdc
      @andrewsdc 9 วันที่ผ่านมา

      👍🏿

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      അത് ഞങ്ങൾ യഥാർത്ഥ മുസ്ലിങ്ങൾ ആയത് കൊണ്ട് ആണല്ലോ???? നിങ്ങളുടെ കബറിൽ നിങ്ങൾക്ക് മാത്രം സ്ഥലം ഉള്ളൂ😅 നിങ്ങൾ കാഫിർ ആണെന്ന് നിങ്ങൾ തന്നെ സമ്മതിച്ചു 😅😂. എന്റെ ആരെങ്കിലും ആയിരുന്നു എങ്കിൽ ഞാൻ വെറുക്കും ഇതര മതസ്ഥർ അവരെ സ്നേഹിക്കും . കാരണം അവരേക്കാൾ എന്റെ ശത്രു നിങ്ങളാണ്.

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      നിങ്ങളുടെ മക്കൾ നാളെ നിങ്ങൾക്ക് എതിരെ ആ ഉമ്മാക്ക് എതിരെ ഒരു സ്ഥലത്ത് എതിരെ വരും അന്ന് സഹായത്തിനു ആരും ഉണ്ടാകൂല. ഡിങ്കൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് രക്ഷ.

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      നിങ്ങൾ മുസ്ലിം ആണോ?? ഉത്തരം ഉണ്ടോ?

    • @andrewsdc
      @andrewsdc 8 วันที่ผ่านมา +2

      @@reyuuuazeez നിന്റെ സ്നേഹം കിട്ടാതെ അങ്ങേര് കരഞ്ഞു മരിക്കും..

  • @a234t98
    @a234t98 10 วันที่ผ่านมา +9

    beautiful letter. maashe ningal puliyanu. all the best to that brother who wrote that letter....

  • @msali6214
    @msali6214 5 วันที่ผ่านมา +1

    Beautiful presentation! ! Always I am listening your class. But this class is excellent, wonderful, informative. Sir you go ahead. Several people with you

  • @nethinethinethi
    @nethinethinethi 9 วันที่ผ่านมา +7

    ജബ്ബാർ മാഷ് എന്ന് ഗ്രാമ വാസി ആയ ഞാൻ അറിഞ്ഞത് ഇന്റർനെറ്റ്‌ വന്ന ശേഷം ആണ്. മാഷ് മാഞ്ഞു പോയാലും ഈ അറിവ് ഇവിടെ നിലനിൽക്കും, നമ്മൾ എല്ലാം മാഞ്ഞു പോകും അറിവുകൾ ലോകത്തെ കീഴ്പെടുത്തും

  • @rmk5717
    @rmk5717 10 วันที่ผ่านมา +14

    Regarding blasphemy, മമ്മദിന്‌ ഒരു ദ്രോഹവും ചെയ്യാത്ത ഒരാളെ, കാഫിർ ആയതുകൊണ്ട് മാത്രം അവഹേളിക്കുകയും വെറുക്കുകയും ആക്രമിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന മമ്മദിനെ തിരിച്ചു അവഹേളിക്കാൻ അയാൾക്കും അവകാശമുണ്ട്. ഇത് self defense മാത്രം. മതനിന്ദ നിയമം ഇവിടെ ബാധകമാക്കരുത് !

  • @vkvk300
    @vkvk300 10 วันที่ผ่านมา +30

    Unmasking വിഡിയോയിൽ ഒറ്റ ചോദ്യത്തിന് ആർക്കും മറുപടിയില്ല
    നാലു ഭാര്യമാർ പോരാഞ്ഞിട്ട്ഭർത്താവിന് പരിധി ഇല്ലാത്തഅടിമ സ്ത്രീകളെ ലൈകിക സുഖത്തിനു വേണ്ടി അനുവദിച്ചദൈവത്തെ കുറിച്ച് ചോദിച്ചതിന് ആരും മറുപടി തന്നില്ല

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +2

      Marupadi ILLA Onninum !!

    • @vkvk300
      @vkvk300 9 วันที่ผ่านมา

      @@abdullakoya7836 ഈ ഒറ്റ കാരണം മതി ദൈവികമല്ലന്നുപറയാൻ
      കുടുമ്പത്തിൽ കലഹത്തിനും
      രണ്ടാം കെട്ട് കെട്ടിയാൽ തന്നെ ബോംബ്പൊട്ടുന്നു
      അപ്പോൾഭർത്താവ്
      അടിമ സ്ത്രീയെവിലകൊടുത്തുവാങ്ങിkകൊണ്ട് വന്നു
      ഭോഗിച്ചാൽ ആറ്റം ബോംബ് പൊട്ടും
      ഇത്രയിക്കും മോശമായ ദൈവത്തെ അവതാരിപ്പിച്ച അറബികളെ സമ്മതിക്കണം
      സത്യം മനസിലാക്കിയാൽ സ്ത്രീകളുടെ പ്രതികരണം
      എന്താകും ഒരു ഭാര്യയും അംഗീകരിക്കില്ല

    • @vkvk300
      @vkvk300 9 วันที่ผ่านมา

      @@abdullakoya7836 മറുപടി ഉണ്ടാകില്ല വിവേകമുള്ള സ്ത്രീകൾക്ക് സഹിക്കാൻ സാദിക്കില്ല മനസാക്ഷിയുള്ള പുരുഷനും സഹിക്കില്ല
      അടിമ ഭോഗം അംഗീകരിക്കലും
      അത് ചെയ്യലും ഒരേ കുറ്റമാണ്
      അടിമ ഭോഗം അംഗീകരിക്കുന്ന ഒരു പുരുഷന്റെ ഭാര്യയോടുള്ള മനോ വാഭം എന്താകും

    • @Karyam--
      @Karyam-- 9 วันที่ผ่านมา

      @vkvk300, *അടിമ സ്ത്രീകളെ ലൈംഗികതക്ക് ഉപയോഗിക്കാം എന്ന ഇസ്ലാമിക നിയമത്തെ പറ്റി പണ്ട് MM അക്ബറിനോട് ആരോ ചോദിച്ച വീഡിയോ കണ്ടതോർക്കുന്നു. അയാൾ കൊടുത്ത മറുപടി മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വികാരങ്ങളിൽ ഒന്നാണ് ലൈംഗിക വികാരം, അത് സമയത്ത് ശമിപ്പിക്കപ്പെട്ടില്ലെങ്കിൽ ആ പെണ്ണ് വ്യഭിചാരത്തിലേക്ക് പോകും, അപ്പോൾ അവളുടെ ഉടമസ്ഥൻ അവൾക്ക് SEX ചെയ്തു കൊടുത്താൽ അത് അയാൾ അവൾക്ക് ചെയ്തു കൊടുക്കുന്ന സേവനമാണ് എന്നാണ്*😆😆😆 *ആ ചോദ്യം ചോദിച്ച ആൾക്ക് ചോദിക്കാമായിരുന്നു ഇസ്ലാമിൽ അടിമപ്പെണ്ണ് മാത്രമല്ലല്ലോ അടിമ ചെക്കന്മാരും ഉണ്ടല്ലോ അപ്പോൾ ഈ അടിമപ്പെണ്ണിനെ ഏതെങ്കിലും അടിമച്ചെക്കനെ കൊണ്ട് കെട്ടിച്ചാൽ പോരേ? ആ സേവനം അവളുടെ ഭർത്താവായ അടിമച്ചെക്കൻ ചെയ്തു കൊടുക്കില്ലേ എന്ന്. എന്തോ അയാൾ അങ്ങനെ ചോദിച്ചില്ല. ഞാനാണെങ്കിൽ ചോദിക്കുമായിരുന്നു*

    • @Karyam--
      @Karyam-- 9 วันที่ผ่านมา

      @vkvk300,*ഇസ്‌ലാമിലെ അടിമ ഭോഗത്തെ പറ്റി ആരോ ഒരിക്കൽ പണ്ട് MM അക്ബറിനോട് ചോദിച്ചപ്പോൾ അങ്ങേര് പറഞ്ഞ മറുപടി ഇതായിരുന്നു. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട വികാരങ്ങളിൽ ഒന്നാണ് ലൈംഗികവികാരം, അത് സമയത്തും കാലത്തും ശമിപ്പിക്കപ്പെട്ടില്ലെങ്കിൽ ആ അടിമപ്പെണ്ണ് വ്യഭിചാരത്തിലേക്ക് പോകും. അപ്പോൾ അവൾക്ക് അവളുടെ ഉടമസ്ഥൻ ചെയ്തു കൊടുക്കുന്ന സേവനമാണ് SEX എന്ന്*🤣🤣 *ഞാനാണെങ്കിൽ ചോദിക്കുമായിരുന്നു ഇസ്ലാമിൽ അടിമ പെണ്ണുങ്ങൾ മാത്രം അല്ലല്ലോ അടിമ ആണുങ്ങളും ഉണ്ടല്ലോ. ഈ അടിമ പെണ്ണിനെ ഏതെങ്കിലും അടിമച്ചെക്കന് കെട്ടിച്ചു കൊടുത്താൽ പോരേ? ആ സേവനം അവൻ ചെയ്തു കൊടുക്കുമല്ലോ എന്ന്. അയാൾക്ക് ഈ ചോദ്യം ചോദിക്കാൻ തോന്നിയില്ല*

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 9 วันที่ผ่านมา +3

    ശരിയാണ് എൻറെ മുന്നുസുഹൃത്തുക്കളിൽ രണ്ടു പേർ ഒരുവർഷത്തിനിടയിൽ മുന്നാഫിക്കായി മാറി. മൂന്നാമൻ ഏറെക്കുറെ വിശ്വാസം നഷ്ടപ്പെട്ട നിലയിൽ ആണ് . മാഷിൻറെ ഈ വെളിപ്പെടുത്തൽ സന്തോഷത്തോടൊപ്പം ഭയത്തോടും വീക്ഷിക്കുന്നു കാരണം കോയമ്പത്തൂരിലെ നമ്മുടെ സഹോദരന് സമാധാനം വിളമ്പിയത് തന്നിൽപ്പെട്ടവൻ ആണ് എന്ന് തെറ്റിധരിപ്പിച്ചാണ് ഓർക്കുക ജാഗ്രത വെടിയരുത്. താങ്കളെപോ ചുരുക്കം ആൾക്കാർ മാത്രമേ ഇസ്ലാമിനെവെറുക്കുകയും.മുസ്ലീമുകളെ വെറുക്കാതെയുമുളളത്❤അഭിനന്ദനങ്ങൾ മാഷേ അഭിനന്ദനങ്ങൾ ❤❤

  • @rmk5717
    @rmk5717 10 วันที่ผ่านมา +7

    പ്രപഞ്ചം എങ്ങിനെ ഉണ്ടായി എന്നതിന്, അറിയില്ല എന്നത് തൃപ്തികരമായ ഒരു ഉത്തരം തന്നെ ആണ്. ദൈവമാണ് ഉണ്ടാക്കിയത് എന്നാണെകിൽ, ദൈവത്തെ ആര് ഉണ്ടാക്കി എന്നത് തികച്ചും ന്യായമായ ചോദ്യം ആണ്. ദൈവത്തിനു ആദിയും അന്തവും ഇല്ല എന്നൊക്കെ നമ്മൾ ചെറുപ്പത്തിലെ പഠിച്ചതുകൊണ്ടാണ് ആ ചോദ്യം നമ്മൾ ചോദിക്കാത്തത്. പ്രപഞ്ചത്തിന് ആദിയും അന്തവും ഇല്ല എന്ന് നമ്മളെ പഠിപ്പിച്ചിരുന്നെകിൽ, നമുക്ക് അത് സ്വീകാര്യമാകുമായിരുന്നു. ഇനി ഇ അനന്തമായ പ്രപഞ്ചശക്തി തന്നെ ആയിക്കൂടെ ദൈവം? അല്ലെങ്കിൽ, സർവ്വശക്‌തനായ ദൈവത്തിന് ഇ പ്രപഞ്ചമായി രൂപാന്തരം പ്രാപിച്ചുകൂടെ?

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ചോദ്യം തന്നെ എങ്ങനെ ഉണ്ടായി എന്ന് പറയുമോ? അത് ഉണ്ടാക്കിയത് ആരാണ്?? 😅😂 കാഫിറിന്റെ ഖുർആൻ ക്ലാസ് കേട്ടു മരിക്കാനും വേണം ഒരു വിധി പടച്ചവൻ ഞങ്ങളെ കാക്കണേ നാഥാ😅

  • @vkvk300
    @vkvk300 10 วันที่ผ่านมา +13

    യുവാക്കൾ വന്നു എന്തൊക്കെയാണ് വിളമ്പുന്നത്
    ആറാം നു lറ്റാണ്ടിലേക്ക് വലിച്ചു ഇഴച്ചു കൊണ്ട് പോകാൻ ശ്രമിക്കുന്നു

  • @sapiens6875
    @sapiens6875 10 วันที่ผ่านมา +12

    ബാസിൽ വൻ തോൽവി...

  • @james-bu2ky
    @james-bu2ky 5 วันที่ผ่านมา +2

    Well said 🙏🌹

  • @aami574
    @aami574 ชั่วโมงที่ผ่านมา

    മാഷേ ഒന്ന് കാണണമെന്നുണ്ട് . ഞാനുമലപ്പുറത്തുള്ളതാണ് . എന്നെ ഒരു മനുഷ്യനാവാൻ സഹായിച്ച മാഷിന് നേരിട്ടൊരു അഭിനന്ദനം അറിയിക്കണമെന്നുണ്ട് 🎉🎉ഒത്തിരി സ്നേഹം മാഷേ .. ഇപ്പോഞാൻ എത്ര സമാധാനത്തോടെ സഹിഷ്ണുതയോടെ എല്ലാരേയും ഒരുപോലെ കാണാൻ പറ്റുന്നു .. എന്തൊരു ആശാസം .. ❤️❤️ഒരുപാട് നന്ദിയും സ്നേഹവും മാഷെ ❤❤❤

    • @aami574
      @aami574 ชั่วโมงที่ผ่านมา

      എന്റെ വീട്ടിൽ 3 പേർ പൂർണ്ണമായും ഈ മതം വിട്ടവരാണ് 🥰

  • @Shereef889
    @Shereef889 10 วันที่ผ่านมา +21

    ഇന്ന് ഈമാനുള്ള വിശ്വാസി ആവണമെങ്കിൽ അള്ളാഹുവിലും, മുഹമ്മദ്‌ നബിയിലും, ഖുറാനിലും വിശ്വസിക്കുന്നതിന്റെ മുമ്പ് ജബ്ബാർ മാഷെ പോലെയുള്ള ഇസ്ലാം വിമർശകരുടെ പ്രഭാഷണങ്ങൾ കേൾക്കാതിരിക്കുക. അഥവാ കേട്ടാൽത്തന്നെ അത് വിശ്വസിക്കാതിരിക്കുക. കാരണം എഥാർത്ത ഇസ്ലാമിൽ അവർക്കുള്ള മറുപടി ഇല്ല എന്ന എന്റെ സുഹൃത്തായ ഒരു സദർ ഉസ്താദിന്റെ ഉപദേശമാണ് എന്നെ മാഷിന്റെ ഖുർആൻ ക്ലാസുകൾ കേൾക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഇത്രയും കാലം ഇങ്ങനെ ഒരു പൊട്ട കഥകൾ വിശ്വസിച്ച ഞങ്ങളെ അത് ബോധ്യപ്പെടുത്തി തന്ന മാഷിനും, ഇതിലെ വൈരുധ്യങ്ങൾ ചൂണ്ടി കാണിക്കുന്ന എല്ലാവർക്കും ഒരുപാട് നന്ദിയും ബഹുമാനവും അറിയിക്കുന്നു.❤

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +4

      Exactly Correct Reference 💯

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา +1

      നേരത്തെ നീ കാഫിർ ആയിരുന്നു! ഇന്ന് അത് യഥാർത്ഥ കാഫിർ ആയീ. അത് ജബ്ബാർ തന്നെ പറഞ്ഞു തരും യഥാർത്ഥ മുസ്ലിങ്ങൾ അവർക്ക് അറിയാം എന്താണ് ഖുർആൻ എന്താണ് ജബ്ബാറും നീയും എന്ന്. നിങ്ങളുടെ മേൽ ലഹനത്ത് ഉണ്ടാവട്ടെ എന്ന് നിങ്ങളുടെ വീട്ടിലെ മൃഗങ്ങൾ വരെ പറയും ഞങ്ങൾക്ക് ആ ഭയം ഇല്ല.

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา +1

      നീ മുസ്ലിം ആണോ അല്ല! പിന്നെ ഇങ്ങനെ പറഞ്ഞു ആണല്ലോ വിവാഹം? അത് വഞ്ചന ആണല്ലോ??

    • @Shereef889
      @Shereef889 8 วันที่ผ่านมา +1

      @@reyuuuazeezഭയക്കരുത് ഭായ് ഭയക്കരുത്.ബാലരമ വായിച്ച് ഞങ്ങളും ഭയക്കാറില്ല.

    • @Shereef889
      @Shereef889 8 วันที่ผ่านมา +1

      @@reyuuuazeez എന്തായാലും റീപ്ലേക്ക് ഞാൻ ലൈക്ക് അടിച്ചിട്ടുണ്ട്. നിങ്ങളെ കുരു നന്നായി ചൊറിയുന്നുണ്ടോ. പല്ല് കടിച്ച് മാന്തിയാൽ മതി. കുരു പൊട്ടാതെ നോക്കണം. ❤

  • @jabirmandur8189
    @jabirmandur8189 7 วันที่ผ่านมา +1

    Your class is best available Quran class in the world

  • @user-jt2yr9qq9w
    @user-jt2yr9qq9w 9 วันที่ผ่านมา +6

    PKB
    കോടാനുകോടി gaalaxi കളുടെ നിർമാതാവിനു ഒരു മതം അത് പ്രചരിപ്പിക്കൻ വേണ്ടി 1400 കൊല്ലങ്ങൾക്കു മുമ്പ് 40 കാരനായ ഒരു അറേബിയുടെ പിന്നാലെ ഒരു robot (ജിബ്‌രീൽ)നെ നടത്തിപ്പിക്കുന്ന മഹാ ശക്താൻ 😊😊 നല്ല കൊമഡി

  • @neo3823
    @neo3823 10 วันที่ผ่านมา +12

    Joseph Mash 😢 ah paavam manushynane akramichu vedanipicha….Shapam aanu Islam Keralatil takaran karanam 😢 itu verum comody gotra kala buddi illa kata aanenu ellarkum manasilayi…

  • @nytegistebudbkdi15
    @nytegistebudbkdi15 10 วันที่ผ่านมา +7

    അബ്ദുള്ള ബാസിലിന്റെ കരച്ചിലാണ് ആ വീഡിയോയിൽ കാണാൻ സാധിച്ചത്

  • @KrishnaKumar-pd9sp
    @KrishnaKumar-pd9sp 9 วันที่ผ่านมา +3

    Like Allahu was limited by his inability to communicate with other language speakers of this world; respected Jabbar master also will remain confined amongst malayalam speakers and limited in his reach of the outside world. This can and must change. His work must be licensed, dubbed and subtitled in all major languages of the world. Let the truth be known to all.....

  • @MR-rl9xz
    @MR-rl9xz 10 วันที่ผ่านมา +4

    Yes.. U said truth

  • @doshyhify
    @doshyhify 10 วันที่ผ่านมา +9

    കുർ ആൻ ക്ലാസുകൾ ഇതിലും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ ജബ്ബാർ മാഷിനെക്കാൾ യോഗ്യൻ കേരളത്തിൽ ഉണ്ടോ, ലോകത്ത് ഉണ്ടാകുമോ?
    1) 40 വർഷത്തിൽ ഏറെയുള്ള എക്സ്പീരിയൻസ്.
    2)ഈ മതത്തിൽ ജനിച്ചു വളർന്ന് ചെറു പ്രായത്തിൽ മനസിലാക്കി തുടങ്ങി എന്നത്.
    3) ഒരു അധ്യാപകൻ ആയ എക്സ്പീരിയൻസ്.
    4)ഒരു യുക്തി വാദിയായി എന്നത്
    5)ഇസ്ലാം മതം ലോകത്തിന് മാരക അപകടം എന്ന മാഷിന്റെ തിരിച്ചറിവ്
    6)വൻ അപകടത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാൻ ഉള്ള നല്ല മനസ്
    7)കുടുംബ പശ്ചാത്തലം, സഹധർമ്മിണിയുടെയും, മക്കളുടെയും സഹകരണം
    8)ഒത്തിരി സമയവും, ധനവും ഇതിന് വേണ്ടി ചെലവഴിക്കേണ്ടി വന്നത്
    9)സ്വന്തം ജീവനും, ജീവിതവും, കുടുംബവും, ബന്ധങ്ങളും അപകടത്തിൽ ആകും എന്നത് പോലും മറന്ന്
    10) മരണ ഭയമില്ലാത്ത ധീരധ
    11)72 ഹൂറികളും മദ്യ പുയയും എന്നത് മിഥ്യയായും,അഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ എന്ന ശങ്ക യില്ലാത്തതും
    12) ഇത് തന്നെയാണ് കമാൽ പാഷ പഠിച്ചതും, തിരിച്ചറിവ് വ്യത്യസ്തമായതും
    13) അവതരണ ശൈലി, നർമ രസം, നല്ല കൗണ്ടർ ടോക്ക്
    മാങ്ങണ്ടിയാണെ സത്യം, കുലുക്കി സർബത്ത് (മദ്യ പുയ )
    മൊത്തത്തിൽ മികച്ചത് തന്നെ.
    മമ്മുഞ്ഞി ഉണ്ടാക്കിയ ചീട്ട് കൊട്ടാരം, ബാലുശ്ശേരിയുടെ മാണിക്യകൊട്ടാരത്തിലെ മാണിക്ക മുത്തിന്റ ബെഡായി ബംഗ്ലാവിന്റെ അണ്ടി കട തകർത്ത് ജൂത ബോംബിനെക്കാൾ പ്രഹരം തന്നെ

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +1

      Absolutely Correct answer Appreciate ❤

  • @salimpm2684
    @salimpm2684 9 วันที่ผ่านมา +7

    മാഷേ,. മരണഭയം ഒന്ന് മാത്രമാണ്. മതം എന്ന കെട്ടു കഥകളിൽ മനുഷ്യൻ വിശ്വസിക്കുന്നത്.

    • @anwar9702
      @anwar9702 9 วันที่ผ่านมา +1

      മരിക്കാതിരിക്കാൻ എന്തു ചെയ്യണം. മരണ ഭയത്തിൽ നിന്നെങ്ങനെയാണൊരു മോചനം.

    • @dasknair
      @dasknair 9 วันที่ผ่านมา +2

      മരണത്തെ എന്തിനു ഭയക്കണം?
      മരണശേഷം എന്തെന്ന് ഇന്ന് ജീവിച്ചിരുക്കുന്ന ആർക്കും അറിയില്ല..
      നല്ല മനസ്സോടെ, ആർക്കും ദ്രോഹം ചെയ്യാതെ - മനസാ വാചാ കർമ്മണാ - ജീവിക്കുക. കഴിയുന്ന സഹായം ചെയ്യുക... മനുഷ്യർക്കു മാത്രമല്ല... അർഹിക്കുന്ന എല്ലാവർക്കും മിണ്ടാപ്രാണികൾക്കടക്കം ...
      അത്ര മാത്രം.

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഖുർആൻ കെട്ടു കഥ ആണല്ലോ?? അതാണ് ജബ്ബാറും കൂട്ടരും ഇപ്പം കേൾക്കുന്നത്?? കാഫിർ ആവാനും ഭാഗ്യം വേണം???

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      സംഘികൾ ആയ നിങ്ങൾക്ക് മരണം എന്തിനാണ്??

    • @anwar9702
      @anwar9702 8 วันที่ผ่านมา +1

      @@dasknair അതു തന്നെയാണ് ഇസ്ലാം പഠിപ്പിക്കുന്നത്

  • @asnahadi6007
    @asnahadi6007 9 วันที่ผ่านมา +4

    Full support ❤

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഇബ്‌ലീസ് ന് നിങ്ങളുടെ സപ്പോർട്ട് വേണോ? നിങ്ങളെ കാഫിർ എന്നു ആണ് ഈ ഖുർആനിൽ പറയുന്നത്. അത് പഠിച്ചോ?

  • @zv7577
    @zv7577 10 วันที่ผ่านมา +8

    Mashae..hope your health is fine. Wish u good health. I'm born as a Christian but now I'm an atheist.. I can very well say that your logic applies to Bible more or less the same.

    • @JebelAli-vw8wm
      @JebelAli-vw8wm 9 วันที่ผ่านมา

      Mathew. 9.29 "നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ"

    • @abdullakoya7836
      @abdullakoya7836 9 วันที่ผ่านมา +1

      Very good Appreciate ❤

    • @zv7577
      @zv7577 9 วันที่ผ่านมา

      @@JebelAli-vw8wm aenikku ennilulla vishwaasam aanu ennae rekshichathu allaathae oru dash monum alla . Simply wasted these many years.

    • @udhamsingh6989
      @udhamsingh6989 9 วันที่ผ่านมา

      ​@@JebelAli-vw8wmകൂടി കൂടി വരുന്ന വിശ്വാസം നിന്നെ തല്ലുകൊള്ളിയ്ക്കട്ടെ ..

  • @unniammaman4429
    @unniammaman4429 9 วันที่ผ่านมา +4

    Thanks Jabbar master. You have made thousands like me think. What is acceptable is all Islamic pandits come together and edit Quran and hadeeses removing all dirty and unacceptable sentences and chapters. Otherwise this religion will die among educated persons.

    • @neo3823
      @neo3823 8 วันที่ผ่านมา

      Educated and Smart persons ❤

  • @user-kx7mq2wq5p
    @user-kx7mq2wq5p 10 วันที่ผ่านมา +9

    കത്തിലെ ദൈവ നിരീക്ഷണം ശിരിവെയ്ക്കുന്നു ദൈവം ഉണ്ടങ്കിൽ അത് മതത്തിനപ്പുറം ഉള്ള ഒരു ശക്തിയാണ്

    • @pakkudu
      @pakkudu 9 วันที่ผ่านมา +1

      ബൈബിൾ എടുക്കൂ. ഒരു അരമണിക്കൂർ വച്ചു വായിച്ചു കൊണ്ടിരിക്കൂ. മുൻവിധി ഇല്ലാതെ തുടർച്ചയായി വായിക്കൂ. ദൈവത്തെ നമുക്ക് തിരിച്ചറിയാൻ അവിടുത്തെ സ്വഭാവം എന്തെന്ന് അറിയാൻ സാധിക്കും

    • @dasknair
      @dasknair 9 วันที่ผ่านมา

      ശരിയാണ്.
      എനിക്കും അങ്ങനെ തോന്നുന്നു...

    • @udhamsingh6989
      @udhamsingh6989 9 วันที่ผ่านมา

      ദൈവം ഉണ്ട്. ഒരു കണ്ണാടി എടുത്ത് നോക്കിയാൽ മതി. നേരിട്ട് ശരിയ്ക്കും കാണാം ...

  • @Karyam--
    @Karyam-- 9 วันที่ผ่านมา +2

    *എന്നേ ഉപേക്ഷിച്ചു. സാമ്പത്തികം WEAK ആയതുകൊണ്ട് പുറത്തു പറഞ്ഞിട്ടില്ല. ഇപ്പോഴുള്ള വരുമാനമാർഗം കൂടി ഇവർ മുട്ടിക്കും*😔😔😔

  • @kingson1332
    @kingson1332 9 วันที่ผ่านมา +3

    Without lies islam dies

  • @viswambharan.aachuthanv9988
    @viswambharan.aachuthanv9988 4 วันที่ผ่านมา

    5 varshathinullil ellaavarum 'thoppi, appikuppayam, enniva idunnavar koodunnu athu madhrasakalil ninnum panam kittunnathu kondaano?? Atho maranaseshan adakkam cheyyan palli undaavillannu parajaano pedippikkunnathu oru pothu idam graamagal thorum undaavande ??

  • @letsenjoylife7746
    @letsenjoylife7746 10 วันที่ผ่านมา +2

    മാഷെ താങ്ക്സ്..❤️

  • @kunjimuhammednadakkal9451
    @kunjimuhammednadakkal9451 5 วันที่ผ่านมา +2

    🌹🌹🌹

  • @pushkaranprasanth4687
    @pushkaranprasanth4687 10 วันที่ผ่านมา +4

    Good evening sir

  • @IlahGod
    @IlahGod 9 วันที่ผ่านมา +5

    34:02
    UA team ഇസ്ലാമിലെ ദൈവത്തെ വിമർശിക്കുമ്പോൾ , ഇസ്ലാമിന് പുറത്തുള്ള ദൈവത്തെ വെച്ച് ന്യായീകരിക്കും രീതിയാണ് അവർക്ക് .

  • @comaredscbs
    @comaredscbs 10 วันที่ผ่านมา +4

    മാഷ് ആശംസകൾ 🌹🌹🌹

  • @binuprabharajan1476
    @binuprabharajan1476 10 วันที่ผ่านมา +2

    ❤❤❤ Super Sir

  • @user-zz6ti2yw9l
    @user-zz6ti2yw9l 10 วันที่ผ่านมา +3

    👌

  • @rajajjchiramel7565
    @rajajjchiramel7565 10 วันที่ผ่านมา +2

    Good evening Master

  • @Antivirus817
    @Antivirus817 10 วันที่ผ่านมา +4

    👍👍👍👍

  • @rajeshk3203
    @rajeshk3203 7 วันที่ผ่านมา

    മാഷേ എന്നെപോലെ ഖുർആൻ അറിയാൻ ശ്രമിക്കുന്നവക്ക് അങ്ങയുടെ ഖുർആൻ ക്‌ളാസുകൾ വളരെ വിജ്ഞാനപ്രദമാണ്. മുന്നോട്ടു പോവുക 👍

  • @sureshr9909
    @sureshr9909 10 วันที่ผ่านมา +3

  • @soundofsoundless6628
    @soundofsoundless6628 10 วันที่ผ่านมา +4

    ഖുറാൻ ക്ലാസ്സ് അനേകർക്കു വെളിച്ചം നൽകുന്നു.
    ചിലരുടെ നെഞ്ചകം പൊളിയുകയും ചെയ്യുന്നു😮

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഇബ്ലീസിന്റെ ഖുർആൻ ക്ലാസ് ആയാൽ എന്ത് ചെയ്യും??? 😊

  • @badarudheent7971
    @badarudheent7971 5 วันที่ผ่านมา +1

    👌👌👍👍👍

  • @sarinjosetharaniyil5676
    @sarinjosetharaniyil5676 10 วันที่ผ่านมา +3

    ❤️❤️❤️

  • @sajid5210
    @sajid5210 10 วันที่ผ่านมา +3

    👍

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ജബ്ബാറും കൂട്ടരും കാഫിർ ആണെന്ന് ഈ ഖുർആനിൽ ഉണ്ട് അത് ബോധ്യം ആയോ?

  • @mohammedjasim560
    @mohammedjasim560 9 วันที่ผ่านมา

    Good 👌 Thanks ❤

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഇബ്ലീസിന്റെ ഖുർആൻ ക്ലാസ് ആദ്യമായി ഞാൻ കേട്ടു😅😂😂

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഖുർആൻ പറയുന്ന കാഫിർ അത് നിങ്ങൾ ആണെന്ന് ബോധം വന്നോ?

  • @Rajita574
    @Rajita574 9 วันที่ผ่านมา +3

    ❤👌

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ജബ്ബാറും കൂട്ടരും ഏതായാലും നരകത്തിലേ വിറക് ആണ് നിങ്ങളോ?

  • @RajanRajan-qm2jg
    @RajanRajan-qm2jg 10 วันที่ผ่านมา +6

    ഈ നിരീക്ഷണം തന്നെ മറ്റുള്ള മതത്തിൽ പെട്ടവരും മനസ്സിൽ ആക്കി കഴിഞ്ഞു എന്ന് മനസ്സിൽ ആവാത്ത പലരും ഇന്നും വാദിക്കുന്നത് കാണുമ്പോൾ അവരോട് സഹതാപം ആണ് തോന്നുന്നത് 🤔

  • @ksimongeorge5020
    @ksimongeorge5020 9 วันที่ผ่านมา +1

    👍🏻🙏🏻

  • @tamohammedkoyakoya7559
    @tamohammedkoyakoya7559 9 วันที่ผ่านมา +2

    ,👍👍👍❤️❤️❤️

  • @cyriacpadinjath3832
    @cyriacpadinjath3832 9 วันที่ผ่านมา +2

    ❤❤❤❤

  • @p.cthomas3457
    @p.cthomas3457 9 วันที่ผ่านมา +2

    അന്യരെ ഭയപ്പെടുത്തിയും, വാളോങ്ങിയും, വധിക്കാൻ നീയമം ഉണ്ടാക്കിയും ഇനി എത്ര നാൾ ഈ ആധുനിക യുഗത്തിലെ അറിവിനും ചിന്തക്കും യോജിക്കാത്ത ഈ ഉപദേശങ്ങൾക്കു നിലനിൽക്കാൻ കഴിയും..?

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      നി ക്രിസംഘികൾ ആയവരോ? ഇങ്ങനെ ആണല്ലോ കൊല്ലുന്നത്? ഇസ്രയേൽ അമേരിക്ക അവരുടെ ആളുകൾ ആയ നിങ്ങൾക്ക് എന്ത് വാൾ? മിസൈൽ ബോംബ് അല്ലേ??

  • @Ashrafpary
    @Ashrafpary 10 วันที่ผ่านมา +3

    👍👍👍👍❤️❤️❤️

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      കാഫിർ ആയവർക്ക് ഖുർആൻ ക്ലാസ് വേണോ?

  • @jabirmkm7112
    @jabirmkm7112 9 วันที่ผ่านมา +3

    ❤❤

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഈ ഖുർആനിൽ കാഫിർ ആരാണ് എന്ന് പറയുന്നത് മനസ്സിൽ ആയോ? അത് നിങ്ങൾ ആണെന്ന് ബോധം വന്നോ?

  • @snk7387
    @snk7387 7 วันที่ผ่านมา

    👍👌

  • @nisarpn4074
    @nisarpn4074 10 วันที่ผ่านมา +3

    🌷🌹🌷

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഖുർആൻ പറയുന്ന കാഫിർ നിങ്ങൾ ആണല്ലോ??

  • @asco715
    @asco715 10 วันที่ผ่านมา +2

    ok gn

  • @josephkv9326
    @josephkv9326 10 วันที่ผ่านมา +2

    മാഷേ തുടങ്ങിയപ്പോൾ ഏത് വീഡിയോയെ കുറിച്ചാണ് എന്ന് പറഞ്ഞില്ല

    • @Anilkumar-wb5yu
      @Anilkumar-wb5yu 10 วันที่ผ่านมา

      th-cam.com/video/JdwFaZNrCkY/w-d-xo.htmlsi=cagzajYL62zoY6ld

  • @shabeerhussain170
    @shabeerhussain170 10 วันที่ผ่านมา +4

    Hai mash

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      ഖുർആനിൽ പറയുന്ന കാഫിർ ആരാണ് എന്ന് ബോധ്യം ആയോ? അത് നിങ്ങൾ ആണ്. 😅

  • @user-id1vc9jv9z
    @user-id1vc9jv9z 9 วันที่ผ่านมา +2

    പേരിനു മാത്രം മതം നിൽക്കും, പുത്തകത്തിലെ നിയമങ്ങൾ ഏടുകളിൽ തന്നെ നിൽക്കും

    • @user-jt2yr9qq9w
      @user-jt2yr9qq9w 9 วันที่ผ่านมา

      പുത്തക നിയമങ്ങൾ നടപ്പാക്കാൻ പറ്റുന്നതല്ല അത് ഈണത്തിൽ പാടാൻ പറ്റും അർത്ഥം അറിയാതെ ഹിന്ദി പാട്ടുകൾ ആസ്വദിക്കുന്നത് പോലെ
      PKB

  • @sandhyas1292
    @sandhyas1292 9 วันที่ผ่านมา +2

    Andrew Tate വരെ തിരിച്ചു വന്നു 😛

    • @jamysvoyages2214
      @jamysvoyages2214 9 วันที่ผ่านมา

      Vanno???njan karuthi ath fake news anennu

  • @ManuDevasya
    @ManuDevasya 9 วันที่ผ่านมา +2

    മറ്റൊരുത്തനിലും രക്ഷയില്ല. നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട ( യേശു )വേറോരു നാമവും ഇല്ലാ..

    • @seekthetruthwithin7776
      @seekthetruthwithin7776 9 วันที่ผ่านมา +1

      വക്കാലത്തു എടുക്കില്ല.....

    • @neo3823
      @neo3823 8 วันที่ผ่านมา +1

      Ullipu 😂

    • @AnilNadh-gu4vn
      @AnilNadh-gu4vn 4 วันที่ผ่านมา

      Best 😂😂😂😂

  • @kksotpkksotp7752
    @kksotpkksotp7752 5 วันที่ผ่านมา +1

    അക്ബരുമായി സംവദിച്ചപ്പോൾ മാഷ് വെള്ളം ഒരുപാട് കുടിക്കുന്നത് കണ്ടു 😁

    • @jojijohn7269
      @jojijohn7269 4 วันที่ผ่านมา

      അത് കഴിഞ്ഞ് അക്ബർ കാഫീറുകളുടെ നാടായ കാനഡയിൽ മദൃ൦ കുടിച്ച് ഫ്രക്സ്റ്റേറഷൻ തീ൪ക്കുന്നു..

  • @mohananneravathu3862
    @mohananneravathu3862 7 วันที่ผ่านมา

    നമസ്തെ.

  • @jabirmandur8189
    @jabirmandur8189 7 วันที่ผ่านมา

    At 40 I got nuboovath ( velipaadu) now my god is Dinkan

  • @abdhulhap1436
    @abdhulhap1436 10 วันที่ผ่านมา +3

    An ik65old
    I am-murthad

    • @dasknair
      @dasknair 9 วันที่ผ่านมา

      Please don't reveal it publicly, if you do not have independent means to live. They will not let you...
      Live your life in such a way, it is also useful to other needy people... Be a good man.

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      കാഫിർ എന്ന് പറയാൻ മടി? 😅😂😂 മുസ്ലിം അല്ല എങ്കിൽ ആ പേര് വെച്ച് ജീവിതം വഞ്ചന ആണ്. അങ്ങനെ ഉള്ളവരെ മുനാഫിഖുകൾ എന്ന് പറയുന്നത് 🤭

  • @muhammedvm9891
    @muhammedvm9891 9 วันที่ผ่านมา

    ❤❤❤❤❤❤❤❤❤❤

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      മുസ്ലിം അല്ലാത്ത നിങ്ങളുടെ ഈ പേരിൽ ജീവിതം ഒരു വഞ്ചന അല്ലേ?? ആണ്. സ്വന്തം മനസാക്ഷിയെ വഞ്ചിക്കുന്ന നിങ്ങളെ ആണ് മുനാഫിഖുകൾ എന്ന് പറയുന്നത്!?

  • @abdulsatharpallickalhasan6217
    @abdulsatharpallickalhasan6217 9 วันที่ผ่านมา +1

    ജബ്ബാർ മാഷ് ❤👍👍👍

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      മുസ്ലിം ആണോ? അല്ല 😅😂 കാഫിർ ആണെന്ന് പറയാൻ മടി😅. ദൈവത്തിന്റെ അടിമ എന്ന പേര് വെച്ച് ജീവിതം അത് നിങ്ങളോട് ചെയ്യുന്ന വഞ്ചന ആണല്ലോ??

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 9 วันที่ผ่านมา

    That is the way they behave all the time..and weighing the criticizers whether they know Arabic ..Arabs or Arabic doesn’t matter as the under streams of the reality reign propelling ...that is what you taught humans those give ears to you...🎉🎉🎉🎉🎉🎉🎉

  • @augustinemathew4564
    @augustinemathew4564 9 วันที่ผ่านมา +1

    Dear Jabbar mash, plse make at least some of your videos with English titles. Your invaluable videos are not being able to be viewed by hundreds of millions of people all around the world as these are only in Malayalam.
    So plse try to make some important videos in English or with English subtitles.
    Thank you.

  • @IlahGod
    @IlahGod 9 วันที่ผ่านมา +2

    27:56
    Islam: There is no God but Allah ❌
    Deist :There is God but not Allah ✅
    Atheist: There is no God including Allah ⚛️

    • @aboohannamediakp1359
      @aboohannamediakp1359 8 วันที่ผ่านมา

      Islam is best religion and real way of the life........
      ബുദ്ധി രാക്ഷസൻമാരായ ശാസ്ത്ര പഠുക്കൾ ഇങ്ങനെ ആണ് പറയുന്നത്.the divine hand
      ദൈവത്തിന്റെ കൈ ഞാൻ ഇതിന്റെയൊക്കെ പിന്നിൽ ഞാൻ കാണുന്നു എന്ന് ശാസ്ത്രജ്ഞർ
      നിങ്ങളോടൊക്കെ സഹതാപം മാത്രം.
      മത വിരോധികൾ എപ്പോഴും മാനവികതയോടും വിരോധികൾ ആണ്.

    • @IlahGod
      @IlahGod 8 วันที่ผ่านมา

      @@aboohannamediakp1359 To believe in one God we don't need political womanizer Godman Mohammed

  • @TruthPrevailsChannel
    @TruthPrevailsChannel 9 วันที่ผ่านมา +1

    ആ വീഡിയോക്ക് മറുപടിയാണ് ഇതെങ്കിൽ തീരെ പോര എന്നേ പറയാനുള്ളൂ.. അവർ ഏകദേശം അഞ്ചോളം ഉദാഹരണങ്ങൾ പറഞ്ഞിട്ടാണ് മാഷ് പറയുന്ന കാര്യങ്ങൾ തെറ്റാണെന്ന് പറഞ്ഞത്. സൈദിന്റെ ഭാര്യയുടെ വിഷയം, ബിൻത് ജൂനിയ , റാസിയുടെ തഫ്സീർ.. ഇതൊക്കെ അവർ അതിൽ പറഞ്ഞിട്ടുണ്ട്. താങ്കളാണ് അതൊന്നും പരാമർശിക്കാതെ ‘പരദൂഷണം’ പറയുന്നതായി തോന്നിയത്. അതിനൊക്കെ മറുപടി പ്രതീക്ഷിച്ചു വന്ന ഞാനിപ്പോ ആരായി..?😂

    • @dildil9611
      @dildil9611 7 วันที่ผ่านมา

      Allahunu roopam undo..??

  • @kunhahamedthuppilikat8630
    @kunhahamedthuppilikat8630 9 วันที่ผ่านมา +1

    നിങ്ങൾ പറയുന്ന പോലെ ഒരു കാലത്ത് പശ്ചാത്യ ലോകത്ത് നിരവധി ആളുകൾ മതം വിട്ട് പോയി ഇപ്പോൾ തിരിച്ചു വരുന്ന കാഴ്ച യാണ്.

    • @neo3823
      @neo3823 8 วันที่ผ่านมา

      😂 data undo 😂 ?

  • @Kunhali-sz5op
    @Kunhali-sz5op 10 วันที่ผ่านมา +2

    മാഷെഹാജർ

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      മുസ്ലിം ആണോ ? അല്ല എന്ന് പറയാൻ എന്തേ മടി??

  • @user-jn7ug6nv7r
    @user-jn7ug6nv7r 9 วันที่ผ่านมา +1

    ഒരു സ്വതന്ത്ര ചിന്തകൻ ആവുക എന്ന കാര്യം ഇത്ര എളുപ്പമല്ല അസാമാന്യ ബുദ്ധിയും കൂലംകഷമായി ചിന്തിക്കാനുള്ള കഴിവും അതിന് ആവശ്യമാണ് ഖുർആൻ സത്യസന്ധമായി പഠിച്ചാൽ ഒരു ദൈവീക ഗ്രന്ഥം ആണ് എന്ന് വിശ്വസിക്കാൻ സാധ്യമല്ല അപ്പോൾ ഇസ്ലാമിസ്റ്റുകൾ ചോദിക്കും അപ്പോൾ ദൈവം ഉണ്ട് അല്ലേ എന്ന് ഈ പ്രപഞ്ചവും ഇതിലെ സർവ്വചരാചരങ്ങളും സൃഷ്ടിച്ച ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തിയിൽ നിന്നും ഇത്ര മൂല്യം ഇല്ലാത്ത ഒരു ഗ്രന്ഥം മനുഷ്യന് ലഭിക്കും എന്ന് വിശ്വസിക്കാൻ സാധ്യമല്ല ഇത്രയും നാൾ ഇത് ഒരു മൂടിക്കിടുന്ന വിഡ്ഢിത്തരങ്ങൾ ആയിരുന്നു ഇസ്ലാമിൻറെ പതനത്തിന് ആവശ്യമായ എല്ലാം ഖുർആനിൽ ഉണ്ട് അതിനെ തടുക്കുവാൻ ആർക്കും കഴിയില്ല കാലം അതിൻറെ വഴിക്ക് പോകും

  • @hamzakp2520
    @hamzakp2520 9 วันที่ผ่านมา +3

    മാഷേ നമസ്കാരം
    മാളത്തിൽ ഒളിച്ചിരി ക്കുന്ന ഇമ്മിണി വലിയ പണ്ഡിതൻ ഖുർആനിൽ ശാസ്ത്രം തിരുകുന്ന പലകുറി ഖുർആനിൽ ഒരു വരി പോലും ശാസ്ത്രം പഠിപ്പിക്കുന്നില്ലന്നും പറയുന്ന പണ്ഡിതന്മാർ ഒടുവിൽ പുറത്തിറങ്ങി ബബ്ബബ്ബ അടിക്കേണ്ടിവരും

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      നിങ്ങൾ മുസ്ലിം ആണോ??? അല്ല! പിന്നെ ഹംസ എന്ന് പേര് വെച്ച് ആളെ വഞ്ചിച്ചു ജീവിക്കുന്നതിലും നല്ലത് ആത്മഹത്യ അല്ലേ??

  • @HasnulbannaKaringappara
    @HasnulbannaKaringappara 5 วันที่ผ่านมา

    Ashksr evide jabbare

  • @anishadoor2785
    @anishadoor2785 9 วันที่ผ่านมา +1

    ❤❤😂😂

  • @user-iw2ex5tr2u
    @user-iw2ex5tr2u 6 วันที่ผ่านมา

    അവരോട് സംവദിച്ചു ജയിക്കാത്തത്തിൽ നല്ല വിഷമമുണ്ടല്ലേ.. പോട്ടെ സാരല്ല... ഒരു മൂലക്കിരുന്നു അവരുടെ കുറ്റം പറഞ്ഞു സ്വയം സംതൃപ്തി വരുത്താം 😅😂😂

    • @jojijohn7269
      @jojijohn7269 4 วันที่ผ่านมา

      അക്ബർ സ൦വാദത്തിന് ശേഷം ഈ ഫീൽഡ് വിട്ടു.. ഈ കാഫീറുകളുടെ നാടായ കാനഡയിൽ മദൃ൦ കുടിച്ച് അടിച്ച് പൊളിച്ച് നടക്കുന്നു

  • @sukumarankn947
    @sukumarankn947 10 วันที่ผ่านมา +2

    ദ്രവ്യവും ഊർജ്ജവും ഒന്നാണെന്ന് ആധുകശാസ്ത്രം തെളിയിച്ചല്ലോ
    ഊർജ്ജം ആരാലും ഉണ്ടാക്കപ്പെട്ടതല്ല. ഉള്ളതാണ്

    • @davedonot2788
      @davedonot2788 9 วันที่ผ่านมา

      That is God, God is energy and consciousness

  • @reyuuuazeez
    @reyuuuazeez 8 วันที่ผ่านมา

    ജബ്ബാറും കൂട്ടരും ഏതായാലും നരകം ലഭിക്കും എന്ന പ്രതീക്ഷയിൽ ഖുർആൻ ക്ലാസ് എടുക്കട്ടെ.

  • @HasnulbannaKaringappara
    @HasnulbannaKaringappara 5 วันที่ผ่านมา

    Poyorkkupoyi

  • @user-et9sc7ox3u
    @user-et9sc7ox3u 10 วันที่ผ่านมา +1

    Orupadu,orupadu,nanniyundu,mashe,kathu,vayichapol,ente,karyamanennu,thonni,poyi

  • @harik95
    @harik95 10 วันที่ผ่านมา

    16:46 +1

  • @AbdulMajeed-oy7cd
    @AbdulMajeed-oy7cd 10 วันที่ผ่านมา +2

    മൌജൂദ് യാ ഉസ്താദ്
    ജബ്ബാർ സെ൪.
    😊😊😊

    • @TheEmdys07
      @TheEmdys07 9 วันที่ผ่านมา +1

      Athu Muhammed alle koyaa

    • @reyuuuazeez
      @reyuuuazeez 8 วันที่ผ่านมา

      മുസ്ലിം ആണോ അല്ല. പിന്നെ എന്തിനാണ് ദൈവത്തിന്റെ അടിമ എന്ന പേര് വെച്ച് വഞ്ചന??

    • @TheEmdys07
      @TheEmdys07 7 วันที่ผ่านมา

      @@reyuuuazeez Muhammed nte vappa Muslim ayirunno??? Qureshi names adich matti,,, qureshi gothra devaneyum adich matti ippo athokke Islam names aayi alle koyaaa

    • @reyuuuazeez
      @reyuuuazeez 7 วันที่ผ่านมา

      @@TheEmdys07 നീ മുസ്ലിം ആണോ? അല്ല. ജബ്ബാറേ മുസ്ലിം അല്ല 🤭. അവന്റെ അനുയായികളും മുസ്ലിം അല്ല. പിന്നെ ഇങ്ങനെ ചോദിക്കാൻ നീ ആരാണ്? ഇവിടെ യേശു വിനെ കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ?

    • @reyuuuazeez
      @reyuuuazeez 7 วันที่ผ่านมา

      @@TheEmdys07 ആദം നബി മുസ്ലിം ആണ്. യേശു മുസ്ലിം ആണ് മൂസാ നബി മുസ്ലിം ആണ് യൂസുഫ് നബിയും ഇബ്രാഹിം നബിയും യഹ്കൂബ് നബിയും ഇസ്ഹാഖ് നബി യും ഇസ്മായിൽ നബിയും മുസ്ലിം ആണ്. ഇത്രയും മതിയോ? ബാക്കി നീ പൂരിപ്പിച്ചാൽ മതി.

  • @asco715
    @asco715 10 วันที่ผ่านมา

    y

  • @georgejohn2959
    @georgejohn2959 9 วันที่ผ่านมา +1

    Google: Hajj death toll