നവ്യയുടെ നൃത്തം കണ്ട് ഞെട്ടി പോയി... ഇജ്ജാതി എനർജി 🔥Navya Nair Dance Performance at RLV College

แชร์
ฝัง
  • เผยแพร่เมื่อ 20 ก.ย. 2024
  • നവ്യയുടെ നൃത്തം കണ്ട് ഞെട്ടി പോയി... ഇജ്ജാതി എനർജി 🔥Navya Nair Dance Performance at RLV College
    നവ്യ നായർ മകനോടൊപ്പം മിനി കൂപ്പറിൽ ഭാരതനാട്യം കളിക്കാൻ വന്നപ്പോൾ | Navya Nair & Son at RLV College
    Navya Nair | Navya Nair Latest | Navya Nair Dance | Navya Nair Bharathanatyam | Navya Nair Family | Navya Nair Son

ความคิดเห็น • 756

  • @meenuprakash2738
    @meenuprakash2738 2 ปีที่แล้ว +39

    നവ്യയെക്കാൾ പ്രായമുള്ള ശോഭനയും, ആശ ശരത്തും പിന്നെ ദിവ്യ ഉണ്ണിയും ഡാൻസ് കളിക്കുന്നുണ്ടല്ലോ നവ്യക്ക് എല്ലാവിധ അനുഗ്രഹവും ഉണ്ടാവട്ടെ 🥰🥰🥰🥰

  • @sandhyan569
    @sandhyan569 2 ปีที่แล้ว +498

    ഒരു കലാകാരി ക്കു വേണ്ട എളിമ, അച്ഛൻ്റെയും, അമ്മയുടെയും വളർത്തുഗുണം ഇവ ആ സംസാരത്തിൽ അടങ്ങിയിട്ടുണ്ട്
    ജാട ഇല്ലാത്ത നടി
    അഭിനന്ദനങ്ങൾ

    • @vishnugopal1740
      @vishnugopal1740 2 ปีที่แล้ว +8

      സത്യം 55 ലും ശോഭന ഒക്കെ എത്ര എനർജിയലാ നൃത്തം ചെയ്യുന്നത്... നിത്യ തൊഴിൽ അഭ്യാസം .. 'ഉപാസന കൊണ്ട് വരുതിയിലാക്കി....

    • @dhaneshak2647
      @dhaneshak2647 2 ปีที่แล้ว +5

      @@vishnugopal1740 shobna mam ne 52 years ullu

    • @shobhak1568
      @shobhak1568 2 ปีที่แล้ว +1

      Yes

  • @jayanG8468
    @jayanG8468 2 ปีที่แล้ว +238

    എളിമയുള്ള കലാകാരി നവ്യ നിങ്ങൾക്ക് ഇനിയും മലയാള സിനിമയിൽ നല്ല വേഷങ്ങൾ കിട്ടട്ടെ 🙏

  • @thusharathushara3306
    @thusharathushara3306 2 ปีที่แล้ว +116

    നവ്യചേച്ചി ഡാൻസ് കണ്ടു 🙏🥰സൂപ്പർ ആയിട്ടുണ്ട് ഞാൻ ഇപ്പഴും നന്ദനത്തിലെ നവ്യചേച്ചി ആയിട്ടാണ് കണ്ടത് പിന്നെ പ്രായത്തിൽ വെല്ലുന്ന ഡാൻസ് എന്നു പറഞ്ഞപ്പോൾ എനിക്ക് അങ്ങ് ദേഷ്യം വന്നു നവ്യചേച്ചി എന്നും ഇതുപോലെ തന്നെ ഇരിക്കട്ടെ ഇനിയും ഇതുപോലെയുള്ള ഡാൻസുകൾ കാണാൻ കാത്തിരിക്കുന്നു god ബ്ലെസ് you

    • @lakshmilachu1738
      @lakshmilachu1738 2 ปีที่แล้ว

      Classical dancine patty ninnk nth ariyam ariymenkil tanehh nee eed praythil kalikumoo kop kalikum areyum korch kanaruthh

  • @sindhukalabhavan4738
    @sindhukalabhavan4738 2 ปีที่แล้ว +8

    ഒരു കലാകാരിക്ക് വേണ്ട വിനയവും ലാളിത്യവും വേണ്ടുവോളം ഉള്ള കുട്ടി.... എന്നും നന്മകൾ മാത്രം വരട്ടെ 🙏🙏🙏👍👍👍

  • @sujathat.s9531
    @sujathat.s9531 2 ปีที่แล้ว +39

    മാതാപിതാക്കൾക്കും നാട്ടുകാർക്കും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നാട്യമില്ലാത്ത കലാകാരി
    ജഗദീശ്വരൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകാൻ പ്രാർത്ഥിക്കുന്നു

  • @jayagraceissac6600
    @jayagraceissac6600 2 ปีที่แล้ว +94

    ഒരുപാട് ഇഷ്ടം ഉള്ള നടിമാര് ആണ് നവ്യ, മഞ്ജു, ശോഭന mam.. നവ്യയുടെ dance സൂപ്പർ ❤️

  • @chithrasabu3785
    @chithrasabu3785 2 ปีที่แล้ว +48

    നവ്യക്ക് അതിനു എന്താ ഒരുപാട് പ്രായം ആയോ... നല്ല പ്രായം ആണ്.. ഒരുപാട് ഇഷ്ടം. കലയെ സ്നേഹിക്കുന്ന കലാകാരി ❤️❤️ഇഷ്ടം ❤️❤️

  • @kanjisvlog4920
    @kanjisvlog4920 2 ปีที่แล้ว +2525

    പ്രായത്തെ വെല്ലുന്ന എന്ന് പറയാൻ നവൃയ്കെൻതാ എഴുപതോ എൺപതോ ആയോ. 37 വയസ്സ് ഒരു പ്രായം അല്ല

    • @ഡുണ്ടുമോൾ
      @ഡുണ്ടുമോൾ 2 ปีที่แล้ว +90

      Correct എനിക്കും തോന്നി 🤔🤔🤔🤔

    • @mubazeeradhilshad4044
      @mubazeeradhilshad4044 2 ปีที่แล้ว +34

      Correct

    • @jayajoshi1724
      @jayajoshi1724 2 ปีที่แล้ว +46

      അതേ അവൾക്ക് അത്ര പ്രായം ഒന്നുമില്ല

    • @rashids1143
      @rashids1143 2 ปีที่แล้ว +13

      @@jayajoshi1724 athee

    • @rejanimolk.j1699
      @rejanimolk.j1699 2 ปีที่แล้ว +16

      Hai Urmilachachy still so young and cute.Navya is so pretty

  • @ambilishijin8483
    @ambilishijin8483 2 ปีที่แล้ว +54

    നന്ദനം കണ്ടതു മുതൽ ഉളള ഇഷ്മാ ന വ്യയോട് ഒരു പാട് ഇഷ്ടമാ ദൈവം അനുഗ്രഹിക്കട്ടെ നവ്യയെ

  • @Radhakrishnan-ec1re
    @Radhakrishnan-ec1re 2 ปีที่แล้ว +59

    പ്രായത്തെ വെല്ലുന്ന എന്ന പ്രയോഗം അനവസരത്തിലാണ്, ഇത്ര ചെറുപ്പമായവരെ ഇങ്ങനെ പറയരുത് Perfomance v Best, Congrats

  • @leenapillai6487
    @leenapillai6487 2 ปีที่แล้ว +69

    നവ്യാ luv u ❣️. keep it up. ഇനിയും ഇനിയും മുന്നോട്ട് പോകുക...

  • @rajipk5891
    @rajipk5891 2 ปีที่แล้ว +45

    കണ്ടിരുന്ന് ആസ്വദിച്ചു ഇതാണ് നവ്യ നായർ അനുഗ്രഹം ഗുരുത്വം എല്ലാ മുള്ള നവ്യ എല്ലാവരോടും ഒരു പോലെ യുളള പെരുമാറ്റം മിടുക്കി കുട്ടി🙏🥰👐

  • @ashuzw0rld
    @ashuzw0rld 2 ปีที่แล้ว +40

    ഞാനും വിചാരിച്ചു ഏതോ പ്രായ മായ പോലെ പറഞ്ഞിരിക്കുന്നു, ഞാനും ഈ ഒരു പ്രായ മനു..ഞാന്‍ രണ്ടു surgery കഴിഞ്ഞാണ്...ഞാനും കുട്ടികള്‍ക്ക് ഡാൻസ്
    Class എടുക്കുന്നുണ്ട്, function ഡാൻസ് ചെയ്തു

  • @brahmasivramschoolofartsva6618
    @brahmasivramschoolofartsva6618 2 ปีที่แล้ว +69

    നവ്യചേച്ചി യുടെ പെർഫോമൻസ് 👌👌👏👏 ഇനി യും വളരെ വർഷങ്ങൾ കഴിഞ്ഞാലും ഇതുപോലെ ഇരിക്കട്ടെ....... പ്രായം37 അല്ലെ 80അല്ലല്ലോ അടുത്തത് എനർജി.. ഇതിൽ കൂടുതലും നിന്നുകൊണ്ട് ചെയ്യാവുന്നവയാണ് പോരാഞ്ഞിട്ട് റസ്റ്റ്‌ ടൈം ധാരാളം ഉണ്ട് 😊😘 അല്ലേ 😘😘

  • @jinsyjinu5672
    @jinsyjinu5672 2 ปีที่แล้ว +254

    നന്ദനം ഇഷ്ട്ടം അതു കണ്ടതുമുതലുള്ള ഇഷ്ട്ടം അതിന്നും അതുപോലെയുണ്ട് ❤❤❤👍👍👍👍👍👍

    • @subijose7248
      @subijose7248 2 ปีที่แล้ว +3

      അടിപൊളി സൂപ്പറായിട്ടുണ്ട്

    • @subijose7248
      @subijose7248 2 ปีที่แล้ว +1

      അടിപൊളി സൂപ്പറായിട്ടുണ്ട്

    • @pks4706
      @pks4706 2 ปีที่แล้ว

      എനിക്കും

    • @sallasalam7547
      @sallasalam7547 2 ปีที่แล้ว

      Enikkum valare eshttamanu Navya......

    • @devikashaji9310
      @devikashaji9310 2 ปีที่แล้ว

      @@subijose7248 in

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 2 ปีที่แล้ว +88

    വളരെ നന്നായി. പല അഭിനേത്രികളും നല്ല നർത്തകികൾ കൂടിയാണ്. പക്ഷേ, സിനിമയിൽ പ്രശസ്തി കൂടിയാൽ അതെല്ലാം പൂട്ടിക്കെട്ടിവയ്ക്കും.
    അഭിനന്ദനങ്ങൾ👍

  • @jayasoorya6790
    @jayasoorya6790 2 ปีที่แล้ว +88

    സംസ്കാരവും വിനയവും അഭിനയ മികവും ഒത്തു ചേർന്ന നടി 👍

  • @salysarahjoseph324
    @salysarahjoseph324 2 ปีที่แล้ว +118

    നന്ദനം കണ്ടു കഴിഞ്ഞു തോന്നിയ ഇഷ്ടം ആണ് ഈ നടിയോട് 🥰🥰🥰♥️♥️♥️♥️

    • @teresavr4814
      @teresavr4814 2 ปีที่แล้ว

      വീട്ടിലെ കുട്ടിയെ പോലെ ഇഷ്ടം

  • @pinks6374
    @pinks6374 2 ปีที่แล้ว +77

    ഡ്രസ് മേക്കോവർ തിരഞ്ഞെടുക്കുമ്പോൾ ഒന്ന് കൂടി ശ്രദ്ധിച്ചാൽ നന്നാവും പെർഫോമൻസ് നന്നായിരിക്കുന്നു ആശംസകൾ

  • @shahulsinanvk5433
    @shahulsinanvk5433 2 ปีที่แล้ว +11

    നവ്യ നമുക്ക് വിനയവും താഴ്മയും നമ്മുടെ ജീവിതത്തിൽ നിലനിർത്തിയാൽ നമ്മെ ദൈവം ഉയർത്തും. അതിന്റെ ഉദാഹരണമാണ് നവ്യ.

  • @shijigeorge.p7711
    @shijigeorge.p7711 2 ปีที่แล้ว +65

    Dress makeup കുറച്ച് കൂടി ശ്രദ്ധിക്കണം നവ്യാ

  • @saljimanoj1764
    @saljimanoj1764 2 ปีที่แล้ว +146

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടിമാരാണ് നവ്യയും മഞ്ജുവാര്യാരും

  • @remadevi195
    @remadevi195 2 ปีที่แล้ว +38

    നല്ല നടിയും നർത്തകിയും അതിലുപരി നല്ല സംസ്കാരവും പെരുമാറ്റവും. ലുലു മാളിൽ വന്നപ്പോൾ നേരിട്ട് കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ട്

  • @hannus.07
    @hannus.07 2 ปีที่แล้ว +5

    Her shadow also playing as very beautiful...enkki aa shadow valland ang ishtaai

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +2

    സത്യം, ശിവം, സുന്ദരം.
    She speaks, behaves, performs and walks like a blessed artist in stage, reel and real life.

  • @theworldsfavourite8751
    @theworldsfavourite8751 2 ปีที่แล้ว +43

    37 അത്ര പ്രായം അല്ല .She is a graceful dancer.😘😘😘😘😘😘

  • @vijivvijayan3748
    @vijivvijayan3748 2 ปีที่แล้ว +26

    പ്രായത്തെ വെല്ലുന്ന നൃത്തം പറയുന്നത് എന്തിനാ... നൃത്തം ചെയ്യുന്നവർ എത്ര പ്രായം ആയാലും നൃത്തം ചെയ്യും. നവ്യക്കു ഒരുപാട് പ്രായം ഒന്നും ഇല്ലാലോ

  • @maavlogs9085
    @maavlogs9085 2 ปีที่แล้ว +80

    നന്ദനം മുതൽ ഉള്ള ഇഷ്ടാണ്, പിന്നെ ഞങ്ങൾ ഒരേ പ്രായം, ഒരു കലാകാരിക് വേണ്ട എല്ലാ ഗുണങ്ങളും ഇണ്ട്, ദൈവം അനുഗ്രഹിക്കട്ടെ

  • @deepaswetha9240
    @deepaswetha9240 2 ปีที่แล้ว +10

    Navyakku entha 60,70 aayo prayam. Ammoomma marupolum Dance cheyarundallo.navyakku ella anugrahangalum undakkatte. ❤️❤️❤️❤️

  • @sreelekshmymurali2005
    @sreelekshmymurali2005 2 ปีที่แล้ว +8

    നൃത്തം അറിയാവുന്ന നടികൾ ഒരിക്കലും അത് നിരുത്തരുത്... സിനിമയെക്കാൾ സംതൃപ്തി തരും കല

  • @sheejashihab9072
    @sheejashihab9072 2 ปีที่แล้ว +46

    ആ ചിരി ❤️എനിക്ക് ഏറ്റവും ഇഷ്ടം 😎❤🙏👌

  • @sinivarghese5967
    @sinivarghese5967 2 ปีที่แล้ว +35

    എനിക്കൊത്തിരി ഇഷ്ട്ടമുള്ള nadiyanu

  • @meenakumari-yu6xx
    @meenakumari-yu6xx 2 ปีที่แล้ว +19

    Navya... Your grace!!! No words ❤️

  • @muhamedbadusha9212
    @muhamedbadusha9212 2 ปีที่แล้ว +7

    നവ്യ ചേച്ചി സൂപ്പർ.. 👏👏💕.. എല്ലാംനല്ലപോലെ.... ചെയ്തു കലക്കി 👍🌹.

  • @ponnusponnus2382
    @ponnusponnus2382 2 ปีที่แล้ว +2

    എനിക്ക് ഇഷ്ടമുള്ള നടിമാരിൽ ഒരാളാണ് നവ്യ നായർ സൂപ്പർ പെർഫോമൻസ് 💓💓ഡ്രസ്സ് ഒരു sugamayilla 💓💓💓

    • @mubis........angles2434
      @mubis........angles2434 2 ปีที่แล้ว

      Yes ആ performance ആണ് അതിനെ മായിക്കുന്നത് 👍👍👍👍👍super

  • @santhisekhar8630
    @santhisekhar8630 2 ปีที่แล้ว +12

    സൂപ്പർ പവർ ദൈവം മോളെ അനുഗ്രഹിക്കട്ടെ

  • @stepitupwithkich1314
    @stepitupwithkich1314 2 ปีที่แล้ว +11

    19..too 21 vare കുഞ്ഞു ആൾകാർ.... ബാക്കി ഉള്ള ആര് എന്ത് കാട്ടിയാലും അയ്യോ എനർജി പ്രായം... ഇത്രയും ആയിട്ടും എന്ന ഒരു ചിന്ത ആണ് 👎ഞാൻ കുറെ നാൾ ആയി ശ്രദ്ധിക്കുന്നു... അത് എന്ത് ചിന്ത ആണ്

  • @itsmeanwika8067
    @itsmeanwika8067 2 ปีที่แล้ว +56

    Ottum jaadayillatha nadi❤️❤️❤️ gud actress❤️❤️❤️

  • @DonuAmu
    @DonuAmu 2 ปีที่แล้ว +16

    പ്രായമോ നവ്യ ഇപ്പൊളും ചെറുപ്പമല്ലേ അപ്പോൾ ആശ ശരത് ശോഭന അവരെ എല്ലാം എന്തു പറയും 😀

  • @harioutlooks5063
    @harioutlooks5063 2 ปีที่แล้ว +8

    ഓഡിൻസിനെ അഡ്രെസ്സ് ചെയ്യാൻ താര കല്യാൺ ആണ് ടോപ്‌... ആ എളിമ ഇന്നും ഓർക്കുന്നു. 😍അതൊക്കെ ആണ് പ്രായത്തെ വെല്ലുന്ന പെർഫോമൻസ്. 🔥

  • @sindhukalabhavan4738
    @sindhukalabhavan4738 2 ปีที่แล้ว +1

    നവ്യ യുവതി തന്നെയാണ് മധ്യവയസ്ക അല്ല ആ കുട്ടി..... ഒരു ഇടവേളയ്ക്കു ശേഷം വന്നതുകൊണ്ട് തോന്നുന്നതാവാം..... but നവ്യ... super ആയിരുന്നു ഒന്നും പറയാൻ ഇല്ല ചുവടുകളും ചലനങ്ങളും expression ഉം എല്ലാം ഒന്നിനൊന്നു മെച്ചം.... orchestration നമ്മുടെ സുഹൃത്തുക്കൾ ആയ shani യും അരുൺ ഉം ഒക്കെ ആയതുകൊണ്ട് അതും അതി ഗംഭീരം.... എല്ലാം കൊണ്ടും super.....

  • @Aparna_Remesan
    @Aparna_Remesan 2 ปีที่แล้ว +50

    She is so talented dancer 🥰😍😍

  • @sob237
    @sob237 2 ปีที่แล้ว +5

    വല്യമ്മ ആയില്ലല്ലോ... കൊച്ചുപെൺ ആണ്... ഡാൻസ് സൂപ്പർ 🌺🌺🌺🌺🌺

  • @shailajasuresh5550
    @shailajasuresh5550 2 ปีที่แล้ว +5

    Outstanding performance. Stay blessed
    dear Navya.

  • @nityanigil7579
    @nityanigil7579 2 ปีที่แล้ว +24

    അവര്ക് 60 ഒന്നും ആയില്ല ചെറുപ്പകാരിയായ അല്ലെങ്കിൽ ചെറിയ കുട്ടി എന്ന് പറയാവുന്ന പറയാമെ ഉള്ളു 37.38 ഒക്കെ ഉണ്ടാകുള്ളൂ
    പണ്ടൊക്കെ 16 യിൽ കെട്ടി 25 പ്രസവവും കഴിഞ്ഞ് വരുമ്പോൾ 30 ആകുകയേ ഉള്ളു പിന്നെ വയസികൾ ആയി,ചെറിയ പ്രായത്തിലെ അമ്മയായ പെൺകുട്ടികൾ അടുക്കളയിൽ കരിയും പിടിച്ചു മനസ് കൊണ്ടും വസ്ത്രം കൊണ്ടും വയസികൾ ആയി അടുക്കള കറിയും പിടിച്ചിരിക്കും ശരീരവും സൗന്ദര്യവും നോക്കാതെ വീട്ടുകാരെ നോക്കി സൗന്ദര്യം നഷ്ട്ടപെടബോൾ ആണുങ്ങൾ എല്ലാം നോക്കി സുഗിച്ചു
    ചെറുപ്പകാറായി നടക്കും അവർ ചെറുപ്പം ആയിരിക്കും എന്നിട്ട് ചെറുപ്പം ആയ ഭാര്യയെ വയസായി ഇങ്ങനെ നടക്കാവ് എന്നുപറഞ്ചു പണിയെടുപ്പിച്ചു അവര്ക് വയതെ അയാൽ ആണുങ്ങൾക് പ്രായം ആകില്ലെന്നും പറഞ്ഞു വേറെ കെട്ടാൻ പോലും മടിക്കില്ല
    അന്നത്തെ കാലം ഉണ്ടാക്കി എടുത്ത പറച്ചിൽ ആണ് 25 കഴിഞ്ഞോ തള്ള 30 അയാൾ വയസു ഒക്കെ അത് പെണ്ണിനെ പൂട്ടിയിടാൻ ഉള്ള അടവ് മാത്രം ഇന്നത്തെ കാലത്തു ഇതു പറയുന്ന നിങ്ങൾ 4 നേരവും ചോറും ചായയും അല്ലെ കഴിക്കുന്നത് അല്ലെഗിൽ വേറെ വല്ലതും അനോ

    • @shabna_rashid5147
      @shabna_rashid5147 2 ปีที่แล้ว

      Super

    • @BindhuBinoy85
      @BindhuBinoy85 2 ปีที่แล้ว

      അടിപൊളി ❤️❤️👍👍

    • @Pathuponnu107
      @Pathuponnu107 2 ปีที่แล้ว

      Onnum parayanillla suuupar adipoli😀👍💯

  • @divyasoman3823
    @divyasoman3823 2 ปีที่แล้ว +1

    Age is just a number..And Navya still active in movies n her dance program..she is a good human being n real.. Nowadays people are having 2 faces so like this personality to be appreciated..super dear keep rocking..stay blessed Navya..

  • @bindukv5740
    @bindukv5740 2 ปีที่แล้ว +2

    മഞ്ജുവിനെ പോലെ തന്നെ നവ്യയും ഉയർത്തി എത്തടെ 😘😘😘ഒരു പാട് ഇഷ്ടത്തോടെ, അതുപോലെ തന്നെ ഫിലിം കിട്ടാൻ ഇടയാകടെ ❤️❤️

  • @sari1484
    @sari1484 2 ปีที่แล้ว +1

    Manju and Navya are still so beautiful, youthful and graceful *touchwood

  • @Sylviachithrapoornnima
    @Sylviachithrapoornnima 2 ปีที่แล้ว +1

    മുപ്പതിന് ശേഷമാണ് സ്ത്രീകൾ കൂടുതൽ സുന്ദരികൾ എന്നാണ് ഞാൻ കരുതുന്നത്

    • @ananya-rb1un
      @ananya-rb1un 2 ปีที่แล้ว

      പക്ഷെ യുവാക്കൾക്കിഷ്ട്ടം 20കളിലെ ഗേൾസിനെയാണ്

    • @Sylviachithrapoornnima
      @Sylviachithrapoornnima 2 ปีที่แล้ว

      @@ananya-rb1un അതുങ്ങൾക്ക് പക്വത ഉണ്ടാവില്ലല്ലോ അല്ലേ😄

    • @ananya-rb1un
      @ananya-rb1un 2 ปีที่แล้ว

      @@Sylviachithrapoornnima പക്ക്വതയും പ്രായവും തമ്മിൽ ബന്ധമില്ല. ചില 27കാരികൾക്ക് 37കാരികളെക്കാൾ പക്ക്വതയുണ്ട്

    • @Sylviachithrapoornnima
      @Sylviachithrapoornnima 2 ปีที่แล้ว

      @@ananya-rb1un എന്നാലും ചില അറുപതുകാർക്ക് പോലും പക്വത കാണില്ല🤭

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 ปีที่แล้ว +36

    കുറെ ഇഷ്ടമായി വളരെ മനോഹരമായിരുന്നു

  • @sridadivya3710
    @sridadivya3710 2 ปีที่แล้ว +23

    അതിനു നവ്യക് അത്ര പ്രായമൊന്നുമില്ലലോ.... നായക നടൻമാർ 60 ആയിട്ടും പ്രായമായതിനെ കുറിച് പറയുന്നത് കേൾക്കാറില്ല...36 വലിയ പ്രായമാണെന്ന് എന്തുകൊണ്ടാണ് നിങ്ങൾക് തോന്നിയത്... ക്യാപ്ഷൻ മാറ്റൂ..

  • @shyamambaramschoolofdance5207
    @shyamambaramschoolofdance5207 2 ปีที่แล้ว +72

    നവ്യ മാമിന് കലാക്ഷേത്ര ശയിലി തന്നെയാ നല്ലത്.... തഞ്ചവൂർ ഭാണി ചേരുന്നില്ല ❤❤❤❤

  • @premlathav9117
    @premlathav9117 2 ปีที่แล้ว +6

    God bless you. Iniyum dance pratheekshikkunnu.👍👌🙏

  • @smithasunil9646
    @smithasunil9646 2 ปีที่แล้ว +49

    സൂപ്പർ, ഒന്നും പറയാനില്ല 🙏🌹❤

  • @sreelayam3796
    @sreelayam3796 2 ปีที่แล้ว

    ബാലാമണിയുടെ മുഖം ഇപ്പഴും മനസ്സിൽ നിന്ന് മായുന്നില്ല അത്രയ്ക്ക് Cute .... അന്ന് മുതലുള്ള ഇഷ്ടമാ ആ cuteness ഇപ്പഴും ഉണ്ട് ... ഒത്തിരി ഇഷ്ടം👌👌👌😍😍😍

  • @aswathischannel2354
    @aswathischannel2354 2 ปีที่แล้ว +24

    Vande thrinetram dance part ..... Saw indirectly through my WhatsApp status... Blessed to hear her speech...

  • @jayasree5326
    @jayasree5326 2 ปีที่แล้ว +3

    എന്റെ ചേട്ടൻ നവ്യയുട വീട്ടിൽ ജോലിക് പോയിട്ടുണ്ട്. ചേട്ടൻ പറയുന്നത് ഒരു നടിയാണെന്നുള്ള ഒരു ജാടയും ഇല്ലെന്നു അത്രക് പാവമാ 🥰🥰🥰

    • @dhanyamohan9717
      @dhanyamohan9717 2 ปีที่แล้ว

      Eppo Jada kanikkan ninnal arum mind
      Chaeyyilla, athokkae pande arunnoo cinemakkare okkae antho valiya sambhavam anaenne paraju nadannathe

  • @Acts64
    @Acts64 2 ปีที่แล้ว +21

    Correct! 75 വയസ്സുള്ള അമ്മൂമ്മ പ്രായത്തെ വെല്ലുന്ന പ്രകടനം നടത്തി എന്നൊക്കെ പറയുംപോലെ ഉണ്ട്... എന്തോന്നെടെ video അപ്‌ലോഡറെ?? ആ കുട്ടി വർഷങ്ങളായി അഭ്യസിക്കുന്ന നൃത്തം ഒന്ന് കളിച്ചതിനാണ് ഇത്രേം hype!!

  • @MiaSiam
    @MiaSiam 2 ปีที่แล้ว +39

    ഒത്തിരി ഇഷ്ടമാ നവ്യ.. എവിടെ ഒക്കെയോ നവ്യ ഒത്തിരി മാറി പോയി..എന്തൊക്കെയോ നിരാശകളും ഉള്ള പോലെ തോനുന്നു.. ഇനിയും അഭിനയിക്കുക.. പഴയ പോലെ ദിലീപ് ഏട്ടന്റെ കൂടെ കാണാൻ സാധിച്ചാൽ വളരെ സന്തോഷം..നിങ്ങൾ രണ്ടും നല്ല അടിപൊളിയാ

    • @sribinsree3126
      @sribinsree3126 2 ปีที่แล้ว

      Ayoo venda ദിലീപ് ആൻഡ് കാവ്യാ അടിപൊളിയാ പറഞ്ഞു പറഞ്ഞു അവർ ഒന്നിച്ചു ഇനി ഇങ്ങനെ കുടി പറഞ്ഞ അയോ 😨😨😨

    • @girijamepram391
      @girijamepram391 2 ปีที่แล้ว

      Adipoli..molea

  • @saraswathysarayu
    @saraswathysarayu 2 ปีที่แล้ว +25

    മനോഹരം 🥰👍👌

  • @shehnassafeed1536
    @shehnassafeed1536 2 ปีที่แล้ว +1

    I am proud to be a student in BBLPS..Nangiarkulangara..Bcoz she was my senior still remember her name was Dhanya S Nair ...later it changed to Navya...very talented student in our school ....Also the school first...😊

  • @remadevi5175
    @remadevi5175 2 ปีที่แล้ว

    നന്ദനം സിനിമാ മുതൽ തുടങ്ങിയ സ്നേഹം ആണ് മോളോട് ഇന്നും അങ്ങനെ തന്നെ ചില ഇഷ്ടങ്ങൾ അങ്ങനെ ആണ് ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ

  • @Anu-wb2oc
    @Anu-wb2oc 2 ปีที่แล้ว +24

    Overall very well executed. Two three times looked at orchestra no idea why. Could do better flower arrangement on hair. Make up and dress very good. Polite and friendly film actress. God bless you and your family dear Navya. All the best for your bright future and new ventures.

  • @geethanambiar5403
    @geethanambiar5403 2 ปีที่แล้ว +42

    Wow 👌❤️❤️
    God bless you and family 🙏🌹🌹

  • @fathimasemeera3741
    @fathimasemeera3741 2 ปีที่แล้ว +1

    ഈ സ്ത്രീകൾ 30 കഴിഞ്ഞാൽ പിന്നെ പ്രായം കൂടിയവർ ആയി . പ്രായത്തെ വെല്ലുന്ന എന്നൊക്കെ പറയാൻ . എങ്കിൽ ഈ ദുല്കര് സൽമാൻ ടോവിനോ നിവിൻ ഇവരുടെ ഒകെ സിനിമ ചെയുമ്പോൾ പ്രായത്തെ വെല്ലുന്ന എന്ന് കൂടി കൊടുക് അല്ല ഇവർ ഒകെ 30 കഴിഞ്ഞവർ ആണല്ലോ . അതൊന്നും ചിന്ദിക്കാൻ പറ്റില്ലല്ലോ സ്ത്രീകൾക് ആണല്ലോ ഈ പ്രായം ""നവ്യ സൂപ്പർ 👌

  • @pachyvlogs93
    @pachyvlogs93 2 ปีที่แล้ว +1

    Wow പറയാൻ വാക്കുകളില്ല 😍😍

  • @sudhan.p1249
    @sudhan.p1249 2 ปีที่แล้ว +14

    എൻ്റെ മോളും നൃത്തം പഠിക്കുന്നുണ്ട് '
    നൃത്തം വളരെയധികം ഇഷ്ട്ടായിട്ടോ നവ്യ കുട്ടീ"

    • @abhijithaj6790
      @abhijithaj6790 2 ปีที่แล้ว +2

      എനിക്ക് ഇഷ്ടമായി നൃത്തം നവ്യ ചേച്ചി

  • @shahulsinanvk5433
    @shahulsinanvk5433 2 ปีที่แล้ว +6

    നവ്യ നല്ല മോളാണ്, നല്ല അമ്മയും അതോടൊപ്പം നല്ല ഭാര്യയുമാണ്

  • @jijikolappa3509
    @jijikolappa3509 2 ปีที่แล้ว +9

    Kalaikk prayamillaa..... Navya chechi supr🥰🥰😍👍

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 2 ปีที่แล้ว +21

    Super മോളെ 👌👌👌👌👌👌👌👌❤👌

  • @aravindthachonam7887
    @aravindthachonam7887 2 ปีที่แล้ว +6

    മെയ് അടവ് ഒക്കെ സൂപ്പർ 🥰❤❤ 💓💓💓

  • @shirlypanicker3367
    @shirlypanicker3367 2 ปีที่แล้ว +1

    All the best for Navya Nair. A great artist indeed. God bless 🙏👌👍🌺😇💐🤲

  • @radhakrishnanc6110
    @radhakrishnanc6110 2 ปีที่แล้ว +4

    Super..Navya..Try to reduce weight. Then u won't feel gasping..Keep it up..l am a true lover of dance.

  • @wingsoffire6698
    @wingsoffire6698 2 ปีที่แล้ว +12

    ശരിയാ ..ഈ തൊണ്ണൂറാം വയസിലും എന്തൊരു എനർജിയാ നവ്യ അമ്മൂമ്മയ്ക്ക്🙄🙄
    ഒന്നു പോടോ..She is young ❤️

  • @shreyakrishnaoffcial2948
    @shreyakrishnaoffcial2948 2 ปีที่แล้ว +2

    അല്ല ഈ caption എനിക്ക് മനസിലാകുന്നില്ല പ്രായത്തെ വെല്ലുന്ന എന്ന് പറയാൻ നവ്യക്ക് 50 വയസൊന്നും ഇല്ല...എന്തോന്നിതു...... ശോഭന mam nte dance നു പോലും ഇങ്ങനെ പറയാറായിട്ടില്ല പിന്നെയാ ഒന്നു പോയെ 😡....... NAVYA superb ❤😘

  • @aseeskk3218
    @aseeskk3218 2 ปีที่แล้ว +2

    പ്രായം ഒന്നൊരണ്ടോ കുറഞ്ഞവരുടെ ചിന്താഗതി വേറെയാ നാളെ നമ്മളും ഈ അക്ക ത്തിൽ എത്തുമെന്നു തീരെ ഓർക്കുന്നില്ല അന്ന് നിങ്ങളും പറയും ഇതൊക്കെ ഒരു പ്രായമാണോ എന്ന് ഓർക്കുക എല്ലാവരെയും കൊണ്ടുപോന്നുണ്ട് എന്ന് പ്രായംപറഞ്ഞു ചെറുതാക്കണ്ട മനസാണ് വലുത് മനസിനാണ് ചെറുപ്പം വേണ്ടേ എന്നാൽ അത് ശരീരത്തിനെയും ചെറുപമാകു

  • @darsanadevirajan6858
    @darsanadevirajan6858 2 ปีที่แล้ว +1

    Annum innum ennum Navyachechi elimayum orupad kazhivum ulla nadi.❤️❤️❤️❤️❤️

  • @koulathvt1883
    @koulathvt1883 2 ปีที่แล้ว +5

    Navyaaa... Kalakkiyedaa.. 👍🏻👍🏻👍🏻

  • @remyadileepremya8863
    @remyadileepremya8863 2 ปีที่แล้ว +58

    നവ്യ ക്ലാസ്സ്‌ മേറ്റ്‌ ആണെന്ന് പറയാൻ അഭിമാനം 👍👍

    • @avni4639
      @avni4639 2 ปีที่แล้ว

      BBHS nangiarkulangara ano chechi ente veed cheppad.

    • @fanish7625
      @fanish7625 2 ปีที่แล้ว

      Ano my fev acteranu navya

    • @shibubasheer2035
      @shibubasheer2035 2 ปีที่แล้ว

      Engane aayirunnu navya chechi company ayirunno.njan Harippadkaari aanu

    • @adithyasanthosh682
      @adithyasanthosh682 2 ปีที่แล้ว

      Hi remya എന്റെ അന്വേഷണം പറയണേ 🙏🙏🙏

  • @sreenivasanthrissurkalarik1664
    @sreenivasanthrissurkalarik1664 2 ปีที่แล้ว

    നവ്യയെ ആദ്യ സിനിമ കണ്ടപ്പോൾ എനിക്ക് ഒരു അഭിപ്രായം ഉണ്ടായിരുന്നു അന്ന് ഏതോ വഴിക്ക് ഞാൻ അറിയിച്ചിട്ടുണ്ട് ഇന്നും അതിനു മറ്റാമില്ല അതിൽ ഒന്ന് മലയാളികൾക്ക് കിട്ടിയ സൗഭാഗ്യമാണ് ഈ കുട്ടി....

  • @sindhujoseph1803
    @sindhujoseph1803 2 ปีที่แล้ว +1

    Congratulations Navya. She is very young.pls change the caption of this video

  • @surendrankr2382
    @surendrankr2382 2 ปีที่แล้ว +4

    നൃത്തം മനോഹരം. 🙏🌺👌പിന്നണിയുമായിട്ട് എന്തോ ചേർച്ചക്കുറവ് തോന്നുന്നുണ്ട്.

    • @geethasreedharan6517
      @geethasreedharan6517 2 ปีที่แล้ว

      എനിക്കും തോന്നി

    • @bettysam2829
      @bettysam2829 2 ปีที่แล้ว

      പിന്നണി യോ അതെന്താ?

  • @lijorachelgeorge5016
    @lijorachelgeorge5016 2 ปีที่แล้ว +1

    ക്യാപ്ഷൻ കണ്ടാൽ നവ്യ ഏതോ 60-70yrs ഉള്ള ആളാണെന്ന് തോന്നുമല്ലോ.60+ yrs ഉള്ളവർ ഇപ്പോഴും ഡാൻസ് കളിക്കുന്നത് അറിഞ്ഞിട്ടില്ലേ ആവോ 🙄🤦‍♀️

  • @piousksrtceruva3037
    @piousksrtceruva3037 2 ปีที่แล้ว +2

    👍👍👍💞 നവ്യ ഞങ്ങളുടെ schoolmate ആണ് അടുത്ത നാട്ടുകാരിയാണ് 💞

  • @sindhumurali8321
    @sindhumurali8321 2 ปีที่แล้ว +13

    നവ്യ മോളെ നന്നായിട്ട് ഉണ്ട് 🥰🥰❤️❤️

  • @anletjasmin590
    @anletjasmin590 2 ปีที่แล้ว +9

    നല്ല കുട്ടിയാണ് നവ്യ. പാവം. നവ്യ എന്താ മുതുക്കി ആയോ? കൊള്ളാല്ലോ.

  • @jenyurikouth4984
    @jenyurikouth4984 2 ปีที่แล้ว +2

    Beautiful dance. Thanks.

  • @abisuren1669
    @abisuren1669 2 ปีที่แล้ว +7

    No words to navya 👍👍 superb 😘😘 congrats 🎉🎉🎉

  • @ushausha6787
    @ushausha6787 2 ปีที่แล้ว +2

    Super 🥰🥰🥰 Navya my favorite Actress Love u ❤💖♥

  • @radhanair8927
    @radhanair8927 2 ปีที่แล้ว +45

    Awesome 👍👍👍

    • @bindhusreevirad5007
      @bindhusreevirad5007 2 ปีที่แล้ว

      എന്താ സംസാരത്തിൽ ഒരു valluvanadan

    • @bindhusreevirad5007
      @bindhusreevirad5007 2 ปีที่แล้ว

      കായംകുളം കാർക്ക് വള്ളുവനാടൻ ചുവ.... അനുകരണം വേണ്ട

  • @anithaanitha1023
    @anithaanitha1023 2 ปีที่แล้ว +17

    എന്താടോ 37 y ഒരു പ്രായം ആണോ 🙄🙄. സൂപ്പർ നവ്യ 🥰🥰🥰

  • @abhinavchikku
    @abhinavchikku 2 ปีที่แล้ว +10

    Navya chechi super 👍🏻😍
    60vayas kazhinjapoleya parachil🙄

  • @jestinegeorgejestine4024
    @jestinegeorgejestine4024 2 ปีที่แล้ว +1

    ഡാൻസിന് പറ്റിയ ശരീരാ ഘടന ഉണ്ട് നവ്യയ്ക്ക് അതാണ് ബലം മുന്നേറി വാ🥰🥰

  • @vasanthakumaritvmala421
    @vasanthakumaritvmala421 2 ปีที่แล้ว +1

    നവ്യ ഒരുപാടു ഇഷ്ടം ആയിട്ടോ. 👍

  • @chandranps9825
    @chandranps9825 2 ปีที่แล้ว +3

    Navya dance adipoli super

  • @ananya-rb1un
    @ananya-rb1un 2 ปีที่แล้ว +1

    നവ്യയുടെ ഫാനൊന്നുമല്ല. അഭിനയം ഇഷ്ട്ടമാണ് 😘💛

  • @radhamani7817
    @radhamani7817 2 ปีที่แล้ว +1

    37 age nalla prayam..athinano prayathe vellum a enumnu parayunnath ...kashtam....

  • @shajips9396
    @shajips9396 2 ปีที่แล้ว +4

    Dress section sredhikkuka. Violet cherunnilla. Sometimes make up also. My favorite actress nandhanam balamony.

  • @dinisiby5839
    @dinisiby5839 2 ปีที่แล้ว +1

    super dance.so energetic& beautiful. love it