You need great skill and temperament to be successful in test cricket...i still remember the test in which Sachin ji scored a magnificent double century in the SCG where he didn't play a single cover drive!! That was a series that exposed Sachin"s weakness outside of the off stump and the Australian bowlers continuosly targeted it.. But Sachin learned from his mistakes and made a huge come back...Indian"s so called "king" has to learn a lot from Sachin
സർ കളി തുടങ്ങുന്നത് മുൻപ് പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു ഈ ടെസ്റ്റിൽ pantine മാറ്റി ജുറലിനെ കളിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു. അങ്ങനെയുള്ളപ്പോൾ സാർനെ കൊണ്ട് എക്സിലന്റ് എന്ന് പറയിപ്പിക്കാൻ പന്തിനു ആയി RISHABH🌎🔥🔥🔥🥰
Bhumrah ഇല്ലാതെ തന്നെ മറ്റ് പേസർ മാർ അവസരത്തിന്ന് ഒത്ത് ഉയർന്നു 🔥🔥👌🏽 നാളെ നമ്മൾ ജയിക്കുക തന്നെ ചെയ്യും 🔥🔥👌🏽 പതിനൊന്നു പേരും ഒത്തിനക്കത്തോടെ കളിക്കുന്നത് കാണാനും രസമാണ് 👌🏽
മലപ്പുറം കത്തി, പെരിന്തൽമണ്ണ മണ്ണ മമട്ടി, ട്രിവാരൻഡറും കത്തി എന്താ ഒരു കഥ. പിച്ചിൽ 8 മം പുല്ല് വച്ചിരുന്നെങ്കിൽ ഓസ്ട്രേലിയ യുടെ 5 ബാറ്റർമാർ ആശുപത്രി കേറിയേനെ. അത് ആദ്യ ഓവറിൽ ബൗളേഴ്‌സ് എറിഞ്ഞു കാണിച്ചതാണ്. പെർത്തി ലോട് കൂടി quretor ആപണി നിർത്തി. 😀
@@KdgopiKdgopi K D ഗോപി നമ്മുടെ നാട്ടിലെ പിച്ചിലൊക്കെ മാക്സിമം 2 mm പുല്ലാണ് ഉണ്ടാകുന്നത്. ഓസ്ട്രേലിയയിൽ അത് എട്ടും പത്തും ഒക്കെയാണ്. അത് പറഞ്ഞു എന്നേയുള്ളു 🙏🙏🙏
സിഡ്നിയിൽ. 200റൺസിന് മേലുള്ള സ്കോർ ചേസ് ബുദ്ധിമുട്ടാണ്. ഇടക്ക് സ്ക്രീനിൽ കണിക്കുന്നുണ്ടായിരുന്നു. 7പ്രാവശ്യം. Chase chaythavar. പരാജയപ്പെട്ടു ഒരു. പ്രാവശ്യം. ഒരു ടീം ജയിച്ചു എന്നാണ് കാണിക്കുന്നത് അത് ഇന്ത്യ ആണ് എന്ന് തോന്നുന്നു. നാളെ 200. + റൺസ് നേടിയാൽ ജയ സാധ്യത ഉണ്ട്. നോക്കാം നാളത്തെ കളി
ഇന്ത്യക്ക് ഈ കളി 100% പരാജയം ഉറപ്പിക്കാം... നാളെ രാവിലെ അര മണിക്കൂർ ഉള്ളിൽ തന്നെ ഇന്ത്യ യെ അവർ ചുരുട്ടി കൂട്ടും.... ഋഷബ് മാത്രമായിരുന്നു ഒരു പ്രതീക്ഷ..😢....In my opinion this is the worst phase of test cricket in India .We don't have a typical test player like Dravid or an all format player like Sachin...... Unlike the old generation cricketers, the current days players enjoy a lot of luxuries and benefits...for example in India even if a player fails to perform well, he can go back and participate in the IPL and earn money......
ഇന്ത്യ നാളെ ഒരു 200റൺസിന്റെ ടോട്ടൽ ഓസ്ട്രേലിയ യ്ക്ക് കൊടുത്താൽ ഉറപ്പായും ബൂമ്പ്ര ക്കളിക്കുകയാണെങ്കിൽ ഇന്ത്യ ഓസ്ട്രേലിയ യയെ അടിച്ചു മറിക്കും. ബൂംബ്രായുടെ ക്യാപ്റ്റൻ സി എടുത്തു പറയേണ്ടതാണ്. കാച്ചുകളയാലും, ബൗളേഴ്‌സിനെ ഉപയോഗിക്കുന്ന രീതിയിലായാലും ബൂമ്പ്ര നല്ല രീതിയിലാണ് ഉപയോഗിച്ചത്
Indian batting line upil number 3&4 oru valya no run area aanu...that is giving pressure on openers and all rounders...also pant cannot play his natural game..
കോഹ്ലിയും രാഹുലും രോഹിത്തും വിരമിക്കണം. ഇവരുടെ കാലം കഴിഞ്ഞു. യുവ താരങ്ങൾ വരട്ടെ. തോറ്റാലും കുഴപ്പം ഇല്ല. ഗില്ലിനെയും നോട്ടമിടണം. പുള്ളിക്കാരൻ പ്രേമിച്ചു നടക്കുകയാണ്. ഏകാഗ്രത ഇല്ലെങ്കിൽ നല്ല വണ്ണം കളിക്കാൻ സാധിക്കില്ല
ബൂംബ്രായുടെ കിഴിൽ ഇന്ത്യ ൻ ടീം വളരെ അഗ്രെസ്സീവ് ആയിട്ടാണ് കളിക്കുന്നത്. അത് വളരെ സന്തോഷം തരുന്ന ഒരു കാര്യം ആണ്. സിറാജിനും, പ്രെസിദ് കൃഷ്ണയ്ക്കും നല്ല ഉപദേശം ബൂമ്പ്ര കൊടുത്തിട്ടുണ്ട്. നാളെ ഒരു 200 റൺസ് ഇന്ത്യ എടുത്താൽ ബൂമ്പ്ര ഇന്ത്യ യെ ജയിപ്പിച്ചിരിക്കും. ബൂംബ്രായുടെ പന്തുകൾ അല്ലെങ്കിൽ തന്നെ മാരകമാണ്. എന്നാൽ ബൂമ്പ്ര ക്യാപ്റ്റൻ ആകുമ്പോൾ അയ്യാൾക്ക് ഒരു പ്രതേക എനർജി ഉണ്ടാകും. ബൂംബ്രാ ഇന്ത്യ യെ ബൂംബ്രായുടെ ചുമലിൽ കയറ്റി കൊണ്ട് പോകുന്ന ഒരു കാഴ്ചയാണ് ഒരു മനോഹരമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിനി ഏതു പ്രേധിസന്ധി ആയാലും ബൂംബ്രയ്ക്കു അതൊക്കെ ഈസി ആയി ആ പ്രേധിസന്ധിയെ മറികടകാനുള്ള ഒരു മനസാന്നിധ്യം ബൂംബ്രയ്ക്കു ഉണ്ട്. അതല്ല ഇന്ത്യ നാളെ ഒരു 180 റൺസെടുത്താലും ബൂമ്പ്ര ഇന്ത്യയെ ജയിപ്പിച്ചിരിക്കും. ഇങ്ങനെ ഉള്ള ക്രഷ്രുൾ സിറ്റുവേഷനിൽ ബൂമ്പ്രയെ മറികടക്കുക എന്നത് എതിർ ടീമിന് വലിയ തലവേദന തന്നെയാണ്
Ne Evide tanne kaananam Kure vaangal ingane test crickettinte ABCD ariyathavanmasr first inningsil Australia 180 runs aanu eduthe e pitchil fourth inningsil 150 polum edukilla
Rishab panthinu ente ente kayyadi...perth test kazhinjittu Cummins viyarkkunnathu innanu kandathu...First time Anu Australian feld chithari nilkkunnathu kandathu... Australia sherikkum bhayannu...Rishabh panth 25 ball koodi kalichirunnel e test india jayichene....ini nale Attack cheythu kalichal 60 runs varum illel 20 runs l theerum... Negative cricket kalikkunna e monnakalkku jayikkan Arhatha illa..india 5 wicket nu tholkkum..nale Travis head.nte Attack Gaim l Australia jayikkum
പന്ത് ഏത്ര മാച്ച് wining ഇന്നിംഗ്സ് കാഴ്ച്ച വച്ചിരുന്നു . ഒരു series just ഫോമ് ഔട്ട് ആയ പ്പോൾ വെറുതെ കുറ്റം പറയാൻ മാത്രം കുറെ പേര് ഉണ്ടാവും വെറും 43 ടെസ്റ്റിൽ 16 ഫിഫ്റ്റി 6 സെഞ്ചുറി 2960 റൺസ് അടിച്ച ഏത് വിക്കറ്റ് കീപ്പറാ ഇന്ത്യയിൽ ഉള്ളത് തല ധോണിക്ക് വരെ വിദേശത്ത് ടെസ്റ്റ് സെഞ്ചുറി നേടാൻ സാധിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്
@@AloneAlone-mg3tn ധോണി ക്കു career ൽ ആകെ 6 സെഞ്ച്വറി ഉള്ളു. Pant nu ഇപ്പോഴേ 6 ആയി. That is the ഡിഫറെൻറ്. But സഞ്ജു വിനെ അനുകൂലിക്കുന്നവർ pant nu നേരെ hate ഉണ്ടാക്കക്കുകയാണ്. എന്ന്ലാലെ അവർക്കു ചാൻസ് കിട്ടുള്ളു
@@bineeshtv5632വെറുതെ ഓരോ ആരോപണം എന്തിനാ ബ്രോ.നമ്മുടെ best wicket keeper batter aaya MSD yekal eyhrayo മുകളിൽ ആണ് പന്ത്.പിന്നെ ബംഗ്ലാദേശ്,nz സീരീസിൽ സെക്കൻ്റ് ടോപ് rungetter ആണ്,last bgt series il miiacha പ്രകടനം നടത്തിയ താരമാണ് പന്ത്.ഈ bgt സീരിസിൻ്റെ മുമ്പ് ഓസ്ട്രേലിയ സ്പെഷ്യൽ പ്ലാൻ ചെയ്തത് പന്തിനുവേണ്ടിയാണ്.29 ടെസ്റ്റിൽ ഓർത്തിരിക്കാൻ പകത്തിൽ ഒരുപ്പാട് inings പന്ത് കളിച്ചിട്ടുണ്ട്.അടുത്ത 5 വർഷം പന്ത് ടീമിൽ ഉണ്ടാവും.സ്ഥാനം കൊടുകുന്നത്കൊണ്ട് orunkuzhapavumilla
You need great skill and temperament to be successful in test cricket...i still remember the test in which Sachin ji scored a magnificent double century in the SCG where he didn't play a single cover drive!!
That was a series that exposed Sachin"s weakness outside of the off stump and the Australian bowlers continuosly targeted it..
But Sachin learned from his mistakes and made a huge come back...Indian"s so called "king" has to learn a lot from Sachin
ദൈവമേ നാളെ മിന്നിച്ചേക്കണെ ❤
@@jamijelijasmi6525 ❤️😄👍
😂😂😂❤
250 ലീഡ് കിട്ടും
Scott Boland
Rishabh Pant
Super performance.
നാളെ first session നിർണ്ണായകം.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ 200+ സ്കോർ ചേസ് ചെയ്ത ടീമാണ് ഓട്രേലിയ.🥵
സർ കളി തുടങ്ങുന്നത് മുൻപ് പറഞ്ഞത് ഞാൻ ഇപ്പോൾ ഓർക്കുന്നു ഈ ടെസ്റ്റിൽ pantine മാറ്റി ജുറലിനെ കളിപ്പിക്കണമെന്ന് പറഞ്ഞായിരുന്നു. അങ്ങനെയുള്ളപ്പോൾ സാർനെ കൊണ്ട് എക്സിലന്റ് എന്ന് പറയിപ്പിക്കാൻ പന്തിനു ആയി RISHABH🌎🔥🔥🔥🥰
Agree. ഈ സിറ്റുവേഷനിൽ ടോപ് ക്ലാസ്സ് ബാറ്റിംഗ്❤️👍
@@rejinraj3555 ഈ കളിയിൽ രണ്ട് spinners വേണ്ടായിരുന്നു
ലീഡ് ഇന്നൊരു 250കടക്കും എന്ന് കരുതി.
Sir അങ്ങനെ പലതും പറയും.... 😆😆😆
*ആരോ പറഞ്ഞല്ലോ മറിയാദക്ക് കളിച്ചില്ലെങ്കിൽ പുറത്താക്കും എന്ന് അത് കൊണ്ട 🤣🤣🤣🤣🤣🤣🤣🤣🤣*
Bhumrah ഇല്ലാതെ തന്നെ മറ്റ് പേസർ മാർ അവസരത്തിന്ന് ഒത്ത് ഉയർന്നു 🔥🔥👌🏽 നാളെ നമ്മൾ ജയിക്കുക തന്നെ ചെയ്യും 🔥🔥👌🏽 പതിനൊന്നു പേരും ഒത്തിനക്കത്തോടെ കളിക്കുന്നത് കാണാനും രസമാണ് 👌🏽
@@arunkumarcr463 ❤️👍
😢
ആര് ജയിക്കാന്‍. ഓസ്ട്രേലിയ ജയിക്കും.ഉറപ്പാ
Australia tholkkum urapoanu
@@jayaprakashk5607 😭😭
❤❤...excellent Innings
❤️
South africa vs pakistan test റിവ്യൂ ചെയുവോ സർ 🙏
@@Jefon-n7i ചെയ്യാം 👍
Jadeja & Sundar Mikacha Partnership Adichu Edukkanam 200+ 250+ Undagil Pratheeksha Und
ബുമ്ര ബാറ്റിങ്ങും ഇപ്പൊ പുലി ആണ്. അദേഹത്തിന്റെ ഒരു 15-20 റൺസ് നല്ല ഒരു മുതൽ കൂട്ട് ആണ് 💪
@@muhammedsiyad3172 ടെസ്റ്റ് മത്സരങ്ങളിൽ ഓരോവറിൽ ഏറ്റവും അധികം റൺസ് നേടിയത് ബുമ്രയാണ് 👍
ക്യാപ്റ്റൻ മാറിയതാണ് ഏറ്റവും വലിയ പ്ലസ്പോയിന്റ് ..........ക്യാപ്റ്റന്റെ മനോഭാവം കളിയെ വല്ലാതെ സ്വാധിനിക്കും .......കോലി🎉🎉🎉🎉🎉🎉🎉ബുംറ❤❤❤❤❤❤
Pant വീണ്ടും ഞെട്ടിച്ചു 🔥 Pant ക്രീസിൽ ഉള്ളപ്പോൾ മാത്രമാണ് ഞാൻ enjoy ചെയ്തു കളി കാണുന്നത് ♥️
@@sreejithekm1808 ❤️
2000 shesham sydneyil 12 test nadannathil 200+ chase cheyth jayichayh 1 time mathram e partner ship inim munpott poyirnnenkil kollarn.ath pola bumrah bowl cheyyanam ennal namukk nalla chance und.
Good Morning Sir. BGT Test Tournament എത്രെ വർഷം കൂടുമ്പോഴാ
ഏകദേശം 2 വർഷം കൂടുമ്പോൾ എന്ന് പറയാം. ഇനി ഓസ്ട്രേലിയ ഇന്ത്യയിലേക്ക് വരും. പിന്നെ നമ്മൾ വീണ്ടും അങ്ങോട്ട് പോകും അങ്ങനെയാണ് 👍
@crislcricket ഓക്കെ Sir🥰
നാളെ ജഡേജയോ സുന്ദറോ ഒരുപക്ഷെ ഇന്ത്യയുടെ ഹീറോ ആയേക്കാം.. let's see 🔥
അതേ
ഈ കൂട്ട് കെട്ട് ഒരു റെക്കോർഡ് പാർട്ണർ ഷിപ്പ് നാളെ പടുത്തുയർത്തട്ടെ
100 റണ്ണിന് മുകളിൽ ഇന്ത്യക്ക് ജയിക്കാനാവട്ടെ
In this pitch already its a winning totall balls r pumping from good legth balls
ആരൊക്കെ എന്തൊക്കെ മാറ്റം ഉണ്ടാക്കിയാലും കിങ്ങിനു യാധൊരു വിധ മാറ്റവും ഇല്ലല്ലോ.. 8 തവണയും ഒരേപോലെ പുറത്ത്.. അതിൽ ഒരു മാറ്റവും ഇല്ല
Pant 🔥
@@BeeVaa-e1w ❤️
മലപ്പുറം കത്തി, പെരിന്തൽമണ്ണ മണ്ണ മമട്ടി, ട്രിവാരൻഡറും കത്തി എന്താ ഒരു കഥ.
പിച്ചിൽ 8 മം പുല്ല് വച്ചിരുന്നെങ്കിൽ ഓസ്ട്രേലിയ യുടെ 5 ബാറ്റർമാർ ആശുപത്രി കേറിയേനെ. അത് ആദ്യ
ഓവറിൽ ബൗളേഴ്‌സ് എറിഞ്ഞു കാണിച്ചതാണ്. പെർത്തി ലോട് കൂടി quretor ആപണി നിർത്തി. 😀
@@KdgopiKdgopi K D ഗോപി നമ്മുടെ നാട്ടിലെ പിച്ചിലൊക്കെ മാക്സിമം 2 mm പുല്ലാണ് ഉണ്ടാകുന്നത്. ഓസ്ട്രേലിയയിൽ അത് എട്ടും പത്തും ഒക്കെയാണ്. അത് പറഞ്ഞു എന്നേയുള്ളു 🙏🙏🙏
മനോജ് സാറേ വിശദീകരണം വളരെ നന്നായിരുന്നു.
@@sasikumarcv4283 ❤️👍
സിഡ്നിയിൽ. 200റൺസിന് മേലുള്ള സ്കോർ ചേസ് ബുദ്ധിമുട്ടാണ്. ഇടക്ക് സ്ക്രീനിൽ കണിക്കുന്നുണ്ടായിരുന്നു. 7പ്രാവശ്യം. Chase chaythavar. പരാജയപ്പെട്ടു ഒരു. പ്രാവശ്യം. ഒരു ടീം ജയിച്ചു എന്നാണ് കാണിക്കുന്നത് അത് ഇന്ത്യ ആണ് എന്ന് തോന്നുന്നു. നാളെ 200. + റൺസ് നേടിയാൽ ജയ സാധ്യത ഉണ്ട്. നോക്കാം നാളത്തെ കളി
👍👍
കാത്തിരുന്നു കാണം👍
2oo കടക്കും
180 runsini mukali lead varanam. Presidh krishna nannayi ball cheythu
Bumrah injury 😢😢. Ee match onn jaichal matiyayirunn. Boland irayanu kohli eppozhum
200 റൺ target ഉണ്ടെഗിൽ വിജയ ചാൻസ് ഉണ്ട്...... മാച്ച് unപ്രെഡിറ്റബിൾ ആണ് 🙏🏼🙏🏼
Naale Jadeja ..will excel with ball also
Jadeja lost his sharpness in bowling Konstos and head will destroy him
ഇന്ത്യക്ക് ഈ കളി 100% പരാജയം ഉറപ്പിക്കാം... നാളെ രാവിലെ അര മണിക്കൂർ ഉള്ളിൽ തന്നെ ഇന്ത്യ യെ അവർ ചുരുട്ടി കൂട്ടും.... ഋഷബ് മാത്രമായിരുന്നു ഒരു പ്രതീക്ഷ..😢....In my opinion this is the worst phase of test cricket in India .We don't have a typical test player like Dravid or an all format player like Sachin...... Unlike the old generation cricketers, the current days players enjoy a lot of luxuries and benefits...for example in India even if a player fails to perform well, he can go back and participate in the IPL and earn money......
Oru 100 rus add cheythal Kali India jayikkum... Pant was nice....
RISHABH PANT ❤
My opinion 200 run no winning chances 250 to 270 is possible tomorrow all indian fans eyes to Washington sundar he is 50runs plus good
ഇന്ത്യ വിജയിക്കും ഈ ടെസ്റ്റ്
Bumrah yude injury maran prarthikam😢❤
ഇന്ത്യ നാളെ ഒരു 200റൺസിന്റെ ടോട്ടൽ ഓസ്ട്രേലിയ യ്ക്ക് കൊടുത്താൽ ഉറപ്പായും ബൂമ്പ്ര ക്കളിക്കുകയാണെങ്കിൽ ഇന്ത്യ ഓസ്ട്രേലിയ യയെ അടിച്ചു മറിക്കും. ബൂംബ്രായുടെ ക്യാപ്റ്റൻ സി എടുത്തു പറയേണ്ടതാണ്. കാച്ചുകളയാലും, ബൗളേഴ്‌സിനെ ഉപയോഗിക്കുന്ന രീതിയിലായാലും ബൂമ്പ്ര നല്ല രീതിയിലാണ് ഉപയോഗിച്ചത്
Pant should have stayed and score more runs. Now unless we cross 200 plus, we are going to lose this test match also
നാളെ രാവിലെ അവന്മാര് വന്ന് പുല്ല് ഒക്കെ വെട്ടുമോ?😂
Rohit nokkan nikkum ennu ketu
@@inspiringlife4194 😄😄😄
@@jamijelijasmi6525 അങ്ങനെ വെട്ടാനൊന്നും പറ്റില്ല.
@@crislcricket ചുമ്മാ ഒരു ജിജ്ഞാസ 😅😅
Indian batting line upil number 3&4 oru valya no run area aanu...that is giving pressure on openers and all rounders...also pant cannot play his natural game..
India ജയിച്ചെങ്കിൽ മതിയായിരുന്നു❤❤
@@sunilrajthomas3977 ❤️👍
കോഹ്ലിയും രാഹുലും രോഹിത്തും വിരമിക്കണം.
ഇവരുടെ കാലം കഴിഞ്ഞു.
യുവ താരങ്ങൾ വരട്ടെ. തോറ്റാലും കുഴപ്പം ഇല്ല. ഗില്ലിനെയും നോട്ടമിടണം. പുള്ളിക്കാരൻ പ്രേമിച്ചു നടക്കുകയാണ്. ഏകാഗ്രത ഇല്ലെങ്കിൽ നല്ല വണ്ണം കളിക്കാൻ സാധിക്കില്ല
You are correct ! Age factor & fitness are affecting these players ! 😢
250 + വന്നാൽ ജയം ഉറപ്പാണ്
Aus പാട്ടും പാടി ജയിക്കും.. bhumra പരിക്ക് പറ്റി പോയി.. ഇത് അവർക്ക് കൊടുക്കുന്ന confidence വളരെ വലുതായിരിക്കും
ഇത് വെറും തോന്നൽ മാത്രം ആണ് നാലാം ദിവസം പിച്ച് ബാറ്റ്സ്മന്മാരുടെ ശവപ്പറമ്പ് ആയിത്തീരും അത് ആസ്‌ത്രേലിയക്കും ബാധകം ആണ്
@@MAINAGAM-y4m നാളെ മുഴുവൻ ഇന്ത്യ ബാറ്റ് ചെയ്യണം 4th day ഓസ്ട്രേലിയ ക്കു 4th day പിച്ച് കിട്ടാൻ 😂 നടന്നത് തന്നെ, 230-250 ലീഡ് ഇല്ലെങ്കിൽ തോൽക്കും
*ഓസ്ട്രേലിയ ജയിക്കും 💯💯💯💯💯💯💯💯💯💯*
Bumrah ക്ക് Rest വേണം
നാളെ അദ്ദേഹത്തിന് വിശ്രമം കൊടുക്കണം, അല്ലെങ്കിൽ നാട്ടിലേക് flight ticket കൊടുക്കണം, വിശ്രമം അനിവാര്യം
@@MightyAustralia2024 നാളെയും കൂടി ബൗൾ ചെയ്തിട്ട് വിശ്രമിക്കും. Mighty Australia- യുടെ ഒരു സ്നേഹം 😄😄👍👍
@crislcricket 😊
@MightyAustralia2024 ചുമ്മാ പറഞ്ഞതാണേ 🙏
@@crislcricket 😊😊
@@crislcricketനാളെ ബൂംറ കളിക്കണം. അവനിട്ട് അടിച്ച് ഓസ്ട്രേലിയ ജയിക്കും.ഉറപ്പാ
ഇന്ത്യ പൊട്ടും.. കാരണം aus രണ്ടാം ഇന്നിസിൽ തകർത്തടിക്കാൻ സാധ്യതയുണ്ട്....
Smith and Webster kalicha kond ethrem enkilum avar adich 😂😂
ബൂംബ്രായുടെ കിഴിൽ ഇന്ത്യ ൻ ടീം വളരെ അഗ്രെസ്സീവ് ആയിട്ടാണ് കളിക്കുന്നത്. അത് വളരെ സന്തോഷം തരുന്ന ഒരു കാര്യം ആണ്. സിറാജിനും, പ്രെസിദ് കൃഷ്ണയ്ക്കും നല്ല ഉപദേശം ബൂമ്പ്ര കൊടുത്തിട്ടുണ്ട്. നാളെ ഒരു 200 റൺസ് ഇന്ത്യ എടുത്താൽ ബൂമ്പ്ര ഇന്ത്യ യെ ജയിപ്പിച്ചിരിക്കും. ബൂംബ്രായുടെ പന്തുകൾ അല്ലെങ്കിൽ തന്നെ മാരകമാണ്. എന്നാൽ ബൂമ്പ്ര ക്യാപ്റ്റൻ ആകുമ്പോൾ അയ്യാൾക്ക് ഒരു പ്രതേക എനർജി ഉണ്ടാകും. ബൂംബ്രാ ഇന്ത്യ യെ ബൂംബ്രായുടെ ചുമലിൽ കയറ്റി കൊണ്ട് പോകുന്ന ഒരു കാഴ്ചയാണ് ഒരു മനോഹരമായ കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. അതിനി ഏതു പ്രേധിസന്ധി ആയാലും ബൂംബ്രയ്ക്കു അതൊക്കെ ഈസി ആയി ആ പ്രേധിസന്ധിയെ മറികടകാനുള്ള ഒരു മനസാന്നിധ്യം ബൂംബ്രയ്ക്കു ഉണ്ട്. അതല്ല ഇന്ത്യ നാളെ ഒരു 180 റൺസെടുത്താലും ബൂമ്പ്ര ഇന്ത്യയെ ജയിപ്പിച്ചിരിക്കും. ഇങ്ങനെ ഉള്ള ക്രഷ്രുൾ സിറ്റുവേഷനിൽ ബൂമ്പ്രയെ മറികടക്കുക എന്നത് എതിർ ടീമിന് വലിയ തലവേദന തന്നെയാണ്
@@SudheeshKodiyl ❤️👍
Suppose india 160 - 170 all out ayal jayikkan chance undo?
@@jinusudhakar2248 ബുമ്ര ഉണ്ടെങ്കിൽ ചാൻസ് ഉണ്ട്
Yes... 200+venam
200 runs undenkil oru pratheeksha und .athinu jaddu vintage jaddu aavanam.sundharum kalikkanam
👍🏾
ഇന്നലെ sir പറയുന്നുണ്ടായിരുന്നു. പന്ത് അഭിമുഖത്തിൽ. പറഞ്ഞതായി250പാർ സ്കോർ e പിച്ചിൽ ഒരു നല്ല സ്കോർ ആണെന്ന്
@@jayaramrnaik1942 Yes👍
അവർ സുഖമായി ജയിക്കും, അവർക്കു പിച്ചിലെ പുല്ല് ഓസിസിന് പുല്ലാണ് 😂
ഏറ്റവും കുറഞ്ഞത് ഒരു 240 റൺസ് ഇന്ത്യ എടുത്താൽ കളി നമുക്ക് ആണ്
200 എടുക്കുമോ എന്നത് doubt ആണ് 141/6 വിക്കറ്റ് പോയി
സിറാജ്പിന്നെ എന്തെ . ചെയ്തത്
ഇവർ, കറങ്ങാൻ,പോയവർ, ആണ്,ചെങായ്, ക്രിക്കറ്റ്, കളിക്കാൻ, പോയത്, അല്ല
150 all out Australia ayirunnekil india jayikumayirunnu
Valiya albhutham onnum illa naale baaki ulla wickets kudi pokum 200 runs target australia easy aayitu nedi edukum. Cup australia kondu pokukayum cheyum
❤
*നാളെ കളി തീരും ഓസ്ട്രേലിയ ജയിക്കും 🤣🤣🤣🤣🤣🤣🤣🤣🤣💯💯💯💯💯💯💯💯💯💯💯*
ഇന്ത്യൻ പതാക dp ഇട്ടിട്ട് ഓസ്ട്രേലിയയെ സപ്പോർട്ട് ചെയ്യാൻ നാണമില്ലേ?
Ne Evide tanne kaananam Kure vaangal ingane test crickettinte ABCD ariyathavanmasr first inningsil Australia 180 runs aanu eduthe e pitchil fourth inningsil 150 polum edukilla
ബാറ്റസ്മന്മാരെ എടുക്കുക അല്ല. പുറത്താക്കുക. ഇതാണ് ശരിയായ ഭാഷ. പിന്നെ കളിയിൽ പാപക്കറ ഒന്നും ഇല്ല. അത് കുർബാനക്കാണ്. മലയാളം ഇങ്ങനെ വികൃതമാക്കാണോ
@@unnikrishnanmv6286 ഞാൻ മലയാളം പണ്ഡിതൻ ഒന്നുമല്ല. അറിയാവുന്ന പോലെയല്ലേ ചേട്ടാ സംസാരിക്കാൻ പറ്റു. പിന്നെ ഇത് മലയാളം ക്ലാസ്സ് ഒന്നും അല്ലല്ലോ🙏
@@crislcricket accept healthy criticism, it makes more powerful
@libindevasia6082 100% I will accept healthy criticism. മലയാള ഭാഷയെ വൃത്തികേടാക്കല്ലേ എന്ന് പറഞ്ഞതുകൊണ്ട് പറഞ്ഞതാണ്🙏
India 200 runs eduthalum jayikkilla theercha.
Rishab panthinu ente ente kayyadi...perth test kazhinjittu Cummins viyarkkunnathu innanu kandathu...First time Anu Australian feld chithari nilkkunnathu kandathu... Australia sherikkum bhayannu...Rishabh panth 25 ball koodi kalichirunnel e test india jayichene....ini nale Attack cheythu kalichal 60 runs varum illel 20 runs l theerum... Negative cricket kalikkunna e monnakalkku jayikkan Arhatha illa..india 5 wicket nu tholkkum..nale Travis head.nte Attack Gaim l Australia jayikkum
India jaykkum
200 റൺസ് എങ്കിലും ഇല്ലാതെ പൊരുതാൻ ആകില്ല
ഇന്ത്യ നാളെ ഓസ്ട്രേലിയ തുർറിക്കും
ഈ കളി ഓസ്ട്രേലിയ wicket നഷ്ടപ്പെടാതെ ജയിക്കാം.
അത് അതിമോഹമല്ലേ കുട്ടാ 😂
ഒരുപക്ഷേ australia jaiyichalum 10 wicket nu jaiyikanulla കെൽപ്പ് അവർക്കില്ല.
@@ravikumarnr8016 200 കടന്നാൽ ഇന്ത്യ ജയിക്കാനാണ് കൂടുതൽ chance
@@ravikumarnr8016ക്വജ നാളെ സ്കോർ ഉണ്ടാക്കിയെയേക്കാം
@@ravikumarnr8016 avammare mighty Ausies nnu vilikanath verutheyalla chetaa
300 ലീഡ് ഇല്ലേൽ ജയിക്കാൻ ബുദ്ധിമുട്ട് ആണ്
200+ mathi. If not Bumrah 300 must
Dhoni alla captain 😂😂
ഒന്ന് പോടോ ഈ പിച്ചിൽ 200+ ലീഡ് വന്നാൽ അത് നല്ല targettanu
Evan enggane oru 100 kaliyil flop ayit oru gifty adikkunnathano sthiratha..evan enik thonnunnu testil ok evane pole yethara flopayalum ithupole avasaram kittu navane njan kandittilla
Nale oru results undakum Australia tanne win
ആര് വേണം അടിക്കട്ടെ. ഓസ്ട്രേലിയ ഈ ടെസ്റ്റും പരമ്പരയും ജയിക്കും.ഉറപ്പാ
ഇവരുടെ അവസാന ടെസ്റ്റ് മത്സരം
Gill
രോഹിറ്റ്
Kohli
ജഡേജ
Gill thudaghitollu 😂
Australia win last
Onum nadakila !!!
Australia simple ayitu jayikum 😂
10 ഇന്നിങ്സിൽ 1 ഫിഫ്റ്റി ഇനി അടുത്ത 10ഇണ്ണിങ്സ് ൽ ടീമിൽ ഉറപ്പ് 🤣🤣🤣🤣
10 innings ൽ ഇനി ഇപ്പോ 5 സെഞ്ച്വറി അടിച്ചാലും രണ്ടു കളി ഫ്ലോപ്പ് അയാൽ നീയൊക്കെ വീണ്ടും ഇത് തന്നെ പറയും
Correct 😁 @@bineeshtv5632
പന്ത് ഏത്ര മാച്ച് wining ഇന്നിംഗ്സ് കാഴ്ച്ച വച്ചിരുന്നു . ഒരു series just ഫോമ് ഔട്ട് ആയ പ്പോൾ വെറുതെ കുറ്റം പറയാൻ മാത്രം കുറെ പേര് ഉണ്ടാവും വെറും 43 ടെസ്റ്റിൽ 16 ഫിഫ്റ്റി 6 സെഞ്ചുറി 2960 റൺസ് അടിച്ച ഏത് വിക്കറ്റ് കീപ്പറാ ഇന്ത്യയിൽ ഉള്ളത് തല ധോണിക്ക് വരെ വിദേശത്ത് ടെസ്റ്റ് സെഞ്ചുറി നേടാൻ സാധിച്ചില്ല എന്നാണ് എനിക്ക് തോന്നുന്നത്
@@AloneAlone-mg3tn ധോണി ക്കു career ൽ ആകെ 6 സെഞ്ച്വറി ഉള്ളു. Pant nu ഇപ്പോഴേ 6 ആയി. That is the ഡിഫറെൻറ്. But സഞ്ജു വിനെ അനുകൂലിക്കുന്നവർ pant nu നേരെ hate ഉണ്ടാക്കക്കുകയാണ്. എന്ന്ലാലെ അവർക്കു ചാൻസ് കിട്ടുള്ളു
@@bineeshtv5632വെറുതെ ഓരോ ആരോപണം എന്തിനാ ബ്രോ.നമ്മുടെ best wicket keeper batter aaya MSD yekal eyhrayo മുകളിൽ ആണ് പന്ത്.പിന്നെ ബംഗ്ലാദേശ്,nz സീരീസിൽ സെക്കൻ്റ് ടോപ് rungetter ആണ്,last bgt series il miiacha പ്രകടനം നടത്തിയ താരമാണ് പന്ത്.ഈ bgt സീരിസിൻ്റെ മുമ്പ് ഓസ്ട്രേലിയ സ്പെഷ്യൽ പ്ലാൻ ചെയ്തത് പന്തിനുവേണ്ടിയാണ്.29 ടെസ്റ്റിൽ ഓർത്തിരിക്കാൻ പകത്തിൽ ഒരുപ്പാട് inings പന്ത് കളിച്ചിട്ടുണ്ട്.അടുത്ത 5 വർഷം പന്ത് ടീമിൽ ഉണ്ടാവും.സ്ഥാനം കൊടുകുന്നത്കൊണ്ട് orunkuzhapavumilla
രാവിലെ പുല്ല് കട്ട് ചെയ്യുന്നത് ബാറ്റിങ്ങ് ടീമിന് അനുകൂലമല്ലേ
കുറച്ചൊക്കെ അനുകൂലമാണ് 👍
Decision to cut ara ...?....
@inspiringlife4194 അങ്ങനെ ഇല്ല. അത് അമ്പയർ പറയും ചെയ്യാൻ 👍
Panth......4 six & 6 fours😂
❤
❤