I Just, Killed Naptool.! 🙂

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • I'm JokuTen,
    Description:
    Links - Website - bit.ly/3wMvmxN
    Coupon code: JOKU20 valid only on Ustraa websites
    ➤ USTRAA Hair Growth Kit : Complete Solution to all Hair Problems
    1.USTRAA Hair Growth Kit consists of 3 Anti Hair Fall products from Ustraa
    2. First and most important is Hair Growth Vitalizer, that is made of 33 Vital nutrients like Redensyl &
    Saw Palmetto, known to reduce hair fall and bring new hair growth.
    3. Hair Growth Cream, that is a mix of Ancient Ayurveda & Modern Science, that has extracts of
    Onion, Coffee, Bhringraj, that fights Male Pattern Baldness.
    3.Anti Hairfall Shampoo, made up of Apple Cider Vinegar & Ginseng for hair growth & Shine.
    4.First apply Hair Growth Cream, leave it overnight and wash it off with the shampoo.
    5.Use the Kit, 2-3 times a week regularly for 90 Days for best results.
    Cristiano Ronlado Making 14:50 using Soap
    (Siva Prasad)
    • Video
    / co-ipeehbfh
    Chat with me
    t.me/joku10
    Notifications കിട്ടുന്നില്ലേ ? Then Follow
    t.me/joku10
    Follow this Link to up to date with my channel
    This channel is to Support & Entertain people and I usually focus on joking, So please don't go spreading hate, it's all for laugh. 😍
    And Thank you for watching my video !!
    Feel free to subscribe if you like my contents!
    Send me your ideas at
    / jo.ku.10
    Mail Me For Paid Promotion
    Check My Channel's about For More

ความคิดเห็น • 1.5K

  • @joku10
    @joku10  3 ปีที่แล้ว +3563

    Joku is Lub,🤗❤️
    So…………
    Lub U Guys 🙂❤️‼️

  • @sz_mp4882
    @sz_mp4882 3 ปีที่แล้ว +822

    "ദേ അടുത്ത പൊട്ടൻ വന്നിട്ടുണ്ട്..കിഴക്കോട്ട് നോക്കി ഇരുന്നിട്ട് വലത്തോട്ട് നോക്കി ഫാൻ വച്ചിട്ട് മേപ്പോട്ട് നോക്കി പത്രം വായിക്കുന്നു.ഇജ്ജാതി പൊട്ടൻ😂"
    Yenta mwoney.. ejjaathi Dialogue 😂😂💥💥

    • @pankypanky4919
      @pankypanky4919 3 ปีที่แล้ว +3

      😂😂😂

    • @sz_mp4882
      @sz_mp4882 3 ปีที่แล้ว +2

      @@sanoopsuresh735 njan😝

    • @sz_mp4882
      @sz_mp4882 3 ปีที่แล้ว +2

      @@pankypanky4919 🤭

  • @പീക്കിരിമോൾ
    @പീക്കിരിമോൾ 3 ปีที่แล้ว +191

    ജോക്കൂന്റെ thug ഉം മീനച്ചേച്ചീടെ ചിരിയും 😂😂🤣

  • @royv.m2581
    @royv.m2581 3 ปีที่แล้ว +323

    ഇത്രയും സൗകര്യമുള്ള വീട്ടിൽ ഇൻവെർട്ടർ മേടിച്ചാൽ മതി അതു ഇഷ്ട്ടായി😂😂😂🙏🙏🤣🤣🤣

  • @jithin22
    @jithin22 3 ปีที่แล้ว +750

    Happie friendship day👬💕❤️

    • @bilal6347
      @bilal6347 3 ปีที่แล้ว +7

      Same to you

    • @Abbas-bd6tq
      @Abbas-bd6tq 3 ปีที่แล้ว +6

      Nanbane പോലെയാരുമില്ലേ❤️💖

    • @anjupradeep1283
      @anjupradeep1283 3 ปีที่แล้ว +3

      ❤️❤️

    • @abhinandc9700
      @abhinandc9700 3 ปีที่แล้ว +1

      @@Abbas-bd6tq nan end
      Nengada number tharamo 🥺

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +230

    ലാസ്റ്റ് ഒരു നല്ല വീഡിയോ പ്രതീക്ഷിച്ച ഞാൻ : കിട്ടി തൃപ്തിയായി ❤😍

  • @vishnupriya-ix6pj
    @vishnupriya-ix6pj 3 ปีที่แล้ว +83

    Happy friendship day joku ten 🥰🥰

  • @malluteams2887
    @malluteams2887 3 ปีที่แล้ว +35

    13:09 സീലിംഗ് ഫാൻ ഇട്ടാൽ ആ അരിപ്പ പാറി പോകും 😂🤣🤣

  • @sachinjr8115
    @sachinjr8115 3 ปีที่แล้ว +108

    RIP നാപ്റ്റോൾ 😂😂😂
    ചത്തതല്ല കൊന്നതാ ....joku 🤩

  • @IMettymetty
    @IMettymetty 3 ปีที่แล้ว +184

    പറഞ്ഞത് പോലെ തന്നെ
    മിന്നാമിനുങ്ങിന്റെ വെട്ടവും തുമ്പി ചിറകിന്റെ കാറ്റും
    Vokey beii🚶‍♀️

  • @aswinkrishna3955
    @aswinkrishna3955 3 ปีที่แล้ว +13

    2:30 പവർ കൂടിയ വണ്ടിക്ക് പവർ ലേശം കൂടുതൽ ആയിരിക്കും by firozkka orma vannu 😌

  • @vavachiii4573
    @vavachiii4573 3 ปีที่แล้ว +546

    Tv on akumbo thane aishwaryamai naptol ahn munil🤦‍♀️
    NB:-DEN

  • @bidhunmotopsychoz
    @bidhunmotopsychoz 3 ปีที่แล้ว +23

    8:04 correct ത്രീ ഇൻ വൺ പറഞ്ഞു കൈ വീശിയപ്പോ Ad വന്നു 😑.....ഇല്ലുമിനാണ്ടി 👀🙂🏃‍♂️

  • @lechus3740
    @lechus3740 3 ปีที่แล้ว +4292

    നാപ്റ്റോളിൽ നിന്ന് ഒരു സാധനവും വാങ്ങാത്തവർ ഉണ്ടോ😅😁

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +14

    ലെ നാപ്റ്റോൾ : you are sketched Joku😂

  • @dkbusstatus
    @dkbusstatus 3 ปีที่แล้ว +62

    കൊറേ നാളായി നാപ്ടോൾ ട്രോൾ കണ്ടിട്ടു 😂😂😂

  • @rameezft9047
    @rameezft9047 3 ปีที่แล้ว +16

    3:28 ഇതെന്ത് അരിപ്പയോ... ചിരിച്ച് ഒരുമാതിരി ആയിപ്പോയി.....😂😂

  • @anjanavariyath
    @anjanavariyath 3 ปีที่แล้ว +81

    എന്നും എപ്പോഴും airil കേറുന്നത് നാപ്റ്റോൾന് ഒരു weakness ആണ്😂😂

  • @Thejomation
    @Thejomation 3 ปีที่แล้ว +93

    *നാപ്ടോളിനെ ജോക്കു കൊന്നു എന്ന് കേട്ടപ്പോൾ റീത്തു൦ വാങ്ങിച്ചു ഈ പാതിരാത്രി വന്ന ഞാൻ 😜😁👏🤩❤, വേറെ ആരെങ്കിലും കൊണ്ടു വന്നിട്ടുണ്ടെങ്കിൽ ഒന്നിച്ചു വെക്കാ൦🤭*

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +58

    ഇവറ്റകൾ പുതിയ വെറൈറ്റി product മായി വന്നിട്ടുണ്ട്
    സെൻസർ ഉള്ള ഹെലികോപ്റ്റർ ചിരിച്ചു ചാവും മുതുക്ക് എല്ലാംകൂടി കളിക്കുന്നത് കാണണം 😁😁😂😁😂🤣🤣🤣

    • @wtftoms141
      @wtftoms141 3 ปีที่แล้ว

      🤣

    • @abhinandc9700
      @abhinandc9700 3 ปีที่แล้ว +1

      നിങ്ങൾ ഇവിടെയും it's unbelievable 😱🤯😱

    • @keerthisujith1867
      @keerthisujith1867 3 ปีที่แล้ว +1

      അത് മാത്രം മല്ല oru റോബോട്ട് ആകുന്ന കാറും ഉണ്ട് മുതുകു കൂത്താട്ടം കാണാം ചേട്ടായി

  • @Geekboz223
    @Geekboz223 3 ปีที่แล้ว +4

    14:50 super

  • @sha-sf9cw
    @sha-sf9cw 3 ปีที่แล้ว +82

    കിഴക്കോട്ടു നോക്കിയിരുന്നട്ട് വലത്തോട്ട് നോക്കി ഫാൻ വെച്ചിട്ട് മുകളിലോട്ട് നോക്കി പത്രം വായിക്കുന്ന പൊട്ടൻ 😂😂😂😂ഇജ്ജാതി....

  • @amsakeerjerry
    @amsakeerjerry 3 ปีที่แล้ว +27

    എനിക്ക്‌ ഇഷ്ടപ്പെട്ടത് ഇടയിൽ വന്ന മീനചേച്ചിയുടെ ചിരിയാണ്

  • @jeevanmathew5267
    @jeevanmathew5267 3 ปีที่แล้ว +270

    Naptol ന്റെ main ഐറ്റങ്ങൾ ആണ് കമ്പിളിപ്പുതപ്പ്, mask, t shirt ഷഡി etc 😁😂😂

  • @Anonymous-zh4ht
    @Anonymous-zh4ht 3 ปีที่แล้ว +6

    13:34 Trivandruth alle Varkala🤣

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +137

    നാപ്റ്റോൾ ചത്തു... ജോക്കു കൊന്നു

  • @nightrider6166
    @nightrider6166 3 ปีที่แล้ว +2

    5:24 aa diolog enikk ishtappettu 😂😂😂😂 njn adyamy aan ee channel kanunnath, SUBSCRIBE cheythittund bro😂😂😂😂

  • @rashikvp4847
    @rashikvp4847 3 ปีที่แล้ว +20

    Naaptol roast എവിടെ കണ്ടാലും അത് ഒരു മടിയും കൂടാതെ കാണുന്നവരായിരിക്കും നമ്മളിൽ അധിക ആളുകളും 😂😂😂

  • @reivaZ
    @reivaZ 3 ปีที่แล้ว +27

    5:17 ... That lit moment 😂

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +45

    Naptol...
    നിർത്തി അങ്ങ് അപമാനിക്കയാണോ ചേട്ടാ 🤗😂😂😂

  • @achuttysudhi192
    @achuttysudhi192 3 ปีที่แล้ว +18

    ആരും ശ്രെദ്ധിക്കാത്ത കാര്യം ഒക്കെ joku ten എന്ത് സൂപ്പർ ആയിട്ടാണ് ഹാസ്യത്തിലൂടെ പറഞ്ഞു തരുന്നത്. ഒരുപാട് ചിരിക്കാൻ അതിൽ ഉണ്ടെങ്കിലും സത്യം ഇതൊക്കെയാണ് എന്ന് തെളിയിക്കുന്നു "joku ten uyir" ❣️

    • @joku10
      @joku10  3 ปีที่แล้ว +9

      🤗❤️

  • @Abhishek_crs
    @Abhishek_crs 3 ปีที่แล้ว +218

    Naaptolന് ഭയങ്കര ആയുസ്സാ എത്ര Roast ചെയ്താലും കരിഞ്ഞു ചാവത്തില്ല, പക്ഷേ Naaptol Roasting കാണുന്നവർക്ക് അതൊരു ഹരമാണ്😁😂😂😘

  • @Justshotssss
    @Justshotssss 3 ปีที่แล้ว +11

    HAPPY ആദരാഞ്ജലികൾ naptol 😂😂

  • @Abhizz.
    @Abhizz. 3 ปีที่แล้ว +14

    പത്രം തലതിരിച്ചു വായിക്കുന്ന ആ അമ്മാവൻ ആണ് എന്റെ hero

    • @rosethomas1361
      @rosethomas1361 3 ปีที่แล้ว +2

      😂😂😂ithu engane sadikkunnu

  • @linatejohn1560
    @linatejohn1560 3 ปีที่แล้ว +6

    Soap work adipoli vere level... Video polichu ❣️

  • @ajulp5867
    @ajulp5867 3 ปีที่แล้ว +7

    ഉണ്ണീ വാവാവോ മണ്ണുണ്ണീ വാവാവോ 🤣🤣
    എന്റെ പൊന്നോ ചിരിച്ച് ഒരു വഴിയായി 😂😂

  • @shabsarsal
    @shabsarsal 3 ปีที่แล้ว +41

    9:15 fan ഓണാക്കിയിട്ടില്ല 🤣എന്നിട്ട് കാറ്റു വരുന്നു 🤣see

  • @anniejaison9466
    @anniejaison9466 3 ปีที่แล้ว +41

    Ma fav reacting TH-camr ever joku❤️😍

  • @copyright_edits
    @copyright_edits 3 ปีที่แล้ว +33

    ഇവിടെ മനുഷ്യർക്ക് വേനൽ കാലം ആയാൽ ഉള്ള ഫാൻ മാറ്റി ഒരു വലിയ fan കിട്ടുമോ എന്ന്‌ നോക്കും അപ്പോൾ ആണ് ഇവർ ഒരു toy fan കൊണ്ട് വന്നിട്ടുള്ളത് എന്നിട്ട് അവരെ ഒരു പറച്ചിലും ഇത് മാത്രം മതി ന്ന്

  • @crazygopalan9819
    @crazygopalan9819 3 ปีที่แล้ว +19

    Sandaruന്റെ പാട്ട് ആരേലും ശ്രദ്ധിച്ചോ
    Jokkoone അവിടെ കണ്ടിരുന്നു😌

  • @jishrockz
    @jishrockz 3 ปีที่แล้ว +7

    Hi Joku Ten!
    Your content is hilarious. Looks like very soon you are going to be a TH-cam star! Afraid, if naaptol sues you for advertising against them using their logo! Just a thought!

  • @ajayvlog5435
    @ajayvlog5435 3 ปีที่แล้ว +24

    ഇന്ന് ജോക്കുട്ടൻ ചേട്ടന്റെ dance illa😁😁

  • @anjith__aj2349
    @anjith__aj2349 3 ปีที่แล้ว +3

    5:45 pottann news papper pidichekkunnnath sradhicho gooys
    Killaaadi 😇🤙🏼

  • @Vazrant
    @Vazrant 3 ปีที่แล้ว +11

    ചൂട് കാലത്ത് എന്റെ വീട്ടിൽ മഞ്ഞു പെയ്യും

  • @thomasrochan6015
    @thomasrochan6015 3 ปีที่แล้ว +5

    Light athyavasyamanu
    Fan athyavasyamanu
    Ithiri thanupu koodi kitto.....
    EJJATHI💥💥💥💥😂😂

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +78

    കളിക്കുന്നെങ്കിൽ 🤙🌀 ഇവനെ
    പോലെ ജയിക്കാൻ വേണ്ടി കളിക്കണം🔥⚡

    • @DD-se7sm
      @DD-se7sm 3 ปีที่แล้ว +4

      Copy paste അടിച്ചു കളിക്കുവാണോ 😂😌

    • @cyberking4145
      @cyberking4145 3 ปีที่แล้ว +2

      Eda nee ellathilum same comment😂😂😂😂😂😂😂😅

    • @madhubbies4363
      @madhubbies4363 3 ปีที่แล้ว

      @@DD-se7sm aaaa😁😹

    • @madhubbies4363
      @madhubbies4363 3 ปีที่แล้ว

      @@cyberking4145 ath nee baaki ulla ente comment kaanaanjitta😁

    • @cyberking4145
      @cyberking4145 3 ปีที่แล้ว

      @@madhubbies4363 🤭🤭

  • @h46oon
    @h46oon 3 ปีที่แล้ว +370

    Naptool roast ഇഷ്ടള്ളോർ 😹😹😹
    😂✌🏽

  • @aswinsajith6625
    @aswinsajith6625 3 ปีที่แล้ว

    2:31 power ulla vantiyil alpam power kututhalayirikkum

  • @abhijithn.g5112
    @abhijithn.g5112 3 ปีที่แล้ว +7

    ഇത് പോലത്തെ വീഡിയോസ് iniyum venam joku ser😍😂🔥🔥

  • @ragendu_induindhutty834
    @ragendu_induindhutty834 3 ปีที่แล้ว +19

    മറ്റേ കടുവ കിളവൻ വന്നിട്ടുണ്ടെ... 😂😂
    ഉണ്ണി വാവാവോ മണ്ണുണ്ണി വാവാവോ... ഉണ്ണികുട്ടി വെള്ളം കുടി നീയൊക്കെ ഒരുപാട് വെള്ളം കുടിക്കും... 😅😅😅

  • @jumbojet-s4g
    @jumbojet-s4g 3 ปีที่แล้ว +176

    നാപ്റ്റോൾ ചേട്ടൻ : കറന്റ്‌ പോയാൽ പേടിക്കേണ്ട ആവശ്യമില്ല...
    ലെ ഞാൻ : ഇന്നലെ രാത്രി എന്റെ വീട്ടിൽ കറന്റ്‌ പോയി... ഞാൻ പേടിച് വിറച്ചു.. ഇപ്പോൾ എനിക്ക് പനി ആണ് 🤣🤣🤣

    • @woo1807
      @woo1807 3 ปีที่แล้ว +11

      😂can u believe it🤣

    • @jjjjjjjj61
      @jjjjjjjj61 3 ปีที่แล้ว +8

      Chrich madth🌝🥴

    • @NOTORIOUS_OP
      @NOTORIOUS_OP 3 ปีที่แล้ว +3

      Chirikate..

    • @thugbot7733
      @thugbot7733 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙄
      🙄🥴🥴🥴🥴🥴🥴🥴🥴🥴🥴

    • @zygu9606
      @zygu9606 3 ปีที่แล้ว +4

      Ayye chali

  • @anjanaachu4034
    @anjanaachu4034 3 ปีที่แล้ว +5

    Entha play button inte backil red light illathe ennaalojichirunnappo 2:07 kandappo thripthiyaayi🙂😁
    9:44 nte ponno ijjathi expression 😆😆😆

  • @Eazy.e.1995
    @Eazy.e.1995 3 ปีที่แล้ว +10

    Light of chidhappol back tthe play button red light polichu 🔥💥

  • @vaishakhs4627
    @vaishakhs4627 3 ปีที่แล้ว +1

    Online class ohh🤣🤣 Online class nu enth cheiyanna ith vachhh🤣🤣🤣 5:46

  • @user-rm8dk4kj3u
    @user-rm8dk4kj3u 3 ปีที่แล้ว +38

    ഞൻ ഓഡർ ചെയ്യും but ഒന്നും പോയി എടുക്കുല എന്നിട്ട് അത് റിട്ടേൺ ആക്കും 😹

  • @gouriguppy4850
    @gouriguppy4850 3 ปีที่แล้ว +22

    മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം 🤣😂😂😂

  • @abhirams206
    @abhirams206 3 ปีที่แล้ว +10

    ലെ cealing fan : അപമാനിച്ച് കഴിഞ്ഞെങ്കിൽ പോക്കോട്ടെ ....😄😄😄

  • @pointbypoint5213
    @pointbypoint5213 3 ปีที่แล้ว +4

    മീനയുടെ ചിരി കണ്ടിട്ട്, വീണ്ടും ചിരി വരുവാ 😃😂

  • @raptorgameing9574
    @raptorgameing9574 3 ปีที่แล้ว +7

    Joku ഒരു കിലടി തന്നെ 😊❤

  • @anjalis.a7286
    @anjalis.a7286 3 ปีที่แล้ว +1

    Oww.. Ahh song🤣😆😆(unnivavavooo.... 🤣🤣) mothathil super🤭👏🙌

  • @Boyish_girl_army729
    @Boyish_girl_army729 3 ปีที่แล้ว +7

    1800 mah മേ 😂😂😂😂😂😂😂😂മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം 😂😂😂😂. അയാൾ തന്നെ പറയുന്നുണ്ട് ഞാൻ എന്തൊരു പൊട്ടനാ ദൈവമേ 😂😂😂😂😂. ചിറകടിച്ചൊരു താളം തുള്ള് 😂😂😂😂.7:30അരിപ്പയുടെ പ്രകാശം മുഴുവൻ അവിടെ പരന്നു 😂😂😂

    • @joku10
      @joku10  3 ปีที่แล้ว +4

      😂❤️

    • @Boyish_girl_army729
      @Boyish_girl_army729 3 ปีที่แล้ว

      @@joku10 എങ്ങനെ സാധിക്കുന്നു കോമഡി ഉണ്ടാക്കാൻ 😂😂

  • @staytuned7197
    @staytuned7197 3 ปีที่แล้ว +2

    0.30
    My mind voice: Annan eppo naaptolil keri

  • @repost2863
    @repost2863 3 ปีที่แล้ว +3

    9:04 bgm its my life…….😂

  • @anuprakashka9401
    @anuprakashka9401 2 ปีที่แล้ว +1

    Ennathenu chirikkan ollathaii..😂😂😂😂😂 joku my Hero..🤗🤗

  • @HEALER-d6z
    @HEALER-d6z 3 ปีที่แล้ว +3

    Bro Last Cristiano Ronaldo 😍❤️ Ente Mone Romanjam😍😍🇵🇹🇵🇹

  • @anithashaji3639
    @anithashaji3639 3 ปีที่แล้ว +1

    Last video 🔥🔥 ohh oru rekshayum ella evaroke anu sherikum hero enna kazivaa

  • @isleofnirvana1332
    @isleofnirvana1332 3 ปีที่แล้ว +5

    പാവം മീന സെച്ചി.... സിരിച്ചു സിരിച്ചു ഒരു വഴിക്കായി 😂😂

  • @fayizusman6674
    @fayizusman6674 3 ปีที่แล้ว +3

    11:18 kutti gas vitapo namide gas poyi 😂😂😂
    Cheriya kittiyude valiya gas

  • @ajithachu8197
    @ajithachu8197 3 ปีที่แล้ว +3

    3:15
    2um chern orenm kittum mikkavarum🤭🤭

  • @gamerrakuyt7712
    @gamerrakuyt7712 3 ปีที่แล้ว +3

    8:04 adi kodutha spotil ad vannavar undo😂❤️

  • @aswiniachu9355
    @aswiniachu9355 3 ปีที่แล้ว +24

    Kandilla വീഡിയോ അതിന് മുമ്പേ കമെന്റ് ചെയ്തവർ like adi

  • @afsyrichu6927
    @afsyrichu6927 3 ปีที่แล้ว +2

    Last 🥳🥳🥳🥳CR7 uyireeeeyy❤️🥰🥳🥳🥳🥳😘😘😘😘😘poli work

  • @ab3n_x
    @ab3n_x 3 ปีที่แล้ว +9

    Joku ഇങ്ങള് മരണmass ⚡️❤💥

  • @DD-se7sm
    @DD-se7sm 3 ปีที่แล้ว +7

    നാപ്ടോളിനെ കൊല്ലാൻ നിയമത്തിനു ഭയമായിരിക്കും ചാകാൻ നപ്ടോളിനും രണ്ടിനും ജോകൂൻ ഭയല്യ 😜😒😍😍
    Joku uyir😍

    • @dhamu8773
      @dhamu8773 3 ปีที่แล้ว +1

      Ahha chettan😀

    • @DD-se7sm
      @DD-se7sm 3 ปีที่แล้ว +2

      @@dhamu8773 😍

  • @sidharthsuresh5391
    @sidharthsuresh5391 3 ปีที่แล้ว +4

    2:53 തീർച്ചയായും ഷൈജു 😁

  • @rfilms9650
    @rfilms9650 3 ปีที่แล้ว +3

    Ah kochin current ulapo padicha poreaa
    Current pokumbola padikunth😅

  • @Yo_bruhh
    @Yo_bruhh 3 ปีที่แล้ว +2

    8:06 : പൊഴങ്ങാണ്ടി 😂🤣

  • @Sumanln
    @Sumanln 3 ปีที่แล้ว +34

    ഫാനിൽ തുക്കിയിട്ടിരിക്കുന്ന കോണാൻ ഫ്രീ ആണോ അതോ പൈസ കൊടുക്കണോ 🤔

    • @joku10
      @joku10  3 ปีที่แล้ว +8

      😹‼️

  • @groot_7880
    @groot_7880 3 ปีที่แล้ว +6

    Ethoka parajalum ever green udayip "Kinder joy"

  • @aryar4485
    @aryar4485 3 ปีที่แล้ว +1

    naptolinte oru partude cheyyuvo.vdo poliyarunnu😄😄

  • @FunnyRaavanan
    @FunnyRaavanan 3 ปีที่แล้ว +61

    Aj kichuttan unboxing dude,M4tech, Mallu Traveler, Sanju techy.. Ivaroka oru short medichaaloo😜Comedy video ititunde🤭kand nokane🙌

    • @naked250
      @naked250 3 ปีที่แล้ว

      Ittond nadakkum

  • @nikhilpj7772
    @nikhilpj7772 3 ปีที่แล้ว

    5:19
    Ente mwone ijjathi 🤣🤣🤣

  • @soulbot007
    @soulbot007 3 ปีที่แล้ว +5

    ᴊᴏᴋᴜ അണ്ണൻ എന്നാ സുമ്മാവാ 😝💞

  • @jokerjiigblank5914
    @jokerjiigblank5914 3 ปีที่แล้ว +1

    @14:51 😍

  • @koophoricxyard_97
    @koophoricxyard_97 3 ปีที่แล้ว +3

    9:10 അതാണ് technology 😂🤣

  • @kiransanthosh5576
    @kiransanthosh5576 3 ปีที่แล้ว

    5:18 ijjadi 🤣🤣

  • @Lucky_26__13
    @Lucky_26__13 3 ปีที่แล้ว +3

    *le Naptol മൊയ്‌ലാളി : നിർത്തിയങ്ങ് അപമാനിക്കുവാന്നെ🙄
    😆😆😆

  • @Abhishek-03
    @Abhishek-03 3 ปีที่แล้ว +1

    5:20 etha rhyming

  • @daverayoli4361
    @daverayoli4361 3 ปีที่แล้ว +6

    നാപ്റ്റോളിൽ നിന്ന് സാധനം വാങ്ങി പറ്റിക്കപ്പെട്ടവർ ഉണ്ടോ 😅example njan

  • @SHARFAS_
    @SHARFAS_ 3 ปีที่แล้ว

    5.25 pwoli saanam

  • @A_Nandhu
    @A_Nandhu 3 ปีที่แล้ว +11

    ലെ കടുവ അമ്മാവൻ on AIR🔥🤣

  • @DrFormulator
    @DrFormulator 3 ปีที่แล้ว

    Njn naptol nte vegetable cutter vangitund nalla quality ayrnu pine bedsheet also athum nallathayrnu electronics onnm vangitilla

  • @adwaithanandu6392
    @adwaithanandu6392 3 ปีที่แล้ว +15

    നമ്മളോട് പറയാതെ ആണോ അണ്ണാ പരുപാടി നടത്തുന്നെ 💥

  • @Naveen_Gopan
    @Naveen_Gopan 3 ปีที่แล้ว +2

    Last ayappol anugraheetan antonyile song kettu😍😍

  • @Sarathsb2009
    @Sarathsb2009 3 ปีที่แล้ว +8

    വർക്കല നിന്ന് ഇതാരണവോ ഓർഡർ ചെയ്തത് 😂😂😂

    • @joku10
      @joku10  3 ปีที่แล้ว +3

      😹

    • @sree.hari.
      @sree.hari. 3 ปีที่แล้ว

      😂😂😂

  • @meghameghu2777
    @meghameghu2777 3 ปีที่แล้ว +15

    Machan scene ann🔥

  • @macazo6379
    @macazo6379 3 ปีที่แล้ว

    Powlii 🤣🤣🤣🤣🤣🤣🤣jokuten parenjathe 100% true aanu, Amma parenjite Castrol vaangi .ennite aa product sherikum adayilla, naaptol il complaint parayan vilichapo oru respond um vannilla, naaptol kar offer parayaan vilichapo njan complaint parenju, apo avrde offer parachilum nirthy, pinne aa vazhi vannittilla🥴🥴🥴

  • @afsyrichu6927
    @afsyrichu6927 3 ปีที่แล้ว +5

    Nammalod paryandaano paripaadi nadathunnee🥳🥳🥳🥳🥳😂😂😂😂😂😂🖤jokuten🖤🥳🥳

  • @anajfx7473
    @anajfx7473 3 ปีที่แล้ว +2

    കള്ളകിളവൻ വീണ്ടും വന്ന് ഞാൻ ചിരിച്ചു ചത്തു 😂😂😂😂

  • @madhubbies4363
    @madhubbies4363 3 ปีที่แล้ว +22

    എൻറെ പൊന്നു മുത്തേ ബോറടിച്ച് വീട്ടിൽ ഇരിക്കുവായിരുന്നു പെട്ടെന്ന് നിൻറെ നോട്ടിഫിക്കേഷൻ കണ്ടു അപ്പോൾ ഒരു സന്തോഷം. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ തൃപ്തിയായി 😘❗