@@Millii2703is this what you call fashion..fashion should suit an individual's personality...no hate but this outfit doesn't look elegant...she has a long way to go..hope she gets there.
നമ്മുടെ അമ്മ മാർ ഒരു കല്ല്യാണം കൂടാൻ പോകുമ്പോൾ..ഗോൾഡ് മാല വള കമ്മൽ എല്ലാം കൂടി എത്ര വരും എന്ന് ആരെങ്കിലും കണക്ക് കൂട്ടി നോക്കിയേ....ഞാൻ ഒരു മിഡിൽ ക്ലാസ്സ് ആണ് ഉദേശിച്ചത്....കുറെ എണ്ണം കമൻ്റും ആയി വരും...ഒരു ഗോൾഡ് കമ്മൽ പോലും ഇല്ലാത്ത ഞാൻ...ഗോൾഡ് മൂക്ക് കുത്തി വാങ്ങാൻ കാശില്ലാത്ത ഞാൻ എന്നൊക്കെ പറഞ്ഞ്....ഈ കമൻ്റ് അവരെ ഉദേശിച്ചത് അല്ല കേട്ടോ
ശരണ്യയുടെ costume കാളും സ്റ്റൈൽ ആയിട്ടുണ്ട്. അത് കണ്ടാൽ expensive ആണെന് പറയില്ല. Bt ചേച്ചിടെ ഡ്രസ്സ് കൊർച് expensive ആണെന് തോന്നും ഉണ്ട് നല്ല cute ആയിട്ടും ഉണ്ട്.
ഞാൻ ഇങ്ങനെ budget friendly ആയതേ എടുക്കുള്ളു. അത്രക്ക് വല്യ ആവശ്യം വന്നാൽ മാത്രേ കൊറച്ചു വില കൂടിയത് വാങ്ങുള്ളൂ. But അങ്ങിനെ എടുക്കുമ്പോ കാണാനും നല്ല മെന ഉണ്ടാകണം എന്ന് മാത്രം.
Cheep onum alla asvii chechii....Saranya chechii ittirikkuna outfit orilkalum oru sadranakaran affordable aaytulldhalla...but u hit it....lookwise and wholevise super aaytund....nallayaan...
വളരെ ചെറിയ ബഡ്ജറ്റിൽ അസ്വി നന്നായി ഒരു കാണാൻ ഭംഗി ഉള്ള ലുക്ക് ചെയ്തു.... 6k യുടെ ഷർട്ടും കുറെ എക്സ്പെന്സിവ് ഐറ്റംസ് ഇട്ടിട്ടും അത് സ്റ്റൈലിഷ് ആയി തോന്നുന്നില്ലെങ്കിൽ അതിനേക്കാൾ എത്രയോ ബേധം ഇത് തന്നെ... ഇട്ടതെല്ലാം ആസ്വിക്ക് ചേരുന്നുമുണ്ട്. ..
Pakshe nammal il palarum function u pokumpol married woman anenkil dress nu vila kuravanenkilum ornaments te cost nokiyal lakhs verum.. Gold anallo use cheyyuka..
Haavu samathanam bakki ellarum ithrem ayi but ithrem cashinte use cheyyarilla thenga anu maanga anu nnokke paranjappo ullath ullath pole chechi paranjallo santhosham❤️❤️
Omg 😮ഞാൻ വാങ്ങുന്ന ഡ്രെസ്സിനെല്ലാം രണ്ടായിരത്തിൽ കൂടിതലാകാറുണ്ട്, i feel soo pity anout me എനിക്ക് ക്യാഷ് ഒരുപാട് ചിലവാക്കുന്നത് താല്പര്യമില്ലാത്ത കൂയത്തില 😔😪

She is the real stylist with minimum expenses
For sure❤
Looks cheap af tho.
Truee❤
@@satvik4566looks like you doesn't know much about fashion
@@Millii2703is this what you call fashion..fashion should suit an individual's personality...no hate but this outfit doesn't look elegant...she has a long way to go..hope she gets there.
She is so simple and elegant ❤ u r not cheap u r the real stylist❤
Exactly❤️
ആ കുട്ടിക്ക് ബോധം ഉണ്ട്. 👍🏻
Kutty alla kuttyde ammaa..😆
Nalla chechille oru jadayo ahankaram illa
Avarde makeup products rate choicha ariya
Kuttiyo 34 vayasundu ivalkku😁.
6-7 vasulla molum undu
Haavuu🥴 ആദ്യമായിട്ടാണ് നമ്മക്ക് പറ്റിയ ആളെ കാണണേ 😁
Satyam paramartthm😂
😂
Sathyam
😂
Valare cheriya amount mathi style aavan enn theliyicha kutty😂
😂😂😂😂😂😂😂😂😂😂🤭🤭🤭
mmm ethra cheap rate anelum dress rasulandayal theernu🥱😁
Kutti alla oru kutty ulla ammaya
😂😂😂😂
Ithilum cheriya amountil nammalello stylaakalunde😀
58000കൊടുത്ത ശരണ്യ ഇട്ടത് പോലെ അല്ല ഇത് ഇട്ടിട്ടു കാണാനും നല്ല ഉണ്ട് പൈസയും കുറവ് ആണ് ചേച്ചിയുടെ സ്റ്റൈലിങ് ഇഷ്ടമായി
Ith thane njan vijarichey ... Nala stylish um ind affordable um ann...
Saranya outfit rate alla 58000 her gold bracelet aanu rate .. dont blame her...he is good at styling way better than any Malayalam vloggers..
@@Hulkman-h5l enik thonniyittilla, valare adipoli ennu paranju kaanikkunna pala items enik ishtapedarilla, pinne enik ishtamalla ennu karuthi ningalkk ishtapedaathirikkilla ororutharkk oroo ishtangal alle
Etha ee saranyaaa
നമ്മുടെ അമ്മ മാർ ഒരു കല്ല്യാണം കൂടാൻ പോകുമ്പോൾ..ഗോൾഡ് മാല വള കമ്മൽ എല്ലാം കൂടി എത്ര വരും എന്ന് ആരെങ്കിലും കണക്ക് കൂട്ടി നോക്കിയേ....ഞാൻ ഒരു മിഡിൽ ക്ലാസ്സ് ആണ് ഉദേശിച്ചത്....കുറെ എണ്ണം കമൻ്റും ആയി വരും...ഒരു ഗോൾഡ് കമ്മൽ പോലും ഇല്ലാത്ത ഞാൻ...ഗോൾഡ് മൂക്ക് കുത്തി വാങ്ങാൻ കാശില്ലാത്ത ഞാൻ എന്നൊക്കെ പറഞ്ഞ്....ഈ കമൻ്റ് അവരെ ഉദേശിച്ചത് അല്ല കേട്ടോ
ശരിക്കും എന്നേ ഒരുപാട് അത്ഭുത പെടുത്തിയ budget friendly outfit good job dear 👍 you are rock ❤️
Most stylish and affordable among all😊
ഇതാണ്... ഇതാണ് asvi malayalam...❤The only one i do follow..❤
ശരണ്യയുടെ costume കാളും സ്റ്റൈൽ ആയിട്ടുണ്ട്. അത് കണ്ടാൽ expensive ആണെന് പറയില്ല. Bt ചേച്ചിടെ ഡ്രസ്സ് കൊർച് expensive ആണെന് തോന്നും ഉണ്ട് നല്ല cute ആയിട്ടും ഉണ്ട്.
Comparing one with another nice shot....😂😂😂
But to be frank. Cheap look thanneyund 😑
Saranya aara
അതിന് skirt ന്റെ rate കൂടി പറഞ്ഞാലല്ലേ അറിയൂ
She is the real talented beauty vloger. Always inspiring❤
കണ്ടതിൽ വെച്ച് അടിപൊളി 😍😍
She is the real inspiring vlogger who makes us feel not insecure about our life ...
ഈ കുട്ടി ആരാണോ എന്താണോ എന്ന് ഒന്നും എനിക്ക് അറിയില്ല . എങ്കിലും ഈ കുട്ടിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് . തുറന്നു പറയാൻ കാണിച്ച മനസ്സിന്
TH-camr.. She’s a youtuber since so many years
Her youtube channel:-youtube.com/@AsviMalayalamaswathy
Famous beauty youtuber ❤
Mmmmmmm
ith kutti alla chechi aanu😂
She is soo humble and loyal🥺♥️ i love her 💯
Beauti Vlogger should be like this ,
Minimum rate-il Engane maximum stylise cheyyam
And you did a great job
Ath sathyam aanu mike vaayikakathu kondu pidikkum ee chechi
അശ്വതിയുടെ husband ഒരു UGC അദ്ധ്യാപകൻ ആണ്, she also earns very well. But she knows the financial planning very well🌹💖💖
Matullavarude dressinekal bangiyumd. Vilayilalla karym. Adidumbol bangiyundonulladan
ഞാൻ ഇങ്ങനെ budget friendly ആയതേ എടുക്കുള്ളു. അത്രക്ക് വല്യ ആവശ്യം വന്നാൽ മാത്രേ കൊറച്ചു വില കൂടിയത് വാങ്ങുള്ളൂ. But അങ്ങിനെ എടുക്കുമ്പോ കാണാനും നല്ല മെന ഉണ്ടാകണം എന്ന് മാത്രം.
ഈ കുട്ടിക്ക് ജാഡ യില്ല.ഓരോന്ന് budjet പറഞ്ഞു ഇംഗ്ലീഷും പറഞ്ഞും വെറിപ്പിക്കും.നല്ല ഒരു വെക്തിതം.I like her
Cheep onum alla asvii chechii....Saranya chechii ittirikkuna outfit orilkalum oru sadranakaran affordable aaytulldhalla...but u hit it....lookwise and wholevise super aaytund....nallayaan...
Asvi is inspiration to our generation❤
Athan mnm amountl maxm look 🥳🥰
Ee chechi de simple and humble style enik manasilayath swantham kalyanathinu kammal ne nettichutti aakkiya karyam paranjappol aanu🥰❤❣️
She knows how to carry herself beautifully even with not so expensive outfits😍 love her videos ♥️♥️
Midukki... Ishtappettu... Simple aanu... Expensive akunnathil karyamilla... Swantham works kondum simplicity kondum mattullavarekkal orupadu munnil mikkunnu aswi... ❤❤❤
Asvi is the real stylist. Budget style . This is so cool❤
Good girl ..real stylist ..role model of upcoming stylish girls ... 100% budget friendly outfits....❤❤❤❤❤
Asvi❤
Midukkiyaa... Chechi.. Saranyayokke 50000 mukalil ayrunnu
Ithill kandavarill vechu ettavum budget frndly ingane vnm..... Look kandappo njan 20 k mukalill pokum enn vech
*asvi is an emotion to all malayaliz😻*
Super dress enik kooduthal ishtapettathu Asvi
വളരെ ചെറിയ ബഡ്ജറ്റിൽ അസ്വി നന്നായി ഒരു കാണാൻ ഭംഗി ഉള്ള ലുക്ക് ചെയ്തു.... 6k യുടെ ഷർട്ടും കുറെ എക്സ്പെന്സിവ് ഐറ്റംസ് ഇട്ടിട്ടും അത് സ്റ്റൈലിഷ് ആയി തോന്നുന്നില്ലെങ്കിൽ അതിനേക്കാൾ എത്രയോ ബേധം ഇത് തന്നെ... ഇട്ടതെല്ലാം ആസ്വിക്ക് ചേരുന്നുമുണ്ട്. ..
She is the real one ❤️🩹
Enk ee asvi chechine bayankara eshtaa avrk comfortable aavina ella dressum chechi edum pinne over aakula simple aahn samsaram okke 😘😘asvi chechi ❤️
അശ്വതി സിമ്പിൾ ആണ് ❤
not cheep she is The real styilist with minimum expences🥰chechi poliyan chechii
Stylish aavaan hvvy rated productum branded um vendennu theliyicha TH-camr❤
Really she looks pretty❤️
Pwoliiii 👌👌എമൗണ്ടിനേക്കാൾ look ണ്ട്. അങ്ങനല്ലേ വേണ്ടേ 🥰🥰
I thought people do collabs for promotions. None of them are sharing the details of the collaborations. Wonder what’s the point then.
Ath avarde own channel il promote cheyyund
Avarde insta yt channel Lil share cheyyum
@@sreevidyas2142 ohh i see
ഞാൻ കണ്ടതിൽ നല്ലൊരു കുട്ടി,വലിയ ചിലവ് ചെയ്യാതെ cute aayi ചെയ്യുന്ന കുട്ടി
Asvi is a real beauty vloger. 58000 rs outfit ittu vanna saranya yekkal bagiyum style um und
I like her attitude....❤
Like for her honest. she proved the best of best stylish with minimum expenses.. hatsoff dear.
Ithuvare kandathil korach oru aashvasam thonniya budget friendly dress aswathy chechide aanu😍😌
Pakshe nammal il palarum function u pokumpol married woman anenkil dress nu vila kuravanenkilum ornaments te cost nokiyal lakhs verum.. Gold anallo use cheyyuka..
Haavu samathanam bakki ellarum ithrem ayi but ithrem cashinte use cheyyarilla thenga anu maanga anu nnokke paranjappo ullath ullath pole chechi paranjallo santhosham❤️❤️
Very simple and humble ❣️
My favourite youtuber..❤
She is Amazing 😍😍😍😍Asvii❤
Ithaanu poli...ithaanu nammalkkum vendath....Minimum budget..maximum output👍
Sir class lag aakkaadhe edukkaavoo.. time issue
So stylish at less rates..... It's the way she carries it
I think only she and ganga might be polite… 😉
ഇത് കലക്കി 👍🏻🥰
She is the really one🩷
Shirt te price chodikunu prathishichila.pavada madakikuthiyapole und
Pavam manju chechi😂, kanditt kannu talli pokunu
Amazon ചെരുപ്പ്, കടയിലെ ചെരുപ്പ് different ഇല്ലേ? 🤔
ആ വേഷം കണ്ടപ്പോൾ ജാഡ ആണെന്ന് വിചാരിച്ചു
ഇത്ര സിമ്പിൾ ആയിരുന്നോ 😍👌
Superb da❤
E.. chechi vayagara sweet aan.i love her so much 🥰💖🌈✨🤗
Wow simple modest person in the world 😂😂😂❤
Aaha ചെയ്യുന്ന പണിക്ക് തന്നെ ഒരുങ്ങി വന്ന സുന്ദരി പെണ്ണ്....❤
She prove it💗🙂
Omg 😮ഞാൻ വാങ്ങുന്ന ഡ്രെസ്സിനെല്ലാം രണ്ടായിരത്തിൽ കൂടിതലാകാറുണ്ട്, i feel soo pity anout me എനിക്ക് ക്യാഷ് ഒരുപാട് ചിലവാക്കുന്നത് താല്പര്യമില്ലാത്ത കൂയത്തില 😔😪
Sharanayede earrings de cost engane arinju 200 ennu.. mattey shortsil paranjallo sharanyade earrings aa ennu.. athu ithil entha parayaathe..
Ayyoo.glamy ganga chechi
Outfit.10000
Ennitum chantha look😂
But avar ath ettittum ake ndhopolend
Wow Gorgeous 🤩🥰
Mike വായിക്കകത്തോട്ട് കേറ്റിയില്ലെങ്കിൽ ഒരു രസം ഇല്ല'!!🤣
Actually I'd vare kandathil entavum koodudal rate undavum enn vijarichittum . Affordable ayt ulla ulla stylish costume ❤️
Aswathy❤
Chechi simple and humble an😌
Super..low cost, stylish
Nice aaayit എവിടെയോ actress Shruthikede cut illee.....
Hoo ഇങ്ങനെ ഒരാളെങ്കിലും കണ്ടല്ലോ 😮🤦🏻♀️Asvi chechi ishtam💜
ആ പെൺകൊച്ചു ആമസോൺ നിന്ന് വന്നതാണ്
Real stylist👯♂️😘💖🥰✨
Shaddi etra ya rate
E segmentle best one
What is collab pls someone explain
Sathyam paranjaa aaa Manass ❤
Aaa paranjath correct mic vayinte akatha avalu kondu pone..njanum sradhicha same karyam..
Aduthulla chechi ingane aanu thozhilurappinu povaru,
Aswi allelum powli alle ❤❤ valare kuranja budgetil stylish aayt orungaamenn kanich thannu ❤
She can do everything so cute and stylish....real creator.
ജാട കൊറവ് 👍
ഇതൊക്കെ എന്നോട് ചോദിച്ച ഞാൻ ആയിരിക്കും ഏറ്റവും കൂടുതൽ expensive 🤪
budjet friendly out fit👍👍👍
I made that skirt
,happy you guys liked it
Allelum asvi chech poliyaanneee❤❤❤
ചേച്ചിടെ ചാനലിൽ earings ശരണ്യയേടെ ആണന്നാണല്ലോ പറഞ്ഞെ... ഇപ്പം പറയുന്നു ആമസോണിൽ മേടിച്ചതാണെന്ന് 🤔🙄
Pwoli❤
എന്താണീ collaba വല്ല brand ആണോ 😮
Real stylist ❤❤
Malayalam Anchor 1600 thaazhe ano outfit 200 rs top 150rs shoes 150 online shopping watch' I guess so