പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി യുവാക്കളെ 35കാരി ഹണി ട്രാപ്പിൽ കുടുക്കിയതായി പരാതി

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 613

  • @abcdefghlkeb
    @abcdefghlkeb 7 หลายเดือนก่อน +315

    ഞാനൊരു സ്ത്രീയാണ് എന്നെയാരും ഒന്നും ചെയ്യില്ല. നിയമങ്ങൾ എല്ലാം എന്റെ കൂടെ നിക്കും എന്നെ വെല്ലുവിളിക്കുന്നവരെ ഞാൻ പീഡന കേസിൽ കുടുക്കും.. ഇതാണ് ഇങ്ങനെ യുള്ള സ്ത്രീകളുടെ ബലം

    • @black8059
      @black8059 7 หลายเดือนก่อน +3

      എയീച്ച് പോടെ പോലീസ് കാരാ

    • @SathaaSathaa
      @SathaaSathaa 7 หลายเดือนก่อน +20

      തൊലി വെളുപ്പുള്ള പെണ്ണിനെ കാണുമ്പോൾ വെള്ളം ഇറക്കുന്ന ആണുങ്ങൾക്ക് ഇങ്ങനെ പറ്റണം....

    • @leenakomath9786
      @leenakomath9786 7 หลายเดือนก่อน +15

      പെണ്ണിനെ കാണുമ്പോൾ ഭാര്യയെയും മക്കളെയും മറന്നു പെണ്ണുങ്ങളുടെ പുറകെ നടക്കുന്ന പുരുഷൻ മാർക്ക് ഒരു പാഠം ആണ്

    • @abcdefghlkeb
      @abcdefghlkeb 7 หลายเดือนก่อน +11

      @@leenakomath9786 വിവാഹം കഴിച്ച പുരുഷന്മാർ ആണ് ഇവളുടെ പുറകെ പോയെന്ന് നീ വാർത്തയിൽ കേട്ടോ ❓

    • @abcdefghlkeb
      @abcdefghlkeb 7 หลายเดือนก่อน +1

      @@leenakomath9786 ഒരു പുരുഷൻ ഇതുപോലെ പല സ്ത്രീകളേ പറ്റിച്ചു പൈസ വാങ്ങി കടന്ന് കളഞ്ഞാൽ അവന്റെ ജീവിതo ചാനലുകൾ കുളം തോണ്ടും.. പക്ഷെ സ്ത്രീ ആയതോണ്ട് മാത്രം വെറുമൊരു സാദാ വാർത്തയായി ചുരുങ്ങി.

  • @rafinesi840
    @rafinesi840 7 หลายเดือนก่อน +371

    ആ സ്ത്രീക്ക് ബിഗ് സല്യൂട്ട് ഇതുപോലെ ആളുകൾ 100 രൂപ കടം ചോദിച്ചാൽ കൊടുക്കില്ല..... ഇനിയും ഇതുപോലെ സ്ത്രീകൾ ഉണ്ടാകട്ടെ 😂

    • @an_as5822
      @an_as5822 7 หลายเดือนก่อน +25

      ഇത് ഒരു പെണ്ണ് മാത്രം അല്ല. ഇത് പെണ്ണ് മുന്നിൽ കാണും പുറകിൽ team ഉണ്ട്

    • @an_as5822
      @an_as5822 7 หลายเดือนก่อน +24

      Front and back ഒന്ന് തെള്ളി കാണിച്ചാൽ പുറകെ പോകുന്ന പെണ്ണാൻമാർക്ക് ഉള്ള ഒരു പാഠം ആണ് 😄😄

    • @nila7860
      @nila7860 7 หลายเดือนก่อน +3

      😂🎉

    • @AravindKrishna-w9i
      @AravindKrishna-w9i 7 หลายเดือนก่อน +10

      ഒരു കളി കിട്ടാൻ വേണ്ടി പൈസ കൊടുത്തു. പക്ഷെ അത് പോയി 😄😄.
      ഇതിന്റെ പിന്നിൽ ഒരു team തന്നെ ഉണ്ട്. ഒരാൾ മാത്രം അല്ല.

    • @BondJFK
      @BondJFK 7 หลายเดือนก่อน

      Doggy style avumbol purake aalu kanum ​@@an_as5822

  • @vipinvijayan974
    @vipinvijayan974 7 หลายเดือนก่อน +50

    അർഹതയ്ക്കുള്ള അംഗീകാരം 👍🏻

    • @beautifulnature3995
      @beautifulnature3995 7 หลายเดือนก่อน

      "ന്റെ പഹയാ ഇജ്ജാതി..😹"

  • @nila7860
    @nila7860 7 หลายเดือนก่อน +208

    ഇന്ന് കേട്ട നല്ല വാർത്ത. പെണ്ണുങ്ങളെ കണ്ടാൽ വായും പൊളിച്ച് പോവുന്ന വർക്കല്ലേ കിട്ടിയത്. നന്നായി😂😂😂🎉🎉🎉🎉

    • @Riderfaizi
      @Riderfaizi 7 หลายเดือนก่อน +4

      സത്യമ്

    • @anjuvarghese7739
      @anjuvarghese7739 7 หลายเดือนก่อน +2

      🤣🤣🤣🤣🤣

    • @jainibrm1
      @jainibrm1 7 หลายเดือนก่อน +1

      കമ്പിൽ തുണി ചുറ്റി വെച്ചാലും മതി 😂😂😂

    • @nidhinkuttan2367
      @nidhinkuttan2367 7 หลายเดือนก่อน +2

      ഇതാരാ നിള നമ്പ്യാർ ആണോ 🤔

    • @Sornew5
      @Sornew5 7 หลายเดือนก่อน

      Correct 😂😂😂

  • @RadhaKrishnac.r
    @RadhaKrishnac.r 7 หลายเดือนก่อน +23

    വളരെ സന്തോഷമായി പോലീസ് മാമൻ പെട്ടപ്പോൾ

    • @sajithkumar6642
      @sajithkumar6642 7 หลายเดือนก่อน

      കൂടെ നിന്റെ മാമൻ ഉണ്ടോ എന്നു നോക്ക്

    • @Meera-23342
      @Meera-23342 7 หลายเดือนก่อน

      Sathyam... police mikkathum kazhapan mara

    • @sajithkumar6642
      @sajithkumar6642 7 หลายเดือนก่อน

      @@Meera-23342 എങ്ങനെ അറിയാം

    • @Meera-23342
      @Meera-23342 7 หลายเดือนก่อน

      @@sajithkumar6642 ippam kandum,kondum arinjilea sooked

  • @bavapmna5520
    @bavapmna5520 7 หลายเดือนก่อน +420

    ശ്രുതി ചന്ദ്രശേഖറിന് ബിഗ് സല്യൂട്ട്.😂😂😂😂😂😂😂😂😂😂

    • @sasidharanpr5882
      @sasidharanpr5882 7 หลายเดือนก่อน +2

      😂😂😂

    • @benadictspenser9675
      @benadictspenser9675 7 หลายเดือนก่อน +6

      മുന്നിൽ നിൽക്കുന്ന പ്രതികളെയെല്ലാം കാണുന്ന വിധത്തിൽ കൈവിരലുകൾ വിടര്‍ത്തി നെറ്റിയിൽ വെച്ച് വേണം സലുട്ട് ചെയ്യാൻ .

    • @Vismayavishn
      @Vismayavishn 7 หลายเดือนก่อน +1

      Hm....

    • @mayajoseph5644
      @mayajoseph5644 7 หลายเดือนก่อน +2

      😂

    • @rabiarabi1541
      @rabiarabi1541 7 หลายเดือนก่อน

      മണ്ടന്മാരായ പുരുഷ സമൂഹമേ നിങ്ങളെ അടുക്കലേക്ക് കാപട്യം കാണിച്ചുവരുന്നവരെ നിമിഷസുഖത്തിന്വേണ്ടി ഇനിയെങ്കിലും നിങ്ങൾ വിശ്വസിക്കല്ലെ അവള് കാശുള്ള മാന്യന്മാരായവരെ ആണ് അധികവും ലക്ഷ്യമിടുന്നത്

  • @binilkumar8914
    @binilkumar8914 7 หลายเดือนก่อน +473

    ഹണി ട്രാപ്പിൽ കുടുങ്ങാൻ ഒരു അവസരം തരുമോ.
    അല്ലങ്കിലും നമ്മളെ ഒരു പട്ടിക്കും വേണ്ട.

    • @remanijagadeesh1671
      @remanijagadeesh1671 7 หลายเดือนก่อน +10

      🤭

    • @Shaji222
      @Shaji222 7 หลายเดือนก่อน +10

      😂😂

    • @prathyush4039
      @prathyush4039 7 หลายเดือนก่อน +64

      ഇത് കാണുന്ന ഏതെങ്കിലും ഹണി ട്രാപ്പ്കാരികൾ ഉണ്ടെങ്കിൽ ഇയാളെ എത്രം പെട്ടെന്ന് ട്രാപ്പിക്കോളിൻ... കാഷ് ഒക്കെ ഉണ്ടല്ലോ😂

    • @neelambaridevaragam5043
      @neelambaridevaragam5043 7 หลายเดือนก่อน +3

      😂😂😂😂🤣🤣🤣🤣🤣

    • @factfinder6945
      @factfinder6945 7 หลายเดือนก่อน +38

      ദരിദ്രൻ ആയ നിന്നെ കുടുക്കിയൽ പെണ്ണ് പെടും😂

  • @സമസ്യ
    @സമസ്യ 7 หลายเดือนก่อน +250

    ഞരമ്പൻമാർക്ക് ഇതൊരു നല്ല ഗുണപാഠം !!!

    • @Indian1947.A
      @Indian1947.A 7 หลายเดือนก่อน +1

      അപ്പോ ചുരേഷ് കോവിക്ക് സ്കോപ്പ് ഉണ്ട് 😂

    • @സമസ്യ
      @സമസ്യ 7 หลายเดือนก่อน +3

      സുരേഷ് ഗോപി നിന്റെ വീട്ടിൽ വന്നിരുന്നോ ?

    • @Indian1947.A
      @Indian1947.A 7 หลายเดือนก่อน

      @@സമസ്യ കോവി നിന്റെ വീട്ടിൽ ആണോ താമസം 🙄🥴

  • @jojitt
    @jojitt 7 หลายเดือนก่อน +73

    2:53 ISRO യിൽ ശമ്പളം മുടങ്ങിയപ്പോ അമ്മയുടെ മാല അവൻ ഊരിക്കൊടുത്തെന്ന് 😂

    • @BondJFK
      @BondJFK 7 หลายเดือนก่อน +3

      ISRO salary inu vare mudagiyittilla , Veruthe nuna parayunathavum

    • @AnushaPa-f7n
      @AnushaPa-f7n 7 หลายเดือนก่อน +1

      Nammayi

    • @Rajesh.Ranjan
      @Rajesh.Ranjan 7 หลายเดือนก่อน +1

      😅😅😅

  • @Abdulrasheedvp-m2u
    @Abdulrasheedvp-m2u 7 หลายเดือนก่อน +3

    എനിക്ക് ഇഷ്ടപ്പെട്ടു ഈ പെൺ കുട്ടിയെ നല്ല കുട്ടി ഈ കുട്ടി എന്റെ വക ബിഗ് സല്യൂട്ട് 🙏🙏🙏🙏

  • @shamerpsshamerps1392
    @shamerpsshamerps1392 7 หลายเดือนก่อน +3

    മിടുമിടുക്കി

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 7 หลายเดือนก่อน +77

    റോക്കറ്റ് വിടാൻ സ്‌പേസ് സെന്റർ തിരക്കി പോകുന്നവര്ക്ക് ആണ് ഹണി ട്രാപ്പിൽ പെടുന്നത്,,, സ്വന്തം തറയിൽ നിന്ന് വിക്ഷേപിക്കുന്നവർ ആണ് പൊളി

    • @kabeerkalathil9221
      @kabeerkalathil9221 7 หลายเดือนก่อน +5

      എല്ലാത്തിനും ഒരു വെറൈറ്റി വേണ്ടെ.😅😅😅

    • @beautifulnature3995
      @beautifulnature3995 7 หลายเดือนก่อน +3

      ​@@kabeerkalathil9221ഇപ്പൊ വറൈറ്റി ആയല്ലോ👏

    • @Kooberan
      @Kooberan 7 หลายเดือนก่อน

      Xxxmaster adipoli ആണ് free സുഖം

  • @RadhaKrishnac.r
    @RadhaKrishnac.r 7 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടായി ഒരുപാട് ഇഷ്ടമായി ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി ❤️❤️❤️❤️

  • @Justin-lkj
    @Justin-lkj 7 หลายเดือนก่อน +27

    പോലീസുകാർ കലപ്പയും പൊക്കി പിടിച്ചു കൊണ്ടു ചെന്നു കാണും.. 😂😂

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 7 หลายเดือนก่อน +29

    കേട്ടപാതി കേൾക്കാത്ത പാതി ഓടുന്നത് മലയാളികളുടെ പ്രത്യേകതയാണ്😂😂😂

  • @sugithak5808
    @sugithak5808 7 หลายเดือนก่อน +95

    നല്ല കുട്ടി ഞരമ്പൻ മാർക്ക് ഒരു മറുപടി കൊടുത്തത് നന്നായി മാർഗ്ഗം തെറ്റാണ്

  • @Olive-k76
    @Olive-k76 7 หลายเดือนก่อน +15

    ഇവളുമാരുടെ പുറകെ പോയവർക്കെതിരെ ആദ്യം കേസ് എടുക്കണം

  • @Vinii878
    @Vinii878 7 หลายเดือนก่อน +129

    പൂശാൻ കിട്ടിയുമില്ല പണവും പോയി കിട്ടി അതാണ് പരാതി വന്നത് '

    • @nikzcreation
      @nikzcreation 7 หลายเดือนก่อน +2

      Correct😂😂😂

    • @S-k4q
      @S-k4q 7 หลายเดือนก่อน +2

      🤣🤣🤣

    • @Snowdrops314
      @Snowdrops314 7 หลายเดือนก่อน +2

      സത്യം...😂😂👌🏻👌🏻

    • @69_BaBu_69
      @69_BaBu_69 7 หลายเดือนก่อน

      സത്യം

  • @Ramya4686
    @Ramya4686 7 หลายเดือนก่อน

    മിടുക്കി

  • @deepaksktm
    @deepaksktm 7 หลายเดือนก่อน +19

    കാശ് ഇല്ലാത്തത് നന്നായി
    അല്ലെങ്കില്‍ ഞാന്‍ എന്നെ honeytrap ൽ കുടുങ്ങിയെനേ😅😅

  • @kesavadas5502
    @kesavadas5502 7 หลายเดือนก่อน

    മിടുക്കി. മിടുക്കി മിടുക്കി 😂😄🤔🤭😍👍

  • @Inspector_Balram.
    @Inspector_Balram. 7 หลายเดือนก่อน +150

    ഞാൻ ആദ്യം വിചാരിച്ചത് തേനീച്ച കൂടിന്റെ മുമ്പിൽ കെണി വച്ച് തേൻ എടുക്കുന്നതിനെയാണ്
    ഹണി ട്രാപ്പ് എന്ന് പറയുന്നത് എന്ന് 😊

    • @BijuChalakudy
      @BijuChalakudy 7 หลายเดือนก่อน +11

      ഇതും ഒരു തേൻ കൂട് തന്നെ

    • @abdulrazakk649
      @abdulrazakk649 7 หลายเดือนก่อน

      😂

    • @al-ameenbroadbandcableabdu2167
      @al-ameenbroadbandcableabdu2167 7 หลายเดือนก่อน +2

      ഇതും ഒരു തേൻ കൂട് തന്നെ " ivideninnum thEn kittum......😛😛😛

    • @Mavungalmavu
      @Mavungalmavu 7 หลายเดือนก่อน

      😂😂😂😂😂

    • @cherimol3889
      @cherimol3889 7 หลายเดือนก่อน +1

      😂

  • @goodspirit5747
    @goodspirit5747 7 หลายเดือนก่อน +4

    സനാധന ധർമ്മം🙏🏻🙏🏻🙏🏻

  • @indian3g955
    @indian3g955 7 หลายเดือนก่อน +3

    GREAT SHRUTHY

  • @sudheeshs287
    @sudheeshs287 7 หลายเดือนก่อน +34

    പോലീസിലെ ഞരമ്പ്കൾ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം

    • @DasKumar-l1m
      @DasKumar-l1m 7 หลายเดือนก่อน +2

      എന്താ അവർ ആണ് അല്ലെ....

  • @Chacko-bx9py
    @Chacko-bx9py 7 หลายเดือนก่อน +12

    ചരക്കു പെണ്ണുങ്ങളെ കാണുബോൾ മതി സ്വതം കുടുംബത്തെ മറന്നു ചീത്ത പ്രവർത്തിക്കു പോകുമ്പോൾ ഓർക്കണമായിരുന്നു

  • @vishnup8896
    @vishnup8896 7 หลายเดือนก่อน +2

    kalakki mole

  • @teenuteenu2669
    @teenuteenu2669 7 หลายเดือนก่อน +89

    നിക്കറും കൂടെ ഊരി ഉള്ളിലുള്ളതും കൂടെ അരിഞ്ഞ് കയ്യിൽ കൊടുക്കാത്തതെന്ത്?🙄 മറന്ന് പോയോ🤔

    • @Kichukollam
      @Kichukollam 7 หลายเดือนก่อน +1

      😂😂😂 എടാ മോനെ പൊളിച്ചു 😅👌

    • @AnoopVE-jl3zf
      @AnoopVE-jl3zf 7 หลายเดือนก่อน

      🤣🤣🤣

  • @abdulnazar4747
    @abdulnazar4747 7 หลายเดือนก่อน +22

    ഒരു സ്ത്രീ വിജാരിച്ചാൽ എന്തും ചെയ്യും മനസ്സിലായില്ലെ കഴിയുന്നതും ഇങ്ങനെയുള്ളചതിയിൽപെടാതെസൂക്ഷിക്കുക അല്ലാതെ രക്ഷയില്ല 85 അഞ്ചായിരം രൂപ സംഭളം എന്ന് പറഞ്ഞൽ നമ്മുടെ എല്ലാം എടുത്തു കൊടുക്കുമോ ഒരു വല്ലാത്തകാലം😢😢😢😢

  • @SasiSasi-n8q
    @SasiSasi-n8q 7 หลายเดือนก่อน +2

    ഇന്ന് കേട്ട ഏറ്റവും നല്ല വാർത്തകൾ

  • @sajeermksajeermk5705
    @sajeermksajeermk5705 7 หลายเดือนก่อน +45

    എനിക്കുമുണ്ട് അനുഭവം. പക്ഷേ ഞാൻ വീണില്ല. ബാംഗ്ലൂരിൽ നിന്നാണ്

    • @shajana312
      @shajana312 7 หลายเดือนก่อน +5

      Kali nadathiooo..

    • @Malutty827
      @Malutty827 7 หลายเดือนก่อน +4

      നിങ്ങൾക്ക് ബുദ്ധി ഉണ്ട്

    • @abdulsalamsalam3481
      @abdulsalamsalam3481 7 หลายเดือนก่อน +4

      ​@@shajana312ഞമ്മക് ക്ലൈമാക്സ്‌ അറിഞ്ഞാൽ മതി.. 😜

    • @goureeshankaram
      @goureeshankaram 7 หลายเดือนก่อน

      😮​@@shajana312

    • @Inspector_Balram.
      @Inspector_Balram. 7 หลายเดือนก่อน +5

      @@Malutty827 ഞാൻ ആദ്യം വിചാരിച്ചത് തേനീച്ച കൂടിന്റെ മുമ്പിൽ കെണി വച്ച് തേൻ എടുക്കുന്നതിനെയാണ്
      ഹണി ട്രാപ്പ് എന്ന് പറയുന്നത് എന്ന് 😊

  • @simpletohumblefine5809
    @simpletohumblefine5809 7 หลายเดือนก่อน +4

    പെണ്ണും പോയി, പൈസ യും പോയി, മാനവും പോയി ഐലസ്സ...

  • @JobV17
    @JobV17 7 หลายเดือนก่อน +5

    ജിമ്മൻ ജുവാവ് 5 ലച്ചം കൊടുത്തുവത്രേ!💪

  • @mv2552
    @mv2552 7 หลายเดือนก่อน +133

    ചെന്ന് കേറിക്കൊടുത്തിട്ടല്ലേ
    അനുഭവിച്ചോ

    • @JamesTemplar-mn3pk
      @JamesTemplar-mn3pk 7 หลายเดือนก่อน +7

      Kalyaana proposal aayi poyitt aanu thattipp nadathunnath. Kalyanam kazhikkunnath oru thettaya kaaryam aano?

    • @joseabey6476
      @joseabey6476 7 หลายเดือนก่อน +2

      💯💯👍

    • @akhileshnarayanan-ig9ju
      @akhileshnarayanan-ig9ju 7 หลายเดือนก่อน +1

      correct😂😂

    • @benadictspenser9675
      @benadictspenser9675 7 หลายเดือนก่อน

      ഇത്തരം കാര്യങ്ങൾക്കായി നിയമാനുസരണം ചെന്ന് കേറിക്കൊടുക്കുന്നത് വലിയ തെറ്റാണോ ?

  • @blueberry7985
    @blueberry7985 7 หลายเดือนก่อน +2

    Nalla karyam njaramburogikalk

  • @UnniKL10
    @UnniKL10 7 หลายเดือนก่อน +5

    അംബാനെ ഇതൊക്കെ ശ്രദ്ധിക്കേണ്ട ഇനി ശ്രദ്ധിച്ചോളാം അണ്ണാ.. 🤣🤣

  • @Thasneemkpsanthapuram
    @Thasneemkpsanthapuram 7 หลายเดือนก่อน +9

    കാല് കാണുമ്പോഴെക്കും കോലും കൊണ്ട് പോകുന്ന ആണുങ്ങൾക്ക് പണി കിട്ടും

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 7 หลายเดือนก่อน

    ഇനിയും വേണം സ്ത്രീകൾക്ക് ഒരുപാട് സുരക്ഷ എന്താ കാലം പോയ പോക്കേ

  • @DiNu-pk5ic
    @DiNu-pk5ic 7 หลายเดือนก่อน +37

    ആദ്യമേ കളിക്കാൻ വിളിച്ചാൽ വരുന്നുണ്ടെങ്കിൽ ഉറപ്പിചൂടെ Honey ആണെന്ന്😅.....

    • @CommmonMan-vd8hf
      @CommmonMan-vd8hf 7 หลายเดือนก่อน +1

      അനുഭവം ഗുരു

    • @liju8781
      @liju8781 7 หลายเดือนก่อน

      ​@@CommmonMan-vd8hf ഒന്ന് പോടെ... ഇത് പോലെ വെള്ളം ചേർക്കാത്ത അനുഭവ മറുപടി കൾ പോരട്ടെ 😂❤

    • @CommmonMan-vd8hf
      @CommmonMan-vd8hf 7 หลายเดือนก่อน

      @@liju8781 ഞാൻ അവനെ താങ്ങിയതാണെന്നു ആ പൊട്ടന് മനസിലായി... നീ ഭൂലോക പൊട്ടൻ ആയിപോയല്ലോ

  • @rajeevbhaskaran2828
    @rajeevbhaskaran2828 7 หลายเดือนก่อน +1

    ഇവന്മാർക്ക് ഇതു തന്നെ വേണം.

  • @ibrahimtodi117
    @ibrahimtodi117 7 หลายเดือนก่อน +20

    കേരളത്തിലെ ഇപ്പോഴേത്തെ ഏറ്റവും നല്ല ബിസിനസ് HONEYTRAP business ആണ് യുവാക്കൾ കോടികളു൦ തേരാ നടക്കുകയാണ്😂😂😂

  • @alluzzarea
    @alluzzarea 7 หลายเดือนก่อน +14

    എൻ്റെ അടുത്ത് ഒന്നും ഇതുപോലെ ആരും വരുന്നില്ലല്ലോ😂😂😂

    • @impulsecreations1361
      @impulsecreations1361 7 หลายเดือนก่อน +1

      ഞാൻ റെഡിയാ, പറ്റിക്കരുത് 🙄

  • @bilaljohn9265
    @bilaljohn9265 7 หลายเดือนก่อน

    😂 ladies power❤🎉🎉🎉police mooji all happy

  • @kuttu8286
    @kuttu8286 7 หลายเดือนก่อน +32

    ആരെങ്കിലും വിളിക്കുമ്പോൾ ചെല്ലുന്നവർക്ക് ഇത് മതി 😁

  • @KoshyJesusLovesYou
    @KoshyJesusLovesYou 7 หลายเดือนก่อน +3

    പെണ്ണുമ്പിള്ളേ കളഞ്ഞിട്ടു സുന്ദരിയുടെ കൂടെ പോയവന്മാർ എന്തിനാണോ കേസ് എടുത്തത് ?

  • @abdulshamil3352
    @abdulshamil3352 7 หลายเดือนก่อน +1

    Same as yousuf bellipady son of bellipady Abdullah
    Adur kasaragod

  • @foodpanda6174
    @foodpanda6174 7 หลายเดือนก่อน +13

    ചേച്ചിയെ കണ്ടാൽ ആർക്കും ഒന്ന് ട്രാപ്പിൽ കുടുങ്ങാൻ തോന്നും

  • @tekmedia1131
    @tekmedia1131 7 หลายเดือนก่อน +1

    Kumm..... ബിയുടെ ഒരു power.... മരുന്ന് മേടിക്കാൻ എന്ന് പറഞ്ഞാൽ പോലും ഒരു 10രൂപ കയ്യിൽ നിന്ന് കൊടുക്കില്ല 🤭🤭🤭😂😂 വീണത് പോട്ടിൽ

  • @majeedmohammedkunju7476
    @majeedmohammedkunju7476 7 หลายเดือนก่อน +6

    വീട്ടിൽഭാര്യമാരെ ഇരുത്തുയിട്ട് ഹണിയുമായി വരുന്നവരുടെ കൂടെ പോകുന്നവരെക്കുറിച്ച് നമ്മൾ എന്ത് പറയാനാ അനുഭവിക്കട്ടെ.... 👍

  • @sheejasaro
    @sheejasaro 7 หลายเดือนก่อน +1

    മിടുക്കി ശ്രുതിക്കുട്ടി 😄😄😄😄

  • @jayan.smjayas1420
    @jayan.smjayas1420 7 หลายเดือนก่อน

    ഒരു മുരിങ്ങ കോലുകണ്ടാലും പിറകെ പോകുന്നവർക്ക് ഒരു പാഠമായിരിക്കട്ടെ 👍🏻

  • @akbarnajuakbarnaju1539
    @akbarnajuakbarnaju1539 7 หลายเดือนก่อน +14

    ഫ്രണ്ട് ബേക്ക തള്ളിയ പെണ്ണിനെ കണ്ടാൽ പൊട്ടന്മാർ അപ്പൊ പൈസ കൊടുക്കും എന്നിട്ട് 😢😢😢😢

  • @AnilNair-i6c
    @AnilNair-i6c 7 หลายเดือนก่อน +1

    ആരെങ്കിലും അരിവാങ്ങിക്കാൻ അഞ്ഞൂറ് രൂപ കടമായി ചോദിച്ചാൽ പോലും കൊടുക്കാത്തവർക്ക് ഇങ്ങനെയൊക്കെ വരണം എങ്കിലേ ശരിയാകൂ

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 7 หลายเดือนก่อน +1

    Please publish her name
    address....photo....
    to save other youth....

  • @ebraheemebraheem2826
    @ebraheemebraheem2826 7 หลายเดือนก่อน +1

    പഞ്ചാര വാക്കിൽ വീഴുന്ന എല്ലാവർക്കും കാഫർഗാൻ അഭിവാദ്യങ്ങൾ😄😄😄😄

  • @shinebhaskar8509
    @shinebhaskar8509 7 หลายเดือนก่อน

    ഐസ്ആറോ ശമ്പളം മുടക്കി എന്നു വിശ്വസിച്ചതിലൂടെ അയ്യാടെ അവരൊഡുള്ള ആത്മാർഥമായ വിശ്വാസം ആണ് വ്യക്തമായത്

  • @blessanksa6128
    @blessanksa6128 7 หลายเดือนก่อน

    Mumbil police
    Veranam❤

  • @adv11139
    @adv11139 7 หลายเดือนก่อน +41

    എടീ ഭീകരി....😂😂😂

    • @A-yc7qs
      @A-yc7qs 7 หลายเดือนก่อน +5

      സ്ത്രീ ഒരു ഭീകരജീവിയാണ് 🫣👹

    • @kingajmal777
      @kingajmal777 7 หลายเดือนก่อน +4

      ​@@A-yc7qs Purushanolam Varilla 😅🌹

  • @MdAbdulla-m4b
    @MdAbdulla-m4b 7 หลายเดือนก่อน +1

    ഇത് പോലത്തെ സുന്ദരികൾ വല എറിഞ്ഞാൽ ആരും വീണു
    പോകും

  • @RXDTY
    @RXDTY 7 หลายเดือนก่อน

    അടിപൊളി. ഇതിന്റെ ഒക്കെ പുറകെ പോയിട്ടല്ലേ. അനുഭവിക്കു

  • @Lakshmi-dn1yi
    @Lakshmi-dn1yi 7 หลายเดือนก่อน

    പെണ്ണിന്റെ നിഴൽ കാണുമ്പോഴേക്കും കാമം മൂത്തു പുറകെ പോവുന്ന എല്ലാ കോഴികൾക്കും പാഠം ആകട്ടെ

  • @ഹാഷിം.കാസറഗോഡ്
    @ഹാഷിം.കാസറഗോഡ് 7 หลายเดือนก่อน

    അഭിനന്ദനങ്ങൾ 🌹🌹🌹😂😂😂😂

  • @masuresh520
    @masuresh520 7 หลายเดือนก่อน

    അടിപൊളി ഇത് പോലെ ഉള്ള നൂറ് ശ്രുതി മാർ കേരളത്തിൽ ഉണ്ടെങ്കിൽ എന്ന് ഒരു നിമിഷം ഓർത്തു പോയി....... 😂😂😂

  • @happyman1428
    @happyman1428 7 หลายเดือนก่อน +33

    പാലും പഴവും കൊടുക്കുക, പൈസ or valuables കൊടുക്കരുത്

    • @tholoorshabu1383
      @tholoorshabu1383 7 หลายเดือนก่อน +2

      കൊച്ചു കള്ളൻ😅😅😅പാലും പഴവും രണ്ട് ഉണ്ടയും😅😅😅😅

  • @balachandranreena6046
    @balachandranreena6046 7 หลายเดือนก่อน

    എനിക്ക് ചിരിയാണ് വരുന്നത്. ഹണി ട്രാപ്പിൽ പെടുന്നത് സ്വയം അല്ലേ.. ആരും പിടിച്ചു പെടുത്തുന്നതല്ലല്ലോ.. എത്ര നടന്നാലും പഠിക്കാത്തവർ..എന്നാലും അമ്മയുടെ മാല വരെ എടുത്തു പറ്റിക്കപ്പെട്ടു എന്നൊക്കെ കേട്ടാൽ ആരും ചിരിച്ചു പോവും.😂😂

  • @Farseenan-nm5sy
    @Farseenan-nm5sy 7 หลายเดือนก่อน

    Best

  • @sajeevdamodaran4721
    @sajeevdamodaran4721 7 หลายเดือนก่อน

    എല്ലാ നേരമ്പ് രോഗികൾക്കും ആശംസകൾ

  • @jayakrishnanc3265
    @jayakrishnanc3265 7 หลายเดือนก่อน +3

    ബോധം ഇല്ല പണം കൊടുക്കുന്നവർക്ക് 😢😢😢😢

  • @unknownuser1700
    @unknownuser1700 7 หลายเดือนก่อน

    അത് കലക്കി 😂

  • @chackoxavier5835
    @chackoxavier5835 7 หลายเดือนก่อน

    ശ്രുതി 👍🏽

  • @habeebind2812
    @habeebind2812 7 หลายเดือนก่อน +3

    ഇനിയും ഇത് പൊലെ ഉള്ള ശ്രുതി മാർ നമ്മുടെ ഇടയിൽ വിലസുന്നുണ്ട്. സൂക്ഷിക്കുക. എന്നാൽ ദുഖിക്കേണ്ടി വരില്ല.

  • @devassykuttypt1534
    @devassykuttypt1534 7 หลายเดือนก่อน +5

    swruthy, the, great

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 7 หลายเดือนก่อน +38

    പോലിസ് 😀.. അവരും മനുഷ്യരല്ലേ സ്വാഭാവികം

    • @adamben7933
      @adamben7933 7 หลายเดือนก่อน +1

      Uve uve uve 😂

  • @ReshmiVrajan
    @ReshmiVrajan 7 หลายเดือนก่อน

    സൂപ്പർ😂😂😂😂😂

  • @fasaludheenmt3005
    @fasaludheenmt3005 7 หลายเดือนก่อน +6

    വാർത്തയെക്കാളും രസമാണ് കമന്റ്സ് ബോക്സ് 😂

  • @OrualpamNerampokku
    @OrualpamNerampokku 7 หลายเดือนก่อน

    ഇജ്ജാതി പോലീസാണോ ഇവിടെ കള്ളാനെയും തട്ടിപ്പ് കാരെയും പിടിക്കേണ്ടത് "🤔 കൊള്ളാം പോലീസ് പ്രതി സ്ഥാനത്ത് വന്നാൽ പിന്നെ ആരാണ് ഈ കേസ് അന്വേഷിക്കുക?? എന്തായാലും അവൾ മിടുക്കിയാണ് അവൾക്കൊരു പൊൻതൂവൽ 🌹👍🏻👏🏻👌🏻

  • @ThankapushpamThankapushpam
    @ThankapushpamThankapushpam 7 หลายเดือนก่อน +6

    നല്ലപേര് ശ്രുതി നാട്ടിലാകെ ശ്രുതിയായി ഇളിച്ചു കാണിക്കുമ്പോൾ പുറകേ വാലാട്ടി പോകരുത് പോയാൽ പണ കിട്ടു൦

  • @HariKrishnanMsw
    @HariKrishnanMsw 7 หลายเดือนก่อน +1

    ശാഖാ സുന്ദരി.. 🥰🥰🥰

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 7 หลายเดือนก่อน

    Kollam nammude Kasaragod famous aayi

  • @fasi359
    @fasi359 7 หลายเดือนก่อน +71

    മൊതലിനെ കണ്ടപ്പോൾ ശുക്ലം പോയാൽ ഇങ്ങനെ ഇരിക്യും.

    • @A-yc7qs
      @A-yc7qs 7 หลายเดือนก่อน +10

      ലൈംഗികതയുടെ കാര്യത്തിൽ ഇഡ്യ അന്നും ഇന്നും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ് എന്നത് നഗ്നമായ സത്യമാണ് 😮. പാവങ്ങളുടെ സെക്സ് എന്ന വികാരം ഇന്ന് വെള്ളത്തിലെ തവള പോലെയാണ് 😮. സെക്സ് ആലയങ്ങളുടെ ഒഴിച്ചുകൂടാൻ ആകാത്ത പ്രാധാന്യം ഇന്നും ഈ ബുദ്ധിയുണ്ടെന്ന് സ്വയം ചിന്തിച്ച് അഭിമാനിക്കുന്ന സമൂഹത്തിന് ബുദ്ധിയായി തെളിഞ്ഞില്ല ഫലമോ പലരുടെയും അടക്കാൻ ആകാത്ത വികാരങ്ങളുടെ കത്തിപ്പഴുത്ത ചൂടിൽ സ്ത്രീപുരുഷ ഭേദമന്യേ പലരും വെന്തുരുകി വേട്ടയാടുന്നു

    • @techypotter2567
      @techypotter2567 7 หลายเดือนก่อน

      FIRST 18 20 VAYASU VARA BRHMACHARYAM UNDAVANAM AANUGHALKKU 😅😅😅 MANASINTE CONTROLL . BRAIN DOPAMINE CONTROL PENNUJHALKKU ETHU NANNAYITTU UNDU .. KARANAM AVARKKU PURUSHAN MARA POLA EXPOSURE VARUNNILLA 😅😅😅 EVIDA MADAYAVUM CIGARATTUM VALICHU 16 VAYASAVUM PAZHATHAKUM DOPAMINE BRAIN CELLS PURUSHAN MARIL VULNERABLE AAAVUM . EVEN SIGHT OF .... AVARA PETTANNU DOPMINE RELESING AAKUNNU . VIDESHATHU EETHINU AVARKKU NALA CONTROLL AND TIMING UNDU ALSO GENETICALLY THEY HAVE STRONGER AND WELL BUILT BRAIN CELSS

    • @kingajmal777
      @kingajmal777 7 หลายเดือนก่อน +2

      ​@Rahan-v3f 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹

    • @kingajmal777
      @kingajmal777 7 หลายเดือนก่อน +1

      ​@Rahan-v3f ​ 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹

    • @kingajmal777
      @kingajmal777 7 หลายเดือนก่อน

      ​@Rahan-v3f ​​ 😱 Ninte Account Jenichitt 20minute 😂 Kuthithirupp Aavum Uddesham Alle 😂🌹

  • @mathewvincent692
    @mathewvincent692 7 หลายเดือนก่อน +2

    Woman who falsely accuse rape should also be punished
    Oru 10 varsham engilum jail shiksha kittnam

  • @rubeelsalih4754
    @rubeelsalih4754 7 หลายเดือนก่อน

    ഇത് കേൾക്കുമ്പ്

  • @rahulp9352
    @rahulp9352 7 หลายเดือนก่อน

    വീര്യസംവർധനവും വീര്യസംരക്ഷണവും ആജീവനാന്ത ബ്രഹ്മചര്യയൊക്കെ ആചരിച്ചിരുന്ന നാടായിരുന്നു ഇത്. എന്നാൽ ഇന്ന് കേരളം പോൺസൈറ്റ് ആയി മാറി. വീര്യവും ബ്രഹ്മചര്യയും പ്രപഞ്ച ശക്തികളെ ആരാധിക്കാനുള്ള മാർഗമായിരുന്നു. ഇന്നതിന് പകരം രതി വൈകൃതങ്ങളുടെ പേക്കൂത്ത് ആണ് നടക്കുന്നത്.ബ്രഹ്മചര്യ മഹനീയമായ അർത്ഥതലമാണ്.ആധുനിക രതി വൈകൃതങ്ങൾ ആത്മഹത്യാപരമാണ്.

  • @lostlove3392
    @lostlove3392 7 หลายเดือนก่อน +1

    Ellaa sthreekal ingane aannu

  • @സത്യവുംനീതിയും
    @സത്യവുംനീതിയും 7 หลายเดือนก่อน +2

    ശ്രു............
    പലതും കാണിച്ചപ്പോൾ
    പലരുടെയും അടി വസ്... അറിയാതെ അഴിഞ്ഞു 😂🤭
    നല്ല ഹണി 😋😋🤭😤

  • @kunjumon06ct
    @kunjumon06ct 7 หลายเดือนก่อน

    Wow അടിപൊളി 🥸
    യഥാർത്ഥത്തിൽ ഈ ഏർപ്പാടിന്റെ കെണിട്രാപ്പ് എന്നല്ലേ 🤔

  • @NYBNoneofyourbusiness
    @NYBNoneofyourbusiness 7 หลายเดือนก่อน

    എന്നെയൊന്നും ഒരുത്തിപോലും ഇല്ലല്ലോ ഈ ട്രാപ്പിൽ പെടുത്താൻ 😒

  • @iwindias152
    @iwindias152 7 หลายเดือนก่อน +7

    ഇത് പോലെ ഒരു മുതൽ തിരുവനന്തപുരം കൊച്ചു വെളിയിൽ ഉണ്ട് 😂😂😂😂

    • @jixedixs
      @jixedixs 7 หลายเดือนก่อน

      Medical collegilum und

  • @shabeerreebhas6
    @shabeerreebhas6 7 หลายเดือนก่อน +5

    കിണ്ടി കളിക്ക് പോയതാ😂😂😂😂😂😂

  • @alivm4831
    @alivm4831 7 หลายเดือนก่อน

    ഇതെല്ലാം. കുറെ. കേട്ടതല്ലേ. എണ്ടെങ്കിലും. Kelkumbolk🌹. അതിന്റെ. പിന്നിൽ. പോവണ്ടല്ലോ.. പരാതി. Purathy. കാര്യം. ഇല്ല...

  • @aswandc7546
    @aswandc7546 7 หลายเดือนก่อน +4

    പൊലീസ് ഉദ്യോഗസ്ഥർക്കു വികാര വിചാരങ്ങൾ പാടില്ലെന്നുണ്ടോ

  • @yasmiyashh5527
    @yasmiyashh5527 7 หลายเดือนก่อน +1

    Poli adi 😅

  • @smk4250
    @smk4250 7 หลายเดือนก่อน

    Very Good Sruthi😂😂😂

  • @jythoishkumar2197
    @jythoishkumar2197 7 หลายเดือนก่อน

    Upayoham.yuvathy

  • @Khalidmalabar
    @Khalidmalabar 7 หลายเดือนก่อน +1

    അഹൂ. മലപ്പുറം രക്ഷപ്പെട്ടു

  • @suluc2913
    @suluc2913 7 หลายเดือนก่อน

    Sir, Ethupole ulla streekal dharalam undennu keralathil janangalku manasilayittum pokunnavare jailil edanam. .

  • @Shajl
    @Shajl 7 หลายเดือนก่อน +3

    Kamathinu endhe police and region

  • @jibindevasia-oi6bs
    @jibindevasia-oi6bs 7 หลายเดือนก่อน +1

    ശ്രുതി ചന്ദ്രശേഖരനെ ബിഗ് ബോസിൽ കൊണ്ടുവരിക

  • @shankokkathodu2131
    @shankokkathodu2131 7 หลายเดือนก่อน

    ഈ തേൻകെണിയുടെ പൈസ ഉണ്ടാക്കുന്ന സാധനം എനിക്കും ഒന്ന് കിട്ടിയിരുന്നെങ്കിൽ 🙏🏽🙏🏽🙏🏽 ഗൾഫിൽ ഭയങ്കര ചൂടാണ് 😢😢 വെയിലത്ത് പണി ചെയ്ത് മടുത്തു 🙏🏽🙏🏽

  • @Sajeevtravelvlogs1977
    @Sajeevtravelvlogs1977 7 หลายเดือนก่อน

    👍