സംവാദം │പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? ടോമി സെബാസ്റ്റ്യൻ ,അനിൽ കൊടിത്തോട്ടം │©IBT MEDIA

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2023
  • #Anil #Kodithottam #Anilkodithottam
    Share & Subscribe
    Anil Kodithottam
    Kerala, India
    Feel Free To Contact Us:
    Call / Whatsapp
    Email : anilkodithotam@gmail.com
    ★ Facebook - Anil Kodithottam : / anil.kodithottam
    © ANTI-PIRACY WARNING
    This content is Copyrighted to ©IBT MEDIA. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    Share
    Subscribe
    Like

ความคิดเห็น • 1.1K

  • @mathewabraham2473
    @mathewabraham2473 หลายเดือนก่อน +8

    അനിൽ കൊടിത്തോട്ടം പാസ്റ്റർ താങ്കൾ തികച്ചും ആധുനിക കാലത്തിൻ്റെ ഉപദേഷ്ടാവ് തന്നെ ആശംസകൾ🙏

  • @HD35423
    @HD35423 9 หลายเดือนก่อน +31

    സിംപിൾ, സമ്മർദ്ദം, ഗ്രാവിറ്റി & കഥാപ്രസംഗം ടോമി: എനിക്കറിയില്ല, അറിയില്ല, അറിയില്ലാ..! പക്ഷേ തോൽവി മനസ്സിലാക്കാൻ കഴിവില്ലാത്തത് കൊണ്ടു ഇനിയും വലിഞ്ഞു കേറി വെല്ലുവിളിച്ച് വരും ടോമി മോൻ..! Well done Pastor and praising our almighty God.

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน +5

      ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു

    • @HD35423
      @HD35423 9 หลายเดือนก่อน +4

      @@MMMONMMMON ടോമി പറഞ്ഞ പോലെ 6,000 വർഷത്തെ കണക്കും പാസ്റ്റർ സമ്മതിച്ചു എന്നും കൂടെ പറഞ്ഞു അങ്ങ് ഉറപ്പിക്ക്, നിരീശ്വരൻമാർ സാധാരണ അങ്ങനെയാണ് ചെയ്യാറ്. തോൽവി മനസ്സിലാക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് പൊതുവേ കഴിവില്ലാത്തതിൻ്റെ ഒരു പ്രശ്നമാണ്. ഇത് ടോമി ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറഞ്ഞ പോലെയായിപ്പോയി.
      ബിഗ് ബാംഗ് is just a theory, but Pastor said all its steps are similar to the Biblical creation account and he said twice or more that an external intelligent super power must be present to facilitate /cause such actions as it cannot happen spontaneously/by chance. Also he categorically dismissed Biological evolution as it's simply a fairy tale. Each and every cell is so complex that it demands creation from an external intelligent super power/God. വല്ലോം മനസ്സിലായോ?

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน

      @@HD35423 ഹഹ തൻ എന്ത് ഊളത്തരം ആണ് പറയുന്നത് ..? കൊടിതോട്ടത്തിന്റെ പ്രസന്റേഷൻ നിൽ തന്നെ പുള്ളി പറയുന്നുണ്ടല്ലോ ബിഗ് ബാംഗ് സയന്റിഫിക്കാലി പ്രൂവ് ചെയ്തിട്ടുണ്ടെന്നു .. താൻ ചെവി കൊണ്ട് തന്നെ അല്ലെ കേട്ടത് ? ഒന്ന് കൂടി റീ വൈൻഡ് ചയ്തു കേട്ട് നോക്ക് ...ബിഗ് ബാംഗ് പ്രൂവ് സി ചെയ്തവർക്ക് നോബൽ സമ്മാനം കിട്ടിയ കാര്യവും പുള്ളി പറയുന്നുണ്ട്

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน

      @@HD35423 ടോമി അല്ല മറിച്ചു young earth creationist കൾ ആണ് ഭൂമി ഉണ്ടായിട്ടു 6000 വർഷമേ ആയിട്ടുള്ളു എന്ന് പറയുന്നത് ..
      സാക്ഷി apolegetic പോലെ ഉള്ളവർ ..ഈ വിഷയത്തിൽ ജെയിംസ് വര്ഗീസ് IAS ന്റെ കുറെ വീഡിയോസ് യൂട്യൂബിൽ ഉണ്ട് ...അതെല്ലാം കൊടിത്തോട്ടം സാർ തള്ളി ..എല്ലാത്തിനെയും കണ്ടം വഴി ഓടിച്ചു🤣🤣🤣
      Also he categorically dismissed Biological evolution as it's simply a fairy tale////
      ഹഹ best കോമഡി ഓഫ് ദി ഇയർ ....കൊടിത്തോട്ടം പറഞ്ഞാൽ എവൊല്യൂഷൻ fairy tale ആവുമോ ?
      കഴിഞ്ഞ വർഷത്തെ മെഡിസിനുള്ള നോബൽ prize കിട്ടിയത് മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പഠനത്തിനാണ് ...The Nobel Prize in Physiology or Medicine 2022 was awarded to Svante Pääbo "for his discoveries concerning the genomes of extinct hominins and human evolution" (nobelprize.org/prizes/medicine/2022/summary )
      വല്ലോം മനസ്സിലായോ ?.....
      കൊടിത്തോട്ടം അത്ര കോൺഫിഡന്റ് ആണേൽ ഇത് challenge ചെയ്യട്ടെ ..അങ്ങിനെ നോബൽ prize വാങ്ങട്ടെ ...എന്താ ഒരു കൈ നോക്കുന്നോ ?

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน

      @HD35423 ടോമി അല്ല മറിച്ചു young earth creationist കൾ ആണ് ഭൂമി ഉണ്ടായിട്ടു 6000 വർഷമേ ആയിട്ടുള്ളു എന്ന് പറയുന്നത് ..
      സാക്ഷി apolegetic പോലെ ഉള്ളവർ ..ഈ വിഷയത്തിൽ ജെയിംസ് വര്ഗീസ് IAS ന്റെ കുറെ വീഡിയോസ് യൂട്യൂബിൽ ഉണ്ട് ...അതെല്ലാം കൊടിത്തോട്ടം സാർ തള്ളി ..എല്ലാത്തിനെയും കണ്ടം വഴി ഓടിച്ചു🤣🤣🤣
      Also he categorically dismissed Biological evolution as it's simply a fairy tale////
      ഹഹ best കോമഡി ഓഫ് ദി ഇയർ ....കൊടിത്തോട്ടം പറഞ്ഞാൽ എവൊല്യൂഷൻ fairy tale ആവുമോ ?
      കഴിഞ്ഞ വർഷത്തെ മെഡിസിനുള്ള നോബൽ prize കിട്ടിയത് മനുഷ്യ പരിണാമവുമായി ബന്ധപ്പെട്ട പഠനത്തിനാണ് ...The Nobel Prize in Physiology or Medicine 2022 was awarded to Svante Pääbo "for his discoveries concerning the genomes of extinct hominins and human evolution" (nobelprize.org/prizes/medicine/2022/summary )
      വല്ലോം മനസ്സിലായോ ?.....
      കൊടിത്തോട്ടം അത്ര കോൺഫിഡന്റ് ആണേൽ ഇത് challenge ചെയ്യട്ടെ ..അങ്ങിനെ നോബൽ prize വാങ്ങട്ടെ ...എന്താ ഒരു കൈ നോക്കുന്നോ ?

  • @itsmedan7
    @itsmedan7 9 หลายเดือนก่อน +11

    Tomy..... നാണം കേട്ടുപോയല്ലോ...,😢.,. Anil Sir.... Your knowledge is greately appreciated

  • @rajeshnazrayanrajesh-fq9id
    @rajeshnazrayanrajesh-fq9id 9 หลายเดือนก่อน +20

    ദൈവം തന്റെ ദാസനെ ശക്തമായി ഉപയോഗിച്ചു. ഇനിയും ശക്തമായി ഉപയോഗിക്കട്ടെ. ഗോഡ് ബ്ലെസ് യു അനിൽകൊടിത്തോട്ടം പാസ്റ്റർ.

  • @kssaji2709
    @kssaji2709 9 หลายเดือนก่อน +39

    Praise The Lord Pr. Anil Kodithottam God bless you 🎉❤

  • @pj30555
    @pj30555 9 หลายเดือนก่อน +15

    മെഷീൻ ഗണ്ണുകളും, മിസൈലുകളും, റോക്കറ്റുകളും, ഫൈറ്റർ ജറ്റുകളും, അത്യാധുനിക യുദ്ധോപകരണങ്ങളും കൊണ്ട് ഡിബേറ്റിന് വന്ന ടോമി സെബാസ്റ്റ്യൻ ചെളിവാരി എറിയുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അനിൽ കൊടിത്തോട്ടം പാസ്റ്ററിന്റെ സംഭാഷണം അവസരോചിതമായിരുന്നു. അഭിനന്ദനങ്ങൾ.

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน

      പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? എന്നതായിരുന്നു സംവാദം അനില്‍ കൊടിതോട്ടം ബൈബിളിലെ പ്രപ‍ഞ്ചസൃഷ്ടിയാണ് ശരിഎന്നു ഒരിക്കല്‍ പോലും തെളിക്കാൻ ശ്രമിച്ചില്ല കൂടാത് ബിഗ് ബാംഗിനെ അംഗീകരച്ചു. ബൈബിളിലെ ഉല്‍പ്പത്തിയില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന പോട്ടതരങ്ങള്‍ പറഞ്ഞാല്‍ ബബബ അടിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു കു‍ഞ്ഞാടുകളെ.

    • @albinea9144
      @albinea9144 9 วันที่ผ่านมา

      ​@@sureshkj7637 വിശ്വാസം തെളിയിക്കാൻ പറ്റുമോ 😂😂. തെളിയിച്ചാൽ അതു വിശ്വാസം എന്നെങ്ങനെ പറയും

  • @sujithsajiphilip7658
    @sujithsajiphilip7658 9 หลายเดือนก่อน +7

    മനുഷ്യനെ എങ്ങനെ ബൈബിൾ പ്രകാരം സൃഷ്ടിച്ചു എന്നുള്ള ചോദ്യത്തിനുള്ള ഉത്തരം കലക്കി.. 👍

  • @Prodaniel888
    @Prodaniel888 9 หลายเดือนก่อน +41

    Praise God Anil pastor
    Once again you have proved what the the true Bible says
    God bless

    • @johnlukose7931
      @johnlukose7931 9 หลายเดือนก่อน

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +1

      Parise the പൊട്ടൻ

  • @thomasmt6829
    @thomasmt6829 9 หลายเดือนก่อน +51

    ഈ അറിവിന്‌ അഭിനന്ദിക്കുന്നു.. ദൈവം കൂടെയുണ്ട്... 🙏🙏🙏🙏👍👍👍

    • @SJN001
      @SJN001 7 หลายเดือนก่อน +1

      ഗോത്ര കാലത്തേക്കുള്ള അറിവ് 😂

    • @thomasmt6829
      @thomasmt6829 7 หลายเดือนก่อน

      @@SJN001 തള്ളാഹുന്റ കാര്യം ആണോ.. 😂😂😂🤣🤣

    • @SJN001
      @SJN001 7 หลายเดือนก่อน

      @@thomasmt6829 ദിവ്യഗർഭത്തിൽ പിറന്ന വേറൊരു മഹാനുണ്ട് 😂😂

    • @thomasmt6829
      @thomasmt6829 7 หลายเดือนก่อน

      @@SJN001 തള്ളാഹു തുണി പൊക്കി ഊതിയപ്പോൾ ഉണ്ടായതാണോ... 🤣🤣🤣

  • @subin221
    @subin221 9 หลายเดือนก่อน +24

    നന്ദി പാസ്റ്റർ..ശാസ്ത്രത്തിലൂടെ ബൈബിൾ മനസ്സിലാക്കി തന്നതിന്

    • @ajishmathew007
      @ajishmathew007 9 หลายเดือนก่อน +7

      ഇത് പോലെ ബൈബിളിലൂടെ പരിണമവും ഒന്ന് മനസിലാക്കി തരാൻ പാസ്റ്ററിനോട് പറയണം 😂

    • @BensonSuresh
      @BensonSuresh 4 หลายเดือนก่อน

      ​@@ajishmathew007 നിന്റെ മുതുമുത്തച്ഛൻ കുരങ്ങൻ ആയിരിക്കും.. ഞങ്ങടെ അങ്ങനെ അല്ല. മനുഷ്യൻ തന്നെയാണ്. 😂😂

  • @minijose7049
    @minijose7049 9 หลายเดือนก่อน +49

    Pr Anil Kodithottam. ഈ കാലഘട്ടത്തിൽ സൃഷ്ട്ടാവാം ദൈവത്തതിന്റ ജ്ഞാനത്താൽ അനുഗ്രഹീതനായ വേദ പണ്ഡിതനാണ്. അദ്ദേഹത്തിലൂടെ ദൈവം നൽകുന്ന സന്ദേശങ്ങളും വിലയേറിയതാണ്. വീണ്ടും കൃപാലുവായ ദൈവം പ്രിയ സാറിനെ തന്റെ കരങ്ങളിൽ ഉപയോഗിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +4

      പൊട്ടൻ..അത് മതി

    • @christianprincemalayalam
      @christianprincemalayalam 9 หลายเดือนก่อน +1

      @@charvakan8777 ടോമി അല്ലേ. അത് എല്ലാവർക്കും മനസ്സിലായി

    • @babymanoj2521
      @babymanoj2521 9 หลายเดือนก่อน

      ഉണ്ട 🤣🤣🤣

    • @christianprincemalayalam
      @christianprincemalayalam 9 หลายเดือนก่อน +1

      @@babymanoj2521 ടോമി പൊട്ടൻ വിഴുങ്ങിയത് അല്ലേ

    • @georgekutty76
      @georgekutty76 8 หลายเดือนก่อน

      അനിൽ സാർ. നന്ദി. 🙏

  • @christianyouth1470
    @christianyouth1470 9 หลายเดือนก่อน +239

    Pr. Anil Kodithottam ഈ കാലഘട്ടത്തിൻ്റെ പ്രവാചകനാണ്. ചരിത്ര,ശാസത്ര, ബിബ്ളിക്കൽമേഖലകളിൽ അറിവ് ലഭിച്ച കേരളം കണ്ട ഒന്നാം തരം വാഗ്മി... ദൈവം കൃപയാൽ നിറക്കട്ടെ. ദൈവിക ജ്ഞാനത്താൽ ജ്വലിക്കട്ടെ.

    • @leonsep1589
      @leonsep1589 9 หลายเดือนก่อน +8

      Yes brother 🙏

    • @ragadharamusic1828
      @ragadharamusic1828 9 หลายเดือนก่อน

      ❤❤

    • @JESUSatyourdoorstep
      @JESUSatyourdoorstep 9 หลายเดือนก่อน +11

      അല്ലയോ നാസ്തികരേ കാണൂ, കേൾക്കൂ...
      ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഇങ്ങനെയാണ്. ദൈവം തനിക്ക് ബോധിച്ചയാളെ താഴേക്കിടയിൽ നിന്നും ഉയർത്തിക്കൊണ്ടുവരും. നാസ്തികരേ നിങ്ങൾ ഇവരോടല്ല വാഗ്വാദം നടത്തുന്നത്. മറിച്ച് ഈ പ്രപഞ്ചത്തിന്റെ ഉടയതമ്പുരാനോടാണെന്ന് മറക്കരുത്. ഇവർ ആ മഹാദൈവത്തിന്റെ വെറും ആയുധങ്ങൾ മാത്രം...

    • @trollbrutto
      @trollbrutto 9 หลายเดือนก่อน +18

      ട്രോളിയതാണോ 🤣

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +4

      ഒലക്കേടെ മൂട് ആണ്

  • @think_free-
    @think_free- 9 หลายเดือนก่อน +15

    32:40 to 33:03 പെട്ടില്ലേ ടോമി കുട്ടാ . ഇനിയെന്ത് സംവാദം .
    ഇതുതന്നെയല്ലേ ദൈവം എന്നതിന്റെ നിർവ്വചനത്തിൻ്റെ ഒന്നാം വ്യവസ്ഥ

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      പിന്നേ.. പൊടി തൊട്ടു അങ്ങട് ഉണ്ടാക്കി.. ഇനിയെന്ത് പെടാൻ.. പൊട്ടാ..

    • @alfredch5897
      @alfredch5897 หลายเดือนก่อน

      What according to God 1000 yrs is equal to one day and vice-versa

    • @alfredch5897
      @alfredch5897 หลายเดือนก่อน

      What the Bible recorded is blindly accept the Science.the duration of formation of universe, according to the time of God.Do not ignore the truth.

  • @abeyjacob6471
    @abeyjacob6471 9 หลายเดือนก่อน +40

    അടിപൊളി debate.
    അനിൽ കൊടിത്തോട്ടം തകർത്തു.

    • @siniljose271
      @siniljose271 4 หลายเดือนก่อน +4

      കൊടിത്തോട്ടം തകർന്നു എന്ന് അല്ലെ ഉദേശിച്ചേ?
      മലയാളം എഴുതുമ്പോൾ തെറ്റാതെ എഴുതണം അല്ലെങ്കിൽ അർത്ഥം മാറും. കൊടിത്തോട്ടം വിചാരിക്കും പുള്ളിയെ പൊക്കി പറഞ്ഞത് ആണെന്ന്

    • @abeyjacob6471
      @abeyjacob6471 4 หลายเดือนก่อน +3

      @@siniljose271 നിൻെറ കരച്ചില് തീർന്നില്ലേ 🤣🤣🤣

    • @rajucv7114
      @rajucv7114 2 หลายเดือนก่อน +1

      ഒന്ന് പോടപ്പാ അനില്‍ കൊടിത്തോട്ടത്തെ വരിയൊടിച്ച് ടോമി സാര്‍

    • @user-vy2tc5sr7f
      @user-vy2tc5sr7f 20 วันที่ผ่านมา

      😅😅😅 Qand A section .....anilinu vellom kondu thoduthirunno

  • @shaajuasha2199
    @shaajuasha2199 9 หลายเดือนก่อน +8

    അനിൽ sir ബിഗ് സല്യൂട്ട് 🎉🎉🎉❤❤❤

  • @Paulpols
    @Paulpols 9 หลายเดือนก่อน +5

    പ്രിയ അനിൽ കൊടിത്തോട്ടം പാസ്റ്ററിന് അഭിനന്ദനങ്ങൾ ...
    ബൈബിളിനെ ചൊറിയാൻ വരുന്നവർക്ക് അർഹിക്കപ്പെട്ട തിരിച്ചടിയാണ് ലഭിക്കുന്നത് എന്ന് ഈ സംവാദം തെളിയിച്ചു ... ആരാണ്ടൊക്കെ ചോദിച്ച് പണി ഇന്ന് മേടിച്ച വില കുറഞ്ഞ ചോദ്യങ്ങളുമായിട്ടാണ് സഹോദരൻ ടോമി അനിൽ പാസ്റ്ററിനെ പൂട്ടാൻ ശ്രമിച്ചത് അത്യ കൊണ്ടാണ് രാജാവ് കണ്ടത് സ്വപ്നമാണെന്നറിയാതെ പോയത് പിന്നീട് ടോമിയോട് ചോദിച്ച ചോദ്യങ്ങൾക്കൊന്നും എനിക്ക് ഉത്തരം അറിയില്ല എന്ന് അയാൾ പറഞ്ഞത് ... ശരിക്കും ക്ലൈമാക്‌സിൽ ടോമിക്ക് പൂട്ടു വീണു ... അതേ സമയം തന്നെ അനിൽ പാസ്റ്റർ കൊടുത്ത മറുപടിയിൽ ഒരു വാക്യം ഒഴിവാക്കാൻ പാടില്ലാത്ത ഒന്ന് ഉണ്ടായിരുന്നു ഞാൻ വിചാരിച്ചു താങ്കൾ അത് എടുക്കുമെന്ന് ...
    കർത്താവിൻ്റെ ഒരു ദിവസം ആയിരം സംവത്സരങ്ങൾ പോലെയും എന്നു തുടങ്ങുന്ന വാക്യം എടുക്കാമായിരുന്നെങ്കിൽ സൃഷ്ട്ടിയുടെ സമയവുമായി ബന്ധപ്പെട്ട ചോദ്യത്തിന് നല്ല ഒരു മറുപടി കൊടുക്കാമായിരുന്നു ... ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @prathapps1239
      @prathapps1239 15 วันที่ผ่านมา

      ബൈബിളിൽ ആറു ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചു.. അതിനെ പറ്റി ഒന്നും പറഞ്ഞില്ല.

  • @vijoyva3049
    @vijoyva3049 9 หลายเดือนก่อน +13

    അനിൽ കൊടുത്തോട്ടം പാസ്റ്ററുടെ അവസാനത്തെ പത്ത് നിമിഷം സൂപ്പറായി അവതരിപ്പിച്ചു സര്ന ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ഇനിയും ഇതുപോലുള്ള വേദികളിൽ നിറഞ്ഞു ശോഭിപ്പാൻ കർത്താവ് ഇടയാക്കട്ടെ 🙏🙏🙏

  • @shan9921
    @shan9921 9 หลายเดือนก่อน +9

    May GOD BLESS YOU PASTOR AND YOUR FAMILY ABUNDANTLY 💐💐💐💐💐👍👍👍👍👍🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳

  • @womensfellowshipskd7406
    @womensfellowshipskd7406 9 หลายเดือนก่อน +9

    Anil Kodithottom Sir, Congratulations 💐

  • @akhilv4957
    @akhilv4957 9 หลายเดือนก่อน +10

    സംവാദം മുഴുവനും കണ്ടു . കുറച്ച് പേർക്കെങ്കിലും ഇത് കണ്ടിട്ട് മാറ്റം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ഉണ്ടായാൽ നന്ന്😂

  • @realhuman398
    @realhuman398 6 หลายเดือนก่อน +8

    ഇത്രയൊക്കെ തേഞ്ഞൊട്ടിയിട്ടും, പ്രസ്തുത vedio തന്റെ ചാനലിൽ ഇട്ട പാസ്റ്ററുടെ ആ മനസ്സ്, ആ തൊലിക്കട്ടി അതാണ് നാം കാണേണ്ടത് 🙏🙏

    • @kamalasanan
      @kamalasanan 6 หลายเดือนก่อน +1

      Kannadachal ningalkku mathrame iruttu aaku. Allenkil ningal tomyude bhagam mathrame vechu kandullu,athayirikkum shari😄. Thenjottiyathu aaranennu kandu

  • @tomytomyjoseph1042
    @tomytomyjoseph1042 9 หลายเดือนก่อน +47

    അനിൽ പാസ്റ്റർ എത്രയോ മനസിലാകുന്ന ഭാഷയിൽ സംസാരിക്കുന്നു.

    • @vkvk300
      @vkvk300 9 หลายเดือนก่อน

      ദിവസം എന്താണന്നു പോലും അറിയാത്ത യെഹോവ
      ദിവസമുണ്ടാകുന്നത് ഭൂമി കറങ്ങുന്നത് കൊണ്ടാണ്
      ഭൂമി ഇല്ലങ്കിൽ ദിവസവുമില്ല
      ആദമിന്റെ കാലത്തു കൃഷി ആടിനെ മെയ്ക്കൽ ഒക്കെ എഴുതിവെച്ചു
      കൃഷി തുടങ്ങിയത് പത്താത്തായിരം കൊല്ലം പോലും ആയില്ല

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +4

      You mean ഹീബ്രൂ 😅😅

    • @rajesh55077
      @rajesh55077 9 หลายเดือนก่อน +2

      Tomytomyjoseph എങ്കിൽ ഒന്നു വിശദമാക്കൂ. എന്ത് കൊണ്ട് ഗാലക്സികൾ പകുതി അങ്ങോട്ടും പകുതി ഇങ്ങോട്ടു തിരിയുന്നു. ധ്രൂവത്തിൽ നിന്ന് വിടുന്ന റോക്കറ്റ് എന്ത് കൊണ്ട് ഭൂമിയെ ചുറ്റി ന്നില്ല ? ഇതിന്റെ ഉത്തരം എങ്ങനെ ബൈബിളിലെ സൃഷ്ടിവാദത്തെ ന്യായികരിക്കുന്നു.

  • @sophyjacob6539
    @sophyjacob6539 9 หลายเดือนก่อน +112

    ദൈവം ഇല്ല എന്ന് മുടൻ തന്റെ ഹൃദയത്തിൽ പറയുന്നു. (Pasm: 14:1)

    • @sherlyjoseph4790
      @sherlyjoseph4790 9 หลายเดือนก่อน +26

      ബുദ്ധിമാൻ ഉച്ചത്തിൽ പറയുന്നു 😊

    • @sathyaanweshi
      @sathyaanweshi 9 หลายเดือนก่อน +17

      ദൈവം ഇല്ലാ എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു....
      കാരണം ഇല്ലാത്ത ദൈവം നല്ലൊരു കച്ചവടം സാധനമാണ് 🤣🤣

    • @bijuthumpamon
      @bijuthumpamon 9 หลายเดือนก่อน +13

      തലച്ചോറും എന്താണന്നറിയാത്ത കാലത്ത് എഴുതി വച്ച അമ്മൂമ്മക്കഥകൾ !!!
      ദൈവത്തിന് തെളിവില്ലായെന്ന് ചിന്തിക്കാൻ കഴിവുള്ള തലച്ചോർ വച്ച് ബുദ്ധിയുള്ളവൻ പറയുന്നു. 🤭

    • @mailjoseph123
      @mailjoseph123 9 หลายเดือนก่อน +2

      ​@@sathyaanweshiഎന്ത് കച്ചവടം ആണ് താൻ ഉദ്ദേശിച്ചത്

    • @mailjoseph123
      @mailjoseph123 9 หลายเดือนก่อน +3

      ​@@bijuthumpamonഇപ്പൊ അമ്മൂമ്മ ഇല്ലേ

  • @shajics6157
    @shajics6157 9 หลายเดือนก่อน +15

    Anil sir ❤️

  • @ajimedayil6216
    @ajimedayil6216 9 หลายเดือนก่อน +19

    കുരങ്ങ് പരിണാമം വന്നു ഉണ്ടായ രവി സി ദൈവത്തിന്റെ അടിമ അനുയായി കുരങ്ങ് വാദി ടോമി കുട്ടനെ എയറില്‍ കയറ്റിയ അനില്‍ പാസ്റ്റര്‍ക്ക് അഭിനന്ദനങ്ങള്‍ 👍 god bless you

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +1

      പരിണാമം.. 😅😅😅

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน +2

      ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു

    • @user-eu6qs3bs8y
      @user-eu6qs3bs8y 9 หลายเดือนก่อน

      നിന്റെ പാസ്റ്ററിന്റെ മുഖത്ത് നോക്കിപ്പറ കുരങ്ങ് ആരാന്ന് നോക്ക്

    • @003cjm
      @003cjm 9 หลายเดือนก่อน

      ദൈവം ഡ്രൈ ആയിട്ട് അടിക്കാന താല്പര്യം. അതുകൊണ്ട് വെള്ളം ഒഴിക്കാതെ മണ്ണ് കുഴച്ചാ അനിലിനെ ഉണ്ടാക്കിയത്.

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 หลายเดือนก่อน

      ​@@MMMONMMMON പരിണാമ വെടികഥ വെച്ച് എന്താണ് ജിവൻ എന്നൊന്ന് പറയാമോ

  • @elizabethsamuel6754
    @elizabethsamuel6754 9 หลายเดือนก่อน +13

    God bless you pastor

  • @boxing094
    @boxing094 9 หลายเดือนก่อน +9

    God bless Anil Kodithottam

  • @AjiAntony789
    @AjiAntony789 9 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ അനിൽ സാർ ❤❤

  • @ajimedayil6216
    @ajimedayil6216 9 หลายเดือนก่อน +40

    എന്ത് ചെയ്യാന്‍ ഒടുവില്‍ ടോമി കുട്ടനെ രക്ഷിക്കാന്‍ വേണ്ടി റഫ്രറിക്ക് ഇറങ്ങി ഗോൾ അടിക്കേണ്ടി വന്ന് 😂😂😂😂

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +5

      ഉവ്വ്.. Anil pottan കസറി..

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน +3

      ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു

    • @lalkuriakose3174
      @lalkuriakose3174 9 หลายเดือนก่อน +1

      അത് യുക്തന്മാരുടെ സ്ഥിരം പരുപാടിയാണ്.

    • @lalkuriakose3174
      @lalkuriakose3174 9 หลายเดือนก่อน

      @LatestPorkphet നിന്റെ തള്ളയുടെ കാര്യമാണ് നീ ഉദേശിച്ചത്‌ എങ്കിൽ എനിക്കറിഞ്ഞുകൂടാ. പിന്നെ ബൈബിളിലെ മേരിയുടെ കാര്യം ആണെങ്കിൽ അവിടെ വ്യകതമായിട്ട് പറഞ്ഞിട്ടുണ്ട് അത് മനുഷ്യന്റെ ജനനവുമായിട്ട് താരതമ്യം ചെയ്തിട്ട് കാര്യം ഇല്ല.

    • @johnkaduppil3980
      @johnkaduppil3980 หลายเดือนก่อน

      അനിൽ,ഒമിനി പൊട്ടൻസ് എന്നുപറ സർ,,,,

  • @thomasjmj1
    @thomasjmj1 9 หลายเดือนก่อน +2

    Great argument Pastor Anil Kodithottam.

  • @frankofrancis4843
    @frankofrancis4843 9 หลายเดือนก่อน +36

    ഡാനിയേലിന്റെ പുസ്തകത്തിൽ രാജാവ് കണ്ട സ്വപ്നത്തിൽ ശാസ്ത്രം ദർശിച്ച ടോമിക്ക് അഭിനന്ദനങ്ങൾ 😂

  • @avmathew1723
    @avmathew1723 9 หลายเดือนก่อน +5

    The concluding talk by Anil Kodithottam is excellent. I think he is the winner of the debate.

    • @yelsijobin1886
      @yelsijobin1886 9 หลายเดือนก่อน +3

      ath matre kettollo 😂

    • @sherryjohn1676
      @sherryjohn1676 9 หลายเดือนก่อน +1

      ​@@yelsijobin1886full kandu nokk, especially one to one questioning, Anil nailed the whole debate.

    • @yelsijobin1886
      @yelsijobin1886 9 หลายเดือนก่อน +2

      @@sherryjohn1676 Especially one to one questions. If he understands little physics, he wont ask stupid questions like this. Mr Anil approaches the whole debate sarcastically but failed to present factual statements. I am happy that Mr anil couldn't put forward any valid points that could change my mind. If he was debating with RC or Vaishakan Thambi we could Mr Anil blabbering 😂

  • @vinodgeorgevinodnjaravila7504
    @vinodgeorgevinodnjaravila7504 9 หลายเดือนก่อน +17

    കർത്താവിൽ പ്രിയ കൊടിത്തോട്ടം പാസ്റ്റർ ❤❤❤❤❤

  • @augustinekj9765
    @augustinekj9765 9 หลายเดือนก่อน +10

    Congrats pastor 🙌 👍

  • @priscillagopinath3321
    @priscillagopinath3321 9 หลายเดือนก่อน +7

    Interesting debet God bless you Pastor ❤

  • @thetruthmedia5430
    @thetruthmedia5430 9 หลายเดือนก่อน +11

    ദൈവം നൽകുന്ന ശ്വാസം അനുഭവിച്ചുകൊണ്ട് ദൈവത്തിനെതിരെ സംസാരിക്കാൻ ധൈര്യപ്പെടുന്ന ഒരാളെപ്പോലെയേ ടോമി സാറിനെ കാണാൻ പറ്റുകയുള്ളൂ!

    • @90sthegoldenera84
      @90sthegoldenera84 9 หลายเดือนก่อน

      ജൂതദൈവം ശ്വാസം നൽകുന്നു എന്നുള്ളതിന് എന്ത് തെളിവാണുള്ളത്??

    • @jinsjk
      @jinsjk หลายเดือนก่อน

      Shasam tharunnath plants ahnu allathe oruthanum alla 😂

  • @jacobissac3082
    @jacobissac3082 9 หลายเดือนก่อน +32

    Praise the Lord pastor 🙏🏻🙏🏻

    • @SJN001
      @SJN001 7 หลายเดือนก่อน

      ജയ് ശ്രീറാം 😎

    • @F-22RAPTORr
      @F-22RAPTORr 22 วันที่ผ่านมา

      Allahu akbar 😂

  • @jayagopi362
    @jayagopi362 9 หลายเดือนก่อน +5

    Praise the Lord pastor 👏God bless you 👏🌹🌹🌹🙏

  • @VLOGzzz-pw5ek
    @VLOGzzz-pw5ek 9 หลายเดือนก่อน +17

    Anil sirnte question ന് മുമ്പിൽ പതറി പോയി ടോമി. ഞാൻ ചിരിച്ചും പോയി. ഇവനൊക്കെ യാണോ ശാസ്ത്രം താങ്ങി നടക്കുന്നെ 🤣🤣🤣🤣🤣

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +3

      അതിനു ശാസ്ത്രം എന്തോന്ന് ആണെന്ന് അറിയണം പൊട്ടാ

    • @VLOGzzz-pw5ek
      @VLOGzzz-pw5ek 9 หลายเดือนก่อน +1

      @@charvakan8777 ചിരിപ്പിക്കാതെ ഒന്ന് പോടെ. കക്ഷത്തിൽ ശാസ്ത്രം താങ്ങിക്കൊണ്ട് വരരുത്. ശാസ്ത്രത്തിൽ എല്ലാം തികയുമ്പോൾ ഞങ്ങൾ പറയാം. അപ്പൊ വന്നമതി. ഇപ്പൊ ആയിട്ടില്ല. 🤪

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +1

      @@VLOGzzz-pw5ek ഓ തമ്പ്ര

    • @paul00740
      @paul00740 9 หลายเดือนก่อน +2

      Kainte bharya araa setta?😅 sooryan 4 am divasam undayathinu munp engane days undayi.. Parayeda Bible pundeeee

    • @7cFamilyClintThomasPaul
      @7cFamilyClintThomasPaul 9 หลายเดือนก่อน

      😂😅

  • @JAKMusafir
    @JAKMusafir 9 หลายเดือนก่อน +14

    മോനേ ടോമി.... നീയൊന്നും ഒരു സമ്മർദ്ദവും ഉണ്ടാക്കാൻ പ്രാപ്തനല്ല...വെറുതെ സ്വപ്നവും കണ്ടു കാലിനിടയിൽ കൈ വെച്ച് ഉറങ്ങ്.... മോഞ്ചെല്ലു 🔥🔥🔥

  • @JESUSatyourdoorstep
    @JESUSatyourdoorstep 9 หลายเดือนก่อน +4

    അല്ലയോ നാസ്തികരേ കാണൂ, കേൾക്കൂ...
    ഞങ്ങൾ വിശ്വസിക്കുന്ന ദൈവം ഇങ്ങനെയാണ്. ദൈവം തനിക്ക് ബോധിച്ചയാളെ താഴേക്കിടയിൽ നിന്നും ഉയർത്തിക്കൊണ്ടുവരും. നാസ്തികരേ നിങ്ങൾ ഇവരോടല്ല വാഗ്വാദം നടത്തുന്നത്. മറിച്ച് ഈ പ്രപഞ്ചത്തിന്റെ ഉടയതമ്പുരാനോടാണെന്ന് മറക്കരുത്. ഇവർ ആ മഹാദൈവത്തിന്റെ വെറും ആയുധങ്ങൾ മാത്രം...

  • @thommyshelby4825
    @thommyshelby4825 9 หลายเดือนก่อน +16

    Pastor Anil kodithottam ❤

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      പൊട്ടൻ അനിൽ

    • @thommyshelby4825
      @thommyshelby4825 9 หลายเดือนก่อน +3

      @@charvakan8777 poda oole

    • @abeyjacob6471
      @abeyjacob6471 9 หลายเดือนก่อน +1

      Anil kodithottam ❤

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 9 หลายเดือนก่อน +2

    bless you pastor Anil in the name of Lord , savior jesus christ Almighty give you long life healthy life🎉

  • @user-xh1ly5ik7z
    @user-xh1ly5ik7z 9 หลายเดือนก่อน +3

    Pr, anil,k , great treasure, 💎 abundance , i bless you in Jesus name 🕊️🙏

  • @jonthoppil8739
    @jonthoppil8739 9 หลายเดือนก่อน +3

    debate is between two ideas , and NOT between two personalities. Liked how they ended with a hug, and i hope that its genuine.

  • @MathewKuwait-yt3vh
    @MathewKuwait-yt3vh 9 หลายเดือนก่อน +3

    Anil sir is a great teacher

  • @universalmannah669
    @universalmannah669 9 หลายเดือนก่อน +39

    അനിൽസർ നോട് ഏറ്റുമുട്ടരുത് നിങ്ങളുടെ പുക കാണും 😂😂

    • @earth2580bad
      @earth2580bad 4 หลายเดือนก่อน +2

      അതേ മണ്ടന്മരോട്.. സംസാരിച്ചിട്ടു കാര്യമില്ല correct

    • @rad9533
      @rad9533 29 วันที่ผ่านมา

      ​@@earth2580badടോമി ബബ്ബബ്ബ ശാത്രവും അറിയില്ല ബൈബിളും അറിയില്ല പൊട്ടൻ എസ്സൻസിൻ്റെ എല്ല് ഊരുന്ന സംവാദം

    • @sasipc7543
      @sasipc7543 29 วันที่ผ่านมา

      Anil.പുകയാകും

  • @tomytomyjoseph1042
    @tomytomyjoseph1042 9 หลายเดือนก่อน +14

    ഈ tomy സെബാസ്റ്റ്യൻ ഈ പ്രോഗ്രാമിനെ കോമഡി ഷോ ആക്കി മാറ്റി.

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      എന്നിട്ടും താൻ എന്തിനാ കോമഡി പറയുന്നത്?

    • @lalkuriakose3174
      @lalkuriakose3174 9 หลายเดือนก่อน

      ടോമിക്കുട്ടൻ അവനേകൊണ്ടു പറ്റുന്നത് ചെയ്തു. തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെയാണ് യുക്തന്മാരുടെ ശാസ്ത്രം പറയൽ.

  • @smithavayalil2108
    @smithavayalil2108 9 หลายเดือนก่อน +5

    ഞങ്ങൾ വിശ്വാസ സമൂഹത്തിന് യാതൊരു സമ്മർദ്ദവും ഇല്ല ടോമി. നിങ്ങളാണ് വളരെയധികം സമ്മർദ്ദത്തിൽ. കാരണം എനിക്കറിയില്ല എനിക്കറിയില്ല എന്ന് ടോണി പറഞ്ഞ എല്ലാ അറിയില്ലായ്മകളുടെയും ഉത്തരമാണ് ഞങ്ങൾക്ക് ബൈബിൾ.
    അതുകൊണ്ട് അറിവില്ലായ്മയാണ് ടോണി സമ്മർദ്ദം ഉണ്ടാക്കുന്നത്. അറിവ് ഒരിക്കലും സമ്മർദ്ദം ഉണ്ടാക്കുകയില്ല ആനന്ദമേ ഉണ്ടാക്കുകയുള്ളൂ. ❤❤

    • @SJN001
      @SJN001 8 หลายเดือนก่อน

      Pottakulathile thavalakalku Angane okke pranju ashwasikkam😂

    • @smithavayalil2108
      @smithavayalil2108 8 หลายเดือนก่อน

      @@SJN001. മരത്തവള ഒരിടത്തു നിന്ന് ഒരിടത്തു ചാടി നടക്കും ഒന്നും പൂർണ്ണ മായും അറിയില്ല, ചാട്ടം മാത്രം ബാക്കി 😊😊

    • @SJN001
      @SJN001 8 หลายเดือนก่อน

      @@smithavayalil2108 ബൈബിൾ എന്ന കെട്ടുകഥ പുസ്തകം എന്ന കുറ്റിയിൽ കെട്ടിയിട്ടു ചാടുന്നതിനേക്കാൾ എത്രയോ മികച്ചതാണ് അറിയുന്തോറും കൂടുതൽ അറിയാൻ ശ്രെമിക്കുന്ന ശാസ്ത്രം. പുസ്തകത്തെ ചുറ്റി പറ്റി ജീവിക്കുന്നവർക്ക് എല്ലാം വിശ്വസിക്കാനേ കഴിയു . തെളിവ് വട്ടപ്പൂജ്യം .

  • @6thsenseacademy873
    @6thsenseacademy873 5 หลายเดือนก่อน +2

    After listening to this debate I feel the theology has more value than scientific debate. The scientist had no answer for valid questions. Anil convinced me

  • @magdalinerayappan6743
    @magdalinerayappan6743 9 หลายเดือนก่อน

    Well done Pastor. I found your debate very enlightening.

  • @6774625
    @6774625 9 หลายเดือนก่อน +9

    ടോമി പൊളിച്ചടുക്കി , കെട്ട് കഥാ പുസ്തകം കാണാ പാടം പടിച്ചു തള്ളി മറിക്കുന്ന കൊടിതോട്ടത്തിന്റെ ട്രൗസർ ടോമി വലിച്ചു കീറി 😁

    • @peasonpsn
      @peasonpsn 9 หลายเดือนก่อน +3

      🤣🤣😁ചോദ്യം ചോദിക്കുമ്പോൾ .
      അറിയില്ല അല്ലെങ്കിൽ ബ ബ അടിക്കുന്നത് ആണോ , നീരീശ്വര ഭാഷയിൽ ,വലിച്ചു കിറുന്നത് 🤣😂😁🤭
      സമ്മതിച്ചു , നീര്വീസ് കളെ 🤭🤭

    • @sowmyazach7377
      @sowmyazach7377 9 หลายเดือนก่อน

      Dheyvathinu oru devasam 1000 samvalsara anenu bibile parayunu....apo 2 am devasam ennu parayumbo 1000 varshagalkullil ethra varsham venamengilum akam alland 24manikur alla

    • @jainzachariah7439
      @jainzachariah7439 9 หลายเดือนก่อน

      ​@@sowmyazach7377 ith bible il evdeya parayunnath ennonnu paranj tharamo?

    • @sowmyazach7377
      @sowmyazach7377 9 หลายเดือนก่อน

      @@jainzachariah7439 2 Peter 3: 8 vayich nokk

    • @sowmyazach7377
      @sowmyazach7377 9 หลายเดือนก่อน

      Karthavinte 0ru devasam ayiram samvalsaravum ..ayiram samvalsaram oru devasam poleyumanu ennanu 2 Peter 3 :8 il paranjirikanth

  • @akhilstalin6521
    @akhilstalin6521 9 หลายเดือนก่อน +4

    ദൈവത്തിനു മഹത്വം ❤❤🙏🙏🙏🙏🙏

  • @vijayakumaranadiyil6299
    @vijayakumaranadiyil6299 9 หลายเดือนก่อน +2

    വചനം മനുഷ്യനു വേണ്ടിയാണെങ്കിൽ മനുഷ്യനു മനസ്സിലാകുന്ന ഭാഷയിൽ ആയിരിക്കണം. മനുഷ്യന്റെ ദിവസമല്ല എങ്കിൽ മനുഷ്യനു മനസിലാകുന്ന വിധത്തിൽ ദിവസത്തെ വിശദീകരിക്കാൻ വചനം തന്ന കക്ഷി തയ്യാറാകണം. അത് ചെയ്തിട്ടില്ല. അതിനാൽ അത് മനുഷ്യന്റെ ദിവസം തന്നെ. അത് അന്നത്തെ മനുഷ്യന്റെ അറിവിന്റെ പരിമിതിയും, ഇന്ന് നോക്കുമ്പോൾ അതുവിശ്വസിക്കുന്നത് വിവരക്കേടുമാണെന്ന് കണ്ടിട്ട്, ഉരുളാൻ ശ്രമിക്കുകയാണ് കൊടിത്തോട്ടം.

  • @prakashjoseph6839
    @prakashjoseph6839 9 หลายเดือนก่อน +5

    Great performance anil sir

  • @robinsongeorge1533
    @robinsongeorge1533 9 หลายเดือนก่อน +3

    Praise the Lord Pastor,Our Lord's Grace with you.

  • @sajimonvs9471
    @sajimonvs9471 9 หลายเดือนก่อน +21

    വിറക്കാതെ സംസാരിക്ക് ടോമി മോനെ. അനിൽ sir നെ കണ്ട് പഠിക്ക്.അനിൽ പാസ്റ്റർ❤❤❤❤❤

    • @athulprabhakaran
      @athulprabhakaran 2 หลายเดือนก่อน +5

      പൊട്ടൻ ആണോ 😂. താങ്കൾ ഇതിൽ വിഷയത്തിൽ നിന്ന് സംസാരിച്ചത് ടോമി സർ അല്ലേ. അനിൽ സർ വെറും പരിഹാസ്യൻ ആകുക മാത്രമാണ് ചെയ്തത്
      .

  • @binusabor5925
    @binusabor5925 9 หลายเดือนก่อน +3

    Praise the Lord , God Bless U

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss 9 หลายเดือนก่อน +3

    ദൈവം തന്ന ബുദ്ധിയിൽ നിന്നും അൽപ്പം മാത്രം അറിവുള്ള മനുഷ്യൻ ദൈവത്തെ പരിഹസിക്കുന്നു.

    • @003cjm
      @003cjm 9 หลายเดือนก่อน

      പല മതത്തിലായി പത്തായിരം ദൈവം ഉണ്ടല്ലോ. ഇതിൽ ഏത് ദൈവത്തെ ആണ് സാർ ഉദേശിച്ചത്‌?

    • @RatheeshRatheesh-dn9ss
      @RatheeshRatheesh-dn9ss 9 หลายเดือนก่อน +1

      @@003cjm യേശുക്രിസ്തു നിത്യദൈവവും, ലോകരക്ഷകനും, ആകുന്നു. ഞാൻ തന്നെ വഴിയും, സത്യവും, ജീവനും ആകുന്നു.

    • @tonydominic8634
      @tonydominic8634 หลายเดือนก่อน

      Lokam rakshapetto ennittu🥴​@@RatheeshRatheesh-dn9ss

  • @suniljohn6428
    @suniljohn6428 9 หลายเดือนก่อน +11

    അങ്ങനെ ടോമിയെ പഞ്ഞിക്കിട്ടു....😂

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      കൊടി.. ഉടലോടെ സ്വർഗം പൂകി..

    • @user-ri4zg4ry9q
      @user-ri4zg4ry9q 10 วันที่ผ่านมา

      ഒന്നിന്നും അനിലിന് കഴിഞ്ഞിട്ടില്ല വെറുതെ പക്ഷം പറഞ്ഞ് ജയിക്കാൻ നോക്കണ്ട

  • @cyriacpeter4354
    @cyriacpeter4354 9 หลายเดือนก่อน +4

    Anil കൊടിത്തോട്ടം 🎉🎉

  • @arunbaby2245
    @arunbaby2245 9 หลายเดือนก่อน +5

    Good pastor anil

  • @alexandermathews3601
    @alexandermathews3601 9 หลายเดือนก่อน +14

    I am really really feel sorry for Tomy. Praying Lord will give him some wisdom.

    • @jayanthybabu5777
      @jayanthybabu5777 9 หลายเดือนก่อน

      ഇതാണോ ഒരു പണ്ഡിത ശാസ്ത്രി
      . ഒന്നും അറിയാത്ത തള്ള വീരനും വ്യാഖ്യാനഫാക്ടറിയും

  • @JAKMusafir
    @JAKMusafir 9 หลายเดือนก่อน +5

    കൊടിതോട്ടം കലക്കി🔥🔥🔥🔥🔥

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน

      കുറച്ചു സയൻസും കൈയ്യില്‍ ഗ്ലോബും ഉണ്ടായതുകൊണ്ട് കൊടിതോട്ടം തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിപറഞ്ഞ് കൊടിതോട്ടം ബബബ അടിച്ചേനെ

    • @JAKMusafir
      @JAKMusafir 9 หลายเดือนก่อน

      @@sureshkj7637 ഒന്നും ഇല്ല മോനേ.....

    • @JAKMusafir
      @JAKMusafir 9 หลายเดือนก่อน

      @@sureshkj7637 നിങ്ങൾ ദൈവം ഇല്ലാത്തവരുടെ certificate ഇതിലേക്ക് ഞങ്ങൾക്ക് ആവശ്യം ഇല്ല.... മോമ്പോയി പണി നോക്ക്

    • @elfin6066
      @elfin6066 9 หลายเดือนก่อน

      അതെയതെ, വായെടുത്താൽ മണ്ടത്തരം പറയുന്ന യുക്തിവാദിയെന്ന് പറയുന്നവരുടെ പ്രതിനിധിയായ ടോമി, ശാസ്ത്ര സംബദ്ധമായ ചോദ്യങ്ങൾക്ക് മണ്ടൻ യുക്തിവാദികളുടെ യുക്തിപരമായ മറുപടി 'എനിക്ക് അറിയില്ലാ'. ടോമി അവസാനം ഊക്കുവാദിയായി .....😂😂😂

    • @user-fl7fs9id7f
      @user-fl7fs9id7f 9 หลายเดือนก่อน

      ബൈബിൾ പ്രപഞ്ചോല്പത്തിയും മറ്റും എങ്ങനെ വന്നു എന്നു പറയുന്ന ഒരു ശാസ്ത്ര ഗ്രന്ഥമല്ല. അതിന്റെ സന്ദേശം കേന്ദ്രീകരിച്ചിരിക്കുന്നത് രക്ഷ സന്ദേശത്തിലാണ്. അതിരിക്കുമ്പോൾ തന്നെ സത്യദൈവത്താൽ പ്രേരിതരായി എഴുതിയ ഈ പുസ്തകത്തിൽ തെറ്റുകൾ ഇല്ല. സയൻസ് ബൈബിളിനെ തെറ്റായി ചൂണ്ടി കാണിക്കുന്നില്ല. Mechanism is not agency. Science explains the phenomenon, but the agency that causes it is outside the realm of science.

  • @jojijoseph1571
    @jojijoseph1571 9 หลายเดือนก่อน +9

    കൊടിതോട്ടം വലിയ അറിവുള്ള വ്യക്തിയാണ് പറഞു ബലിപ്പിക്കാൻ നല്ല കഴിവാണ്

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน +2

      പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? എന്നതായിരുന്നു സംവാദം അനില്‍ കൊടിതോട്ടം ബൈബിളിലെ പ്രപ‍ഞ്ചസൃഷ്ടിയാണ് ശരിഎന്നു ഒരിക്കല്‍ പോലും തെളിക്കാൻ ശ്രമിച്ചില്ല കൂടാത് ബിഗ് ബാംഗിനെ അംഗീകരച്ചു. ബൈബിളിലെ ഉല്‍പ്പത്തിയില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന പോട്ടതരങ്ങള്‍ പറഞ്ഞാല്‍ ബബബ അടിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു കു‍ഞ്ഞാടുകളെ.

  • @sabusblogs6186
    @sabusblogs6186 9 หลายเดือนก่อน +4

    സത്യം പറഞ്ഞാൽ ശരിക്കും ടോമി വ്യക്തിഹത്യ ആണ് ചെയ്യുന്നത്

  • @user-nt7gi9vl7k
    @user-nt7gi9vl7k 9 หลายเดือนก่อน +13

    ടോമി ഒരു കോമഡി താരം തന്നെ 😂അവന്റെ വിവരം ഫുൾ ഛർദിച്ചു വെച്ച് കൊട്ടാരം നാറ്റിച്ചു 😄😄

    • @jayagopi362
      @jayagopi362 9 หลายเดือนก่อน +2

      സൂപ്പർ കോമഡിയാണ് ടോമി 😂

    • @frreie
      @frreie 9 หลายเดือนก่อน +1

      വ്യക്തമായി തെളിയിക്കാൻ ടോണിക്ക് സാധിക്കുന്നില്ല😅

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน +1

      കുറച്ചു സയൻസും കൈയ്യില്‍ ഗ്ലോബും ഉണ്ടായതുകൊണ്ട് കൊടിതോട്ടം തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിപറഞ്ഞ് കൊടിതോട്ടം ബബബ അടിച്ചേനെ

    • @frreie
      @frreie 9 หลายเดือนก่อน

      @@sureshkj7637 എന്നാണ് സയൻസ് ഉണ്ടായത്.
      ഇന്നു പറയുന്നത് നാളെ മാറ്റി പറയുന്ന ടീം സല്ലേ സയൻസ്🤣

    • @user-nt7gi9vl7k
      @user-nt7gi9vl7k 9 หลายเดือนก่อน +1

      @@sureshkj7637.. കാക്കമാരോട് സംവാദം നടത്തുന്നപോലെ എളുപ്പം അല്ല കുഞ്ഞേ... ഇത്... Christian apology....

  • @christianprincemalayalam
    @christianprincemalayalam 9 หลายเดือนก่อน +14

    Scientism and science difference ടോമിക്ക് മനസ്സിലായില്ല😂

    • @thakseersalim9082
      @thakseersalim9082 9 หลายเดือนก่อน

      കൊടിത്തോട്ടത്തിന് ഉത്തരം ഇല്ലല്ലോ

    • @christianprincemalayalam
      @christianprincemalayalam 9 หลายเดือนก่อน

      @@thakseersalim9082 എനിക്ക് അറിയില്ല എന്ന് കരഞ്ഞത് ടോമി പൊട്ടൻ ആണ് മിസ്റ്റർ

  • @rijujoseph2997
    @rijujoseph2997 9 หลายเดือนก่อน +3

    Anil sir.... Great 👍👍

  • @surajrajendran3661
    @surajrajendran3661 9 หลายเดือนก่อน +5

    സർക്കാസം ps അനിൽ കൊടിത്തോട്ടത്തിൻ്റെ അടുത്ത് . ടോമി മൂക്കള ഒലിപ്പിച്ച് നടക്കുന്ന പ്രായത്തിൽ തുടങ്ങിയതാ.

  • @monsonmathew2065
    @monsonmathew2065 9 หลายเดือนก่อน +10

    അനിൽ സർ ❤️❤️💕👌

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      പൊട്ടൻ 😅😅

    • @user-fl7fs9id7f
      @user-fl7fs9id7f 9 หลายเดือนก่อน

      കമന്റ്‌ സെക്ഷൻ നിറയെ കിടന്നു മെഴുകുന്നുണ്ടല്ലോ, ഇതിനു നിനക്ക് ദിവസക്കൂലിയാണോ മാസക്കൂലിയാണോ? നാണം വേണം.

  • @jibyrajan1819
    @jibyrajan1819 9 หลายเดือนก่อน +3

    Congratulations to Anil sir 🎉

  • @susammakuzhivila1258
    @susammakuzhivila1258 9 หลายเดือนก่อน +6

    ടോമി ഒരു പുതിയ ശാസ്ത്രജ്ഞൻ 😃

  • @womensfellowshipskd7406
    @womensfellowshipskd7406 9 หลายเดือนก่อน +6

    AnilKodithottom 💪👍

  • @johnsonpt5471
    @johnsonpt5471 19 วันที่ผ่านมา

    Praise the lord Anil. Pastor

  • @frankofrancis4843
    @frankofrancis4843 9 หลายเดือนก่อน +9

    Anil kodithottam sir ❤️

  • @bistobabu5401
    @bistobabu5401 9 หลายเดือนก่อน +8

    അനിൽ പാസ്റ്ററുടെ ആദ്യത്തെ ചോദ്യത്തിൽ തന്നെ ടോമി തകർന്ന് തരിപ്പണമായി. പിന്നീട് ടോമിയെ കണ്ടിട്ട് സത്യം പറഞ്ഞാൽ കഷ്ടം തോന്നും 😂😂.

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน

      ബിഗ് ബാംഗും പരിണാമവും എല്ലാം കൊടിത്തോട്ടം സാർ അംഗീകരിച്ച സ്ഥിതിക്ക് ആ ജെയിംസ് വര്ഗീസ് മായി ഒരു ഡിബേറ്റ് വെക്കണം ..പുള്ളി ഭൂമി ഉണ്ടായിട്ടു 6000 വര്ഷം ആയിട്ട് ഉള്ളെന്ന പൊട്ടത്തരം പ്രസംഗിച്ചു നടക്കുന്നു

    • @MMMONMMMON
      @MMMONMMMON 9 หลายเดือนก่อน

      What an incredibly stupid question asked by Anil Kodithootam! Bing Bang does not fall into the purview of Newtonian physics. Newtonian physics is applicable ONLY from the molecular level. Subatomic world works in quantum mechanics/uncertanity principle. Big bang produced all the 'ingredients' for the subatomic world which then joined to form elements and only then Newtonian mechanics start to kick in. This is the reason why an entirely new mathematics based on multidimensional calculus/tensor was invented to study this phenomena. The vector representation falls in what we called complex plane. Complex planes cannot be visualized by our brain, it can only be represented mathematically. Representation of Newtonian mechanics DOES NOT fall in the complex plane. These are all simple basic physics and I am surprised Mr. Anil does not even know these even after claiming to have read so many books. Shame!
      Copied

    • @elfin6066
      @elfin6066 9 หลายเดือนก่อน

      😂😂😂😂

    • @bistobabu5401
      @bistobabu5401 9 หลายเดือนก่อน

      @@MMMONMMMON അങ്ങനെ ഒരു വാദം james varghese sir പറഞ്ഞിട്ട് ഇല്ല ഭൂമി ഉണ്ടായി എന്നല്ല മനുഷ്യന്റെ സൃഷ്ടി നടന്നതിനെ കുറിച്ചാണ് അത് കൊടിത്തോട്ടം പാസ്റ്റർ പറയുന്നുണ്ട്. അത് കൊടിത്തോട്ടം പാസ്റ്ററും അംഗീകരിക്കുന്നു.

    • @bistobabu5401
      @bistobabu5401 9 หลายเดือนก่อน

      @@MMMONMMMON അദ്ദേഹം അങ്ങനെ ചോദിച്ചതിന്റെ കാരണം തുടർന്ന് വ്യക്തമാക്കാം എന്ന് ഇന്നലെ upaload ചെയ്ത വിഡിയോയിൽ പറഞ്ഞിട്ടുണ്ട്. എന്താണ് എന്ന് തുടർന്ന് കാണാം

  • @jamespd3184
    @jamespd3184 9 หลายเดือนก่อน +6

    അനിൽ പാസ്റ്റ്ർ -ദൈവം ധാരാളം അനു ഗ്രഹിക്കട്ടെ👍👍👍🙏🏻🙏🏻🙏🏻

    • @Joseph-j9f
      @Joseph-j9f 9 หลายเดือนก่อน

      പ്രതീക്ഷിച്ച നിലവാരം കണ്ടില്ല. ടോമി കൂടുതൽ പഠിക്കണം .

    • @Joseph-j9f
      @Joseph-j9f 9 หลายเดือนก่อน

      അനിൽ സയൻസ് പഠിക്കട്ടെ, ടോമി ബിബിളും.

  • @prasadpalayyan588
    @prasadpalayyan588 9 หลายเดือนก่อน +4

    Where does the singularly (big bang) come from?
    At what cause the big bang expanded(exploded)?
    3) If the universe is continuously expanding (ever expanding universe) how does it gets the extra space to expand , outside the universe to expand.
    4) Is the space outside the universe is infinite?
    5) Infinite means beyond knowledge, science???
    6) God is the creator of science, and he is beyond science!!!

  • @nibukrishnan3488
    @nibukrishnan3488 9 หลายเดือนก่อน +5

    ഇതിൽ വിശ്വാസി സമൂഹത്തിന് ഒരു സമ്മർദോം ഇല്ല ദൈവ വിശ്വാസം കൂടി

  • @sarath.e.r
    @sarath.e.r 9 หลายเดือนก่อน +2

    Watched full 3hrs. World doesn't need religion. Whether god is there or not religious scriptures are man made and outdated, poor paster had to justify the blunders of this book.

  • @rijoshvarghese5438
    @rijoshvarghese5438 6 หลายเดือนก่อน

    All the best Mr Anil koditoottam
    ❤❤❤❤❤❤❤❤🎉🎉🎉🎉🎉😊😊😊😊

  • @siniljose271
    @siniljose271 5 หลายเดือนก่อน +7

    ഇത് upload ചെയ്യാൻ കാണിച്ച കൊടിത്തോട്ടം pastor ന്റെ ധൈര്യം ഞാൻ സമ്മതിച്ചു തന്നിരിക്കുന്നു.

  • @thetruthmedia5430
    @thetruthmedia5430 9 หลายเดือนก่อน +6

    ഒരു കാര്യം എല്ലാവരും മനസ്സിലാക്കണം: ബൈബിളിനെ കൂടാതെ ഒരു ശാസ്ത്രവുമില്ല. മാത്രമല്ല, വലിയ ശാസ്ത്രജ്ഞരൊക്കെ 'ബൈബിൾ സ്നേഹികൾ' ആയിരുന്നു എന്നതും മറക്കരുത്! ശാസ്ത്രം വളർന്നു എന്നതുകൊണ്ട് ബൈബിൾ എന്ന ഗ്രന്ഥത്തിന്റെ പ്രസക്തിക്ക് ഒരിക്കലും മങ്ങലേറ്റിട്ടില്ല.

  • @krishnakumard5418
    @krishnakumard5418 9 หลายเดือนก่อน +1

    Pastor,Your conclusion was good

  • @shinerobinson8794
    @shinerobinson8794 9 หลายเดือนก่อน

    Great inspiration and motivation ❤

  • @rajikoshy2651
    @rajikoshy2651 9 หลายเดือนก่อน +4

    Pr Anil is blessed person

  • @shajik698
    @shajik698 9 หลายเดือนก่อน +4

    Tomy വളരെ വ്യക്തമാക്കി. കാര്യങ്ങൾ അവതരിപ്പിച്ചു പക്ഷേ പാസ്റ്റർ സംഗതിയിൽ നിന്നും വ്യതിചലിച്ചാണ്. പോയത് ബൈബിളിൽ പറയുന്ന കാര്യങ്ങളിലേക്ക് എല്ലാം കൊണ്ടു വ ന്നു ഒപ്പിക്കൽ ഉള്ളതു പറഞ്ഞാൽ വ്യാഖ്യാനഫാക്ടറി
    കുറച്ചു കാലത്തേക്ക് കൂടി മതം ദൈവം എന്നിവ ഉണ്ടാവും അതു കഴിഞ്ഞാൽ പല്ലാരും ചവച്ചു തുപ്പും അതേ തന്നെ

    • @antoanto7130
      @antoanto7130 9 หลายเดือนก่อน

      ഗോഡ്.മതവും.ഉള്ളത്.കൊണ്ട്.മാനുഷിൻ.അല്പമെങ്കിലും.അടങ്ങി. നില്കുന്നു ഇതു ഇല്ലങ്കിൽ.പൊട്ടിയ. പട്ടം പോലെ.പറകും

  • @pastormathewabraham6529
    @pastormathewabraham6529 9 หลายเดือนก่อน +2

    God bless you sir🙏🥰

  • @varghesevarghese964
    @varghesevarghese964 9 หลายเดือนก่อน +2

    ജൂനിയർ കണ്ടതിൽ ആശാന്, ബൈബിളും അറിയില്ല, ശാസ്ത്രവും അറിയില്ല 😂😂

  • @TonyCyclingVlogger
    @TonyCyclingVlogger 9 หลายเดือนก่อน +4

    എന്റെ ഒരു ദിവസം അങ്ങനല്ല 😁😁
    ന്യായീകരണ സിംഹമേ നമിച്ചു 😁😁🙏

    • @bistobabu5401
      @bistobabu5401 8 หลายเดือนก่อน

      അങ്ങനെ അല്ല എന്ന് കാര്യകാരണം സഹിതം വിശദീകരിച്ചിട്ടുണ്ട് അതിനെ ആണ് നിരീശ്വരന്മാർ എതിർക്കേണ്ടത്. അവിടെ പറയുന്ന ഒരു ദിവസം 24 മണിക്കൂർ ഏതിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ വിശദീകരിക്കുന്നത് എന്ന് പുള്ളി തിരിച്ചു ചോദിച്ചപ്പോൾ ഉത്തരം ഇല്ല.

    • @MMMONMMMON
      @MMMONMMMON 8 หลายเดือนก่อน

      @@bistobabu5401 സാദാരണ ഒരു ദിവസം ഇരുപത്തിനാലു മണിക്കൂർ എന്ന് പറയുന്നത് എന്തിന്റെ അടിസ്‌ഥാനത്തിൽ ആണ് ?

    • @MMMONMMMON
      @MMMONMMMON 3 หลายเดือนก่อน +1

      @@bistobabu5401 ഒരു ദിവസം എന്നു പറയുന്നത് ഭൂമി പൂർണമായും സ്വയം ഭ്രമണം ചെയ്യാൻ എടുക്കുന്ന സമയം ആണ്. 24 hours അതല്ലാതെ വേറെ ഒരു ഡഫനിഷനും അതിനില്ല . അല്ലാതെ ഉള്ള ഡഫനിഷൻസ് ഒക്കെ ഒപ്പിക്കൽ മാത്രം അതിനു ദിവസം എന്ന് പറയാൻ പറ്റില്ല

  • @moncypraju3436
    @moncypraju3436 9 หลายเดือนก่อน +9

    𝘗𝘳. 𝘈𝘯𝘪𝘭 𝘒𝘰𝘥𝘪𝘵𝘩𝘰𝘵𝘵𝘢𝘮 ❤️

  • @elementsindia5613
    @elementsindia5613 9 หลายเดือนก่อน +3

    10 വർഷങ്ങൾക്കു മുമ്പ്
    അനിലും ബസ്വാസികളും
    ... ഹൈ ഭൂമി യ്ക്ക് അപ്പുറം ഒരു ലോകം ഇല്ല.. കാരണം അങ്ങനെ ഒരു കാര്യത്തെ കുറച്ചു ബൈബിൾ പറയുന്നില്ല...😅
    രണ്ടാം ഘട്ടം...
    ലോകം ഒക്കെ ഉണ്ടായിരിക്കും... എന്നാൽ ബൈബിൾ പറയുന്നത് ഭൂമിയെ കുറിച്ച് മാത്രമാണ്..
    ഘട്ടo മൂന്നു
    ബിഗ് ബാങ്ങ് ഒന്നും നടന്നിട്ടെ യില്ല...
    ഘട്ടം നാലു ( ഇന്നലെ )
    ബിഗ് ബാങ് ശരിയാണ് 😅😅
    ഘട്ടം അഞ്ചു സമീപ ഭാവിയിൽ
    ബൈബിൾ അന്ന് മനുഷ്യന് തോന്നിയതാണ്...
    ഇതല്ലേ ആദ്യമേ ഞങ്ങൾ പറയുന്നത് 😅😅😅

    • @glaisnathus6116
      @glaisnathus6116 9 หลายเดือนก่อน

      ഘട്ടം ഘട്ടമായി മാറ്റി പറയേണ്ടത് നിരീശ്വരൻമാർക്കാണ്...കാരണം നിങ്ങൾ പൊക്കി പിടിക്കുന്ന ശാസ്ത്രം എല്ലാം തിയറി ആണ്,അതിൽ law ഉണ്ട്,അനുമാനം ഉണ്ട്
      Law change ആകില്ല,എന്നാൽ അനുമാനങ്ങൾ മാറിക്കൊണ്ടിരിക്കും...നിങ്ങൾ അപ്പോളെല്ലാം അഭിപ്രായവും മാറ്റി കൊണ്ടിരിക്കും

    • @elementsindia5613
      @elementsindia5613 8 หลายเดือนก่อน

      @@veeveejj ഇത് തന്നെ യാണ് ബൈബിളിലും ഉള്ളത്....

  • @paulosev6758
    @paulosev6758 9 หลายเดือนก่อน +2

    അനിൽ പാസ്റ്റർ,, ഗുഡ്

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 9 หลายเดือนก่อน

    respected pastor no dout a marvellous speech power ful than an nuclear bomb society need your service for ever🎉🎉🎉

  • @josetkurian4631
    @josetkurian4631 9 หลายเดือนก่อน +4

    നന്നായി.. ദൈവം ടോണി bro ക്കു വെളിപ്പാട് നൽകട്ടെ

    • @tonydominic8634
      @tonydominic8634 หลายเดือนก่อน

      Tony alleda tomy. Peru adyam padichittu velipadinekkurichu para

  • @sureshkj7637
    @sureshkj7637 9 หลายเดือนก่อน +4

    കുറച്ചു സയൻസും കൈയ്യില്‍ ഗ്ലോബും ഉണ്ടായതുകൊണ്ട് കൊടിതോട്ടം തല്‍ക്കാലം രക്ഷപ്പെട്ടു. ഇല്ലായിരുന്നെങ്കില്‍ ബൈബിളിലെ പ്രപഞ്ചോല്‍പ്പത്തിപറഞ്ഞ് കൊടിതോട്ടം ബബബ അടിച്ചേനെ

    • @abeyjacob6471
      @abeyjacob6471 9 หลายเดือนก่อน +1

      അതുകൊണ്ടാണോ ടോമി തേഞ്ഞൊട്ടിയത് .

    • @glaisnathus6116
      @glaisnathus6116 9 หลายเดือนก่อน +1

      ബാബാ ബ അടിച്ച ആളരാണെന് കണ്ടോ....no no no. പറഞ്ഞതു അറിയാമോ.....നിങ്ങളുടെ സദസിൽ അങ്ങോട്ടു കേറി ഒറ്റക്ക് വന്ന അനിൽ കൊടിത്തോട്ടം ആണ് ഹീറോ

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน

      @@abeyjacob6471 പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? എന്നതായിരുന്നു സംവാദം അനില്‍ കൊടിതോട്ടം ബൈബിളിലെ പ്രപ‍ഞ്ചസൃഷ്ടിയാണ് ശരിഎന്നു ഒരിക്കല്‍ പോലും തെളിക്കാൻ ശ്രമിച്ചില്ല കൂടാത് ബിഗ് ബാംഗിനെ അംഗീകരച്ചു. ബൈബിളിലെ ഉല്‍പ്പത്തിയില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന പോട്ടതരങ്ങള്‍ പറഞ്ഞാല്‍ ബബബ അടിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു കു‍ഞ്ഞാടുകളെ.

    • @sureshkj7637
      @sureshkj7637 9 หลายเดือนก่อน

      @@glaisnathus6116 പ്രപഞ്ചസൃഷ്ടി ശാസ്ത്രമോ ബൈബിളോ? എന്നതായിരുന്നു സംവാദം അനില്‍ കൊടിതോട്ടം ബൈബിളിലെ പ്രപ‍ഞ്ചസൃഷ്ടിയാണ് ശരിഎന്നു ഒരിക്കല്‍ പോലും തെളിക്കാൻ ശ്രമിച്ചില്ല കൂടാത് ബിഗ് ബാംഗിനെ അംഗീകരച്ചു. ബൈബിളിലെ ഉല്‍പ്പത്തിയില്‍ പ്രപഞ്ചസൃഷ്ടിയെക്കുറിച്ച ഗോത്രവര്‍ഗ്ഗക്കാരായ മനുഷ്യര്‍ എഴുതിവച്ചിരിക്കുന്ന പോട്ടതരങ്ങള്‍ പറഞ്ഞാല്‍ ബബബ അടിക്കുമെന്നു അദ്ദേഹത്തിനു അറിയാമായിരുന്നു കു‍ഞ്ഞാടുകളെ.

  • @srhelenthomas5030
    @srhelenthomas5030 9 หลายเดือนก่อน +7

    Praise the Lord

    • @charvakan8777
      @charvakan8777 9 หลายเดือนก่อน

      Praise the പൊട്ടൻ

    • @frreie
      @frreie 9 หลายเดือนก่อน

      ​@@charvakan8777praise the pottan
      😅😅😅
      Athu Tony aayirikkum alley😅😅

  • @francisd8621
    @francisd8621 9 หลายเดือนก่อน +6

    അല്ലയോ ടോമി ,തൻറ്റെ പ്രബഞ്ചം എവിടേക്കാണ് വികസിക്കുന്നത് ....

    • @charvakan8777
      @charvakan8777 9 หลายเดือนก่อน +2

      കൊടിയുടെ ദൈവത്തിനും അപ്പുറത്തേക്ക്

    • @tonydominic8634
      @tonydominic8634 หลายเดือนก่อน

      Ninte dhaivam evide anippol

  • @elfin6066
    @elfin6066 9 หลายเดือนก่อน +6

    മണ്ടത്തരം പറയുന്ന ഇവമാരെയാണോ യുക്തിവാദികൾ എന്ന് പറയുന്നത് ...😂😂😂