മനുഷ്യരിലെ ദൗർബല്യങ്ങൾ സ്വയം സ്നേഹവും,നൻമയുമുള്ളവരായി സാഹോദര്യത്തോടെ പാർക്കാൻ ഈ അറിവുകൾ പ്രവർത്തിപദത്തിലെത്തട്ടെ......ഷൗക്കത്ത്ജി അഭിനന്ദനങ്ങൾ........!!!
NATURAL INSTINCTS.... A master, in his absence, moulding from anger to patience. GURU YATI's decision to postpone his VEDIC discourses begore his DISCIPLE for that little Girl who visited GURU.....
സനൃസ്ത ജീവിതം നയിച്ചവർക്കു തന്നെയും കോപം മാനുഷിക വിചാരം വികാരങ്ങൾ ഉണ്ടായതായി വായിച്ചു..അടക്കി വയ്കുന്നത് ശരിയോ..എന്നാണ് അതിന് പരിധിയും വേറിട്ട വഴിയുമുണ്ട് ഇല്ലേ....
ഒരു situation വരുമ്പോൾ അവിടെ നിന്ന് മാറിനില്‍ക്കാൻ പറ്റാതെ വരുമ്പോൾ, ഈ ഉപദേശം ഉപകരിക്കുമെന്ന് തോന്നുന്നില്ല. സാവകാശം വരുന്ന കോപം നമുക്ക് തണുപ്പിക്കാന്‍ പറ്റും. നമ്മുടെ ഉള്ളില്‍ ചില മുന്‍ വിധിയോടെ ഇരിക്കുമ്പോള്‍, അപ്രതീക്ഷിതം ആയി ചില അപ്രിയ സംഭവം ഉണ്ടാകുമ്പോള്‍, ക്ഷമ നമ്മളെ help ചെയ്യില്ല. എന്റെ അനുഭവം മാത്രം. സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കും. കോപത്തില്‍ നിന്നും സ്വതന്ത്രര്‍ ആക്കും പക്ഷേ ആ സത്യം imbibed ആകണം. അത് ഇത്തിരി ബുദ്ധിമുട്ടാ സുഹൃത്തേ...
ഷൗക്കത്ത് ജി... നിങ്ങളൊരു കാറ്റായിയിരിക്കട്ടെ... നന്മയുടെ നറുമണം വഹിക്കുന്ന ഇളം കാറ്റ്
മനുഷ്യരിലെ ദൗർബല്യങ്ങൾ സ്വയം സ്നേഹവും,നൻമയുമുള്ളവരായി സാഹോദര്യത്തോടെ പാർക്കാൻ ഈ അറിവുകൾ പ്രവർത്തിപദത്തിലെത്തട്ടെ......ഷൗക്കത്ത്ജി അഭിനന്ദനങ്ങൾ........!!!
Thank u for making the way to God easy.
താങ്കളുടെ ശാന്തമായ വാക്കുകൾ തന്നെ മതി കോപം ശമിക്കാൻ....
കൂടെ നില്ക്കാതെ,അറിയാതെ എനിയ്ക്ക് ബഹൂമാനം തോന്നിയ വ്യക്തി യാണ് ഷൗക്കത്ത് സാർ
Thank you for the good words...
@@SoulPost111111¹11¹¹1¼¼
നമസ്തേ സാർ🙏🙏🙏❤️
Thanks a lot ❤️
വളരെ ഉപകാരപ്രദം.
Thank you very much for giving the advice to control anger.
Kollam ❤
🙏🏾❤️❤️
He who knows others is wise
He who knows himsrlf is enlightend
Thank you, very good information
❤
❤❤❤❤
Thank you Sir
E guruvine kettatinushesham 50% njan sradayodum shushmatayodum jivikan sremichukondirikunu.....
Thanks 🙏
വാഴ്ക വളമുടൻ 🙏🏼
Very enligtening
Super
മനസ്സിനെ നിയന്ത്രിക്കുക എന്നല് ക്ഷമിക്കുക എന്നാണ് a calmly mind build a sroñg mind
സ്നേഹം..
thanks
Manase niranju . ❤ Thank you soul post
ഷൗക്കത്ത് ജീ,...
Valuable
Hi Sir ur r true seeker.Avadhoodr elpolum Keralathil undo.Avarude dharshanm kitummo
If you could give information about the location 😊
NATURAL INSTINCTS.... A master, in his absence, moulding from anger to patience. GURU YATI's decision to postpone his VEDIC discourses begore his DISCIPLE for that little Girl who visited GURU.....
Namasta gi
🙏🙏🙏
സനൃസ്ത ജീവിതം നയിച്ചവർക്കു തന്നെയും കോപം മാനുഷിക വിചാരം വികാരങ്ങൾ ഉണ്ടായതായി വായിച്ചു..അടക്കി വയ്കുന്നത് ശരിയോ..എന്നാണ് അതിന് പരിധിയും വേറിട്ട വഴിയുമുണ്ട് ഇല്ലേ....
ഒരു situation വരുമ്പോൾ അവിടെ നിന്ന് മാറിനില്‍ക്കാൻ പറ്റാതെ വരുമ്പോൾ, ഈ ഉപദേശം ഉപകരിക്കുമെന്ന് തോന്നുന്നില്ല. സാവകാശം വരുന്ന കോപം നമുക്ക് തണുപ്പിക്കാന്‍ പറ്റും. നമ്മുടെ ഉള്ളില്‍ ചില മുന്‍ വിധിയോടെ ഇരിക്കുമ്പോള്‍, അപ്രതീക്ഷിതം ആയി ചില അപ്രിയ സംഭവം ഉണ്ടാകുമ്പോള്‍, ക്ഷമ നമ്മളെ help ചെയ്യില്ല. എന്റെ അനുഭവം മാത്രം. സത്യം നിങ്ങളെ സ്വതന്ത്രര്‍ ആക്കും. കോപത്തില്‍ നിന്നും സ്വതന്ത്രര്‍ ആക്കും പക്ഷേ ആ സത്യം imbibed ആകണം. അത് ഇത്തിരി ബുദ്ധിമുട്ടാ സുഹൃത്തേ...
വളരെ ഉപകാരപ്രദം
Thanks 🙏🌹
❤