വീട്ടിൽ ചട്ടിയിൽ എങ്ങനെ ഓറഞ്ച് വളർത്താം | ചൈനീസ് ഓറഞ്ച് | ബുഷ് ഓറഞ്ച് മലയാളം | Chinese Orange

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 36

  • @MinhajMysha
    @MinhajMysha 10 หลายเดือนก่อน +1

    very good nannayittund.. njanum orannam nattittund..

    • @SalinisHomeDiary
      @SalinisHomeDiary  10 หลายเดือนก่อน

      Thank you.. 🙏🙏 nalla result aanu 👍👍

  • @GayathriGireesan
    @GayathriGireesan 7 หลายเดือนก่อน +1

    Kanan bhangiyanu pakshe bhanyara
    Puliyanu 😊

  • @johnsonpm297
    @johnsonpm297 3 ปีที่แล้ว +1

    സൂപ്പറായിട്ടുണ്ട് 👌👌👌

  • @salomiaugustine3193
    @salomiaugustine3193 ปีที่แล้ว +1

    Chedi nattu athranal kazhinjanu fruits undavuka

    • @SalinisHomeDiary
      @SalinisHomeDiary  ปีที่แล้ว +1

      Nursery നിന്നും വാങ്ങിയ ചെടികളിൽ 4-6 മാസത്തിനുള്ളിൽ കായ് വരാറുണ്ട്.. Seed ൽ നിന്നും വളരുന്നവയിൽ അതിൽ കൂടുതൽ വേണ്ടി വരും.. 👍👍

  • @sha4utube
    @sha4utube ปีที่แล้ว +2

    Ethinu mull undavum. Wait and see :)

  • @bhaibasheerian5554
    @bhaibasheerian5554 3 ปีที่แล้ว +1

    Gracious 🌿

  • @sibyshinu7700
    @sibyshinu7700 3 ปีที่แล้ว +1

    Wow adopoli

  • @nehasworld861
    @nehasworld861 ปีที่แล้ว +1

    Super

  • @aarabhyadhu7243
    @aarabhyadhu7243 2 ปีที่แล้ว +1

    Seed vech kilirpikkan pattumo aunty 🥺

    • @SalinisHomeDiary
      @SalinisHomeDiary  2 ปีที่แล้ว

      കിളിപ്പിക്കാൻ പറ്റും.. പക്ഷെ കായ് ഉണ്ടാകാൻ ഒത്തിരി വർഷം തന്നെ വേണ്ടി വരും.. ഏറ്റവും നല്ല റിസൾട്ട്‌ plant nursery യിൽ നിന്നും നല്ലയിനം തൈ വാങ്ങി നടുന്നത് തന്നെയാ.. 👍

  • @ashriyavlogzzz7914
    @ashriyavlogzzz7914 2 ปีที่แล้ว +1

    Chechi plant sale undo

  • @ambadianju5141
    @ambadianju5141 ปีที่แล้ว +1

    ചെടിയിൽ full ഓറഞ്ച് പിടിച്ചു നിൽപോണ്ട് but ആ കായ് വളരുന്നില്ല അതിൽ നിറച്ചും കായ് ആണ് എല്ലാം ചെറുതായ് തന്നെ നിക്കുവാ അത് എന്താ plz rply

    • @SalinisHomeDiary
      @SalinisHomeDiary  ปีที่แล้ว +1

      നല്ലതായി വെള്ളം കൊടുക്കണം . നല്ല സൂര്യ പ്രകാശം കിട്ടുന്ന ഇടത്തിൽ വെക്കണം. പച്ച ചാണകം തേയിലചണ്ടി എന്നീ നൈട്രജൻ അടങ്ങിയ വളങ്ങൾ ആറാഴ്ച കൂടുമ്പോൾ ചെടിയുടെ ചുവട്ടിൽ ഇടാവുന്നതാണ്.കായ് വലുതാകുന്ന സമയത്ത് പൊട്ടാസ്യം അടങ്ങിയ വളം ഇടണം. 👍

    • @ambadianju5141
      @ambadianju5141 ปีที่แล้ว +1

      Thanku mam

  • @ar.thaslinaparveensageer67
    @ar.thaslinaparveensageer67 2 ปีที่แล้ว +1

    Chechi, ente orange chediyude ila mancha niram aavunnu.. adu ndu kondu aanu... I am staying in UAE

    • @SalinisHomeDiary
      @SalinisHomeDiary  2 ปีที่แล้ว

      npk വളത്തിന്റെ കുറവ് കൊണ്ട് ഇങ്ങനെ വരാം .. വാങ്ങാൻ പറ്റില്ലായെങ്കിൽ മുട്ടയുടെ തോട് പൊടിച്ചു നല്ല അളവിൽ ഇട്ടു കൊടുക്കണം .. കൂടാതെ സൂര്യപ്രകാശം കൊള്ളിക്കാൻ പറ്റുമെങ്കിൽ ചെയ്യണം ..

    • @SalinisHomeDiary
      @SalinisHomeDiary  2 ปีที่แล้ว

      വളത്തിന്റെ link ഇവിടെ കൊടുക്കുണ്ട്
      th-cam.com/video/-4WGhj6c938/w-d-xo.html

    • @ar.thaslinaparveensageer67
      @ar.thaslinaparveensageer67 2 ปีที่แล้ว +1

      Ee valam cheydirunnu... Egg shell, tea powder and banana

    • @SalinisHomeDiary
      @SalinisHomeDiary  2 ปีที่แล้ว

      @@ar.thaslinaparveensageer67 egg shell kooduthal alavil venam .. ennal mathrame nalla result kittoo 👍

    • @ar.thaslinaparveensageer67
      @ar.thaslinaparveensageer67 2 ปีที่แล้ว +1

      Thankyou chechi, iniyum ittu kodthu nokatteee

  • @mallusowncountry4974
    @mallusowncountry4974 ปีที่แล้ว +2

    Veetil aayi ente puli kuravaa orange 🍊 nte taste

  • @sanavinod138
    @sanavinod138 2 ปีที่แล้ว +1

    വെയിൽ വേണ്ടേ.... Please reply.....

    • @SalinisHomeDiary
      @SalinisHomeDiary  2 ปีที่แล้ว

      Venam .. balcony yil aanu ente chedi vechirikkunne..

  • @deepavk287
    @deepavk287 ปีที่แล้ว +1

    വെറും പുളിയാണ് 😔

    • @SalinisHomeDiary
      @SalinisHomeDiary  ปีที่แล้ว

      Shariya ,.. Nalla puli ananu...

    • @jesnanajeeb2377
      @jesnanajeeb2377 8 หลายเดือนก่อน

      അത് നാരങ്ങ വെള്ളം ഉണ്ടാകുന്ന പോലെ ഉണ്ടാക്കി കുടിച്ചാൽ സൂപ്പറാ