How to screen mirror smartphone to TV/ നിങ്ങളുടെ ഫോൺ ഇനി ടിവി യില് കാണാം

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ഗൂഗിൾ മീറ്റ് സും മീറ്റിങ്ങ് തുടങ്ങിയ അപ്ലിക്കേഷൻ ഫോണിൽ ചെറിയ സ്ക്രീൻ കാണുന്നത് നമുക്ക് എങ്ങിനെ സ്മാർട്ട് ടിവി വഴി വലുതായി കാണാം എന്ന് ലളിതമായി വിവരിച്ചിരിക്കുന്നു.
    വീഡിയോയിൽ പറഞ്ഞിരിക്കുന്ന ലിങ്കുകൾ
    താഴെ കൊടുത്തിരിക്കുന്നു.
    നിങ്ങളുടെ ഫോൺ ഇനി പഴയ LCD/ LED ടിവി യില് കാണാം
    • How to screen mirror s...
    HOW TO USE GOOGLE MEET/google meet app MALAYALAM./ ഗുഗിൾ മീറ്റ് എങ്ങിനെ ഉപയോഗിക്കാം.
    • HOW TO USE GOOGLE MEET...
    HOW TO USE GOOGLE MEET ON COMPUTER IN MALAYALAM/കമ്പ്യൂട്ടറിൽ ഗുഗിൾ മീറ്റ് എങ്ങിനെ ഉപയോഗിക്കാം.
    • HOW TO USE GOOGLE MEET...
    HOW TO ACCESS VICTERS CHANNEL/. വിക്ടർസ്സ് എങ്ങനെ കാണാം
    • HOW TO ACCESS VICTERS ...
    HOW TO USE ZOOM APP/ZOOM ONLINE /Zoom app. എങ്ങിനെ ഉപയോഗിക്കാം.
    • HOW TO USE ZOOM APP/ZO...
    എല്ലാവരും ഞങ്ങളുടെ ചാനൽ subscribe ചെയ്യുക,
    വീഡിയോ like ചെയ്യുക,
    സുഹൃത്തുക്കൾക്ക് share ചെയ്യുക...
    നന്ദി
    വിഷ്ണു
    MORE :
    8547240333
    customercare@latrate.com
    www.latrate.com
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    🚫 Disclaimer:
    All images, videos , music used in this video belongs to their respective owners and i don't own the rights of the same. This channel does not promote or encourage any illegal activity and all content provided in this channel is for EDUCATIONAL PURPOSES only.
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

ความคิดเห็น • 809

  • @sivaprasadk1820
    @sivaprasadk1820 หลายเดือนก่อน +29

    ഇത് 2024 ഞാൻ അല്ലാതെ കാണുന്നവർ ഉണ്ടോ,,,,,, ഒറ്റ വിഡിയോയിൽ എല്ലാം ഉണ്ട് 🔥👍🏻

  • @gurusreevb590
    @gurusreevb590 2 ปีที่แล้ว +29

    Bro thank you...😊😊. വളരെ ഹെൽപ്ഫുൾ ആണ് ഈ video

  • @pradeepktbabukt8331
    @pradeepktbabukt8331 2 ปีที่แล้ว +108

    സാധാരണക്കാരന് മനസ്സിലാകുന്ന അവതരണം 👍👌👌👌

  • @balaneruvatkizhakankovil5446
    @balaneruvatkizhakankovil5446 ปีที่แล้ว +14

    വളരെ ഭംഗിയായി,വിശദീകരിച്ചു.എല്ലാവർക്കും മനസ്സിലാകുന്നതരത്തിൽ അനുബന്ധ കാര്യങ്ങൾ കൂടി വിശദീകരിച്ചിട്ടുണ്ട്.
    Thank you a lot

  • @dileepKumar-xw5ic
    @dileepKumar-xw5ic 3 ปีที่แล้ว +23

    Amazone prime ഇട്ടാൽ സൗണ്ട് മാത്രേ കേൾക്കാൻ പറ്റുന്നുള്ളൂ. വീഡിയോ കാണാൻ പറ്റുന്നില്ല. അതിന് എന്താണ് ചെയ്യേണ്ടത്.

  • @kuttapiff1673
    @kuttapiff1673 ปีที่แล้ว +83

    2:06 video starting 😊

  • @radhakrishnan8274
    @radhakrishnan8274 4 ปีที่แล้ว +21

    Your description is good and easy to understand

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +4

      Thanks
      Thanks for watching please subscribe and share with your friends 🙏🙏👍

  • @anirudhsekhar3912
    @anirudhsekhar3912 3 ปีที่แล้ว +22

    Very good video your teaching method is wonderful brother

  • @aneeshktpl8214
    @aneeshktpl8214 3 ปีที่แล้ว +18

    നല്ല അവതരണം.....👍

  • @tuca.gaming
    @tuca.gaming 2 ปีที่แล้ว +7

    A mutual z vare paranju tharunna chettan poli😘

  • @S8a8i
    @S8a8i 6 หลายเดือนก่อน +4

    Smart allatha tvyil എങ്ങനെ ആണ് മൊബൈൽ connect ചെയ്യുക?

  • @athiraachuthan3552
    @athiraachuthan3552 4 หลายเดือนก่อน +1

    Wow, adipoli aayitt vishadeekarichu.... Thanku so much... U r wonderful. .....

  • @hrishikesh361
    @hrishikesh361 3 ปีที่แล้ว +1

    ക്രോം കാസ്റ്റിനേക്കാൾ നല്ലത് സ്ക്രീൻ കാസ്റ്റ് എന്ന ആപ്പാണ്. നെറ്റ് കണക്ട് ആയാൽ ഈസി ആയി വർക്ക്‌ ഔട്ട്‌ ആവും 😊

  • @athiraanoop9146
    @athiraanoop9146 2 ปีที่แล้ว +7

    ബ്രോ എന്റെ led tv android aane but HD mi 1 HD mi2 ഉണ്ട് but wifi എങ്ങനെ കണക്ട് ചെയ്യും

  • @wanderer.capture
    @wanderer.capture 4 ปีที่แล้ว +5

    വളരെ വിശദമായി പറഞ്ഞു നന്ദി

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +2

      Thanks for watching please subscribe and share with your friends 🙏😍👍

  • @adithyapb9939
    @adithyapb9939 ปีที่แล้ว +1

    Njan ee video kaanan kure vayki poyi😢
    Thanku ❤️

  • @sophysophy4752
    @sophysophy4752 8 หลายเดือนก่อน +1

    Nallath, പോലെ വിശദീകരിക്കുന്നുണ്ട്

  • @christyshiju1514
    @christyshiju1514 2 ปีที่แล้ว +13

    Description 👍. Easy to understand . Thank you

  • @allumariya8367
    @allumariya8367 3 ปีที่แล้ว +3

    Very clearly said because I tried all other channels

  • @amritharohiniraj4085
    @amritharohiniraj4085 3 ปีที่แล้ว +12

    Excellent thank u

  • @muthaleebmtp
    @muthaleebmtp 3 ปีที่แล้ว +181

    Google മീറ്റിന്റെ സൗണ്ട് ടിവി യിൽ കേൾക്കാൻ പറ്റുമോ

    • @fejjhejj815
      @fejjhejj815 3 ปีที่แล้ว +11

      Pattumo bro ?? Enik google meet tvip connect chyyana

    • @techyluxer7848
      @techyluxer7848 3 ปีที่แล้ว +9

      Yes connect cheyaaa

    • @sidgamer6832
      @sidgamer6832 3 ปีที่แล้ว +7

      Yes

    • @Santhoshkumar-pl4lg
      @Santhoshkumar-pl4lg 3 ปีที่แล้ว +6

      Redmi note 5 എങ്ങനെ mi 4c pro 32ingeൽ cast mirror ചെയ്യാം

    • @Santhoshkumar-pl4lg
      @Santhoshkumar-pl4lg 3 ปีที่แล้ว +2

      എത്ര ശ്രമിച്ചിട്ടും oppo A54.Redmi note 5.Galaxy 4g prime .ഇതിൽ പറ്റുന്നില്ല
      Tv mi4C pro ആണ്,
      ഇതിലേതെങ്കിലും ഒരു വീഡിയോ ഇടാമോ bro

  • @abilashma5093
    @abilashma5093 หลายเดือนก่อน +1

    Hotspot smartvയിൽ contact ആവുന്നില്ല Network neme ennan varunnath 😢
    Phone model ആണോ? Ad ചെയ്യേണ്ടത്.

  • @naveens2947
    @naveens2947 3 ปีที่แล้ว +13

    Njan mobile internet aanu upayogikkunnathu so connect cheyumbo mobile hotspot upayogichu tv connect cheyum but mobile ninnum cast aavunnilla..Pls help.

  • @beenashakkeela1088
    @beenashakkeela1088 4 ปีที่แล้ว +5

    Ente TV VU smart TV Ann
    Enikk phone TV Lott connect cheyyan ariyula
    Athenganeya connect cheyya

    • @beenashakkeela1088
      @beenashakkeela1088 4 ปีที่แล้ว +2

      Phone Android ann

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +1

      VU tv ക്ക് ഇതേ ഇന്റർഫേസ് ആണെങ്കിൽ ഇതുപോലെ കണക്ട് ചെയ്യാൻ സാധിക്കും.
      അല്ലെങ്കിൽ അവരുടെ customer care ബന്ധപെടുക. കര്യങ്ങൾ പറഞ്ഞുതരും.
      പല custom build tv ക്കും പല തരത്തിൽ ആണ്, പ്രവർത്തനം.
      Thanks for watching please subscribe and share with your friends 🙏🙏👍

  • @HamzaHamza-fi2nq
    @HamzaHamza-fi2nq 3 ปีที่แล้ว +4

    Home butten kanunnilla broo remotil athu illa please reply

  • @ഷാൻഅലങ്കാരത്ത്
    @ഷാൻഅലങ്കാരത്ത് 3 ปีที่แล้ว +103

    🛑🛑🛑 ഞാൻ ചെയ്തു വിജയം കണ്ടു. എന്നാല് ടിവി യ്ക്കൊപ്പം മൊബൈലും വർക് ചെയ്യുന്നല്ലോ.. മൊബൈൽ ഓഫ് ചെയ്താൽ ടിവി യിലെ മൂവി യും ഓഫ് ആകും

    • @zaidmattannur
      @zaidmattannur ปีที่แล้ว +29

      Ath pinne off akile🥲😂

    • @deepthiSavish
      @deepthiSavish ปีที่แล้ว +7

      കണക്ട് ചെയ്തു ബട്ട്‌ ടീവിയിൽ സൗണ്ട് ഇല്ല.. ഫോണിൽ മാത്രേ സൗണ്ട് ഉള്ളു.

    • @_rabinvlogs
      @_rabinvlogs ปีที่แล้ว +2

      👍

    • @sindhubhadra2260
      @sindhubhadra2260 7 หลายเดือนก่อน

      😊😊😊😊m😊😊😊 ​@@_rabinvlogs

    • @kowlathbasheer8218
      @kowlathbasheer8218 4 หลายเดือนก่อน

      ​@@deepthiSavishv😅😅😢😅😅😢😂😂😢😮😅

  • @shameeryousaf2065
    @shameeryousaf2065 3 ปีที่แล้ว +30

    Very useful and easy to learn. Thanks for giving this information

  • @VinodKumar-kl2wp
    @VinodKumar-kl2wp 2 ปีที่แล้ว +5

    simple and Good presentation brother.......

  • @parapppurmohamedkutty2687
    @parapppurmohamedkutty2687 ปีที่แล้ว

    Hi
    Saadha t.v yil pato.nalla mssgaanu ithiloode labichath thankyou😊

  • @bijukv509
    @bijukv509 ปีที่แล้ว

    സിമ്പിൾ പവർഫുൾ നല്ല അവതരണം

  • @binoyek7097
    @binoyek7097 3 หลายเดือนก่อน +3

    Cast my സ്ക്രീൻ ഒന്നും കിട്ടുന്നില്ല

  • @malayaligaming6776
    @malayaligaming6776 3 ปีที่แล้ว +4

    Bro remortil home kananila

  • @sjvlog9134
    @sjvlog9134 4 ปีที่แล้ว +3

    ഞാൻ പുതിയ T v വാങ്ങിയായിരുന്ന എനിക്ക് ഇത് അറിയില്ല ആയിരുന്നു .. പിന്നെ കസിൻ വന്നു റെഡി ആക്കി ഇത് അറിയാത്ത പലരും ഒണ്ട് അവർക്ക് പ്രയോജനം ondakatt

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว

      Thanks for watching please subscribe and share with your friends 🙏🙏😍

    • @sjvlog9134
      @sjvlog9134 4 ปีที่แล้ว

      @@VivaLaGeneral thanku

  • @shahamakt9560
    @shahamakt9560 3 ปีที่แล้ว +1

    Ante vittil tv unde Panasonic ane athinte rimotil home button illa appam enthikillum vayi undo

  • @sreejeshvengara3843
    @sreejeshvengara3843 ปีที่แล้ว +1

    😍😍😍❤❤❤👌🏻👌🏻👍🏻nalla avathatanam.... 🥰

  • @sa.s6152
    @sa.s6152 2 ปีที่แล้ว +5

    But in google home i cant get that android tv option

  • @malikichu2001
    @malikichu2001 ปีที่แล้ว +5

    Cast screen kanunnilla bro 😕

  • @anshadyasin7461
    @anshadyasin7461 2 ปีที่แล้ว

    Valichu neettal ozhivakuka.. Pls.
    Bakiyellam super

  • @sinisinu1808
    @sinisinu1808 2 ปีที่แล้ว

    നല്ല അവതരണം വെക്തമായി manassilayi

  • @swaroopanchemmadan6212
    @swaroopanchemmadan6212 3 ปีที่แล้ว +1

    എനിക്ക് amazone prime video TCL Android TV connect ചെയ്യാൻ സാധിക്കുന്നില്ല അതിൽ app installed ചെയ്യാൻ പറഞ്ഞു തരുമോ

  • @shafeekali3792
    @shafeekali3792 3 ปีที่แล้ว +1

    Android tv ku tv ennu maathrame kaanunullu....cast mirroring vannu mobile screen tvyil display aayi kaanan maathrame pattunnullu...mobile oru function tvyil kaana pattunnilla

  • @shani_paruzz_3608
    @shani_paruzz_3608 3 ปีที่แล้ว +1

    Impex tv ee video kanunna pole connect akunnillallo athentha 🙁

  • @ashkarkm3620
    @ashkarkm3620 4 ปีที่แล้ว +2

    Net off cheyyumbol offline video sharing cut akunnundallo

  • @sajithashamy2782
    @sajithashamy2782 2 ปีที่แล้ว +2

    Thankyou chetta.....❤️❤️❤️❤️😍🥰

  • @arathiachu3205
    @arathiachu3205 3 ปีที่แล้ว +2

    Brother westway anu tv appo nthanu settings parannu tharuo

  • @sreedharane3506
    @sreedharane3506 3 ปีที่แล้ว

    എന്റെ ടി വി സാംസംഗ് സ്മാർട്ട് ടിവിയാണ്. അതിൽ ഓപ്പൺ ചെയ്തതിത്ത ശേഷം സ്മാർട്ട് ഹർബ് എന്ന ബട്ടൺ അമർത്തിയതിനു ശേഷമാണ് പല ആപ്പ്കളുടെ ചിഹ്നങ്ങൾ വരുന്നത്.അതിൽ വൈഫൈ എന്ന ചിഹ്നംകാണുന്നില്ല എന്നാണ് ചെയ്യേണ്ടത്

  • @chackophilip2374
    @chackophilip2374 7 หลายเดือนก่อน +1

    Super brother.😅😅

  • @REELSQUEEN192
    @REELSQUEEN192 ปีที่แล้ว +1

    തിരിച്ചു tv ചേനൽ ആക്കാൻ പറ്റുമോ

  • @nixonjohny9332
    @nixonjohny9332 3 ปีที่แล้ว +2

    Superb Brother..... Good luck

  • @joyeverytime3318
    @joyeverytime3318 4 ปีที่แล้ว +4

    Crome cast download ചെയ്ത ശേഷം wifi connect ചെയ്യാൻ പറയുന്നു..
    എന്നാൽ അപ്പോൾ hotspot താനെ off ആകും എന്ത് ചെയ്യും

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +2

      Follow the steps shown in the video... It's simple.
      Thanks for watching please subscribe and share with your friends 🙏

  • @ranaswaliha201
    @ranaswaliha201 2 ปีที่แล้ว +3

    2 mint il kooduthal kathirunnittum pinned Chrome cast open aakiyappo Android TV nnulla option varanillaloo...?

  • @chandrikathanikkal6881
    @chandrikathanikkal6881 3 ปีที่แล้ว +3

    Hi brother pls rply me, my TV IS LG SMART, 32 INCH, I CANT CONNECT AS U TOLD

  • @alien4616
    @alien4616 2 หลายเดือนก่อน

    But cheria oru pidittham und tv yil athin nthelum paranj tharumo

  • @ganeshmadhan1290
    @ganeshmadhan1290 4 ปีที่แล้ว

    നെറ്റ് ഉപയോഗിക്കാതെ ഫോണിലുള്ളത് Tv-ൽ കാണാമെന്ന് കേട്ടു ശരിയാണോ?Wifi on ചെയ്താൽ മാത്രം മതി പക്ഷേ ഇന്റർനെറ്റ് വേണ്ട. പക്ഷേ ഫോണിൽ Save ആയി കിടക്കുന്നത് മാത്രമേ കാണാൻ കഴിയൂ.... ശരിയാണോ.? വിശദീകരിക്കാമോ.?

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +1

      ശരിയാണ്... Cast ചെയ്യാൻ നെറ്റ് വേണ്ട.
      നെറ്റ് ഇല്ലെങ്കിൽ പിന്നെ ഓഫ്‌ലൈൻ മാത്രമേ കാണാൻ സാധിക്കൂ...

    • @ganeshmadhan1290
      @ganeshmadhan1290 4 ปีที่แล้ว

      @@VivaLaGeneral നന്ദി

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว

      Thanks for watching please subscribe and share with your friends 🙏🙏😍

  • @latheefakplatheefa2420
    @latheefakplatheefa2420 ปีที่แล้ว

    Mr tv yil egene connect cheyya pls reply

  • @muhammedsainulabideensabna6477
    @muhammedsainulabideensabna6477 3 ปีที่แล้ว +2

    ചേട്ടാ 2മിനിറ്റ് വയ്റ്റ് ചെയ്തട്ടു വരുന്നില്ല

    • @dineshgk2616
      @dineshgk2616 3 ปีที่แล้ว

      റിപ്ലേ തരു എന്റെയും പ്രശ്നം അതുതന്നെ ആണ്

  • @akshayacreations8050
    @akshayacreations8050 4 หลายเดือนก่อน

    Tvil film language engane mattan patum usb vazhi flm cnct cheythal

  • @mr.justin3839
    @mr.justin3839 2 ปีที่แล้ว +1

    എല്ലാവരും സ്മാർട്ട്‌ ടടീവിയും ആയി കണക്ട് ചെയുന്ന video ചെയുന്നത് അല്ലാതെ led ടീവിയും ആയിരുന്നു കണക്ട് ചെയുന്ന വീഡിയോ cheyarilla

    • @sajithomasthomas5823
      @sajithomasthomas5823 2 ปีที่แล้ว

      A

    • @VivaLaGeneral
      @VivaLaGeneral  ปีที่แล้ว

      ചെയ്തിട്ടുമുണ്ട്. അത് ചാനലിൽ ഉണ്ട്. അതിനു ഒരു device വേണം

  • @devanandashaji8531
    @devanandashaji8531 2 ปีที่แล้ว +1

    Thanks bro very use ful video

  • @abuthahirabuthahir5374
    @abuthahirabuthahir5374 3 ปีที่แล้ว +2

    Tv yil instal cheyende app paranju tharumo

  • @savithaputhiyapalam6711
    @savithaputhiyapalam6711 3 ปีที่แล้ว +10

    Home button press akkumbol tv yil onnum varunilla

    • @badhushareni4884
      @badhushareni4884 3 ปีที่แล้ว +1

      ഇതിൻെറ മറുപടി അവന്റെ കൈയിൽ ഇല്ല ഇത് ഇവന്റെ തോൽവി

  • @walkytalky7519
    @walkytalky7519 3 ปีที่แล้ว

    Videocon tviyill eganey connect cheyyunath enn paraj tharamoo plzzzz

  • @NooraFathima-et3zn
    @NooraFathima-et3zn 3 หลายเดือนก่อน

    നമ്മുടെ ഫോണിൽ ഉള്ള ഫോട്ടോസ് വിഡിയോസും എങ്ങനെ tv യിൽ കാണാം പറ്റും എന്ന് പറഞ്ഞു തരുമോ

  • @rameshp3911
    @rameshp3911 3 ปีที่แล้ว +1

    റിയൽ മി ടി വി യുടെ റിമോട്ട് പ്രവർത്തിപ്പിക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ വേണം.

  • @akhilvg7856
    @akhilvg7856 4 ปีที่แล้ว +2

    Bro Bluetooth speaker Poole Bluetooth TV umaayi connect cheyythu phone ile videos TV yil kaaanaan saadhikkumooo

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +2

      അങ്ങനെ ഒരു അപ്ലിക്കേഷൻ ടിവി യില് ഇല്ല എന്നാണ് എന്റെ അറിവ്...
      Thank for watching please subscribe and share with your friends 🙏👍

    • @akhilvg7856
      @akhilvg7856 4 ปีที่แล้ว +1

      Net onnum veandaa phonile cinima TV yil kaaanaan athupoolathe valla maargavum undooo

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว +1

      @@akhilvg7856 മനസ്സിലായില്ല...
      Use wifi without internet.

    • @akhilvg7856
      @akhilvg7856 4 ปีที่แล้ว +1

      @@VivaLaGeneral ചേട്ടോ നെറ്റ് ഉപയോഗിക്കാൻ താൽപ്പര്യമില്ല. ഫോണിലുള്ള വീഡിയോസ്, സോംഗ്സ് TV യിൽ കാണണം അങ്ങെന വല്ല വഴിയും ഉണ്ടോ?

  • @mujeebkm6376
    @mujeebkm6376 ปีที่แล้ว +4

    Well said Thank you bro😍😍😍😍

  • @lakshmananlakshya6802
    @lakshmananlakshya6802 ปีที่แล้ว

    Gadzo tv yannu ollathu connection avunila please asking friend

  • @CARTOONWORLD-gi8jb
    @CARTOONWORLD-gi8jb 3 ปีที่แล้ว +3

    Thank you so much. Very helpful video

  • @kochi9783
    @kochi9783 3 ปีที่แล้ว +1

    Chrome cast mathram kannolu aa volume thinte screen phone back adikum home onnum tvyik kanikunila pls reply

    • @VivaLaGeneral
      @VivaLaGeneral  3 ปีที่แล้ว

      check with your connection. mostly network issue.
      thanks for watching
      please subscribe and share

  • @sajitharasheed7820
    @sajitharasheed7820 ปีที่แล้ว

    Yende ponno work aayi😂❤❤ thanks

  • @JRVlogsTvn
    @JRVlogsTvn 2 ปีที่แล้ว

    Mobile galary yil ulla video engane tv yil kanan kazhiyum

  • @athira1417
    @athira1417 3 ปีที่แล้ว +1

    IFE tv pattuo

  • @theerthascreations5844
    @theerthascreations5844 4 ปีที่แล้ว +1

    Sony tv yum Samsung galaxy j5 mm connect cheyyunnath onnu kanikkkoo kurea try cheythu kittunnilla TH-camil vedioyum kandu j5 tv yum aayi connect aavunnilla ennal j7 phon okkea connect aakunnud j5 mm sony tvyum connect cheyyunnath enganea anennu onnu kanichu tharumoooi

    • @fouziyamt3213
      @fouziyamt3213 ปีที่แล้ว

      USB android tv yil use ചെയ്യുക enganeya

  • @tajpallikkal1170
    @tajpallikkal1170 4 ปีที่แล้ว +1

    Nalla avatharanam... good

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว

      Thanks for watching please subscribe and share with your friends 🙏🙏👍

  • @kottiyoor1
    @kottiyoor1 4 ปีที่แล้ว +3

    Good

  • @kumarks6278
    @kumarks6278 3 ปีที่แล้ว +2

    Superb....

  • @shymaav4086
    @shymaav4086 ปีที่แล้ว

    Enikk Back adichathin shesham veendum edukkan pattunnilla

  • @DalilijeshDali
    @DalilijeshDali 2 หลายเดือนก่อน +1

    Thankyou, 🥰 എല്ലാവർക്കും ഇത് ഉപയോഗിച്ച് നോക്കാം ഒരു കുഴപ്പം പോലും ഇല്ല 😂

  • @diyafathima7846
    @diyafathima7846 4 ปีที่แล้ว +1

    Hello bro ente tv panasonic th-32h201dx ane ithil egane cannect cheyyunee enn paranju tharamoo

    • @VivaLaGeneral
      @VivaLaGeneral  4 ปีที่แล้ว

      ഇൗ വിഡിയോ ഉള്ളത് പോലെ ഉള്ള ടിവി സ്ക്രീൻ അല്ലെങ്കിൽ company customer care ബന്ധപെടുക...
      ഇനി സ്മാർട്ട് ടിവി അല്ലെങ്കിൽ
      താഴെ ലിങ്ക് നിങ്ങളെ സഹായിക്കും
      th-cam.com/video/o8VS3Knv2RY/w-d-xo.html

  • @dc527
    @dc527 2 ปีที่แล้ว +3

    Bro usb vech mi tv um phonum connect cheyyan patumo

    • @VivaLaGeneral
      @VivaLaGeneral  2 ปีที่แล้ว

      മനസ്സിലായില്ല

  • @greeshmamolkrunnimukundan7223
    @greeshmamolkrunnimukundan7223 4 ปีที่แล้ว +2

    ഞങ്ങളുടെ LG ആ athil വേറെ പോലെ ആ kittane

  • @rajeshjm5625
    @rajeshjm5625 3 ปีที่แล้ว +10

    റിമോട്ടിൽ ഹോം ബട്ടൺ ഇല്ലെങ്കിൽ എന്ത് ചെയ്യണം

    • @shehlasheri1329
      @shehlasheri1329 3 ปีที่แล้ว +2

      Adanne... Njngalode lla remote l adhmaanaanilla

    • @VivaLaGeneral
      @VivaLaGeneral  3 ปีที่แล้ว

      check android or not.
      thanks for watching
      please subscribe and share

  • @ReshmaAjith_Malu
    @ReshmaAjith_Malu 11 หลายเดือนก่อน

    Android phone. Dell monitor lek kodukan patumo without cpu

  • @sajaykunju322
    @sajaykunju322 3 ปีที่แล้ว

    Hi, brother ,ഫോണിൽ നിന്ന് ചുമരിലെക്ക് പ്രൊജെൿറ്റെർ ഇല്ലാതെ കനെക്റ്റ് ചെയ്യാനുള്ള ആപ് ണ്ടോ. ന്ദങിൽ പറയണേ

  • @dhaneeshmohan4715
    @dhaneeshmohan4715 3 ปีที่แล้ว +1

    Projector il connect cheyyunpol lagg varunnathu engane solve cheyyam

  • @hipstar2234
    @hipstar2234 ปีที่แล้ว +1

    Game kallikunat kanan patumo?

  • @afzalafsu5631
    @afzalafsu5631 3 ปีที่แล้ว

    ഇങ്ങനെ ചെയ്യുമ്പോൾ മൊബൈലിലുള്ള യുട്യൂബ് വർക്ക്‌ ചെയ്‌യിക്കുമ്പോൾ സൗണ്ട് tv യിൽ കിട്ടുന്നില്ല മൊബൈലിൽ മാത്രമാണ് കിട്ടുന്നത്. അതേസമയം ഫോണിൽ സേവ് ആയിക്കിടക്കുന്ന വീഡിയോകൾക്ക് സൗണ്ട് tv യിൽ കിട്ടുന്നുണ്ട്. അങ്ങനെ വരുന്നത് എന്തുകൊണ്ടായിരിക്കും.

  • @vipinc5212
    @vipinc5212 ปีที่แล้ว +1

    Thanks a lot broo😍😍

  • @wayanad4190
    @wayanad4190 2 ปีที่แล้ว

    Ibell LED TV yilum ingane thanne yano Connect cheyyunnathu

  • @travelwithyakku566
    @travelwithyakku566 3 ปีที่แล้ว +8

    Jack martin tv phnill connect cheyyan pattunillah

  • @abhijithnair5126
    @abhijithnair5126 หลายเดือนก่อน

    Connected cheythu kanumbol stuck varunnu cheriya lagum und

  • @yogeeshkumar944
    @yogeeshkumar944 12 วันที่ผ่านมา

    Thank you ❤️

  • @udayakumariudayakumari4222
    @udayakumariudayakumari4222 3 ปีที่แล้ว +1

    Hallo chetta connect avunnilla

  • @dennythomas4043
    @dennythomas4043 3 ปีที่แล้ว +4

    Android tv enna option varunnilla bro

  • @meeramalu6018
    @meeramalu6018 2 ปีที่แล้ว

    Bro ith vazhi phonile telegramil download akkiya films amstrad tvyil kanan patumo

  • @rajendranc5020
    @rajendranc5020 4 ปีที่แล้ว +4

    Kollam good idea tankuuu🙏🙏🙏

  • @anamika1832
    @anamika1832 3 ปีที่แล้ว

    Hai sir
    To connect laptop and mobile
    Ethine kurichu onnu parayamo

  • @aleenajoby9756
    @aleenajoby9756 2 ปีที่แล้ว

    GTrack tvyod setting paranj tharamo

  • @shafit2035
    @shafit2035 4 ปีที่แล้ว +1

    Tv യിൽ കണക്ട് ആയി വോളിയം കാണിക്കുന്നു പക്ഷെ സ്റ്റക് ആയി നിൽക്കുന്നു

  • @ulmmalayalam
    @ulmmalayalam 4 หลายเดือนก่อน

    ❤Congratulations🌹