ഗവര്‍ണര്‍ ADM നവീന്‍ ബാബുവിന്റെ വീട്ടില്‍; കുടുംബാംഗങ്ങളെ കാണുന്നു | Governor

แชร์
ฝัง
  • เผยแพร่เมื่อ 25 ธ.ค. 2024

ความคิดเห็น • 85

  • @sureshmc2698
    @sureshmc2698 2 หลายเดือนก่อน +103

    Big Big Salute Governor Sab 🙏

    • @santheepnair5470
      @santheepnair5470 2 หลายเดือนก่อน +1

      Rampant corruption happening in kerala but governor silent

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 หลายเดือนก่อน +190

    കേരളം കണ്ട ഏറ്റവും മികച്ച ഗവർണർ.❤

    • @ABOOBACKERSIDDIQ-jg4cp
      @ABOOBACKERSIDDIQ-jg4cp 2 หลายเดือนก่อน +3

      എന്തെ ഇവനെ അണ്ണാക്കിൽ പാൻപരാഗ് തുപ്പി തന്നോ 😁

    • @Bilal-d6c
      @Bilal-d6c 2 หลายเดือนก่อน

      ​@@ABOOBACKERSIDDIQ-jg4cpനിൻ്റെ ഉപ്പാൻ്റെ അണ്ണാക്കിൽ ഒഴിച്ചു തന്നോ കാട്ടറബി

    • @mustafathadathil2196
      @mustafathadathil2196 2 หลายเดือนก่อน +6

      ലോകം കണ്ട എന്ന് പറയുക ആയിരിക്കും നല്ലത്

    • @praveenindia1935
      @praveenindia1935 2 หลายเดือนก่อน

      ​@@ABOOBACKERSIDDIQ-jg4cpപോടാ ജിഹാദി.

    • @darkthunder6836
      @darkthunder6836 2 หลายเดือนก่อน

      ​@@ABOOBACKERSIDDIQ-jg4cpപോടാ ജിഹാദി

  • @sujathamgmg1295
    @sujathamgmg1295 2 หลายเดือนก่อน +41

    ആ കുഞ്ഞുങ്ങളെ കാണുമ്പോൾ എല്ലാം കണ്ണ് നിറയുന്നു. അവർക്ക് നീതി കിട്ടാൻ പ്രാർത്ഥിക്കുന്നു

  • @ShifraChippu-v3n
    @ShifraChippu-v3n 2 หลายเดือนก่อน +33

    Big salute sir

  • @sujathakurian9907
    @sujathakurian9907 2 หลายเดือนก่อน +61

    ADM ന്റെ കുടുംബത്തിന് നീതി ഉറപ്പ് വരുത്തുക

  • @anuruparamakrishnan898
    @anuruparamakrishnan898 2 หลายเดือนก่อน +26

    Governor is good human

  • @bindunair-n1o
    @bindunair-n1o 2 หลายเดือนก่อน +9

    Thanks 🙏 much appreciated sir 🙌👏💕

  • @abdussalamvalappil9034
    @abdussalamvalappil9034 2 หลายเดือนก่อน +48

    മനുഷ്യത്വം മുഖ്യമന്ത്രിയെ പോലെ മരവിച്ച മനസ്സല്ലേ

    • @sreelathakr6202
      @sreelathakr6202 2 หลายเดือนก่อน +4

      ആരിഫ് ഗവർണർ മനുഷ്യത്വം ഉള്ള മനുഷ്യൻ ആണ്

  • @RajeshR-p3q
    @RajeshR-p3q 2 หลายเดือนก่อน +1

    ഗവർണർ നല്ല മനുഷ്യൻ ❤❤❤

  • @OldFsation
    @OldFsation 2 หลายเดือนก่อน +10

    Real hero

  • @balankulamullaparambil1073
    @balankulamullaparambil1073 2 หลายเดือนก่อน +25

    പ്രഭുക്കന്മാർ അങ്ങനെ എല്ലായിടത്തും പോകാറില്ല,ആർക്കെങ്കിലും എന്തെങ്കിലും വേണമെങ്കിൽ അങ്ങോട്ട്‌ പോയി കാണുക, എന്തെങ്കിലും തന്നാൽ വാങ്ങുക, ഫ്യൂഡൽ ചിന്താഗതിയുള്ള സഖാവ്, ഈ സ്ഥാനത്ത് എത്തിച്ച ജനങ്ങളെ മറന്നു കളിക്കണ്ട,VS നേ കണ്ടു പഠിക്കണം

    • @valsageorge5663
      @valsageorge5663 2 หลายเดือนก่อน

      നല്ലതിനെ നല്ല കണ്ണുകൊണ്ട് കാണാൻ നമുക്ക് കഴിയണം 😊

  • @arjunkrishna4898
    @arjunkrishna4898 2 หลายเดือนก่อน +4

    മനുഷ്യൻ ആകണം മനുഷ്യൻ ആകണം,,, എന്ന പാട്ടും പാടി നടന്നു മനുഷ്യരെ കൊല്ലുന്നവർക്ക് ചേർന്നത് അല്ല ഈ പാട്ട്,,,ഇതാണ് മനുഷ്യൻ,,, 🙏🙏🙏🙏ഇതാകണം മനുഷ്യൻ,,,, ❤️❤️❤️,,,

  • @Snehak.p676
    @Snehak.p676 2 หลายเดือนก่อน +6

    നിയമത്തിൽ ചാട്ടവാറടി കൊണ്ടുവരാൻ ഗവർണർ മുൻകൈയെടുക്കണം

  • @lissyej2622
    @lissyej2622 2 หลายเดือนก่อน +5

    ആ മക്കളെ കാണുമ്പോൾ തന്നെ ചങ്ക് തകരുന്നു.

    • @binupt249
      @binupt249 2 หลายเดือนก่อน +1

      👍👍

    • @vijayalekshmimk4070
      @vijayalekshmimk4070 2 หลายเดือนก่อน +1

      Ini aaru vannalenth..achane nadhtapettille

  • @joshyjohn2860
    @joshyjohn2860 2 หลายเดือนก่อน +8

    ഗവർണറുടെ സന്ദർശനം ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ വ്യക്തമായ സൂചനയാണ്. പ്രതിപക്ഷ പാർട്ടികൾ സമർത്ഥമായി കളിക്കുന്നതും സഹാനുഭൂതി കാണിക്കുന്നതും എല്ലാം വ്യക്തമായ ഇന്ത്യൻ രാഷ്ട്രീയമാണ്.ഒരു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്ക് ഒരു സീറ്റ് ലഭിക്കുന്നത് ഇങ്ങനെയാണ്.

  • @praveenindia1935
    @praveenindia1935 2 หลายเดือนก่อน +18

    മുഖ്യമന്ത്രി എന്തുകൊണ്ട് ആണ് പോയി കാണാത്തത്?.

    • @sauhrudam
      @sauhrudam 2 หลายเดือนก่อน

      Ivarude bandhu mukhyamanthri pokathathinu capsule irakkiyallo innale 😂😂

  • @FuturelifeMixedvlog
    @FuturelifeMixedvlog 2 หลายเดือนก่อน +12

    മുഖ്യമന്ത്രി പ്രതികരിക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളി.

  • @LijoJoseph-x3c
    @LijoJoseph-x3c 2 หลายเดือนก่อน +9

    ആ യാത്ര അയപ്പിന് ഈ ഭാര്യയും മക്കളും ചെല്ലണം ആരുന്നു. എങ്കിൽ ആ നല്ല മനുഷ്യൻ ഇന്നു ജീവനോടെ. കുടുംബതിന് പ്രാധാന്യം കൊടുക്കുക

    • @deepashibu5376
      @deepashibu5376 2 หลายเดือนก่อน +1

      Retirement function okye agane pokarullo

  • @prakasankv2998
    @prakasankv2998 2 หลายเดือนก่อน +2

    Tears when we see the family

  • @fijifrancis3
    @fijifrancis3 2 หลายเดือนก่อน

    എല്ലാരും വന്നു കാണുന്നു
    വിദ്യയെ മാത്രം കാണ്മാനില്ല

  • @saseendranvm1010
    @saseendranvm1010 2 หลายเดือนก่อน +13

    ഗവർണർ ഇതായിരിക്കണം.

  • @PramodNanu-h1d
    @PramodNanu-h1d 2 หลายเดือนก่อน +2

    ❤️❤️❤️❤️❤️❤️❤️🚩

  • @pushkarang9596
    @pushkarang9596 2 หลายเดือนก่อน +11

    സ്മൃതിക്ക് വല്ലാത്ത വിഷമം ആകാവുന്ന വിധത്തിൽ ഗവർണറുടെ വായിൽ തിരികി കൊടുക്കാൻ ശ്രമിക്കൂ എന്ന് റിപ്പോർട്ടറോട് സ്മൃതി'' ആരീഫിൻ്റെ വരവിൽ കുടുംബം രക്ഷപെട്ടു

    • @mslohitha2260
      @mslohitha2260 2 หลายเดือนก่อน

      ബാക്കി എല്ലാരും വന്നപ്പോൾ ADM ൻ്റെ കുടുംബം രക്ഷപ്പെട്ടല്ലോ അതുകൊണ്ട് ഗവർണർ വന്നാൽ രക്ഷപ്പെടില്ല😂

    • @raviy864
      @raviy864 2 หลายเดือนก่อน

      What u mean?

  • @scariyapappachan4280
    @scariyapappachan4280 2 หลายเดือนก่อน

    Very good.

  • @sharanraj6042
    @sharanraj6042 2 หลายเดือนก่อน

    👍

  • @arjunkrishna4898
    @arjunkrishna4898 2 หลายเดือนก่อน

    സല്യൂട്ട് ആരിഫ് മുഹമ്മദ് ഖാൻ 🙏🙏ബിഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️❤️

  • @kavithaVINCENT
    @kavithaVINCENT 2 หลายเดือนก่อน

  • @Julie-pb7fe
    @Julie-pb7fe 2 หลายเดือนก่อน +2

    GOVERNOR MUST CALL ARUN AND DIVYA ALSO AND MEET THEM AND GET AN EXPLANATION FROM THEM.
    This visit is not enough .

  • @TuiFhu-io3vo
    @TuiFhu-io3vo 2 หลายเดือนก่อน

    ❤🙏👍

  • @PKG-s2x
    @PKG-s2x 2 หลายเดือนก่อน

    😢😢😢😢😢majeuoryhu😢😢😢

  • @sauhrudam
    @sauhrudam 2 หลายเดือนก่อน

    വീട്ടുകാർക്ക്പാർട്ടിആണ്പ്രധാനംഎന്ന്ഇവരുടെ പെരുമാറ്റത്തിൽ മനസിലാകുന്നു അല്ലെങ്കിൽഭാര്യയ്ക്കുംമക്കൾക്കുംഅമ്മയ്ക്കുംനന്നായിപ്രതികരിക്കാമായിരുന്നു😢😢 enthina pedikkunnath areyaഭയക്കുന്നത് നവീൻബാബുപാവം😢😢കുടുംബത്തിന്പോലുംഇതാണ് attitude enkil

  • @Justthinkbro
    @Justthinkbro 2 หลายเดือนก่อน

    Nthina. Ee bgm

  • @shrpzhithr3531
    @shrpzhithr3531 2 หลายเดือนก่อน +2

    പി.പി. ദിവ്യയെ ഉപ തിരെഞ്ഞെടുപ്പ് കഴിയുന്നത് വരെ സംരക്ഷിക്കില്ല.!! കർശന നടപടിയെന്നും പിണു..😁🤣 𝐀𝐃𝐌 ന്റെ കുടുംബത്തെ അശ്വസിപ്പിക്കാൻ പോകാത്തത് നവീൻ ബാബുവിന്റെ വീട് അറിയാത്തതു കൊണ്ടാണെന്നും പിണു..😁😂

  • @Julie-pb7fe
    @Julie-pb7fe 2 หลายเดือนก่อน

    NAVEEN BABU HAS NEVER TAKEN ANY BRIBE . HE IS SICH A GLEAN AND HONEST MAN.
    LETS TALK ABOUT ALL THOSE WHO ARE TAKING AND GIVING BRIBES IN KERALA .
    THERE IS NO LAW , TRUTH AND JUSTICE IN KERALA .

  • @Heidikashish
    @Heidikashish 2 หลายเดือนก่อน

    Why CM is not coming its a shame.hats off to governor

  • @MymediaARE
    @MymediaARE 2 หลายเดือนก่อน +3

    വയനാട് പോയർന്നോ ? വല്ലതും കിട്ടുമോ ധനസഹായം അവർക്ക് ...

  • @reethakc4947
    @reethakc4947 2 หลายเดือนก่อน +1

    My question is y party is protecting criminals

  • @janies6447
    @janies6447 2 หลายเดือนก่อน +1

    Repostumotam cheyan body undo kathichlle

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 2 หลายเดือนก่อน

    ദിവ്യ എവിടെ ?

    • @leenakuriakose1095
      @leenakuriakose1095 2 หลายเดือนก่อน

      അവൾ സൗന്ദര്യ മത്സരത്തിന് പോയേക്കുവാ.

    • @SibuKumar-e3n
      @SibuKumar-e3n 2 หลายเดือนก่อน +2

      Pinuvinte veetil kanum 😂😂😂😂

    • @RekhaRekha-c3s
      @RekhaRekha-c3s 2 หลายเดือนก่อน

      😂

  • @ABDULKAREEM-rx7vj
    @ABDULKAREEM-rx7vj 2 หลายเดือนก่อน

    മുഖ്യന് പ്രിയം മേയർമാർ

  • @NadeeraNadeera-u9d
    @NadeeraNadeera-u9d 2 หลายเดือนก่อน

    മുഖ്യമന്ത്രി എന്താ വരാത്തത്

  • @sivajimadhavan4986
    @sivajimadhavan4986 2 หลายเดือนก่อน +2

    കെയർ ടേക്കർ ഗോവെർണോർ എന്തിനാ വരുന്നത്..? ഒരു ഗുണവും ഉണ്ടാവില്ല...

    • @Ganesh-c6j6l
      @Ganesh-c6j6l 2 หลายเดือนก่อน +1

      Vannalo idathupaksham

    • @DhanyaMohan-o8t
      @DhanyaMohan-o8t 2 หลายเดือนก่อน

      Gunam kittunna pinarayi vannello athuporae

  • @Reshmi09
    @Reshmi09 2 หลายเดือนก่อน

    ആര് വന്നിട്ട് കാര്യം

  • @vijayankp9995
    @vijayankp9995 2 หลายเดือนก่อน

    Governor Suthradharan

  • @arjunhomekerala6309
    @arjunhomekerala6309 2 หลายเดือนก่อน

    Governor kk Bgm okkey ittitundallo

  • @raveendranambalavally4707
    @raveendranambalavally4707 2 หลายเดือนก่อน +1

    Hariyana,Aanekil,mukhyan,poyi

  • @anuvlogs1356
    @anuvlogs1356 2 หลายเดือนก่อน

    കപ്പിത്താൻ പോയില്ലേ

  • @dreamworld2749
    @dreamworld2749 2 หลายเดือนก่อน +1

    Annitum y naveen babu's uncle supporting cpm party

  • @ShobaAji
    @ShobaAji 2 หลายเดือนก่อน

    😭😭😭😭🙏🙏🙏

  • @geethap4404
    @geethap4404 2 หลายเดือนก่อน +1

    Enndhu. Thneayayalum
    Aarum vannalum
    Shari
    Avarkk
    Needhi kittiyrikkanam
    Kolayali Divya yea
    Arrest cheyyuga suddenly
    Pennea
    Raji. vppikkuga
    Suddenly kariyanggall neekkanam

  • @janies6447
    @janies6447 2 หลายเดือนก่อน

    Vannittu enna cheyana

    • @sudhamani8476
      @sudhamani8476 2 หลายเดือนก่อน

      Enna cheyyum thelivellam നശിപ്പിച്ചാൽ

  • @nocqkunafa
    @nocqkunafa 2 หลายเดือนก่อน +3

    ഇയാള് കുളം കലക്കി സംഘ പരിവാറിന് വഴിയൊരുക്കാനുള്ള ശ്രമത്തിലാണ്.

  • @IndhuSree-b3i
    @IndhuSree-b3i 2 หลายเดือนก่อน

    Ingeneyanu vendathu

  • @avinasha237
    @avinasha237 2 หลายเดือนก่อน +3

    മുഖ്യമന്ത്രി ഇതുവരെ എത്തിയില്ല... നല്ലന്നെ...

  • @Chikku1993
    @Chikku1993 2 หลายเดือนก่อน +1

    Ammavan varillla vannath governer allle😂

  • @abhijithsheejavijayan6873
    @abhijithsheejavijayan6873 2 หลายเดือนก่อน

    Thmbran pinu engum pokilla

  • @NadeeraNadeera-u9d
    @NadeeraNadeera-u9d 2 หลายเดือนก่อน

    മുഖ്യമന്ത്രി എന്താ വരാത്തത്