മണിച്ചേട്ടന്റെ Non Stop നാടൻപാട്ടുകൾ | Kalabhavan Mani Hit Songs | അടിപൊളി പാട്ടുകൾ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.1K

  • @PRAKASHMS1997
    @PRAKASHMS1997 ปีที่แล้ว +15

    2023 ഏപ്രിൽ മാസത്തിൽ വീണ്ടും വീണ്ടും വീണ്ടും കേൾക്കുന്നു. ഒരു മടുപ്പുമില്ല.😊😊😊.

  • @ajeeshaji973
    @ajeeshaji973 5 ปีที่แล้ว +126

    5.19 മുതൽ ഉള്ള പാട്ടു കേൾക്കുമ്പോൾ ശരിക്കും ഫീൽ ആവും
    ഒരുകാലത്തു നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു കാലം ഉണ്ടായിരുന്നു
    ഒരുപക്ഷെ ഇന്നും ഉണ്ടാവാം...
    മനുഷ്യരുടെ ജീവിതം പാടി കേൾപ്പിക്കാൻ മണിച്ചേട്ടൻ വേറെ ലെവലാ
    മറക്കില്ല ഈ മുത്തിനെ ❤️❤️❤️

    • @sunilu1931
      @sunilu1931 4 ปีที่แล้ว +2

      Hi ajeesh Ali As you said is I also think of yours views of kalabhavan Mani . Wishing YOU EVERY KALABHAVAN FANS AND FRIENDS,AUTO DRIVERS, FAMILY MEMBERS, CHALAKUDI'S NEIGHBOR'S. good morning for everyone and Nice day to everyone
      Mani sir never gone in this world.He Lives inside of every his song and his friends and his fans
      Good Morning Wishing you

    • @prakashkp4772
      @prakashkp4772 2 ปีที่แล้ว

      👍👍👍👍🌹🌹🌹🌹

    • @shajisheeja4163
      @shajisheeja4163 ปีที่แล้ว

      ❤❤❤❤❤❤👌👌👌

    • @vppious1304
      @vppious1304 ปีที่แล้ว

      Lllllllll❤

  • @SunilvarghesePlavanakuzhy
    @SunilvarghesePlavanakuzhy 5 ปีที่แล้ว +517

    മലയാളിയുടെ മണിമുത്ത് മണിച്ചെ ട്ടൻ മരിച്ചിട്ടില്ല ഇപ്പോഴും ജീവിക്കുന്നു മനോഹരമായ നാടൻ പാട്ട്ലുടെ മലയാളിയുടെ മനസ്സിൽ ഒരു നൊമ്പരമായി.................

    • @dhanya8725
      @dhanya8725 4 ปีที่แล้ว +20

      👌👌

    • @mushfarcc636
      @mushfarcc636 4 ปีที่แล้ว +9

      Yes

    • @adhithyanadhithyan287
      @adhithyanadhithyan287 4 ปีที่แล้ว +5

      ❤❤

    • @dinukurian179
      @dinukurian179 4 ปีที่แล้ว +3

      mani chettan jeevikunu e pattukaliudue

    • @kombanjoker8078
      @kombanjoker8078 4 ปีที่แล้ว +10

      മണിച്ചേട്ടൻ ഒർമ്മ മയിലുണ്ട്

  • @sanooshek7409
    @sanooshek7409 2 ปีที่แล้ว +23

    2022 ലും കേൾക്കുന്നവർ ലൈക്ക് ചെയ്യുക...
    മണിനാദം നിലക്കാത്ത ഒന്ന് മാത്രം...
    മണിച്ചേട്ടന്റെ നഷ്ടം മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു മുറിവാണ്

  • @keralavibes3050
    @keralavibes3050 4 ปีที่แล้ว +74

    മണിമുത്തേ ചങ്കുത്തകരുന്നു
    2മണിയാകുന്നുന്നു ഇപ്പഴും ഈ പാട്ട് മടുപ്പിച്ചിട്ടില്ല 🌹🌹🌹

  • @leelaame.p878
    @leelaame.p878 5 ปีที่แล้ว +45

    പത്തു മണി കുട്ടൻമാർ നാടൻ പാട്ട് പാടിയാലും (ചാലക്കുടി മണിചേട്ടനൊപ്പം. ആരും വരില്ല) പാട്ടുകൾ കേൾക്കുന്നതനുസരിച്ച് മണി ചേട്ടൻന്റെ ഓർമ്മകൾ കൾ ഇങ്ങനെ മുഴങ്ങി കൊണ്ടിരിക്കുന്നു.കക്ഷടമായിപോയി......🌹🌹🌹🌹🌹

  • @nidheeshmnk6491
    @nidheeshmnk6491 5 ปีที่แล้ว +44

    ഇനി ഇതുപോലെ ഒരു മണിച്ചേട്ടൻ ഉണ്ടാവില്ല .. കൊന്നുകളഞ്ഞില്ലേ നമ്മുടെ മണിച്ചേട്ടനെ മണിച്ചേട്ടാ 😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪😪

    • @muhammadsaahib5367
      @muhammadsaahib5367 5 ปีที่แล้ว +6

      Nidheesh Mnk Ningal entharinjitta parayunne

    • @GopalanGopa
      @GopalanGopa ปีที่แล้ว +2

      @@muhammadsaahib5367 nu n

  • @ravimr72
    @ravimr72 3 ปีที่แล้ว +16

    എവിടെ പോയാലും നമ്മൾ മറക്കാത്ത മണിച്ചേട്ടന്റെ സ്വത്ത്

  • @orupavamvazhipokken5879
    @orupavamvazhipokken5879 3 ปีที่แล้ว +5

    Mani chettanu pakaram vaikkan arum... ini undavilla..... ee lokathil🤩😘😘😘😘😘😘😘

  • @maheenismail2253
    @maheenismail2253 4 ปีที่แล้ว +107

    മണിച്ചേട്ടൻ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളുടെ മനസ്സുകളിൽ

  • @shijukishor1177
    @shijukishor1177 2 ปีที่แล้ว +3

    ഇനി ഇതുപോലെ ഒരു കലാകാരൻ ഉണ്ടാവില്ല. ഇല്ലായ്മയിൽ നിന്നും ഒരുപാട് കഷ്ടപ്പാട്കഴിച് ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടി നല്ല നിലയിൽ എത്തി ഒരുപാട് ആളുകളുടെ സ്നേഹവും സന്തോഷവും കിട്ടി.. ഒടുവിൽ ആരോടും പറയാതെ പോയ്‌... ഞാൻ നേരിട്ട് കണ്ടട്ടില്ലെങ്കിലും എനിക്ക് ഒരുപാട് ഇഷ്ടവും സ്നേഹവും ആണ് ഈ മനുഷ്യനെ....

  • @vattan5818
    @vattan5818 ปีที่แล้ว +3

    രാത്രി കിടക്കുമ്പോൾ മണി ചേട്ടൻറ്റെ പാട്ട് കേൾക്കാത്ത ദിവസം ഇല്ല എപ്പോളും ഞാൻ kelkunnu😪😪😭😭😭😭

  • @vinodkumarvinodkumar1103
    @vinodkumarvinodkumar1103 3 ปีที่แล้ว +1

    മണിച്ചേട്ടന് പകരം മണിച്ചേട്ടൻ മാത്രം വേറെ ആരും വേഷം കെട്ടി വന്നാലും അതിനു പകരമാവില്ല

  • @deepukb2851
    @deepukb2851 5 ปีที่แล้ว +249

    മറക്കില്ലൊരിക്കലും മണിമുത്തേ...

  • @rahulsaji1495
    @rahulsaji1495 4 ปีที่แล้ว +4

    Enthina mannicheta njagalle vitte poyathe Pakzhe eppozhum ee manni mutthe njagallude mamasillunde

  • @thara3059
    @thara3059 4 ปีที่แล้ว +159

    ഒരിക്കലും നിലക്കാത്ത മണിനാദം. മണിച്ചേട്ടൻ ഫാൻസ്‌ അടി ലൈക്‌

    • @shamlanav4367
      @shamlanav4367 3 ปีที่แล้ว +3

      Shemeem

    • @gafoor.m.b9699
      @gafoor.m.b9699 3 ปีที่แล้ว +6

      ☺😍

    • @judsonjutti1370
      @judsonjutti1370 2 ปีที่แล้ว

      B

    • @ratheeshkumar4
      @ratheeshkumar4 2 ปีที่แล้ว

      ❤️

    • @prameelaprakashan1996
      @prameelaprakashan1996 2 ปีที่แล้ว

      ​@@shamlanav4367 പിപ്പൽപ്ൾ പ്പ്‌ പൾപ്ലിൽ പ്പ്ൾ ള്ൽ ള് പല്ല് പല്ല്പൽ ള് പ തൊപ്പിൽ ല്ല്ല്ലപിൽ പ്പ്‌ പ്‌ പ്പൽപ്പ് പ് പിൽ ല് പോൾ ൻ ള് പപ്പല്ല്ലല്ലിൽ ല്ലപ് പ്പൾ ള് പല്ല് ൻ പല്ല്ൽ ല് ൽപ് ള് ല്ല്ല്ലപ്ല പ്പാ ൻ ള് പ് ല് പ് പിപ്പൽപ്ൽപ് ള് ള്ൽ ൻ ള് പിൽ ല്പ്ലപ്പിൾ പ്‌ ൻ പ്പ്ൾ ള് പപ്പ പ് ലല്ല്പ്പല്ല് ൻ ല്പല പോൾ പല്ല്ല്ലപ്പൽപ്ല്ലല്ല് ല്പളും ല്ല്ലപ്പിൾ പ്‌ ല്ല്ലല്ലപ് പ്പൽപ്ല്ല പ്പ്‌ ള് പ് ൻ ള് ൻ ല്പല ള് ൻ ള്ളൽ പ്പല്ല ല്പയിൽപ്പപ്പ് ലല്ലല്ല ല്പളും ള് ള് പ്‌ ൽപ് ല്ലല്പൽപ്പല്ല് ല്ല്ലപ്പ് ലല്ലല്പല്ല്പല്ല്ലല്ല് പല്ല്ല്ലപ്പല്ല് ള്ളപ്ലപല്ല് ല്ല്ലല്ല് ല് പ് പപ്പി പല്ല്ൽ ള് ല്പ്ലപ് llplplplllplllll ല്പല്ല ല് പല്ല്പയിൽ ൻ പ്ലൽപ്പല്ല്ലല്ല് ല്പല്ല്ല്ല ള് പ്ലപ്ലല്ലല്ലപ്പൽപ് ല്പൽപ്ൽ ൾപ്പ്‌ ൻ പൽപ്പല്ല്പൽപ്പ ല്ലല്ലല്ല് പ്‌ പ് പ്‌ ല് പ്ലപ്പി ള് ള് ൻ ല് ല്പല ള് പോൾ പല്ല്പ് പ്പൾ ള്ൽ ല് ല്പൾപ്ലല്ലല്ലപ് ലിപ് ല്പല്ല്പപ്പല്ല് ല്പളും ൻ ൽപ്പല്ല്പൽപ് lllllpllplllppl ള് പല്ല് ള് ൻ ൽപ്പല്ല്ലപ് പ് ള് പ്‌ ൻ ള്പ് ള് ള് പല്ല്ലല്ല് പിൽ ൻ ല്പല പ് ള് ല്ല്ലല്ലല്ല് ലല്ലല്ലല്ലല്ല് ൻ പ്പല്ല്പൽ ല്ൽപ്പല്ല് ല്പൾപ്ല്ലപ് പ്ലൽപ് പ്‌ പല്ല്ല്പല്ല് ള് ല്ല്ല്ലപ്പല്ല്ലല്ല ല്ല്ലല്ലപ്പല്ല്ല llpplpllllllpll ല്പളും plppplllplpll ലല്ലല്ലപ്പ് ലല്പല്ല്ല്ല ലല്ലല്ലല്ല് ല്പല്ല്ൽ ലല്ലല്ലല്ലല്ലല്ലപ്ലല്ലല്ലല്പല്ല്ലപ്പൽപ്ലപ്പിൾൽ ൻ പോൾ പ്പല്ല്ല പ്പ്ൾപ് ൽപ് ലിപ് ല്പല ല്പളും പ്ലല്പല്ല്ല്ലപ് ള് ല് പ് ള്ൽ ൻ ൾ ള് പ്പാ ല് ലല്ല് ല്ലല്ല് ലല്ലല്ലല്ല് ല്പല ൻ ള് ല് ള്പ് ള്ളൽ ള് പ് പല്ല് ല്ല്ലല്ലല്ലല്പല്ല് ൻ ള് ലല്ല് ല്ലല്ലല്ല് ലല്ല് ല്ല്ല്ലപിൽ ള് പല്ല്ലല്ല് ൻ ള്ളൽ ല് ള് ലല്ലല്ല ള്ൽ പള്ളപിൽ ലല്ല് ല്ലല്ല് ല് ള് ള്ൽ ലല്ലല്ലല്ലപ്ല ലല്ലല്ലല്ലല്ലല്ലല്ലല്ലല്ല് ല്പല്ല്ല്ലല്ലല്ലല്ല് പോൾ ല്പളും ല് ല്ലപ്പിൾ ല്ലല്ലല്ല് ലല്ലല്ലല്ലല്പല്ല് പല്ല്ല്ലല്ല ള്ളൽ പല്ല്ലല്ലല്ല് ല്പല്ല്ലല്ലല്ലല്ല് ലല്ലല്ലല്ലല്ലല്ലല്ലപ്ല ള്ല്പല്ല്ല്ല ല്ല്ലല്ല് ലല്ലല്പയിൽ പോൾ ല്ല്ലല്ലല്ല് ള് ല്ല്ലിൽ ല് ൻ ല് ലല്ല് ള്ളൽ

  • @_aneez_4910
    @_aneez_4910 5 ปีที่แล้ว +291

    😓നഷ്ട്ടപെട്ടു കഴിയുമ്പോഴാണ് അതിന്റെ വില മനസിലാകുന്നത്....

  • @vaishaknp3790
    @vaishaknp3790 5 ปีที่แล้ว +277

    Manichatta മലയാളികൾ ഈ ബൂലോകത്തിൽ ജീവിച്ചിരിക്കുന്നിടത്തോളം ഓർക്കും മറക്കാൻ പറ്റില്ല മരണമില്ലാത്ത ജന്മം

    • @abhays5101
      @abhays5101 5 ปีที่แล้ว +5

      Post

    • @SandeepSandeep-hi9gq
      @SandeepSandeep-hi9gq 4 ปีที่แล้ว +2

      Njan marichalum eante makkal orkkum love you mani chetta

    • @ratheeshravidran2940
      @ratheeshravidran2940 4 ปีที่แล้ว

      Xxxmalayalmvidos

    • @onperson9978
      @onperson9978 2 ปีที่แล้ว +1

      @@SandeepSandeep-hi9gq ,▶️. 😊

    • @onperson9978
      @onperson9978 2 ปีที่แล้ว +1

      @@SandeepSandeep-hi9gq
      ▶️🌇😭 . . .

  • @faisaloachira9568
    @faisaloachira9568 5 ปีที่แล้ว +24

    നാടൻ പാട്ടുകൾ ഇത്രെയും ജനപ്രിയമാക്കിയ വേറൊരാൾ ഇല്ല

  • @vinodbabychan5010
    @vinodbabychan5010 5 ปีที่แล้ว +575

    കേരളിയന് ഇനി ഇത് പോലെ ഒരു നാടൻ പാട്ടുകാരനെ ഒരിക്കലും കിട്ടില്ല 😔😔😔😔

  • @janakroyalroyal9772
    @janakroyalroyal9772 4 ปีที่แล้ว +2

    Ennnum nenjil marakkananakatha oru mugama nammala manichettan big saloottt

  • @rajesharjun8111
    @rajesharjun8111 3 ปีที่แล้ว +31

    ആരൊക്കെ.. എന്തു കോപ്പ് പറഞ്ഞാലും..... മണിച്ചേട്ടന് തുല്യം മണി ചേട്ടൻ മാത്രം.... ആ സ്ഥാനം... എന്നും...ഒഴിഞ്ഞു.. കിടക്കും

    • @hawameharin2887
      @hawameharin2887 4 หลายเดือนก่อน +2

      😊❤

    • @SharadaYk
      @SharadaYk 3 หลายเดือนก่อน

      P0uu8up0 lj7llppyï7uø

  • @ramyasoumya2214
    @ramyasoumya2214 4 ปีที่แล้ว +44

    മരണമില്ലാത്ത ഓർമകളിൽ നമ്മുടെ മണിചേട്ടന് ഇന്നും ഇനി എന്നും jeevichukonde irikum ❣️🌹🌹🌹🌹🌹🌹😘

    • @joboyc1597
      @joboyc1597 4 ปีที่แล้ว

      😟😟😟😟😟😟😟🙄🙄🙄🙄🙄😬😬😬😬😬😣😣😣😣😣😣

  • @noahnishanth9766
    @noahnishanth9766 5 ปีที่แล้ว +33

    Ente manichettaaa.... really miss you....

  • @വിശാഖ്കരുനാഗപ്പള്ളി

    ലാലേട്ടൻ കഴിഞ്ഞ് ഏട്ടാന്ന് വിളിച്ചിട്ടുള്ള ഒരാൾ ഇനി പിറക്കുമോ ഇത് പോലൊരു ഇതിഹാസം

  • @mubashiramubashira1216
    @mubashiramubashira1216 4 ปีที่แล้ว +5

    Ee pattugal kelkumbol manichettam namude idayil jeevichiripund

  • @ajishpk
    @ajishpk 4 ปีที่แล้ว +10

    രണ്ടെണ്ണം അടിച്ചിട്ട് ഇതൊന്ന് കേക്കണം..... എന്റെ പൊന്നോ വേറെ ലെവൽ... love you manichettaaa....

    • @ajishpk
      @ajishpk 4 ปีที่แล้ว +1

      Nb.:Alcohol is harmful to health

  • @aishu2139
    @aishu2139 4 ปีที่แล้ว +5

    manichettan nammude kude nadan pattilunde. manichettan marichitilla

  • @bipinmanju8175
    @bipinmanju8175 5 ปีที่แล้ว +116

    സൂപ്പർ സ്റ്റാർ മണി അണ്ണന്റെ പാട്ട് സൂപ്പർ

    • @bapisk339
      @bapisk339 ปีที่แล้ว

      😊এঞৃ

  • @ambilivg2081
    @ambilivg2081 3 ปีที่แล้ว +13

    മലയാളിക്ക് ഒരിക്കലും നികത്താൻ ആകാത്ത വേർപാടാണ് മണിച്ചേട്ടന്റെ വേർപാട്. ഉള്ളുകൊണ്ട് എപ്പോഴും ഞാൻ കരയുന്നു.

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +46

    നാടൻ പാട്ടുകളെ പ്രണയിക്കുന്ന മണിച്ചേട്ടൻ ഫാൻസ് ലൈക്ക് ചെയ്യുക.

  • @robbyphilip45
    @robbyphilip45 5 ปีที่แล้ว +61

    മറക്കാൻ പറ്റില്ല ഒരിക്കലും മണിച്ചേട്ടാ

  • @thejas782
    @thejas782 5 ปีที่แล้ว +18

    Manichetan marichittilla namude hrudayathila love you love you love you

  • @rashikrahman5715
    @rashikrahman5715 5 ปีที่แล้ว +309

    യാത്ര പോകുമ്പോൾ മണിചേട്ടന്റെ പാട്ടില്ലാതെ എന്ത് യാത്ര.

  • @ismailmanalath7338
    @ismailmanalath7338 5 ปีที่แล้ว +186

    പോയില്ലേ മണി ചേട്ടാ ഞങ്ങൾ ക് മുമ്പേ സൂര്യൻ ഉച്ചിയിൽ എത്തും മുമ്പേ പോയത് വിശ്വസിച്ചില്ല

    • @prasads3265
      @prasads3265 5 ปีที่แล้ว +1

      11

    • @pramodrajkumar175
      @pramodrajkumar175 5 ปีที่แล้ว

      😭👍👍

    • @payyadavlog8009
      @payyadavlog8009 5 ปีที่แล้ว

      ഈ നോൺ stop എന്റെ മനസ്സിൽ നിന്നും പഓ കുന്നില്ല മണിച്ചേട്ടാ

    • @pushpanpushpan3503
      @pushpanpushpan3503 5 ปีที่แล้ว

      😚💝💝💝💝💝😚😚😚😚

    • @aliboymm5441
      @aliboymm5441 4 ปีที่แล้ว

      @@payyadavlog8009 gfyfhskbvvncsmkscb
      Hdhdwusjmg-;-&/;&&
      12459724&7857567

  • @shameerac3565
    @shameerac3565 5 ปีที่แล้ว +10

    Manichetta ellavarudeyum manassil Innum jeevikkunnu

  • @shafimuhammed4597
    @shafimuhammed4597 5 ปีที่แล้ว +203

    മണി ചേട്ടന്റെ ഓർമകൾ നിലച്ചിട്ടില്ല.. ഇന്നും മലയാളികളുടെ മനസ്സിൽ മണിചേട്ടൻ ജീവിച്ചിരിക്കുന്നു
    😍😍😍😘😘

  • @prasanthkumar7761
    @prasanthkumar7761 5 ปีที่แล้ว +16

    മണിച്ചേട്ടന്റെ പാട്ടുകൾ ചെറുപ്പം മുതൽ കേട്ടത് ഞാൻ മാത്രമാണോ,,,, മൊബൈലിലും കമ്പ്യൂട്ടറിലും മണിച്ചേട്ടന്റെ പാട്ടാണ് ഫുൾ,,

  • @shanids6479
    @shanids6479 5 ปีที่แล้ว +12

    Mani chettanthe pattukal vere levalanu mass songs

  • @shamnadshahul6084
    @shamnadshahul6084 3 ปีที่แล้ว +92

    2021 ൽ കേൾക്കുന്നവർ 👍 ചെയ്യാതെ പോകല്ലേ

  • @prabhanishkpprabhanishkp3977
    @prabhanishkpprabhanishkp3977 5 ปีที่แล้ว +50

    മറകൂലമണിചേട്ടനെ എൻ്റെമരണംവരെ

  • @ansymansooransymansoor5209
    @ansymansooransymansoor5209 5 ปีที่แล้ว +142

    മണിച്ചേട്ടൻ ഇന്നും ജീവിക്കുന്നു നാടൻ പാട്ടിലൂടെ

  • @achu4680
    @achu4680 5 ปีที่แล้ว +645

    മണി ഫാൻസ്‌ ലൈക്‌ അടി 👍👍

  • @anas123471
    @anas123471 5 ปีที่แล้ว +9

    Ithu vere levelaa..... mone.........

  • @raoofkarupadanna1810
    @raoofkarupadanna1810 ปีที่แล้ว +2

    നാട്ടുകാരനും സുഹൃത്തുമായിരുന്ന കലാഭവൻ മണിയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ

  • @maneeahmm5222
    @maneeahmm5222 4 ปีที่แล้ว +47

    ഇങ്ങള് എന്തിനാ മണി ചേട്ടാ ഞങ്ങളെ വിട്ടു ഇത്ര പെട്ടന്ന് പോയത് 😭😭😭😘🙏

  • @athulathul9676
    @athulathul9676 4 ปีที่แล้ว +14

    2020 innu onathinu Ee paadu kelkunnavar undo

  • @sanushpk3357
    @sanushpk3357 3 ปีที่แล้ว +8

    നാടൻ പാട്ടിന്റെ മണി കിലുക്കം ആയ മണിച്ചേട്ടനെ മറക്കാൻ കഴിയില്ല മരണം വരെ 🙏🙏

  • @sudheeshkv24
    @sudheeshkv24 4 ปีที่แล้ว +2

    Inne Marche 6 manichettan poyit 4 varsham pakshe nammude koode unde ennum manichettan ishtam

  • @sudheeshsudhi9575
    @sudheeshsudhi9575 4 ปีที่แล้ว +58

    മണിച്ചേട്ടാ നിങ്ങളായിരുന്നു സൂപ്പർ സ്റ്റാർ

  • @aswathyaspala2638
    @aswathyaspala2638 ปีที่แล้ว +2

    മണിച്ചേട്ടന് മരണമില്ല ഞങ്ങളിലൂടെ ജീവിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏💕💕💕💕💕💕💕💕💕💞💞💞🌹🌹🌹🌹

  • @jaiskurup6037
    @jaiskurup6037 5 ปีที่แล้ว +98

    ഈ മുഖം കാണുമ്പോൾ എല്ലാം ദുഃഖം അടക്കാൻ പറ്റുന്നില്ല എന്റെ മണിച്ചേട്ടാ

  • @shijupr7178
    @shijupr7178 4 ปีที่แล้ว +2

    ഇതിൽ കുറച്ച് കമന്റ് കണ്ടു ലാലേട്ടൻ കഴിഞ്ഞിട്ട് ഏട്ടാണ് വിളിച്ചത് മണിച്ചേട്ടനാണെന്ന് ദയവ് ചെയ്ത് മണിച്ചേട്ടനൊപ്പം ലാലിനെയും മറ്റൊരു നടൻമാരെയുംകൂട്ടരുത് മണിച്ചേട്ടനെ പോലൊരു മനസ്സ് ലാലിനുണ്ടാവില്ല മറ്റൊരു നടനും ഉണ്ടാവില്ല സിനിമ നടനായാലും മണിച്ചേട്ടൻ എന്നും സാധാരണക്കാരനൊന്നിച്ചായിരുന്നു

  • @krishnaprajwal8862
    @krishnaprajwal8862 5 ปีที่แล้ว +18

    Marichillenn thonunnu god bless you manichetta

  • @anusreesreejith153
    @anusreesreejith153 2 ปีที่แล้ว +31

    കണ്ണീരോടെയല്ലാതെ മണിയുടെ പാട്ടുകൾ കേൾക്കാൻ കഴിയാറില്ല. അകാലത്തിൽ പൊലിഞ്ഞത് ആ മണിമുത്തിന് സ്നേഹാഞ്‌ജലി 🙏🙏🙏

  • @sanojmattathil7084
    @sanojmattathil7084 3 ปีที่แล้ว +43

    പഴകും തോറും വീര്യം കൂടുന്ന സാധനം മണി ചേട്ടന്റെ പാട്ടുകൾ 😘 നിങ്ങടെ വീടും പാടിയും പോയി കണ്ടപ്പോൾ ചങ്ക് തകർന്നു പോയി ചേട്ടാ 😥 മണിച്ചേട്ടൻ ഇഷ്ടം എന്നും 😘

  • @nivedithapr9138
    @nivedithapr9138 4 ปีที่แล้ว +22

    മണിച്ചേട്ടനെപ്പോലെ മണി ചേട്ടൻ മാത്രം ❤️

    • @mani2896
      @mani2896 3 ปีที่แล้ว +2

      ♥♥♥🌹🌹🌹

  • @jophyjophy4610
    @jophyjophy4610 3 ปีที่แล้ว +3

    മണിച്ചേട്ടാ നിങ്ങളെന്നും ഞങ്ങടെ മനസ്സിൽ ജീവിക്കും ഞങ്ങൾ മരിക്കും വരെ ഒരു ചാലക്കുടിക്കാരൻ

  • @sivasankaranperumbidi8918
    @sivasankaranperumbidi8918 ปีที่แล้ว +1

    Manichettanu pattilude orikkyalum marannamilla,ennum nengalude manassil jeevikkunnu marikkyatha ente MANICHETTAN.

  • @defender2748
    @defender2748 3 ปีที่แล้ว +18

    2021 ൽ കേൾക്കുന്നവർ ഇവിടെ നീലം മുക്കിക്കൊ.. മണി ചേട്ടൻ ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️

  • @shafionathookil3988
    @shafionathookil3988 4 ปีที่แล้ว +19

    ആ നാദം പോയ്‌ മറഞ്ഞപ്പോൾ നഷ്ടപ്പെട്ടത് ഒരു കാലഘട്ടത്തിന്റ ഓർമകൾ😥

  • @user-iq7rb4tv4c
    @user-iq7rb4tv4c 3 ปีที่แล้ว +1

    എന്തൊരു പോസറ്റീവ് എനർജി യാണ് കേൾക്കാൻ

  • @vishnusureshputhupparambil4048
    @vishnusureshputhupparambil4048 4 ปีที่แล้ว +22

    മണിക്കിലുക്കം 😘😘😘

    • @sougandhijibi8987
      @sougandhijibi8987 3 ปีที่แล้ว +3

      💯🥰🍎4

    • @sougandhijibi8987
      @sougandhijibi8987 3 ปีที่แล้ว +1

      💯🍎🥰😒😮😊😇🤨😆😍🤣🤣😛😻🍉🧡😸🏄‍♀️🙄🍋🤕💅🏄‍♂️🚣‍♀️💞💕🤯🤡😋😘🤑🌹🍓🤩🤩🤩🍓

    • @shurashthali3546
      @shurashthali3546 2 ปีที่แล้ว +2

      😭😭😭😘😘

    • @shurashthali3546
      @shurashthali3546 2 ปีที่แล้ว

      🤬

  • @jishav5568
    @jishav5568 5 ปีที่แล้ว +5

    Polichu muthe

  • @roshnageorge2286
    @roshnageorge2286 5 ปีที่แล้ว +21

    Many chetta ellam adipoli patalle
    E sawram orikalum manu pokilla

  • @umadeviku1116
    @umadeviku1116 4 หลายเดือนก่อน +1

    കലാഭവൻ മണി ചേട്ടന്റെ ഗാനങൾ സൂപ്പർ ആദരാഞ്ജലികൾ ❤❤❤😂😂

  • @shameerpk4423
    @shameerpk4423 4 ปีที่แล้ว +2

    Onnum parayaamilla manichehetta .
    Poli

  • @devika310
    @devika310 4 ปีที่แล้ว +249

    2020ൽ പാട്ട് കേൾക്കുന്നവർ like adi

  • @gireeshgopinath8034
    @gireeshgopinath8034 5 ปีที่แล้ว +22

    നെഞ്ചിന്നകത്തു ഉണ്ടാകും ഈ മണിനാദ൦ മരണം വരെ.. Miss u manichetta😘😘😘

  • @SureshBabu-zt6br
    @SureshBabu-zt6br 2 ปีที่แล้ว +7

    ഒരിക്കലും നിലയ്ക്ക മണിനാദം 🌹🌹🌹🌹🌹🌹

  • @ajith3841
    @ajith3841 ปีที่แล้ว +2

    2023- maranamillatha pattukal

  • @sreenish2073
    @sreenish2073 4 ปีที่แล้ว +53

    എന്റെ ബസ്സിൽ ഏറ്റവും കൂടുതൽ ഇട്ടു തുള്ളുന്ന പാട്ട്

    • @ivaniiva8445
      @ivaniiva8445 3 ปีที่แล้ว

      😇😚😚😚😚😚😚😚😚😚😚😚😚😚😇😇🤣🤣

    • @ivaniiva8445
      @ivaniiva8445 3 ปีที่แล้ว +1

      Pl0

    • @ivaniiva8445
      @ivaniiva8445 3 ปีที่แล้ว

      Ll

    • @ivaniiva8445
      @ivaniiva8445 3 ปีที่แล้ว

      L

    • @ivaniiva8445
      @ivaniiva8445 3 ปีที่แล้ว

      LLllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll😚😚😚😚😚🤑😚🤑😚😚😚😚😚😚😚😚😚😚😚🤑🤑🤑🤑🤑🤑😐😐🤑😚🤑🤑😚🤑😚🤑🤑🤑🤑😐ll

  • @thanujayanthampi5454
    @thanujayanthampi5454 3 ปีที่แล้ว +3

    Poli poli, ഒരു രക്ഷയുമില്ല ✌️✌️👍👍

  • @fathahfaaaz8633
    @fathahfaaaz8633 5 ปีที่แล้ว +28

    Missing alot manichettaa.......😥😥

  • @anseenaashraf9886
    @anseenaashraf9886 3 ปีที่แล้ว +11

    Manichettaaa 😥 miss you. Suuuuuuper

  • @shameemshameem1215
    @shameemshameem1215 3 ปีที่แล้ว

    Nammude Mani chettan Anayaatha Vilakkaayi Ennum Nammude koodeyund .Loghath Ith Pole vere oru manichettanilla.Athaan Kalaabhavan Mani chettan 💪💪💪

  • @muhammedbilal9909
    @muhammedbilal9909 4 ปีที่แล้ว +21

    Adipolly song mani. We will remember you throughout life

  • @prasadanchal9975
    @prasadanchal9975 5 ปีที่แล้ว +197

    ⚘മരിക്കാത്ത ഓർമ്മകൾ . ⚘

  • @ajeeshaniyan
    @ajeeshaniyan ปีที่แล้ว +1

    നാട്ടിൽ ഇറങ്ങി നടക്കുമ്പോൾ എവിടെയെങ്കിലും മണിച്ചേട്ടന്റെ പാട്ട് കേൾക്കാതെ ഇന്ന് വരെ തിരിച്ചു വന്നിട്ടില്ല മരിച്ചാലും മരിക്കാത്ത മണിച്ചേട്ടന്റെ പാട്ടുകൾ 🙏😍

  • @muhammedsiddiqpanthaplavil894
    @muhammedsiddiqpanthaplavil894 4 ปีที่แล้ว +83

    2020 കേൾക്കുന്നവർ ഉണ്ടോ. മണിച്ചേട്ടൻ 😍😍😍

  • @farooqsankesh7025
    @farooqsankesh7025 3 ปีที่แล้ว +11

    Am not malayaali. But always i like mani song...it,s a nxt level

  • @riyasmahammood
    @riyasmahammood 5 ปีที่แล้ว +273

    2020 ഈ പാട്ടു കേൾക്കുന്നവർ ലൈക്ക് അടി

  • @സഖാവ്രമേഷ്-റ9ര
    @സഖാവ്രമേഷ്-റ9ര 3 ปีที่แล้ว +17

    2021 ൽ കേൾക്കുന്നവർ ഉണ്ടോ ..😍..
    ഇവിടെ കമോൺ ...

  • @l2malayalam334
    @l2malayalam334 5 ปีที่แล้ว +28

    🔔ചേട്ടൻ 🔔നാദം ഉയരെ 🔔കിലുക്കം

  • @rajeshr9083
    @rajeshr9083 4 ปีที่แล้ว +18

    ശരിക്കും കരഞ്ഞു പോയി😢❤️❤️❤️ഓരായിരം നന്ദി

  • @syamonsyamon8754
    @syamonsyamon8754 4 ปีที่แล้ว +18

    അടിപൊളി

  • @noblethomas6348
    @noblethomas6348 2 ปีที่แล้ว +5

    2022 ലും യാത്രയിലെ enjoyment മ്മടെ manichettan🙏

  • @vishakvijayan7661
    @vishakvijayan7661 5 ปีที่แล้ว +55

    Nammude karutha muthu 🥰🥰🥰we are miss u chetta 🥰🥰🥰🥰😘😘😘

  • @finas4490
    @finas4490 5 ปีที่แล้ว +119

    ലൈകടിയെടാ

    • @sudheeshsudhi9575
      @sudheeshsudhi9575 4 ปีที่แล้ว +4

      ലൈക്ക് ചോദിച്ചു വാങ്ങുകയാണോ 😆😆😆

    • @naseefnihal5105
      @naseefnihal5105 4 ปีที่แล้ว +2

      🤦🤦🤦

  • @Misriya27
    @Misriya27 2 ปีที่แล้ว +11

    ടൂർ പോകുമ്പോൾ ഇടുന്ന മണി ചേട്ടന്റെ പാട്ട് ❤️

  • @sudheeshvelayudhan5657
    @sudheeshvelayudhan5657 4 ปีที่แล้ว +1

    Nilakatha Mani muzhakamanu Mani chettan.........

  • @shanksshanks6207
    @shanksshanks6207 5 ปีที่แล้ว +12

    2019 സെപ്റ്റംബറിൽ കേൾക്കുന്നവർ ഉണ്ടോ

    • @muhammadsaahib5367
      @muhammadsaahib5367 5 ปีที่แล้ว

      Shanks Shanks Ae Bhoomi ulla edatholam kelkkum

  • @abtirurmyoppo9606
    @abtirurmyoppo9606 4 ปีที่แล้ว +4

    2021 ഈ പാട്ടു കേൾക്കുന്നവർ... :

    • @kishorkishor5976
      @kishorkishor5976 4 ปีที่แล้ว

      Supper ethra kettanlum mathivarillaaaa

  • @sareenasareena8883
    @sareenasareena8883 5 ปีที่แล้ว +22

    Manichettan eshttam...adipoli...😍😍😍

  • @ABDULLATHEEF-ex4vf
    @ABDULLATHEEF-ex4vf 2 ปีที่แล้ว +1

    2022 ആഗസ്റ്റ് 7 തിയതിയും കേൾക്കുന്ന ഞാൻ ലോങ്ങ് യാത്രയിൽ കേൾക്കുന്ന സോങ്

  • @geethurenjith7124
    @geethurenjith7124 5 ปีที่แล้ว +62

    Miss you mani chetta.....

  • @nggoping4879
    @nggoping4879 ปีที่แล้ว

    എന്റെ മണിച്ചേട്ടാ. മറക്കാൻ ശ്രമിയ്ക്കൂ മ്പോഴും വീണ്ടും ഓർമ്മിപിക്കല്ലേ.....

  • @safafameer7222
    @safafameer7222 5 ปีที่แล้ว +7

    Superr.......manichettaaa😰😰😰

  • @abuabubakkar9746
    @abuabubakkar9746 5 ปีที่แล้ว +39

    ഇതിനൊക്കെ ആരെങ്കിലും ഡിസ്‌ലൈക് ചെയോ 😒മണി ചേട്ടന്റെ പാട്ടൊക്കെ കേൾക്കുമ്പോൾ തന്നെ വല്ലാത്ത സങ്കടം ആണ്

  • @milykannanayakkal2234
    @milykannanayakkal2234 5 ปีที่แล้ว +6

    Pwoli