ഭർത്താവ് കൂടെ ഇല്ലാത്തത് ഇത്ര വലിയ തെറ്റ് ആണോ?/ dayinmylife /glowwithme

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 128

  • @mckiduyt4178
    @mckiduyt4178 ปีที่แล้ว +5

    ഞാനും ഡെയ്‌വോയ്‌സ് ആണ് ഇത്തയെ പോലെ ഹാപ്പിയായി ജീവിക്കുന്നു
    മുടി ഒന്ന് മറക്കമായിരുന്നു

  • @jassena4563
    @jassena4563 ปีที่แล้ว +6

    നെയ്‌ച്ചോർ കുക്കറിൽ വെക്ക് ithaa. നല്ല ടേസ്റ്റി ഉണ്ടാവും 💐

  • @nishumolkadooran9649
    @nishumolkadooran9649 ปีที่แล้ว +6

    ഒക്കെ കൊള്ളാം തല കൂടി മറച്ചാൽ ഒന്നും കൂടി ഉഷാർ ആവും.

  • @sumayyanoushad416
    @sumayyanoushad416 ปีที่แล้ว +1

    Malliyila itt vecha box evidnna vangiue

  • @sree5582
    @sree5582 ปีที่แล้ว +15

    ശരിയാണ് ഇത്ത നാട്ടുകാരുടെ വീട്ടുകാരുടെ ഒക്കെ പെരുമാറ്റം കണ്ടാൽ തോന്നും നമ്മൾ എന്തോ വലിയ തെറ്റ് ചെയ്‌തപോലആണ് എല്ലാവർക്കും ഒരുപോലെ ശരിയാവുന്ന ഒന്നല്ല്ലല്ലോ ദാമ്പത്യം 😥

  • @wafisvlog2601
    @wafisvlog2601 ปีที่แล้ว

    Ummaku makkalkum. Ennum sandhosham niranja jeevitham. Undakatte❤

  • @faseelakt2602
    @faseelakt2602 ปีที่แล้ว +35

    ഇത്താക്ക് മുടി കൂടി മറച്ചാൽ 👍🏻👍🏻

  • @shereelariyas2650
    @shereelariyas2650 ปีที่แล้ว +1

    Haaiii ithaaa...njan ippazhaa ee channel kanunnath...enik orupad ishttayi ithante samsaram...🥰

  • @rasheedharashi2566
    @rasheedharashi2566 ปีที่แล้ว +1

    Masha Allah nalloru videos 👍👍👍enikum ariyononnundayirunnu hus ippo undo illayoo ennu waiting 🥰🥰🥰

  • @akhilaakhi6460
    @akhilaakhi6460 ปีที่แล้ว +6

    ഇതാന്റെ സംസാരം കേട്ടാൽ ശരിയാണ് ഇതാ പാവാണുന്നു ❤️

  • @jassena4563
    @jassena4563 ปีที่แล้ว +4

    Itha ഫ്രഡ്ജ് 👍🏻👍🏻👍🏻👍🏻✨️

  • @fahidafahida2282
    @fahidafahida2282 ปีที่แล้ว +6

    Day in my life ഔരു പാട് ഇഷ്ടം ആണ് 😍😍🤗🤗

  • @animalworldbymh5936
    @animalworldbymh5936 ปีที่แล้ว

    Nichu monde chiri kanan nalla rasane❤

  • @barshadasan7970
    @barshadasan7970 ปีที่แล้ว +1

    അത് നിങ്ങൾ പറഞ്ഞത് 100 ശതാ മനം ശരിയാണ്

  • @minhaj3325
    @minhaj3325 ปีที่แล้ว +4

    ലൈഫ് സ്റ്റോറിക്ക് കാത്തിരിക്കുന്നു ഇത്താ

  • @raheemaalu9643
    @raheemaalu9643 ปีที่แล้ว +5

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം

  • @shadiyapk2439
    @shadiyapk2439 ปีที่แล้ว

    Shop evden

  • @FaseelaFaseela-u9y
    @FaseelaFaseela-u9y ปีที่แล้ว

    Eitheda veed eithaa. Pandu kandeth vere veedanenn oorkunnu

  • @kadeejafaiza4589
    @kadeejafaiza4589 ปีที่แล้ว +2

    Chugam evida Veed

  • @risanakp2126
    @risanakp2126 ปีที่แล้ว +1

    Nan.chodikan.vijarichu.mole.evide.ennu.pavavam.itha

  • @hannasherin777
    @hannasherin777 ปีที่แล้ว +5

    സൂപ്പർ ആണ് ഇത്ത ഡ്രസ്സ്‌ ❤❤❤

  • @meharunnisa.abdulkhader.9470
    @meharunnisa.abdulkhader.9470 ปีที่แล้ว

    Ningal perinthalmanna evideyanu..

  • @zebazidanzoonamaworld6658
    @zebazidanzoonamaworld6658 ปีที่แล้ว +2

    ithaa എന്തെ divers ആയെ

  • @hadhi8626
    @hadhi8626 ปีที่แล้ว +3

    Kubrarha Happy ayittirikk❤️❤️

  • @msmmedia3502
    @msmmedia3502 ปีที่แล้ว

    Ningalude
    Veed
    Evideya

    • @GlowWithMe7
      @GlowWithMe7  ปีที่แล้ว +1

      Perinthalmanna ❣️

  • @hishams_world9847
    @hishams_world9847 ปีที่แล้ว

    Athra makkalanu
    Molk athra vayasay

  • @shamlasherin3965
    @shamlasherin3965 ปีที่แล้ว

    Enikum ishtaan ithaanee🥰🥰🥰

  • @മൈസ്റ്റോറി
    @മൈസ്റ്റോറി ปีที่แล้ว +2

    Enik fridge ill athond akke shokama

  • @haseenausman5610
    @haseenausman5610 ปีที่แล้ว +1

    Evarude videos appazhum kanum evare appazhum chickenum beafuva kazhikkunne annum kazhikkunna nallathalla aaa kutikalkkum ninghalkkum pala asugham akum

  • @safeerkmsafeerkm9884
    @safeerkmsafeerkm9884 ปีที่แล้ว +1

    താത്ത നിങ്ങൾ ഹിചാബിൽ കൂടുതൽ സുന്ദരി

  • @gmerremo1212
    @gmerremo1212 ปีที่แล้ว +5

    ഇത്ത congratulations. പിന്നെ ഷിനാസ് ബൈക്കിൽ പോകുമ്പോൾ ഹെൽമെറ്റ്‌ ധരിക്കാൻ പറയണേ. എന്റെ മോനോട് ഞാൻ എപ്പോഴും നിർബന്ധിക്കാരാണ്. 🥰🥰🥰🥰

  • @fathima6152
    @fathima6152 ปีที่แล้ว +1

    Happy birthday nichu

  • @sree5582
    @sree5582 ปีที่แล้ว +8

    ഇത്താന്റെ അടുക്കും ചിട്ടയും കാണുമ്പോ എനിക്കും തോന്നും അങ്ങനെ ഒക്കെ ചെയ്യണം വീട് എല്ലാം നീറ്റക്കി ഇടണം എന്നെല്ലാം... എന്നിട്ട് ചുമ്മാ മോനെ ഒന്നു നോക്കിയാൽ ആഹ് തോന്നൽ എല്ലാം തീരും 😅

  • @ridhahayaru4578
    @ridhahayaru4578 ปีที่แล้ว +1

    Kubruthaa love you toooooo

  • @shebeershebi1572
    @shebeershebi1572 ปีที่แล้ว +10

    ഞാൻ ഒരുദിവസം താത്താനെ മലമ്പുഴയിൽവെച്ച് കണ്ടു, കണ്ടപ്പോൾ എനിക്കും തോന്നി താത്ത അഹങ്കാരിയാണെന്ന്, പക്ഷെ ഇപ്പോൾ താത്താന്റെ എല്ലാവീഡിയോസും കാണാറുണ്ട്, നിങ്ങളുടെ സംസാരം കേട്ടപ്പളാ മനസ്സിലായദ് നിങ്ങൾ ഒരു പാവമാണെന്ന് 🥰

  • @asmasalim9957
    @asmasalim9957 ปีที่แล้ว

    നിങ്ങൾ സിമ്പിൾ ആയി വന്നാൽ ഇതിലും ഭംഗിയായിരിക്കും.

  • @naseemanaseema8695
    @naseemanaseema8695 ปีที่แล้ว +1

    Mol evide kantittilla

  • @roomilapavithran2591
    @roomilapavithran2591 ปีที่แล้ว +3

    Correct, enikkum ente bedroom ishtam

  • @AjmalAju-fc9vs
    @AjmalAju-fc9vs ปีที่แล้ว +2

    Hi itha video kannan vygi poyi😔🥰🥰🥰🥰❤️❤️❤️❤️❤️

  • @najeebariyas1537
    @najeebariyas1537 ปีที่แล้ว +2

    Ithaa ningade mollkk makkallundoo

  • @Anu-dg9hl
    @Anu-dg9hl ปีที่แล้ว +2

    നിങ്ങളെ ഒരുപാട് ഇഷ്ടം ആയി സംസാരം ഒരോ വാക്കുകളും നല്ലതാണ് ഞാൻ പുതിയ ആളാണ് ട്ടൊ അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ 😊

  • @mammu2929
    @mammu2929 ปีที่แล้ว +3

    Ningalude home evdeya

  • @serinaseri9796
    @serinaseri9796 ปีที่แล้ว +4

    വീഡിയോ അടിപൊളി🥰 വീട് മാറിയിട്ടില്ല എന്നാലും അടുക്കളയും എവിടെയൊക്കെയോ ഒരു ചെയ്ഞ്ച് വന്നിട്ടുണ്ടല്ലോ🤪🤣

  • @noufeenashamnad7963
    @noufeenashamnad7963 ปีที่แล้ว +2

    Makxi collection cheyy itha

  • @klsvlog2364
    @klsvlog2364 ปีที่แล้ว +2

    Kls vlog thatha poli supar hai

  • @sundhususunbula3319
    @sundhususunbula3319 ปีที่แล้ว +3

    👍

  • @asiyakhalid660
    @asiyakhalid660 ปีที่แล้ว

    സ്സലാംനുഅലൈക്കും എന്നാണ് കേൾക്കാൻ പറ്റുന്നത് അത് തെറ്റാണു അസ്സലാമുഅലൈക്കും എന്ന് നേരെ പറയൂ 😊

  • @miyamariyam2533
    @miyamariyam2533 ปีที่แล้ว +3

    ❣️❣️❣️

  • @lahzamalayalam7873
    @lahzamalayalam7873 ปีที่แล้ว +1

    Aa box evidunna vagiye

  • @ptb5019
    @ptb5019 ปีที่แล้ว +2

    Day in my lyf video enium venam🤍🤍🤍🤍😌😌

  • @sejinashabeersejinashabeer8395
    @sejinashabeersejinashabeer8395 ปีที่แล้ว +1

    Suparaayitund 🥰🥰🥰

  • @ptb5019
    @ptb5019 ปีที่แล้ว +2

    Hello itha❣️❣️❣️❣️❣️

  • @shilu_shiha5141
    @shilu_shiha5141 ปีที่แล้ว +2

    വീട്ടിലിരിക്കുമ്പോൾ ഇത്തിരി കൂടി മേക്കപ്പ് ആവാമായിരുന്നു 😁😁😁

  • @Vedikkett_trolls
    @Vedikkett_trolls ปีที่แล้ว +2

    Veedu puthukkiyirunno.antho maattam kanunnindallo

  • @shahmeerkb3021
    @shahmeerkb3021 ปีที่แล้ว +1

    Ithayude samsaram kelkkan orupaad ishttan❣️

  • @exploringvibe727
    @exploringvibe727 ปีที่แล้ว +3

    ഇത്ത നല്ല മൊഞ്ചായിട്ടുണ്ട് ❤

  • @jannazzvlog3965
    @jannazzvlog3965 ปีที่แล้ว +3

    👍👍

  • @hisanaameen274
    @hisanaameen274 ปีที่แล้ว +3

    Hi

  • @riyafathima6032
    @riyafathima6032 ปีที่แล้ว

    എത്ര കുട്ടികളുണ്ട് നിങ്ങൾക്ക്

  • @fayizahaneef9725
    @fayizahaneef9725 ปีที่แล้ว +2

    Red dress..😍

  • @alhamdulillah622
    @alhamdulillah622 ปีที่แล้ว +2

    ഞാൻ മടിച്ചി 😃

  • @ramlatht2090
    @ramlatht2090 ปีที่แล้ว

    Ethra makkalane ullathe

  • @jaseenaaslam9893
    @jaseenaaslam9893 ปีที่แล้ว

    എത്ര കുട്ടികളാണ്... മോൾ undo

  • @fajubadi1583
    @fajubadi1583 ปีที่แล้ว

    അടുക്കളയിൽ മുടി വിഴില്ലെ😊

  • @akhilaakhi6460
    @akhilaakhi6460 ปีที่แล้ว +2

    ഇത്ത കഴിഞ്ഞ വീഡിയോ ചോദിച്ചിരുന്നു റിപ്ലൈ തന്നില്ല
    Kitchen വേറെ ഉണ്ടാക്കിയതാണോ

  • @fajubadi1583
    @fajubadi1583 ปีที่แล้ว

    മുടി

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +2

    Devorce സമയം അയല്പക്കത്തു klynm ഉണ്ടായിരിന്നു അവർ എന്നെ ക്ഷണിച്ചു. Decorve ആയ നീയൊക്കെ കല്യണത്തിന്ന് പോവുമോ എന്ന് എന്നോട് ഒരു ഇത്ത😪

    • @wafisvlog2601
      @wafisvlog2601 ปีที่แล้ว +1

      Angane parayunnavarodu. Pokaan para
      Ningalku samathanam ayi jeevikaanulla vayi undakatte❤

  • @minhakitchenandcraft2445
    @minhakitchenandcraft2445 ปีที่แล้ว

    wow

  • @miyamariyam2533
    @miyamariyam2533 ปีที่แล้ว +2

    Hello itha sugano oru reply tharane 🥰🥰🥰

  • @nannunachu8186
    @nannunachu8186 ปีที่แล้ว

    ഈ വീഡിയോ ആരാ എടുക്കുന്നത്

  • @naseeranesi1156
    @naseeranesi1156 ปีที่แล้ว +1

    😍😍😍😍

  • @muhammadazeem5434
    @muhammadazeem5434 ปีที่แล้ว +1

    New subscriber,work cheyyunudo,nalla video

  • @maryamk1131
    @maryamk1131 ปีที่แล้ว +2

    etha nhanum eppoyum biriyaniyum neychorumnu enik kitechen pani bayankara madiya

  • @rasiyaph1741
    @rasiyaph1741 ปีที่แล้ว

    🥰😘😘😘❤️❤️

  • @rnvlogs9651
    @rnvlogs9651 ปีที่แล้ว +1

    ലുലു മാളില്‍ വെചു കുടെ ഉണ്ടയിരുന്നത് ഇതതന്റെ ഹുസ്ബന്റല്ലെ 😅

    • @GlowWithMe7
      @GlowWithMe7  ปีที่แล้ว

      No

    • @rnvlogs9651
      @rnvlogs9651 ปีที่แล้ว

      Sorry 😢

    • @rnvlogs9651
      @rnvlogs9651 ปีที่แล้ว

      ഞാന്‍ വിജാരിചു ഹസ്ബന്റണെന്ന്

  • @rinireghu7728
    @rinireghu7728 ปีที่แล้ว

    Hai

  • @safeerkmsafeerkm9884
    @safeerkmsafeerkm9884 ปีที่แล้ว

    മോളെ കല്യാണം കഴിഞ്ഞതാണോ

  • @akhilaakhi6460
    @akhilaakhi6460 ปีที่แล้ว +4

    നെഗറ്റീവ് അടിക്കുന്നവർക്ക് അറിയില്ലല്ലോ ഇതാ ഇല്ലാത്തതിന്റെ വിഷമം
    ജീവിതം എന്നും ഒരു പോലെ ആല്ലല്ലോ കിട്ടുമ്പോ പഠിച്ചോളും😇

  • @rnvlogs9651
    @rnvlogs9651 ปีที่แล้ว

    video edukkunnath ആരാ 😂 ayalk food kodukkulle

  • @Naflababu804
    @Naflababu804 ปีที่แล้ว

    ഞാനും ഇത്തന്റെ പോലെ പണി എടുക്കാൻ മടിച്ചി ആണ് 😂 ഞാനും ഇത് പോലെ ഒരാഴ്ച്ചക്കുള്ള എല്ലാം റെഡി ആക്കി വെക്കും 💪 അങ്ങനെ ചെയ്യുന്നത് കൊണ്ട് നല്ല ഗുണം ഉണ്ട് പെട്ടന്ന് പണികൾ ഒക്കെ കഴിയും 👍

  • @sree5582
    @sree5582 ปีที่แล้ว +1

    കൊച്ചുള്ളി അല്ല ചെറിയുള്ളി 🤣

  • @shanusha4782
    @shanusha4782 ปีที่แล้ว +6

    കെട്ടിയോൻ ഇല്ല ന്നാലും അഹങ്കാരത്തിനു ഒരു കുറവും ഇല്ല

    • @traveltasty8370
      @traveltasty8370 ปีที่แล้ว +3

      Hus ഇല്ലേ

    • @hannasherin777
      @hannasherin777 ปีที่แล้ว +2

      ഹുസ്ബൻഡ് നെ കുറിച് അടുത്ത വിഡിയോ ഇൽ പറയാം എന്നു പറഞ്ഞില്ലെ തോക്കിന്തേ ഇടയിൽ കേറി വെടിവെക്കലെ 🤣🤣🤣

    • @itsmesha376
      @itsmesha376 ปีที่แล้ว +4

      അപ്പോൾ കെട്ടിയോൻ ഉള്ളതിന്റെ അഹങ്കാരം കാണിക്കുകയാണോ അമ്മുമ്മേ, എല്ലാ വീഡിയോയുടെയും താഴെ നെഗറ്റീവ് മാത്രം ഇട്ട് അവർ വല്ല കേസും കൊടുത്താൽ ഒരു കെട്ടിയോനും കാണത്തില്ല സ്റ്റേഷനിൽ നിന്നും ഇറക്കാൻ സംശയം ഉണ്ടെങ്കിൽ അമ്മുമ്മേടെ കെട്ടിയ ആ കുഞ്ഞിനോടൊന്നു ചോദിച്ചു നോക്ക്
      നിനക്കൊന്നും വേറെ ഒരുപണിയും ഇല്ലേ, ഇങ്ങനെ നെഗറ്റീവ് ഇടാൻ, വല്ല ജോലിക്കും പൊയ്ക്കൂടേ to shanu sha

    • @raheemaalu9643
      @raheemaalu9643 ปีที่แล้ว +4

      കെട്ടിയോൻ ഉള്ള നിനക്ക് അഹങ്കാരത്തിന് കുറവുണ്ടോ കുറ്റം കണ്ടു പിടിക്കാതെ ജീവിച്ചൂടെ 😏

    • @Safahhhhhhh
      @Safahhhhhhh ปีที่แล้ว

      Niggalk ariyo avarude avastha enthenn. husbend ellagil nenjath adich karayanoo pinne

  • @miyamariyam2533
    @miyamariyam2533 ปีที่แล้ว +2

    ❣️❣️❣️

  • @rinuzworld9780
    @rinuzworld9780 ปีที่แล้ว +1

    👍👍👍

  • @sajithak1544
    @sajithak1544 ปีที่แล้ว +1

    🥰🥰

  • @hisanaameen274
    @hisanaameen274 ปีที่แล้ว +1

    Hlo

  • @rejulakm8983
    @rejulakm8983 ปีที่แล้ว +3

    Hai

  • @miyamariyam2533
    @miyamariyam2533 ปีที่แล้ว +2

    😍😍😍🥰

  • @hisanaameen274
    @hisanaameen274 ปีที่แล้ว +2

    Hi