ഇനി ഒന്നും മറച്ചു വെക്കുന്നില്ല /lifestory /glowwithme /dayinmylife

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 276

  • @Achus405
    @Achus405 ปีที่แล้ว +136

    മൈക്കപ്പ് കുറച്ച്, തലമുടി മറച്ച്, നല്ല ഡ്രസിംഗ് ധരിച്ചാൽ കുറേ പ്രായം കുറഞ്ഞ പോലെ തോന്നും. 👍🏻

  • @asiyakhalid660
    @asiyakhalid660 ปีที่แล้ว +48

    ഇത്ത നിങ്ങൾ പറയുന്ന തൊക്കെ ok പക്ഷെ നിങ്ങടെ മോഡൽ ആയ വസ്ത്രങ്ങൾ അതൊന്നു മാറ്റിയാൽ നന്നായിരുന്നു അപ്പൊ നിങ്ങൾ പറയും അത് എന്റെ ഇഷ്ടല്ലേ ഇങ്ങനത്തെ ഡ്രസ്സ്‌ എനിക്കി ഇടണ്ടേ എന്നൊക്കെ അത് ഒട്ടും ചേരുന്നില്ലങ്കിൽ അത് ഇടാതിരിക്കുന്നത്തല്ലേ നല്ലത് 😊

    • @jamsheerjamsheer6370
      @jamsheerjamsheer6370 ปีที่แล้ว +6

      സർകസിലെ കോമഡി കളുടെ മൈക്കപ്പ്

  • @shinushinas1511
    @shinushinas1511 ปีที่แล้ว +190

    കുറച്ചു സ്റ്റൈൽ കൂടിപ്പോയി എന്ന ഒരു പ്രശ്നം മാത്രമേ ഉള്ളു

    • @Vip_joker_ff
      @Vip_joker_ff ปีที่แล้ว +4

      സത്യം 👍👍

    • @Paathus1145
      @Paathus1145 ปีที่แล้ว +14

      മുഖം 60തോനിക്കുന്നു 🤣🤣🤣🤣🤣

    • @mazinmazi1564
      @mazinmazi1564 ปีที่แล้ว +25

      @@Paathus1145 മേക്കപ്പ്പില്ലാതെ മുടിയൊക്കെ ഒതുക്കി വെച്ച് നടക്കുകയാണെങ്കിൽ കുറച്ച് കൂടി പ്രായം കുറവായി തോന്നിയിരുന്നു. 👍

    • @sree5582
      @sree5582 ปีที่แล้ว +2

      Avare njan neril kandittund video ulla pole onnum alla.
      Nalla glamour aan👌🏻

    • @Vip_joker_ff
      @Vip_joker_ff ปีที่แล้ว

      @@mazinmazi1564 mm👍👍

  • @hannasherin777
    @hannasherin777 ปีที่แล้ว +44

    മോളെ നിക്കാഹ് നടത്തി എന്നു പറയുന്നത് വലിയ കാര്യമാണ് ഇത്ത മാഷാ അള്ളാ ആ മോള് സന്തോഷമായി ജീവിക്കട്ടെ ❤❤❤

  • @ismailpattanil7001
    @ismailpattanil7001 ปีที่แล้ว +22

    മക്കൾ നല്ല സ്വാലിഹായ മക്കളായി വളരട്ടെ അവർ നിങ്ങളെ നല്ലപോലെ നോക്കും ഒരു ദുഃഖത്തിനുമപ്പുറം ഒരു സന്തോഷം ഉണ്ടാകും🤲

  • @mazinmazi1564
    @mazinmazi1564 ปีที่แล้ว +11

    അധ്വാനിച്ചു ജീവിക്കുന്ന പവർ അത് വേറെ തന്നെ. അത് നിങ്ങളെ സമ്മതിച്ചിരിക്കുന്നു. 👍👍👍👍. ചിലർ ജീവിക്കാൻ വേണ്ടി മാനം വിറ്റ് ജീവിക്കുന്നുണ്ട്. അത് വലിയ ഒരു കഴിവാണെന്ന് എനിക്ക് തോന്നുന്നില്ല. അള്ളാഹു നിങ്ങളുടെ ബിസിനസിൽ ബർകത് തരട്ടെ. മക്കളെയൊക്കെ ഇഹലോകത്തും പരലോകത്തും ഉപകാരമുള്ള മക്കളാകി തരട്ടെ 🤲🤲🤲🤲

  • @AjmalAju-fc9vs
    @AjmalAju-fc9vs ปีที่แล้ว +38

    ഇത്ത വാക്കുകൾ തളർന്നുപോകുന്ന ഒരു സ്ത്രീക്ക് വളരെ മോട്ടിവേഷൻ ആണ് 👍👍👍❤️❤️❤️

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +24

    ഇത്ത ഇത്രക്കും മോഡേൺ ആവല്ലേ സങ്കടം ഉണ്ട് നിങ്ങടെ.. കഥ കേൾക്കുമ്പോൾ... എനിക്ക് താത്താനെ വലിയ ഇഷ്ട്ടം ആണ് പക്ഷെ നിങ്ങടെ.. മുടി.. കാണിച്ചു കൊണ്ട്.. അത്രയും മോഡൽ വേണ്ടട്ടൊ.. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നൊള്ളു.. താത്താക്ക് ഇഷ്ട്ടം ഉള്ളത് പോലെ ജീവിക്കാൻ.. നിങ്ങൾക് അവകാശം ഉണ്ട്.. എന്നാലും.. നിങ്ങളോട് ഉള്ള സ്നേഹം കൊണ്ടും ഇഷ്ട്ടം കൊണ്ടും പറഞ്ഞതാട്ടോ.. ☺️

  • @shifashifuz7453
    @shifashifuz7453 ปีที่แล้ว +38

    ഒരിക്കലും ശാപമല്ല പകരം റബ്ബിന്റെ പരീക്ഷണം ആയിരിക്കും പരിശ് കാരത്തെ മോഹിച്ചതിന് ഇനി തൗബാ ചെയ്തു അള്ളാഹുവിലേക്ക് മടങ്ങി സന്തോശത്തോടെ ഭയഭക്തിയോടെ ജീവിക്കൂ കുബ്റാ❤

  • @nuchunuchushahi8517
    @nuchunuchushahi8517 ปีที่แล้ว +5

    സത്യം പറയാലോ നിങ്ങൾ ഒരുപാട് മേക്കപ്പ് ഇട്ടിട്ടൊക്കെ ആദ്യം കണ്ടപ്പോൾ endho പോലെ തോന്നി മേക്കപ്പ് കുറച്ചു കുറച്ചൂടെ എന്നൊക്കെ, പക്ഷെ നിങ്ങളുടെ വാക്കുകൾ ഉണ്ടല്ലോ അത് സൂപ്പർ 👌 ശരിക്കും കേട്ടിരുന്നു പോയി മക്കൾക്കു വേണ്ടി അല്ലെ നമ്മൾ ജീവിക്കുന്നത് എന്ത് പറഞ്ഞാലും നിങ്ങൾ ചെയ്ത കാര്യങ്ങൾ എല്ലാവർക്കും ചെയ്യാൻ പറ്റണം എന്നില്ല.... God bless you

  • @zainuumaiba6784
    @zainuumaiba6784 ปีที่แล้ว +57

    സത്യായിട്ടും ഞാൻ കരഞ്ഞ് പോയി... ഞാൻ vlogukal പൊതുവേ കാണാറില്ല... നിങ്ങളുടെത് ഒരു കൗതുകത്തോടെ കണ്ട് നോക്കിയതാ... Ipo നിങ്ങളുടെ കട്ട fan ആണ്.. നിങ്ങളുടെ husbend ethrayum പെട്ടെന്ന് തിരിച്ച് വന്ന് നല്ലൊരു ഭർതാവും നല്ലൊരു uppayumayi നവ്യാനുഭവങ്ങളോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ... ആമീൻ

  • @AjmalAju-fc9vs
    @AjmalAju-fc9vs ปีที่แล้ว +27

    ഇത്ത പറഞ്ഞത് വളരെ കറക്റ്റ് ആണ് നമ്മുടെ വീട്ടിൽ നമ്മുടെ പ്രശ്നങ്ങൾ പറഞ്ഞാൽ അത് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കാൻ അവർ നമ്മോട് പറയും ആരും നമ്മളെ കേൾക്കാൻ ഇല്ല എന്ന് തോന്നുമ്പോഴാണ് പല പെൺകുട്ടികളും ആത്മഹത്യ ചെയ്യുന്നത് 😔😔🤲🏻

  • @shanzarilu1524
    @shanzarilu1524 ปีที่แล้ว +13

    Ithaa ഹാപ്പിയായിട്ടിരിക്കു..... Allah എന്നും സന്തോഷം നൽകി അനുഗ്രഹിക്കട്ടെ.

  • @MIFZALGAMING123
    @MIFZALGAMING123 ปีที่แล้ว +5

    തകർന്ന് ഇരിക്കുമ്പോയാണ് നാന് ഈ വീഡിയോ കാണുന്നത് മനസ്ന് ഒരു സുഖം തോന്നി

  • @minhamnnu3236
    @minhamnnu3236 ปีที่แล้ว +65

    കുബ്ര എന്റെ അയൽവാസിയാണ് അതുപോലെതന്നെ എന്റെ നല്ല സുഹൃത്തും കൂടിയാണ് മക്കൾക്ക് നല്ലൊരു അമ്മയാണ് ഞങ്ങൾ സുഹൃത്തുക്കൾക്ക് ഒരു പ്രചോദനം കൂടിയാണ് അവരുടെ വാക്കുകൾ❤️❤️❤️

    • @bobmarlie6810
      @bobmarlie6810 ปีที่แล้ว +5

      ആളുടെ സ്വന്തം വോയിസ്‌ ആണോ വീഡിയോയിൽ ഉള്ളത്

    • @Appus97-w2u
      @Appus97-w2u ปีที่แล้ว

      Njan adym tott chechi te vedio kanarundd, strong women,role model

    • @shamonpt4519
      @shamonpt4519 ปีที่แล้ว +4

      എന്താണ് ഈ ഇത്തയുടെ ജോലി? Pls റിപ്ലൈ

    • @razalrazu7776
      @razalrazu7776 ปีที่แล้ว

      ​@@bobmarlie6810.

  • @najafathimapk6200
    @najafathimapk6200 ปีที่แล้ว +6

    ഹോയെന്റെ ഇത്താ വല്ലാത്ത വിലപ്പെട്ട വാക്കുകൾ ഇതിൽ മനസിന്‌ സമാധാനം തന്ന കുറെ സംസാരങ്ങൾ ഉണ്ട് ഇത്താ നല്ല രീതിയിൽ ജീവിച്ചോളൂ മക്കളേനല്ലനിലയിൽ വളർത്തൂ പാവം കുട്ടികളാണ് നല്ലതു വരട്ടെ ☺️

  • @nasrinkk5485
    @nasrinkk5485 ปีที่แล้ว +15

    ഇത്തായെ എനിക്ക് ഒത്തിരി ഇഷ്ട്ട...
    But
    മൈക്കപ് ഒത്തിരി കൂടുതൽ ആയി തോന്നി.. സിംബിൾ ആയി ഒന്ന് മേക്കപ്പ് ചെയ്യൂ അതാ കൂടുതൽ ബങ്ങി

  • @Iqu_Aash3524
    @Iqu_Aash3524 ปีที่แล้ว +2

    Hi.. ithak ...ചുരിദാർ നന്നായി ചേരുന്നുണ്ട്...അത്പോലത്തെ ഡ്രെസ് ...ഉപയോഗിക്കൂ....

  • @pareekunj
    @pareekunj ปีที่แล้ว +3

    അത് അവരുടെ ഇഷ്ടമല്ലേ അതൊക്കെ എന്തിനാ മറ്റുള്ളവർ നോക്കി നടക്കുന്ന ഓരോരുത്തർക്കും അവരുടെ അവരുടേതായ ഇഷ്ടത്തിന് നടക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ഉണ്ട് അവര് ഔറത്തൊക്കെ ഒക്കെ മറച്ചല്ലേ നടക്കുന്നത് ഡ്രസ്സ് ഒക്കെ ഓരോരുത്തരുടേതായ ഇഷ്ടങ്ങൾ ഉണ്ട് അതനുസരിച്ചാണ് അവർ നടക്കേണ്ടത് ഉടൻ വരും നെഗറ്റീവ് കമന്റടിച്ചുകൊണ്ട് 🥰q

  • @AjmalAju-fc9vs
    @AjmalAju-fc9vs ปีที่แล้ว +15

    എല്ലാ പ്രതിസന്ധികളും തരണം ചെയ്ത് ഉന്നതയുടെ എത്തട്ടെ ഹാപ്പി ആയിരിക്കും ഇത്ത ❤️❤️❤️❤️❤️

  • @RaniyaMashhur31
    @RaniyaMashhur31 ปีที่แล้ว +2

    ആർകെങ്കിലും അല്ലാ ഇത്ത ഒരുപാട് പേർക്ക് ഇത്തയുടെ ഈ വാക്കുകൾ ഒരുപാട് ഒരുപാട് കരുതലും അറിവും അരിചിരിക്കേണ്ടതും കരുതിയിരിക്കേണ്ടത് ആയ സത്യമായ വാക്കുകൾ തന്നെയാണ് 👏🏻👏🏻👏🏻
    അൽഹംദുലില്ലാഹ് 🤲🏻
    ഇപ്പോ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതും ഒരു പ്രശ്നങ്ങളും ഇല്ല ഭാര്യയും ഭർത്താവും തമ്മിൽ എന്നത് ആണ്, നിരപരാധി ആയിരിക്കും ഭാര്യ, പക്ഷെ ഇങ്ങനെ ഉള്ളവർക്ക് കിട്ടുന്നതും മാര്യേജ് lifeil പരാജയം എന്നത് സത്യം, ഇത്ത പറഞ്ഞത് പോലെ എത്ര സ്നേഹം അങ്ങോട്ട് കൊടുത്തിട്ടും മറ്റു സുഖം, സന്തോഷം, സമാധാനം ഒക്കെ കൊടുത്ത് നല്ലൊരു ഭാര്യ ആയി മക്കളേം ഭർത്താവിന് മാത്രം എന്ന് കാത്ത് സൂക്ഷിച്ച് പടച്ചവനെ ഭയന്ന് തകൾവയോട് ജീവിക്കുന്ന പാവം ഭാര്യമാർകക്ക് ഇന്ന് കിട്ടുന്നത് മറ്റൊരു ഭാര്യ കാരണം ജീവിതം തകർന്നു എന്ന അവസ്ഥ ആണ്, ചതിയുടെ കാലം, കാലം അവർക്കും കാത്തു വെയ്ക്കും ഭാര്യമാർക്ക് കൊടുത്തിട്ടുള്ള വേദന ക്കു റബ്ബ് പകരത്തിനു പകരം, അത് shabam ആയും, പരീക്ഷണം ആയി, നിരപരാധി യോട് ചെയുന്ന ദ്രോഹങ്ങൾ അതൊക്കെ ഖബർ പോലും തീരില്ല ഇത്ത ഖുർആൻ il പറയുന്നുണ്ടല്ലോ, ഇത്തയുടെ ഓരോ വാക്കും very Valued,സ്നേഹം പിടിച്ചു വാങ്ങാൻ കഴിയില്ലല്ലോ ഇത്ത പറഞ്ഞത് പരമ സത്യം, ✨️
    ഞാൻ ഇത്തയെ ഇഷ്ട്ടപെടുന്ന എപ്പോഴും ഓർക്കുന്നൊരു വ്യൂവർ ആണ്. Thanku So Much ithaa For This Valuable Video... 🫂 💖

  • @saifusaifu8861
    @saifusaifu8861 ปีที่แล้ว +6

    ഈ വീഡിയോ കണ്ടിട്ടെങ്കിലും ഹസ് ബന്റ ന് വരാനുള്ള മനസ്സ് തോന്നിപ്പിക്കട്ടെ 🤲🤲

  • @hairuneesa4095
    @hairuneesa4095 ปีที่แล้ว +10

    മോളുടെ കല്യാണം ഫോട്ടോ ഒന്ന് കണിക്കോ

  • @anurichu549
    @anurichu549 ปีที่แล้ว +5

    ഇത്ത ചുരിദാർ ഇടുബോൾ ഇത്ത 👍🏻സൂപ്പർ

  • @mammoeditz5850
    @mammoeditz5850 ปีที่แล้ว

    Pryathinu anusarich dress darikoo mekap kurakkooo eth sherikkum boar an negatieve ayi kanathe posetieve ayi adukkoooo

  • @rashida7601
    @rashida7601 ปีที่แล้ว +10

    ഒരുപാട് കാലം ഒന്നും ആയിട്ടില്ല ഞാൻ വീഡിയോ കാണാൻ തുടങ്ങിയിട്ട് പക്ഷേ ഈ ഒരു കാലഘട്ടത്തിൽ തന്നെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് അതുപോലെതന്നെ ഇതനെയും 🥰🥰🥰❣️❣️❣️❣️❣️❣️❣️❤❤❤❤❤❤❤

  • @razanvpz9767
    @razanvpz9767 ปีที่แล้ว +2

    Sheriyan. Njammal njammale snehikkunark vendi jeevikkuka.

  • @ronusvlogmomme7554
    @ronusvlogmomme7554 ปีที่แล้ว

    എന്റെ അതെ അനുഭവം ഞാൻ ആദ്യം ആണ് നിങ്ങള്ടെ വീഡിയോ കാണുന്നത് ഇത്രക്ക് എങ്ങനെ സാമ്യം വന്നു നമ്മുടെ ലൈഫ് തമ്മിൽ ഫുൾ കേട്ടപ്പോൾ അത്ഭുതം തോന്നി ഞാനും അതിജീവിക്കാൻ ശ്രമിക്കുന്നു അല്ലാഹ് എല്ലാവർക്കും ശക്തി തരട്ടെ ആമീൻ ❤❤

  • @sabumathew8295
    @sabumathew8295 ปีที่แล้ว +2

    Theerchayayum oru inspiration thanneyanu you are very bold
    God bless you

  • @nargheesekitchen6145
    @nargheesekitchen6145 ปีที่แล้ว +1

    അതെന്നെ 👍👍ധൈര്യമായി മുന്നോട് പൂവ്വുക 👍

  • @oldisgoldmalayalam
    @oldisgoldmalayalam ปีที่แล้ว +8

    ഇത്ത ക്യാമറയുടെ മുന്നിൽ ആണ് നടക്കുന്നത് എന്ന് കരുതാതെ നടന്ന് നോക്കൂ

  • @MohammadShey
    @MohammadShey 8 หลายเดือนก่อน

    Huss paisa ayach therumo.chilavinn

  • @sabnapk9067
    @sabnapk9067 ปีที่แล้ว +2

    👍🤲🌹❤ markup ororutharude personal karrayam alle. Husband ethrayum pettannu natil vannittu ethayudeyum makkaludeyum koode orupadu kalam sandhoshamayi jeevikkan Allah Anugrahikkatte 🤲🤲🤲🤲🤲.Good personality. Enik oru padu eshtamayi ethayude character.❤❤❤❤❤❤

  • @rasiyaraz3603
    @rasiyaraz3603 ปีที่แล้ว

    Nalla samsaram saud soopar 👍

  • @ptb5019
    @ptb5019 ปีที่แล้ว +8

    ഇത്ത എന്നും സന്തോഷമായി ഇരിക്കുക ആമീൻ 🤲🤲

  • @smvlogsmotivationtips587
    @smvlogsmotivationtips587 ปีที่แล้ว +3

    വാക്കുകൾ കേൾക്കുമ്പോൾ ഭയങ്കര വിഷമം 😔😔 black dress അടിപൊളി 😊

  • @rashidashihab9609
    @rashidashihab9609 ปีที่แล้ว +8

    എനിക്ക് നിങ്ങളുടെ സംസാരം ഇഷ്ട്ടാ. But മേക്കപ്പ് ഓവർ

  • @suluhanuksrgod7838
    @suluhanuksrgod7838 ปีที่แล้ว +11

    ഈ വീഡിയോ husband കാണുന്നുണ്ടാവില്ലേ
    എല്ലാം ശരിയാവാൻ വേണ്ടി ദുഹാ ചെയ്യുന്നു. പശ്ചദാബിച്ചു തിരിച്ചു വരട്ടെ ഭർത്താവ്. God bless u

    • @pathuspathus8499
      @pathuspathus8499 ปีที่แล้ว

      Ithokke kand husband thirich varum.. Insha ALLAH

  • @hannasherin777
    @hannasherin777 ปีที่แล้ว +2

    വീഡിയോ ഫുള്ള് കണ്ടപ്പോഴാണ് എനിക്ക് മനസ്സിലായത് ഇത്ത എത്ര കാര്യങ്ങൾ അനുഭവിച്ചാണ് ജീവിക്കുന്നത് എന്ന് വിഡിയോ കണ്ടു കഴിഞ്ഞപ്പോഴേക്കും കരഞ്ഞുപോയി😢😢😢

  • @BeveridgeggDbdbbd-rw7ic
    @BeveridgeggDbdbbd-rw7ic ปีที่แล้ว +1

    Frindilulla mudi .onnu .othukiyittal .ithaak bagiyoundavum

    • @GlowWithMe7
      @GlowWithMe7  ปีที่แล้ว

      ❣️

    • @KunhammadKv-ey1ow
      @KunhammadKv-ey1ow 9 หลายเดือนก่อน

      അസ്സലാമു അലൈക്കും പടച്ച റബ്ബാണ് വലുത് വിജയം അവൻ തരും നമ്മൾ മുന്നോട്ട് തന്നെ നയിക്കുക പ്രാർത്ഥിക്കുക​@@GlowWithMe7

  • @nannunachu8186
    @nannunachu8186 ปีที่แล้ว +25

    പ്രവാസം ഒരു ഒളിച്ചോട്ടം തന്നെ യാണ് 💯💯💯💯💯

  • @sameerashamsudeen7932
    @sameerashamsudeen7932 ปีที่แล้ว +2

    Nannayi avatharippichu. Mashallah

  • @anasp1326
    @anasp1326 ปีที่แล้ว +16

    ഞാനും നിങ്ങളുടെ അവസ്ഥയിലാണ് ഇത്താ പക്ഷെ എങ്ങിനെ എവിടന്ന് തുടങ്ങണം എന്ന് അറിയില്ല ഇത്തയുടെ ലൈഫ് സ്റ്റോറി കേട്ടപ്പോ ഒരു പ്രതീക്ഷ 🤲🤲🤲

  • @exploringvibe727
    @exploringvibe727 ปีที่แล้ว +8

    Itha വീഡിയോ പോലെ തന്നെ itha എന്നെ കാണാനും നല്ല രസമുണ്ട് keep going itha❤❤❤❤❤❤❤❤❤❤❤❤❤❤

  • @Hafitecci-ux7yq
    @Hafitecci-ux7yq ปีที่แล้ว +4

    Ayal enthoru manushyananu makkale nokkatha aale engane snehikkan pattum

  • @lucky-yw8dd
    @lucky-yw8dd ปีที่แล้ว +1

    Etha njain thanicha enniku amma um acha num ella 7 year kuda jeevichdu Eyal enna vedachu poyi 20 age ella ayal vanu 7 year ayal poyi epo 27 age Chennai work chaidu njain jeevikunu

  • @Naflababu
    @Naflababu ปีที่แล้ว +15

    Yaa അല്ലാഹ് ഇനിയുള്ള ജീവിതം നല്ല സന്തോഷത്തോടെ നല്ല ആരോഗ്യത്തോടെ നല്ല സമാധാനാവും നിറഞ്ഞതാവട്ടെ 🤲🏻

  • @HadiHaz
    @HadiHaz ปีที่แล้ว +13

    Itha husband ee video kand swantham thett manasilaki thirich varatte enn aathmarthamayi prarthikunnu

    • @basheergroup3032
      @basheergroup3032 ปีที่แล้ว +2

      Athe,adheham thirichu varatte,kayinjathokke kayinjaalum iniyulla kaalam koode nikkanenkilum oralundenkil ethra nannayene,allahu eluppamakkatte

    • @dream-ck2cl
      @dream-ck2cl ปีที่แล้ว

      👍🏻

    • @sulfathusmansulfath9349
      @sulfathusmansulfath9349 ปีที่แล้ว +1

      Aameen Aameen yaa rabbal

  • @jabin9997
    @jabin9997 ปีที่แล้ว +2

    You are such a inspiration 😇🔥.. Lots of love ❤️

  • @ayishaj_creation
    @ayishaj_creation 2 หลายเดือนก่อน

    Voice supper

  • @kunja7765
    @kunja7765 ปีที่แล้ว +7

    Egane mude kanichett anth kittannann mole

  • @pinkladyboutique9685
    @pinkladyboutique9685 ปีที่แล้ว +1

    Maashaallahh 🙏🏻🙏🏻proud of my friend🥰🥰

  • @jaslajesi3061
    @jaslajesi3061 ปีที่แล้ว +1

    Prayaasangal illatha aarum thanne illa.chilark avarde ullil orupad problms kaanumenkilum, avar mattullavare choriyunnathilum,kuthunnathilumaanu avar samayam kandethunath..

  • @jasminijad9946
    @jasminijad9946 ปีที่แล้ว +1

    Normal churidaril super aanu...Ithhak entha joli??? Gold oke poyinn paranjit eganeya ellam undakiyath veedu oke hsbnd vechath ano atho ithha vechath ano?Ellam nashtapett poyi enn paranjit pne ithoke egane undayi ithhak Trivandrum vedundallo munne oru videoyil paranjath pole kettu

  • @fathimath7233
    @fathimath7233 ปีที่แล้ว +1

    Ee video kandittenkilum ningale husband thirichu varatte. Ummayum uppayum makkalumoth sandoshathode iniyulla kaalam jeevikkan naathan thoufeeq nalkatte🤲🏻
    Ningal adhin aagrahikkunnundo enn enikkariyilla. Ennaalum angane aayikkum nn njn vijarikkunnu😊

  • @fathimathshafeena9142
    @fathimathshafeena9142 ปีที่แล้ว +1

    All the best ithoos

  • @minhaj3325
    @minhaj3325 ปีที่แล้ว +2

    സാരമില്ല ഇത്താ എല്ലാം ശരിയാവും 😍😍

  • @muzamilmuzamil3981
    @muzamilmuzamil3981 ปีที่แล้ว

    എനിക്കിഷ്ടമാണ് നിങ്ങൾടെ samsaram

  • @hannasherin777
    @hannasherin777 ปีที่แล้ว +3

    Itha dres kanan Adipwoli anitto ❣️❣️💕

  • @shamilas5883
    @shamilas5883 ปีที่แล้ว +6

    ഇത് എൻ്റെ മാത്രം പ്രശ്നമാണെന്ന് തോന്നിയിരുന്നു ethople അനുഭവിക്കുന്നവർ ഉണ്ട് അല്ലേ

  • @Ishal_Naisha
    @Ishal_Naisha ปีที่แล้ว +3

    ഇങ്ങൾ പൊളിയാണ് ഇത്ത 😍👌

  • @THUG_FX_46
    @THUG_FX_46 ปีที่แล้ว +2

    എല്ലാ പരിഷ്കാരവും ഇട്ടെറിഞ്ഞു പോകേണ്ട ഒരു ദിവസം വരും. അത് ഓർത്ത് ദീനി ചിട്ടകളോടെ ജീവിക്കു സഹോദരി. നാളെ ഖബറിൽ പോയി കിടക്കുമ്പോൾ വെറും ഒരു വെള്ള വസ്ത്രത്തിൽ കിടക്കേണ്ടവരാണ് നാം. അത് സമാദാനത്തോടെ ആവാൻ ശ്രമിക്കു

  • @hannasherin777
    @hannasherin777 ปีที่แล้ว +5

    ഇതെന്തേ ഡ്രെസ് കളക്ഷൻ ഒന്ന് കാണിക്കുമോ💕💕🥰

  • @nihalrahman6661
    @nihalrahman6661 ปีที่แล้ว +5

    Ayal ningalkk 4 nalla makkale thannille, ath mathram mathi ningalk sandoshayitt jeevikkan

  • @hadhi8626
    @hadhi8626 ปีที่แล้ว +1

    Aameen 🤲

  • @jasnaksalim5273
    @jasnaksalim5273 ปีที่แล้ว

    Itha parayunna oro wordsum correct anu.. Really inspirational..

  • @sofiyamuhammed
    @sofiyamuhammed ปีที่แล้ว

    Allah bless u

  • @shazadvlog4108
    @shazadvlog4108 ปีที่แล้ว +4

    ഇത്തയുടെ സ്നേഹം മനസിലാക്കി അദ്ദേഹം കൂടെ തന്നെ കാണട്ടെ 🤲🏻👍

  • @muhammadeshinadshinad1810
    @muhammadeshinadshinad1810 ปีที่แล้ว

    Hariya.... Moon..... Pavam

  • @deepasivan604
    @deepasivan604 ปีที่แล้ว +4

    വീഡി യോയിൽ കാർ മങ്ങിയ പ്രകാശത്തിലൂടെ പോകുന്നത് കണ്ടപ്പോൾ മനസ്സിലൊരു വിങ്ങൽ .... വെറുത എന്തോ കരഞ്ഞു പോയി

  • @muhammad.n4396
    @muhammad.n4396 ปีที่แล้ว +1

    New maxi collection kaanikkumo

  • @muhammedalimuhammedaliwaya7987
    @muhammedalimuhammedaliwaya7987 ปีที่แล้ว +2

    അപ്പൊ ചിലവ് കാര്യങ്ങൾ ഒക്കെ എങ്ങനെ നടക്കുന്നു

  • @kadheejananaytute5550
    @kadheejananaytute5550 2 หลายเดือนก่อน

    🌹🌻

  • @sayyidalthafo.m.official2230
    @sayyidalthafo.m.official2230 ปีที่แล้ว +2

    Big salute ☺️☺️

  • @ramlavp8487
    @ramlavp8487 ปีที่แล้ว +1

    Oru big salute sister

  • @salmathakkal4051
    @salmathakkal4051 ปีที่แล้ว +10

    മുടി മറച്ചു സ്റ്റൈൽ കുറച്ചു നടന്നാൽ മാത്രം മതി

  • @MROZO-tg4vf
    @MROZO-tg4vf ปีที่แล้ว +1

    താത്ത പൊളിയാണ് 👍👍👍👍👍👍🏆

  • @shoukathnadakkunnummal967
    @shoukathnadakkunnummal967 ปีที่แล้ว

    Enikkum ummayum uppayilla

  • @nihalrahman6661
    @nihalrahman6661 ปีที่แล้ว +3

    Ningalde veed itha vechathano atho hs undakkiyatho

  • @roobiyap1643
    @roobiyap1643 ปีที่แล้ว +1

    Ithha nigale poleyan njanum. Ten yearsay maregkaaychit. Onnara varthasaman ake onnichu ninnadad

  • @rafeeqrafeeq7241
    @rafeeqrafeeq7241 ปีที่แล้ว +1

    Ithakk churidar nannayi cherunnund 😍

  • @chinjushanisvlogs9279
    @chinjushanisvlogs9279 ปีที่แล้ว

    Ellarum koodi happy aayi jeevikkumu

  • @shamlupk7251
    @shamlupk7251 ปีที่แล้ว +3

    പാവം. ഇത്താ വരത്തെയും നോക്കഥയും ബർത്തവിനെ ninghal oyivakkooo.വെറുതെ എന്തിനാ ഇങ്ങനെ.ninghal അടിപൊളിയായി ജീവിക്കൂക്.അയാളെ വെറുതെ കാത്തിരിക്കേണ്ട.അവർ വേറെ കല്ല്യാണം കയിച്ചിട്ടുണ്ടവും അറും അറിയാതെ

  • @salimaliyar6634
    @salimaliyar6634 ปีที่แล้ว +4

    മാഡം നിങ്ങൾ ഒരു Strong lady തന്നെയാണ് നിങ്ങളെ സമ്മതിക്കുന്നു നിങ്ങൾ മക്കളെയും നോക്കി നല്ല അന്തസ്സോട് കൂടി തന്നെ ജീവിക്കുന്നു മക്കളെ കണ്ടാൽ അറിയാം നിങ്ങളെ അവർ പൊന്ന് പോലെ നോക്കി കൊള്ളും ഇത് മോത്തം കേട്ടപ്പോൾ കരഞ്ഞ് പോയി എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sunilashaji946
    @sunilashaji946 ปีที่แล้ว +1

    Ageru potte. 4 makklille arelum kaanum oduvill ullakaalam happiyaay jeeviku dayvam un d

  • @shynihumayoon7355
    @shynihumayoon7355 ปีที่แล้ว +5

    കുബ്ര...❤️❤️❤️

  • @mariyamshakkira5379
    @mariyamshakkira5379 ปีที่แล้ว +6

    ഇങ്ങനെ മുടി ആക്കുന്നത് എന്തിനാണ് തെറ്റെല്ലെ

  • @sahiraban9508
    @sahiraban9508 ปีที่แล้ว +1

    Dear kubra ❤

    • @GlowWithMe7
      @GlowWithMe7  ปีที่แล้ว

      ❣️❣️

    • @shafeeqmk3057
      @shafeeqmk3057 ปีที่แล้ว

      @@GlowWithMe7 hi ഞാൻ നിങ്ങളുട വീഡിയോ ഇപ്പോ ആണ് കാണുന്നത് place എവിടെ ആണ് ഇപ്പോ ഗൾഫിൽ ആണോ ഇഷ്ടമായിട്ടോ

    • @shafeeqmk3057
      @shafeeqmk3057 ปีที่แล้ว

      @@GlowWithMe7 plees റീപ്ലൈ

  • @kasargodummayummonum6687
    @kasargodummayummonum6687 ปีที่แล้ว +1

    Itha black churidar nalla paangund

  • @bobmarlie6810
    @bobmarlie6810 ปีที่แล้ว +3

    Own voice ആണോ.. Super

  • @ishuishma
    @ishuishma ปีที่แล้ว +1

    Enikkum oru snaham ttonni

  • @Mhd._.Rihan_jr
    @Mhd._.Rihan_jr ปีที่แล้ว

    Varthanom cosmetics um thammil no matching

  • @safoorashereef8181
    @safoorashereef8181 ปีที่แล้ว +4

    എനിക്ക് നല്ല ഇഷ്ടാണ്. നിങ്ങളുടെ വിഡിയോ.

  • @ramlavp8487
    @ramlavp8487 ปีที่แล้ว +1

    Churidaril adipoli

  • @aishafathzz6899
    @aishafathzz6899 ปีที่แล้ว +2

    ഈ യാത്രയൊക്കെ ചെയുന്ന പൈസ വെച്ച് ടിക്കറ്റ് എടുത്ത് husband എവടെ ഉണ്ടോ അവിടെ പോണം. എന്താണ് സ്വന്തം ഭാര്യയും മക്കളെയും കാട്ടി തിരക്ക്, അതിനേം കാട്ടി വലുതെന്നു അറിയാല്ലോ.. അങ്ങനെ ഇത്തക്ക് ഒരു ടെൻഷൻ ഉണ്ടെങ്കിൽ അത് മാറി കിട്ടുകയും ചെയ്യും

  • @razimuhammedashraf7901
    @razimuhammedashraf7901 ปีที่แล้ว +5

    നിങ്ങളെ വോയിസ്‌ തന്നെ ആണോ ഇതു.

  • @muhammad7215
    @muhammad7215 ปีที่แล้ว +13

    നോർമൽ ഡ്രെസ്സിൽ ഇത്ത വളരെ ബഹുമാനം തോന്നി .. 👍

  • @fayizahaneef9725
    @fayizahaneef9725 ปีที่แล้ว

    Dressing.👌

  • @hadhi8626
    @hadhi8626 ปีที่แล้ว +2

    Kubrarha ne orupad ishtam onn kananamenn agraham und mammal aduthan inshallah ❤️❤️

  • @rajnasworld
    @rajnasworld ปีที่แล้ว +1

    😄😄😄🥰🥰