👌👌👍👍 ഞാനും ഈ പഴത്തേക്കുറിച്ച് ഈ അടുത്താണ് അറിഞ്ഞത്... എനിക്ക് ഒരു വീട്ടിൽ പോയപ്പോൾ ഒരു ചേട്ടൻ തന്നു കഴിച്ചു അതിനു ശേഷം ഒരു നാല് പുളിയൻ മാങ്ങ തിന്നു ശരിക്കും അത്ഭുതം തന്നെ സാർ പറഞ്ഞത് പോലെ മധുരം എന്ന് പറഞ്ഞാൽ പോര അടിപൊളിയാ എല്ലാവർക്കും ഇത് കഴിച്ചാൽ മനസ്സിലാകും ... ഈ പഴത്തേക്കുറിച്ച് അറിയാത്തവരുണ്ടെങ്കിൽ സാറിന്റെ വീഡിയോ ഉപകാരപ്പെടും... 👌👌👌👍 അടിപൊളി 👌👌
ഞാൻ ഈ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ട് വാങ്ങിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു സാറിന്റെ റിവ്യൂ കണ്ടു നന്നായിട്ടുണ്ട് ഒരെണ്ണം ഞാനും വീട്ടിൽ വാങ്ങിച്ചു വെക്കുന്നുണ്ട്🥰
കുറച്ചു പുളി ഉള്ള എന്തെങ്കിലും ആദ്യം കഴിക്കുക, ഒരു അഞ്ച് മിനിറ്റിനുള്ളിൽ മിറാക്കിൽ ഫ്രൂട്സ് ഒരെണ്ണം കഴിക്കുക, അതിന് ശേഷം പുള്ളി ഉള്ള എന്തെങ്കിലും കഴിച്ചാൽ വായ്ക്ക് മുഴുവൻ നല്ല മധുരം അനുഭവപ്പെടും. ഒരു മണിക്കൂർ വരെ ഈ എഫക്ട് ഉണ്ടാവും.
After chew this fruit wait for 15minutes after you eat any sour taste fruit or vegetable it's feel sweet... before 15 minutes result is less than average....Tips...
ഞാൻ നഴ്സറിയിൽ നിന്നും രണ്ടായ്ച്ച മുൻപ് മിറക്കിൾ ഫ്രൂട്ട് വാങ്ങിച്ചു നാട്ടായിരുന്നു ഇപ്പോൾ നോക്കുമ്പോൾ ധാരാളം വെള്ളീച്ച കാണുന്നു ഇപ്പോൾ കെമിക്കൽ സ്പ്രേ ചെയ്യാൻ പാടുണ്ടോ
ആദ്യമൊക്കെ എനിക്കും അങ്ങനായിരുന്നു.. പിന്നീട് ഞാൻ NPK (19-19-19) വളരെക്കുറച്ച് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ചെടിയിൽ നിന്നും മാറ്റി ഒഴിച്ച് കൊടുത്തു.. പിന്നീട് ഒരുപാട് പൂവിട്ടു നിറയെ കായയും വന്നു..
ithinu side effects undo? google chaiythapo adhikam kazhikan paadilla ennu kandu ph imbalance indaakmnnu 🙁.. ee video kandu njn oru chedi vaangichu ippo kaaykaaraay appzha google il adhu adhikam kazhikaan paadilannu kaanunne🥺
Sir, ഞാൻ 4mnths pregnant ആണ്.. എനിക്ക് gestational diabetic ഉണ്ട്.. Miracle fruit plant എനിക്ക് ഉണ്ട്.. എപ്പോഴുംതന്നെ കായ്കളും ഉണ്ട്.. ഞാൻ ഒരു മിറക്കിൾ ഫ്രൂട്ട് കഴിച്ചിട്ട് നെല്ലിക്ക കഴിക്കാറാണ് പതിവ്.. നെല്ലിക്കയും മിറക്കിൾ ഫ്രൂട്ട്യും തമ്മിൽ ചേരുമോ?? കുഴപ്പം വല്ലതും ഉണ്ടോ.. Pregnancy ആയതുകൊണ്ട് ഒരു പേടി..

Ente vetti und. Naranga kazicha madurakkata kazikkunna pole tonnum.
ഈ പഴം കിട്ടുമോ
എന്റെ വിട്ടിൽ വളർത്തുന്നുണ്ട്
Dr. Ithinu enth valamanu cheyyuka
ഞാൻ ഈ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ട് വാങ്ങിക്കണോ വേണ്ടയോ എന്ന് ആലോചിച്ചിരിക്കുകയായിരുന്നു സാറിന്റെ റിവ്യൂ കണ്ടു നന്നായിട്ടുണ്ട് ഒരെണ്ണം ഞാനും വീട്ടിൽ വാങ്ങിച്ചു വെക്കുന്നുണ്ട്🥰
Vangikkallee😢😢😢
4 varshamaayi veettil valarthunnu.
Relatives,friends and neighbours have enjoyed it
കുറച്ചു പുളി ഉള്ള എന്തെങ്കിലും ആദ്യം കഴിക്കുക, ഒരു അഞ്ച് മിനിറ്റിനുള്ളിൽ മിറാക്കിൽ ഫ്രൂട്സ് ഒരെണ്ണം കഴിക്കുക, അതിന് ശേഷം പുള്ളി ഉള്ള എന്തെങ്കിലും കഴിച്ചാൽ വായ്ക്ക് മുഴുവൻ നല്ല മധുരം അനുഭവപ്പെടും. ഒരു മണിക്കൂർ വരെ ഈ എഫക്ട് ഉണ്ടാവും.
ഉണ്ണി സാറേ നല്ല അറിവ്
Very simple and clear way of explaining,very valuable information thanks.
ഓപ്പ്
l have already bought a plant (500/-). thank you for your narration about the plant.
Ente veettil miracle fruit und njan kazhikkum athu kazhichitt nellikka green tea okke kazhikkum nalla kaninja sweet aayirikkum 👍
Enikk seed tharruvoo please
ഈ പറഞ്ഞതെല്ലാം സത്യമാണ് ഞാനിന്നു കഴിച്ചു
ഞാൻ കഴിച്ചു നോക്കി ബസ്റ്റ് frut രണ്ട് തൈ vagichu വീട്ടിൽ വെച്ചിട്ടുണ്ട് epo പൂവിട്ടു 😳😊😊😊
Super demonstration. thank you very much.
Ente veetil und ee chedi ...nalla madhuram anu id kayichal
Njan epoo adutha kazochee adipoliyannu
Nice keep doing more
Ente vtlum und ee plant.. fruit undavarund... Nice taste an..
ഈ fruit കിട്ടുമോ
Enikk seed tharruvoo please
Ellarum miracle fruit kazhichit ende kazhichalum maduram ane enne parayunnadallade adine correct review kitiyad ipozhane.thanks doctor.
Really informative sir.. First time come to know about this fruit.. Thank you sir...
എന്റെ വീട്ടിലും ഉണ്ട്
Nice presentation 👌👌👌
After chew this fruit wait for 15minutes after you eat any sour taste fruit or vegetable it's feel sweet... before 15 minutes result is less than average....Tips...
Vagicholu സൂപ്പർ എല്ലാം മധുരിക്കും 😅ഉറപ്പാണ് 👍🏼
True
Where I get seed or plant
Doctor pwoliiiiii.....❤️❤️😍
Pazham ennu ezhuthiyit pinne kuyichitath enthina.kuzhichidu
😍😍😍super doctor😍😍😍
എൻ്റെ വീട്ടിൽ വെച്ചിട്ടുണ്ട്, ഒരു വർഷമായി (ചട്ടിയിൽ അല്ല)
Malayalam name of this fruit
തൈ ക്ക് എന്താ വില. റിപ്ലൈ. സ്ഥലം എവിടെ...
Sir where is this place and what is the cost of the seeds and also the plants.
Ente veetil ith und.2 year aayi.heightum vechu.flower verum eppozhum.but kaayikkilla.reason nthannu parayamo
👏👏👏 Sour taste ne mathrame alter cheyyathollo? Atho ella taste madhuram aakumo
Sour taste nallonm Maduram aakkum athinta pulippin ansarich… allathath kazhichalum maduram normalinekkal kooduthal aayirikkum
I am first time watching your video. I have this miracle plant. What you said is correct. But the seedlings grow very slowly.
Dr.What about givingit to kids above 3 years before feeding sour antibiotics ..
Definitely worth trying
ഞാവൽ പഴം പോലെ
Ithinte madhuram pettennu maran entha margam
Undo
Super sir 👌👌
എന്റെ കയ്യിൽ ഉണ്ട് 4അടി വലിപ്പത്തിൽ ഒരുപാട് കായുമുണ്ട്
Enikk seed tharruvoo please
Super dr. 🙏🙏
Happy to see you again... ☺️expecting more informative videos☺️👏
ഞാൻ വീഡിയോ ചെയ്തിട്ടുണ്ട് 😍😍
ഈ പഴത്തിന്റെ കുരു കുയിച്ചിട്ടാൽ തൈ ഉണ്ടാകുമോ. അങ്ങനെ ഉണ്ടാകുന്ന തൈ നന്നാകുമോ. അതിനുള്ള വളങ്ങൾ എന്തൊക്കെ. റിപ്ലൈ വേഗം തരണേ ‼️‼️
കുരു കുയിച്ചിട്ട് തൈ ഉണ്ടായാൽ പോരാ അതിൽ കായ പിടിക്കുമോ. റിപ്ലൈ..
ശരിക്ക് ഫീൽ കിട്ടണമെങ്കിൽ നാരങ്ങ കയ്യിക്കണം
Very good.
റൊളീനിയ എന്റെ കയ്യിലുണ്ട് രണ്ടു വർഷമായി പൂവ് മാത്രം തരുന്നു കായ ആവുന്നില്ല അതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ അറിയിക്കുക
Plant cheythitu ethra naal aayi
Ethu manghotta ano
Nope
Nice presentation sir👌🏻👌🏻👌🏻. Miracle fruit enikk venam🤩
Palakkad chood ithini anuyojyamano ? Shade ila open terrace il anu vekunath
@@sarathknair07, hello enthaay valarnno
@@bincynavakod3146 ila vangyath pole new ilayum ila kurachoke ila karinjum poyi oru mattavumila angane nilkunund
Open terrace il ninu matti choodil kariyan thudnagiyapo
എന്റെ കൈയിൽ 3 തൈ ഉണ്ട് കായ് വന്നു തുടങ്ങി
കുരു കുയിച്ചിട്ടാൽ തൈ ഉണ്ടാകും എന്ന് ചേട്ടൻ പറഞ്ഞു. പക്ഷെ അതിൽ കായ പിടിക്കുമോ. റിപ്ലൈ തരണം....
അങ്ങനെ ഉണ്ടാകുന്ന തൈ കളിൽ കൊല്ലം ങ്ങളോളം ആകണോ കായ പിടിക്കാൻ...
എൻ്റെ വീട്ടിലുണ്ട് ഇത്
സാറ് പറഞ്ഞത് സത്യാണ് എൻ്റെ വീട്ടിൽഷുഗർ ഉള്ളവർ ഉണ്ട് അവർക്കായി വാങ്ങിയതാണ്
Enikk oru plant tharumo
Guess gooseberries too have this effect in a limited way...
എന്റെ വീട്ടിലും ഉണ്ട്
Enikk seed tharruvoo please
ഞാൻ നഴ്സറിയിൽ നിന്നും രണ്ടായ്ച്ച മുൻപ് മിറക്കിൾ ഫ്രൂട്ട് വാങ്ങിച്ചു നാട്ടായിരുന്നു ഇപ്പോൾ നോക്കുമ്പോൾ ധാരാളം വെള്ളീച്ച കാണുന്നു ഇപ്പോൾ കെമിക്കൽ സ്പ്രേ ചെയ്യാൻ പാടുണ്ടോ
രണ്ട് സ്പൂൺ ചാരം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് ഇലയുടെ അടിഭാഗത്ത് തളിച്ചപ്പോൾ എൻ്റെ വീട്ടിലെ ചെടിയിലെ വെള്ളീച്ചയൊക്കെ നശിച്ച് പോയി
Rolinia seed free aano
ഇതിന്റെ പഴം കുഴിച്ചിട്ടാൽ ഉണ്ടാകുമോ
Yes
എൻറെ വീട്ടിൽ ഉണ്ട്
Bro i am in decent jn
ചായ കുടിക്കുമ്പോൾ മധുരം ഉണ്ടോ ഷുഗർ ഇട്ടില്ലെങ്കിൽ ഇത് കഴിച്ചാൽ
Illa....puliyulathu mathram
@@WALKWITHTHEDOCTORS
നല്ല ഉപകാരം. നന്ദി 🙏
ഇത് ചട്ടിയിൽ വളർത്താൻ പറ്റുമോ
Yes
Enthu kazhichalum madhurikum
ഇത് മുന്തിരി പോലെ കുറേ കഴിച്ചാൽ കുഴപ്പമുണ്ടാകുമോ.വീട്ടിൽ ഉണ്ട് (ഒന്നു് കഴിക്കുo പേടി കൊണ്ട് )
@@WALKWITHTHEDOCTORS thank you
എന്റെ വീട്ടിൽ ഒരു ചെടി ഉണ്ട് പൂവും ഇട്ടു പക്ഷേ കുറച്ച് ദിവസങ്ങൾക്കു ശേഷം കൊഴിഞ്ഞു പോകുന്നു. ഇത് ഫലം ആകാൻ നമ്മൾ എന്ത് ചെയ്യണം....?
ആദ്യമൊക്കെ എനിക്കും അങ്ങനായിരുന്നു.. പിന്നീട് ഞാൻ NPK (19-19-19) വളരെക്കുറച്ച് എടുത്ത് ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കി ചെടിയിൽ നിന്നും മാറ്റി ഒഴിച്ച് കൊടുത്തു.. പിന്നീട് ഒരുപാട് പൂവിട്ടു നിറയെ കായയും വന്നു..
👍
ബട്ട് ഇത് ചിലപ്പോൾ മെന്റലീ നമ്മെ ദേഷ്യം പിടിപ്പിക്കുന്നുണ്ട്. സൊ ഇപ്പൊ കഴിക്കാൻ ഒരു പേടിപോലെ
Super,,,,,, ,,👍
Good dr. , I have a plant at my home.
എന്റെ വീട്ടിൽ 2 മരം ഉണ്ട് . വർഷം മുന്ന് പ്രാവ്യഷ്യം പഴം തരുന്നു. :
എനിക്ക് കുറച്ചു ആവശ്യമുണ്ട്
ക്യാഷ് തരാം അയച്ചു തരമോ
ഇതിൻ്റെ തൈ എവിടെ കിട്ടും
Almost all nurseries have it
ഇതിന്റെ ചെടി UK ഇല്‍ അയക്കാൻ പറ്റുമോ?
കുരു കഴിക്കാമോ
No...
👍👍🙏👍
🙏🙏🙏
മിറാക്കാൾ സീഡ് കിട്ടുമോ സാർ
ഡോക്ടറെ തൈറോയ്ഡ് ന് കൊള്ളാമോ
Dr mathramalla nalloru karshakan kudiyanu dr alle? Puthiyatharam fruits ne parichayappeduthi thannathinu thanks.
Ente veettil und
👌👌👌
Super
Ma
Woowe poli
എന്റെ വീട്ടിൽ ഉണ്ട എല്ലവർ അടെയിറ്റ് ഇഷ്ടം മീല്ല ഞങ്ങൾ കഴിക്കാറുണ്ട 🍅🍅
കഴിച്ചതിനുശേഷം പുളിയുള്ളത് കഴിക്കുമ്പോഴാണ് അതിൻറെ ഒരു സുഖം
🎉
Sir ന്റെ exact place എവിടെയാണ്
വീട്ടിൽ ധാരളം കായ്ച്ച് തുടങ്ങി
കിട്ടാന്
Eee fruit njngalk kittunilla kili kothinondd pokum
Net ittal mathi
എന്റെ അടുത്ത് ഈ ചെടി കുറെ കാലമായി പിടിക്കുന്നില്ല
ithinu side effects undo? google chaiythapo adhikam kazhikan paadilla ennu kandu ph imbalance indaakmnnu 🙁.. ee video kandu njn oru chedi vaangichu ippo kaaykaaraay appzha google il adhu adhikam kazhikaan paadilannu kaanunne🥺
പൂവ് വീണ് പോവുന്നു എന്ത് ചെയ്യും
എന്റെ വീട്ടിൽ ഉണ്ട് ഞാൻ കഴിച്ചു
Enikum tharuvo
My plant is producing yellow rounded berries, not red oval. Sweet and sour
എനിക് ഒരു പ്ലാന്റ് തരുമോ
👍👍👍
Sir, ഞാൻ 4mnths pregnant ആണ്.. എനിക്ക് gestational diabetic ഉണ്ട്.. Miracle fruit plant എനിക്ക് ഉണ്ട്.. എപ്പോഴുംതന്നെ കായ്കളും ഉണ്ട്.. ഞാൻ ഒരു മിറക്കിൾ ഫ്രൂട്ട് കഴിച്ചിട്ട് നെല്ലിക്ക കഴിക്കാറാണ് പതിവ്.. നെല്ലിക്കയും മിറക്കിൾ ഫ്രൂട്ട്യും തമ്മിൽ ചേരുമോ?? കുഴപ്പം വല്ലതും ഉണ്ടോ.. Pregnancy ആയതുകൊണ്ട് ഒരു പേടി..
Kazhikkam
😍
ഒരു ദിവസം വരാം വിത്തു വാങ്ങാൻ 😍😋
ഇത് വലിയ ചട്ടിയിലോ വെച്ചാൽ പെട്ടെന്ന് കായ്ക്കുന്നത് ആയിരിക്കും
Sub adichu sare🙏🙏🙏🙏🙏
ഈ fruit കിട്ടാൻ വല്ല വഴിയുമുണ്ടോ
Sir, please write contact details
+916238474404
ഇതൊക്കെ വില്പന നടത്താൻ കഴിയില്ല. എന്റെ അടുത്ത് ഉണ്ട്
There was a time...when it was sold out very fast