മക്കളെ കോയാക്കാൻ്റെ പിശുക്ക തരം ഇവിടെ തീരുന്നില്ല..😄 അയാൾക്ക് വേണ്ടി മുട്ടൻ പണികൊടുക്കാൻ ഇനിയും വൈരാഗ്യം ഉള്ള കുറച്ച് പേർ നാട്ടിൽ ഉണ്ട് . ഇനിയാണ് ആരംഭം..💥 Part 6 എനിക്കും ഇതിൽ ഒരു ചെറിയ വേഷം തന്ന ലാലക്ക് പ്രത്യേകം നന്ദി🙏🏻❤️🥰 താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰 ഉസ്മാൻ ഇരണി കൂട്ടിലങ്ങാടി
മക്കളെ കോയാക്കാൻ്റെ പിശുക്ക തരം ഇവിടെ തീരുന്നില്ല..😄 അയാൾക്ക് വേണ്ടി മുട്ടൻ പണികൊടുക്കാൻ
ഇനിയും വൈരാഗ്യം ഉള്ള കുറച്ച് പേർ നാട്ടിൽ ഉണ്ട് . ഇനിയാണ് ആരംഭം..💥
Part 6
എനിക്കും ഇതിൽ ഒരു ചെറിയ വേഷം തന്ന ലാലക്ക് പ്രത്യേകം നന്ദി🙏🏻❤️🥰
താങ്ക്സ് 🥰🥰🥰🥰🥰🥰🥰🥰🥰
ഉസ്മാൻ ഇരണി കൂട്ടിലങ്ങാടി
Thanks
🚐🚌🚌🚍🚍🚍
🚚🚌🚌🚌🚛🚜🚍
🚕🚙🚙🚙🚌🚚🚛🚛
🚕🚙🚙🚔🚔🚓🚓🚓
Amma super.all teams happy newyear
ലാലേടെ വണ്ടീമേ കയറുന്ന സീൻ പൊളിച്ചു മോനെ
ചിരിച്ച് ചത്തു സൂപ്പർ ഇത് തുടര് കെണ്ടേരിക്കണം
ഈ ചെങ്ങായി ഇത് പ്പോ എത്ര തവണ കാണാൻ ആണ് ഇട്ടേ ഇപ്പൊ തന്നെ 10ൽ തവണ കണ്ടു.. last സീൻ ഒരേ പൊളി 😄😄😄
Maaanu...poli❤️👍
പരിശ്രമം വെറുതെ ആവില്ല.... ഉസ്മാൻ കൂട്ടിലങ്ങാടി മികച്ചു നിൽക്കുന്നു 💓
ലലാകാ സൂപ്പർ 😍
ലാലേ ഈ വേഷം വിട്ടു കളിക്കരുത്ട്ടൊ നല്ല വേഷം ഇതാണ് 🥰🔥
കാളി അമ്മ വീണ്ടും പൊളിച്ചു 😍
ഏറ്റവും adipoli topic പിശുക്കൻ കാക്ക video 💖❤️😊
ലാലാ ഇങ്ങള് അടിപൊളി ആണ് ഒരു രക്ഷയും ഇല്ല 👍🤗
Vere Aarum illengi
@@Sha_jrshorts താങ്കളിൽ നിന്നും ലാലയെ വെല്ലുന്ന അഭിനയം കാണിച്ചു ഞെട്ടിക്കുന്ന വീഡിയോക്ക് കട്ട വെയ്റ്റിംഗ്
ചിരിച്ചു ഒരു വിതമായി.ലാലയും കാളിയമ്മയും പൊളിയാണ്
ചിരിക്കാൻ എന്ത് കോപ്പ് ഇരിക്കുന്നു ഇതിൽ
കാളി അമ്മ 🥰🥰
🚗🚕🚙🚌🚓
വീഡിയോ അടിപൊളി 👌🏻👌🏻 കുറെ ചിരിച്ചു 😄😄😄
കാളിമ്മു ..ചന്ദ്രേട്ടൻ 😊😊.കാളിമ്മു പൊളിച്ചു.
Supr lala😂😂👌👌
അടിപൊളി skit 👍
ലാല ഒന്നും പറയാൻ ഇല്ല അടിപൊളി അഭിനയം👍👍💙💙🤝
മ്മളെ ചങ്ക് ലാല മ്മളെ മുത്തു
Kalli Amma Nalla abinayam
ലാല പൊളിച്ചു
ഐസ്ക്രീം കാരനെ എവിടുന്ന് കിട്ടി 😅
Lala poli👍👍
ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി 🤣
ലാലാ.... 🥰👍
Polichu😍👌
ഇതിലെ ബദാമും പിസ്തയുംകലക്കിയതാ
ലാല പൊളിച്ചു❤️
Ningal poli anu
"😇പിഴുക്കൻ "
ലാലാ സൂപ്പർ 😂😂😂😂😂
Chirikaan vayya kurippole
Polichu
Polichu 😄😄😄😄🙏🏼🙏🏼🙏🏼
Adipoli 🇦🇷
After a long time 🔥🔥🔥
Super,
ലാല വയസ്സനായി അഭിനയിക്കുന്നതാണ് ഏറ്റവും സൂപ്പർ
ആ ബൈക്കിന്റെ പിന്നിലുള്ള ഇരുത്തമാണ് പുള്ളിയുടെ മെയിൻ ഹൈലൈറ്റ്.....
Kusu kusu 😂😂
പാവം കോയാക്ക ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല.. 😂😜😇
🚌🚌🚌🚌🚍🚍🚍🚒🚌
ഹാ
Poliyan lala
ലാലെ അടുത്ത എപ്പിസോഡ് ബേഗങ്ങറ്റ് പോണോട്ടെ എന്നിട്ട് വാണം കൊർച്ച് നല്ലോണം ചിർച്ചാൻ😂😂😂💪💪പൊളിച്ചു...
അടിപൊളി ആണ് അമ്മ
😡😡😡😡😡വേണ്ടായിരുന്നു പാവം 😥😥😥😥😥ഞാൻ ഭക്ഷണം കഴിക്കുമ്പോൾ ആണ് ഇത് കണ്ടത് ലാസ്റ്റ് ചിരിച്ചു ഭക്ഷണം തലേ കേറി ശ്വസം മുട്ട് വന്നു 😥😥😥അല്ലഹ് 😥😥😥🙏
കുസു കുസു ലാലകറിയില്ലാചെവി തീരെ കേൾക്കില്ല പാവം
എല്ലാ എപ്പിസോടും ഒരുപോലെ തന്നെ ഒരു മാറ്റവും ഇല്ല
പിശുക്കൻ ആണെങ്കിലും പാവം ആണ് മ്മളെ ലാല 😢
ആണോ 😍
lala great actor super
ൻ്റെ ലാലാ
Oru padu divasam ayallo vidio idathadu
തകർത്തു
പൊളിച്ചു മുത്തേ നമുക്കൊന്നും നേരിട്ട് കാണണം എന്ന് ആഗ്രഹമുണ്ട്
ചിരിച്ചു പണ്ടാരം അടങ്ങി
പൊളിച്ചു
First veiw ✋️✋️
Amma 👌👌👌👌👌👌🥰👌👌👌👌
ആ ചേരുപ് ഇനി എന്നാ ഒയിവാക്കുക കിയാമത് നാൾ നാണോ🤣🤣
Happy New year, 🤣🤣🤣🤣🤣
6പോരട്ടെ
Amma😂😂😂👍
😂😂😂എജ്ജാതി
പൊളിച്ചു ബ്രോ
Awesome pishukkan series cheyy bro
Lala. Poli. 😂😂
അടിപൊളി👍
😃😃😃😃
അമ്മച്ചി സൂപ്പർ
👍👍👍🥰🥰🥰
Lala super❤
Ya Allah 😂🤣
ലാ ല ലീക് ബീ രാന്റെ കോമഡി അ ദു പോ ലെ ഉണ്ട്
കൊയിലാണ്ടി എൻ്റെ വീട്ടിൻ്റെ അടുത്താണ് ഓൻ്റെ പോര😂😂😂
Lal 🔥
അടി പൊളി SK it👍🏻👍🏻👍🏻👍🏻
🔥🔥🔥💚👍
😂😂😂😂👍👍👍👍👍🌹🌹🌹🌹🌹🌹❤️❤️❤️
Second veiw
Climax dileep😮
😂👍👍👍👍😂
Full padhayaanalo
Ingl nattil yethiyo
🤣🤣🤣🤣👌
Laala poli
Cheruppu Kalaya4uthu
❤️😂😂❤️❤️😂😂
എവിടെ പിശുക്കൻ 6 വെയ്റ്റിംഗ്
❤️❤️🥰🥰👌👌
നല്ല മാറ്റം ഉണ്ട് 😜😃
🤣🤣🤣😀😀❤️❤️
Poli😂
🤔🤨🤔😛🥰😋🤣🤣🤣👍👌
Llke
Eadh balaala idh kutty ittadh😂😂
Lala poly
Oru maisoor pazhavum. Avasanam toilettum. 😅😅😅
അറ്റകൈക്ക് ഉപ്പ് തേക്കാത്ത പിശുക്കൻ എന്ന് കേട്ടിട്ടെ ഒള്ളു ഇപ്പൊ കണ്ടു നല്ല പണി കിട്ടി അല്ലെ അനക്ക് അങ്ങനെ തന്നെ മാണം
Sabjuct daaridryam undle,,,