പലരും പറയാറുണ്ട് ഞാൻ എന്ത് ചെയ്താലും അതൊക്കെ എനിക്ക് തന്നെ പാര ആയി മറുകയാണലോ എന്നൊക്കെ. അത്പോലെ ചെയ്തുപോയ തെറ്റുകൾക്ക് തൗബ ചെയ്തിട്ടും അതിന്റെ ഷർർ വിട്ട് പോകാത്തവർ ഉണ്ടാകും അവർക്കൊക്കെ ഈ dhua ഉപകാരപ്പെടട്ടെ. ഈ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയതും കൊട്ക്കട്ടെ. 🤲
ഇവിടെ പറഞ്ഞിരിക്കുന്ന ദുആ --اللهم إني أعوذ بك من شر ما عملت ، ومن شر ما لم أعمل Allaahumma ‘innee a’oothu bika min sharri maa ‘amiltu, wa min sharri maa lam a’mal-അല്ലാഹുവേ! ഞാൻ ചെയ്തതിൻ്റെ തിന്മയിൽ നിന്നും ചെയ്യാത്തതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.Sahih Muslim 4/2085
അദൃശ്യമായ കാര്യങ്ങൾ നാളെ കുറിച്ച് അവ്യക്തത തുടരുകയാണ് ഇതൊന്നും അറിയാത്ത മനുഷ്യരാണ് നമ്മൾ പാവങ്ങൾ. പിന്നെയെങ്ങനെയാണ് ഇതിൻറെ ഒക്കെ ആപത്തു മനുഷ്യനെ പിടികൂടുന്ന തു. ചെയ്യാത്ത കാര്യങ്ങൾക്ക് എങ്ങനെ പിടികൂടും. നിസ്സഹായരായ മനുഷ്യരല്ലേ? തിന്മ ചെയ്തു പാപമോചനം ചെയ്താൽ തൗബ ചെയ്താൽ വീണ്ടും അതിന് ആപത്തിൽ മേൽ ആപത്ത് വരുമോ? നിങ്ങൾ എന്താണ് ഈ പറയുന്നത്? വ്യക്തമായ തെളിവുണ്ടോ ഇതിന് നിങ്ങൾ പറഞ്ഞതിന്?
പലരും പറയാറുണ്ട് ഞാൻ എന്ത് ചെയ്താലും അതൊക്കെ എനിക്ക് തന്നെ പാര ആയി മറുകയാണലോ എന്നൊക്കെ. അത്പോലെ ചെയ്തുപോയ തെറ്റുകൾക്ക് തൗബ ചെയ്തിട്ടും അതിന്റെ ഷർർ വിട്ട് പോകാത്തവർ ഉണ്ടാകും അവർക്കൊക്കെ ഈ dhua ഉപകാരപ്പെടട്ടെ.
ഈ ഉസ്താദിന് അള്ളാഹു ദീർഘായുസ്സും ആഫിയതും കൊട്ക്കട്ടെ. 🤲
Ameem
ഇവിടെ പറഞ്ഞിരിക്കുന്ന ദുആ --اللهم إني أعوذ بك من شر ما عملت ، ومن شر ما لم أعمل
Allaahumma ‘innee a’oothu bika min sharri maa ‘amiltu, wa min sharri maa lam a’mal-അല്ലാഹുവേ! ഞാൻ ചെയ്തതിൻ്റെ തിന്മയിൽ നിന്നും ചെയ്യാത്തതിൻ്റെ തിന്മയിൽ നിന്നും ഞാൻ നിന്നോട് അഭയം തേടുന്നു.Sahih Muslim 4/2085
ജസാക്കല്ലാഹ്...❤❤
മാഷാഅല്ലാഹ് നല്ല ക്ലാസ്സ് എല്ലാവരും മുഴുവൻ കേൾക്കുക ശ്രദ്ധയോടെ
Very good useful dua …masha Allah ..جزاك الله خيرا
دليل؟
بارك الله فيكم
ما شاء الله.بارك الله فيكم
Nanmek vendi chaitha oru kariyethil njan ennum prayassem anubavich kondirikunnu.masha allah nalla dhuhah
Jazzakkallahu khairan ❤️
പതിവാക്കാം
ഇൻ ശാ അല്ലാഹ്
جزاك الله خير
Usthadu paranja ellaekaryavum njan anubavikkukayanu.ee dua pathovakkan Allahu thoufeeq nalkatte
اللهم اني اعوذ بك من شر ما عملت، ومن شر ما لم اعلم
اللهم إني أعوذ بك من شر ما عملت ، ومن شر ما لم أعمل
@@zuhair4ueverithanu correct
بارك الله فيكم
അൽഹംദുലില്ലാഹ്
അൽഹംദുലില്ലാഹ് 🤲🤲
Subhnallh
അദൃശ്യമായ കാര്യങ്ങൾ നാളെ കുറിച്ച് അവ്യക്തത തുടരുകയാണ് ഇതൊന്നും അറിയാത്ത മനുഷ്യരാണ് നമ്മൾ പാവങ്ങൾ. പിന്നെയെങ്ങനെയാണ് ഇതിൻറെ ഒക്കെ ആപത്തു മനുഷ്യനെ പിടികൂടുന്ന തു. ചെയ്യാത്ത കാര്യങ്ങൾക്ക് എങ്ങനെ പിടികൂടും. നിസ്സഹായരായ മനുഷ്യരല്ലേ? തിന്മ ചെയ്തു പാപമോചനം ചെയ്താൽ തൗബ ചെയ്താൽ വീണ്ടും അതിന് ആപത്തിൽ മേൽ ആപത്ത് വരുമോ? നിങ്ങൾ എന്താണ് ഈ പറയുന്നത്? വ്യക്തമായ തെളിവുണ്ടോ ഇതിന് നിങ്ങൾ പറഞ്ഞതിന്?
വേറെ ഒരു പ്രാർഥന ഉണ്ട്
അല്ലാഹുമ്മ ഇന്നീ അഊദുബിക്ക മിൻ ശർറി മാ സനഉത്ത'
(സയ്യിദുൽ ഇസ്തിഗ്ഫാറിൽ ഉണ്ട്)
جزاك الله خيرا