## Online dance tutorial - Part 2 -വീട്ടിലിരുന്നും നൃത്തം പഠിക്കാം ; Thattadavu 1 - 2 .

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 722

  • @yellow_gurl_
    @yellow_gurl_ 11 หลายเดือนก่อน +311

    2024 padikkan vannavar undo 😁😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @salus7441
    @salus7441 4 ปีที่แล้ว +563

    Techer ഞങ്ങൾ പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം. ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത് ഒരു പാടു പേർക്ക് പ്രേയോജന പ്പെടും വളരെ നന്ദി......

    • @kuriyanjoseph5127
      @kuriyanjoseph5127 3 ปีที่แล้ว +9

      Are you chithra fan

    • @sasidharank1711
      @sasidharank1711 3 ปีที่แล้ว +7

      ആ Yes

    • @aryamohan1838
      @aryamohan1838 3 ปีที่แล้ว +10

      അതെ ടീച്ചർ വളരെ നന്ദി ഉണ്ട് ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിൽ.
      അനുഗ്രഹിക്കണം 🙏🙏

    • @ammussvlog2007
      @ammussvlog2007 3 ปีที่แล้ว +8

      ടീച്ചർ ഞങ്ങൾ പഠിച്ചു തുടങ്ങി യൂട്യൂബ് ചാനൽ തുടങ്ങിയത് വളരെയധികം ജനങ്ങൾക്ക് വീട്ടിലിരുന്നു തന്നെ പഠിക്കാം

    • @adityanil637
      @adityanil637 3 ปีที่แล้ว +5

      Yes teacher thankyou so much anugrahikkanam

  • @josnageorge2125
    @josnageorge2125 ปีที่แล้ว +82

    എന്നെ പോലെ 2023 il ee dance ക്ലാസ്സിൽ join ചെയ്യാൻ വന്നവർ ഇവിടെ like

    • @aswathyviswan
      @aswathyviswan ปีที่แล้ว

      2023 oct 14😅...28 വയസ്സ്..second delivery കഴിഞ്ഞു ഇരിക്കുകയാണ്... കുഞ്ഞുന്നാളിലെ ഉള്ള ആഗ്രഹം ആയിരുന്നു ...ചെറുപ്പത്തിൽ സാമ്പത്തികം മോശം ആയത് കാരണം പഠിക്കാൻ കഴിഞ്ഞില്ല..ഇന്ന് ഈശ്വരൻ്റെ അനുഗ്രഹം കൊണ്ട് നല്ല നിലയിൽ പോകുന്നു...ഇത് കണ്ടപ്പോൾ വീണ്ടും ആ ആഗ്രഹം അതേ പടി മനസ്സിൽ കിടക്കുന്നു എന്ന് മനസ്സിലായി😊

    • @bt21king55
      @bt21king55 8 หลายเดือนก่อน

      Yes

    • @alivefood680
      @alivefood680 6 หลายเดือนก่อน

      എനിക്ക് 42 വയസ്സ് 😅

  • @Getinwearegoingtotherapy
    @Getinwearegoingtotherapy 3 ปีที่แล้ว +405

    2021ൽ കാണുന്നവർ ഉണ്ടൊ

  • @preethabiju3445
    @preethabiju3445 2 ปีที่แล้ว +31

    ഡാൻസിനോടുള്ള അടങ്ങാത്ത ഇഷ്ടം അതു നല്ല നിലയിൽ മനസ്സിലാക്കുന്ന വിധം ടീച്ചർ ക്ലാസ്സെടുക്കുന്നു Thanks teacher

  • @sreekantannair4263
    @sreekantannair4263 4 ปีที่แล้ว +70

    നിസ്വാർത്ഥമായ ഈ സേവനത്തിന് സ്തുതി.കഴിവുള്ള എത്രയോ കുട്ടികൾ അവസരം കിട്ടാതെ സ്വന്തം കഴിവുകൾ വളർത്തിയെടുക്കാനാവാതെ മുരടിക്കുന്നു. ഈ കലാസപര്യ ഇത്തരത്തിൽ നൂറുകണക്കിനു കുട്ടികൾക്ക് അനുഗ്രഹമാവട്ടെ. അധ്യാപകൻ ആയിരങ്ങളുടെ മനസ്സിൽ എന്നും ജീവിക്കുന്നത് ഇത്തരം നിസ്വാർത്ഥ സേവനങ്ങളിലൂടെയാണ്. നമ്മുടെ മുന്നിലൂടെ കടന്നുപോകുന്ന നൂറുകണക്കിന് കുഞ്ഞു മക്കളുടെ മനസ്സിൽ എന്നും ജീവിക്കാൻ അധ്യാപകർക്കേ കഴിയൂ. അവരുടെ സന്തോഷവും നിശ്ശബ്ദമായ നന്ദി പ്രകടനവും മാത്രമാണ്;ആയിരിക്കണം അധ്യാപകർക്കു കിട്ടുന്ന അംഗീകാരം.
    എന്തും കമ്പോളവൽക്കരിക്കാൻ വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ വിദ്യാ ദാനവും അതിൽപ്പെട്ടു പോയിട്ടുണ്ട്. അതിന് ഒരു അപവാദമായി ടീച്ചറുടെ ഈ മഹത്തായ സംരംഭം മാതൃകയാവട്ടെ എന്നാഗ്രഹിക്കുന്നു.
    തുടരണം ഈ മഹായജ്ഞം. നമ്മുടെ മക്കൾ വളർന്നു വരട്ടെ.നിസ്വാർത്ഥയായ ലക്ഷ്മി ടീച്ചറുടെ പിൻമുറക്കാരായി .......... നന്ദി.നമസ്കാരം.

  • @BLDGOD
    @BLDGOD 3 ปีที่แล้ว +37

    Teacher njan ഇന്ന് തുടങ്ങി ഒരുപാട് നന്ദി ഉണ്ട്. ചെറുപ്പത്തിൽ നടക്കാതെ poya എന്റെ ആഗ്രഹം. God bless you Teacher 🙏🙏🙏🙏

    • @bithuraj8127
      @bithuraj8127 2 ปีที่แล้ว

      എന്റെയും

  • @annryanbinu205
    @annryanbinu205 3 ปีที่แล้ว +43

    I am 37 years old,it has been my childhood dream to learn classical dance.now I am beginning to see u as my Guru & I have started learning dance.

    • @Jeneesaprince
      @Jeneesaprince 3 หลายเดือนก่อน

      Me also. I' m in 36.❤️

  • @shameelaaahh
    @shameelaaahh 4 ปีที่แล้ว +23

    ഞാൻ 1 വര്‍ഷം dance പഠിച്ചിരുന്നു. ഫീസ് പ്രശ്നം കൊണ്ട്‌ nirthendi വന്നു. ഇപ്പൊ ഇത് എനിക്ക് വളരെ ഉപകാരപ്പെടുന്ന ഒന്നാണ്‌. നന്ദി ഉണ്ട് ടീച്ചർ

  • @omanakn9982
    @omanakn9982 4 ปีที่แล้ว +63

    ടീച്ചർ വളരെ അധികം നല്ലതാണ് ഈ ക്ലാസുകൾ പഠിക്കാൻ ആഗ്രഹമുള്ള എല്ലാവർക്കും പഠിക്കാം നന്ദിയുണ്ട് ടീച്ചർ ദൈവം അനുഗ്രഹിക്കട്ടെ ഈ നല്ല മനസിന്

  • @revathynath40
    @revathynath40 ปีที่แล้ว +2

    ചെറുപ്പത്തിൽ കൊറേ ആഗ്രഹിച്ചതാണ് നൃത്തം പഠിക്കണമെന്ന്. പക്ഷെ സാധിച്ചില്ല. എന്നാൽ ഇപ്പോൾ ടീച്ചറിന്റെ ഓൺലൈൻ ക്ലാസ്സിലൂടെ പഠിക്കാൻ തുടങ്ങുകയാണ്. എന്റെ ആദ്യ ഗുരു ടീച്ചർ ആണ്. എല്ലാം അനുഗ്രങ്ങളും ഉണ്ടാവണം 😊.

  • @kripaparaman8276
    @kripaparaman8276 2 ปีที่แล้ว +1

    Dance padikn patiya plat form noki irikumbola teacher de ee vedio kndath.... Ithiri happy ayi ❣️

  • @നീലമാലാഖ
    @നീലമാലാഖ 3 ปีที่แล้ว +7

    ടീച്ചർ ഞാനും എന്റെ രണ്ടു പെൺമക്കളും ക്ലാസ്സ്‌ കണ്ടു പഠിക്കാൻ തുടങ്ങി ഒരുപാട് നന്ദി ഉണ്ട് ❤️

  • @മുത്തശ്ശിച്ചെപ്പ്

    എൻ്റെ പേര കുട്ടിയെ ഇത് നോക്കി ഞാൻ തന്നെ പഠിപ്പിച്ചു തുടങ്ങി എനിയക്ക് ഡാൻസ് ഒന്നും അറിയില്ല. ഇങ്ങനെ ഒരു ക്ലാസ്സ് ഉണ്ടായാൽ പിന്നെ എന്തു വേണം ഒരുപാട് നന്ദി ടീച്ചർ🙏🙏🙏🙏

  • @aswathyasokan5034
    @aswathyasokan5034 3 ปีที่แล้ว +7

    ചെറുപ്പത്തിൽ നടക്കാതെ പോയ എന്റെ സ്വപ്നം ആണ്
    താങ്ക്സ് ടീച്ചർ

  • @rajanp8588
    @rajanp8588 4 ปีที่แล้ว +30

    E Nalla manasinu 1000 Kodi pranamam.Thanks Teacher

    • @lekshminimupillai7729
      @lekshminimupillai7729 3 ปีที่แล้ว +2

      Ath thanne aann enikkum parayaanullath 🙏🙏🙏🙏

  • @shalinikrishnan9817
    @shalinikrishnan9817 3 ปีที่แล้ว +1

    Valare nannayi paranju tharunnund. Teachere daivam anugrahikatte.

  • @ajithmohan5930
    @ajithmohan5930 3 ปีที่แล้ว +1

    Orupaad nandiyund.. arivukal ennile aaswadakane kooduthal develop aakumennurap

  • @jesmijoy677
    @jesmijoy677 3 ปีที่แล้ว +1

    Ente oru padu nalathe aagrahamayirunu. Thanks teacher. Njanum padichu thudangi

  • @unnilakshmiunnimaya7381
    @unnilakshmiunnimaya7381 3 ปีที่แล้ว +1

    Orupaad nanniyund teacher,,,paranjariyikkaan pattillaa,,,, dance ormavechappol muthalulla aagrahamaanu veettukaar sammadhichillaaa,,,eee cls valare upakaarapradhamaanu ,,, thank u teacher,,,,

  • @athus1383
    @athus1383 ปีที่แล้ว

    Njan 32 vayasulla oru lady aanu...kuttikalam muthal ulla agraham aayirunu classical dance padikuka ennullath...padikan poyi...pakshe oru varsham poluk thikach padikan patyila...valya agraham aarunu...ennu aanu njan teacherinte channel kaanunath...thank you so much for this initiative...enne pole ulal orupad sthreekalk ulla gift aanu e channel...nale muthal padich thudneguka aanu...teacherinte ella anugrahangalum undavanam🙏

  • @anusworld787
    @anusworld787 3 ปีที่แล้ว

    ആദ്യം തന്നെ ടീച്ചർക്ക് ഒരുപാട് നന്ദി ... ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ. എൻ്റെ കുഞ്ഞുന്നന്നാൾ മുതൽ ഉള്ള ആഗ്രഹമായിരുന്നു നൃത്തം പഠിക്കുക എന്നുള്ളത് പക്ഷേ നടന്നില്ല ഇപ്പൊൾ എൻ്റെ മോളെ പഠിപ്പിക്കാൻ ഒരു ആഗ്രഹം തോന്നി you tube സേർച് ചെയ്തപ്പോൾ ടീച്ചറുടെ ക്ലാസ് ഇഷ്ട്ടപ്പെട്ടു നന്നായി മനസിലാവുന്നുണ്ട് മോൾക്കും ഇഷ്ട്ടപ്പെട്ടു അവൾക്ക് 7വയസ്സാണ് ടീച്ചർക്ക് ഒരുപാട് നന്ദി 🙏🙏🙏🙏 എൻ്റെ മോളെ ടീച്ചർ അനുഗ്രഹിക്കണം

  • @Tomandjerry-t5r
    @Tomandjerry-t5r 3 ปีที่แล้ว +2

    techr njangal padich thodangi...orupadu nalathe aagraham aayirunnu...bt eduvare sadichirunilla...etho oru thonnalil u tubeil search cheydu nokkiyatha....free dance class indo ennu...appozhanu techrde cls kandath orupadu santhosham aayi....ippo njanum...nte aniyathiyum part one muthal padich thudangi......thankz techr...njaagale...anugrahikanam...........muzuvanayi aagraham sadikkan pattillellum oru paruthi vare.....sadikkunund....thank u so much techr....ethu continue cheyanam...atleast....dance..oru 80%engilum.......njnagaljk....edilude kittiya kollam ennund...plzz techr.....😘😘😘

  • @elsamathew8147
    @elsamathew8147 2 ปีที่แล้ว +2

    എനിക്ക് 12 വയസ്സ്. ക്ലാസിക്കൽ ഡാൻസ് ടീച്ചർ ആകണം എന്ന ആഗ്രഹം എനിക്കുണ്ട്. എന്റെ കൂട്ടുകാരിക്ക് കുറച്ചു ക്‌ളാസിക്കൽ ഡാൻസ് അറിയാം അവളോട്‌ ചോടിച്ചു കുറച്ചു മുദ്ര പടിക്കുകയും അരമണ്ഡലം നിക്കാനും പഠിച്ചു. ടീച്ചറിന്റെ ക്ലാസ്സ്‌ കൂടി ആയപ്പോൾ ഡാൻസ് ചെയ്യാൻ പറ്റുന്നുണ്ട്. താങ്ക് യു ടീച്ചർ verymuch

    • @elsamathew8147
      @elsamathew8147 2 ปีที่แล้ว

      ടീച്ചർ എന്റെ കമന്റ്റിനു ലൈക്‌ ചെയ്തത് എനിക്ക് ഒത്തിരി സന്തോഷം ആയി

  • @silent_couple-9003
    @silent_couple-9003 3 ปีที่แล้ว +1

    Teacher njan innu muthal padichu thudangi teacherinte anugrahaham vennam orupad santhoshamundu orupad agrahichathannu

  • @nissynissy4320
    @nissynissy4320 2 ปีที่แล้ว +3

    Very nice. After a long time I started remembering all these mudras. Thanks a lot. A grt help.

  • @swathiaswathy3359
    @swathiaswathy3359 ปีที่แล้ว +1

    എന്റെ ഒരുപ്പാട് കാലത്തെ dream ആണ് ഡാൻസ് പഠിക്കണം എന്ന്
    ഞാൻ mam ന്റെ ക്ലാസ്സ്‌ കണ്ടു പഠിക്കയാണ്, tnq mam, ith ene pole oruppad perkk umbakarapedum

  • @saranyasaranya4558
    @saranyasaranya4558 2 ปีที่แล้ว +1

    Valare vykiyanu missinte class kandath.. 4 th l padikunna ente mol missinte class kandanu padikunath.. Valare nalla classanu. Molku nannayi practice cheyunund🙂🙂thankuuuu

  • @shivashivani2065
    @shivashivani2065 4 ปีที่แล้ว +21

    ആദ്യം ടീച്ചർക്ക് ഒരു thanks എന്റെ ഏറ്റവും വലിയ ആഗ്രഹം ഡാൻസ് പഠിക്കണം എന്നായിരുന്നു അത് സാ ത്തിച്ചില്ല ഇനി എന്റെ മോളെ പഠിപ്പിക്കണം. ടീച്ചരെ ക്ലാസ്സ്‌ എനിക്ക് ഇഷ്ടമായി thanks

  • @anamikavinay3246
    @anamikavinay3246 4 ปีที่แล้ว +75

    ഒരുപാട് നന്ദിയുണ്ട് ടീച്ചർ...🙏🙏 ദൈവം അനുഗ്രഹിക്കട്ടെ 🙌

    • @aryasvlog2446
      @aryasvlog2446 3 ปีที่แล้ว +1

      😊😊😊😊

    • @unninrep8108
      @unninrep8108 ปีที่แล้ว

      ടീച്ചർ ഞങ്ങളും പഠിച്ചു തുടങ്ങി അനുഗ്രഹിക്കണം എന്റെ പേര് ആഷ്മിക, അനന്യ

  • @arjunabhijitharchana5937
    @arjunabhijitharchana5937 3 ปีที่แล้ว +4

    എന്റെ വലിയ ഒരു ആഗ്രഹമാണ് ഡാൻസ് പഠിക്കണം എന്നുള്ളത്. ടീച്ചറിന്റെ ക്ലാസ്സ് എനിക്ക് വളരെയധികം ഉപകാരപ്പെടുന്നുണ്ട്. എന്നെ അനുഗ്രഹിക്കണം
    Thank you teacher

  • @valsalaplato4184
    @valsalaplato4184 3 ปีที่แล้ว +1

    Super teacher I like it so much. God bless you teacher

  • @aiswaryaprabhu6396
    @aiswaryaprabhu6396 3 ปีที่แล้ว +1

    Enik dance padikan valare aagraham undayirunnu, but pattiyilla.. ippo teacher Karanam ennepole orupad perk padikan sadhikunnu.. thank you soo much🙏🙏🙏

  • @divyaa9130
    @divyaa9130 3 ปีที่แล้ว +1

    First of all thanks a lot teacher... ente valya oru agraham ayirunnu dance padikkananmnn..but kazhinjilla..ipozha ee video kande..I'm very happy..

  • @sivakumarashalekshmi390
    @sivakumarashalekshmi390 4 ปีที่แล้ว +2

    Mam njn inn muthal mamte fan aa nirtham padikkan aagrahamundayittum chila kaaranangal kondd palarkkum padikkan pattethe pokum avarkk mam upload cheiyunna ee vedio valazhe helpful aann thank you so much mam

  • @onlineeduclass2709
    @onlineeduclass2709 3 ปีที่แล้ว +1

    Thanks teacher enikku dance padikkan orupadu ishtamanu
    Thanks njanum padichu thudangi

  • @PoonamYadav0102
    @PoonamYadav0102 3 ปีที่แล้ว +7

    I am from north India and really want good dance tutorials...thanku sooo much for providing such a wonderful classes and also thanku for English subtitles

  • @sowmiyasowmiya8921
    @sowmiyasowmiya8921 4 ปีที่แล้ว +2

    Mam iam tamilnadu I watch your video I am beginners for natiyam thank you for your video

  • @Getinwearegoingtotherapy
    @Getinwearegoingtotherapy 3 ปีที่แล้ว +3

    Teacher നല്ല വൃതിക്ക് പറഞ് മനസിലാക്കി തരും ഞാൻ ഇന്നലെ മുതൽ പഠിച്ചു തുടങ്ങി വളരെ ഉപകാരം 🙏🙏എനിക്ക് നല്ലോണം മനസിലാവുന്നുണ്ട് thanq so mach teacher🥰🥰🥰🔥😘❤❤

  • @haridastn3914
    @haridastn3914 ปีที่แล้ว +2

    Classical dance padikkanamennu orupade agrahichu

  • @indhusree1990
    @indhusree1990 ปีที่แล้ว

    എനിക്ക് ക്ലാസിക്കൽ ഡാൻസ് പഠിക്കണമെന്ന് വലിയ ആഗ്രഹം ആയിരുന്നു. ഇപ്പോ പഠിക്കണം എന്ന് തോന്നി യൂട്യൂബിൽ സേർച്ച്‌ ചെയ്തപ്പോഴാണ് ടീച്ചറുടെ ക്ലാസ്സ്‌ കണ്ടത്. നല്ല വ്യക്തമായും സ്പുടതയോടും കൂടി മനസിലാകുന്ന വിധം ടീച്ചർ പറഞ്ഞു തരുന്നുണ്ട്. എനിക്ക് ഒരുപാട് സന്തോഷവും ഇഷ്ടവും തോന്നി. ഇന്നുമുതൽ ഞാൻ പഠിക്കാൻ തുടങ്ങുവാണ്. ടീച്ചർ അനുഗ്രഹിക്കണം. 🙏

  • @reejanazeer9102
    @reejanazeer9102 3 ปีที่แล้ว +1

    Teacher ഈ video കണ്ടു ഞാൻ എന്റെ മോളെ പഠിപ്പിച്ചു തുടങ്ങി. വളരെ നന്ദി

  • @rpramodh7012
    @rpramodh7012 3 ปีที่แล้ว +1

    Thank you mam for sharing usefull vedios. Iam teaching my daughter by seeing ur vedios.

  • @neenuvineesh1501
    @neenuvineesh1501 4 ปีที่แล้ว +3

    എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹവുമുണ്ട് thanks teacher god blessyou.........

    • @neenuvineesh1501
      @neenuvineesh1501 4 ปีที่แล้ว

      ഒത്തിരി ഇഷ്ട്ടമാണ് ഡാൻസ് പഠിക്കാൻ നല്ല ആഗ്രഹവുമുണ്ട് thanks teacher god bless you.........

  • @seenasebin5633
    @seenasebin5633 2 ปีที่แล้ว +6

    Classical ഡാൻസ് ഇഷ്ടമാണ്.ഇങ്ങനെ online class ചെയ്യുന്നതുകൊണ്ട് പഠിക്കാനും സാധിക്കുന്നുണ്ട്. Thank you so much Teacher.

  • @simplecooking162
    @simplecooking162 3 ปีที่แล้ว +2

    Enta valiya aghraham ayirunu classical dance Padikan een Teacher othiri eshttapattu . Thanks miss 😊😊🥰🥰

  • @soumyaunni58
    @soumyaunni58 3 ปีที่แล้ว +2

    ഒരുപാടു നന്ദി ഒണ്ടു ടീച്ചർ ഞാനും പഠിച്ചു തുടങ്ങി എന്നെ anugrahikkanam👏👏

  • @kuttiesfamily1060
    @kuttiesfamily1060 4 ปีที่แล้ว +6

    വളരെ helpfull ഈ സമയം ഡാൻസ് ക്ലാസ്സിന് പോകാൻ കഴിയുന്നില്ലല്ലോ. Very thanks

  • @cutebutterfly5236
    @cutebutterfly5236 3 ปีที่แล้ว +2

    ടീച്ചർ വളരെ നന്ദി ee വീഡിയോകൾ കണ്ടിട്ട് ഞാൻ dance പഠിക്കാ..
    ടീച്ചറെ ദയിവം അനുഗ്രഹിക്കട്ടെ 👑👑👑

  • @amruthasreenivasan2040
    @amruthasreenivasan2040 3 ปีที่แล้ว +9

    Teacher thankyou so much😊Ente ettavum valiya Aagraham Dance padikkanam ennan but athinu pattunnilla... Enikk ith orupad upakarichu😍 kanan vaikiyathil sankadappedunnu....

  • @sandrathaelappully7934
    @sandrathaelappully7934 3 ปีที่แล้ว +10

    ടീച്ചർ ഞങ്ങൾ ആദ്യം തന്നെ ഒരു thanks പറയുന്നു. ഞങ്ങൾ dance പഠിക്കാൻ തുടങ്ങി. ടീച്ചറുടെ അനുഗ്രഹം ഞങ്ങൾക്ക് വേണം. ടീച്ചറുടെ class ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു.അതുപോലെ തന്നെ ടീച്ചറുടെ class എല്ലാവർക്കും ഉപകാരപ്പെടും.

  • @Chinchuposho
    @Chinchuposho 6 หลายเดือนก่อน

    Ipol vannavarundooo....❤valare ishttamayi....teacher anugrahikanam valare nalathe agrahamayirunnu🙏manasal dakshina vachirikkunnu🙏

  • @soniasunny7138
    @soniasunny7138 3 ปีที่แล้ว +18

    Superb lessons, I had learnt the basics of Bharathanatyam in my childhood, had no opportunity as life got busy with carrier and family. I live in Sweden at present and have regained my interest to learn dance. Lakshmi, your classes are so good, you have made the episodes in to small bits which makes it easier for the learner. Thanks for this initiative which is highly appreciated by people like me far away från home with no opportunities to learn. Please do continue with these lessons. Best wishes, Sonia Sunny

  • @reshmareghu5844
    @reshmareghu5844 4 ปีที่แล้ว +6

    വളരെ നന്ദി ഉണ്ട് മിസ്സ്‌ എന്റെ സ്വപ്നം ആരുന്നു ഡാൻസ് പോയി പഠിക്കാൻ സാധിച്ചില്ല എങ്ങനെ എങ്കിലും എന്റെ ആഗ്രഹം സാധിക്കാല്ലോ ഒരുപാട് നന്ദി ഉണ്ട് 🙏🙏😍😍

  • @sajisindhu1233
    @sajisindhu1233 2 ปีที่แล้ว

    Iam 3 years old. Njan aagiyamayittann eee
    Dance padikhunnath
    Nannayi padikkann pathunnud. Thanks
    Miss

  • @hennashabeer3316
    @hennashabeer3316 3 ปีที่แล้ว +1

    Teacher njan kurach kalam dance padichu pinne nirthendi vannu .orupad nandi und inganoru avasaram undakunnathin . Manass kond dakshina arpikunnu anugrahikanam

  • @beenabijubeena339
    @beenabijubeena339 3 ปีที่แล้ว +1

    Thanks teacher njn padikkan thudagee cheruthele nadakkathe agraham aa very very thanks teacher god bless you

  • @iqbalmuhammed9158
    @iqbalmuhammed9158 4 ปีที่แล้ว +1

    Thanks teacher enik dance padikkanam enn undayirunnu ippo teacher vedio idunnath kond enik ente agraham sadhichu thanks a lot

  • @Angelsvlog-zw2mr
    @Angelsvlog-zw2mr 3 ปีที่แล้ว +1

    എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് നടന്ന് കിട്ടിയതിൽ ഒരുപാട് നന്ദി

  • @sheenaBS
    @sheenaBS 3 ปีที่แล้ว +2

    Yes. Thank you mam. God bless you for your great effort

  • @sandeepks5320
    @sandeepks5320 3 ปีที่แล้ว +12

    ശിവരാത്രി ദിനത്തിൽ ഞാനും എന്റെ മോള് ഗുരു വിന് ദഷിണ തന്നു നൃത്തം അഭ്യസിച്ചു ഞങ്ങളെ ഗുരു അനുഗ്രഹികണം എല്ലാവർക്കും ഗുരു അനുഗ്രഹം ആണ് ഗുരു വിനെ ദൈവം അനുഗ്രഹങ്ങൾ ചൊരിയണേ

  • @Rajeshkumark-l2k
    @Rajeshkumark-l2k 3 ปีที่แล้ว

    യഥാർത്ഥ ടീച്ചറെ പഠിപ്പിക്കുന്നത് പോലെ തന്നെയുണ്ട് ഞാൻ ഒരു ഡാൻസ് സ്കൂളിൽ പോകുന്നുണ്ടായിരുന്നു കൊറോണ കാരണം പോകാൻ പറ്റുന്നില്ലാ അതിന് നന്ദി ടീച്ചർ പഠിപ്പിക്കുന്നതിന് എന്നെ ഒരു വലിയ ഡാൻസർ ആക്കി തരണം ടീച്ചർ ടീച്ചർ എന്നെ അനുഗ്രഹിക്കണം അനുഗ്രഹിക്കണം

  • @amulyascookingworld5978
    @amulyascookingworld5978 3 ปีที่แล้ว +1

    Teacher njan dance padichu thudangi anugrahikanam . Nala class aanu enik Nala vanam manasilavunund

  • @glpsmekkadampu500
    @glpsmekkadampu500 2 ปีที่แล้ว +1

    classical dance padikkan orupaad aagrahamund. ithupole oru online class thannathinu ....thanks ...anugrahikkanam

  • @dlinamuthu3881
    @dlinamuthu3881 3 ปีที่แล้ว +8

    ഒരു പാട് നന്ദി ടീച്ചർ. അരങ്ങേറ്റം കഴിഞ്ഞു പിന്നീട് ഡാൻസ് പഠിക്കാൻ കഴിഞ്ഞില്ല . ഇപ്പൊ വീണ്ടും പഠിക്കാൻ തുടങ്ങി. അനുഗ്രഹിക്ക ണം

  • @sree1561
    @sree1561 2 ปีที่แล้ว +1

    You is my 3rd dance teacher in my life 🙏

  • @annammasaji9560
    @annammasaji9560 2 ปีที่แล้ว +4

    Teacher , my daughter also started dancing by watching your tutorial. She needs your blessing 🥰

  • @archaachu4218
    @archaachu4218 3 ปีที่แล้ว +1

    Teacher njan padikkan thudangi 2 part kandu anugrahikkanne orupadu nanniyundu ingane class thudangiyathil

  • @anuplalgopalan5198
    @anuplalgopalan5198 3 ปีที่แล้ว +2

    Well prepared and educative
    Congratulations and good wishes

  • @allinall5379
    @allinall5379 4 ปีที่แล้ว +1

    Thank u miss enik dance vadikanam ennudayirunnu but sadhichila but ippam sadhichuuu thank u thano u sooo muchhhh and good bless uuuuu

  • @jeejatr4010
    @jeejatr4010 4 ปีที่แล้ว +3

    ഇത്ര നന്നായി ക്ലാസ്സ്‌ എടുക്കുന്ന ടീച്ചർ നന്ദി best ക്ലാസ്സ്‌ നല്ല മനസ്സ്

  • @sobhaanil3340
    @sobhaanil3340 3 ปีที่แล้ว +3

    Thank you teacher plz give your blessings

  • @Sivani50
    @Sivani50 2 ปีที่แล้ว

    Teacher ഞാൻ രണ്ടു ദിവസം ആയി ക്ലാസ് കാണാൻ തുടങ്ങിയിട്ട് . എല്ലാം നന്നായി മനസ്സിലാക്കുന്നുണ്ട് . ഈ ക്ലാസ്സ് എല്ലാവർക്കും പ്രയോജനം പെടും .

  • @mykidoos779
    @mykidoos779 3 ปีที่แล้ว +1

    Teacher ithupole oru class Thudangiyath orupaaduperkku gunam cheyyunnu athupole enikkum. Teacherinodu orupadu nanniyundu🙏🥰🤗

  • @sree1561
    @sree1561 2 ปีที่แล้ว

    Njan azhicha enta chilanga teacherinta classilude pinnum eduthirikunnu thank u lot tr
    🙏🙏🙏🥰

  • @abdulmujeeb2712
    @abdulmujeeb2712 4 ปีที่แล้ว +2

    cherupathil kurachu padichu pineed anjot padikan sadhichilla eni muthal njanum und teacher...god bless u

  • @lismevlogs4716
    @lismevlogs4716 4 ปีที่แล้ว +1

    പ്രിയപ്പെട്ട ടീച്ചർക്ക്
    എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. ഈ ജൻമത്തിൽ എന്തെങ്കിലും പഠിക്കണമെന്ന് ആഗ്രഹം തോന്നിയിട്ടുണ്ടെങ്കിൽ അത് ഡാൻസാണ്. കുഞ്ഞിലെ വിട്ടുമാറാത്ത ശ്വാസം മുട്ടൽ കാരണം എനിക്ക് ഒന്നും പൂർത്തിയാക്കാൻ സാധിച്ചില്ല. പക്ഷേ, ഇന്ന് ടീച്ചറെ കണ്ടപ്പോൾ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. ഒരു പാട് ഒരുപാട് നന്ദി. സ്നേഹം. ടീച്ചർക്ക് എന്നും നല്ലതു വരട്ടെ. സ്നേഹാദരങ്ങൾ. ആശംസകൾ . Seek your blessings

  • @LKJRV
    @LKJRV 3 ปีที่แล้ว +1

    Koti Koti sthuthi dhanyavad. 🙏💯💯💯💖💜💛🧡

  • @Allinonehead11
    @Allinonehead11 4 ปีที่แล้ว +1

    Ente jeevithathile ettavum valiya agrahamayirunnu classical dance padikkanam Ennadh .... Njan orupad swapnam kandirunnu njan classnu cherunnadh.....achanu fiancially prayasamakum enn kardhi aaaah agraham ariyichlla njan teacherde e nallamanasinu nanni... Ennepole ullavarkk manas nirayum... Vakkukalilla.... Teacheriloode nte swapnam.... Poovaniyan povunnu.... Thank you so much ...... May God bless you....

  • @krishnapriya8852
    @krishnapriya8852 3 ปีที่แล้ว +1

    Cash ellathathu kond ante agraham nadanilla thanks for the online class njan padikkan thudangi tr anugrahikkanam😍

  • @ambilyprasanth224
    @ambilyprasanth224 2 ปีที่แล้ว +1

    ഞാൻ കുറച്ചു നൽ പഠിച്ചിട്ടുണ്ട്. ഇപ്പോൾ നാട്ടിലില്ല. ടീച്ചറിന്റെ ക്ലാസ്സ്‌ കണ്ടപ്പോ continue ചെയ്യാൻ തോന്നുന്നു. വളരെ നന്നായി പഠിപ്പിക്കുന്നുണ്ട്.Nice. Go ahead teacher. 👍

  • @aluvaviji8230
    @aluvaviji8230 3 ปีที่แล้ว +1

    ഞാനും പ്രാക്ടീസ് തുടങ്ങി... Thanks മാം

  • @diaryofdreams2258
    @diaryofdreams2258 3 ปีที่แล้ว +1

    Orupaad naallathe aagrahamaayirunnu... thank u teacher

  • @sreelathaharisankar1625
    @sreelathaharisankar1625 ปีที่แล้ว

    ഞാനിപ്പോഴാണ് കാണുന്നത്
    Thanks ടീച്ചർ🙏❤️❤️❤️

  • @alshylusworld4224
    @alshylusworld4224 3 ปีที่แล้ว

    ഞാൻ ഡാൻസ് പഠിച്ചിരുന്നു ഇപ്പോൾ കൊറോണ കാരണം ടീച്ചർ വരുന്നില്ല ഇത് വളരെ ഉപകാരമായി നന്നായി പഠിച്ചു ടീച്ചറെ കാണാൻ വരും ഞാൻ 🌹🌹

  • @AASTUDYCORNER
    @AASTUDYCORNER 4 ปีที่แล้ว +10

    First time seen your video.. very useful.. Lots of interest was for me to learn classical.but couldn't.now I decided to learn through your videos.thank you so much

  • @aryamohan1838
    @aryamohan1838 3 ปีที่แล้ว +1

    Thank you teacher 🙏ഒത്തിരി നന്ദി ഉണ്ട് ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിന് എനിക്ക് ഡാൻസ് പഠിക്കണം എന്നത് പണ്ടേ ഉള്ള ആഗ്രകമാണ് പക്ഷെ feesinte പ്രെശ്നം കാരണം പോകാൻ പറ്റില്ല ഇപ്പോ ടീച്ചർ ഇങ്ങനെ ഒരു ക്ലാസ്സ്‌ തുടങ്ങിയത്തിൽ ഞാൻ ഡാൻസ് പഠിക്കാൻ തുടങ്ങി അരുഗ്രഹിക്കണം ടീച്ചർ 🙏🙏

  • @mayavinallavan4842
    @mayavinallavan4842 4 ปีที่แล้ว +3

    Adyayit ipol kandu sbcrb cheithu, nalla class teacher.

  • @shouryamandoriya3157
    @shouryamandoriya3157 3 ปีที่แล้ว +2

    Thanks for your special dance classes of kathak

  • @stichingworld4495
    @stichingworld4495 3 ปีที่แล้ว

    Super class teacher
    I will very like this class
    I will see your all classes
    Thanks🌹🌹

  • @bencysam5306
    @bencysam5306 4 ปีที่แล้ว +2

    Thank u teacher ...God bless you

  • @akshayasajeevan8965
    @akshayasajeevan8965 3 ปีที่แล้ว +1

    Thanks teacher anugrahikkanam njngal dance padikkan thudangi🥰

  • @mariyabathel657
    @mariyabathel657 3 ปีที่แล้ว +1

    നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ

  • @meeravt8953
    @meeravt8953 3 ปีที่แล้ว +7

    Thank you, God bless you.

  • @ajishasujeesh3708
    @ajishasujeesh3708 3 ปีที่แล้ว +2

    ഒരുപാട് നന്ദിയുണ്ട് ടീച്ചർ.... അനുഗ്രഹിക്കണം 🙏

  • @satheesanmuthathi2497
    @satheesanmuthathi2497 3 ปีที่แล้ว +2

    വളരെ നന്ദിയുണ്ട് ടീച്ചർ. അനുഗ്രഹിക്കണം

  • @bikecare1311
    @bikecare1311 4 ปีที่แล้ว +5

    Thank you mom.
    ഒരുപാട് വർഷങ്ങൾക്ക് ശേഷം പഠിച്ചതൊക്കെ ഓർക്കാൻ കഴിഞ്ഞു
    Thanks a lot

  • @dabdigitalaudiobomb8886
    @dabdigitalaudiobomb8886 2 ปีที่แล้ว +1

    i always loved dance ... i does it lilttle litle ... but i think iam very late now by being 25.

  • @ratheeshsunitha963
    @ratheeshsunitha963 3 ปีที่แล้ว +1

    സൂപ്പർ. അടിപൊളി

  • @sranvanasurya8794
    @sranvanasurya8794 4 ปีที่แล้ว +1

    Telugu mam me thanks for your teaching class very good mam