'മോദിയും ഷായും യോഗിയെ വെട്ടും' | Unni Balakrishnan

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Watch Full Video - • യോഗിക്ക് മൂക്കുകയറോ? |...
    'മോദിയും ഷായും യോഗിയെ വെട്ടും' | Unni Balakrishnan
    യോഗിക്ക് മൂക്കുകയറോ? | Meet The Editors
    #meettheeditors #yogiadithyanath #narendramodi #amitshah #unnibalakrishnan #BJP #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 325

  • @ibnu3426
    @ibnu3426 2 หลายเดือนก่อน +93

    ഞാൻ രാഷ്ട്രീയം കേൾക്കുന്ന ആളെ അല്ലായിരുന്നു പക്ഷേ ഈ ഉണ്ണി സാർ ശരിക്കും ഫാൻ ആക്കി കളഞ്ഞു ❤️❤️ എത്ര കൃത്യമായിട്ടാണ് ഓരോ കാര്യങ്ങളും വിശദീകരിച്ചു തരുന്നത്..

    • @indian4227
      @indian4227 2 หลายเดือนก่อน +1

      വിട്ട വളി തിരികെ അതെ ഓട്ടയിൽ തിരികെ കേറ്റുന്ന ഇനം ആണ് പുള്ളി

  • @akhilakhi127
    @akhilakhi127 2 หลายเดือนก่อน +161

    ഉണ്ണി സർ വളരെ മുൻപ് തന്നെ പറഞ്ഞിരുന്നു ✨കാഴ്ച്ചപ്പാട്

    • @زمزمعماني
      @زمزمعماني 2 หลายเดือนก่อน +1

      Suja.onn.hdagiyo..eppo.eval exsahm.ilano😂😂😂 audeeyta errkkunnu😂😂😂😂😂

    • @History----
      @History---- 2 หลายเดือนก่อน

      ഇന്ത്യയിലെ ഏറ്റവും മോശം മുഖ്യമന്ത്രി രോഗി ആദിത്യനാഥ്‌

    • @shajeebmuhammed
      @shajeebmuhammed 2 หลายเดือนก่อน

      🎉

    • @hassananas4944
      @hassananas4944 2 หลายเดือนก่อน

      ഇന്ത്യക്ക് ഇനിയൊരു മോദിയെയും യോഗിയെയും താങ്ങാനാവില്ല. ഇന്ത്യയിലെ 80% പിന്നോക്ക ദളിത്തുകളാണ് യഥാർത്ഥ ഇരകൾ എന്ന് മനസ്സിലാക്കും വരെയേ ഇവരുടെ കുത്തന്ത്രങ്ങൾ ഉണ്ടാവൂ.

  • @gtc.tradinggtc.trading1709
    @gtc.tradinggtc.trading1709 2 หลายเดือนก่อน +19

    കാര്യങ്ങൾ വ്യക്തമായി പഠിച്ച് അവതരിപ്പിക്കുന്ന നല്ല അവതാരകനാണ് ഉണ്ണി very good

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 2 หลายเดือนก่อน +37

    ഉണ്ണി ബാലകൃഷ്ണന്റെ വിശകലനം ഇലക്ഷൻ സമയത്തും വളരെ കൃത്യമായിരുന്നു ഇപ്പോഴും കൃത്യമാണ് വിശ്വാസിനിയമാണ്.

  • @sherin6119
    @sherin6119 2 หลายเดือนก่อน +37

    നിരീക്ഷണം 💯

  • @Ismailch-pl8gh
    @Ismailch-pl8gh 2 หลายเดือนก่อน +127

    താങ്കൾ ഇതിനുമുമ്പും ഈ വിഷയം അവതരിപ്പിച്ചത് എത്ര കറക്റ്റാണ്

    • @Manlivinginthe
      @Manlivinginthe 2 หลายเดือนก่อน

      അടുത്ത് തന്നെ നികേഷിന്റെ അവസ്ഥ ഉണ്ണി സാറിനും വരും... ചാണകങ്ങളെ അനുകൂലിച്ചില്ലെങ്കിൽ ചാനൽ നല്ലൊരു യാത്രഅയപ്പ് നടത്തും...

  • @hamzan.v.4046
    @hamzan.v.4046 2 หลายเดือนก่อน +165

    Kejriwaal മുൻകൂട്ടി പറഞ്ഞത് പോലെ യോഗിയുടെ നാളുകൾ എണ്ണപ്പെട്ടു

    • @mohan748
      @mohan748 2 หลายเดือนก่อน +3

      Kejri yevide jailil...

    • @mohan748
      @mohan748 2 หลายเดือนก่อน +3

      Unniyudeyum mottayudeyum oru Rss sneham....

    • @pradeepkumarrc5148
      @pradeepkumarrc5148 2 หลายเดือนก่อน +4

      Kajarival valiya kollakkarn

    • @vidyashivas6422
      @vidyashivas6422 2 หลายเดือนก่อน

      RSS il sthiramayi arum ella... Next Yogi❤❤

    • @Todd_Bohely
      @Todd_Bohely 2 หลายเดือนก่อน +1

      @@pradeepkumarrc5148electoral bond vaangi pala kallanmarkum kanji vecha perumkallan orupad valiya construction contracts palarkum marich koduth aa roadukalum paalangalum okke thakarnnu veezhunnu.. ennitum avark andi oothu nadathan kure malayali fundakal

  • @mohdellathvalappil5352
    @mohdellathvalappil5352 2 หลายเดือนก่อน +19

    Unni Balakrishnan 👍

  • @dream_walkers
    @dream_walkers 2 หลายเดือนก่อน +94

    ഈ കണ്ണാടിക്കാരൻ പൊളി ആണ് ❤️❤️

    • @basheervkb7774
      @basheervkb7774 2 หลายเดือนก่อน

      കണ്ണാടി അല്ല മോനേ കണ്ണട ആണ്

  • @spider492
    @spider492 2 หลายเดือนก่อน +54

    യോഗിയെ മാറ്റിയില്ലെങ്കിലും ഒതുക്കും

  • @itsmeashok126
    @itsmeashok126 2 หลายเดือนก่อน +21

    അരവിന്ദ് കെജ്‌രിവാൾ പറയുന്നത് സത്യമാകുന്നു

  • @zakariya.k9937
    @zakariya.k9937 2 หลายเดือนก่อน +43

    എല്ലാആക്രമികൾക്കും ഒരു അന്ത്യ മുണ്ട്

  • @sakkeermohamed3917
    @sakkeermohamed3917 2 หลายเดือนก่อน +22

    ദുഷ്ട ഭരണാധികാരികൾ തുലയട്ടെ

  • @muhammedcchekidappurammuha9173
    @muhammedcchekidappurammuha9173 2 หลายเดือนก่อน +67

    യോഗിയെ പശുവിനെ മേക്കാൻ വിടുക

    • @unni2453
      @unni2453 2 หลายเดือนก่อน +3

      😂😂😂😂

    • @mukeshmohanakurup332
      @mukeshmohanakurup332 2 หลายเดือนก่อน +3

      Koode neeyum3

    • @indian-o5f
      @indian-o5f 2 หลายเดือนก่อน

      നിന്നെ പന്നിമേയ്ക്കാനും വിടാം

    • @Mixer30-w7j
      @Mixer30-w7j 2 หลายเดือนก่อน +1

      സിറിയയിൽ പോകണോ

    • @eelokathyathrakkaran-q4d
      @eelokathyathrakkaran-q4d 2 หลายเดือนก่อน

      ചാണകം വാരാൻ...

  • @abubakkarkanhangad2024
    @abubakkarkanhangad2024 2 หลายเดือนก่อน +13

    മുപ്പതു സീറ്റ് കുറയുമ്പോൾ അടി തുടങ്ങിയാൽ..... നൂറു കുറഞ്ഞു പോയാൽ ഇവർ തമ്മിൽ തല്ലി മരിക്കും.... ഇതൊക്കെ നമ്മുടെ സുര അണ്ണന് നന്നായി അറിയാം അത് കൊണ്ട് കിട്ടുന്ന ഫണ്ട് ഒക്കെ അടിച്ചു മാറ്റി സുന്ദരമായി ജീവിച്ചുപോകുന്നു 🤣

  • @ashrafcheppu9937
    @ashrafcheppu9937 2 หลายเดือนก่อน +39

    ഒരു വിഭാഗം അക്രമി കളെ അവരിൽ തന്നെ യുള്ള മറ്റൊരു വിഭാഗത്തെ കൊണ്ട് നാം തടഞ്ഞു നിർത്തും ഖുർആൻ

    • @shiningstar958
      @shiningstar958 2 หลายเดือนก่อน +5

      ഹദീ.സ് ഞാൻ എടുക്കാം മിണ്ടാ.തെ ഇരുന്നോ. അവൻ്റെ cherry 🍒 pick

    • @Rahees879
      @Rahees879 2 หลายเดือนก่อน

      ​@@shiningstar958ponn kunne cherry pick islaminte karyathil mathre ninakollu rabi chndrante kunna oombi ivade vnn konaknda😆😆😆islamin ethire anekil neeyoke nallonm cherry 🍒 pickumalo😂

    • @grassroot7388
      @grassroot7388 2 หลายเดือนก่อน +1

      Are you talking about hindus

    • @SalmanManappadan
      @SalmanManappadan 2 หลายเดือนก่อน

      @@grassroot7388No about akramikal 🎉

    • @FFSVI
      @FFSVI 2 หลายเดือนก่อน

      @@shiningstar958oru vayaru vedana vannal oru thottal pidichal ninte karyam kazhinchille machan

  • @johnvarghese5123
    @johnvarghese5123 2 หลายเดือนก่อน +12

    സുജ ചമ്മി ഇരിക്കുവാണല്ലോ ഉണ്ണി യുടെ വാക്ക് കേട്ടിട്ട്

  • @gyd3151
    @gyd3151 2 หลายเดือนก่อน +21

    ദാമോദരൻ ചായക്കടക്ക് അനോയോജ്യമായ സ്ഥലം അന്വേഷിക്കുന്നു..

    • @manon2wheels771
      @manon2wheels771 2 หลายเดือนก่อน +3

      Soniya baby കാബറ കളിക്കാൻ പറ്റിയ ബാർ അന്വേഷിക്കുന്നു

    • @AbdulRahim-ln8hn
      @AbdulRahim-ln8hn 2 หลายเดือนก่อน +1

      @@manon2wheels771nee aaran adicha dailougum oombi irunno

    • @bijugeorge3714
      @bijugeorge3714 2 หลายเดือนก่อน +3

      ​@@manon2wheels771നിന്റെ വീട്ടിലോട്ടു കൊണ്ടുപോയിക്കോ.അവിടെ അതല്ലേ നടക്കുന്നെ. സ്മൃതി അമ്മായീയെ കൂട്ടിക്കോ കച്ചോടം പിടിക്കും 😂

    • @manon2wheels771
      @manon2wheels771 2 หลายเดือนก่อน +1

      @@bijugeorge3714 ninte vtl damodaram chaya adicha vakel ondayathalle myre ne?
      Dialogue erakkathe ennittu

    • @abubakkarkanhangad2024
      @abubakkarkanhangad2024 2 หลายเดือนก่อน +1

      പാറയിൽ ഒരു തട്ട് കട ഇട്ടാലോ 🤣🤣

  • @vipinkrishna6529
    @vipinkrishna6529 2 หลายเดือนก่อน +3

    നല്ല വിഷകലനം 👌🏻👌🏻👌🏻

  • @abdurahmanparakkal1679
    @abdurahmanparakkal1679 2 หลายเดือนก่อน +1

    That point is Very very corect

  • @shyamilyabraham9767
    @shyamilyabraham9767 2 หลายเดือนก่อน +5

    I really like his Pov.

  • @edwinwilson1699
    @edwinwilson1699 2 หลายเดือนก่อน +2

    Unni Balakrishnan 🔥

  • @safwansafwan630
    @safwansafwan630 2 หลายเดือนก่อน

    ഉണ്ണി സർ the real hearo ❤❤❤❤❤❤❤❤

  • @kareemkt938
    @kareemkt938 2 หลายเดือนก่อน +4

    ഉണ്ണി ബാലകൃഷ്ണൻ 🌹

  • @EqualJustice-4-all
    @EqualJustice-4-all 2 หลายเดือนก่อน +65

    R.S.Sൻറെ മുഖ്യമന്ത്രിയായി യുപിയിൽ ആര് വന്നാലെന്ത് ആര് പോയാലെന്ത്? സംഘിപരിവാറിന്റെ പ്രത്യായശാസ്ത്രത്തിലും ലക്ഷ്യത്തിലും മാറ്റം വരില്ലല്ലോ

    • @954ggg
      @954ggg 2 หลายเดือนก่อน +5

      പിന്നെന്തിനാ യോഗിനെ മറ്റു ന്നേ? 🙄

    • @JameelaK-j6c
      @JameelaK-j6c 2 หลายเดือนก่อน +3

      ഇന്ത്യാ മുന്നണിക്ക് കലക്ക് വെള്ളത്തിൽ നിന്ന് മീൻപിടിക്കാൻ പറ്റും

    • @s9ka972
      @s9ka972 2 หลายเดือนก่อน +4

      ​@@JameelaK-j6c കാണാം

    • @EqualJustice-4-all
      @EqualJustice-4-all 2 หลายเดือนก่อน +5

      @@JameelaK-j6c
      ഭാരതമകൾക്ക് വിവേകം ഉണ്ട് എന്നുള്ള കാര്യം താങ്കൾക്ക് അറിയില്ലേ

    • @Parethan
      @Parethan 2 หลายเดือนก่อน +4

      മോഹൻ ലാൽ ഒരു സിനിമയിൽ പറഞ്ഞ പോലെ വ്യക്തികൾ മാത്രം മാറുന്നു, വ്യവസ്ഥിതി മാറുന്നില്ല

  • @KunhiramanPk-w7j
    @KunhiramanPk-w7j 2 หลายเดือนก่อน +1

    Indiayude Rashtreeya Spandanam Nannayi Manassilakiya Unni Sarine. Abhinandananjal ❤❤❤

  • @mnojpulluvazhi2897
    @mnojpulluvazhi2897 2 หลายเดือนก่อน

    ഞാൻ രാഷ്ട്രിയം കേൾക്കുന്ന ആളല്ലാ ...... എന്നാലും ഇത് കേൾക്കാൻ നല്ല രസമാലോ ശരിയായ കാര്യങ്ങൾ ശരിയായ രീതിയിൽ പറഞ്ഞു തന്നു

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 2 หลายเดือนก่อน +1

    👏👏👍👌

  • @ldreams730
    @ldreams730 2 หลายเดือนก่อน +1

    Reporter munnottu tunne, Unni balakrishnan ❤❤❤

  • @jithinsaji2538
    @jithinsaji2538 2 หลายเดือนก่อน +1

    ❤❤❤❤❤

  • @beenajose359
    @beenajose359 2 หลายเดือนก่อน +1

    Hi Unnisir❤❤❤❤

  • @noushichotz9559
    @noushichotz9559 2 หลายเดือนก่อน +1

    Woow Nice talk 👄

  • @vishnuvichu1849
    @vishnuvichu1849 2 หลายเดือนก่อน +1

    ❤👍

  • @jessvarghese7571
    @jessvarghese7571 2 หลายเดือนก่อน +2

    Unni sir, weldon 🎉🎉🎉

  • @bhaskarans8739
    @bhaskarans8739 2 หลายเดือนก่อน +1

    🙏🙏🙏

  • @alimathary1304
    @alimathary1304 2 หลายเดือนก่อน +2

    🇮🇳😷 ഇന്ത്യൻ മുസ്ലിംകളുടെ. പ്രാർത്ഥന ഫലിക്കാൻ പോകുന്നു 🤲👈

  • @muhammedalimandantakath1799
    @muhammedalimandantakath1799 2 หลายเดือนก่อน +1

    U P യിൽ OBC വോട്ട് ഇന്ത്യ മുന്നണിക്ക് കിട്ടിയപ്പോൾ, ഇങ്ങ് കേരളത്തിൽ OBC വോട്ട് ബിജെപിക്ക് വീഴുന്നു. ഇതാണ് ഇടത് ഭരിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

  • @LabeebaMirsana
    @LabeebaMirsana 2 หลายเดือนก่อน +2

    Unni❤❤❤

  • @അൻസാർഎടപ്പാൾ
    @അൻസാർഎടപ്പാൾ 2 หลายเดือนก่อน

    ഉണ്ണീ ❤മുത്ത് 👏👏👏

  • @sharafudheenpk1083
    @sharafudheenpk1083 2 หลายเดือนก่อน +1

    Unni balakrishnan 👌

  • @SalamManjeri-dc4go
    @SalamManjeri-dc4go 2 หลายเดือนก่อน

    Un. Super ❤❤

  • @mohan748
    @mohan748 2 หลายเดือนก่อน +4

    അപ്പോ ഇന്ത്യ മുന്നണിയുടെ നേട്ടം അല്ല....😅😅😅

  • @rafisalalah1425
    @rafisalalah1425 2 หลายเดือนก่อน +5

    ഞാനിപ്പഴാ ആ പേര് ഓർത്തത് ഉമാ ഭാരതി പെൺ സിംഹം എന്നകെ പറഞ്ഞു എന്തായിരുന്നു പുകിൽ ഒതുക്കി മൂലക്കിരുത്തി അല്ലെ😮

  • @noushadnoushadibrahim2353
    @noushadnoushadibrahim2353 2 หลายเดือนก่อน +1

    കഷ്ടപ്പെടുന്നവന്റെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.

  • @aravindgnair8388
    @aravindgnair8388 2 หลายเดือนก่อน +1

    Unni sir 👌🏻👍🏻

  • @MuhammedanasMuhammedanas-g6z
    @MuhammedanasMuhammedanas-g6z 2 หลายเดือนก่อน

    പൊളി സംസാരം ❤️❤️❤️👌👌👌👌👌👌👌👌

  • @Habeeb-i3w
    @Habeeb-i3w 2 หลายเดือนก่อน +1

    👍

  • @akbarikka5818
    @akbarikka5818 2 หลายเดือนก่อน

    ഉണ്ണി Sir അടിപൊളി

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    ചിരിച്ചൂടിൻ ഇന്ത്യക്കാരെ happy news

  • @pbkhan1195
    @pbkhan1195 2 หลายเดือนก่อน

    Unni Balakrishnan 's observation is absolutely correct

  • @sunnygeorge7570
    @sunnygeorge7570 2 หลายเดือนก่อน +20

    മോദിയേക്കാലും ഭേദം യോഗി തന്നെ വിവരവും വിദ്യാഭ്യാസവും ഉണ്ട്.

    • @hussaintharala4074
      @hussaintharala4074 2 หลายเดือนก่อน

      എന്താണ് രോഗിയുടെ വിദ്യാഭ്യാസം ? എന്ത് യോഗ്യതയാണ് വൃത്തികെട്ട ഈ കള്ള സന്യാസിക്കുള്ളത്.

    • @mkgkindulekha2623
      @mkgkindulekha2623 2 หลายเดือนก่อน +4

      Randum kanakkanu

    • @bismillahbismillah2615
      @bismillahbismillah2615 2 หลายเดือนก่อน

      Modi is better than yogi..
      Yogi is explicitly criminal..
      Modi is on and off. Sometimes diplomatic while mind being criminal

  • @BABYYOHANNAN-n6z
    @BABYYOHANNAN-n6z 2 หลายเดือนก่อน +3

    Paruthisuppergood❤❤❤❤❤

  • @nassarm.a1355
    @nassarm.a1355 2 หลายเดือนก่อน

    👍👍👍❤️🌹

  • @ചിന്ത2024
    @ചിന്ത2024 2 หลายเดือนก่อน

    വ്യക്തമായ നിരീക്ഷണം.യോഗിയുടെ ശിഷ്ടകാലം കഷ്ടകാലമാവും😅

  • @yahipoov3096
    @yahipoov3096 2 หลายเดือนก่อน

    കോൺഗ്രസ്‌ 60 വർഷം ഭരിച്ചപ്പോൾ മാത്രമാണ് അവരുടെ countdown തുടങ്ങി (ഇടക്ക് ഒന്ന് രണ്ട് തവണ ഒഴിച്ചാൽ ) എന്നാൽ ബിജെപി 10 വർഷം ഭരിച്ചപ്പോൾ തന്നെ അവരുടെ countdown തുടങ്ങി കഴിഞ്ഞു

  • @JabbarM.N.P
    @JabbarM.N.P 2 หลายเดือนก่อน +1

    Unnibalakrishnan👌👌👍

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 2 หลายเดือนก่อน

    ജയ് ഭാരത് ആന്റെ മോദീ ജീ❤️

  • @mujeeburrahman1517
    @mujeeburrahman1517 2 หลายเดือนก่อน +15

    ഭാവി പ്രധാനമന്ത്രിയുടെ ഭാവി തുലാസിൽ,

    • @vidyashivas6422
      @vidyashivas6422 2 หลายเดือนก่อน +2

      Alla mottayum unniyum yogi fans ayo😂😂😂😂

    • @abubakkarkanhangad2024
      @abubakkarkanhangad2024 2 หลายเดือนก่อน

      നൂറാം വാർഷികം കലങ്ങുമോ 🤣🤣

  • @navasvellachi6298
    @navasvellachi6298 2 หลายเดือนก่อน

    കേജ്രിവാൾ പറഞ്ഞത് correct ആവുക ആണല്ലോ

  • @maruthukavutemplelakkattoo2719
    @maruthukavutemplelakkattoo2719 2 หลายเดือนก่อน

    നിങ്ങൾ സമയം കിട്ടുമ്പോൾ കേരളത്തിലെ കാര്യം കൂടി പറയൂ മലയാളം ചാനലെ

  • @MadhuNk-i9y
    @MadhuNk-i9y 2 หลายเดือนก่อน

    ഉണ്ണി ബാലകൃഷ്ണാ നാളെ മാറ്റി പറയരുത്

  • @aaaak7085
    @aaaak7085 2 หลายเดือนก่อน +1

    ശ്രദ്ധിക്കുക യോഗിയുടെ ആൾക്കാര് കൂട്ടത്തിൽ തന്നെയുണ്ട്😂

  • @aboobackersiddique1864
    @aboobackersiddique1864 2 หลายเดือนก่อน +7

    Inn sujaa karanj theerkum😂😂😂😂😂😂

  • @memy777memy6
    @memy777memy6 2 หลายเดือนก่อน

    ഉണ്ണി 🎉🎉🎉

  • @m.a.l9648
    @m.a.l9648 2 หลายเดือนก่อน +4

    ബിജെപി ക്കുള്ളിലെ തൊഴുത്തിൽ കുത്തും തമ്മിൽ പോരും വീട്, ഇവർ ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു? ഇവരുടെ യൊക്കെ ഇപ്പോഴത്തെ ആസ്തി എത്ര യാണ് ഒന്നു പറ

  • @tvsbabu
    @tvsbabu 2 หลายเดือนก่อน

    നമ്മളൊക്കെ ധരിച്ചത് യുപി ഇല്ലെങ്കിൽ മോദിക്ക് ഭരിക്കാൻ പറ്റില്ലെന്ന് പക്ഷേ അതിനും ഒരു ഉത്തരം കിട്ടി ഇനി മോദിക്ക് ആരെയും (ഇതുവരെ യോഗി,യുപി …….) ആശ്രയിക്കേണ്ടി വരില്ല …… അതൊക്കെ തീർന്നു…….

  • @bonymathew1717
    @bonymathew1717 2 หลายเดือนก่อน

    Unni sir nte observation and speculation puchathodae oralu maatrum ee panel il kaanunu

  • @gkabdulla7445
    @gkabdulla7445 2 หลายเดือนก่อน

    സുജയയുടെ മുഖം കാണുമ്പോൾ ഉണ്ണി സാറിന്റെ രക്തം മൊത്തം കുടിക്കണമായിരുന്നു എന്ന് തോന്നുന്നത് പോലെ എനിക്ക് തോന്നുന്നു..

  • @thameem_10
    @thameem_10 2 หลายเดือนก่อน

    കൃത്യമായ നിരീക്ഷണം
    ഒരു പക്ഷെ ദേശീയ മാധ്യമങ്ങളിൽ പോലും ഇത്രയും ശക്തമായി ഈ വിഷയത്തിൽ ഒരു നിരീക്ഷണം ഉണ്ടായി കാണില്ലായിരിക്കും....

  • @dhaneshvnb2682
    @dhaneshvnb2682 2 หลายเดือนก่อน

    ഇപ്പൊ എനിക്ക് ഉറപ്പായി 2027ലും യോഗിതന്നെ മുഖ്യമന്ത്രി ♥️.. എന്തെന്നാൽ ഉണ്ണി പറയുന്നതിന്റെ നേരെ ഓപ്പോസിറ്റയാണ് കാര്യങ്ങൾ സംഭവിക്കാറ്

  • @muhammedrafi5426
    @muhammedrafi5426 2 หลายเดือนก่อน

    അപ്പോ കേജ്രിവാൾ പറഞ്ഞത് കറക്ട് ആണ് യോഗിയെ പുറത്താക്കും മോഡി 😊

  • @sahirsafucharalingalbashee3000
    @sahirsafucharalingalbashee3000 2 หลายเดือนก่อน

    ബാലകൃഷ്ണൻ പറയുന്നത് 99% ശരിയായി വരുന്നുണ്ട്

  • @vinodvinod3921
    @vinodvinod3921 2 หลายเดือนก่อน +1

    സങ്ങിനിയുടെ അവസ്ഥ.പഴയ പവർ ഇല്ല..അണയാൻ പോകുന്നത് ആളിക്കത്തും എന്നല്ലേ...😂😂😂😂😂

  • @ShajiPi-z2z
    @ShajiPi-z2z 2 หลายเดือนก่อน +4

    അടുത്ത പ്രധാനമന്ത്രി ഷായാണ് അതിന് വെല്ലുവിളിയാണ് യോഗി 😂😂😂😂..... ഇനി ഷായാണോ?

  • @dishkrishna
    @dishkrishna 2 หลายเดือนก่อน +1

    breaking news പിണറായി വിജയനും മുട്ടയും തമ്മിൽ കൂടിക്കാഴ്ച

  • @mohammedunnim.c8931
    @mohammedunnim.c8931 2 หลายเดือนก่อน

    ഉണ്ണി ശരിയായ നിരീക്ഷണം നടത്തി. ഇതാണ് ശരിയായ മീറ്റ് ദി എഡിറ്റർ.

  • @basheebashi1866
    @basheebashi1866 2 หลายเดือนก่อน

    മാധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹൻ മൂലക്കിരിതിയ കാര്യം കൂടി പരാമർശിക്കാമായിരുന്നു.

  • @Junaid-n1k
    @Junaid-n1k 2 หลายเดือนก่อน

    ഉത്തർ പ്രദേശ്
    *******************ഇന്ത്യ 43
    ബിജെപി 33 ആ ഹാ നല്ല വളർച്ച

  • @arunraj8110
    @arunraj8110 2 หลายเดือนก่อน

    What Prediction And Explanation

  • @DineshgDineshg-b2i
    @DineshgDineshg-b2i 2 หลายเดือนก่อน

    UnniSir 👍

  • @kamarudheenkarappamveettil9652
    @kamarudheenkarappamveettil9652 2 หลายเดือนก่อน

    അതാണ്... ക്യാൻന്ത്ര തന്ദ്രം.. യോഗിയെ അകറ്റുക... അദ്ധ്വാനി ടീമിനെ മാറ്റിയ പോലെ വളരുന്നവരെയും ഒതുക്കാൻ ആത്മീയ നേതാവും ടീമും 🙏🙏👌

  • @PrabhakaranThekkummuri-zm1xp
    @PrabhakaranThekkummuri-zm1xp 2 หลายเดือนก่อน

    How long will continue this. Whether it will last in March 2029.

  • @imgopal2255
    @imgopal2255 2 หลายเดือนก่อน +1

    Yogi❤

  • @kukku9877
    @kukku9877 2 หลายเดือนก่อน +6

    സഖല കച്ചറകളും ഒന്നിലല്ലേ 🤣🤣🤣

  • @azizksrgd
    @azizksrgd 2 หลายเดือนก่อน +3

    മോഡി ക്ക് ശേഷം നേതാവ് ആയിട്ട് ആരങ്കിലും വന്നിട്ടുണ്ടോ

    • @kamarudheenkarappamveettil9652
      @kamarudheenkarappamveettil9652 2 หลายเดือนก่อน

      വരാൻ സമ്മതിക്കില്ല.. പോകുന്ന പോക്കിൽ പാർട്ടിയെയും കൊണ്ടേ പോവൂ 🙏നമ്മടെ കേരളത്തിലും 👌

  • @sebastianouseph
    @sebastianouseph 2 หลายเดือนก่อน

    Mr. Unni, talking about Advani ji and Murali Manohar Joshi ji, what did Mr. PV do in Kerala? 😂😂😂

  • @chipdu1832
    @chipdu1832 2 หลายเดือนก่อน +1

    ഈ കണക്കുകളൊക്കെ എങ്ങനെ കാണാതെ പഠിക്കുന്നു ഉണ്ണി 🙄

  • @dasanb.k2010
    @dasanb.k2010 2 หลายเดือนก่อน

    മുദ്രാവാക്യം തിരിച്ചടിയായി, അമ്പാനേ.

  • @ismailakknvm6686
    @ismailakknvm6686 2 หลายเดือนก่อน

    unni

  • @bindubindu8539
    @bindubindu8539 2 หลายเดือนก่อน

    താങ്കൾ ആദ്യം പറഞ്ഞത് പോലെ സംഭവിക്കുന്നു

  • @hameedmlp5686
    @hameedmlp5686 2 หลายเดือนก่อน

    അധികാരത്തിനു വേണ്ടി മാത്രമുള്ള രാജ്യം വെച്ചുള്ള കളികൾ

  • @muhammedakmuhammed7659
    @muhammedakmuhammed7659 2 หลายเดือนก่อน

    Unni sir super

  • @Hashir175
    @Hashir175 2 หลายเดือนก่อน

    Unni sir fans

  • @SujithaPp-rw7zh
    @SujithaPp-rw7zh 2 หลายเดือนก่อน +1

    ഒര🥂 പണിയുംഇല്ല എന്നാണ് തോനുന്നത്

  • @sulaimancm841
    @sulaimancm841 2 หลายเดือนก่อน

    സാറിന്റെ നിരീക്ഷണം കറക്റ്റ് ആണ്

  • @solosoccer-bc1ye
    @solosoccer-bc1ye 2 หลายเดือนก่อน +2

    വിഭജിച്ച് ഭരിച്ചവർ വിഭജിച്ച് തന്നെ നശിക്കുമോ 😊😊

  • @mohan748
    @mohan748 2 หลายเดือนก่อน +1

    Unni തരാം പോലെ പറയുന്നു...

  • @somlata9349
    @somlata9349 2 หลายเดือนก่อน +1

    കേശവ്ജി യെ ഞാൻ പല പ്രാവശ്യം കണ്ടിട്ടുണ്ട്

    • @HappyMarathon-yj2rh
      @HappyMarathon-yj2rh 2 หลายเดือนก่อน

      എങ്കിൽ പിന്നെ ഇനി ഒന്നും വേണ്ട,?

  • @abduljaleelpakara6409
    @abduljaleelpakara6409 2 หลายเดือนก่อน

    Venu ❤

  • @usmank9032
    @usmank9032 2 หลายเดือนก่อน

    അതു അരവിന്ദ് കെജരിവാൾ പറഞ്ഞത് എത്ര കറക്റ്റ് ആയ ഇതു വെട്ടി വെട്ടി തീരേണ്ട പാർട്ടിയാണ് ബിജെപി