പാലയൂർ ക്രിസ്ത്യൻ പള്ളിയിൽ പോലീസ് കരോൾ മുടക്കിയത് എല്ലാ ചാനലുകളിലും വലിയ വാർത്തയാണ്, കേന്ദ്ര മന്ത്രി വരെ ഇതിനെതിരെ പ്രതികരിച്ചു . എന്നാൽ ഈ പള്ളിയിൽ നിന്നും ഏകദേശം 5-6 കിലോ മീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന പറമ്പൻ തളി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം പാവറട്ടി പോലീസ് വന്ന് ( C I രമേഷ് ൻ്റെ ഉത്തരവ് പ്രകാരം) ഭീഷണി പെടുത്തി പരിപാടികൾ നിർത്തിപ്പിച്ചു കൊച്ചു കുട്ടികളുടെ നൃത്തങ്ങളും , ക്ഷേത്ര കലകളും ആണ് നിർത്തിച്ചത്. ഇത് ആരും അറിയുന്നില്ല , ഇതുപോലെ എത്ര ക്ഷേത്രങ്ങളിൽ ഉണ്ടായിട്ടുണ്ടാകും. പക്ഷേ അതൊന്നും ഒരു വാർത്തയല്ല, ക്ഷേത്രങ്ങളിൽ ഹിന്ദുക്കൾ ഒത്തുകൂടുന്നത് തടയുക എന്നതാണ് അത്തരക്കാരുടെ ഉദ്ദേശം ഇനി ഒരു പക്ഷേ കരോൾ പോലീസ് മുടക്കില്ലായിരിക്കും പക്ഷേ ഹിന്ദുക്കളുടെ കാര്യം ..? അതുപോലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും ഇടയിൽ പോലീസ് ഹിന്ദുക്കളോട് പല നര നായാട്ടും നടത്താറുണ്ട് . പള്ളികളിലും മസ്ജിദിലും മുട്ട് വിറക്കുന്ന പോലീസിന് ക്ഷേത്രങ്ങളിൽ എല്ലാം ഒരു പ്രത്യേക ഹരമാണ്...... ഇത്തരം സംഭവങ്ങളിൽ ഹിന്ദുവിനെ സംഘം കൂടി കൈവിട്ടാൽ ഇനി ഒരു പാലായനം മാത്രമാണ് നമ്മുടെ ഭാവി........
ശാശ്വതമായ നീതിയും ജീവിതത്തിന്റെ നിത്യസത്യം" എന്നാണ്. ഇത് ഹിന്ദുമതത്തിന്റെ ആധികാരികവും പാരമ്പര്യപരവുമായ സിദ്ധാന്തമായും ജീവചര്യയായും മനസ്സിലാക്കപ്പെടുന്നു. സനാതന ധർമ്മം എന്താണെന്നു വിശദീകരിക്കുമ്പോൾ, ഇത് ഒരു മതവിശ്വാസമോ സങ്കീർണമോ മാത്രമല്ല; മറിച്ച്, മനുഷ്യന്റെ ആത്മീയ വളർച്ചയിലേക്ക് മാർഗനിർദേശങ്ങൾ നൽകുന്ന സദാചാര പ്രമാണങ്ങളായ സത്യവും അഹിംസയും, കർമ്മവും സദ്ഭാവനയും എന്നിവ ഉൾക്കൊള്ളുന്ന ഒരു ജീവിതരീതി കൂടിയാണ്.
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പലക്ഷേത്രങ്ങളിലും ഷർട്ട് ഊരിയേ അകത്ത് കയറാവു എന്ന നിർബന്ധം ഉണ്ടെന്നും ഇത്തരം നിർബന്ധ ബുദ്ധി പാടില്ലായെന്നും ഇത്തരം ആചാരങ്ങൾ കാലാനുസൃതമായി മാറ്റപ്പെടേണ്ടതാണ് എന്നുമാണ് ശിവഗിരിയിൽ വച്ച് സച്ചിദാനന്ദ സ്വാമി പറഞ്ഞത്. മുമ്പ് ഇതേ അഭിപ്രായം ചിതാനന്ദപുരി സ്വാമിയും dr N ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഇത് പറയാൻ താനാര് എന്ന് ചോദ്യം ആരും ചോദിച്ചുകേട്ടില്ല. ഒരേ അഭിപ്രായം പറഞ്ഞ മൂന്നു പേരോടും ഇത് പറയാൻ താനാര് എന്ന ചോദ്യം ഉയർന്നു കേട്ടിരുന്നു എങ്കിൽ അത് ആചാരത്തിൻമേൽ കടന്നുകയറിയതിലുളള രോക്ഷം കൊണ്ടു പറഞ്ഞു പോയതാണെന്നു കരുതാമായിരുന്നു. പക്ഷേ ആചാരത്തെപ്പറ്റി അഭിപ്രായം പറയാൻ താനാര് എന്ന ചോദ്യം ശിവഗിരിയിലെ സച്ചിദാനന്ദ സാമിയോട് മാത്രമെ ചോദിച്ചൊളളു. 1888 ൽ ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തിയപ്പോഴും ഇതുപോലെയുളള ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നോക്ക സമൂദായക്കാരനായ സച്ചിദാനന്ദ സ്വാമി ആചാരത്തിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതാണൊ ഇത്രയേറെ വിവാദം ഉണ്ടാകാനുളള കാരണം ?. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലേ നമ്മുടേത് ? ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരേയൂം ഒരുപോലെ കാണുന്നതാണ് സനാതന ധർമം എങ്കിൽ ഒരേ അഭിപ്രായം പറഞ്ഞ മൂന്നുപേരോടൂം സമൂഹം ഒരുപോലെ പ്രതികരിക്കേണ്ടതായിരൂന്നില്ലേ ? .
അദ്വൈതം (Advaitham) മലയാളത്തിൽ: അദ്വൈതം ശങ്കരാചാര്യർ പ്രസ്താവിച്ച തത്വശാസ്ത്രം ആകുന്നു, അതിന്റെ അടിസ്ഥാനമാണ് ബ്രഹ്മം ഒരൊന്നും, അതിനൊപ്പം ഇരട്ടത്വം ഇല്ല. ആത്മാവും പരബ്രഹ്മവും ഒന്നാണെന്ന ആശയം.
Thank you Rr Gurumootthy.you are telling the truth and facts.But nobody tell the truth publically because they afraid of the other religion and political party.Swamy is Hindu who belonged Izhuva community.,Swami is a Brama njani and social reformer
യാഗവും ജ്യോതിഷവും അടക്കം എല്ലാ ഭാരതീയ ശാശ്ത്ര ങ്ങളും ഋഷിമാർ ഉണ്ടാക്കിയതാണ്.ദീർഘവീക്ഷണമുള്ളവരാണ് അവർ. അവർ ത്രികാലഞ്യാനികളാണ്........!! ഹൃശീശ്വരന്മാരാണ്...........!!!!!! ...
Maricha Christ uyarnnu ezhunettu enathina enthana oru proof??? Christ was a Jew then how did he become a christian??? Mary was an eternal Virgin,then how did she deliver Jesus Christ. What is the proof to believe that Jesus cured people's leprosy,blindness and turned plain water into wine by merely touching it??
Waste of time debating on this subject. That fellow will not change and the sanyasi (kaashayambara bahu kritha vesham). Are there any malloos who know their lineage.
വിദ്യസാഗർ ഗുരുമുർത്തി,, 🙏🏻❤️❤️
എല്ലാ ഹിന്ദുക്കളുടെയും അഭിമാനം ❤️🔥🔥🔥🔥🔥🔥🔥
പാലയൂർ ക്രിസ്ത്യൻ പള്ളിയിൽ പോലീസ് കരോൾ മുടക്കിയത് എല്ലാ ചാനലുകളിലും വലിയ വാർത്തയാണ്, കേന്ദ്ര മന്ത്രി വരെ ഇതിനെതിരെ പ്രതികരിച്ചു . എന്നാൽ ഈ പള്ളിയിൽ നിന്നും ഏകദേശം 5-6 കിലോ മീറ്റർ അകലെ മാത്രം സ്ഥിതി ചെയ്യുന്ന പറമ്പൻ തളി മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം പാവറട്ടി പോലീസ് വന്ന് ( C I രമേഷ് ൻ്റെ ഉത്തരവ് പ്രകാരം) ഭീഷണി പെടുത്തി പരിപാടികൾ നിർത്തിപ്പിച്ചു കൊച്ചു കുട്ടികളുടെ നൃത്തങ്ങളും , ക്ഷേത്ര കലകളും ആണ് നിർത്തിച്ചത്. ഇത് ആരും അറിയുന്നില്ല , ഇതുപോലെ എത്ര ക്ഷേത്രങ്ങളിൽ ഉണ്ടായിട്ടുണ്ടാകും. പക്ഷേ അതൊന്നും ഒരു വാർത്തയല്ല, ക്ഷേത്രങ്ങളിൽ ഹിന്ദുക്കൾ ഒത്തുകൂടുന്നത് തടയുക എന്നതാണ് അത്തരക്കാരുടെ ഉദ്ദേശം ഇനി ഒരു പക്ഷേ കരോൾ പോലീസ് മുടക്കില്ലായിരിക്കും പക്ഷേ ഹിന്ദുക്കളുടെ കാര്യം ..? അതുപോലെ പൂരങ്ങൾക്കും ഉത്സവങ്ങൾക്കും ഇടയിൽ പോലീസ് ഹിന്ദുക്കളോട് പല നര നായാട്ടും നടത്താറുണ്ട് . പള്ളികളിലും മസ്ജിദിലും മുട്ട് വിറക്കുന്ന പോലീസിന് ക്ഷേത്രങ്ങളിൽ എല്ലാം ഒരു പ്രത്യേക ഹരമാണ്......
ഇത്തരം സംഭവങ്ങളിൽ ഹിന്ദുവിനെ സംഘം കൂടി കൈവിട്ടാൽ ഇനി ഒരു പാലായനം മാത്രമാണ് നമ്മുടെ ഭാവി........
വളരെ നല്ല ചർച്ച... മറ്റു ചാനലുകൾ കണ്ടു പഠിക്കേണ്ട ചർച്ച. വളരെ സമാധാനപരവും അറിവും നൽകിയ ചർച്ച.... നന്ദി
പിണറായി അവസരവാദി..,...!!
Trust and belief ഇതു രണ്ടും രണ്ടാണ് Mr. ഹരി.
Caption is❤lovely
very good debat,,,adv,badev ,,gurumoorthi,,,Hari sir,,and nambair,,good thanks ,,kurachu arivu kitty,,thanks 4 all
ശാശ്വതമായ നീതിയും ജീവിതത്തിന്റെ നിത്യസത്യം" എന്നാണ്. ഇത് ഹിന്ദുമതത്തിന്റെ ആധികാരികവും പാരമ്പര്യപരവുമായ സിദ്ധാന്തമായും ജീവചര്യയായും മനസ്സിലാക്കപ്പെടുന്നു.
സനാതന ധർമ്മം എന്താണെന്നു വിശദീകരിക്കുമ്പോൾ, ഇത് ഒരു മതവിശ്വാസമോ സങ്കീർണമോ മാത്രമല്ല; മറിച്ച്, മനുഷ്യന്റെ ആത്മീയ വളർച്ചയിലേക്ക് മാർഗനിർദേശങ്ങൾ നൽകുന്ന സദാചാര പ്രമാണങ്ങളായ സത്യവും അഹിംസയും, കർമ്മവും സദ്ഭാവനയും എന്നിവ ഉൾക്കൊള്ളുന്ന ഒരു ജീവിതരീതി കൂടിയാണ്.
Very good conversation
വിദ്യാസാഗർ ഗുരു 💪👍👍👍👍.
🕉️🔱❤️🙏
എല്ലാവരും ഡിബേറ്റ് ചെയ്തു കാലം കഴിച്ചു കൂട്ടുക കേരളം സർവ നാശത്തിൽ പോവുകയാണ് ഇതിനെന്താണ് പോംവഴി അതിനുള്ള ഡിബേറ്റ് നടത്തൂ രാഷ്ട്രീയക്കാരെ പുറത്താക്കൂ
ശ്രീനാരായണഗുരു പ്രതിഷ്ഠ നടത്തിയ പലക്ഷേത്രങ്ങളിലും ഷർട്ട് ഊരിയേ അകത്ത് കയറാവു എന്ന നിർബന്ധം ഉണ്ടെന്നും ഇത്തരം നിർബന്ധ ബുദ്ധി പാടില്ലായെന്നും ഇത്തരം ആചാരങ്ങൾ കാലാനുസൃതമായി മാറ്റപ്പെടേണ്ടതാണ് എന്നുമാണ് ശിവഗിരിയിൽ വച്ച് സച്ചിദാനന്ദ സ്വാമി പറഞ്ഞത്. മുമ്പ് ഇതേ അഭിപ്രായം ചിതാനന്ദപുരി സ്വാമിയും dr N ഗോപാലകൃഷ്ണനും അഭിപ്രായപ്പെട്ടിരുന്നു. അന്ന് ഇത് പറയാൻ താനാര് എന്ന് ചോദ്യം ആരും ചോദിച്ചുകേട്ടില്ല. ഒരേ അഭിപ്രായം പറഞ്ഞ മൂന്നു പേരോടും ഇത് പറയാൻ താനാര് എന്ന ചോദ്യം ഉയർന്നു കേട്ടിരുന്നു എങ്കിൽ അത് ആചാരത്തിൻമേൽ കടന്നുകയറിയതിലുളള രോക്ഷം കൊണ്ടു പറഞ്ഞു പോയതാണെന്നു കരുതാമായിരുന്നു. പക്ഷേ ആചാരത്തെപ്പറ്റി അഭിപ്രായം പറയാൻ താനാര് എന്ന ചോദ്യം ശിവഗിരിയിലെ സച്ചിദാനന്ദ സാമിയോട് മാത്രമെ ചോദിച്ചൊളളു. 1888 ൽ ശ്രീ നാരായണഗുരു അരുവിപ്പുറത്ത് ക്ഷേത്ര പ്രതിഷ്ഠ നടത്തിയപ്പോഴും ഇതുപോലെയുളള ചോദ്യങ്ങൾ ഉയർന്നിരുന്നു. പിന്നോക്ക സമൂദായക്കാരനായ സച്ചിദാനന്ദ സ്വാമി ആചാരത്തിനെക്കുറിച്ച് ഒരു അഭിപ്രായം പറഞ്ഞതാണൊ ഇത്രയേറെ വിവാദം ഉണ്ടാകാനുളള കാരണം ?. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലേ നമ്മുടേത് ? ജാതി മത ചിന്തകൾക്ക് അതീതമായി എല്ലാവരേയൂം ഒരുപോലെ കാണുന്നതാണ് സനാതന ധർമം എങ്കിൽ ഒരേ അഭിപ്രായം പറഞ്ഞ മൂന്നുപേരോടൂം സമൂഹം ഒരുപോലെ പ്രതികരിക്കേണ്ടതായിരൂന്നില്ലേ ? .
Vidya Sagar Sir, it's waste to argue with CPM fellows.
അദ്വൈതം (Advaitham) മലയാളത്തിൽ:
അദ്വൈതം ശങ്കരാചാര്യർ പ്രസ്താവിച്ച തത്വശാസ്ത്രം ആകുന്നു, അതിന്റെ അടിസ്ഥാനമാണ് ബ്രഹ്മം ഒരൊന്നും, അതിനൊപ്പം ഇരട്ടത്വം ഇല്ല. ആത്മാവും പരബ്രഹ്മവും ഒന്നാണെന്ന ആശയം.
Thank you Rr Gurumootthy.you are telling the truth and facts.But nobody tell the truth publically because they afraid of the other religion and political party.Swamy is Hindu who belonged Izhuva community.,Swami is a Brama njani and social reformer
അൽ കേരളം 💀☠️☠️☠️.
യാഗവും ജ്യോതിഷവും അടക്കം എല്ലാ ഭാരതീയ ശാശ്ത്ര ങ്ങളും ഋഷിമാർ
ഉണ്ടാക്കിയതാണ്.ദീർഘവീക്ഷണമുള്ളവരാണ് അവർ.
അവർ ത്രികാലഞ്യാനികളാണ്........!!
ഹൃശീശ്വരന്മാരാണ്...........!!!!!!
...
ഇതര മതം എന്ന് പറഞ്ഞ് പാവം ക്രിസ്ത്യാനിയുടെ നെഞ്ചത്ത് കേറിക്കോ.....😮😮😮😮😮 പൊട്ടിത്തെറിക്കുന്ന പൊട്ടന്മാരെ പറയാൻ ......ക്ക് ഉറപ്പ് വേണം😊😊😊
Wow സുകുമാരൻ നായർ
നായർ ആയതിൽ അഭിമാനം 🙏🙏
കിണ്ടിയും വെള്ളത്തിൽ ജനിച്ചവൻ നായർ
Kure enthokkeyo parayan padichu vechittunde
Vidya sagar gurumurthi❤ sir gurudevanekurichu parayunna kettittu kuliru korunnnu🙏🙏
Disposable poonool ittu kayranam ambalathil.bhagwan confused aavum.kadakalil poonool kachavdam kondu nalla varumaanam undaavum.
Keralathil glasnost perestroika ....glass il othungi.
Opposition party ignite and speak hindu religious but all are hiindus people did'nt say anything and didnt take action against opposition party
Enghane ulla nireeswara ravadhikale churches Kalil janam TV vilichethe mosham ayi poyi,sheri alla
Mr.Baldev is talking utter foolishness.He is not competent to talk about Bhagavat geetha,Upanishads or Vedas
Chamchir ganapathi mith ane yenn paranjille communicest vaya thuranno?????? 😭😭😭
സുഹി൪തെ ഗുരു ആശപരമായി ഈ ഹിന്തു മദത്തിലെസനാധനദ൪മ്മതെ അലെല ആശപരമായി എതി൪തതത് അലാതെ (കസ്തൃനിയേയു൦ മുസ്ളിമിനേയു൦ അേദഹ൦ എതി൪തതത് ആദൃ൦ ഹിന്തു മദ്ധതിലെ (പശനങൾ പരിഹരികു മുഖൃമന്തൃ പറഞത് ശരിതനെ ഗുരുവായൂ൪ ശബരിമല പത്മനാഭസ്വമി ഉദാഹരണ൦
ഗുരു എതി൪തതത് ഹിന്തു മദ്ധതിനെ മാ(തമാണ് മറ്റുമദ്ധ തിനെ എതി൪തതില്ല
Maricha Christ uyarnnu ezhunettu enathina enthana oru proof???
Christ was a Jew then how did he become a christian???
Mary was an eternal Virgin,then how did she deliver Jesus Christ.
What is the proof to believe that Jesus cured people's leprosy,blindness and turned plain water into wine by merely touching it??
Keralathil ambala praveshanam nadathiyatha cpm um congress party yum aana.avaralley ambalam bharikkunnatha.hindu kal ennu parayinna pinnakka vibhagakaar annum innum chooshanam cheyya pedunnu.panda brahmins,innu cpm-khangress party chooshnam cheyunnu.anya samsthanathil bjp yum ambalam vittu cash undakkunnu.
enitta shirt intay ambala praveshnam aavashyapedunnu.😂😂😂
Aana karyathintay idayil shirt ittu kayrunnatha chena karyam aana keto.😂😂😂
पीत्वा पीत्वा पुनः पीत्वा, यावत् पतति भूतले। उत्थाय च पुनः पीत्वा, पुनर्जन्म न विद्यते।।
Ithanu kerala govt madhya nayam.
Arabi kadal vattana varey kudikkooo.
kudippikkooo.
ShankaraNarayan brand nayam.
😂
Waste of time debating on this subject. That fellow will not change and the sanyasi (kaashayambara bahu kritha vesham). Are there any malloos who know their lineage.
200 varsham mumbu varey vatican ilay viddikal suryan bhoomi nay valayam vekkunnu enna vishwasicha nikrishta jeevigalaaa. Avarkaano ningal sanatana dharmathey patti paranju mansilaki kodukkunnatha????
Islam.bhoomi flat aana enna innum madrasayil padipikkunnu.
chandrana chuttum bhumi yum suryanum chuttunnu enna padippikunnu madrassa yil.ivarkaano sanatan dharm enthaana othi kodukunnatha???
Ithoru life long learning and un-learning aana.
Matham ennu paranjal vishwasam allado baladev. Athu oralude opinion mathramanu. Thanaara Sanatana dharmathe patti parayan. Ettum pottum arityatha thanne okke pidichu debate nu kondiruthunnadu thanne mosham.