പൂയം നക്ഷത്രഫലം pooyam nakshatra phalam

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 400

  • @darsanapk238
    @darsanapk238 2 ปีที่แล้ว +47

    ജീവിച്ചു കൊണ്ടിരിക്കുന്നത് കണ്ണാടിയിൽ നോക്കി പറയും പോലെ പറഞ്ഞു. 100 ശതമാനം ശരി ❤️❤️❤️❤️👍

    • @freethinker8465
      @freethinker8465 2 ปีที่แล้ว +1

      സയൻസ് ഇത്ര കണ്ട് വളർന്നിട്ടും ഇത് പോലുള്ള കോപ്പ് വർത്താനം കേ ട്ട് ബോധം പോകുന്നവരെ സമ്മതിക്കണം

    • @vineshpv446
      @vineshpv446 2 ปีที่แล้ว +6

      @@freethinker8465 സയൻസ് കണ്ട് തന്നെയാണ് വളർന്നത്. ഞാൻ പൂയം നാളാണ്. ഇദ്ദേഹം പറയുന്ന 95 % - 99% ഉം ശരിയാണ്.

    • @abhinesmr7510
      @abhinesmr7510 2 ปีที่แล้ว

      Njnum ppoyum

    • @sayanapraveeshsayanapravee7858
      @sayanapraveeshsayanapravee7858 2 ปีที่แล้ว

      Njanum

    • @vivekv5813
      @vivekv5813 2 ปีที่แล้ว

      100 %❤❤

  • @mathewchettan4801
    @mathewchettan4801 2 ปีที่แล้ว +19

    എന്റെ നാള് പൂയം താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരി താങ്കളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @parameshwarangopalakrishna8648
    @parameshwarangopalakrishna8648 2 ปีที่แล้ว +12

    പറഞ്ഞത് വളരെ ശരിയാണ് ഞാനും പൂയ്യ ംനക്ഷത്രമാണ് പക്ഷേ എനിക്ക് എന്റെ നാളിനെ ഇഷ്ടമാണ്

    • @deepakv3044
      @deepakv3044 2 ปีที่แล้ว

      Njanum pooyam aanu

  • @anoopsreekandan7401
    @anoopsreekandan7401 ปีที่แล้ว +10

    എത്ര മനോഹരം ഈ പൂയം നക്ഷത്രം ❤

  • @kavithaajith3123
    @kavithaajith3123 2 ปีที่แล้ว +6

    താങ്കൾ പറഞ്ഞത് അത്രയും ,അനുഭവം കൊണ്ട്, ശരിയാണ്.

  • @joshuaowncountry7107
    @joshuaowncountry7107 2 ปีที่แล้ว +98

    ഇതിലും ഭേദം പൂയം നക്ഷത്രത്തിൽ ജനിച്ചവർ ജനിക്കുമ്പോൾ തന്നെ മരിക്കുകയാണ് നല്ലത്.. ഞാനൊരു പൂയം നക്ഷത്ര കാരനാണ്... 32 വയസ്സ് ഉണ്ട് ഇതുവരെ രക്ഷപ്പെട്ടിട്ടില്ല... പലതും ചെയ്തു നോക്കി ഒന്നിലും ഫലം കണ്ടില്ല... പറഞ്ഞതിൽ നൂറിൽ നൂറ് ശതമാനം ശരിയാണ്... ഒന്നും പറയാനില്ല...🙏🙏

    • @greshmar9074
      @greshmar9074 2 ปีที่แล้ว +4

      Sathyam

    • @mini-ie9ju
      @mini-ie9ju 2 ปีที่แล้ว +2

      സത്യം

    • @mini-ie9ju
      @mini-ie9ju 2 ปีที่แล้ว +6

      ഞാൻ 42.....അവസ്ഥക്ക് ഒരു വ്യത്യാസവുമില്ല

    • @vitnaragesh1503
      @vitnaragesh1503 2 ปีที่แล้ว +3

      Sathyam

    • @arunt.s5688
      @arunt.s5688 2 ปีที่แล้ว +1

      Sathyam enikkum athuthanneyanu parayanullathu. Onnenkil nalla thanthakkum thallakkum janikkanam

  • @SivaSiva-gz1se
    @SivaSiva-gz1se 2 ปีที่แล้ว +4

    സർ താങ്കൾ പറഞ്ഞത് എന്റെ കാര്യത്തിൽ വളരെ ശരിയാണ് 🙏🙏🙏🙏

  • @shajupa4925
    @shajupa4925 2 ปีที่แล้ว +32

    100% ശരിയാണ്🙏

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +11

    നമസ്കാരം 🙏 പൂയം 🙏 രക്ഷപ്പെടുമേ നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @snehasambhu4665
    @snehasambhu4665 2 ปีที่แล้ว +22

    ഞാൻ പൂയം നക്ഷത്രത്തിൽ ജനിച്ചത് ആണ്. ദുരന്തം ആണ് ജീവിതം 😊

    • @chaplin1669
      @chaplin1669 ปีที่แล้ว +1

      Agane ethine vicharikkunne...Hardwork and smart work ❤️❤️

    • @nair123-md
      @nair123-md ปีที่แล้ว

      😅😅

  • @akhil2204
    @akhil2204 2 ปีที่แล้ว +11

    😳😳😳 എന്റമ്മേ.....90 % സത്യം... 🙄
    ഓടി ഓടി ഒരു വഴിക്കായ്... ഇപ്പോഴും ഓടുന്നു... എങ്ങും എത്തുന്നില്ല

  • @subashbabu1694
    @subashbabu1694 2 ปีที่แล้ว +6

    100%ശരിയാണ് അങ്ങ് പറഞ്ഞത്. 🙏🙏🙏🙏🙏🙏🙏🙏

  • @vijayans3590
    @vijayans3590 หลายเดือนก่อน

    100. ശതമാനം ശരി. നന്ദി......... ഇനിയും .തങ്കളെ പ്രതീക്ഷിക്കുന്നു......

  • @mydreamworld1595
    @mydreamworld1595 2 ปีที่แล้ว +16

    Pooyam nalukar like cheyyoo.

  • @mini-ie9ju
    @mini-ie9ju 2 ปีที่แล้ว +9

    01:51-01:54 അത്രയേറെ കഷ്ടപ്പെട്ടു കൈയിൽ കിട്ടീറ്റും സന്തോഷിക്കാൻ ആവാത്ത അവസ്ഥ .... അച്ചട്ടാണ്

  • @soumyavinod8987
    @soumyavinod8987 2 ปีที่แล้ว +6

    വളരെ സത്യമാണ് sir 👏🏻👏🏻👏🏻

  • @gayasree286
    @gayasree286 2 ปีที่แล้ว +28

    എൻ്റെ husband nte നക്ഷത്രം ആണ് പൂയം 😊😊
    സാർ പറഞ്ഞതെല്ലാം വളരെ correct ആണ്.

    • @babyasokan3376
      @babyasokan3376 2 ปีที่แล้ว

      പൂയം നക്ഷത്രത്തിലുള്ള പുരുഷൻ 32വയസ്സിൽ കല്യാണം കഴിച്ചാൽ ദോഷം ഉണ്ടോ

    • @gayasree286
      @gayasree286 2 ปีที่แล้ว

      @@babyasokan3376 30 വയസിനു ശേഷമാണ് പൂയം നാളിൽ ഉള്ള പുരുഷന്മാർക്ക് വിവാഹയോഗം പറയുന്നത് കേട്ടിരിക്കുന്നത്.

    • @sunina5527
      @sunina5527 2 ปีที่แล้ว +2

      @@gayasree286 sthreekalko?

    • @Maalumaalu1234
      @Maalumaalu1234 2 ปีที่แล้ว +1

      പൂയം naalukaarude പിതാവ് നേരത്തെ മരണപ്പെടും എന്ന് പറയുന്നത് സത്യമാണോ. Husbundinte അച്ഛൻ ഇപ്പോഴും ഉണ്ടോ.. എന്റെ ഒരു പേടി കൊണ്ട് ചോദിക്കുന്നതാ.pls reply

  • @vijayvysuvjay9806
    @vijayvysuvjay9806 2 ปีที่แล้ว +1

    Nanjan pooyam Anu
    Kudumba jeevitham santhoshamayi pokunnu

  • @NimmypmNimmypm-iu6io
    @NimmypmNimmypm-iu6io 6 หลายเดือนก่อน +2

    Sheriyaaa kure vedhnichalum palthum nediuittund

  • @deepajayesh1507
    @deepajayesh1507 2 ปีที่แล้ว +6

    100% സത്യം 🙏🙏🙏🙏
    Deepa. പൂയം

  • @nandananandu7155
    @nandananandu7155 ปีที่แล้ว +9

    ഞാൻ ജനിച്ചു അന്ന് മുതൽ തുടങ്ങിയതാ എന്റെ കഷ്ട്ട കാലം 😔ഇന്ന് വരെ കഷ്ട്ട കാലം marittilla 😭 എന്നും ദുഃഖം മാത്രം 😔

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +3

    നമസ്തേ 🙏 അങ്ങു പറഞ്ഞകാരൃം101/%ശരിയാണു നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @sunithanishadh2822
    @sunithanishadh2822 2 ปีที่แล้ว +9

    എല്ലാം ശെരിയാണ് 🥰🥰

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว +7

    നമസ്തേ 🙏 2022 നല്ലത് വരുമേ നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว +9

    എന്നെ ഉപദേശിക്കാൻ വന്ന ദുഷ്ടമാരാണ് (parents,relatives,friends,teachers,socities) enne പ്രശ്നങ്ങളിൽ കൊണ്ടുചാടിച്ചു എന്റെ ജീവിതം തകർത്തത് അതുകൊണ്ടാ ഞാൻ അവരുടെ ഉപദേശങ്ങൾക്കു വിലകല്പിക്കാത്തത്

  • @lekhaminu3295
    @lekhaminu3295 2 ปีที่แล้ว +13

    Sir u r perfect

  • @nancyissac1397
    @nancyissac1397 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം 100% ശരിയാണ് സാർ.... താങ്ക്സ് 🙏

  • @dhanyakannan1318
    @dhanyakannan1318 2 ปีที่แล้ว +15

    100%shariyanu 👌

  • @TERROREDITZ-s2p
    @TERROREDITZ-s2p 2 ปีที่แล้ว +4

    100% സത്യം 🙏

  • @satheeshmb30
    @satheeshmb30 2 ปีที่แล้ว +6

    നമസ്ക്കാരം
    സർ എന്റെ മകളുടെ നാൾ പൂയം ആണ് ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ 90 ശരി യാണ് ennal വിദ്യാഭ്യാസവും നല്ല ജോലിയും ഉണ്ട് പക്ഷെ വിവാഹജീവിതം സന്തോഷമല്ല എന്നോടും ഞാൻ അമ്മയാണ് എന്നാലും eppolum ദേഴ്സ്യമാണ് ഇതിന് എന്താണ് oru പ്രതിവിധി അവരുടെ സന്തോഷം ആണ് നമ്മുടെ ജീവിതം

  • @jishatc14
    @jishatc14 2 ปีที่แล้ว

    Allam.sariyanu anda kariathil.anda.kariathil.arum.edapadunnath.eshtamala.very.thanks

  • @rajasreekr4062
    @rajasreekr4062 2 ปีที่แล้ว +5

    ഞാൻ പൂയം അല്ല പക്ഷേ എന്റെ ഏറ്റവും അടുത്ത ഹൃദയത്തോട് ചേർത്ത് വയ്ക്കണ്ട ബന്ധങ്ങളിൽ 2 പൂയം നാളുകാർ ഉണ്ട്.. പക്ഷേ അനുഭവത്തിൽ നിന്നും പറയുകയാ... നിരുപദ്രവകാരികൾ ആണ് പക്ഷേ ഇത്രയും സ്വാർത്ഥത പിടിച്ച ആളുകൾ, നന്ദി പ്രകടിപ്പിക്കാത്ത ആളുകൾ വേറെ കാണില്ല, ഈ രണ്ടുകാര്യമൊഴിച്ചാൽ ബാക്കി എല്ലാ കാര്യത്തിലും ഗുണവതികൾ ആണ് 😊

    • @chrizzzzz2193
      @chrizzzzz2193 2 ปีที่แล้ว +3

      പൂയം നക്ഷത്രക്കാർക്ക് നന്ദി ഇല്ലായ്മ ഇല്ല കേട്ടോ ..സ്വാർഥതയും ഇല്ല.🤗

    • @chaplin1669
      @chaplin1669 ปีที่แล้ว +1

      ​@@chrizzzzz2193sathyam..പ്രകടിപ്പിക്കാൻ അറിയില്ല എന്നെ ulle

  • @VISHNUVISWANG
    @VISHNUVISWANG 2 ปีที่แล้ว +5

    Pooyam naalukarananu njn but orikkalum njn swartha chimtnagathi orikalum njn arodum kanichtla athu ende karuthil seriyalla.. Bakiyoke seriyaanu

  • @geethatk4265
    @geethatk4265 2 ปีที่แล้ว +5

    Ellam Sathyam🙏

  • @ManjulaManju-n6m
    @ManjulaManju-n6m 5 หลายเดือนก่อน

    താങ്കൾ പറഞ്ഞത് ഈ 52 വയസ്സുവരെയും ശരിയാണ് 👍🏼👍🏼

  • @himasanal5459
    @himasanal5459 2 ปีที่แล้ว +4

    എന്റെ നാൾ പൂയംമാണ് എല്ലാം ശെരിയാണ്

  • @himanshivermanewshorts3799
    @himanshivermanewshorts3799 2 ปีที่แล้ว +5

    100% correct 🙏

  • @sree658
    @sree658 2 ปีที่แล้ว

    100 % truth. 34 yrs vare air il aayirunnu. Ente ponnoo... ippozha nilam thottath!!!!

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว +1

    ഇതിലെഴുതിയ കമന്റസ് എന്റെ വിഷമം കൊണ്ടെഴുതിയതാ എന്നോടൊന്നും തോന്നരുത്. ഇതില്പറഞ്ഞതെല്ലാം സത്യമാണ് ഞാൻ കേൾക്കാനിഷ്ടപ്പെടാത്ത ഞാനനുഭവിച്ച പ്രശ്നങ്ങൾ ദുഃഖങ്ങൾ

  • @jayakumaribkumarib9478
    @jayakumaribkumarib9478 2 ปีที่แล้ว +2

    Suprabhatham 🙏🙏🙏

  • @rejisunilan2681
    @rejisunilan2681 2 ปีที่แล้ว +6

    🙏🙏🙏തിരുമേനി

  • @lekshmivineesh2037
    @lekshmivineesh2037 ปีที่แล้ว

    Orupaad videos kandittundengilum ith 💯💯💯 correct etreyum nannaay paranjittillaa🙏🙏🙏

  • @ambikamenon5558
    @ambikamenon5558 ปีที่แล้ว

    You are absolutely correct sir. Thank u so much.

  • @madhusoodananpillai4842
    @madhusoodananpillai4842 2 ปีที่แล้ว +6

    100%..REAL EXPERIANCE

  • @lalithambikat3441
    @lalithambikat3441 2 ปีที่แล้ว

    വളരെ സത്യം എന്റെ മകൾ പൂയ്യം ആണ് ഇങ്ങനെ തന്നെ ആണ് .

  • @DivyaSubhash-h1z
    @DivyaSubhash-h1z 5 หลายเดือนก่อน

    എല്ലാം ശരിയാണ് 👍👍

  • @thariftharift5981
    @thariftharift5981 2 ปีที่แล้ว +1

    100% ശരിയാണ് 👌👌👌

  • @sreedevip4619
    @sreedevip4619 2 ปีที่แล้ว +1

    പറഞ്ഞതൊക്കെ crct.24 yr മുതൽ ശുക്രൻ എത്തുമ്പോഴെങ്കിലും എല്ലാം ശെരിയാകുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ ഇപ്പോൾ 38 yr ആയി അവസ്ഥയിൽ വലിയ വിശേഷം ഒന്നും ഇല്ല

  • @sumatpankajakshan3667
    @sumatpankajakshan3667 2 ปีที่แล้ว +2

    Sathyamanu sir parjja

  • @sumababu8151
    @sumababu8151 2 ปีที่แล้ว +1

    വളരെ ശെരി ആണ് 🙏🙏

  • @sreelakshmibimal3794
    @sreelakshmibimal3794 2 ปีที่แล้ว +2

    Ente pooyam nakshatram aan... Ketu mahadasha il jeevitham ippo oru vazhi aayi nilkanu...🙂

  • @SheebaTS-yj9xf
    @SheebaTS-yj9xf 7 หลายเดือนก่อน

    ശരിയാണ് പറഞ്ഞത് വളരെ ശരിയാണ്

  • @kochuranioj7138
    @kochuranioj7138 2 ปีที่แล้ว +4

    ThankU,praveena പൂയം നക്ഷത്രം ഒന്ന് പ്രാർത്ഥിക്കാമോ? പാവം കുട്ടിയാ,20 വയസ്സ്,വളരെ സങ്കടത്തിൽ ആണ്,രക്ഷ പെടനായി ഒന്ന് പ്രാർത്തു ക്കണേ.

  • @sureshnr3644
    @sureshnr3644 2 ปีที่แล้ว

    Ethrayum karattay parayunna ale adyamayanu kanunne thankalude vakkukal sheriyanu

  • @food_travel_tech
    @food_travel_tech 2 ปีที่แล้ว +7

    Perfect😃👌

  • @sudhianuraj1192
    @sudhianuraj1192 ปีที่แล้ว

    എല്ലാം 100.% ശെരിയാണ്

  • @bindhugopalan559
    @bindhugopalan559 2 ปีที่แล้ว

    എന്താ ഇത്.എൻ്റെ ജീവിതം അതേപോലെ ഉണ്ട് എനിക്ക് സര്ക്കാര് ജോലിക്കുള്ള ഓർഡർ കൈയ്യിൽ കിട്ടിയ ഒരാളാണ് ഞാൻ.എന്നൽ ജോയിൻ്റ് ചെയ്യാനുള്ള ഭാഗ്യം എനി ക്കില്ലാതെ പോയി ഞാനും എൻ്റെ മോനും പൂയം നാളാണ്..എൻ്റെ 50 വയസ്സ് വരെ ഉള്ള കര്യങ്ങൾ പറഞ്ഞത് 50 ശതമാനവും സ്രിയാണ്..ഇനിയുള്ളത്..ജീവിക്കാൻ ഇരിക്കുന്ന്തെ ഉളളല്ലോ..thank you...

  • @paruanddevuvlogs4824
    @paruanddevuvlogs4824 2 ปีที่แล้ว +1

    Superanu,ellam shariyanu

  • @arunt.s5688
    @arunt.s5688 2 ปีที่แล้ว +2

    Lakshyangal orupadundu but ഞാനൊരു ലക്ഷ്യത്തിൽ അടിയുറച്ചു വിശ്വസിച്ചാണ് ഇറങ്ങുന്നത് അപ്പൊ എന്നെ കഷ്ടപ്പാടിമേൽ കഷ്ടപെടുത്താനും ബുദ്ധിമുട്ടിമേൽ ബുദ്ധിമുട്ടിക്കാനുമായി കുറേ ദുഷ്ടശക്തികൾ parentsinteyum മറ്റു ബന്ധുജന മിത്രാതികളുടെയും ഗുരുക്കന്മാരുടെയും സമൂഹവും കൂടി diavatheyum upadevanmaareyum avarude puranakathakale vyakhanam cheythu ഓരോ പ്രോബ്ലെംസ് ഉണ്ടാക്കിയും അല്ലെങ്കിൽ അതിൽകൊണ്ടുചാടിച്ചും എന്റെ ലക്ഷ്യങ്ങൾ നിർദ്ദയ ദാക്ഷിണ്യമായ് നീട്ടുകയും തകർക്കുകയും ചെയ്യന്നു

  • @harishkumar.h4040
    @harishkumar.h4040 2 ปีที่แล้ว +2

    Sathyam 100%

  • @anugp2618
    @anugp2618 2 ปีที่แล้ว +3

    Absolutely correct

  • @amruthachandran6189
    @amruthachandran6189 2 ปีที่แล้ว

    എല്ലാം സത്യം ആണ് സാർ 🙏🏻🙏🏻🙏🏻

  • @BismiHussain-j3n
    @BismiHussain-j3n หลายเดือนก่อน

    Currect aan 😊

  • @annajoseph68
    @annajoseph68 2 ปีที่แล้ว +8

    Super well said 😀⭐️

    • @Nationalist936
      @Nationalist936 2 ปีที่แล้ว +1

      Pooyam ano

    • @vasanthigopalan4553
      @vasanthigopalan4553 2 ปีที่แล้ว

      @@Nationalist936 വളരെ ശരിയാണ് എന്നെ sambadhichu

  • @syamily.raveendran4529
    @syamily.raveendran4529 ปีที่แล้ว

    🤩💯 സത്യം ആണ്

  • @neethuanilan7621
    @neethuanilan7621 2 ปีที่แล้ว +3

    💯 correct annuu 👍

  • @ushanp2254
    @ushanp2254 ปีที่แล้ว +1

    ഇതിലും നല്ലത് പൂയം നക്ഷത്രത്തിൽ ജനിക്കാതിരിക്കുകയാണ് നല്ലത്

  • @LeelaT-e5f
    @LeelaT-e5f 4 หลายเดือนก่อน

    Iam pooyam nashthram youtalksll truth of them marvelles

  • @geethatk4265
    @geethatk4265 2 ปีที่แล้ว

    Correct ho ellam Sathyam🙏

  • @shibikp9008
    @shibikp9008 2 ปีที่แล้ว +1

    Ente kaaryathi ithu 100% sariyanu njan pooyam nakshthramanu.

  • @valsalaj2681
    @valsalaj2681 ปีที่แล้ว

    സത്യം👌👌👌👌👌👌👌

  • @prathibhamathew4386
    @prathibhamathew4386 2 ปีที่แล้ว +1

    സത്യം 🙏🏼

  • @vishnupriya2635
    @vishnupriya2635 2 ปีที่แล้ว +1

    എല്ലാം ശരിയാണ്

  • @suryadev2675
    @suryadev2675 2 ปีที่แล้ว +3

    Correct 👍

  • @sangeethasanthosh200
    @sangeethasanthosh200 2 ปีที่แล้ว +2

    100% correct... 👍

  • @sakunthalaattingal9365
    @sakunthalaattingal9365 2 ปีที่แล้ว

    എല്ലാം ശരിയാണ് 👌👌👌👌👌🙏🙏🙏🙏

  • @manuch5556
    @manuch5556 ปีที่แล้ว +2

    ഇവിടെ പറയുന്ന എല്ലാ കാര്യങ്ങളും സത്യം.കുറെ സംഭവിച്ചു കഴിഞ്ഞു...ബാക്കിയുള്ളത് അനുഭവിച്ചു കൊണ്ടിരിക്കുന്നു...

  • @mathunnicherian1478
    @mathunnicherian1478 ปีที่แล้ว

    കുറെയേറെ കാലുകൾ ദൈവം കൊടുത്തു വിടുന്നതുകൊണ്ട് കാലുകൾ ആവശ്യമുള്ളവർക്ക് കൊടുക്കാൻ ഉള്ള ഭാഗ്യമുണ്ട് പൂയത്തിന്.

  • @janeeshpk9661
    @janeeshpk9661 2 ปีที่แล้ว +1

    തിരുമേനി 🙏 എൻ്റെ പൂയം നക്ഷത്രം

  • @celinvarghese2892
    @celinvarghese2892 2 ปีที่แล้ว +1

    Correct anu sir🙏

  • @minilalu6551
    @minilalu6551 2 ปีที่แล้ว +1

    Every thing is exactly true'for me,

  • @VISHNUVISWANG
    @VISHNUVISWANG 2 ปีที่แล้ว

    Eathu vishayamanelum lagillathe avatharipikan sramikukayanel nannayirunu

  • @kavithaachu1229
    @kavithaachu1229 2 ปีที่แล้ว +2

    100%സത്യം

  • @amayakishor.v5278
    @amayakishor.v5278 2 ปีที่แล้ว +1

    Really correct

  • @SaleemSaleem-og4ls
    @SaleemSaleem-og4ls 2 ปีที่แล้ว +2

    ശരിയാണ്... വിജയിക്കുന്ന മേഖല എങ്ങനെ തിരിച്ചറിയും?

  • @akhilokurup4223
    @akhilokurup4223 2 ปีที่แล้ว

    Paranjade ellam correct aanu 💯💯

  • @jayalakshmip1970
    @jayalakshmip1970 2 ปีที่แล้ว

    വളരെ ശരിയാണ്

  • @GopalanOT
    @GopalanOT 7 หลายเดือนก่อน

    Correct anu thanks

  • @KOMBANyt1k
    @KOMBANyt1k 2 ปีที่แล้ว +5

    ഇതൊക്കെ കേട്ടിട്ടു പേടിയാവുന്നു... എന്റെ മകൻ പൂയം നക്ഷത്രം aani😞

  • @HarithaM-nt4cp
    @HarithaM-nt4cp 5 หลายเดือนก่อน +1

    Manasinte changallyam maran entha cheyyuka

  • @chaithramopticalskvlr0342
    @chaithramopticalskvlr0342 2 ปีที่แล้ว

    സത്യം 🙏🙏🙏

  • @similyr6426
    @similyr6426 2 ปีที่แล้ว

    💯 sheriyanu

  • @tojuvincent3980
    @tojuvincent3980 2 ปีที่แล้ว +6

    👌👌👏👏

  • @jayalekshmijr1818
    @jayalekshmijr1818 4 หลายเดือนก่อน +1

    Ithipo orikkalum nannaville😢

  • @binnyvinod2153
    @binnyvinod2153 2 ปีที่แล้ว

    100% ശെരിയാണ്

  • @gouthamigb2328
    @gouthamigb2328 2 ปีที่แล้ว +1

    Gouthami
    17/12/1997
    10:21 am, Trivandrum

  • @robinpavithrangirijajijo
    @robinpavithrangirijajijo 3 หลายเดือนก่อน

    എന്റെ നാളു പൂയം ആണ്. നിശ്ചയം കഴിഞ്ഞു മുടങ്ങി. വയസു 31.

  • @sudharsanan9437
    @sudharsanan9437 2 ปีที่แล้ว

    നമസ്കാരം 🙏 പുതിയ
    വീഡിയോ കാണുന്നില്ല
    പൂയം 🙏 നന്ദി നമസ്കാരം 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @shibathomas9527
    @shibathomas9527 2 ปีที่แล้ว +1

    സംശയം😃😃😃 ശരിയാ

  • @athulkrishna.p.s241
    @athulkrishna.p.s241 2 ปีที่แล้ว +5

    വളരെ സത്യം ആണ് ❤️❤️❤️

    • @vineethavineetha6789
      @vineethavineetha6789 2 ปีที่แล้ว

      😔 ഒക്കെ ശരിയാണ്.. ഇതിനൊരു പ്രതിവിധി ഇല്ലേ..