ഇതൊക്കെ ബാഗ്ലൂർ ഫാഷനാണ് 😂 Prayaga Martin Latest Interview Troll | Prayaga Trolls | Vyshnav Trolls

แชร์
ฝัง
  • เผยแพร่เมื่อ 31 ต.ค. 2023
  • #VyshnavTrOlls #Vyshnav #PrayagaMartinLates #PrayagaMartinLatestInterviewTroll #PrayagaMartinLatestTrolls #PrayagaMartin
    #MalayalamTrolls #TrollMalayalan #treding #viral #funny #comedy #memevideos #newtrolls #malayalam #newtrollsmalayalam #latesttrolls #kerala #mallu
    Copyright Disclaimer Under Section 107 of the Copyright act 1976,
    allowance is made for "fair use" for purposes such as criticism,
    comment, news reporting, teaching, scholarship, and research. Fair
    use is a use permitted by copyright statute that might otherwise be
    infringing Non-profit, educational or personal use tips the balance in
    favor of fair use.
    For promotions & Enquiries please contact
    ▶️📧 vyshnavkpradeep10@gmail.com
  • ตลก

ความคิดเห็น • 121

  • @user-xr2xz8py3o
    @user-xr2xz8py3o 8 หลายเดือนก่อน +286

    ഫുൾ ടൈം ബിസി ആണെന്നല്ലേ പറഞ്ഞത് പക്ഷെ ഇപ്പോൾ ഇറങ്ങുന്ന പടത്തിലൊന്നും കാണാനില്ലല്ലോ 🤔🤔🤔🤔

    • @Nived8523
      @Nived8523 8 หลายเดือนก่อน +11

      Veru show matram

    • @Keerthy3425
      @Keerthy3425 8 หลายเดือนก่อน +11

      Ath avar movie nn break edthathaann........allaathe padam kittanjittallaa tttooo😂😂😂

    • @krishnakichoos
      @krishnakichoos 8 หลายเดือนก่อน

      ​@@Keerthy3425ഉവ്വാ.. ഇനി അങ്ങനെ ഒക്കെ പറഞ്ഞ് സമാധാനിക്കാ 😂😂

    • @Jerin00013
      @Jerin00013 8 หลายเดือนก่อน +2

      ​@@Keerthy3425😂😂😂

    • @thumbsup2560
      @thumbsup2560 8 หลายเดือนก่อน +7

      Cinema ll abhinayakunnath mathram alla ee logath work vere aayira kanakkin joli kal ee logath und. Ath marakkaruth

  • @ansarpamangadan1196
    @ansarpamangadan1196 8 หลายเดือนก่อน +87

    കലാകാരനല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല😂😂😂😂

  • @seethu4365
    @seethu4365 8 หลายเดือนก่อน +177

    പ്രയാഗക്ക് പഴയ look ആ ഒന്നുടെ ചേരുന്നത് 😊

    • @snehaHari123
      @snehaHari123 8 หลายเดือนก่อน +3

      Athe

    • @Adhikaari
      @Adhikaari 8 หลายเดือนก่อน +5

      കമന്റ് കണ്ട പ്രയാഗ ലുക്ക് മാറ്റിയെന്നാ കേട്ടത് 😵‍💫

  • @user-dg7iz5ly6d
    @user-dg7iz5ly6d 8 หลายเดือนก่อน +28

    നിങ്ങൾ എന്ത് ഇടണമെന്ന് ഞങ്ങൾ നന്മയോളികൾ തീരുമാനിക്കും 😂

  • @shilpakalady
    @shilpakalady 8 หลายเดือนก่อน +54

    Tshirt Print : Empathy
    Director brilliance 😅

  • @PK_PILLAI
    @PK_PILLAI 8 หลายเดือนก่อน +52

    എനിക്കീ സ്ത്രീയുടെ അഭിനയം ഒന്നും അത്ര നന്നായിട്ട് തോന്നിയിട്ടില്ല.പക്ഷെ ഇപ്പോ ഒരു ഇഷ്ടം ഒക്കെ ഉണ്ട്..എന്തെന്നാൽ ഇത്രയും എണ്ണം വളഞ്ഞു നിന്നു കുറ്റപ്പെടുത്തിയിട്ടും അപമാനിച്ചിട്ടും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അതിട്ടു ആത്മാഭിമാനത്തോടെ നടക്കാനും അവരുടെ ആ ആത്മധൈര്യം എനിക്കു ഇഷ്ടപ്പെട്ടു..മിക്കവരെയും പോലെ കണ്ട ഊളകളുടെ കളിയാക്കൽ കേട്ടു, ഒതുങ്ങിപ്പോയില്ല.

    • @aswathycorrect1299
      @aswathycorrect1299 8 หลายเดือนก่อน +1

      ഇതൊന്നുമല്ല അവൾക്ക് കുറച്ചു തൊലി വെളുപ്പുണ്ട്, അതുകൊണ്ട് അവൾ ഇതൊക്കെ ഇടുന്നു

    • @_._ARYA_._
      @_._ARYA_._ 7 หลายเดือนก่อน

      💯

    • @PK_PILLAI
      @PK_PILLAI 6 หลายเดือนก่อน

      @@aswathycorrect1299 അത് അശ്വതിയുടെ കോംപ്ലക്സ് കൊണ്ട് തോന്നുന്നത് ആണ്.. ധൈര്യം ആയി ഇട്ടോളൂ.. തൊലിയുടെ നിറവും ഇഷ്ടം ഉള്ള വസ്ത്ര ധാരണവും ആയി ഒരു ബന്ധവും ഇല്ല .

    • @PK_PILLAI
      @PK_PILLAI 6 หลายเดือนก่อน +1

      @@AravindR-sx7pi അതെന്തു ചോദ്യം ആണ് കുഞ്ഞേ.. ലേഡീസ് വെയർ ആണോ ആണുങ്ങൾ ഇടുന്നെ...?? പിന്നെ മോൻ ഉദ്ദേശിച്ചത് ripped ജീൻസ്‌ ആണേൽ എത്രയോ ആണുങ്ങൾ ധരിക്കുന്നു.. എന്തിനു അധികം.. 50 വയസ്സിൽ കൂടുതൽ പ്രായം ഉള്ള സൽമാൻ-ഷാരൂഖ് ഒക്കെ ധരിക്കുന്നത് കണ്ടിട്ടുണ്ട്. ഇവിടെ ആറു എന്ത് ധരിക്കുന്നു എന്നതല്ല പ്രശ്നം .ഓരോതരുടെയും വസ്ത്ര സ്വാതന്ത്ര്യത്തിൽ കേറി ഇടപെടുന്നത് അന്തസ്സ് അല്ലെന്നു നമ്മൾ എങ്കിലും അടുത്ത തലമുറയെ പഠിപ്പിക്കണം ...കാരണം മറ്റുള്ളവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോക്കി പഠിപ്പിച്ച പൂർവികർ ആണ് നമ്മുക്ക് ഉള്ളത്..

  • @mercyanto2391
    @mercyanto2391 8 หลายเดือนก่อน +19

    എന്തോരം ബങ്ങീണ്ടാർന്ന കുട്ട്യാ....... ഒരു മുറൈ വന്ത് പാർത്തായ മൂവിലെ പ്രയാഗ ♥️♥️♥️♥️♥️♥️♥️♥️...... ഇപ്പൊ എന്താ പറ്റ്യേ ആവോ പാവം.... 🤦🏽🤦🏽

  • @akhilnadh888
    @akhilnadh888 8 หลายเดือนก่อน +20

    ഇതുപോലൊരു പാഴ്..

  • @suhailvvm9387
    @suhailvvm9387 8 หลายเดือนก่อน +41

    മുൻ ഭാഗം മാത്രം കീറിയത് ഇട്ടത് മോശായി ബാക്കും കൂടി ആവായിരുന്നു..

  • @Harekrishna1767
    @Harekrishna1767 8 หลายเดือนก่อน +31

    അവരുടെ ഇഷ്ടത്തിന് സ്വന്തം കാശിനു നടക്കുന്നു.🤷🏻

    • @gopikakrishna2910
      @gopikakrishna2910 8 หลายเดือนก่อน

      True

    • @chairpants
      @chairpants 8 หลายเดือนก่อน +7

      അത് കണ്ട് സ്വന്തം കാശിനു റീചാർജ് ചെയ്ത നമ്മൾ കളി ആക്കുന്നു... Okay?

    • @SamuraiSphinx
      @SamuraiSphinx 8 หลายเดือนก่อน +2

      ലത് കൊണ്ട്😂😂😂

  • @arunmk2342
    @arunmk2342 8 หลายเดือนก่อน +123

    തിരക്കോ 😹😹 ആർക്കു 😹😹

    • @jessie_nkman
      @jessie_nkman 8 หลายเดือนก่อน +15

      Banglore nalla therakk aanenn aayirikkum

    • @arunmk2342
      @arunmk2342 8 หลายเดือนก่อน +1

      @@jessie_nkman 😮

    • @itsmenavyaaa
      @itsmenavyaaa 8 หลายเดือนก่อน

      th-cam.com/users/shortsSk2_ur1NMZE?si=LsZhblatuak6FZZf

    • @akshay5672
      @akshay5672 8 หลายเดือนก่อน

      🤣🤣🤣

    • @risvanramees8882
      @risvanramees8882 8 หลายเดือนก่อน

      😂😂😂😂

  • @midhun331
    @midhun331 8 หลายเดือนก่อน +53

    അത് പിന്നെ എടുത്ത് പറയേണ്ട ആവശ്യം ഇല്ല⚡
    നല്ല തിരക്കുള്ള നടി ആണെന്ന് എല്ലാവർക്കും അറിയാം 🤣🥵💯

    • @najmat7345
      @najmat7345 8 หลายเดือนก่อน +1

      😂

  • @user-zu2wd9mn2s
    @user-zu2wd9mn2s 8 หลายเดือนก่อน +23

    Bangalore style 😂

  • @vanilla_sky_with_mahi
    @vanilla_sky_with_mahi 8 หลายเดือนก่อน +32

    ഓഹ്, എന്തോ നല്ലപോലെ പൊള്ളി പ്രയാഗയ്ക്ക്, troll super😅

  • @vishnuthulasi5248
    @vishnuthulasi5248 8 หลายเดือนก่อน +30

    ഒരൊറ്റ തള്ളാ🤣🤣🤣

  • @user-pi4sw1qu3x
    @user-pi4sw1qu3x 8 หลายเดือนก่อน +16

    Nalla troll👍👍

  • @jisharj788
    @jisharj788 8 หลายเดือนก่อน +25

    I have seen such drastic change only in drug addict..

  • @rajrajubhai8001
    @rajrajubhai8001 8 หลายเดือนก่อน +4

    ഈ അവതാരക കൊള്ളാമല്ലോ...🤣🤣🤣
    എത്ര നൈസായിട്ടാണ് ആ പാവത്തിനെ റോസ്റ്റുന്നത്... ബോളിവുഡിലേക്ക് എന്ന്...🤣🤣🤣കുറച്ച് കൂടി കഴിഞ്ഞാൽ ഹോളിവുഡിലേക്ക് എന്നുകൂടി പറഞ്ഞു കളയും 😭😭😭😭

  • @Dasxz
    @Dasxz 8 หลายเดือนก่อน +7

    Urfi Javed Malayalam version

  • @user-bx9by4cs7r
    @user-bx9by4cs7r 8 หลายเดือนก่อน +4

    ഒരു കുഴപ്പവും ഇല്ലാതെ പോകുക ആയിരുന്നു 🙏🏻🙏🏻 പക്ഷെ ഇപ്പൊ കുറച്ച് ആയി ഒരല്പം ലൂസാണോ എന്നൊരു സംശയം

  • @kunjus177
    @kunjus177 8 หลายเดือนก่อน +6

    ഇതൊക്കെ മാറ്റി ഒരു അടിപൊളി ലുക്കിൽ വണ്ണം ഒക്കെ കുറച്ചു മുടി ഒക്കെ അഴിച്ചിട്ടു അടിപൊളി ലുക്കിൽ ഒരു വരവ് വരും 😍വന്നാൽ മതി ആയിരുന്നു

  • @andromedagalaxy3535
    @andromedagalaxy3535 8 หลายเดือนก่อน +12

    തോടെൽ എന്താ ഒരു പാട്? കൊച്ചിലെ കരപ്പൻ വന്നതാണോ?😂😂😂😂😂😂

  • @shyjuasshyjuas5479
    @shyjuasshyjuas5479 8 หลายเดือนก่อน +6

    😂😂😂😂😂😂😢😢😢😅.....ara. Eee....chechi.......😂

  • @FafnirXDragon_7
    @FafnirXDragon_7 8 หลายเดือนก่อน +13

    0:41😂😂😂😂

  • @oktrolltime
    @oktrolltime 8 หลายเดือนก่อน +2

    Set 👍🏻

  • @dvv.k.5052
    @dvv.k.5052 8 หลายเดือนก่อน +5

    Prayaga pant polathe pant ini venda duplicate pant.... Enne aarkum manasilakilla 😂😂😂

  • @savetalibanbismayam7291
    @savetalibanbismayam7291 8 หลายเดือนก่อน +7

    Jeevikyande...😅😅😅

  • @buvi1234
    @buvi1234 8 หลายเดือนก่อน +33

    പുതിയ ഫാഷൻ ആണെന്നും പറഞ്ഞു പാലക്കാട് ഇട്ടു നടന്നാൽ ഇവിടുത്തെ നായ്ക്കൾ ഓടിച്ചിട്ടു കടിക്കും

    • @ShahanaBasheer
      @ShahanaBasheer 8 หลายเดือนก่อน +5

      Manusha naaykkal alle.... original naaykkal thaankale kandalum odichit kadikuum....

    • @buvi1234
      @buvi1234 8 หลายเดือนก่อน

      @@ShahanaBasheer അത് ഏറെക്കുറെ ശെരി ആണ്

    • @ShahanaBasheer
      @ShahanaBasheer 8 หลายเดือนก่อน +1

      @@buvi1234 pinne palakkad nte karyam mothathil thaan parayanda.... vivaram ullavarum ulla naadanu.... Mattullavrde personal choice ne anavashyamayi valinj keri chenn question cheyyathavarum jeevichiripund

    • @buvi1234
      @buvi1234 8 หลายเดือนก่อน

      @@ShahanaBasheer question ചെയ്യാത്തവരും എന്നു എന്തിനാ പിന്നെ പറയുന്നേ....അപ്പോൾ ചെയ്യുന്നവരും ഉണ്ടല്ലോ.ഞാൻ അവരുടെ കാര്യം ആണ് പറഞ്ഞത്

  • @swethakrishna1182
    @swethakrishna1182 8 หลายเดือนก่อน +1

    Viswasapoorvam mansoor🤭🤭kandunoku samayam kittumbol🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️

  • @Airacs15
    @Airacs15 8 หลายเดือนก่อน +2

    എന്നെ ആര്‍ക്കും മനസ്സിലായില്ല 😅

  • @girishthirumeni5050
    @girishthirumeni5050 8 หลายเดือนก่อน +4

    😍😍😍😍😁

  • @akshay5672
    @akshay5672 8 หลายเดือนก่อน +4

    Perform cheyyan ulla space kuravarannu🥱

  • @akhilas6450
    @akhilas6450 8 หลายเดือนก่อน +1

    Pullingioooooooo ❤❤❤❤

  • @baijubn8806
    @baijubn8806 8 หลายเดือนก่อน +5

    Alukal sredhikkan vendi enthokke koprayangal kanikkunnu pavam kochu

  • @nithin5294
    @nithin5294 8 หลายเดือนก่อน +11

    Meesamdhavan jagathi kani kanda sesham ulla dialogue sambavichallo😂

    • @mujeeb5818
      @mujeeb5818 8 หลายเดือนก่อน +1

      നാളെ അവർ ഉമ്മറം കാണിച്ചാലോ😂

  • @illuminatiagent6663
    @illuminatiagent6663 8 หลายเดือนก่อน +2

    ഇന്ത്യയും മറ്റൊരു താലിബാൻ ആണ്. കാരണം ഇന്ത്യയിൽ പെണ്ണിന് സ്വതന്ത്ര്യമായി ജീവിക്കാൻ പറ്റിയ അന്ദരീക്ഷം ഇല്ല,, സ്ത്രീകൾക് വസ്ത്ര സ്വാതന്ത്ര്യം ഇല്ല... ജനാധിപത്യ ഇന്ത്യയാണെന്ത്രെ.. നോർത്ത് കൊറിയ,, അഫ്‌ഘാനിസ്റ്റാൻ പോലെ മറ്റൊരു നരകമാണ് ഇന്ത്യ 🙏🙏🙏

  • @vibi7528
    @vibi7528 7 หลายเดือนก่อน +1

    ഏഷ്യാനെറ്റ് സീരിയിൽ അടുത്തത് കാണാം.... 😂😊😊😊😊😊

  • @gopikakrishna2910
    @gopikakrishna2910 8 หลายเดือนก่อน +1

    That's her body, she can wear what she wants. If others have any problem in it, they should better not look at it.

  • @rivin999
    @rivin999 8 หลายเดือนก่อน +1

    ആങ്കർ ഊക്കിട്ടും മൂപ്പത്തിക്കു മനസിലാവുന്നില്ല 😀😀😀

  • @Adhikaari
    @Adhikaari 8 หลายเดือนก่อน +13

    ചേച്ചി ഏതോ പുതിയ സാധനം അടിച്ചതാണ്...ആരും പേടിക്കണ്ട ചിന്തിക്കാൻ ഉള്ള സമയം കൊടുത്ത മതി ശരിയായിക്കോളും

  • @casinoashiashik406
    @casinoashiashik406 8 หลายเดือนก่อน +1

    nammal chayyunnadh namukku mathre kittulllu eggum povathillla secheeeeeeee😂😂

  • @abhijiths.s1719
    @abhijiths.s1719 8 หลายเดือนก่อน +12

    Athe chechik pattiya sthalam aan bollywood..

  • @user-zw4sq6pj5c
    @user-zw4sq6pj5c 8 หลายเดือนก่อน +19

    oral ethu dress dharikkanam ennullath avarude ishtam alle🤷‍♀? namuk avarude dress ishtapedunnillann vech enthina avare kaliyakunnath .njan prayagayude fan onnum alla but ith kandappo parayanam enn thonni😌.

    • @GAMEOVER-zk7dz
      @GAMEOVER-zk7dz 8 หลายเดือนก่อน

      കഴിവ് ഇല്ലാത്തവരെ ജനങ്ങൾ അംഗീകരിക്കില്ല അത്രയേ ഒള്ളു.ആക്ടിങ് ആണു ഉദേശിച്ചത്‌ .. ഇനി ഇവളുടെ ആക്ടിങ് പയങ്കരം ആണെന്ന് പറഞ്ഞു വരല്ലേ 😅😅...

    • @itsmegopikavasudev
      @itsmegopikavasudev 8 หลายเดือนก่อน +3

    • @harikrishnant5934
      @harikrishnant5934 8 หลายเดือนก่อน

      Njagal Kaliyaakum.... Ambalakulathil kulikkan Chennappol kaliyaakiyathu pole...

    • @user-zu2wd9mn2s
      @user-zu2wd9mn2s 8 หลายเดือนก่อน

      Arum kaliyakkalle ethokke banglore fashionaa 😂😂😂😂

    • @user-zw4sq6pj5c
      @user-zw4sq6pj5c 8 หลายเดือนก่อน +1

      @@user-zu2wd9mn2s aa allelum paranjathil karyam undonn manassilakanum vende korach vevarom vakathirivum...🤌

  • @ASMA_MAAS
    @ASMA_MAAS 8 หลายเดือนก่อน

    End paranjalum prayaga ❤️

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-ip4to4dt6d
    @user-ip4to4dt6d 8 หลายเดือนก่อน

    Ith pole nalla vyakthikale interview edukkan ulla manas... 😂😂😂

  • @akarshapu6347
    @akarshapu6347 8 หลายเดือนก่อน +6

    Kerala pullingo🤣🤣

  • @shilpaallu4255
    @shilpaallu4255 8 หลายเดือนก่อน +1

    Nallonam sughipikkunnund😂

  • @akokan463
    @akokan463 8 หลายเดือนก่อน

    😢😂😂😂😂

  • @prabhavinod533
    @prabhavinod533 8 หลายเดือนก่อน +4

    She really needs help

  • @user-yo5dx4fq7h
    @user-yo5dx4fq7h 4 หลายเดือนก่อน

    prayaga adipoliya

  • @rehnaabdulkader0505
    @rehnaabdulkader0505 8 หลายเดือนก่อน +1

    Ippo English kuranjallo 😂😂allenkil full English aanu

  • @NasrinthajuNasrinthaju
    @NasrinthajuNasrinthaju 6 หลายเดือนก่อน

    😂😂😂😂😂

  • @user-nb5gd8ow7h
    @user-nb5gd8ow7h 8 หลายเดือนก่อน

    കാണാൻ ലുക്ക്‌ ഉണ്ടായിരുന്നു പണ്ട്

  • @extreme12341
    @extreme12341 8 หลายเดือนก่อน +6

    Anchorku thanne chiri varunnu
    Pavam arinjond ookiyatha

  • @kannancjb4229
    @kannancjb4229 8 หลายเดือนก่อน

    PRAYAGA AMMAYI PANT MATRAMYITTU ENDHA NINNADHU...T SHIRT UM ADHUPOLE IDAMAYIRUNILLE. ENDHA TOPS NU FASHION ILLE..

  • @devsthegreat
    @devsthegreat 7 หลายเดือนก่อน

    She looks really hurt. Let her be herself.

  • @suhairsuhairpm2803
    @suhairsuhairpm2803 8 หลายเดือนก่อน

    Nalla face aayirunnu enthina veruthe nadan look keep it up

  • @ratheeshcreation130
    @ratheeshcreation130 8 หลายเดือนก่อน +2

    തലയിൽ മൊത്തം പേന് കൊച്ചേ... അടിച്ചു നനച്ചു കുളി......

  • @midhun331
    @midhun331 8 หลายเดือนก่อน +5

    🥵💥💥

  • @farooquefrk8204
    @farooquefrk8204 8 หลายเดือนก่อน

    Bollywood 😂💁💁💁

  • @anjanaabubaker7263
    @anjanaabubaker7263 8 หลายเดือนก่อน

    Anchor aa kuttiye nallonam thangunnundo ennoru samshayam

  • @alif6355
    @alif6355 8 หลายเดือนก่อน +1

    Eval aara.
    .

  • @Sinaishyen-hs6zw
    @Sinaishyen-hs6zw 8 หลายเดือนก่อน

    Kanunbolbokkan

  • @hellssangels6771
    @hellssangels6771 8 หลายเดือนก่อน

    Prayaga tom mhd

  • @sreejithmonpanathur
    @sreejithmonpanathur 8 หลายเดือนก่อน

    Eth flimil illath ival

  • @badushadiyadiya9454
    @badushadiyadiya9454 8 หลายเดือนก่อน

    Certified pulligam …

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 หลายเดือนก่อน +14

    *no one can replace prayaga💯😂🔥*

  • @nandhakumarnandhakumar2784
    @nandhakumarnandhakumar2784 7 หลายเดือนก่อน

    ഇവളെയോക്കെ തിരക്ക് ഉള്ള നടിയെന്ന് പറയുന്നവളെ അടിക്കണം ആദ്യം

  • @CandyCrush78
    @CandyCrush78 8 หลายเดือนก่อน

    Puthiya flashan😂

  • @1212kannan
    @1212kannan 8 หลายเดือนก่อน

    🤣

  • @sks4811
    @sks4811 8 หลายเดือนก่อน +1

    Theettam

  • @technosxtechx7129
    @technosxtechx7129 8 หลายเดือนก่อน

    Thuni azhich polichu kodukkunnath thettalla, onnum kettane aan thett

  • @NasrinthajuNasrinthaju
    @NasrinthajuNasrinthaju 6 หลายเดือนก่อน

    Maarrrr💉💉💉💉💉💉🐈‍⬛🐈‍⬛🐈‍⬛🐈‍⬛🐈‍⬛🐈‍⬛🐈‍⬛

  • @AbiAbijithabi
    @AbiAbijithabi 8 หลายเดือนก่อน

    Hollywood athe valtha oru thale aye

  • @ASH-xw9dr
    @ASH-xw9dr 5 หลายเดือนก่อน

    No sense of dressing. Prayaga a disaster

  • @Venugopal-cx9lh
    @Venugopal-cx9lh 8 หลายเดือนก่อน

    സിനിമ ഉണ്ടെങ്കിൽ പകുതി തുണി എടുത്തു ഇറങ്ങുമോ സിനിമ ഒന്നും ഇല്ല അയ്നാണ്

  • @ranjithjit7839
    @ranjithjit7839 8 หลายเดือนก่อน +5

    Red streetil chance unde

  • @maneeshnm3224
    @maneeshnm3224 7 หลายเดือนก่อน

    Vedi.para🦠

  • @iTsMe__RaMsHi
    @iTsMe__RaMsHi 8 หลายเดือนก่อน

    😂😂🤣🤣🤣

  • @sandeeplalks2459
    @sandeeplalks2459 8 หลายเดือนก่อน

    😂😂😂😂