നീർമിഴിപീലിയിൽ | neermizhipeeliyil | Vachanam | Malayalam Film Song | KJ Yesudas | Suresh Gopi

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • watch നീർമിഴിപീലിയിൽ | neermizhipeeliyil | Vachanam | Malayalam Film Song | KJ Yesudas | Suresh Gopi
    Neermizhippeeliyil Neermanithulumbi | Vachanam | Malayalam Film Song
    Singer : KJ Yesudas
    Music : Mohan Sithara
    Lyrics : ONV Kurup
    Casting : Jayaram, Suresh Gopi, Sithara
    Directer : Lenin Rajendran
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

ความคิดเห็น • 419

  • @sathisantv3545
    @sathisantv3545 2 ปีที่แล้ว +82

    കാലമേ നീയെത്ര മുന്നേറിയാലും തിരികെ വിളിക്കുന്നു ഇത്തരം സുന്ദര ഗാനങ്ങൾ

  • @kichuraj7611
    @kichuraj7611 4 ปีที่แล้ว +192

    സുരേഷ് ഗോപി 😘 ജയറാം 😘 നല്ലൊരു ക്ലാസിക്കൽ സോംഗ്... ഈ ഏപ്രിലിലും കേൾക്കുന്നു ♥❣

  • @veenapratheesh9923
    @veenapratheesh9923 2 ปีที่แล้ว +82

    ഉള്ളിലെ സ്നേഹപ്രവാഹത്തിൽ നിന്നൊരു തുള്ളിയും വാക്കുകൾ പകർന്നീലാ ❤❤❤

  • @arunroja6273
    @arunroja6273 3 ปีที่แล้ว +246

    അന്നത്തെ സുരേഷേട്ടന് നിഷ്കളങ്ക മുഖവും അതിലേറെ നിഷ്കളങ്കതയുള്ള ചിരിയും ആയിരുന്നു .

    • @sivinsajicheriyan7937
      @sivinsajicheriyan7937 2 ปีที่แล้ว +16

      Aa manusyan ennum hridayathil aanu ❤️

    • @abhijith1055
      @abhijith1055 2 ปีที่แล้ว +6

      @@sivinsajicheriyan7937 Athe 😘😘😘

    • @kisraqaisar5394
      @kisraqaisar5394 2 ปีที่แล้ว +3

      വഴിയോര കാഴ്ചകൾ അതിൽ സുരേഷ് പൊളിച്ചു

    • @dhanyab2125
      @dhanyab2125 2 ปีที่แล้ว +5

      Gokul epo eth pole anu

    • @saransurendran3464
      @saransurendran3464 2 ปีที่แล้ว +1

      അതെ, ആക്ഷൻ പടങ്ങൾ ചെയ്തു തുടങ്ങിയപ്പോ പുള്ളിക്ക് ഡയലോഗ് പറയുമ്പോൾ കവിൾ കുലുക്കവും കൂടി.😜

  • @nishanthsramesh6
    @nishanthsramesh6 3 ปีที่แล้ว +65

    ഈ പാട്ടിലും ആ കാലത്തിലും സുരേഷ് ഗോപി sir ന്റെ cuteness 🥰😍

  • @indianarmylover2436
    @indianarmylover2436 4 ปีที่แล้ว +252

    കാലമേ ഇനിയും ജനിക്കുമോ ഇത് പോലത്തെ ഒരു ഫീൽ song.............. song addict

    • @maximilianoaarav2178
      @maximilianoaarav2178 3 ปีที่แล้ว

      a tip: you can watch movies at KaldroStream. Me and my gf have been using them for watching a lot of movies lately.

    • @marvinrodney7543
      @marvinrodney7543 3 ปีที่แล้ว +1

      @Maximiliano Aarav yea, have been watching on kaldroStream for months myself :D

    • @shynit5241
      @shynit5241 2 ปีที่แล้ว

      ❣️

    • @aca7061
      @aca7061 2 ปีที่แล้ว

      Never bhai..

    • @thankamamathew8215
      @thankamamathew8215 2 ปีที่แล้ว +1

      Ko

  • @basanthms74
    @basanthms74 3 ปีที่แล้ว +25

    ദാസേട്ടൻ പാടിയില്ലെങ്കിൽ എന്ത് പാട്ട് ഇതിൻ്റെ പകുതി സുഖം കിട്ടില്ല

  • @nideshkv9118
    @nideshkv9118 4 ปีที่แล้ว +109

    പണ്ടു റേഡിയോയിൽ എപ്പോഴും കേൾക്കുന്ന പാട്ട്😍

  • @sharmithmariyan1389
    @sharmithmariyan1389 3 ปีที่แล้ว +169

    2021 ജനുവരിയിൽ കേൾക്കുന്നവരുണ്ടോ
    എന്തൊരു ഫീൽ പാട്ട്.....സൂപർ

  • @akhilaalaka5656
    @akhilaalaka5656 4 ปีที่แล้ว +247

    മരിക്കുവോളം കേട്ടാലും മതിവരാത്ത പാട്ട്

    • @SalamSalam-lc4ye
      @SalamSalam-lc4ye 3 ปีที่แล้ว +2

      ശരിയാ അഖിലാ

    • @ajishapv3386
      @ajishapv3386 2 ปีที่แล้ว +2

      സത്യം

    • @shibinleo3563
      @shibinleo3563 2 ปีที่แล้ว +2

      Evergreen Hit❤️

    • @azad8339
      @azad8339 2 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹

    • @sreejithkumarvs1370
      @sreejithkumarvs1370 2 ปีที่แล้ว +3

      ഇത് കേട്ടു മരിച്ചാലും വേണ്ടില്ല

  • @cineframe5718
    @cineframe5718 2 ปีที่แล้ว +32

    ഭൂമിയെ മനോഹരമാക്കുന്നത് പ്രകൃതിയും ശുദ്ധ സംഗീതവുമാണ്
    #Top_10_Express

  • @mamathasumana9229
    @mamathasumana9229 5 ปีที่แล้ว +144

    അനുപമലഹരി...
    കേട്ട നാൾ മുതൽ അതി(പിയമീ ഗീതം..
    ശിൽപ്പികൾക്ക് ഹൃദയം നിറഞ്ഞ നന്ദി.

    • @SalamSalam-lc4ye
      @SalamSalam-lc4ye 3 ปีที่แล้ว +2

      ശരിയാ .

    • @kannanjuthan566
      @kannanjuthan566 2 ปีที่แล้ว +2

      സിതാര സൂപ്പർ..

    • @jkn3443
      @jkn3443 2 ปีที่แล้ว +1

      ONV - Mohan Sithara two legends❤️

    • @rajanireju4284
      @rajanireju4284 ปีที่แล้ว +1

      കേട്ട നല്ല മുതൽ... പ്രിയങ്കരം...

  • @abhayanraj6544
    @abhayanraj6544 4 ปีที่แล้ว +46

    ഹൃദയത്തിൽ ഓരായിരം മഴ പെയ്തിറ ന്ന അനുഭൂതി യാ ണ് ഓരോ തവണ ഈ ഗാനം കേൾക് ബ്ബോള് ഓ എൻ ദാസേട്ടൻ കുട്ടു കെട്ടു

  • @nivilcn6740
    @nivilcn6740 3 ปีที่แล้ว +20

    ഉള്ളിലെ സ്നേഹ പ്രവാഹത്തിൽ നിന്നൊരു 😘😘😘😘

  • @anishanu6218
    @anishanu6218 4 ปีที่แล้ว +49

    പ്ലസ്‌ two നു പഠിക്കുമ്പോൾ ആദ്യം ആയി ഈ പാട്ടു കണ്ടു... പിന്നീട് 14വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും കേൾക്കുന്നു... എന്തോ ഒരു feelings 💞💞നാമറിയാതെ നാം കൈ മാറി എത്ര മോഹങ്ങൾ നൊമ്പരങ്ങൾ 💖💖💚💚💚

  • @sbhagyalekshmi
    @sbhagyalekshmi 2 หลายเดือนก่อน +4

    മാനസഭാവങ്ങൾ മൗനത്തിൽ ഒളിപ്പിച്ചു മാനിനീ നാമിരുന്നു..
    ONV sir❤️

  • @pgv7026
    @pgv7026 3 ปีที่แล้ว +36

    ആ പഴയ കാലം മതിയായിരുന്നു!

  • @sarath6689
    @sarath6689 3 ปีที่แล้ว +42

    ദാസേട്ടന്റെ ശബ്ദം, onv സർന്റെ വരികളും എന്റമ്മോ 😍😍😍

    • @sanalkrishnan5192
      @sanalkrishnan5192 ปีที่แล้ว +1

      Old is gold 💓💓💓💓💓

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      മോഹൻ സിതാര sir ന്റെ സംഗീതവും 👌👌👌❤️❤️❤️

    • @manojr9385
      @manojr9385 6 หลายเดือนก่อน

      which film​@@abhijith7480

  • @sivadasank8672
    @sivadasank8672 2 ปีที่แล้ว +13

    ഈ ജൻമം നൽകിയ ഭാഗ്യം...ഇതുപോലത്തെ പാട്ടുകൾ...

  • @girijasatheesan2650
    @girijasatheesan2650 3 ปีที่แล้ว +32

    എത്ര കേട്ടാലും മതിയാവില്ല വല്ലാത്ത ഫീൽ 🌹🌹🌹

  • @praveengowreeshankar4715
    @praveengowreeshankar4715 3 ปีที่แล้ว +105

    നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി...
    നീയെന്നരികില്‍ നിന്നൂ...
    കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ...
    നിന്നു ഞാനുമൊരന്യനെ പോല്‍...
    വെറുമന്യനെ പോല്‍...
    (നീള്‍മിഴിപ്പീലി...)
    ഉള്ളിലെ സ്നേഹപ്രവാഹത്തില്‍ നിന്നൊരു-
    തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ...ഓ ഓ ഓ...
    മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു...
    മാനിനീ നാമിരുന്നു...
    (നീള്‍മിഴിപ്പീലി...)
    അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്‍റെ-
    ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു...ഓ ഓ ഓ...
    നാമറിയാതെ നാം കൈമാറിയില്ലെത്ര...
    മോഹങ്ങള്‍ നൊമ്പരങ്ങള്‍... ‍
    (നീള്‍മിഴിപ്പീലി...)

  • @akhildasdas2506
    @akhildasdas2506 5 ปีที่แล้ว +44

    Sureshgopi evargreen song

  • @kelpere
    @kelpere 3 ปีที่แล้ว +41

    ONV സർ യഥാർത്ഥത്തിൽ എഴുതിയത് 'നീൾമിഴി' എന്നാണ്. എന്തോ ഒരു എഴുത്ത്‌ പിശക് സംഭവിച്ചു ദാസേട്ടന്റെ കയ്യിൽ വരികൾ എത്തിയപ്പോൾ നീർമിഴി എന്നായി പോയി. എവിടെയോ വായിച്ചതാണ് . വരികൾ , അതിന്റെ അർഥം കേൾക്കുമ്പോൾ സത്യം ആയി തോന്നും . Lovely song anyways.

    • @surendrannair2925
      @surendrannair2925 2 ปีที่แล้ว +2

      നീൾ മിഴി പീലി എന്നാൽ നീണ്ട കൺപീലി എന്നാണ്. നായിക സൗന്ദര്യം വർണിക്കാൻ

    • @ajayanpk9736
      @ajayanpk9736 2 ปีที่แล้ว +1

      പ്രൊഫസറായ ONV ക്ക്‌ തെറ്റ്പറ്റിയെന്നു കരുതി തിരുത്തിയതാകും.😊😊😊

  • @nadh05
    @nadh05 3 ปีที่แล้ว +36

    ഒരുകാലത്തേ യുവാക്കളുടെ ഹരമായിരുന്ന പാട്ട്......

  • @kichuraj7611
    @kichuraj7611 3 ปีที่แล้ว +26

    ഒരു സുരേഷ് ഗോപി ഭക്തൻ ഞാൻ 🔥

  • @SubashSubashchandran
    @SubashSubashchandran 3 หลายเดือนก่อน +3

    എനിക്ക് പാട്ട് കേൾക്കാൻ ഒരു പാട് ഇഷ്ട്‌മാണ് . സുരേഷ്ഗോപി.ജയർ സൂപ്പർഎത്ര കേട്ടാലും മതിവരാത്ത ഒരു നല്ല സോങ്ങ് ❤❤❤❤❤❤❤❤❤❤❤❤❤

  • @sajikumar9609
    @sajikumar9609 2 ปีที่แล้ว +14

    നല്ല ഒരു നടനായിരുന്നു സുരേഷ് ഗോപി

  • @dyanamnknk8462
    @dyanamnknk8462 3 ปีที่แล้ว +23

    Sithara...ningal oru sitharayanu🌸🌹💥

  • @rk.jnachu618
    @rk.jnachu618 3 ปีที่แล้ว +26

    മോഹൻ സിത്തര 🙏🙏♥️

  • @Vishu95100
    @Vishu95100 5 ปีที่แล้ว +50

    ലെനിൻ രാജേന്ദ്രൻ സാറിന് ആദരാഞ്ജലികൾ!

  • @musafir9686
    @musafir9686 3 ปีที่แล้ว +149

    2021 ജനുവരിയിൽ കേൾക്കുന്നവർ ഒന്ന് ലൈക്കീട്ട് പോണേ ......

    • @Malayali385
      @Malayali385 3 ปีที่แล้ว +1

      March

    • @fathimamummus2684
      @fathimamummus2684 3 ปีที่แล้ว +2

      ജൂൺ

    • @shibubabu9241
      @shibubabu9241 3 ปีที่แล้ว +1

      ജൂൺ

    • @rajasekharanpillai4002
      @rajasekharanpillai4002 3 ปีที่แล้ว +1

      ഇനിയും ഉണ്ടാവുമോ ഇങ്ങനെ ഒരു ഗാനം?

    • @fathimamummus2684
      @fathimamummus2684 3 ปีที่แล้ว

      @@rajasekharanpillai4002 ഉണ്ടാവില്ല അതുകൊണ്ടാണ് പഴയ പാട്ടുകൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നത്

  • @ഞാനൊരുകില്ലാടി
    @ഞാനൊരുകില്ലാടി 3 ปีที่แล้ว +34

    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്ന്യനെ പോല്‍..
    വെറും അന്ന്യനെ പോല്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    ഓ... ഓ...
    💚ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ..
    💚മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    ഓ... ഓ...
    💚അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു..
    💚നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍..നോമ്പരങ്ങള്‍..
    💚നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി..നീയെന്‍ അരികില്‍ നിന്നു..
    💚കണ്ണുനീര്‍ തുടയ്ക്കാതെ..ഒന്നും പറയാതെ..
    💚നിന്നു ഞാനുമൊരന്യനെ പോല്‍..
    വെറും അന്യനെ പോല്‍..
    ഉം.. ഉം..
    *_2♡2♡_*

    • @phkhader1985
      @phkhader1985 3 ปีที่แล้ว +1

      നന്നായി മനസ്സിൽ ആകുന്ന രീതിയിൽ എഴുതിയതിന് ബിഗ് സെല്യൂട്

    • @anikeezhayekonam1053
      @anikeezhayekonam1053 3 ปีที่แล้ว

      Supper Thanks

  • @thomaschacko1880
    @thomaschacko1880 3 ปีที่แล้ว +27

    ഒരിക്കലും മരിക്കില്ല ഈ പാട്ട്

  • @ashishbabu2920
    @ashishbabu2920 3 ปีที่แล้ว +25

    Magical composition....brilliance of Mohan sithara💖

  • @VinodVinod-db5lv
    @VinodVinod-db5lv 3 ปีที่แล้ว +26

    ഈ പാട്ട് എന്നും ഒരു നൊസ്റ്റാൾജിയ ആണ്‌ എനിക്ക് ❤❤❤

  • @pranavpremsingh8396
    @pranavpremsingh8396 3 ปีที่แล้ว +23

    പണ്ടത്തെ സോങ്ങ് ഇന് കിട്ടുന്ന ഒരു 10% ഫിൽ പോലും ഇന്നത്തെ സോൺഗ്സിന് കിട്ടുന്നതില്ല എന്നതാണ് സത്യം ....

  • @madforujayaram1238
    @madforujayaram1238 5 ปีที่แล้ว +45

    Jayaramettan so handsome...

  • @shayjukuriyod98
    @shayjukuriyod98 3 ปีที่แล้ว +10

    സിതാര ഗ്രാ മീ ണ സുന്ദരി

  • @idealwomanwithyou3493
    @idealwomanwithyou3493 4 ปีที่แล้ว +107

    2020 ജനുവരി കേൾക്കുന്നവർ ആരെങ്കിലും ഉണ്ടോ ?

  • @nirmalanirmala6380
    @nirmalanirmala6380 ปีที่แล้ว +6

    yes എത്രകേട്ടാലും മതി വരില്ല. പഴയ എല്ലാ പാട്ടുകളും അങ്ങനെയാണ്.🙏🏽🙏🏽🙏🏽🌹🌹❤️❤️❤️❤️

  • @BabuBabu-me1jg
    @BabuBabu-me1jg ปีที่แล้ว +4

    അത്ജാഥനാം സഹയാത്രികൻ ഞാൻ നിൻ ഉൾപ്പൂവിൻ തുടിപ്പുകൾ അറിയുന്നു.... ❤️❤️❤️
    പ്രണയിക്കുന്നു ഈ ഗാനത്തെ ഒരു പാട് ❤️

  • @bhavana5108
    @bhavana5108 2 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിലൊന്ന്.....

  • @remyabinesh7696
    @remyabinesh7696 2 ปีที่แล้ว +3

    ദാസേട്ടാ അവസാനത്തെ ആ മൂളൽ ഒരു രക്ഷയും ഇല്ല

  • @sagarbanargy
    @sagarbanargy 2 ปีที่แล้ว +6

    ഇതുവരെ കേട്ടതില്‍ ഏറ്റവും ഇഷ്ടമുള്ള പാട്ട്
    ♥♥♥

    • @innirababu
      @innirababu 6 หลายเดือนก่อน

      U

  • @Vpn_84
    @Vpn_84 3 ปีที่แล้ว +14

    Legend writer onv kurup....thank you sir

  • @unnikrishnan7745
    @unnikrishnan7745 ปีที่แล้ว +3

    Oru നീറൽ, തേങ്ങൽ.
    പ്രിയതമക്കുവേണ്ടി എന്നും ഉണ്ടാവും.

  • @liyonachristychristy8209
    @liyonachristychristy8209 3 ปีที่แล้ว +4

    എത്ര കേട്ടാലും മതി വരില്ലാ അത്രമേൽ ഹ്രിദ്യമാണ്‌

  • @sudheepcs5986
    @sudheepcs5986 3 ปีที่แล้ว +5

    ഹൗ.. ബല്ലാത്ത.. പാട്ട്.. കേട്ടാൽ.. കരോക്ക.. ഇട്ടുപാടാതെ. ഒരു.. സമാധാനവും. ഉണ്ടാവില്ല.. അത്രയ്ക്ക് ഇഷ്ട്ടം

  • @premakumari7559
    @premakumari7559 10 หลายเดือนก่อน +2

    Urakkam varunnu👋👋🙏

  • @vipingopi1203
    @vipingopi1203 3 ปีที่แล้ว +10

    ആ പഴയ കാലം 😔😔😔😪💕

  • @mohitha2403
    @mohitha2403 2 ปีที่แล้ว +4

    അന്നൊക്കെ സുരേഷ്‌ഗോപി എന്ത് ഭംഗിയാ 😌😌

  • @yogawithkarthikeyanmv8310
    @yogawithkarthikeyanmv8310 2 ปีที่แล้ว +1

    സുരേഷ് ഗോപി ചേട്ടൻ ജയറാം കൂട്ടു കൂടൽ ഈഗാനം തുടിപ്പ് പകരുന്നു

  • @mohankumar2521
    @mohankumar2521 2 ปีที่แล้ว +3

    മോഹൻസിതാര onv സർ യേശുദാസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @dhananjay9557
    @dhananjay9557 2 ปีที่แล้ว +19

    even a 2k kid is in heaven after watching this song
    such a heavenly song🤩🤩🤩🤩🤩

  • @sandupmenon
    @sandupmenon 8 ปีที่แล้ว +21

    Mohan Sithara love you☺

  • @sajikumar9609
    @sajikumar9609 2 ปีที่แล้ว +7

    ആ പഴയ കാലത്തിന്റെ സൗന്ദര്യം

  • @sivadasanpn299
    @sivadasanpn299 4 ปีที่แล้ว +5

    so beautiful a song. Evergreen എത്ര ആർദ്രമായ പാട്ട്

  • @ani9389
    @ani9389 3 ปีที่แล้ว +4

    Nalla പാട്ട് കേൾക്കാൻ വിധു ചേട്ടൻ്റെ ver aanu ente fav❤️

  • @rajasekharanpillai4002
    @rajasekharanpillai4002 2 ปีที่แล้ว +4

    എന്തായാലും ഒരു കാര്യം സ്പഷ്ടം. എന്റെ ജീവിത കാലത്ത് ഇങ്ങനെ ഒരു ഗാനം ജനിക്കില്ല.!

  • @edwinypedwinyp3227
    @edwinypedwinyp3227 3 ปีที่แล้ว +4

    Neermizi peliyil neermani thulumbi nee ean arikil nino.... super song

  • @user-jt6og8yi
    @user-jt6og8yi 3 ปีที่แล้ว +4

    Good songgg...💕💕2021 kaanunnu...💐💚nengaloooo...🌈💐💜

  • @premjithprem466
    @premjithprem466 5 ปีที่แล้ว +19

    RIP The Legend Lenin Rajendran Sir.

  • @newsteps28
    @newsteps28 3 ปีที่แล้ว +7

    ONV, Mohan sithara, Suresh Gopi, jayaram, Sithara.... What a magical combination ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shamsumadakkandy
    @shamsumadakkandy 3 ปีที่แล้ว +4

    കേള്‍ക്കുമ്പോളത്രയും മധുരമെറുന്ന ഗാനം...ഒ ന്‍ വി ഏറെ ഇഷ്ടം

  • @maneeshachathoth
    @maneeshachathoth 2 ปีที่แล้ว +1

    Ithaanu sarikyum keralathinte hridayam !! 🥰🥰🥰🥰🥰

  • @VijayanVijayan-sp5bo
    @VijayanVijayan-sp5bo ปีที่แล้ว +2

    ഓർമ്മകളെ തിരികെ വിളിക്കുന്ന പാട്ട്

  • @kKrEpR
    @kKrEpR 3 ปีที่แล้ว +3

    അറിയാതെ കണ്ണ് നിറയും

  • @sijuunni7561
    @sijuunni7561 4 ปีที่แล้ว +7

    Mohansithara sir super

  • @jayadevdivakaran635
    @jayadevdivakaran635 2 ปีที่แล้ว +7

    2022 ഇൽ കേൾക്കുന്നവർ ഇവിടെ ലൈക്‌ അടിച്ചോളൂ.

  • @susanthisreeni5760
    @susanthisreeni5760 2 ปีที่แล้ว +2

    എനിക്ക് ഈ പാട്ട് ഒരു പാട് ഇഷ്ടം

  • @sindhuvinod6537
    @sindhuvinod6537 6 ปีที่แล้ว +7

    super song. my favouite

  • @valsalakt1800
    @valsalakt1800 2 ปีที่แล้ว +3

    Entha ee song very nice and heart touching

  • @anulaltk2940
    @anulaltk2940 3 ปีที่แล้ว +1

    Orupad rathrikal urakkamilland akkiya song

  • @vipindas3051
    @vipindas3051 2 ปีที่แล้ว +1

    കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം

  • @sureshpk462
    @sureshpk462 2 ปีที่แล้ว +1

    എക്കാലത്തേക്കുമായി ഒരു സൂപ്പർ ഗാനം

  • @abilashashok3652
    @abilashashok3652 5 วันที่ผ่านมา +1

    Suresh Gopi ❤❤❤❤❤❤

  • @rknair995
    @rknair995 ปีที่แล้ว +2

    Considering the music it is consipicously imposing the heart to beat. A superfine one

  • @devikadevananda4080
    @devikadevananda4080 3 ปีที่แล้ว +12

    Sithara mam annum innum sundari thanna
    Beautiful actress in malayalam film industry

    • @newsteps28
      @newsteps28 3 ปีที่แล้ว +4

      yes 👌. ഇന്നും സുന്ദരി

    • @ismailkalangadan9072
      @ismailkalangadan9072 2 ปีที่แล้ว

      @@newsteps28
      👍👌

  • @habbyaravind3571
    @habbyaravind3571 8 หลายเดือนก่อน +1

    One and only dream girl
    HEMA MALINI
    is the
    one and only beautiful thing
    in the whole world.
    Others and other things
    are just periferal,
    simple, ordinary,
    trivial, superfluous
    and unsustainable.
    Others and other
    things are
    faded off.

  • @krishnakumarim3699
    @krishnakumarim3699 หลายเดือนก่อน

    എത്ര കേട്ടാലും മതിവരാത്ത സോങ്

  • @shibineddapal3020
    @shibineddapal3020 3 ปีที่แล้ว +5

    One of the my favorite Malayalam song

  • @saranyapp6845
    @saranyapp6845 4 ปีที่แล้ว +5

    Nice song thanks to all crew

  • @praseedbala743
    @praseedbala743 2 ปีที่แล้ว +7

    Two Sitharas. Music Mohan Sithara, Actrees sithara.

  • @mdjaleel3036
    @mdjaleel3036 หลายเดือนก่อน

    ONV, Salil Chowdhury,Yesudas
    Amazing...!!!

  • @HarisHappy
    @HarisHappy หลายเดือนก่อน

    ഈ ഓർമയിലലിഞ്ഞു ഓർമയാകണം ❤❤❤❤❤❤

  • @vigneswarp.r9808
    @vigneswarp.r9808 หลายเดือนก่อน

    ഇനിയില്ല ഇതുപോലൊരു സംഗീതം ❤❤❤❤❤❤

  • @georgepalamuttam3606
    @georgepalamuttam3606 2 ปีที่แล้ว +2

    1980കാലംപോലൊരു കാലം ഇനീundakilla

  • @AmalnathR5
    @AmalnathR5 3 ปีที่แล้ว +4

    വെറൈറ്റി സോങ് കൂടെ dance ചെയ്യാൻ ആരും ഇല്ല വലിയ ലൊക്കേഷൻ ഒന്നും ഇല്ല പ്രണയക്കുന്നു സ്റ്റാറും പാട്ടു പാടുന്ന മറ്റൊരു സ്റ്റാറും

  • @rajasekharanpillai4002
    @rajasekharanpillai4002 3 ปีที่แล้ว +4

    ഇങ്ങനെ ഒരു ഗാനം കേൾക്കാൻ എത്ര നാൾ കാത്തിരിക്കണം.

    • @anjuvlog1815
      @anjuvlog1815 2 ปีที่แล้ว +1

      Ini orikalum sadhikilla sir… aa generation okke kazinju… aa varikalum music um shabdavum okke namuku anyamayi kondu irikunu… illa ini ithupole ulla prathibhakal

  • @renjusharajeev5226
    @renjusharajeev5226 6 ปีที่แล้ว +7

    My very very special

  • @musicbyvivek010
    @musicbyvivek010 หลายเดือนก่อน

    Nice super song happy energetic boosting song excellent song ❤❤❤🎉🎉🎉

  • @karunnick6524
    @karunnick6524 3 ปีที่แล้ว +3

    Super song

  • @ab_i6010
    @ab_i6010 3 ปีที่แล้ว +6

    2021 kelkunnavar undo

  • @VelayudhanPillai-uv4nr
    @VelayudhanPillai-uv4nr หลายเดือนก่อน

    வண்டி ஓட்டிட்டு போ கேட்கும் பாடல்கள் வண்டி ஒதுக்கும் போனும் கேட்கும் பாடல்கள் டிரைவர்

    • @VelayudhanPillai-uv4nr
      @VelayudhanPillai-uv4nr หลายเดือนก่อน

      மலையாள பாடல்கள் கேட்பதற்கு இனிமையாக இருக்கு இரவு வணக்கம் 21/07/2024

  • @manojm4078
    @manojm4078 3 ปีที่แล้ว +2

    സൂപ്പർ പാട്ട്

  • @dyanamnknk8462
    @dyanamnknk8462 3 ปีที่แล้ว +2

    Manassilakkal aaa nottathilundu❤️

  • @jeenalejoy5165
    @jeenalejoy5165 2 ปีที่แล้ว +2

    My favorite song.. Love this song..

  • @shinepp9962
    @shinepp9962 2 ปีที่แล้ว +2

    Beautiful song.

  • @undertaker5695
    @undertaker5695 3 ปีที่แล้ว +3

    Wow what a lovely song...

  • @saurabhregie6675
    @saurabhregie6675 7 ปีที่แล้ว +5

    Beautiful song luv it