ഇലകൊഴിയും ശിശിരത്തിൽ | Malayalam Romantic Film Song HD | Varshangal Poyathariyathe | K. J. Yesudas

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 1K

  • @salutekumarkt5055
    @salutekumarkt5055 ปีที่แล้ว +523

    രണ്ടായിരത്തി ഇരുപതിമൂന്നിൽ കേൾക്കുന്നവർ ലൈക് അടി. എന്തോ ഒരു വിങ്ങൽ അല്ലേ എവിടെയോ ചില പറയാതെ പോയ നഷ്ടപ്രേണയങ്ങൾ ഉള്ളിലൊളിപ്പിച്ചുപോയ പ്രണയങ്ങൾ ✨️✨️✨️♥️♥️🌹🌹പോയകാലത്തിന്റ പ്രണയങ്ങൾ വിളിച്ചോതുന്ന വരികൾ ദാസേട്ടന്റെ അന്നത്തെ ശബ്ദ മധുരിമയിൽ ആ പഴയ കാലത്തിലേക്കു പോയപോലെ..

    • @sreejithckpanicker5390
      @sreejithckpanicker5390 ปีที่แล้ว +5

      ❤❤❤❤❤❤

    • @salutekumarkt5055
      @salutekumarkt5055 ปีที่แล้ว +3

      @@sreejithckpanicker5390 👍♥️♥️♥️

    • @ambilispillai
      @ambilispillai ปีที่แล้ว +1

      ♥️♥️♥️♥️😢😢😢

    • @shamnathnoorudeen7874
      @shamnathnoorudeen7874 ปีที่แล้ว +10

      പഴയ കാലഘട്ടത്തിലെ പാട്ടുകൾ കേൾക്കുമ്പോൾ മനസിന് വിങ്ങലാണ്

    • @salutekumarkt5055
      @salutekumarkt5055 ปีที่แล้ว

      @@shamnathnoorudeen7874 അതെന്നാ

  • @pkskottakkal5213
    @pkskottakkal5213 3 ปีที่แล้ว +493

    ഈ മനോഹര ഗാനം എഴുതിയ ഞങ്ങളുടെ കോട്ടക്കലിന്റെ സ്വന്തം കുഞ്ഞിമൊയ്‌ദീൻ കുട്ടിക്ക് ഇരിക്കട്ടേ ഒരു ലൈക്ക് 👍
    ജീവിത പ്രാരാപ്തങ്ങൾ കാരണം പിന്നീട് അദ്ദേഹത്തിന് ഈ രംഗത്തു തുടരാൻ കഴിഞ്ഞില്ല

    • @shalinisanthosh9289
      @shalinisanthosh9289 3 ปีที่แล้ว +5

      മോഹൻസിതരാ

    • @MohamedAshraf-ih3hh
      @MohamedAshraf-ih3hh 3 ปีที่แล้ว +11

      S,enthinu kooduthal, inganathe onnu porea

    • @ranjithp4064
      @ranjithp4064 2 ปีที่แล้ว +1

      👍

    • @mohanmedalipanikkaveettil6442
      @mohanmedalipanikkaveettil6442 2 ปีที่แล้ว +4

      🍁എതിലെ സോങ്ങ്സ് ഹിറ്റാ യിരുന്നു സിനിമ അതികം ശ്രദ്ദിക്കാതെപോയി. 😣

    • @seenajaleel4107
      @seenajaleel4107 2 ปีที่แล้ว +1

      Vere cinemakku song ezhudhiyille

  • @aslam1914
    @aslam1914 2 ปีที่แล้ว +119

    ചങ്കിനകത്തൊരു വിങ്ങലാണ് ഈ ഗാനം കേൾക്കുമ്പോൾ..2023ലും ഒരു മടുപ്പും കൂടാതെ കേട്ടു കൊണ്ടിരിക്കുന്ന ഞാൻ ❤️❤️😊😍

    • @colorwaykakkad6955
      @colorwaykakkad6955 ปีที่แล้ว +1

      🥰

    • @ashaanoopanoop2945
      @ashaanoopanoop2945 11 หลายเดือนก่อน +1

      2024

    • @Jinugv
      @Jinugv หลายเดือนก่อน

      Yes 2090 lum😢😢😢😢😢😢😢😢😢😢jeevanundangil......

  • @ajithkumarmkajithkumarmk7219
    @ajithkumarmkajithkumarmk7219 2 ปีที่แล้ว +208

    🙏🌹🌹🌹ഒരു പാട്ട് കൊണ്ട് മാത്രം ജന ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ കഴിഞ്ഞ 🙏🙏🙏 കോട്ടക്കൽ കുഞ്ഞുമോയ്തീൻ എന്ന ഗാന രചയി താവിന് ആയിരമായിരം അഭിനന്ദനങ്ങൾ 🌹🌹🌹

    • @rajuvarghese1487
      @rajuvarghese1487 2 ปีที่แล้ว +1

      ഓഹോ

    • @vineeshp8818
      @vineeshp8818 ปีที่แล้ว +2

      മോഹൻ സിത്താര

    • @abineliaskurian6981
      @abineliaskurian6981 ปีที่แล้ว

      Vere pattu ezhuthan Pinne pulleye matham samathichillaa😂😂 ,palliyil ninn purathakum ennu paranju😂

    • @haridasmangatunjalil8394
      @haridasmangatunjalil8394 ปีที่แล้ว

      Malayalathil pranayavum virahavum manassil kelkunna mathrayilthanne uravapottunna mattoru pattilla

  • @mkarem1734
    @mkarem1734 4 ปีที่แล้ว +232

    കോട്ടക്കൽ കുഞ്ഞിമൊയ്തീൻ കുട്ടിയുടെ മനോഹരമായ വരികൾ
    Very good

    • @AbdulKareem-pk9sz
      @AbdulKareem-pk9sz 4 ปีที่แล้ว +24

      അദ്ദേഹത്തിന്റെ മുമ്പിൽ ഈ പാട്ട് ഞാൻ പാടിയിട്ടുണ്ട്
      എന്റെ നാട്ടുകാരനും കൂടിയാണ്

    • @siruwest
      @siruwest 4 ปีที่แล้ว +8

      മറക്കുവാനാകുമോ ആ ദിവ്യ രാഗം... ആദ്യാനുരാഗം....

    • @sumadevits4972
      @sumadevits4972 2 ปีที่แล้ว +1

      @@AbdulKareem-pk9sz 🙏🙏🙏

    • @balakrishnantr1142
      @balakrishnantr1142 ปีที่แล้ว +2

      മോഹൻ സിത്താരയുടെ പാട്ടല്ലേ

    • @samseertirur9010
      @samseertirur9010 3 หลายเดือนก่อน

      💔👍👍👍👍❣️

  • @kunjachikunjachi6898
    @kunjachikunjachi6898 3 ปีที่แล้ว +257

    നഷ്ടപ്പെട്ടു പോയ കൗമാരകാലം ഓർമ്മ വരുന്നു...
    ഒപ്പം സങ്കടവും....
    ജീവിതത്തിൽ ആരുമില്ലാതെ ഒറ്റപ്പെട്ടു പോയവർ ആരും ഇത്തരം ഗാനങ്ങൾ കേൾക്കരുത്.
    അത് നമ്മുടെ സങ്കടങ്ങൾ ഇരട്ടിയാക്കും...

    • @vinayakan6405
      @vinayakan6405 3 ปีที่แล้ว +11

      Ennum eppozhum eppozhum Sankadam mathre ullu 😭

    • @sainabapn273
      @sainabapn273 3 ปีที่แล้ว +6

      സത്യം

    • @jayanthipradeep4699
      @jayanthipradeep4699 3 ปีที่แล้ว +1

      Sathy

    • @satheesanas6005
      @satheesanas6005 2 ปีที่แล้ว +3

      എന്തിനാണെന്നെയിട്ടിങ്ങനെ വേദനിപ്പിക്കണെ?

    • @nizhalumnilavum4390
      @nizhalumnilavum4390 2 ปีที่แล้ว +8

      But ഉറക്കം വരാതെ വരുമ്പോൾ ഇതൊക്കെ തന്നെ കേട്ട് വീണ്ടും വീണ്ടും വേദനിക്കാൻ നീറുന്ന മനസ്സിന് ആ വേദനയിൽ പിറക്കുന്ന കണ്ണീർ തുള്ളികൾ കൊണ്ട് ശാന്തി നൽകാൻ... ഈ ഗാനങ്ങൾക്കേ കഴിയു

  • @abhiprince3836
    @abhiprince3836 ปีที่แล้ว +73

    എത്ര വർഷം കഴിഞ്ഞാലും ഈ പാട്ടിനുള്ള സ്ഥാനം ഏറ്റവും ഉയരത്തിലാണ്

  • @ichimon2810
    @ichimon2810 4 ปีที่แล้ว +481

    ഈ പാട്ട് എപ്പോൾ കേട്ടാലും ഹൃദയത്തിന്റെ ഉള്ളിൽ ഒരു വിങ്ങൽ ആണ്..

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +289

    💞വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും ആ ശിശിരം മായുമോ ഓര്‍മകളിൽ മറക്കുവാനാകുമോ ആ ദിവ്യ രാഗം ആദ്യാനുരാഗം ജന്മങ്ങളില്‍💞 ഈ വരികൾ ഒത്തിരി ഇഷ്ടമാണ്.❤️❤️

    • @army12360anoop
      @army12360anoop 2 ปีที่แล้ว +18

      ശരിയാ ആദ്യ പ്രണയം പിന്നെ എത്ര വന്നാലും ആദ്യ പ്രണയം മറക്കാൻ കഴിയില്ല.

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +2

      @@army12360anoop Correct 💯

    • @igentgaming5542
      @igentgaming5542 2 ปีที่แล้ว +2

      Like sad

    • @ampilyvijayan4972
      @ampilyvijayan4972 ปีที่แล้ว +5

      സത്യം, അനുഭവിച്ചിട്ടുണ്ട് ആ വേദന

    • @vinayakan6405
      @vinayakan6405 ปีที่แล้ว

      @@ampilyvijayan4972 😢😢

  • @rajeshkthampy5330
    @rajeshkthampy5330 4 ปีที่แล้ว +251

    ആ പഴയ കാലത്തുകൂടി കടക്കുമ്പോൾഒരുപിടി സുഖങ്ങൾ തരുന്നു ഇനിയും അത് തിരിച്ചു വരികയില്ല എന്നു ഓർക്കുമ്പോൾ നൊമ്പരവേം തരുന്നു

    • @sajeevpg6934
      @sajeevpg6934 4 ปีที่แล้ว

      S

    • @amritasureshkumaramrita587
      @amritasureshkumaramrita587 4 ปีที่แล้ว +1

      Song enne karayipikkum

    • @hamsak307
      @hamsak307 4 ปีที่แล้ว +2

      ഈ പാട്ട് കേൾക്കുമ്പോൾ 30 വർഷം പിറകോട്പോകുന്നു

    • @mishatv3629
      @mishatv3629 4 ปีที่แล้ว +2

      Pazhaya kalam...sukhamulla kalam

    • @prasadrs68vatamalayan35
      @prasadrs68vatamalayan35 3 ปีที่แล้ว

      Ormichal madhurikkum.....

  • @uvaispullara5014
    @uvaispullara5014 4 ปีที่แล้ว +167

    ഇലകൊഴിയും ശിശിരത്തില്‍
    ചെറുകിളികള്‍ വരവായി
    മനമുരുകും വേദനയില്‍
    ആണ്‍കിളിയാ കഥ പാടി
    മറഞ്ഞുപോയീ ആ മന്ദഹാ‍സം
    ഓര്‍മ്മകള്‍ മാത്രം ഓര്‍മ്മകള്‍ മാത്രം (ഇലകൊഴിയും...)
    ഒരു കൊച്ചു സ്വപ്നവുമായ്
    ഒരു നുള്ളു മോഹവുമായ്
    ഇണക്കിളി ഈ നെഞ്ചില്‍ പറന്നു വന്നു
    പൂക്കാലം വരവായി മോഹങ്ങള്‍ വിരിയാറായ്
    അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
    എരിഞ്ഞു പോയീ....
    രാപ്പാടിപ്പെണ്ണിന്‍ കനവുകളും
    ആ കാട്ടുതീയില്‍ (ഇലകൊഴിയും...)
    പ്രേമത്തിന്‍ മധുരിമയും
    വിരഹത്തിന്‍ കണ്ണീരും
    രാപ്പാടി രാവുകളില്‍ തേങ്ങിയോതി
    വര്‍ഷങ്ങള്‍പോയാലും
    ഇണ വേറെ വന്നാലും
    ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
    മറക്കുവാനാകുമോ ആ ദിവ്യരാഗം
    ആദ്യാനുരാഗം ജന്മങ്ങളില്‍
    (ഇലകൊഴിയും...)

    • @preethybiju6970
      @preethybiju6970 2 ปีที่แล้ว

      Biju oyster

    • @akstrikethings3951
      @akstrikethings3951 2 ปีที่แล้ว

      Fully nostalgic feelings💕💕💕💕

    • @alika6480
      @alika6480 2 ปีที่แล้ว

      @@preethybiju6970 .chatti I

    • @sobhasreenivas4047
      @sobhasreenivas4047 9 หลายเดือนก่อน

      "ആ മന്ദഹാസം "" വല്ലാത്തൊരു feel ഉണ്ടാവുന്നു

    • @sheejakt8110
      @sheejakt8110 8 หลายเดือนก่อน

      ❤️

  • @pavantattoostudiobodyart3068
    @pavantattoostudiobodyart3068 4 ปีที่แล้ว +541

    ആ കാലത്തെ ഔട്ടോഗ്രാഫിലെ 4 വരികൾ.....
    ഓർക്കുന്നവർ like അടിക്കാൻ മറക്കരുത്......

    • @sunflowerannie9798
      @sunflowerannie9798 3 ปีที่แล้ว +6

      Yes.... very heart touching song... . sweet memories....

    • @noorjakabeer7007
      @noorjakabeer7007 2 ปีที่แล้ว +3

      Yes എന്റെ ഓട്ടോഗ്രാഫിലും ഉണ്ട് ഈ നാല് വരികൾ...

    • @B.A_Sree
      @B.A_Sree ปีที่แล้ว +3

      ഞാൻ ഇപ്പോഴും പൊന്നുപോലെ സൂക്ഷിക്കുന്നു.ഇടക്ക് എടുത്തു മറിച്ചു നോക്കുമ്പോൾ ഒരു വല്ലാത്ത വിങ്ങൽ😢😢😢😢😢

    • @KrishnanVp-hp7jg
      @KrishnanVp-hp7jg 7 หลายเดือนก่อน

      @@noorjakabeer7007 l

  • @sanjur6643
    @sanjur6643 3 ปีที่แล้ว +33

    ശെരിക്കും ഇതൊക്ക കേൾക്കുമ്പോൾ ഒരു നഷ്ടബോധം തോന്നുന്നു നഷ്ടം ആയ ചില ഓർമ്മകൾ

  • @nazeemsn
    @nazeemsn 2 ปีที่แล้ว +324

    സഫലമാകാതെ പോയ ആയിരക്കണക്കിന് പ്രണയങ്ങൾക്ക് വേണ്ടി.......❤❤❤

    • @krishnair4642
      @krishnair4642 2 ปีที่แล้ว +14

      സഫലമാകാത്ത പ്രണയം അത് ഒരു പ്രത്യേക വികാരം ആണ്

    • @kannan206
      @kannan206 2 ปีที่แล้ว +3

      Mm 💞

    • @abdulkabeer1506
      @abdulkabeer1506 2 ปีที่แล้ว +4

      എന്നേ ആകാര്യത്തിൽ പടച്ചവൻ രക്ഷപ്പെടുത്തി അൽ ഹംദുലില്ല ❤🙏

    • @KrishnaKumar-qo2sg
      @KrishnaKumar-qo2sg 2 ปีที่แล้ว

      @@kannan206 എൻ്റെ

    • @vinayakan6405
      @vinayakan6405 2 ปีที่แล้ว +1

      Correct 💯

  • @ashiqueashi5576
    @ashiqueashi5576 3 ปีที่แล้ว +82

    മോഹൻ സിതാര യുടെ ആദ്യ കാല സംഗീതങ്ങളിലൊന്ന്......... Mohan Sithara is a Music legend.... 80s ലും(ഇല കൊഴിയും ശിശിരത്തിൽ, പുതുമഴയായ്, രാരീ രാരീരം രാരോ etc), 90sലും(നീർമിഴിപ്പീലിയിൽ നീർമണി തുളുമ്പി,
    സ്വരകന്യകമാർ, ഉണ്ണീ വാവാവോ, കുഞ്ഞുറങ്ങും കൂട്ടിനുള്ളിൽ, ആലിലക്കണ്ണാ, മഴവില്ലിലെ പൊന്നോലത്തുമ്പീ പൂവാലിത്തുമ്പീ)
    90sനു ശേഷവും (കാഴ്ചയിലെ BGMഉം പാട്ടുകളും, നമ്മൾ, രാപ്പകലിലെ പോകാതെ കരിയിലക്കാറ്റെ, കരുമാടിക്കുട്ടനിലെ സഹ്യസാനു ശ്രുതി ചേർത്ത് വച്ച മണിവീണയാണെൻറെ കേരളം.....) മനോഹരമായ സംഗീത ഓർമ്മകൾ നല്കിയിട്ടുള്ള മഹാ പ്രതിഭ.....

    • @shafeeqazeez546
      @shafeeqazeez546 3 ปีที่แล้ว +2

      വേണ്ട പോലെ ബൂസ്റ്റ്‌ ചെയ്തില്ല.. മേഖലയിലെ പ്രമുഖന്മാർ

    • @siddeeqsiddeq5788
      @siddeeqsiddeq5788 2 ปีที่แล้ว +3

      Melody യുടെ രാജകുമാരൻ എല്ലാവരും അദ്ദേഹത്തെ ഒതുക്കി

    • @jumaanaahhhh
      @jumaanaahhhh 2 ปีที่แล้ว

      Brief aayi koduthath ishtamayi

    • @elsynattekadan380
      @elsynattekadan380 2 ปีที่แล้ว

      Ye

    • @afgamer5576
      @afgamer5576 9 หลายเดือนก่อน

      എഴുതിയത് കോട്ടക്കൽ kunhimoideen കുട്ടി

  • @renjithparameshwaran2196
    @renjithparameshwaran2196 4 ปีที่แล้ว +179

    വല്ലാത്ത സങ്കടം ഈ പാട്ട് കേൾക്കുമ്പോൾ

  • @sreeshnamk1674
    @sreeshnamk1674 4 ปีที่แล้ว +1996

    പഴയകാല പാട്ട്കൾ ഇഷ്ടപ്പെടുന്നവർ ലൈക്ക് ചെയ്യു.

    • @chandran15
      @chandran15 4 ปีที่แล้ว +2

      uiìi

    • @mpsunoj
      @mpsunoj 4 ปีที่แล้ว +1

      Yes

    • @valsalasukumaran7403
      @valsalasukumaran7403 3 ปีที่แล้ว +5

      Yennum super anu

    • @നീലി-1
      @നീലി-1 3 ปีที่แล้ว +1

      Njan....

    • @annievarghese6
      @annievarghese6 3 ปีที่แล้ว +2

      പഴയപാട്ട്മാത്രമേകേൾക്കയുള്ളു.ദാസേട്ടന്റെപാട്ടുകൾ

  • @manjulamanju8307
    @manjulamanju8307 2 ปีที่แล้ว +64

    വർഷങ്ങൾ പോയാലു
    ഇണ വേറെ വന്നാലും
    ആ ശിശിരം മായുമോ ഓർമ്മകളിൽ
    സത്യമായ വരികൾ
    കണ്ണു നിറയ്ക്കുന്ന ഓർമ്മകൾ

  • @sarathk3183
    @sarathk3183 2 ปีที่แล้ว +121

    എക്കാലവും മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു ഗാനം ❤️❤️

  • @sreesandhyavlogs1417
    @sreesandhyavlogs1417 4 ปีที่แล้ว +369

    അല്ലെങ്കിലും പഴയകാല പാട്ടുകൾക്ക് സൗന്ദര്യം കൂടുതലാ 💕❤️💕

    • @stephenjohn4365
      @stephenjohn4365 4 ปีที่แล้ว +1

      Yesiloveyou

    • @raveendranpadachery4792
      @raveendranpadachery4792 3 ปีที่แล้ว

      Very nice song❣️👍❣️

    • @sureshpuliyoorkonam5025
      @sureshpuliyoorkonam5025 3 ปีที่แล้ว

      Super

    • @shantlyjohn9903
      @shantlyjohn9903 2 ปีที่แล้ว +1

      Every generation got their favorite romantic song, the age between 16 - 24 is the age your favorite love story and song capture in your imagination and in hearts.

    • @rajammakodiyil3457
      @rajammakodiyil3457 2 ปีที่แล้ว

      @@sureshpuliyoorkonam5025 pp

  • @sathya9545
    @sathya9545 3 ปีที่แล้ว +45

    ആത്മാവിൽ അലിഞ്ഞ് ചേരുന്ന ഗാനങ്ങൾ ... മറക്കില്ല ഒരിക്കലും നിൻ ഓർമ്മകൾ❤️❤️ ഫലിക്കാത്ത സ്വപ്നങ്ങൾ കണ്ണീർ തുള്ളികൾ ആയി പുറത്തേക്ക് വന്നു ......❤️❤️

    • @manojmathews237
      @manojmathews237 ปีที่แล้ว

      മനസിലാക്കുന്നുസഹോ. കാലം മാറ്റാത്ത മുറിവുകൾ ഇല്ലല്ലോ

  • @sriyanharish4275
    @sriyanharish4275 4 ปีที่แล้ว +189

    ഇ പാട്ടു കേട്ടു വർഷങ്ങൾ പോയായതറിഞ്ഞില്ല.... 2020 മഞ്ഞു വീഴുന്ന സുന്ദരമായ ഡിസംബറിലും

    • @aji.p.k3664
      @aji.p.k3664 3 ปีที่แล้ว +2

      വരികൾ കോട്ടക്കൽ കുഞ്ഞു മൊയ്‌തീൻ, സംഗീതം മോഹൻ സിതാര, ശബ്ദം ആരുടേതാ എന്ന് സൂചിപ്പിക്കേണ്ടല്ലോ

  • @sanr3903
    @sanr3903 3 ปีที่แล้ว +96

    ആദ്യ പ്രണയം തന്നെ വിജയിച്ചവർ വളരെ ചുരുക്കമാണ്.. അങ്ങനെ നഷ്ടപ്പെട്ട് പോയ ഓരോ പ്രണയത്തിന്റെയും .. ഓർമകളാണ് .. ഈ ഗാനം

  • @rajilanthuruthiyil8305
    @rajilanthuruthiyil8305 4 ปีที่แล้ว +296

    ഈ ഗാനം കേൾക്കുമ്പോൾ കോളേജ് ജീവിതം മനസ്സിലേക്ക് ഓടിയത്തും.. മനോഹരമായ ഒരു ഗാനം

    • @francisos790
      @francisos790 2 ปีที่แล้ว

      True...

    • @udayansahadevan1715
      @udayansahadevan1715 2 ปีที่แล้ว +1

      മനോഹരമായ കോളേജ് ജീവിതത്തിലേക്കൊരു എത്തിനോട്ടം പ്രേമത്തിൻ മധുരിമയും വിരഹത്തിൻ കണ്ണീരും ❤️

  • @sajansaj504
    @sajansaj504 2 ปีที่แล้ว +12

    1982 ൽ ഞാൻ ഈ നായകനെ ' പ്രിൻസ് ' നെ മുംബൈയിൽ വെച്ച് പരിചയപ്പെട്ടിട്ടുണ്ട്, മുംബയിൽ കൊളാബയിൽ ഒരു ട്രാവെൽസ് നടത്തുക ആയിരുന്നു ഈ നായകനും അദ്ദേഹത്തിന്റെ സഹോദരങ്ങളും ചേർന്ന്, പിന്നീട് പലപ്പോഴും കണ്ടിട്ടുണ്ട്

  • @braightelectricals8434
    @braightelectricals8434 2 ปีที่แล้ว +77

    എത്ര സങ്കടം വന്നാലും സന്ദോഷം വന്നാലും എനിക്ക് കേൾക്കാനും പാടാനും ഇഷ്ടമുള്ളത് ഇത്തരം പാട്ടുകൾ 🌹

  • @rajeshcr1987
    @rajeshcr1987 3 ปีที่แล้ว +391

    കരഞ്ഞു പോയി😥, എന്താണെന്നു അറിയില്ല, എവിടെയോ എന്തൊക്കെയോ നഷ്ട്ടപെട്ട ഒരു feel😥

    • @radhuradhu2621
      @radhuradhu2621 3 ปีที่แล้ว +4

      ഛത്രകാലഭംചാർത്തി ഉറാകും thiram

    • @Pushpa-rw3uj
      @Pushpa-rw3uj 3 ปีที่แล้ว +12

      എനിക്കും അങ്ങനെ തന്നെ മനസ്സിൽ ഒരു വിങ്ങൽ.. ഇടക്ക് ഒക്കെ വന്നു കേൾക്കും ഞാൻ

    • @rajeshcr1987
      @rajeshcr1987 3 ปีที่แล้ว

      @@Pushpa-rw3uj 😥

    • @robinfrancis1787
      @robinfrancis1787 3 ปีที่แล้ว +2

      😰😰😰

    • @rajeshcr1987
      @rajeshcr1987 3 ปีที่แล้ว

      @@robinfrancis1787 😥😥😥

  • @sujeeshu2193
    @sujeeshu2193 3 ปีที่แล้ว +42

    ഈ പാട്ട് മറ്റുള്ളവരുടെ മുന്നിൽ നിന്നും കേൾക്കാനുള്ള ശക്തി എനിക്കില്ല.
    എൻ്റെ ഹൃദയം പിടഞ്ഞ് പിടഞ്ഞ് ...
    ആരുമില്ലാതെ തനിച്ചായത് പോലെ ...

    • @satheesanas6005
      @satheesanas6005 2 ปีที่แล้ว +4

      എന്തിനാണെന്നെയിട്ടിങ്ങനെ വേദനിപ്പിക്കണേ?

    • @JOMCYTHOMAS
      @JOMCYTHOMAS ปีที่แล้ว

      😢😢😢പോട്ടെ, അവൾ പൊയ്ക്കോട്ടെ, എന്നെയും വേണ്ടെന്നു വച്ചു എന്നു തോന്നുന്നു...😢😢😢

  • @valluvanaadan6126
    @valluvanaadan6126 3 ปีที่แล้ว +26

    അതിമനോഹരമായ വരികൾ..... ഒരിക്കലും തിരിച്ചു കിട്ടാത്ത ചിലത് നഷ്ടപ്പെട്ട വേദന.. കുറച്ചു നേരത്തേക്കെങ്കിലും ആ പഴയകാലത്തേക്ക് കൊണ്ടുപോവാൻ ഈ പാട്ടിന് കഴിഞ്ഞു..... ഇനിയില്ല അങ്ങനെയൊരു കാലം എന്നോർക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ മാത്രം😢

  • @deepamkn2194
    @deepamkn2194 2 ปีที่แล้ว +18

    നഷ്‌സ്വപ്നത്തിൻ ഓർമകൾ മാത്രമാണ് ഇതുപോലെ യുള്ളപാട്ടുകൾ...എത്ര കേട്ടാലും മതിവരില്ല.....എന്റെ ബാല്യം ഓർമ്മവരുന്നു,ഒരിക്കലും തിരിച്ചുകിട്ടാത്ത ആ നല്ല കാലം ❤️❤️😍

  • @SC4r.24
    @SC4r.24 6 หลายเดือนก่อน +4

    ഒന്നു ഹൃദയം വേദനിക്കാതെ ഈ പാട്ട് കേൾക്കാൻ കഴിയില്ല... എല്ലാ നഷ്ടങ്ങളും ... ഓർമപ്പെടുത്തുന്നു വരികൾ.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത മനോഹരമായ കഴിഞ്ഞു പോയ കാലം.... തിരികെ വരുമോ ഒന്നുകൂടെ... ഒരുപാട് ആഗ്രഹിച്ച എന്റെ ജീവനായി സ്നേഹിച്ചവൾ... ഇന്ന് എവിടെ ആണെന്ന് പോലും അറിയില്ല.. ജീവിതം എങ്ങോട്ടെന്നില്ലാതെ പോയി മറയുന്നു.... ഒരാൾക്കും പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല... അതുകൊണ്ട് ഇന്നു അവൾക്കായ് ഹൃദയത്തിൽ നൽകിയ ഇടം.. ശൂന്യമായി കിടക്കുന്നു

    • @vinayakan6180
      @vinayakan6180 4 หลายเดือนก่อน +1

      Chilar angine Aanu ethra simple aayi chathikkum 😢😢😢

    • @SC4r.24
      @SC4r.24 4 หลายเดือนก่อน +1

      @@vinayakan6180 സത്യം

    • @vinayakan6180
      @vinayakan6180 4 หลายเดือนก่อน

      @@SC4r.24 Athe 😢

  • @aj_4
    @aj_4 3 ปีที่แล้ว +810

    ചില ഗാനങ്ങൾ ഒന്നും സിനിമയ്ക്ക് വേണ്ടി മാത്രം എഴുതിയതല്ല,അതിൽ നഷ്ട പ്രണയത്തിന്റെ തുടിപ്പുകളും തീരാ വേദനകളുടെ ശേഷിപ്പുകളും കാണാനാവും...

  • @bindusunil4367
    @bindusunil4367 2 ปีที่แล้ว +45

    എത്ര വർഷങ്ങളായാലും ഒരിക്കലും മറക്കുവാൻ കഴിയാത്ത മനോഹരമായ ഗാനം . പാട്ട് കേട്ടപ്പോൾ ഓർമ്മകൾ വന്നു കണ്ണ് നനച്ചു

  • @sreejithpilla5344
    @sreejithpilla5344 3 ปีที่แล้ว +106

    വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ മാധുര്യം കുറയില്ല 😪😪😪😪😪

    • @kiranvinod4981
      @kiranvinod4981 3 ปีที่แล้ว

      ♥️

    • @nandanavidhya5026
      @nandanavidhya5026 3 ปีที่แล้ว

      സത്യമാണ്

    • @shainidhanesh259
      @shainidhanesh259 3 ปีที่แล้ว

      വർഷങ്ങൾ പോയതറിഞ്ഞില്ല

    • @efgh869
      @efgh869 2 ปีที่แล้ว

      കൂടുന്നുണ്ട് എന്ന കാര്യത്തിൽ സംശയവുമില്ല....

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว

      പഴകും' -----വീര്യം''
      കൂടുന്ന ഒരു സോങാ ''ണ് ഇത്.
      - എവർഗ്രീൻ സോങ്ങ് " --- തന്നെ....

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 2 ปีที่แล้ว +10

    കോട്ടക്കൽ കുഞ്ഞിമൊയ്തീൻ കുട്ടി. ഒറ്റ ഗാഗം തന്നെ ധാരാളം!

    • @seenajaleel4107
      @seenajaleel4107 2 ปีที่แล้ว

      Aalu ippo jeevichirippundo

    • @seenajaleel4107
      @seenajaleel4107 2 ปีที่แล้ว +1

      Ithu exhudhiya aalude nashtapranayam aavum ee varikal

  • @Nandana_krish.na._
    @Nandana_krish.na._ 3 ปีที่แล้ว +17

    കോട്ടക്കൽ കുഞ്ഞിമൊയ്‌ദീൻകുട്ടി....
    മോഹൻ സിതാര.....
    കെ. ജെ. യേശുദാസ്.

    • @firoskodakkalfiroskodakkal2753
      @firoskodakkalfiroskodakkal2753 3 ปีที่แล้ว +3

      കോട്ടക്കൽ കുഞ്ഞിമൊയ്തീന് ഒരു ലൈക്ക്

    • @rayan9293
      @rayan9293 2 ปีที่แล้ว +2

      @@firoskodakkalfiroskodakkal2753 Bakki aarkkum like kodukkille

  • @manjulamanjula775
    @manjulamanjula775 3 ปีที่แล้ว +59

    ഈ song എത്രകേട്ടാലും മതിയാകില്ല

  • @MalluSolotraveller1534
    @MalluSolotraveller1534 4 ปีที่แล้ว +172

    കേരളത്തിലെ കമിതാക്കളുടെ ആസ്ഥാന മന്ദിരം തിരുവനന്തപുരം മ്യൂസിയം✌

  • @geethab9932
    @geethab9932 3 ปีที่แล้ว +36

    വർഷങ്ങൾ എത്ര കഴിഞ്ഞു. എങ്കിലും അന്നത്തെ അതേ ഫീൽ
    നഷ്ട പ്രണയത്തിന്റെ ഓർമ്മയിൽ ഈ 11.33 ന്❤️❤️❤️❤️❤️

    • @ajithkuttu3563
      @ajithkuttu3563 2 ปีที่แล้ว

      മറക്കുവാനാകുമോ... ആദിവ്യ രാഗം.... ആദ്യനുരാഗം... ജന്മങ്ങളിൽ...

    • @igentgaming5542
      @igentgaming5542 2 ปีที่แล้ว

      @@ajithkuttu3563 good line

  • @SameeshaRukku-os3sf
    @SameeshaRukku-os3sf หลายเดือนก่อน +2

    ഹൃദയത്തിൽ നിന്നും ഒരിക്കലും മായത്ത ഗാനം സൂപ്പർ

  • @anuradhak6874
    @anuradhak6874 3 ปีที่แล้ว +51

    പ്രണയത്തിന്റെ ഓർമ്മകൾ ആ പാട്ടുകൾ വാർദ്ധ്ക്യത്തിൽ കുളിർമ്മയും സന്തോഷവും നല്ക്കുന്നു താങ്കയു

  • @althwafshihabudeen5583
    @althwafshihabudeen5583 2 ปีที่แล้ว +20

    കേൾക്കുന്നവരെ വിരഹത്തിന്റെ അത്യുന്നതിയിൽ എത്തിക്കുന്ന മനോഹര ഗാനം

  • @shajijohn3020
    @shajijohn3020 2 ปีที่แล้ว +8

    ഓർമ്മകളിൽ നൊമ്പരങ്ങൾ നിറയുമെങ്കിലും....ഞാനിന്നും കേൾക്കുന്നുണ്ട്... നീ.... ഓർമയിൽനിന്നും പോകാതിരിക്കാൻ...... 😔😔

  • @oldisgold7757
    @oldisgold7757 ปีที่แล้ว +28

    വർഷങ്ങൾ പോയാലും ഇണ വേറെ വന്നാലും മറക്കുവാനാകുമോ......... എത്ര സത്യമായ വരികൾ 10yrs ആവാറായി എന്റെ കല്യാണം കഴിഞ്ഞിട്ട് ഇന്നും എനിക്ക് നഷ്ട്ടപെട്ട ആളെ ഓർക്കാതിരിക്കാൻ പറ്റുന്നില്ല... എന്നെ എന്റെ husbant പൊന്നുപോലെയാണ് നോക്കുന്നത് എന്നിട്ടും ഹൃദയത്തിൽ നഷ്ട്ടപെട്ട ആൾക്ക് പകരം hus മതി എന്ന് എന്നോട് തന്നെ പറഞ്ഞു നോകീട്ടും ഒരു മാറ്റവുമില്ല... മരണം കൊണ്ടല്ലാതെ മറക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല 😪..

    • @ambilispillai
      @ambilispillai ปีที่แล้ว

      ❤❤😢

    • @SC4r.24
      @SC4r.24 6 หลายเดือนก่อน +2

      നഷ്ടം എന്നും നഷ്ടം തന്നെ.. അത് മറ്റൊന്ന് കൊണ്ട് നികത്താനാവില്ല.. ഒരിക്കലും... ഒരാൾക്കും മറ്റൊരാൾ പകരമാവില്ല...

  • @haleemamohamed7546
    @haleemamohamed7546 3 ปีที่แล้ว +76

    എന്റെ ഏറ്റവും പ്രിയ ഗാനം

    • @sinipavi9835
      @sinipavi9835 2 ปีที่แล้ว +2

      എന്റെയും❤️

    • @prasadp8067
      @prasadp8067 2 ปีที่แล้ว +1

      പ്രണയത്തിന്റെ ദേശീയ ഗാനം

    • @joshithomas3040
      @joshithomas3040 2 ปีที่แล้ว

      എൻ്റേയും ...

  • @khgamermalayalam8141
    @khgamermalayalam8141 3 ปีที่แล้ว +28

    എത്ര തവണ കെട്ടാലും മതിവരാതത പാട്ട് ഈ ഗാനം കേൾകുബോ മനസിന് വല്ല തേ നൊമ്പരം അനുഭവപെടുനനു.

  • @shanpanthayil
    @shanpanthayil ปีที่แล้ว +4

    അതെ, സിനിമക്ക് വേണ്ടി മാത്രം എഴുതിയതല്ല.... അതിൽ നഷ്ടപ്രണയത്തിന്റെ തുടിപ്പുകളും തീരാ വേദനകളുടെ ശേഷിപ്പുകളും കാണാനാകും....😢😢😢🙏🏻💞RSY💞

  • @antonysebastain9805
    @antonysebastain9805 2 ปีที่แล้ว +3

    ഈ ഗാനം കേട്ടാൽ എല്ലാവർക്കും ആ പഴയ കാലം ഓർമ്മ വരും ! മാത്രമല്ല ഇത്രയും അധികം പ്രണയം തുളുമ്പുന്ന ഒരു ഗാനം ഇതിന് മുൻപ് ഞാൻ കേട്ടിട്ടില്ല ! ഉള്ളിലുള്ള വിരഹം പുറത്തേയ്ക്ക് വരുന്ന ഒരു ഗാനം സൂപ്പർ : ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഒരു ബിഗ് സല്യൂട്ട് !!!

  • @rijeshlalu
    @rijeshlalu 2 ปีที่แล้ว +15

    പഴയ കാല പ്രണയത്തിലേക് ഒരു എത്തി നോട്ടം.... ഒരിക്കലും മറക്കാൻ പറ്റാത്ത പ്രണയ സോങ്
    2022ലും ഞാൻ ഇന്നും ഡെയിലി ഈ സോങ് കേൾക്കുന്നു ❤️❤️❤️🥰🥰🥰🥰

    • @siva.kannan
      @siva.kannan ปีที่แล้ว

      മറക്കാൻ പറ്റുമോ ഈ ഗാനംഒരു റൊമാന്റിക് മൂഡ് ഫീൽ ഉണ്ട്‌ 🙏

    • @rijeshlalu
      @rijeshlalu 11 หลายเดือนก่อน

      2024ലും ഡെയിലി ഞാൻ കേൾക്കുന്നു ഈ പ്രണയഗാനം...... വർഷങ്ങൾ പോയതറിയാതെ 😢😢😢😢😢😢😢😢

    • @ShajilaAsaraf
      @ShajilaAsaraf 3 หลายเดือนก่อน

      Yes

  • @ajithmkm9873
    @ajithmkm9873 2 ปีที่แล้ว +22

    🌹🌹🌹🎺🎺🎺ഹൃദയതന്ത്രി കളെ തൊട്ടുണർത്തുന്ന ഒരു അനശ്വര പ്രണയ ഗാനം 🌹🌹🌹💞💞💞🎺🎺🎺

  • @kunjatta2258
    @kunjatta2258 3 ปีที่แล้ว +7

    ഈ പാട്ട് കക്കുമ്പോൾ സ്കൂൾ ജീവിതം ഓർമ്മ വരും കണിച്ചു കുള രയിൽ പഠിച്ച എല്ലാ കൂട്ടുകാരികൾക്ക് ഈ പാട്ട് സമർപ്പിക്കുന്നു

  • @user-cb2td7zp4c
    @user-cb2td7zp4c 3 ปีที่แล้ว +4

    Njangal ഞങ്ങളുടെ സ്നേഹിച്ച കാലത്തേ ഇണ ക്കവും പിണക്കവും ഓർക്കൂന്നൂ ഈ ഗണത്തിലൂടെറെ ഫോനുണ്ടയത്തുകൊണ്ട് കിടന്നു കൊണ്ടും ഈഗാണങ്ങൾ കേൾക്കണയിരണ്ടുപേരും ഒരുമിച്ച് കാണുന്നു

  • @dinupkumar7503
    @dinupkumar7503 ปีที่แล้ว +3

    ഈ പാട്ട് വല്ലാത്ത ഒരു ഫീൽ ആണ്.. പഴയ കാലങ്ങളിലേക്ക് നമ്മെ കൊണ്ട് പോയതുപോലെ..."വർഷങ്ങൾ പോയാലും.. ഇണ വേറെ വന്നാലും ആ ശിഷിരം ഒരിക്കലും മായത്തില്ല ".. അത് മനസിന്റെ ഉള്ളിൽ കിടക്കും.

  • @Lokasamasthasuhinobhavanthu
    @Lokasamasthasuhinobhavanthu ปีที่แล้ว +1

    പൂക്കാലം വരവായി മോഹങ്ങൾ വിരിയാറായി what a meaning😮👌

  • @udayansahadevan1715
    @udayansahadevan1715 2 ปีที่แล้ว +5

    പ്രേമത്തിന്റെ മാധുര്യം എന്താണെന്ന് ഈ ചിത്രത്തിലൂടെ മനസിലാക്കാം ഇപ്പോഴത്തെ പ്രേമത്തിന് ഒരു മാധുര്യവും ഇല്ലതന്നെ ❤️❤️

  • @itsmesivuuttysivuutty5535
    @itsmesivuuttysivuutty5535 3 ปีที่แล้ว +12

    കോളേജ് ജീവിതം ഓർമ്മകൾ... വിങ്ങുന്നു മനസ്. എവിടെയോ നഷ്ടപെട്ട പ്രണയം

  • @koshyey8807
    @koshyey8807 3 ปีที่แล้ว +4

    നഷ്ട മായ പ്രണയത്തിൻ്റെ തീരാത്ത വേദന ഇടനെഞ്ച് പൊട്ടി ഒഴുകുന്ന ഗാനം.

  • @suseelanmsuseelanm7833
    @suseelanmsuseelanm7833 3 หลายเดือนก่อน

    മനോഹരമായ രചന! രചയിതാവിനെ അഭിമാനത്തോടെ ഓർക്കുന്നു.ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

  • @dhaneeshdharmandhaneeshdha1258
    @dhaneeshdharmandhaneeshdha1258 2 ปีที่แล้ว +4

    ഈ പാട്ട് എന്റെ ഏറ്റവും ഇഷ്ടം ഉള്ള ഒന്ന് അണ് ഇത് കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ അണ് നല്ല പ്രണയം ഉള്ള ഒരു കാലഘട്ടം

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 3 ปีที่แล้ว +4

    ജീവിതത്തിൽ ഏറെയും വിരഹ ദുഃഖങ്ങൾ ആണ്. പ്രണയം സഫലമാകാതെ വഴി പിരിഞ്ഞവരാണ് കൂടുതലും. വിടചൊല്ലി പിരിഞ്ഞ കാമ്പസിലെ മരത്തണലുകളിൽ ഇറ്റു വീണ മിഴിനീർ മണികളാൽ കുതിർന്ന മൺതരികൾ ഒരു പക്ഷെ, ഇന്നും സ്മരിക്കുന്നുണ്ടാവും പലരുടെയും വേദനിപ്പിക്കുന്ന കഥന കഥകൾ. ഈ പാട്ട് ഒരു വിധം എല്ലാവരും ഇഷ്‌പ്പെടും. ഇതിൽ മാസ്മരിക ഭാവങ്ങൾ ഉണ്ട്.

  • @snehakmohanan_k___...
    @snehakmohanan_k___... 4 ปีที่แล้ว +51

    ദാസേട്ടൻ 🙏🥰 എന്നാ പാട്ടാ 👌💜
    ഇതിന്റെ വരികൾ ✨️✨️ ഗ്രേറ്റ്‌ സോങ് 💖.

    • @thomasjohn1174
      @thomasjohn1174 4 ปีที่แล้ว +3

      This song was sung by Justin, Dasettan’s younger brother who had suicided.

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +3

      @@thomasjohn1174 🙄 ഞാൻ ഇത് വിശ്വസിക്കില്ല ചേട്ടനു തെറ്റിയതാവായും വോയിസ്‌ ഒന്നൂടെ കേട്ടു നോക്കു, ഇതിന്റെ ഡിസ്ക്രിപ്ഷനിലും ഇട്ടിട്ടുണ്ട്.

    • @thomasjohn1174
      @thomasjohn1174 4 ปีที่แล้ว

      @@snehakmohanan_k___... no it’s true. Just check.

    • @ramithk1577
      @ramithk1577 4 ปีที่แล้ว +1

      ഇവിടെ യും വന്നു അല്ലെ? 😂 സ്നേഹ

    • @snehakmohanan_k___...
      @snehakmohanan_k___... 4 ปีที่แล้ว +1

      @@ramithk1577 😎😬

  • @harikumar-fo5ew
    @harikumar-fo5ew 19 วันที่ผ่านมา +1

    ദൈവമേ ദാസേട്ടന്റെ ആലാപനം...

  • @vargheesevargheese8415
    @vargheesevargheese8415 ปีที่แล้ว +9

    എത്ര കാലം കഴിഞ്ഞാലും ഒരിക്കലും മറക്കാനാവില്ല. ഈ ഗാനം

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +73

    എന്താ പാട്ട്... ദാസേട്ടൻ്റെ cute voice കിടിലോൽ കിടിലം

    • @thomasjohn1174
      @thomasjohn1174 4 ปีที่แล้ว +3

      This is not sung by Dasettan. His brother Mr. justine who passed away recently has sung this song. Blessed singer.

    • @dubbinghut
      @dubbinghut ปีที่แล้ว

      ​@@thomasjohn1174sry bro ningalk thettupati

  • @jayancr715
    @jayancr715 3 ปีที่แล้ว +47

    എന്നും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤️❤️❤️

  • @sujithpsuji4515
    @sujithpsuji4515 3 ปีที่แล้ว +5

    ഒരു കാലത്ത് എല്ലാവരുടെയും ഓട്ടോഗ്രാഫിലേ വരികൾ ആയിരുന്നു ഈ പാട്ടിന്റെ വരികൾ

  • @nairsadasivan
    @nairsadasivan 4 ปีที่แล้ว +27

    മോഹൻ സിതാരയുടെ മ്യൂസിക് ഡയറക്ഷൻ ഗംഭീരം

  • @mavahdabdulwahed2617
    @mavahdabdulwahed2617 ปีที่แล้ว +3

    ഞാന്‍ കോളേജിൽ പോയിട്ടില്ല പക്ഷേ ഈ പാട്ട് കേൾക്കുബ്ബോൾ മനസ്സില്‍ വല്ലാത്ത വേദനയും വെബ്ബലും ആണ് സ്നേഹത്തിന്റെ

  • @rajendranv2582
    @rajendranv2582 3 ปีที่แล้ว +1

    ഗാനത്തെ കൊന്ന ചിത്രീകരണം. ഈ പാട്ട് പലപ്പോഴും കേട്ട് ആസ്വദിച്ചിട്ടുണ്ടെങ്കിലും ഇത്രയും നാൾ അതിൻ്റെ ചിത്രീകരണം ക്കാണാഞ്ഞത് ഭാഗ്യമായി തോന്നുന്നു.

  • @Keralaforum
    @Keralaforum 4 ปีที่แล้ว +11

    Good Quality Video.
    ഈ പാട്ടും പടവും വീണ്ടും വലിയ നിലയിൽ 2020-ൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. മാത്രമല്ല നായകനും നായികയും 33-വർഷങ്ങൾക്കു ശേഷം ഒത്തുകൂടി ! അക്ഷരാർത്ഥത്തിൽ വർഷങ്ങൾ പോയതറിയാതെ! Beautiful Song! Romantic today as it was in 1986!
    നടനും നടിയും ഇവർ രണ്ടും വളരെ ചെറുപ്പമായിരുന്നു . ആദ്യത്തെ പടം . സംവിധായകനു വയസ്സ്‌ 24 മാത്രം . ആ നിലക്ക്‌ നല്ല കഥയും നല്ല സംവിധാനവും ആണു ഈ പടത്തിന്റേത്‌. എല്ലാം നോക്കിയാൽ നല്ല പടമായിരുന്നു. എല്ലാവർക്കും ആദ്യത്തെ പടത്തിൽ തന്നെ സത്യനോ പ്രേം നസീറൊ ആകാൻ പറ്റില്ലല്ലൊ ! കഥയുമായി യാതൊരു ബന്ധവുമില്ലാത്ത വളിപ്പ്‌ രംഗങ്ങൾ തീരെ ഇല്ല എന്നത്‌ ഈ പടത്തിന്റെ നേട്ടമാണു.
    എന്നാൽ പടം ശ്രദ്ധിക്കപ്പെട്ടില്ല. “നായകൻ” വീണ്ടും പഠിക്കാൻ ബോംബെക്ക് പോയി. ജീവിതത്തിന്റെ വെരെ വഴികളിലേക്ക് തിരിഞ്ഞു ബിസിയായി. നായികയും പിന്നീട് വേറെ ചിത്രത്തിൽ അഭിനയിച്ചില്ല എന്നത് അത്ഭുതകരം തന്നെ .
    ചെറുപ്പത്തിൽ മരണമടഞ്ഞ ശ്രദ്ധേയനായ വ്യക്തിയായിരുന്നു സംവിധായകൻ മോഹൻ റൂപ്പ്‌- ഇരുവരും സൂപ്പർതാരങ്ങളാകുന്നതിന്‌ വളരെ മുമ്പുതന്നെ മമ്മുട്ടിയെയും മോഹൻലാലിനെയും ഒരേ സിനിമയിൽ (വേട്ട) അവതരിപ്പിച്ചതിന്റെ ബഹുമതിയും അദ്ദേഹത്തിനുണ്ട്‌!

    • @anupamas1171
      @anupamas1171 3 ปีที่แล้ว +1

      നായിക ഇപ്പോൾ dance പഠിപ്പിക്കുന്നു.. എന്റെ അയൽവാസി😀

    • @Keralaforum
      @Keralaforum 3 ปีที่แล้ว +4

      @@anupamas1171 വളരെ നന്ദി ! നായികയെ കാണുമ്പോൾ ഞങ്ങളുടെ എല്ലാം Best Wishes! അറിയിക്കുക!

    • @anupamas1171
      @anupamas1171 3 ปีที่แล้ว

      @@Keralaforum 👍👍

    • @rayan9293
      @rayan9293 2 ปีที่แล้ว

      @@anupamas1171 evideya thamasam

  • @mohananpk1501
    @mohananpk1501 2 ปีที่แล้ว +1

    രാത്രിയുടെ നിശബ്ദതയിൽ ഒറ്റക്കിരുന്ന് ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഒരനുഭവം ഉണ്ടല്ലോ അത് അനുഭവിച്ചു തന്നെ അറിയണം
    എത്ര വർഷം കഴിഞ്ഞാലും സൗന്ദര്യം ഒട്ടും ചോർന്നു പോകാത്ത സുന്ദരമായ ഗാനം
    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട ഗാനങ്ങളിൽ ഒന്നാണ് ഈ ഗാനം

  • @sheelats-oh3lx
    @sheelats-oh3lx 3 ปีที่แล้ว +63

    സൂപ്പർ സോങ് കേട്ടാൽ കരച്ചിൽ വരും 👍👍👍😭😭

    • @ABc-ml4wv
      @ABc-ml4wv 2 ปีที่แล้ว

      Athenkram

  • @kcsukumaran7895
    @kcsukumaran7895 3 ปีที่แล้ว +72

    സൂപ്പർ ഗാനം സങ്കടവും സന്തോഷവും നിറഞ്ഞ ഒരു ഗാനം

  • @sks4173
    @sks4173 5 หลายเดือนก่อน +3

    പാട്ടു അതിമനോഹരം .. അഭിനയിച്ചവർ അറു ബോർ

  • @angalskodakkattuanandan8149
    @angalskodakkattuanandan8149 2 ปีที่แล้ว +3

    ഒരു പാട് രാത്രിയിലെ ഉറക്കം കളഞ്ഞ ഗാനം. മറക്കാൻ കഴിയാത്ത കോളജ് ജീവിതം.

  • @greeshmapg4249
    @greeshmapg4249 2 ปีที่แล้ว +8

    ഈ പാട്ട് കേൾക്കുമ്പോൾ ഭയങ്കര വേദന ആണ്

  • @UnniNedungadi
    @UnniNedungadi 2 หลายเดือนก่อน +1

    നവംബർ. ഒരു ഓർമ്മ ഈ ഗാനം സമർപ്പിക്കു ന്നത് നവംമ്പർ മാസ ത്തിന് വേണ്ടി❤ ഇഷ്ടപ്പെട്ട ദിനങ്ങളും മാസവും

  • @sureshkripa3331
    @sureshkripa3331 2 ปีที่แล้ว +10

    ഒരിക്കലും മറക്കാൻ കഴിയാത്ത ചില ഗാനങ്ങൾ

  • @Vasman1976
    @Vasman1976 9 หลายเดือนก่อน +2

    ഈ ഗാനം എൻ്റെ ജീവിതമാണ്. ഇന്നും കണ്ടുകൊണ്ടിരിക്കുന്നു ആദ്യ പ്രണയം മറക്കാൻ കഴിയാത്ത ഭർത്താവിനൊപ്പം ജീവിക്കുന്നു.

  • @adhilshinu3738
    @adhilshinu3738 ปีที่แล้ว +5

    2023 anyone. അന്നത്തെ കോളേജ് ലൈഫ്.ഓർക്കുമ്പോൾ വല്ലാത്തൊരു feel

  • @safeerkunjimon8852
    @safeerkunjimon8852 3 หลายเดือนก่อน

    ഓർമ്മകൾ മരിക്കാത്ത കാലത്തോളം ഈ പാട്ട് കേട്ടുകൊണ്ടേ ഇരിക്കും അത് എത്ര വർഷം കഴിഞ്ഞാലും ഈ ഭൂമിയിൽ നിന്നും വിട പറഞ്ഞു പോവുന്നവരെ ❤

  • @nadyakkarannadyakkaran328
    @nadyakkarannadyakkaran328 4 ปีที่แล้ว +39

    Evergreen എന്ന് പറഞ്ഞാല്‍ ഇതൊക്കെയാണ്

  • @nairsadasivan
    @nairsadasivan 4 ปีที่แล้ว +17

    ഈ ഒരു സിനിമയോടുകൂടി നായകൻ മുംബൈയിലേക്ക് നാടു വിടേണ്ടിവന്നു.

    • @DDIODLOVE
      @DDIODLOVE 4 ปีที่แล้ว

      ഏതോ ഒരു പടത്തിൽ കൂടി ഉണ്ട്

  • @mysongstalks8231
    @mysongstalks8231 3 ปีที่แล้ว +6

    മറക്കുവാനാകുമോ.... ആ ദിവ്യരാഗം... ആദ്യാനുരാഗം... ജന്മങ്ങളിൽ... 😢😢😢

  • @bindubala9942
    @bindubala9942 2 ปีที่แล้ว +3

    Nayikayude eyes...so attractive..ante favourite song eni enghaneyulla songukal varumoo...ethra arthavathayath..new gen polum attedutha sweet and sad song ...superbbbbb...hat's of music director..

  • @dragondragon7432
    @dragondragon7432 3 ปีที่แล้ว +17

    പഴയ കാല ഘട്ടത്തിലുള്ള ഗാനങ്ങളെല്ലാം കവിതകളിൽ നിന്ന് അടർത്തി എഴുതാറ് ഉള്ളത് അതാണ് ഇത്രക്ക് ഭംഗിയും അർത്ഥം വരുന്നത് (ഇപ്പോൾ പാട്ടുകൾ എന്തെങ്കിലും എഴുതണം പാടണം എന്നുള്ള രീതിയിൽ ആകുന്നു)

    • @udayansahadevan1715
      @udayansahadevan1715 2 ปีที่แล้ว

      അതേ, എന്തെങ്കിലും കുത്തിക്കുറിക്കണം അത് തന്നെ പാട്ട്

  • @hyderksd5436
    @hyderksd5436 3 ปีที่แล้ว +10

    അന്നും ഇന്നും പ്രിയമാണീ ഗാനം.... 💞💞💞

  • @rajeevak2220
    @rajeevak2220 4 ปีที่แล้ว +19

    എക്കാലവും ഓർക്കുന്ന ഒരു മനോഹര ഗാനം

  • @SreeneshMohan
    @SreeneshMohan 3 หลายเดือนก่อน +1

    BEYOND THE WORDS❤❤❤. MESMARIZING SONG AND MESMARIZING LINES❤️❤️❤️👏👏👏🙏🙏🙏🤝👏

  • @aparnac2589
    @aparnac2589 2 ปีที่แล้ว +3

    എത്ര കേട്ടാലും മതി വരില്ല എന്താ ഒരു ഫീൽ

  • @Twins-Baby
    @Twins-Baby ปีที่แล้ว +1

    കോട്ടക്കൽ കുഞ്ഞിമൊയ്തീന്റെഹൃദയസ്പർശിയായ വരികൾ

  • @ratnammenon2225
    @ratnammenon2225 3 ปีที่แล้ว +49

    35 വർഷത്തിന് ശേഷം ഈ നായികാ നായകന്മാർ കണ്ടുമുട്ടി..

    • @sajeeshkraj
      @sajeeshkraj 3 ปีที่แล้ว +3

      Prince Vaidyan and Reshmi Kailas

    • @jumaanaahhhh
      @jumaanaahhhh 2 ปีที่แล้ว

      Mm paper l kandu

    • @balukrishnan7924
      @balukrishnan7924 2 ปีที่แล้ว

      Evide

    • @bindusudha9647
      @bindusudha9647 2 ปีที่แล้ว

      എന്റെ പ്രിയ കൂട്ടുകാരി...... രശ്മി C കൈലാസ്........

    • @aaradhika8285
      @aaradhika8285 2 ปีที่แล้ว +1

      Nayikka ndh sundariyaa......😲😍

  • @Sidhiquhaji-zf7jm
    @Sidhiquhaji-zf7jm 2 หลายเดือนก่อน +1

    മറക്കാൻ കഴിയാത്ത വരികൾ 👌🏻👌🏻

  • @Rajkumar-hw2ri
    @Rajkumar-hw2ri 3 ปีที่แล้ว +7

    Love Letter എഴുതുന്ന പണിനിന്നതോടെ പ്രണയത്തിന്റെ വിലയും നഷ്ടപ്പെട്ടു😭.

  • @mollysebastianmolly4384
    @mollysebastianmolly4384 หลายเดือนก่อน

    സത്യം ആഗ്രഹിച്ചത് പലർക്കും മിസ്സിംഗ്‌ ലൈഫ് അങ്ങിനെയാണ് പിന്നെ മനസ്സിന്റെ ഒരുകോണിൽ അതങ്ങിനെ കുളിരുന്ന ഒരു ഓർമ്മമാത്രം ♥️♥️♥️♥️♥️♥️♥️

  • @ziyanworldnoushadkolathur377
    @ziyanworldnoushadkolathur377 4 ปีที่แล้ว +13

    Kottakkal kunjimoideenkutty യെ ഞാൻ കാണാറുണ്ട്

  • @rathnavallirathnam5843
    @rathnavallirathnam5843 2 ปีที่แล้ว +1

    സൂപ്പർ ഇഷ്‌ട ഗാനം .. ഒരു പാട് കാലം പുറകിലേക്ക് കൊണ്ടുപോയി ... വല്ലാതെ വിഷമം തോന്നി എന്തോ . നഷ്‌ടങൾ മാത്രം

  • @shereefkkv1693
    @shereefkkv1693 3 ปีที่แล้ว +265

    2022 ൽ ഈ പാട്ട് കേൾക്കുന്നവർ Like അടിക്കുക

    • @siduzidan6946
      @siduzidan6946 2 ปีที่แล้ว +1

      ഷരീഫ് കാളികാവ് ആണോ

    • @lathakk5108
      @lathakk5108 2 ปีที่แล้ว +2

      ഡിസംബർ 25/2022❤️❤️❤️❤️❤️

    • @ENGLISHWITHASEE
      @ENGLISHWITHASEE 2 ปีที่แล้ว

      2023 il

    • @mujeebpoovanmala8603
      @mujeebpoovanmala8603 2 ปีที่แล้ว +1

      2023 ൽ കേൾക്കുന്നു 👍👍👍👍

    • @Preethylizageorge
      @Preethylizageorge ปีที่แล้ว

      2023

  • @BalasubramanniyanP
    @BalasubramanniyanP 3 หลายเดือนก่อน

    80 തുകളിലെ ഗാനങ്ങൾ എന്നും ഹൃദയത്തോട് ചേർക്കുന്നു❤

  • @rahulradhu1029
    @rahulradhu1029 4 ปีที่แล้ว +46

    അതി മനോഹരം