ഞങ്ങൾ വീഡിയോ ഇടാത്തതിന് കാരണം ഇതായിരുന്നു

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • ഞങ്ങളുടെ മോൻ ആദി കുട്ടന് നല്ല സുഖമില്ലായിരുന്നു പനി,ഛർദി ഒക്കെ ആയതിനാൽ ആശുപത്രിയിൽ ആയിരുന്നു.അത് കൊണ്ടാണ് വീഡിയോ ഒന്നും ഇല്ലാതിരുന്നത്.ഇപ്പൊ കുഴപ്പൊന്നും ഇല്ല🥰 ആളു ഹാപ്പി ആണ്. മോന് വേണ്ടി പ്രാർത്ഥിച്ച അവന്റെ സുഖവിവരം അന്വേഷിച്ച എല്ലാ സുമനസുകൾക്കും ഒരായിരം നന്ദി 🙏
    #jijishanileesh

ความคิดเห็น • 2

  • @sobhanakumari271
    @sobhanakumari271 6 หลายเดือนก่อน +2

    മോൻ ok ആയല്ലോ സന്തോഷം...👍👍🙏🙏❤️❤️❤️

    • @jijishanileesh
      @jijishanileesh  6 หลายเดือนก่อน +1

      thankuuu❤️❤️