ദൈവമൊ അതൊ...👽 | Mayan Civilization | നമ്മൾക്കൊപ്പം ALIENS | അന്നും ഇന്നും | AbhiYugam

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 384

  • @jijugp3462
    @jijugp3462 23 วันที่ผ่านมา +2

    പഠനങ്ങളുമായി മുന്നോട്ടു പോവുക. താങ്കൾ നൽകുന്ന വിലപ്പെട്ട സൂചനകൾ പഴയ കാലത്തെക്കുറിച്ചുള്ള യഥാർത്ഥ അറിവിലേക്ക് നമ്മെ നയിക്കുന്നു.... ഇനിയും ഇതുപോലുള്ള ധാരാളം വീഡിയോ കൾ പ്രതീക്ഷിക്കുന്നു... Thanks

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 3 หลายเดือนก่อน +14

    ഒന്നിനോടും ബന്ധമില്ലാത്ത ഒന്നും നമ്മുടെ ഭാവനയിൽ വരില്ല .അതുകൊണ്ട് തീർച്ചയായും നമുക്ക് അറിയാൻ കഴിയാത്ത എന്തൊക്കെയോ ഉണ്ട് .ഭാവിയിൽ കണ്ടെത്താൻ സാധിച്ചേക്കും 😊

  • @Simonriley-SY
    @Simonriley-SY 3 หลายเดือนก่อน +28

    Abhiyugam fans ഇവടെ അടി ഒരു ലൈക്‌ ഞാൻ മനസിലാക്കിയടത്തോളവും മറ്റുള്ള youtube ചാനെൽ പലരും പറഞ്ഞത് copy ആക്കുന്നു എന്നാൽ നീ സ്വന്ധം ആയി റിസർച് ചെയ്തു പലതും തമ്മിൽ connect ചെയ്തു നീ നിന്റെ കഴിവ് തെളിയിക്കുന്നു നീ ആലുവക്കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു ചങ്കെ ഞാൻ നിന്റെ ഇങ്ങനെ ഉള്ള അഭിപ്രയത്തോട് യോജിക്കുകയും ചെയ്യുന്നു എന്നും all the best🖤❤️

  • @sureshanjali8779
    @sureshanjali8779 หลายเดือนก่อน +5

    ഇപ്പോ ഉള്ള മനുഷ്യരേക്കാൾ കഴിവുള്ള ആൾക്കൂട്ടം ആയിരുന്നു പണ്ട് ഉള്ളവൻ കൂടെ ദൈവങ്ങളും ദിനോസറുകളും പിന്നീട് ഈലോകം ദിനോസറുകൾക്കും മനുഷ്യർക്കു വിട്ടുകൊടുത്തു ദൈവങ്ങൾ ഇവിടം വിട്ടു പോയി പിന്നീട് ഉണ്ടായ ഉൽക്ക പഠനത്തിൽ ദിനോസറുകൾ നഷ്ടപെട്ടു എന്നാണ് എൻറെ വിശ്വാസം

    • @PadmaKumar-pl4fz
      @PadmaKumar-pl4fz 20 วันที่ผ่านมา

      @@sureshanjali8779 ശരിയാണ്

  • @Ajc2176
    @Ajc2176 2 หลายเดือนก่อน +3

    ഞാനും മിക്കപ്പോഴും ചിന്തിക്കുന്ന ഒരു കാര്യമാണ് ഈ topic... ഇതെങ്ങാനും so called ശാസ്ത്ര അജ്ഞരോടെങ്ങാനും ചോദിച്ചാൽ കളിയാക്കൽ മാത്രം കിട്ടും... എന്തോ അവർക്ക് അതൊരു അരോചകം ആയി എന്നു തോന്നും.... എന്നാൽ അതിനെ ആഴത്തിൽ ഒന്ന് പഠിക്കാൻ പോലും മെനക്കെടില്ല😊

  • @SureshKumar-eq2ni
    @SureshKumar-eq2ni 2 หลายเดือนก่อน +10

    അവർക്ക് ടൈം travel ചെയ്യാൻ കഴിഞ്ഞിരുന്നു, ചില ക്ഷേത്രങ്ങളിൽ പ്രതിമയുടെ കൈയിൽ മൊബൈൽ പോലെ ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിച്ച് സംസാരിക്കുന്നത് കാണാം. ഹൈ ഹീൽ ചെരുപ്പ് ധരിച്ച് നിൽക്കുന്നത് കാണാം. ഒരു പക്ഷെ എല്ലാം repeat cheyth varunnu എന്ന് വിശ്വസിക്കണം. കാലചക്രം കറങ്ങി കൊണ്ട് ഇരിക്കുന്നു.

    • @vrindavanam741
      @vrindavanam741 2 หลายเดือนก่อน

      അതെ .കാലം repeat ചെയ്യുക മാത്രമാണ് സംഭവിക്കുന്നത്

    • @Vedhajeon
      @Vedhajeon หลายเดือนก่อน

      Which temple.. Please explain

  • @krishnadaspolpully7109
    @krishnadaspolpully7109 2 หลายเดือนก่อน +3

    അത്തീന്ദ്രിയ ജ്ഞാനം ഇപ്പോഴും നമുക്ക് ലഭിക്കും, നമ്മൾ സുതാര്യമായിയിരിക്കും തോറും വന്നുകൊണ്ടേയിരിക്കും.

  • @7d7632
    @7d7632 2 หลายเดือนก่อน +7

    സൃഷ്ടി നാം ആകുന്നു
    സൃഷ്ടാവും നാം തന്നെ ഓം നിന്റെ ജീവിതം എന്റെ ധ്യാനം ആണ് നിന്റെ ചിന്തകൾ ഞാൻ കാണുന്ന സ്വപ്നം ആകുന്നു നാം ഈ യൂണിവേഴ്സ് ആണ്

  • @thoughtprocess2326
    @thoughtprocess2326 3 หลายเดือนก่อน +15

    ഇന്ന് നമ്മൾ പലതരം ഉപകരണങ്ങളുടെ സഹായത്തോടെ ഗ്രഹങ്ങളെ കണ്ടെത്തുന്നു. ഉപകരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ perception capacity ഉയർത്താൻ പൂർവികർ ശീലിച്ചിരുന്നു. അകമേ സൂക്ഷ്മ ബുദ്ധിക്ക് എല്ലാം വെളിവാകുന്ന ശക്തികൾ നമുക്കുണ്ട്. നവഗ്രഹങ്ങൾ ഉണ്ട് എന്ന് എങ്ങനെ കണ്ടെത്തി. വിശ്വസിച്ചാലും ഇല്ലെങ്കിലും: ബുദ്ധിയുടെ തലം വികസിപ്പിക്കാനുള്ള വിദ്യ അനേകകാലം അഭ്യസിച്ചാൽ സൗരയൂഥ ത്തിന് അകത്തുള്ള എല്ലാ കാര്യങ്ങളും മനസിലാക്കാൻ കഴിയും. പുറമെ അലയാതെ ഉള്ളിലേക്ക് തിരിഞ്ഞാൽ അപാരമായ കഴിവുകൾ നേടാം. ഒരിക്കൽ ഒരവസാനം എല്ലാത്തിനും ഉണ്ടെന്നറിഞ്ഞാൽ വലിയ അതിശയം ഒന്നും തോന്നില്ല.😅

    • @MuhammedNashid-d6p
      @MuhammedNashid-d6p 3 หลายเดือนก่อน

      Yeah the same ancestors who said earth is in the middle of everything

    • @ADNASU
      @ADNASU หลายเดือนก่อน

      @@MuhammedNashid-d6p😂

  • @romariosangamithran
    @romariosangamithran 3 หลายเดือนก่อน +21

    നമ്മൾ തേടി നടക്കുന്ന alien നമ്മൾ തന്നെ. മനുഷ്യൻ കോടികണക്കിന് വർഷങ്ങളായി ഇവിടെ ഉണ്ട്. ഓരോ കാലങ്ങൾ കഴിയുമ്പോലും മനുഷ്യ നാശം ഉണ്ടാകും. Some how ലൈഫ് വീണ്ടും ഭൂമിയിൽ പ്രീസർവ് ചെയ്തു വെക്കാൻ മനുഷ്യൻ ശ്രമിക്കും. പെറ്റു പെരുകും വീണ്ടും സൈക്കിൾ കണ്ടിനു ചെയും. അഡ്വാൻസ് civilization ആകും. ഇതിനെ കുറിച്ച് എൻ്റെ ഒരു അഭിപ്രായം ആണ്. തെറ്റാകാം...!

  • @JJmonster666
    @JJmonster666 3 หลายเดือนก่อน +18

    നമ്മൾ ജീവിക്കുന്ന ടൈം ഇൽ തന്നെ ഇവിടെ വേറെ ലോകവും ഉണ്ട്. സൂക്ഷ്മലോകം അതിൽ ആണ് ഈ പറയുന്ന ദൈവങ്ങളും പ്രേതങ്ങളും ഒക്കെ ഉള്ളത്, മനശക്തി കൊണ്ട് ഈ ലോകത്തുള്ളവരുമായി കമ്മ്യൂണിക്കേഷൻ നടത്താൻ കഴിയും..

    • @Ammayidam
      @Ammayidam 2 หลายเดือนก่อน +3

      പ്രേതം എന്ന ഒന്ന് ഇല്ല
      പക്ഷെ ആത്മാവ് ഉണ്ട്.
      അവയ്ക്ക് അവയുടെ വികാരങ്ങൾ നമ്മളെ അറിയിക്കാൻ കഴിയില്ല..
      പക്ഷെ അത്രയ്ക്കും sensitive ആയ ഒരു വ്യക്തിക്ക് അത്( 1/100) മനസിലാക്കാൻ കഴിയുന്നു.... പക്ഷെ pretha😅ഭൂതം എന്നൊക്കെ പറഞ് ഒരുപാട് പേർ വരുന്നു... പക്ഷെ അവരൊക്കെ യഥാർത്ഥത്തിൽ നുണ പറയുന്നവരും എന്നാൽ മറ്റുചിലർ വേണമെന്ന് കരുതിയിട്ടില്ല... അവരുടെ മനസിനെ അത് തോന്നിപ്പിക്കുന്നു.... ജസ്റ്റ്‌ ലൈക്‌ hallucinations...
      I can't prove it... But as 14 year old child.... And those life experience and many peoples who were connected to my life... And for us it is not experienced ☺️

    • @SMNature-ke6ub
      @SMNature-ke6ub 2 หลายเดือนก่อน

      Athaanu yoga yile chila practices

    • @SMNature-ke6ub
      @SMNature-ke6ub 2 หลายเดือนก่อน

      Kundalini energy ye kurichokke arinjL koodthal padikkaam

  • @PadmaKumar-pl4fz
    @PadmaKumar-pl4fz 3 หลายเดือนก่อน +4

    10000കണക്കിന് വർഷങ്ങൾക് മുൻപ് രാജിക്കപ്പെട്ട ജ്യോതിഷ ഗ്രന്ഥങ്ങളിൽ താമോഗാർത്തങ്ങളെ / ബ്ലാക്ക് ഹോളിനെ കുറിച്ച് പറയുന്നുണ്ട്....

  • @KidsIQClub
    @KidsIQClub 3 หลายเดือนก่อน +8

    Aliens are here among us, helping humans and trying to connect us with super consciousness. If you see someone who is always charming, positive, smiling, kind, and helpful, and everyone loves being around them, they must be an alien-no human can have all those qualities! 😊 I know someone personally 😊

  • @lovethemusic7626
    @lovethemusic7626 2 หลายเดือนก่อน +22

    ശൂന്യതയിൽ നിന്നും ഭാവന ഒരിക്കലും ഉണ്ടാകില്ല, അവർ എന്തിനെയൊക്കെയോ കണ്ടിട്ടുണ്ട് 🔥

    • @Truthholder345
      @Truthholder345 หลายเดือนก่อน

      Appo james cameroon aliens ne kanditaano avatar eduthath??

    • @Existence-of-Gods
      @Existence-of-Gods หลายเดือนก่อน

      ഇ മാജിക്‌ മഷ്‌റൂം🍄 പോലുള്ള സാധങ്ങൾ തിന്നാൽ ശൂന്യതയിൽ നിന്ന് ഭാവന മാത്രമല്ല പുതിയൊരു ലോകം വരെ ഉണ്ടാവും, ഇതുപോലുള്ള ഗുഹാചിത്രങ്ങളിൽ പലതിലും കൂണുകളുടെ ചിത്രം കൊത്തിവെച്ചതായി കണ്ടിട്ടുണ്ട്. ചിലപ്പോ ലഹരിയാവാം അവരിൽ ഇ ഭാവന ഉണ്ടാക്കിയത്.

    • @erenyeager7833
      @erenyeager7833 29 วันที่ผ่านมา

      ​@@Truthholder345alien enna concept ondakith Cameron alla athinte origins okke ingane anu ondaye

    • @ArjunVB666
      @ArjunVB666 20 วันที่ผ่านมา

      @@Truthholder345athu mahavishnu ne kandittanu cameron eduthathu😂😂😂

  • @hishamishi4637
    @hishamishi4637 หลายเดือนก่อน +1

    ഇത് കാലാവണ്ടിയിൽ നിന്നും inspired ആയതാണ്

  • @renjuchandran1250
    @renjuchandran1250 3 หลายเดือนก่อน +8

    അന്യഗ്രഹ വാഹനം ഞാൻ കണ്ടിട്ടുണ്ട്...

    • @soulvenom2841
      @soulvenom2841 3 หลายเดือนก่อน

      Details parayamo bro

    • @renjuchandran1250
      @renjuchandran1250 3 หลายเดือนก่อน

      @@soulvenom2841 നമ്മൾ കണ്ടു എന്ന് ബോധ്യപ്പെട്ടാൽ ഉടൻ അത് അപ്രത്യക്ഷമാകും...

    • @Lucifermorningstarthe
      @Lucifermorningstarthe 3 หลายเดือนก่อน

      Nd

    • @Dsp1962
      @Dsp1962 2 หลายเดือนก่อน +4

      പിണറായി 👺കാറിൽ പാഞ്ഞു പോകുന്നതല്ലേ? 😂🤣

    • @SakhilDev
      @SakhilDev หลายเดือนก่อน

      😅😅😅😂​@@Dsp1962

  • @rahinrahi6628
    @rahinrahi6628 3 หลายเดือนก่อน +54

    വൈകുണ്ഠം എന്ന ഗ്രഹത്തെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ എന്താണ് അതിൻറെ സയൻറിഫിക് വശം ഇത് ഒരു ഏലിയൻ തിയറി ആണോ മിൽക്കിവേ എന്ന വാക്ക് ആധുനികസയൻസിൽ ഉപയോഗിക്കുന്നുണ്ട് എന്നാൽ ഹിന്ദു പുരാണങ്ങളിൽ ക്ഷീരസാഗരം എന്ന് എത്രയോ വർഷങ്ങൾ നൂറ്റാണ്ടുകൾക്കുമുമ്പ് പറയുന്നുണ്ട് വൈകുണ്ഠത്തിലെ യും ബ്രഹ്മലോകത്തിലും ഒക്കെ ഒരു ദിവസം ഇവിടുത്തെ ഒരുപാട് നൂറ്റാണ്ടുകൾ ആണെന്ന് പറയുന്നുണ്ട് ഇന്ദ്ര ദേവൻറെ സ്വർഗ്ഗം എന്നത് ഒരു അന്യഗ്രഹം ആണോ
    പാരലൽ വേൾഡ്നെ ക്കുറിച്ചും ഹിന്ദു മതത്തിൽ പറയുന്നുണ്ട്
    ഇതുപോലെയുള്ള ഹിന്ദുമതത്തിലെ സൈൻ്റിഫിക് വശങ്ങളെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @ytfacts3.026
      @ytfacts3.026 3 หลายเดือนก่อน +3

      Yess
      ... please bro

    • @nnnnnnnahas
      @nnnnnnnahas 3 หลายเดือนก่อน

      😃😃 Milkyway എന്നത് ഒരു പ്രയോഗം മാത്രമല്ലെ സുഹൃത്തേ അതിന് vaikundathile ക്ഷീര സാഗരവുമായി ഒരു ബന്ധവുമില്ല അതൊക്കെ വെറും കഥകൾ മാത്രം

    • @AbhiramAM0280
      @AbhiramAM0280 5 วันที่ผ่านมา

      പക്ഷേ ഒരു cosmic ocean നാസ ഈ ഇടക് എന്തോ അല്ലെ കണ്ടെത്തിയത് അതും ഹിന്ദു മതത്തിലെ കഥകൾ ആയിട്ട് ലിങ്കുണ്ട് വേറെ മതത്തിൽ ഉണ്ടോ എന്ന് അറിയില്ല കഥ ഇതാണ് ഹിറണഷ്യൻ ഭൂമിയെ ഒളിപ്പിച്ച് വെച്ചത് കടലിന്റെ അടിയിൽ ആണ് എന്തായാലും ഭൂമിയിൽ ഉള്ള കടലിൽ ഭൂമിയെ ഒളിപ്പിക്കാൻ ആവില്ലല്ലോ ​@@nnnnnnnahas

    • @nnnnnnnahas
      @nnnnnnnahas 5 วันที่ผ่านมา +1

      @@AbhiramAM0280 എന്തൊരു ലോജിക് അങ്ങിനെ ഒരു ഗ്രഹം മുഴുവൻ കടലിനു അടിയിൽ പോയാൽ ഉള്ള അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിനും അപ്പുറമായിരിക്കും അങ്ങിനെ വന്നാൽ ഭൂമിയിലെ ഏതെങ്കിലും species ബാക്കി ഉണ്ടാവും എന്ന് തോന്നുന്നുണ്ടോ റിക്ടർ സ്‌കയിലിൽ 7 ഉം 8ഉം ഒക്കെ കാണിക്കുന്ന ഭൂമി കുലുക്കത്തിലും അതിന്റെ ഭാഗമായുണ്ടാകുന്ന സുനാമികളിലും ഉണ്ടാകുന്ന നാശനഷ്ടങ്ങൾ നമ്മൾ കാണുന്നതാണ് ഭൂമിയെ കടലിൽ മുക്കി പോലും

    • @nnnnnnnahas
      @nnnnnnnahas 5 วันที่ผ่านมา +1

      @@AbhiramAM0280 മഹാഭാരതയുദ്ധത്തിൽ പങ്കെടുത്ത ആളുകളുടെ എണ്ണം പാണ്ഡവ പക്ഷത്തു 100 കോടി മനുഷ്യർ ഏതാണ്ട് ഒരു ലക്ഷം ആനകൾ 5 ലക്ഷം കുതിരകൾ 1ലക്ഷം തേര് കൗരവ പക്ഷത്തു 200 കോടി മനുഷ്യർ 2ലക്ഷം ആനകൾ 10 കോടിയിലധികം രാക്ഷസ യക്ഷ പിശാച് പോരാളികൾ 10ലക്ഷത്തിലധികം കുതിരകൾ 5 ലക്ഷത്തിലധികം തേരുകൾ അതായതു 2 പക്ഷത്തു നിന്നുമായി 300 കോടിയിലധികം മനുഷ്യർ ഇന്നത്തെ ഇന്ത്യയുടെ മൊത്തം ജനസംഖ്യ 150 കോടി മാത്രം 🤣🤣അതും പോട്ടെ ഈ രണ്ടു കൂട്ടരും നിന്ന് യുദ്ധം ചെയ്ത സ്ഥലത്തിന് തൃശ്ശൂരിലെ തേക്കും കാട് മൈതാനത്തിന്റെ വലുപ്പവും ഇതിലൊക്കെ ലോജിക് ഉണ്ടോ ബ്രോ

  • @gireeshg6247
    @gireeshg6247 3 หลายเดือนก่อน +4

    നമ്മൾ ദൈവങ്ങൾ എന്ന് പറയുന്നവർ നമുക്ക് മുൻപേ ജീവിച്ചവർ ആണ്‌ അവരുടെ ചിന്തകൾ നമ്മൾ ഇപ്പോൾ ചിന്തിച്ചു വെക്കുന്നതിനും അപ്പുറം ആണ്‌.... ഇപ്പോൾ ഉള്ളവരിൽ ചിലർ ചിന്ദിക്കുന്നത് പോലെ തന്നെ അന്നും നമ്മളെ പോലെ ചിന്തിക്കുന്നവരും ഉണ്ടായിരുന്നു, നാം നമ്മൾ ജീവിക്കുന്ന ഭൂമിയിൽ ആ ഭൂമിയെ തന്നെ എത്ര ശതമാനം പഠിച്ചിട്ടുണ്ട്, എന്ന് ചിന്തിച്ചു നോക്കുക...... പലതരത്തിൽ ചിന്തനം ചെയ്യുമ്പോൾ കിട്ടും അന്യഗ്രഹജീവികൾ എന്നൊക്കെ നാം പറഞ്ഞ് വെക്കുന്നത് നമ്മളെ നാം ചിന്ദിക്കുന്ന തലം വെച്ചുകൊണ്ടാണ് എന്നതും ആകാം അല്ലെ

  • @navakumaran9064
    @navakumaran9064 3 หลายเดือนก่อน +38

    സഹോദരാ, നമ്മൾ കരുതുന്നത് നമ്മൾ എന്തോ വലിയ സംഭവമെന്നാണ് വിശ്വസിക്കുന്നത്.. ലോകത്ത് എത്രയോ പ്രാവശ്യം പല സിവിയലയിസേഷൻ കഴിഞ്ഞിരിക്കുന്നു. ഇപ്പോഴത്തെ മനുഷ്യർ രണ്ടാമത്തെ ഡൈ െമൻഷനിലാ നിൽ ന്നത്. ഇതിന് മുൻമ്പ് ഫോർത്ത്ഡൈമെൻഷനിൽ ഉള്ളവർ ജീവിച്ചിരുന്നു. അവരാണ് ഇന്ന് നമ്മൾ ആരാധിക്കുന്ന ദൈവങ്ങൾ.

    • @Dr.WINeeth
      @Dr.WINeeth 3 หลายเดือนก่อน +14

      നമ്മൾ ജീവിക്കുന്നത് 3D ലോകത്തിൽ ആണ് ..😊അതായത് നീളം , വീതി , ഉയരം !👍

    • @anwaranhary
      @anwaranhary 3 หลายเดือนก่อน +1

      അവർ ദൈവമാണോ

    • @JamShed-Rockon
      @JamShed-Rockon 3 หลายเดือนก่อน

      We are living in 3rd dimension......look around.....if u could look deep into u can even C many dimwnsions.....just Look.....but beaware ....others might consider you as a SCHEZOPHRENIAC and possibly will induce RISPERIDONE ......be aware....

    • @KidsIQClub
      @KidsIQClub 3 หลายเดือนก่อน +1

      @@navakumaran9064 fourth dimensionalil jeevichirunu enno? 🤔

    • @ArunAntony-t6s
      @ArunAntony-t6s 2 หลายเดือนก่อน

      😮

  • @anooprknair1987
    @anooprknair1987 หลายเดือนก่อน +1

    08:58 സപ്തർഷികൾ അല്ലെങ്കിൽ 7 Sages എന്ന് പറയും ആ നക്ഷത്ര സമൂഹത്തിന്. 😊

  • @A_T_H_U_L_
    @A_T_H_U_L_ 3 หลายเดือนก่อน +2

    👽.......... അവർ എവിടേയോ ഇപ്പോഴും ജീവിക്കുന്നു 💯

  • @DANIELPJ-c6f
    @DANIELPJ-c6f 24 วันที่ผ่านมา

    Bro full spport aayitt koode undavum njnum kore chinthichathanu ithokke sathyam enthanenn kand pidikkanam daivam enna oru mith ne vach humens ingane pottanmaar aVunnath maaranam....💯💯💯

  • @rishinaradamangalamprasad7342
    @rishinaradamangalamprasad7342 หลายเดือนก่อน +1

    India had connections with south america and we called them pathal. Mayan built the palace for yudhisthira. You can see shiv ling and Hanuman idols in south america.

  • @AZSMS
    @AZSMS 20 วันที่ผ่านมา +1

    Ariyunnavar namuk idayil und but avar silent aayirikkum paranjaal Samooham pranthan ennu mudra kuthum ariyunnavar oru koottamaayi maariyittundaakaanum saadhyatha und

  • @karma9440
    @karma9440 3 หลายเดือนก่อน +102

    ബ്രോ ഒരു കാര്യം ചോദിച്ചാൽ ഉത്തരം തരുമോ. എന്താണ് ജീവൻ. നമ്മുടെ ശരീരം അതിനുള്ളിൽ തലച്ചോർ ഉണ്ട് നേർവസ് ഉണ്ട് ബ്ലഡ്‌ ഉണ്ട് അങ്ങനെ പലതും ഉണ്ട്. പക്ഷെ ഇത് ഒക്കെ ഒരു കറക്റ്റ് പോയിന്റിൽ വർക്ക് ചെയ്താൽ ജീവൻ ഉണ്ടാകുമോ.ചിന്തിച്ച്‌ പോകുമ്പോൾ ഉത്തരം കിട്ടുന്നില്ല. അതാ ചോദിച്ചത്😊

    • @thomasks2482
      @thomasks2482 3 หลายเดือนก่อน +2

      I'm also discovering about this... there's known as life force which make life posible broo.... if you want to know more I have evidence

    • @soulvenom2841
      @soulvenom2841 3 หลายเดือนก่อน

      ​@@thomasks2482details parayamo bro

    • @soulvenom2841
      @soulvenom2841 3 หลายเดือนก่อน +12

      @@Budha-ok3mo bro angne nokkuvanel oru battery athinte charge theernnu kazhnja pole alochicha mathi...

    • @Manas_nannvatte
      @Manas_nannvatte 3 หลายเดือนก่อน +6

      Jeevan = Life nammal interpret cheyyunna reethi pole irikum.
      Enik thonnunu bro ee confusing aakunnath enthaan life ennallarikum...but enthaarikum death or life illatha sittuation enn arikum....
      Think
      Oru Pretheka chemical composition aya nammalde cell athinte korech ebility anu life
      Such as Growth,Respiration,Energy synthesis,Thermal Regulation ,Reproduction
      Ee cycle iloode pokunna oru sanam life ullathaa enn parayaam as an organism....
      So classification living thing or Nonliving thing ennanel life ingana aanu.
      ________________
      I think bro confused ayitikunnath Consciousness aarikum ......
      ________________
      Death ennu parayanathum oru process anu like life....
      Nerethe paranja point kal cell / organism nu cheyyan pattand aavukayum allel degrade ayi kond irikumbo nammal death ilek pokum.....
      Ente oru concept il Nammal jeevichondirikunna oro second um nammal marichondirikuaan......
      As our cell divides ,The telemere become shorten and shorten eventually telomere nu divide cheyyan pattatha oru state ethi cell replication nilkunnu...pinned cell varunna damages permenent avunnu...gratually life nte factor oronnati fail aavunnu evetually death sambavikunnu
      So basically ithaan life and ithaan death.
      Consciousness nte oru angle ninn maatram life ne nokkandirinna ithaan sambavikunnath....
      Consciousness nammalda brain nte oru simulation aayath kond.....Braincell num ithe life cycle baadakam aayakond athum mayam ingana thanne marikunnu....
      Consciousness thirich varathe reethiyil brain nu damage varuoo allel vere organ or organ system fail ayakond brain marikunnu consciousness loose avunnu.....

    • @NeelkhanKhan
      @NeelkhanKhan 3 หลายเดือนก่อน +4

      Ithokke😂undenkil 😮 working avilla😅jeevanundekile 😊ithokke working aaku😂

  • @futurefilms5429
    @futurefilms5429 3 หลายเดือนก่อน +2

    ബ്രോ ഈ പറഞ്ഞ തിയറി റിയൽ ആണെന്നുള്ളതിന്റെ ഏറ്റവും വല്യ തെള്ളിവ് നമ്മൾ തന്നെയാണ് കാരണം നമ്മൾ പ്രകൃതിക്ക് എതിരെ ആണ് നമ്മൾ EVOLVE ആയത്,
    - കാട് വെട്ടി വീടുകൾ പണിയുന്നു.
    - ശരീരത്തു ഡ്രസ്സ്‌ ധരിക്കുന്നു
    -TECHNOLOGY Developing
    - etc
    Nammal oru pakka earthly beings aanrunnel ingane orikkalum evolve aavilla 💯 (My Personal Opinion)

    • @Kuruppz
      @Kuruppz หลายเดือนก่อน

      Sheriyanallo.. Humans mathram anu nature nu ethirayi jeevikunath

  • @hellaciouscodger9528
    @hellaciouscodger9528 3 หลายเดือนก่อน +35

    എനിക്ക് തോന്നിയിട്ടുള്ളത് നമ്മൾ ഇപ്പോൾ ജീവിക്കുന്നവർ അല്ലെങ്കിൽ നമ്മുടെ റെക്കോർഡിൽ ഉള്ള മനുഷ്യരാശിക്ക് മുൻപ് നമ്മളെക്കാൾ ചില കാര്യങ്ങൾക്ക് അഡ്വാൻസ്ഡ് ആയ ആളുകൾ ജീവിച്ചിരുന്നു പക്ഷെ ഒരു സമയത്ത് എല്ലാം നശിച്ചു പോകുന്ന തരത്തിലുള്ള എന്തോ സംഭവിച്ചു അത് കഴിഞ്ഞൊള്ള ഒരു പുതിയ ഒരു മനുഷ്യരാണ് നമ്മൾ. Ith ente oru kandupiditham aan chinthich kaadu keri😅

    • @nidhilkm2269
      @nidhilkm2269 3 หลายเดือนก่อน

      Yes i have heard such a news. It was referring to the destruction in the piramids and it is not agreeing time line

    • @robygeorge9691
      @robygeorge9691 หลายเดือนก่อน

      Its all there...recorded, but you have to seek and find....read Bible, Genesis chapter and the book of Giants...

  • @Imsalih
    @Imsalih 3 หลายเดือนก่อน +3

    Waiting for more❤

  • @jinishapradeep9974
    @jinishapradeep9974 3 หลายเดือนก่อน +5

    You continue your opinions and sugestions, don't afraid anyone. Be bold

  • @moosted4443
    @moosted4443 3 หลายเดือนก่อน +2

    Super video . Go ahead with your research please inform. We r waiting

  • @akhiljp-g5o
    @akhiljp-g5o หลายเดือนก่อน

    hi Abhi,i was searching for a person like you..
    good information are there in your videos.

  • @Mohammedadnannk
    @Mohammedadnannk 3 หลายเดือนก่อน +14

    First 😂😂😂
    Aliens video kathirikkunnavar
    Like..

    • @kkkkkkkkf
      @kkkkkkkkf 3 หลายเดือนก่อน

      Aa umb

  • @Farco-b6e
    @Farco-b6e หลายเดือนก่อน

    Ippo Avarr Eavide 🛐🔆

  • @Ammayidam
    @Ammayidam 2 หลายเดือนก่อน +4

    Black ഹോളിൽന്റെ ഉള്ളിൽ എന്താകും?
    അവിടെ നമ്മുടെ പോലെ ഒരു ലോകം ഉണ്ടാകുമോ???!
    Pls upload a video about it
    .

    • @PadmaKumar-pl4fz
      @PadmaKumar-pl4fz 20 วันที่ผ่านมา

      @@Ammayidam മരിച്ച നക്ഷത്രങ്ങളുടെ ശവശ രീരങ്ങൾ

    • @PadmaKumar-pl4fz
      @PadmaKumar-pl4fz 20 วันที่ผ่านมา

      മരിച്ച നക്ഷങ്ങളുടെ ശവശരീരങ്ങൾ ആണ് ബ്ലാക്‌ഹോളുകൾ

  • @Nandakumar_ck
    @Nandakumar_ck 3 หลายเดือนก่อน

    അന്നത്തെയും, ഇന്നത്തെയു० മനുഷ്യരുടെബുദ്ധി അപാരംതന്നെ ഒരുശില്പി കരിങ്കല്ലിൽ മനുഷ്യരുടെയോ, മൃഗങ്ങളുടെയോ അല്ലെങ്കിൽ മറ്റെന്തിന്റെയു०, ഏതു ഭാവത്തിലു० ,രൂപത്തിലും ഉള്ളശില്പ० കല്ലിൽതീർക്കുന്നു അതാണ് മനുഷ്യന്റെ ക്ഷമയു० കഴിവും അല്പ०കഴിവു० ക്ഷമയു०ഉള്ളവന് അതിന്നപ്പുറത്തുള്ളതു० ഉണ്ടാക്കാൻകഴിയു० കഠിനമായസാധനങ്ങൾ ഒരുകലാകാരന്റെമുന്നിൽ പഞ്ഞിപോലെ മൃതുലമാകു०

  • @Akhilas-e6h
    @Akhilas-e6h หลายเดือนก่อน

    നല്ല trip ആയിരുന്നു....

  • @renjithz5584
    @renjithz5584 3 หลายเดือนก่อน +1

    ee chanelile videos odich kaanathe erinu kaanunu njagal so athaan ur succes

  • @Aldebaran369
    @Aldebaran369 หลายเดือนก่อน +1

    Triangle shadow.. unda annathe helipad aado 😂

  • @robygeorge9691
    @robygeorge9691 หลายเดือนก่อน

    Until recently i had these same doubts...but now everything is clear for me form the last few weeks....everything, allover the world including the wonders of the world are connected..

  • @athulxgreen
    @athulxgreen 3 หลายเดือนก่อน +1

    Abhi annan powereey 😌🔥❤️

  • @virtualrealitiesshibimalyi1932
    @virtualrealitiesshibimalyi1932 3 หลายเดือนก่อน +2

    Aliens vs Predators movie: you can see too many epic screen plays describes the same concepts

  • @VenugopalVenugopal-gt5yh
    @VenugopalVenugopal-gt5yh 3 หลายเดือนก่อน

    ഏലിയൻസ് ആണ് മനുഷ്യന്റെ പൂർവികർ

  • @VINSPPKL
    @VINSPPKL 3 หลายเดือนก่อน +4

    ഈ പറയുന്ന കാര്യങ്ങൽ ഏതാണ്ട് ഇതേ പോലെ Alience vs Predator എന്ന സിനിമയിൽ പറയുന്നുണ്ടല്ലോ..

  • @nevinmorris
    @nevinmorris 3 หลายเดือนก่อน

    They might be time travellers from our future to the Mayan culture

  • @subithareji3001
    @subithareji3001 3 หลายเดือนก่อน

    Bro sodiyac sin നെ യും പിന്നെ ഗ്രഹങ്ങളയും കുറിച്ച് ഒരു video ചെയ്യുമോ ♥️🙂

  • @Unknown-me815
    @Unknown-me815 3 หลายเดือนก่อน +2

    Egyptil annu water il paravarthikkunna clock undakki...
    Pyramids undakki.... 🤌🤌😶

  • @unnikrishnanrr
    @unnikrishnanrr 3 หลายเดือนก่อน +1

    Bro please do a video related himalaya ❤ 🙏

  • @pranav_chandran
    @pranav_chandran 20 วันที่ผ่านมา

    Bro History TV-le Ancient Aliens show kandirunnu alle????🤩🤩🤩🤩

  • @SanthoshKumar-fr4xk
    @SanthoshKumar-fr4xk 3 หลายเดือนก่อน

    Antha vishvuosam annum innum😵‍💫

  • @foodiesshorts2075
    @foodiesshorts2075 3 หลายเดือนก่อน +23

    സ്വന്തം വിശ്വാസം കൈ വിടാതെ ശാസ്ത്രത്തെ പഠിക്കുന്നത് വിരളം പേർ മാത്രം

  • @rahulraj.r5485
    @rahulraj.r5485 3 หลายเดือนก่อน +2

    sanathana samskarathil devanmareyum devi mareyum patti parayunund, eduth parayenda karyam enthennal evar daivam alla enna satyam aanu,evarkk ellam jananavum und maranavum und.daivam enn vilikunath brahmam enna aa energy ye aanu, siva puranathil anenn tonunnu, mahadevan parayunund nammal ellam undayath e hiranya garbhathil ninn aanu ennath,avar aa hiranya garbhathe describe cheythitund, devanmar aaya indran bhoomiyil vannapol lighting nte power ulla weapon use cheythirikkam, agane aakam pullik god of lightining enna name veenath,agane tanne mattula devanmarudeyum avarude weapons nteyum karyam, devanmare pole asuranmar enna aalukalum undallo, nammale protect cheyuka ennnath aann devanmarude paradhana karyam enn parayunund,chilapo evar aakam aa adavanced human race, manushyare pole tanne aanalo avare describe cheyunath polum, orupad angathamai chindichal nammude kili pokum ennath mattoru satyam, deva lokam enn vilikunath avarude planet neyum aakam

  • @sathyam795
    @sathyam795 2 หลายเดือนก่อน

    Bro , archeoastronamy topic il video cheyyumo

  • @Star-ej7jr
    @Star-ej7jr 3 หลายเดือนก่อน

    Broo... miss your vids based on astronomy and astrophysics....❤

  • @akhilsantoz1736
    @akhilsantoz1736 3 หลายเดือนก่อน

    7 sisters star constilation ഒരു വീഡിയോ ചെയ്യൂ ബ്രോ...

  • @sreekumargopalapillai7616
    @sreekumargopalapillai7616 3 หลายเดือนก่อน

    We can discuss so many things

  • @mariyajovitta2571
    @mariyajovitta2571 27 วันที่ผ่านมา +1

    Enikkulla oru samshayam, enthukondu ee elience ippam varunnilla?

  • @AnanduDas-j7c
    @AnanduDas-j7c 2 หลายเดือนก่อน

    Ancient aliens 😊

  • @trexer6232
    @trexer6232 3 หลายเดือนก่อน +1

    നമ്മൾ ജീവിക്കുന്ന dimension നേക്കാൾ കൂടിയ ഡിമെൻഷനിൽ ജീവിച്ചിരുന്ന ജീവിക്കുന്നവരായിരിക്കും അവർ. അത് കൊണ്ടാവും നമുക്ക് ഒന്നും മനസ്സിലാക്കാൻ സാധിക്കാത്തത്

  • @roythomas9699
    @roythomas9699 2 หลายเดือนก่อน +1

    അന്യഗ്രഹ ജീവികളുടെ ലോകം ആണ് ദേവലോകം. പക്ഷെ ഇപ്പോൾ ആ ലോകം നശിച്ചു പോയിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോൾ ദൈവങ്ങൾ ഭൂമിയിൽ വരാത്തത്.

  • @EnteGuruvayurappaa134
    @EnteGuruvayurappaa134 3 หลายเดือนก่อน +2

    നീ പറഞ്ഞു പറഞ്ഞു last നീ പറയോ നീ ദൈവം അന്നെന്നു 😂

  • @raizalconcepts1457
    @raizalconcepts1457 3 หลายเดือนก่อน

    Dhaivam Unde

  • @remostylephotography
    @remostylephotography 3 หลายเดือนก่อน

    Bro Parapsychology topic ഉള്ള video ചെയ്യാമോ please ഒരുപാട് അന്വേശിച്ചു 😊

  • @QIX-cb9cl
    @QIX-cb9cl 3 หลายเดือนก่อน +1

    2nd world war നടക്കുന്ന സമയത്ത്, ഒരു helicopter ഒരു isolated ആയിട്ടുള്ള ഒരു island il ചെന്നപ്പോൾ, അതുവരെ പുറംലോകവുമായി ഒരു ബന്ധവും ഇല്ലാതിരുന്ന അവിടുത്തെ മനുഷ്യർ helicopter ഇൽ വന്നവരെ ദൈവം ആയിട്ടാണ് കണ്ടത്.
    അത്പോലെ ancient time ഇൽ ഇവിടെ ജീവിച്ചിരുന്ന മനുഷ്യർ, ഭൂമിയിലേക്ക് അന്ന് വന്ന high technology ഉള്ള aliens നെ ദൈവം ആയിട്ട് കണ്ടത് ആയിക്കൂടെ 👽

    • @nazifcroodz3918
      @nazifcroodz3918 3 หลายเดือนก่อน +1

      definitely

    • @SatheesanManiyat-v2r
      @SatheesanManiyat-v2r หลายเดือนก่อน

      സെൻ്റിനൽ ദ്വീപിലെ ആദിവാസികൾ ഹെലികോപ്ടറിൽ വരുന്നവരെ ശത്രുക്കളായിക്കണ്ട് കുന്തമെറിഞ്ഞ് കൊല്ലുന്നു ☺️

  • @RYDelhiDiary
    @RYDelhiDiary 2 วันที่ผ่านมา

    Study the jambu dweep and other dweeps philosophy. There are different lokas in our philosophy. All the civilisations are interconnected

  • @ramyakollara4241
    @ramyakollara4241 3 หลายเดือนก่อน

    Interesting video👍🏻👍🏻

  • @umeshkoodathumpaara
    @umeshkoodathumpaara 2 หลายเดือนก่อน

    Enikkum thonnittund chattanum maruthayum okke...

  • @soorajappu7138
    @soorajappu7138 3 หลายเดือนก่อน +1

    Bro njan enta oru abhiprayam parayatte , ithoke chilapo nammude future anakilo? Chilapo nammude future time travel chith purakilek poyit ingane oke chithathanagilo , any chance ? Also namale pole olla alkar vera oru universeil kanan chance illa karanam namude body and face oke earthil matharame kanan chance ollu appo njan paranjathum pariganichude ?

  • @creatingrevolution
    @creatingrevolution 2 หลายเดือนก่อน

    2:46 It looks like a lock to some outsider. No wonder why there is a pathway construction to the ground floor.

  • @rajanidevi6813
    @rajanidevi6813 2 หลายเดือนก่อน

    കിളി പോയ ലേ ഞാൻ... 😮

  • @rahulshorty
    @rahulshorty 3 หลายเดือนก่อน +1

    അവർ ഇവിടുത്തെ പണിയും കഴിഞ്ഞു പോയി ,നമ്മൾ ഇപ്പോളും അവരെ ആരാധിച്ചു കൊണ്ട് ഇരിക്കുന്നു 😂

  • @rahulramanan371
    @rahulramanan371 3 หลายเดือนก่อน +1

    Body don't have a soul
    Soul have a body.
    GOD IS REAL

  • @Vedhajeon
    @Vedhajeon หลายเดือนก่อน

    Ison vaalnakshatrethe patti parayo

  • @shobanr8405
    @shobanr8405 3 หลายเดือนก่อน

    Good bless you 🙏🙏❤

  • @SudheerBabu-AbdulRazak
    @SudheerBabu-AbdulRazak 3 หลายเดือนก่อน +5

    ഞാൻ ഒരു നിരീശ്വര വാദിയല്ല, ചിലർക്ക് മാത്രം അറിയാവുന്ന ഒരു കാര്യം പറയാം... പുസ്തകം സ്വന്തമായി ഇല്ലാത്ത ദൈവം ഇവിടെ എക്സിസ്റ്റിംഗ് ആണ്... 😄😄😄

  • @ajikumarnandanam
    @ajikumarnandanam 2 หลายเดือนก่อน

  • @fireskull9260
    @fireskull9260 3 หลายเดือนก่อน

    Broo... I can see a epic me, in youhhh!!!❤

  • @sanithmx9641
    @sanithmx9641 3 หลายเดือนก่อน

    Your videos are so informative and interesting. I really appreciate your hard work and dedication that you put into enlightening us all. It's truly great to have you, brother.🙏

  • @RajyasnehiUm
    @RajyasnehiUm 3 หลายเดือนก่อน +1

    സത്യത്തിൽ നമ്മൾ ആകാശത്തു കാണുന്ന അന്യഗ്രഹവാഹങ്ങളും ജീവികളും ഒരുപക്ഷേ ഭാവിയിൽ നിന്ന് അവർ ഭൂതകാലമായ നമ്മുടെ അടുത്തേക്ക് വരുന്നതാവും..🤔
    ഒരിക്കൽ ഒരു ഏലിയൻ ഇന്റർവ്യൂ യൂട്യൂബിൽ കണ്ടതായി ഓർക്കുന്നു🤔..
    അന്ന് അവർ പറയുന്നത് അവർ ഭൂമിയിൽ തന്നെ ഉണ്ട്..ഭൂമിയിൽ തന്നെയാണ് ജീവിക്കുന്നത്..
    അവർ വന്നത് അവരുടെ പൂർവികരെ കാണുവാൻ വേണ്ടി ഭാവിയിൽ നിന്ന് ഭൂതകാലത്തേക്ക് വന്നതാണെന്നാണ്..... 👆
    ഒരുപക്ഷേ ഭാവിയിൽ ടൈം ട്രാവലർ ഒക്കെ സാധ്യമായ കാലഘട്ടം വന്നിട്ടുണ്ടാവും..
    എല്ലാം ഒരു സമയത്താണ് സംഭവിക്കുന്നത് എന്ന് ഏതോ ഒരു ശാസ്ത്രജ്ഞൻ പറഞ്ഞതായി ഞാൻ ഓർക്കുന്നു🤔...

  • @raizalconcepts1457
    @raizalconcepts1457 3 หลายเดือนก่อน

    @AbhiYugam ... dhaivam unde

  • @Akbar-kp7yp
    @Akbar-kp7yp 2 หลายเดือนก่อน +1

    Don't think toooooooo much...

  • @Warpupp
    @Warpupp 3 หลายเดือนก่อน +1

    Mayan calender🫠👽

  • @mrm3434
    @mrm3434 3 หลายเดือนก่อน +1

    ഈ മായൻ കലണ്ടർ പ്രകാരം ലോകം അവസാനി ക്കേണ്ടത് അല്ലേ....
    അ date കഴിഞ്ഞ് കുറെ നാളായി....

    • @LissyPoulose-wc9tp
      @LissyPoulose-wc9tp หลายเดือนก่อน

      AA mayan calenten senter badhrakali face

  • @harithalekshmi1753
    @harithalekshmi1753 3 หลายเดือนก่อน +2

    Hai bro ❤❤
    First ❤❤

  • @jinsonsimon6532
    @jinsonsimon6532 3 หลายเดือนก่อน +2

    ഞാൻ ഉണ്ടാകുന്ന കാര്യങ്ങൾ. അല്ലങ്കിൽ ഉണ്ടാകുന്ന ചില സന്ദർഭങ്ങൾ മുൻകുട്ടി കാണുന്നു. അതിൽ ചിലത് പെട്ടന്ന് നടക്കുന്നു മറ്റുചിലത് കുറെ സമയം എടുത്തു നടക്കുന്നു. എപ്പോ നടക്കുന്നു അതൊന്നും പ്രെഡിറ്റ് ചെയ്യാൻ പറ്റുന്നില്ല ബട്ട്‌ സംഭവിക്കുന്നു. I
    എനിക്ക് തോന്നുന്നു മുന്നേ ആരോ എഴുതിവച്ച സ്ക്രിപ്റ്റ് പോലെയാണ് ഒക്കെ നടക്കുന്നത്. അപ്പോ സത്യത്തിൽ നമ്മെ നിയന്ത്രിക്കുന്നത് വേറെ ആൾ ആണോ.

  • @proudgirl3994
    @proudgirl3994 3 หลายเดือนก่อน +1

    Sambhavam 🔥

    • @Blackhoodie9
      @Blackhoodie9 3 หลายเดือนก่อน

      E video motham oru sambavam thanne alle?😂

    • @proudgirl3994
      @proudgirl3994 3 หลายเดือนก่อน

      @@Blackhoodie9athe athe 😂

  • @JohnTk-i7m
    @JohnTk-i7m 2 หลายเดือนก่อน

    Matan civilization is one of the oldest civilization. They are more spiritual. They won't take medicine for their ailments. They call their ancestors spirits for assistance. They fly even. For more details refer National Geographics, October 1990 "Rugged Refuge of the Dogon".

    • @JohnTk-i7m
      @JohnTk-i7m 2 หลายเดือนก่อน

      Mayan civilization.

  • @Ocyeanyc
    @Ocyeanyc 3 หลายเดือนก่อน +1

    Can you gimme a proper explanation about planetary scientist? Researched alot. didn't get any information

  • @sureshsankar4256
    @sureshsankar4256 2 หลายเดือนก่อน +2

    ചരിത്രത്തിൽ 1300 വർഷം ഒന്നുമല്ല..

  • @5minlifehack708
    @5minlifehack708 3 หลายเดือนก่อน

    👌👌👌👌good bro. ഇതേ പോലുള്ള അന്വേഷണങ്ങൾ ഉണ്ടാവണം 👌👌👌👌. ഇന്നലെ നമ്മൾ ക്കു പുതിയ അറിവുകൾ കിട്ടൂ 👌👌👌

  • @martinantony3437
    @martinantony3437 หลายเดือนก่อน

    നമ്മുടെ ശരീരം തന്നെ ഒരു അത്ഭുതം അല്ലേ.. നമ്മൾ ഒരു നൂറ്റാണ്ടായി കാണുമോ കണ്ണട വയ്ക്കാൻ തുടങ്ങിയിട്ട്.. കണ്ണട ഇരിയ്ക്കുന്ന മൂക്കിന്റെ കുഴിയും ചെവിയുടെ മുകളിലെ ആ വിടവും കൃത്യമായി എത്ര നൂറ്റാണ്ടുകൾക്ക് മുൻപേ മനുഷ്യന് ഉണ്ട്.. മനുഷ്യൻ എന്തെല്ലാം ഉപകരണങ്ങൾ കണ്ടു പിടിച്ചാലും അത് ഉപയോഗിക്കാൻ തക്ക അവസ്ഥകൾ നമ്മുടെ ശരീരത്തിൽ നൂറ്റാണ്ടുകൾക്ക് മുന്നേ സജ്ജീകരിച്ചിട്ടുണ്ട്.. അത് എങ്ങനെ.. ആര്.. 😮

  • @sasikumarrajan5334
    @sasikumarrajan5334 3 หลายเดือนก่อน +1

    It connects everything , refer cuneiform script from billy Carson.

  • @KottayamkaranKL5
    @KottayamkaranKL5 2 หลายเดือนก่อน +4

    ഇതൊക്കെ ഞമ്മന്റെ സമാധാന കൊതത്തിന്റെ പുതകത്തിൽ ഉണ്ട്. ഇൻസ്റ്റാൾ തള്ളാഹ് ❤

    • @navasnm308
      @navasnm308 หลายเดือนก่อน

      നിന്റെ സംസ്കാരം നീ കാണിക്കുന്നു.. നല്ലതാ നിർത്തരുത് തുടരുക

    • @SVs-hl2pk
      @SVs-hl2pk หลายเดือนก่อน

      എല്ലായിടത്തും വന്നു കയറും ഇതുപോലെയുള്ള കൃമികടി കൂടിയങ്ങൾ നാശങ്ങൾ

    • @Niku-w9v
      @Niku-w9v 10 วันที่ผ่านมา

      Swyam kuzhi thondunnvan..ethellam koode je anubhavakanllo ennalojikumbozha😂

  • @cpcreation7
    @cpcreation7 3 หลายเดือนก่อน

    മുരുക ഭക്തൻ രഞ്ജിത്ത്ജിയുടെ പുതിയ വീഡിയോ കാണൂ ഈ സംശയത്തിന് ഉത്തരം കിട്ടും..

  • @AnandhuK-g8d
    @AnandhuK-g8d 3 หลายเดือนก่อน

    Intelligent animals🧠

  • @Draw_like_theres_no_tommorrow
    @Draw_like_theres_no_tommorrow 3 หลายเดือนก่อน

    In this video the above mentioned Extraterrestrials are called Ramay, from Capella, the Auriga constellation , they were the gods that Mayans worshipped. They left Terra when the Mayans were at their highest splendor. After they left Mayans started to perform blood sacrifices to please the Ramay Race.

  • @vishnum2018
    @vishnum2018 3 หลายเดือนก่อน +1

    Mayans are still mystery....,and they all disappeared at a certain point.. can you share details on their disappear.?

  • @mysus2433
    @mysus2433 3 หลายเดือนก่อน +1

    സുഹൃത്തേ 2025 ൽ ഇതിനുള്ള ഉത്തരം കിട്ടും........................
    🌟💫✨⭐

  • @nostalgia5279
    @nostalgia5279 3 หลายเดือนก่อน +1

    ഹിന്ദു മത വിശ്വാസത്തിൽ തന്നെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ഇതുമായി കണക്ട് ചെയ്യാൻ പറ്റിയത്.. ഒരു civilization ivide jeevichirunnu avar chila karanagalal nashichu poyi pineyum vannathil പെട്ടവർ ആണോ നമ്മൾ എന്നും സംശയിക്കുന്നു കാരണം മഹാഭാരതത്തിൽ തന്നെ ബ്രഹ്മശിരസ്സ് തന്ന ലോകത്തെ നശിപ്പിക്കുന്ന ഒരു ആയുധതെ പറ്റി പറയുന്നു അത് നമുക്ക് hydragon or atom bombumayi connect cheyyan പറ്റുന്നതാണ്. അങ്ങനെ നമുക്ക് മുന്നേ ഇതൊക്കെ കണ്ടുപിടിച്ചു. ഉപയോഗിച്ച് നാശം സംഭവിച്ചതാണോ എന്ന് എനിക്ക് ഒരു സംശയം ഉണ്ട് 😫ചിലപ്പോ തെറ്റാകാ എന്നാലും പുരാണ തിലും ഇസ്ലാമിക വിശ്വാസത്തിലും ക്രിസ്ത്യൻ വിശ്വാസത്തിലും ഇതിലുള്ള എന്തൊക്കെയോ ക്ലൂ ഉണ്ട് 😌

  • @Therealalby
    @Therealalby 3 หลายเดือนก่อน

    Njnum ithe thoughts lu aanu bro

  • @bijuvaishnav7722
    @bijuvaishnav7722 3 หลายเดือนก่อน +1

    Bro chelappo nammale pazhaya alkare underestimate cheyyunathavanum sadyatha ille. Bcoz nammale last 20 years konde anthallam technologies kandepidichu, appol avarum ippo olla nammale poleyane chindichirunnangil like maybe more than that, e trigonometry and gravity and all else . now also millions of people stay in our earth but only few lakhs think about space type of matter. Appo ah kalathe nammale pole interest olla aalukal ondayirukkam, avarayirikkum ithupole kandupidichathe. Pinne humansinte oru abilitiyum athe thanneyane imagination and observation nammade surroundinsine inspired aayalle oro scientistum oro kandupiduthangal nadathunne. Maybe God also an imaginary creation of humans ippozhum nammude idatil thanne imaginary story writers ondallo athupole pande ollavarum cheythathayirikkum. Pinne equations athe paranjapole observation skill aayirikkum and they pass their knowledge to others. Pinne paranjathupole chelappo aliens aayirikkum ithine allam purakil, maybe human beings itself an aliens creature. So many possibilities