Falling from Grace | In-Depth Analysis of Dileep's Downfall in Malayalam Cinema

แชร์
ฝัง
  • เผยแพร่เมื่อ 6 ก.พ. 2025
  • വെറുമൊരു നടൻ എന്നതിലുപരി മലയാളികളുടെ ജീവിത സങ്കല്പങ്ങളുടെയും സ്വപ്നങ്ങളുടെയും ആൾരൂപമായാണ് ദിലീപ് ഒരുകാലത്ത് മലയാളസിനിമയിൽ നിറഞ്ഞുനിന്നത്. എന്നാൽ, അദ്ദേഹത്തിന്റെ സിനിമാജീവിതം വലിയൊരു പതനം നേരിടുന്ന സമയമാണിത്. ജനപ്രിയ നായകനെന്ന് അറിയപ്പെട്ടിരുന്ന അദ്ദേഹം ഇന്ന് ബോക്സ് ഓഫീസ് പരാജയങ്ങളുടെയും പൊതുസമ്മതിക്കുറവിന്റെയും നടുവിലാണ്. ഈ പതനത്തിന്റെ കാരണങ്ങൾ അന്വേഷിക്കുകയാണ് ഫ്ലിക്ക്സ് ആൻഡ് ടോക്ക്സിന്റെ ഈ വീഡിയോ. ദിലീപിന്റെ കരിയറിന്റെ വിമർശനാത്മകമായ വിശകലനമാണിവിടെ ലക്ഷ്യം വെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് കരുതുന്നു.
    In the realm of Malayalam cinema, Dileep was more than just a star; he was the embodiment of cultural fantasies, the quintessential hero of the middle class. However, the trajectory of his career has taken a sharp downturn, marked by consecutive box office failures and a tarnished public image. Once hailed as the 'Janapriya Nayakan' (the People’s Star) of Malayalam Cinema, Dileep now finds himself grappling with the toughest days of his professional life. In our video, we delve into the intricate web of factors that have contributed to Dileep’s downfall, dissecting the nuanced elements that have led to this predicament. From his meteoric rise to his current struggles, we aim to shed light on the multifaceted issues plaguing his career.
    #flicksandtalks #dileep #pavicaretaker #malayalamcinema #dileepinterviews #audienceresponse #filmpromotion #dileepactor #malayalamcinema #malayalammovie #malayalammoviereview #malayalamreview
    ─────────────────────
    TOOLS USED:
    Camera: Sony Alpha A7IV
    Lens: Sony FE 70-200mm F2.8 GM II
    Mic: Rode Wireless GO II
    ─────────────────────
    SUBSCRIBE to Flicks and Talks TH-cam channel! ►► / @flicksandtalks
    - Join us on Social Media! -
    Instagram ►► / flicksandtalks
    Facebook ►► / flicksandtalks

ความคิดเห็น • 196

  • @ashashaiju3626
    @ashashaiju3626 8 หลายเดือนก่อน +48

    വല്യ buildup ഒന്നും വേണ്ട. ജനപ്രിയൻ വീട്ടിൽ കേറ്റാൻ കൊള്ളാത്തവൻ ആയി. അത് മാത്രമാണ് കാര്യം.

  • @Vinodkumar24A
    @Vinodkumar24A 8 หลายเดือนก่อน +32

    വളരെ കൃത്യമായ നിരീക്ഷണങ്ങൾ..👌🏻❤👍🏻👍🏻
    മലയാള സിനിമയിൽ എന്നും തമാശയ്ക്ക് വലിയ സ്വാധീനം ഉണ്ടായിരുന്നു. അതിലുണ്ടായ പ്രോഗ്രസ്സിനെക്കുറിച്ച് നിങ്ങൾ ഒരു വീഡിയോ ചെയ്‌താൽ വളരെ നന്നായിരിക്കും..👍🏻
    അതിന്റെ രണ്ടു തരത്തിലുള്ള progression വിശകലനം ചെയ്യപ്പെടേണ്ടവയാണ്.
    1. നർമ്മത്തിന്റെ സ്വാഭാവികത (organic comedy), കോമഡിയിലെ അതിഭാവുകത്വവും (level of exaggeration) അതിന്റെ സ്വീകാര്യതയും.
    2. പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന ആശയവും അത് മൂലം ഉണ്ടായ പുരോഗമനാത്മകമായ മാറ്റങ്ങളും.
    എന്റെ ചില observations..
    താരതമ്യേന ഇന്ത്യയിലെ മറ്റു ഭാഷാചിത്രങ്ങളെക്കാൾ വളരെ ഓർഗാനിക് ആയ തമാശകൾ ആയിരുന്നു മലയാളി പ്രേക്ഷകർ കൂടുതലായും ഇഷ്ടപ്പെട്ടിരുന്നത്. 90കളിൽ ആയിരുന്നു അത് താരതമ്യേന മികച്ച നിലവാരത്തിൽ എത്തിയത് എന്ന് തോന്നുന്നു. അതിന് മുൻപും പദ്മരാജനെപ്പോലെ, ഗൗരവമായി സിനിമ ചെയ്തിരുന്ന സംവിധായകരുടെ സിനിമകളിലെ തമാശ രംഗങ്ങൾ വളരെ organicഉം ആസ്വാദ്യകരവും ആയിരുന്നു. 2000ന് ശേഷമുള്ള സിനിമകളിലെ കോമഡി പലപ്പോഴും വളരെ forced ആയി അനുഭവപ്പെട്ടു തുടങ്ങി (ദിലീപ് ചിത്രങ്ങൾ ഉദാഹരണം). 2010ന് ശേഷം പുതിയ തലമുറയിലെ കുറെ സംവിധായകർ (തിരക്കഥാകൃത്തുക്കളും) മെച്ചപ്പെട്ട വളരെ ഓർഗാനിക് ആയ തമാശകൾ തിരിച്ചു കൊണ്ടുവന്നു എന്നു വേണം കരുതാൻ.
    തലമുറകളെപ്പറ്റി പറയുമ്പോൾ മാറുന്ന പ്രേക്ഷകരും (updated) മാറാത്ത പ്രേക്ഷകരും ഉണ്ട് എന്നത് കൂടി വസ്തുതയാണ്. അമിതമായ താരാരാധന ഉള്ളവർ പലപ്പോഴും മാറ്റങ്ങൾ ഉൾക്കൊള്ളാൻ മടിക്കുന്നവരാണ് എന്നും എനിക്ക് തോന്നിയിട്ടുണ്ട്.
    😌😌

  • @rameshrairoth2518
    @rameshrairoth2518 8 หลายเดือนก่อน +101

    ദിലീപ് സിനിമ കൾ വേണ്ട ഇഷ്ടമില്ല, പാവം manju👍, പാവം bavana👍

    • @Bebo-j2h
      @Bebo-j2h 8 หลายเดือนก่อน +4

      Remesh 👍👍👍👍👍👍👍👍👍

    • @RAJESH-z9e
      @RAJESH-z9e 8 หลายเดือนก่อน

      ഒരൂ പണി ഇല്ലെങ്കിൽ വല്ല വാർക്ക പണിക്ക് ഊളകളെ, കുറെ വൈലെൻസും സെക്സ് ഇവ മാത്രം ആണോടാ സിനിമ, ഒരൂ കുടുംബം ആയി പോയി വിശ്വസിച്ചു കാണാൻ പറ്റിയ സിനിമകൾ മാത്രം ആണ് ദിലീപ് നൽകിട്ടുള്ളത്.

    • @sathishkumar-cp6wr
      @sathishkumar-cp6wr 8 หลายเดือนก่อน +5

      ആര് കാണാൻ​@@Jomit3440

    • @en-ww4cw
      @en-ww4cw 8 หลายเดือนก่อน

      ​@@Jomit3440you watch and buy all the tickets

    • @shahinabeevis5779
      @shahinabeevis5779 8 หลายเดือนก่อน +2

      എന്ത് പാവം... അവർ രക്ഷപെട്ടു

  • @kalunk
    @kalunk 8 หลายเดือนก่อน +108

    കേരളം സത്യത്തിനൊപ്പം നിന്നു.

    • @jayalekshminl8632
      @jayalekshminl8632 8 หลายเดือนก่อน +9

      Bro athinu sathyam ipolum purathu vanno athinu munbu orale judge cheyunathu sheriyalla

    • @lachusgallerya
      @lachusgallerya 8 หลายเดือนก่อน +10

      Athinu epozhanu satyam purathu vannathu ??

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน

      No Never, സത്യം ദിലീപ് ന്റെ ഭാഗത്തു ആണ് Media അത്തരത്തിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്

    • @JWAL-jwal
      @JWAL-jwal 8 หลายเดือนก่อน

      ​@@jayalekshminl8632,*എത്രയോ പ്രാവശ്യം.. ജഡ്ജിയായ ഹണിയെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വാചകങ്ങൾ പോലും പുറത്തു വന്നതല്ലേ*?

    • @sudhakamalasan360
      @sudhakamalasan360 8 หลายเดือนก่อน +2

      It won’t come as long as the person has money and influence

  • @itn0687
    @itn0687 8 หลายเดือนก่อน +75

    A downfall which gives very joyful feeling

  • @Babu-tr1lh
    @Babu-tr1lh 8 หลายเดือนก่อน +55

    ജയിലിൽ പോവാതിരിക്കാൻ ഉള്ള ഓട്ടത്തിന് ടെൻഷനിൽ ഇനി അഭിനയം ശരിയാവില്ല

  • @bavathangal2026
    @bavathangal2026 8 หลายเดือนก่อน +16

    ഒരു കലാകാരന്റെ ജീവിതം വിലയിരുത്തുമ്പോൾ അയാൾ ഒന്നുമല്ലാതിരുന്ന കാലം മുതൽ തുടങ്ങേണ്ടതുണ്ട്.
    അപ്പോൾ മാത്രമേ ഇത് കാണുന്ന ആ വ്യക്തിക്ക് പോലും സ്വന്തം ജീവിതം വിലയിരുത്താൻ സഹായിക്കൂ.
    അങ്ങനെ വരുകിൽ ദിലീപ് സ്റ്റേജുകളിൽ മിമിക്രി കാട്ടി നടന്നിരുന്ന കാലം മുതൽ തുടങ്ങണം 😄
    ജനപ്രിയ നായകൻ കല്യാണം കഴിച്ചത് ഒരു ജനപ്രിയ നായികയെ ആയിരുന്നു എന്ന് അദ്ദേഹം ഓർക്കണമായിരുന്നു.
    മലയാളം സിനിമയിലെ മെഗാ / സൂപ്പർ സ്റ്റാറുകൾ പോലും ദിലീപിനെ ഭയപ്പെടും വിധം കേരളത്തിലെ റിയൽ എസ്റ്റേറ്റ് മാഫിയാ തലവനും ഗുണ്ടായിസ ജീവിതവും നയിച്ചിരുന്ന, മലയാള സിനിമാ ഇൻഡസ്ട്രിയെ അടക്കി വാണിരുന്ന ദിലീപ് ഗുണ്ടകളെ വിട്ട് ആക്രമിച്ച നടിയും അന്നത്തെ ജനപ്രിയ നായിക ആയിരുന്നു എന്നും അയാൾ ഓർത്തില്ല.
    ഇനി മോങ്ങിയിട്ട് കാര്യം ഇല്ല.
    ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ തീരൂ 😄
    ഞാനും എന്റെ കുടുംബവും ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ആക്ടർ ആയിരുന്നു ദിലീപ്.
    ഇപ്പോൾ ഞങ്ങൾ അയാളെ പടങ്ങൾ കാണാറില്ല എന്ന് മാത്രമല്ല, എല്ലാം പൊട്ടി പാളീസാകണേ എന്ന് പ്രാർത്ഥക്കുകയും ചെയ്യുന്നു 😄🙏

  • @SudheeshKodiyl
    @SudheeshKodiyl 8 หลายเดือนก่อน +14

    കൈയിലിരിപ് ശരിയല്ലാഞ്ഞിട്ടാണ്. കഷ്ട പെട്ടു സിനിമയിൽ വന്നു നല്ല നല്ല സിനിമകൾ ചെയ്തു വിജയിച്ചു കൈയിൽ ഒരു പാട് പൈസ വന്നു, സൗകര്യം ങ്ങൾ വന്നു, കൂടെ അഹങ്കാരവും വന്നു. പിന്നെ കൂടെ നിന്നവരെ ഒതുക്കി, കൊണ്ട് വന്നവർക്കു പണികൊടുത്തു. അവസാനം മമ്മുകയേയും, മോഹൻലാലിനെയും ഒതുക്കാൻ നോക്കി സ്വയം ഒതുങ്ങി പോയി.

    • @abdusamadac
      @abdusamadac 8 หลายเดือนก่อน

      💯💯💯👍🏻👍🏻👍🏻👍🏻

  • @kuttan1001
    @kuttan1001 8 หลายเดือนก่อน +67

    കൊട്ടേഷൻ കൊടുത്തത് മുതൽ സിനിമാലോകം അടക്കി വാണ ഇവന്റ് അധപ്പദനം തുടങ്ങി. 🤨

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf 8 หลายเดือนก่อน +9

    നടിയെ ആളെ വിട്ടു പീഡിപ്പിച്ച് ആക്രമിച്ച കാര്യം ഒരു സിനിമയാക്കി ദിലീപ് തന്നെ വില്ലനായി അഭിനയിച്ചാൽ വമ്പൻ വിജയവും ദിലീപിന്റെ രണ്ടാം തിരിച്ചു വരവ് വിജയകരമായി നടക്കും

  • @sakthikrishnakumar5210
    @sakthikrishnakumar5210 8 หลายเดือนก่อน +24

    ദിലീപ് ന്റെ acting ഇപ്പോഴും മഞ്ജു നെ ഡിവോഴ്സ് ചെയ്‌ത aa🏃‍♀️ ടൈമിൽ ഉള്ള പോലെ തന്നെ. ഇയാൾ wife + സ്വന്തം acting നെയും ഡിവോഴ്സ് ചെയ്തു ന്ന് തോന്നുന്നു 😂

  • @thomaskoikarathil4502
    @thomaskoikarathil4502 8 หลายเดือนก่อน +6

    This is all happening
    because of the Bhavana case.More over he has tortured
    so many people associated with the
    film industry. His downfall is just started only.There is
    a person watching all
    this, that's God, don't
    hurt anyone.

  • @appuappuzz2309
    @appuappuzz2309 8 หลายเดือนก่อน +13

    Oru suggestion ഉണ്ട്
    നിങ്ങള് അങ്ങോട്ടും ഇങ്ങോട്ടും നോക്കി talk ആക്കുന്നതിനേക്കൾ (ഇടക്ക് okay) but camera nokki audiance nod talk ആക്കുന്നതാണ് more good.

  • @ന്യൂയോർക്
    @ന്യൂയോർക് 8 หลายเดือนก่อน +16

    Excellent job guys 👍

    • @FlicksandTalks
      @FlicksandTalks  8 หลายเดือนก่อน

      Thank you ❤️

    • @sherin5201
      @sherin5201 8 หลายเดือนก่อน

      ​@@FlicksandTalksമലയാള സിനിമയിൽ ദിലീപിൻ്റെ അവസ്ഥയേക്കാൾ സങ്കീർണ്ണമായ ഒരു പ്രശ്‌നമുണ്ട് മോഹൻലാലിൻ്റെ അവസ്ഥ. ആ സങ്കീർണ്ണമായ സാഹചര്യം crack ചെയ്യാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ എന്ന് ഞാൻ കരുതുന്നു.atleast you can make a try .... മമ്മൂട്ടിയുടെ പുതിയ ഉയർച്ച, മതം, പുഴു, മട്ടാഞ്ചേരി മാഫിയ തുടങ്ങി ഒട്ടനവധി കാര്യങ്ങൾ അതിനോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഞാൻ കരുതുന്നു. ഇത് വളരെ കഠിനമായ കാര്യം ആണ്

  • @sherintsam
    @sherintsam 8 หลายเดือนก่อน +6

    ഇവിടെ ദിലീപിന്റെ പടങ്ങൾ മാത്രമല്ല പൊട്ടുന്നത്, മമ്മൂട്ടി ഒഴിച്ച് മിക്ക നടന്മാരുടെയും പടം പൊട്ടുന്നുണ്ട് ഇപ്പോൾ. മാത്രമല്ല ഇവിടെ ഈ നൂറു കോടി,50 കോടി കളക്ഷൻ എന്ന്പറയുന്ന പടങ്ങളെല്ലാം കഷ്ടിച്ച് ഒരു തവണ കാണാം എന്നേയുള്ളു, ഇതിലും നല്ല സിനിമകൾ മലയാളത്തിൽ ഉറങ്ങയാ കാലം ഉണ്ടായിരുന്നു

  • @semimabdulrahim8795
    @semimabdulrahim8795 8 หลายเดือนก่อน +26

    നടൻ എന്ന നിലയിൽ ഇന്നത്തെ മലയാള സിനിമയുടെ മാറ്റം ഉൾക്കൊള്ളാനാകാതെ ദിലീപ് കാലത്തിന് പിന്നിലൂടെ ഓടിക്കൊണ്ടിരിക്കുന്നു , മലയാളി മനസ്സിലെ നായകന്ധങ്കൽപ്പത്തിൽ ദിലീപിന് ഒരു വില്ലൻ പരിവേഷം ചാർത്തപ്പെടുകയുമുണ്ടായി
    രണ്ടു കൂടി ചേർന്നപ്പോൾ പതനം മാരകവുമായി

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน

      2 ഉം അല്ല, മലയാളം industry ലെ Actors , Producers, Last Distribution സംഘടന എല്ലാത്തിലും ദിലീപ് ണ് കൈ വന്ന അധികാരം അത് മാത്രമാണ് അയാളുടെ ഇന്ന് കാണുന്ന തകർച്ചയ്ക്കു കാരണം, 30 വർഷം Industry ൽ ഗുണ്ടായിസം കാണിച്ചു ഭരിച്ചിരുന്ന തപ്പനാകളെ ഒറ്റ രാത്രികൊണ്ട് Industry ൽ നിന്ന് രാജി വെപ്പിച്ചു പിറ്റേന്ന് ദിലീപ് ന്റെ നേതൃത്വത്തിൽ FEOUK Antony perumbavoor ആയി ഉണ്ടാക്കി അതിന് chairman ആകാൻ 1 day ബാക്കി ഉള്ളപ്പോൾ തന്നെ ദിലീപ് നെ കേസിൽ ആക്കി തെളിവ് ഇല്ലത്തെ അറസ്റ്റ് ചെയ്തു, പിന്നെ അങ്ങോട്ട് ഇന്ന് വരെ നടക്കുന്നത് മുഴുവൻ പച്ചയായ നാടകം ആണ്
      കോടതി വിലക്ക് ഉള്ളത് കൊണ്ട് ദിലീപ് ണ് ഒന്നും പ്രതികരിക്കാൻ പറ്റില്ല ഈ അവസരം maximum മുതലാക്കി ശത്രുക്കൾ അയാളെ പറ്റി media യിലൂടെ അയാളുടെ credibility ഇല്ലാണ്ടാക്കുന്നു ഇതിന് വേണ്ടി മാത്രം അവർ കോടതിയിൽ കേസ് നീട്ടി കൊണ്ട് പോകുന്നു, ഈ കേസിൽ ദിലീപ് മാത്രമേ ജയിക്കു അത് ദിലീപ് നും അറിയാം ശത്രുക്കൾക്കും അറിയാം, അന്ന് media ഉൾപടെ പലരും നഷ്ടപരിഹാരം കൊടുക്കണം police അന്നത്തെ അറസ്റ്റ് ണ് സമാധാനം പറയണം ഇതൊക്ക സംഭവിക്കാതെ ഇരിക്കാൻ ഇയാളെ നശിപ്പിച്ചു industry ൽ നിന്ന് പുറത്താക്കി ഇയാളെ ബലഹീനൻ ആക്കണം അതാണ് ഇപ്പൊ നടക്കുന്നത്, ഇത് മലയാളികൾ തിരിച്ചറിയും 15 വർഷം കൂടി കഴിഞ്ഞു, Mark my words

    • @jobnetticattel2055
      @jobnetticattel2055 8 หลายเดือนก่อน +1

      Then mimicri- now me- me- cry!!! Thank god he had no sons/

  • @anirudhsankr
    @anirudhsankr 8 หลายเดือนก่อน +15

    Worthy analysis

  • @thresiammababu5971
    @thresiammababu5971 8 หลายเดือนก่อน +1

    എന്തിനധികം പറയണം,
    വിനാശകാലെ വിപരീത ബുദ്ധി എന്ന് കേട്ടിട്ടില്ലേ. ഭൂമിയിൽ ഒരു പെണ്ണിനോടും ചെയ്യാൻ പാടില്ലാത്തത് ചെയ്തില്ലേ. പോരാത്തതിന് ഡിവോഴ്സ്, എന്നിട്ട് തുലച്ചത് എത്ര കുടുംബങ്ങളെയാ….അല്പം ചിന്തിക്കുന്ന മലയാളി വിചാരിക്കും എന്റെ കാശുകൊണ്ട് അവൻ കേസ് നടത്തണ്ട എന്ന്. അവന്റെ സിനിമയുടെ ഒരുപരസ്യംപോലും ഞാൻ ടിവിയിൽ കാണാറില്ല, ഉടനെ ചാനൽമറ്റും. മഞ്ജു രക്ഷപ്പെട്ടു എന്ന് പറയുന്നതാവും നല്ലത്.

  • @reshmi5211
    @reshmi5211 8 หลายเดือนก่อน +36

    Dilip nte kaalam
    Expired
    Case thannae Reason....

    • @rahulpalatel7006
      @rahulpalatel7006 8 หลายเดือนก่อน +7

      Also he is old now.Current JanaPriya Nayakan is Basil Joseph.He is the minimum guarantee actor now.Just before it was Jayasurya.Before that Dileep ruled.Before Dileep it was Jayaram.

    • @akhilkumar702
      @akhilkumar702 8 หลายเดือนก่อน

      @@rahulpalatel7006 no man, that word has lot of inner meaning, the actors you have pointed out don't have that quality. Dileep is the only man suitable for that title, that tag line has appeared only because of him

    • @Akash_34
      @Akash_34 8 หลายเดือนก่อน +2

      ​@@rahulpalatel7006joke of the month🤣🤣🤣 basil janapriyan😂😂😂

    • @baskaranchandra595
      @baskaranchandra595 8 หลายเดือนก่อน +2

      correct
      eni dileep cinemakku vendaa

    • @Akash_34
      @Akash_34 8 หลายเดือนก่อน +1

      @@baskaranchandra595 dileep inte padam kandittokke thanneyaan nee valarannath 😂🤣

  • @josephsalin2190
    @josephsalin2190 8 หลายเดือนก่อน +7

    എന്നിട്ടും മമ്മൂട്ടി, മോഹൻലാൽ, പ്രിഥീരാജ്, ഇവരൊക്കെ ഇപ്പോഴും ജനപ്രീയരും, update ആയവരും ആണ്.

  • @wherewewent
    @wherewewent 8 หลายเดือนก่อน +23

    പീഠനവീരൻ...

    • @smartcitykasaragod7267
      @smartcitykasaragod7267 8 หลายเดือนก่อน +3

      Ara thano neeee pidana veeran

    • @en-ww4cw
      @en-ww4cw 8 หลายเดือนก่อน

      ​@@smartcitykasaragod7267who went to jail for 85 days

    • @_user_not_found007
      @_user_not_found007 8 หลายเดือนก่อน +1

      ഒന്നു പോടെ...ഞങ്ങളുടെ പേട്ടനെ കുറിച്ച് അനാവശ്യം പറയല്ല് 😡......
      ....
      .....
      Quotation കൊടുത്തത് കാവ്യ അമ്മച്ചി ആണ്...
      പാവം പേട്ടൻ 'ദൃശ്യം ' കണ്ടു familye protect ചെയ്യാൻ ഇറങ്ങി പെട്ടതാ 😅😅😅... അല്ലാതെ പേട്ടൻ rapist ഒന്നും അല്ല... Film feildil തന്നെ ആരെങ്കിലും വഴങ്ങിയലില്ലേൽ പേട്ടൻ പിന്നെ ശല്യപെടുത്താൻ ഒന്നും പോവത്തില്ല... Decent ആയി അവരുടെ career തകർക്കത്തെ ഒള്ളൂ 😌...

  • @kumarsajilesh7778
    @kumarsajilesh7778 8 หลายเดือนก่อน +43

    എന്റെ അനുഭവം പറയാം.. (ഞാൻ ചില യൂട്യൂബ് വീഡിയോകളിൽ കമന്റ് ആയി ഇട്ടിട്ടുണ്ട്)
    ഞാൻ ദിലീപിന്റെ പടങ്ങൾ ആദ്യദിവസം ആദ്യ ഷോ കാണുന്ന കാലമുണ്ടായിരുന്നു. പാണ്ടിപ്പട വരെ അങ്ങനെ പൊയ്ക്കൊണ്ടിരുന്നു. പിന്നെ എനിക്ക് വെളിനാട്ടിൽ ജോലി കിട്ടിയപ്പോൾ നാട്ടിലെ തിയേറ്ററിൽ സിനിമ കാണുന്ന ആ സുഖം നഷ്ടപ്പെട്ടു. പക്ഷെ, നോട്ടുബുക്ക് എന്ന സിനിമ റിലീസ് ചെയ്തപ്പോൾ കാണാനായി തിയേറ്ററിൽ പോയപ്പോൾ കൂവലും തെറിവിളിയുമായി ഒരുകൂട്ടം ആളുകൾ ഉണ്ടായിരുന്നു. ആ ദിവസം സിനിമ കാണാൻ പറ്റാതെ വിഷമത്തോടെ പുറത്തേക്കിറങ്ങി. തൊട്ടടുത്ത ദിവസം അതെ തിയേറ്ററിൽ ഈ സിനിമ കാണാൻ പോയപ്പോൾ തലേ ദിവസം തിയേറ്ററിൽ കൂവിയ ആളുകൾ എന്നോടൊപ്പം പടം കാണാൻ ടിക്കറ്റ് ക്യൂനിൽക്കുന്നത് കണ്ട് അവരെ പരിചയപ്പെട്ടു. അപ്പോഴാണ് അറിഞ്ഞത് അവർ ദിലീപ് ഫാൻസ്‌ അസോസിയേഷൻ ആളുകളാണെന്ന്. പ്രേംപൂജാരി സിനിമ മുതൽ ഇതാണ് അവരുടെ പാർട്ട് ടൈം ജോലി. അതോടെ ദിലീപിനോടുള്ള ഇഷ്ടം പോയിക്കിട്ടി.

    • @Babu-tr1lh
      @Babu-tr1lh 8 หลายเดือนก่อน +6

      Cid മൂസയൊക്കെ മഴയത് Q നിന്ന് ടിക്കറ്റെടുത്ത പടങ്ങൾ ആണ്. ഇനി വെറുതെ തന്നാലും കാണില്ല

    • @akhilkumar702
      @akhilkumar702 8 หลายเดือนก่อน +3

      Kaanaruth neeyokke kaanathirikunatha nallathu

    • @ekru6717
      @ekru6717 8 หลายเดือนก่อน

      അയിന്?

    • @shanioabraham460
      @shanioabraham460 8 หลายเดือนก่อน

      @@akhilkumar702 karayaathe

    • @exceptionl185
      @exceptionl185 8 หลายเดือนก่อน

      Roshan andrews ith interviewil prnjittund kooval arnnu enn.
      Matram alla ayal aale ketti koovikum enn munne kettittund

  • @vishalthadathil5354
    @vishalthadathil5354 8 หลายเดือนก่อน +2

    വളരെ 💯 correct

  • @jayarajcg2053
    @jayarajcg2053 8 หลายเดือนก่อน +8

    Very good analysis

  • @narayanankutty1003
    @narayanankutty1003 8 หลายเดือนก่อน +1

    Dileep, ഒരു quotation മാസ്റ്റർ സ്ത്രീ പീഡനൻ 🎉

  • @Johnnyjohn-u8n
    @Johnnyjohn-u8n 8 หลายเดือนก่อน +12

    മാടനും മറുതയും കൂടി ചർച്ച. ഭൂലോക തരികിടായ സ്ത്രീവിരുദ്ധനായ ജയിൽ പുള്ളിയുമായ പേട്ടനെ വെളുപ്പിക്കാൻ .

  • @TheGeorgeous
    @TheGeorgeous 8 หลายเดือนก่อน +12

    Its a disgrace to the state and the nation that he did not serve a proper sentence for his crime. Emboldens people in power to continue on the path.

    • @sudersanpv4878
      @sudersanpv4878 8 หลายเดือนก่อน +2

      why should an accused should get such sentence?
      he is just an accused remember and Hon. court will come out with judgement till then Street judges can make their own versions of judgement with a highly biased observations.

    • @varunvazhavalappil6341
      @varunvazhavalappil6341 8 หลายเดือนก่อน

      Alleged crime

  • @jobjohndisney
    @jobjohndisney 8 หลายเดือนก่อน +21

    ശരിക്കുള്ള പ്രശ്നം നൈസായിട്ട് വിഴുങ്ങി അല്ലെ ?

  • @maheshnambissan
    @maheshnambissan 8 หลายเดือนก่อน +2

    Very much True 👍 what you said 👏 👍 His Luck got Lessen due to these incidents 😊

  • @കൊച്ചുകൊച്ചുസന്തോഷങ്ങൾ-വ7ഝ

    നന്നായിട്ടുണ്ട്. മസാലകൾ ചേർക്കാത്ത analysis.continue 👏good move🤝

  • @brietopbaby8383
    @brietopbaby8383 8 หลายเดือนก่อน +2

    1:13 ദിലീപ് success ആയി നിന്ന് time ളും ഇങ്ങനെ തന്നെയാണ് പടങ്ങൾ pramotions ചെയുന്നത്, കാരണം ദിലീപ് വളരെ താഴെ നിന്ന് വന്ന ആളാണ് അയാൾക് ഒരു Audience ഉണ്ട് അവർക്കെല്ലാം ദിലീപ് ഒരു അടുത്ത് അറിയുന്ന ആൾ എന്ന് രീതിയിലാണ് ദിലീപ് പണ്ടേ industry ൽ നിലനിന്നിരുന്നത് അവരോടാണ് ദിലീപ് അത് പറയുന്നത് ആ audience ആണ് Report വരുന്നതിന് മുൻപ് തന്നെ ദിലീപ് first show യ്ക്ക് പോകുന്നത്, celebrity status ൽ ദിലീപ് പണ്ടേ നടന്നിട്ടില്ല

  • @syamjithsurendran9095
    @syamjithsurendran9095 8 หลายเดือนก่อน +8

    ഇരക്ക് എന്ന് നീതി കിട്ടുമോ അന്ന് വരെ ഇങ്ങനെ ആയിരിക്കും, കുറ്റം ചെയ്തിട്ട് ഇങ്ങനെ നടക്കുന്നു, ഒരു പാവപ്പെട്ടവൻ ഇത് പോലെ ചെയ്താൽ അവനെ ഇപ്പൊൾ ജയിലിൽ അടച്ചേനെ

  • @sheelaajit
    @sheelaajit 8 หลายเดือนก่อน +11

    He fell, the moment he began to believe that he's beyond a normal human. He thought he could make and break a talent

    • @ekru6717
      @ekru6717 8 หลายเดือนก่อน

      അയിന് നീ ആരാണ് കോടതിയോ. You are the best example that English is just a language and the ability to speak English is never a sign of intelligence.

  • @antonyrainz1406
    @antonyrainz1406 8 หลายเดือนก่อน +1

    കൊള്ളാം... തുണി ഉടുക്കാത്ത സത്യങ്ങളാണ് പറഞ്ഞത്

  • @rajapushpamn6771
    @rajapushpamn6771 8 หลายเดือนก่อน

    Peace of mind is the most wealth in the world. Don't forget that. Thank❤🌹🙏 you brothers, keep it up.

  • @itn0687
    @itn0687 8 หลายเดือนก่อน +10

    Every successful man has a woman behind him and that success begins to crumble when a woman enters his life as other woman.

    • @Sadik23344
      @Sadik23344 8 หลายเดือนก่อน +1

      Andiyaane with everysuceesfull man only his confidence made it women is just a selfish creature to make man sad and depressed

    • @itn0687
      @itn0687 8 หลายเดือนก่อน +4

      @@Sadik23344 His wife manju was way more successful than him during the time of their marriage. Even today she is successful than him. If she was selfish she wud have asked a huge sum as alimony. So, ur analogy is stupid

    • @Sadik23344
      @Sadik23344 8 หลายเดือนก่อน

      @@itn0687 stupid she itself she is going for her own benefits only and dileeep came on his own efforts only actually dileeep is more successful than Manju untill that incident u just lookk Manju now also she is looking forward her life Dileep takes care of daughter that’s the difference but his doings I can’t support .stupidity is women women wil eb selfish lifelong and don’t trust womens

    • @gemgeorge1012
      @gemgeorge1012 8 หลายเดือนก่อน

      Appo mukesho??

    • @gemgeorge1012
      @gemgeorge1012 8 หลายเดือนก่อน

      Nalla oru director de kayyil kittiyal polikkum

  • @vinodesthappan5068
    @vinodesthappan5068 8 หลายเดือนก่อน

    ആക്ഷൻ ഹീറോ ആകാനൊക്കെ ദിലീപ് ഇടയ്ക് ഒരു ശ്രമം നടത്തിയിട്ടുണ്ട് ദിലീപ്പിന്റെ പ്രതാപകലത്തായിരുന്നു എങ്കിൽ വോയിസ്‌ ഓഫ് സത്യനാഥൻ പോലെ ഒരു പടത്തിൽ അഭിനയിക്കില്ലായിരുന്നു കഥയിൽ കുറച്ചു മാറ്റമൊക്കെ വരുത്തി കുറച്ചു ആക്ഷൻ ഒക്കെ ഇട്ടേനെ ബട്ട്‌ ഇപ്പോൾ സഹതാപം പിടിച്ചു പറ്റാൻ വളരെ പാവം ആയി അഭിനയിക്കുന്നു

  • @jayalaxmyurath6727
    @jayalaxmyurath6727 8 หลายเดือนก่อน +1

    Well explained bros.Anubhavkkanam Avan pavam manju.He ditched her for another woman.After that he spoilt another woman.God is great.He is watching from above.

  • @anwarbabu239
    @anwarbabu239 8 หลายเดือนก่อน +2

    വളരേ മാന്യമായ നല്ല നിരീക്ഷണത്തോടുകൂടിയ വിലയിരുത്തൽ മുഴുവൻ മടുപ്പില്ലാതേ കണ്ടിരുന്നു

  • @anupeter3604
    @anupeter3604 8 หลายเดือนก่อน +1

    Really good analysis.

  • @vinayakumar7827
    @vinayakumar7827 8 หลายเดือนก่อน +1

    Nice analysis 👍. Will u do a video of the rise and fall of Jayasuriya. Jayan come from extreme ordinary circumstances.He was established through his comedy numbers like dilip. Eg. Films like pulival kalyanam, chathikkatha chanduetc. But stepping up his career and life style he lost his way.😲

  • @parvathynair5006
    @parvathynair5006 8 หลายเดือนก่อน

    Well said

  • @vaisakhkalarikkal4487
    @vaisakhkalarikkal4487 8 หลายเดือนก่อน +1

    You guys earned a new sub.

  • @vindirapradheep5450
    @vindirapradheep5450 8 หลายเดือนก่อน +2

    നിങ്ങൾ വിഴുങ്ങി വിഴുങ്ങി പറയുന്നത് പൈസ വല്ലതും വാങ്ങിച്ച?

  • @ekru6717
    @ekru6717 5 วันที่ผ่านมา

    Comment box❌ അയൽക്കൂട്ട പരദൂഷണം ✅

  • @jahfarmk758
    @jahfarmk758 8 หลายเดือนก่อน +12

    Dileep field out aayi atra thanne.... Satyam angeegariche pattu

  • @narayanankutty1003
    @narayanankutty1003 8 หลายเดือนก่อน +1

    ദിലീപ് ക്രിമിനൽ 8
    No star value only jail value🤣

  • @hgmnmhb
    @hgmnmhb 8 หลายเดือนก่อน +1

    He will be back,oru 2 padam Dileepinte hit aayaal ippozhathe new generations muttu idikkum

    • @wanderer3435
      @wanderer3435 8 หลายเดือนก่อน

      Sharikkum?

    • @Shalini-i1m
      @Shalini-i1m 6 หลายเดือนก่อน

      ​@@wanderer3435Pinalla....ippozhe new generation okke enthu....abhinayikan ariyanmelatha
      Oolakal...avanmar okke pedukkum dileep ayittu acting compare chaithal

  • @rijuraghav1705
    @rijuraghav1705 8 หลายเดือนก่อน +4

    from mayamohini onwards dileep focused only on money making template films, compromised on creativity and audience commonsense, from there onwards fall started.

  • @SureshKumar-jr9gw
    @SureshKumar-jr9gw 8 หลายเดือนก่อน +1

    നമുക്കേറെ പ്രിയങ്കരനായ ദിലീപ് എന്നേ മൺമറഞ്ഞു ....😢

  • @josephsalin2190
    @josephsalin2190 8 หลายเดือนก่อน +3

    ഞാൻ ഇവൻ്റെ സിനിമ കാണാറില്ല

  • @hh-ms3ub
    @hh-ms3ub 8 หลายเดือนก่อน +1

    Dileep lost love from public that’s the reality 🎊

  • @RaghavanA-s4e
    @RaghavanA-s4e 8 หลายเดือนก่อน +3

    കയ്യിലിരിപ്പ്

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 8 หลายเดือนก่อน +8

    അഹങ്കാരം. അല്ലാതെ ഇവര് പറയുന്നതൊന്നുമല്ല

  • @shehi_art
    @shehi_art 8 หลายเดือนก่อน +1

    Good analysis.

  • @harizz5526
    @harizz5526 8 หลายเดือนก่อน

    Well analysed

  • @smartcitykasaragod7267
    @smartcitykasaragod7267 8 หลายเดือนก่อน +2

    Dileepettan ❤❤❤❤❤

  • @ABINSIBY90
    @ABINSIBY90 8 หลายเดือนก่อน +10

    ദിലീപിന്റെ ഒരു കുറവ് ഇപ്പോൾ മലയാള സിനിമയിൽ തോന്നാറുണ്ട്. പക്ഷെ ആ കുറവ് നികത്താൻ ദിലീപിന് പോലും പറ്റുന്നില്ല..

    • @appuappuzz2309
      @appuappuzz2309 8 หลายเดือนก่อน +8

      Oru തേങ്ങയും ഇല്ല
      അവൻ്റെ ആവശ്യം ഇല്ല

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน +1

      @@appuappuzz2309 ആവശ്യം ഉണ്ട്

  • @AnshuMI2021
    @AnshuMI2021 8 หลายเดือนก่อน +7

    Ente favourite Aayirunnu, but case nu shesham veruthu

  • @anandshankar7914
    @anandshankar7914 8 หลายเดือนก่อน

    Veryy good topic 👍

  • @unknowndiaries4492
    @unknowndiaries4492 8 หลายเดือนก่อน

    Dscsn have some qualties.... Keep going broozz....

  • @JM-hn8mf
    @JM-hn8mf 8 หลายเดือนก่อน

    15:30 point

  • @sudeepsudhakaran
    @sudeepsudhakaran 8 หลายเดือนก่อน +2

    Good one

  • @shihabea6607
    @shihabea6607 8 หลายเดือนก่อน +1

    ദിലീപിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്തോടെ മലയാളം സിനിമ നന്നായി തുടങ്ങി...

  • @sethrybo9267
    @sethrybo9267 8 หลายเดือนก่อน +3

    Belalsanga Veeran Daaww💪

  • @jaseelashajid2299
    @jaseelashajid2299 8 หลายเดือนก่อน +2

    Oscar levelil ulla filim aayalum Dileep nte filim kanilla

    • @Shalini-i1m
      @Shalini-i1m 6 หลายเดือนก่อน

      Ne kananda😂

  • @Mallucritique
    @Mallucritique 8 หลายเดือนก่อน +2

    👍👍👍

  • @jayasreeavpoolit3002
    @jayasreeavpoolit3002 8 หลายเดือนก่อน +1

    Adipoli analysis

  • @keralapropertysellerkps
    @keralapropertysellerkps 8 หลายเดือนก่อน

    Dileepinu mass cherilla

  • @HariKrishnan-oe6jc
    @HariKrishnan-oe6jc 8 หลายเดือนก่อน +2

    It will be nice, Dileep, to watch this video somehow!
    I completely agree with you guys on your analysis of his crisis as an Actor! I believe he can make a comeback by carefully selecting scripts and adapting to a new way of filmmaking!
    And about the star factor, nothing will really affect that unless he is proven guilty! I agree that there is a lot of hatred on social media, but seriously, I don’t think it is because of care for the affected actress or case; I see it as typical human nature or a Malayali attitude! This hatred can change at any time!
    And kudos to you guys! Seeing some of your videos, I sense your channel will make it big!

    • @FlicksandTalks
      @FlicksandTalks  8 หลายเดือนก่อน +3

      Thank you! While the human nature you mentioned is crucial, we also believe that the increasing political awareness of gender equality also contributes to Dileep's diminishing popularity. Thanks again for your comment! ❤️

  • @varunvazhavalappil6341
    @varunvazhavalappil6341 8 หลายเดือนก่อน

    Off screen persona can be byepassed by acting in trendy movies or versatile stories.
    He ahould stay away from same mode of stories and start associate with new people

  • @rahulpalatel7006
    @rahulpalatel7006 8 หลายเดือนก่อน +5

    Ivan manjuviney upekshichu kavyaye kettiyappol polum janam avaney kaivittittilla.But the day that actress got sexually harassed based on this pettans order that moment marked his downfall.

  • @sankarkrishnan407
    @sankarkrishnan407 8 หลายเดือนก่อน

    ജയറാമിന് പറ്റിയത് തന്നെയാണ് ദിലീപിനും പറ്റുന്നത്. ഒരു കേസുമില്ലാത്ത ജയറാം ഫീൽഡ് ഔട്ട് ആയി എത്ര കാലം നിന്നു.

  • @randumrastogi
    @randumrastogi 8 หลายเดือนก่อน +4

    Pavam field out ayi pakshe pullikaran ariyella 😢

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน +1

      Never ever Mammooty 73 ൽ അഭിനയിക്കുന്നു പിന്നെ ആണോ 55 ആയ ദിലീപ്, ദിലീപ് ന്റെ target audience പ്രായം ചെന്നവർ, സ്ത്രീകൾ കുട്ടികൾ tv പ്രേക്ഷകർ, ഇവരക് ഇഷ്ടമുള്ള product ആണ് ദിലീപ് ചെയുന്നത്, Mammootty Kampany പോലെ പണ്ടേ സ്വന്തമായി Production Kampany ഉള്ള ആളാണ് ദിലീപ് ആരും Produce ചെയ്തില്ലേലും സ്വന്തമായി produce ചെയ്ത് അഭിനിയിച്ചാലും Hit ആയാൽ ലാഭം ആണ് അതിന് വേണ്ടത് നല്ലൊരു director ആണ് അത് സംഭവിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല New Directors ഇപ്പൊ ഒരുപാട് വരുന്നുണ്ട്

    • @randumrastogi
      @randumrastogi 8 หลายเดือนก่อน

      @@brietopbaby8383 let’s hope so 🙏

    • @randumrastogi
      @randumrastogi 8 หลายเดือนก่อน

      @@brietopbaby8383 pakshe bro jeevaparyantham 14 kollam alle? 😢

    • @brietopbaby8383
      @brietopbaby8383 8 หลายเดือนก่อน +1

      @@randumrastogi അതെ bro എങ്ങനെയുണ്ട് ജയിൽ ജീവിതം? ഇപ്പൊ പരോളിൽ ഇറങ്ങിയതാണോ?

    • @randumrastogi
      @randumrastogi 8 หลายเดือนก่อน

      @@brietopbaby8383 adiPoli, we are all waiting for our dear bro to join, neyum pono 🥹

  • @hafizmohd3670
    @hafizmohd3670 8 หลายเดือนก่อน +1

  • @sujithks7968
    @sujithks7968 8 หลายเดือนก่อน +1

    തിരുവനന്തപുരം മാഫിയയിൽ നിന്നു കൊച്ചി മാഫിയ അതിൽ നിന്നും mattamchery മാഫിയ &

  • @jebinsam07
    @jebinsam07 8 หลายเดือนก่อน

    Enthokke cheythalum puli ini keri varilla. Generation and viewership changed in between his case.

  • @abhirams7333
    @abhirams7333 8 หลายเดือนก่อน +1

    Bro dileep problem stardom or case onumilla alla Dileep update alla ithu reason 2003 to 2010 vare olla comdey thane eppolum cheyune currently ithu onum work avilla
    Currently Girish A.D work cheythal oru pakka entertainment kittum or jithu
    Case onum oru case alla because case time ane ramleela vanne padam house full ayyirnu

  • @ashadkumar
    @ashadkumar 8 หลายเดือนก่อน +1

    pettante padam pottiyal...enthannariyilla....bayangara santhosh anu.😂😂...angerude cinema ethu thanne aayalum kanilla...

  • @_user_not_found007
    @_user_not_found007 8 หลายเดือนก่อน

    പാവം പേട്ടൻ 🥺🥺🥺 കോവാലൻ 🐒fens support here 🖕🏻

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 8 หลายเดือนก่อน +1

    Keen observation 🥰👍

  • @shihabea6607
    @shihabea6607 8 หลายเดือนก่อน

    ഇതെന്തൊരു akward പൊസിഷനിൽ ഇരുന്നാണ് രണ്ട് പേര് സംസാരിക്കുന്നത്.. നന്നായി compose ചെയ്യൂ brothers...

  • @arundev_online
    @arundev_online 8 หลายเดือนก่อน

    നിയോലിബറർ, കമ്മോഡിറ്റി തുടങ്ങിയ ബുദ്ധിജീവി തള്ളുകൾ ചർച്ചയിൽ ഉപയോഗിച്ചാൽ നിങ്ങളുടെ ചാനലിൻ്റെ കാര്യം തീരുമാനമാകും.

  • @JACOBSYLAS
    @JACOBSYLAS 8 หลายเดือนก่อน +1

    avan karaunnathu kanan...bayankara..sandosamanu.....

  • @alfredaugustin209
    @alfredaugustin209 8 หลายเดือนก่อน

  • @bapputtyvettom7728
    @bapputtyvettom7728 8 หลายเดือนก่อน

    ദിലീപിനെ കുടുക്കിയ താണ് ഒരു നേട്ടവും ഇല്ലാത്ത ഇങ്ങനെത്തെ ക്വട്ടേഷൻ ആരും കൊടുക്കില്ല. മോശമാക്കാനും ഭീഷണിപെടുത്താനും വെഭിജാ രം കൊണ്ടേ .സാധിക്കുകയുള്ളൂ

  • @jobnetticattel2055
    @jobnetticattel2055 8 หลายเดือนก่อน

    Dickleep- was so arrogant when he was the don of Malayalam movie - he tried to dethrone so many senior and junior actors. So many actors had to go for farming. Nobody can cheat all the people all the time!!! Just like you can sleep with 2-3 women at the same time- will any decent woman would be one?

  • @vishnur6461
    @vishnur6461 8 หลายเดือนก่อน

    ❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥

  • @royedenmedia7344
    @royedenmedia7344 8 หลายเดือนก่อน

    കഥ
    സംഭാഷണം
    BG M
    Music
    ഒരു പക്ഷേ...
    Tittle പോലും
    പഴഞ്ചനായി തുടർന്നാൽ
    ഇനിയും രക്ഷയില്ല.

  • @akhilkumar702
    @akhilkumar702 8 หลายเดือนก่อน

    It's very bad you guys following the same thing as media one did. We are no one here to judge one's Life

  • @prejithkoickal
    @prejithkoickal 8 หลายเดือนก่อน

    👍

  • @krishnakp1466
    @krishnakp1466 8 หลายเดือนก่อน +6

    Sathyam jayikkum Dileepettan jayikkum …. Ayalude vishamam Thettu cheyyathoraludeyanu.. cinema nallathanel odum Voice of sathyanadhan, Pavi okke super hit allelum Athyavishyam alukal kayari Avarege film ayittu koodi … Lalettan nivinpauly ennivarude Ethrayum film pottiyath case undayittano ? Film moshamayal odum … but still Avarege film polum profit akkan iPolum Dileep cinemakalkk pattunde❤

  • @santhoshlalb2958
    @santhoshlalb2958 8 หลายเดือนก่อน +5

    പേട്ടൻ പാവമാ 😃

  • @definitelyloveitdr.roshena367
    @definitelyloveitdr.roshena367 8 หลายเดือนก่อน

    Subscribers illla...nalla views undu

  • @subaidakp6976
    @subaidakp6976 8 หลายเดือนก่อน

    Kayyil eripp nannayillenkil karayande ad karmayanh

  • @ManuKumar-rl6gs
    @ManuKumar-rl6gs 8 หลายเดือนก่อน +2

    Original karyam ozhivaki

  • @serab4707
    @serab4707 8 หลายเดือนก่อน +1

    Dileep deserves this. He should lose all his fame and money. Then only justice will be served to that actress.

  • @AdvaithKumar-e5m
    @AdvaithKumar-e5m 8 หลายเดือนก่อน +1

    Mosham cinemakalaan kaaranam. Mattonnum alla. Nalloru script and director ith athyaavshyam aan dileepinu

  • @baijunair1720
    @baijunair1720 6 หลายเดือนก่อน

    Ivande theatre locality chennu anweshichal manassilakum ivan aranennu.....sharikkum verukkapettavan.....orupaadu naatukaare budhimuttuchitundu.....

  • @bikeman7756
    @bikeman7756 8 หลายเดือนก่อน

    Katta boring അവതരണം. അനാവശ്യമായ English words placing