പാമ്പിനെ കൊണ്ട്‌ വരുമ്പോൾ പോലീസ്‌ പിടിച്ചു | Pastel ball python and Banana ball python

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • A very good day to you friends
    Do you like snakes? If yes, this video will be interesting for you. If the answer is no, well why not we give a shot to like them?! Today’s video covers a small update on Petstation as well as we introduce you our two snake species.
    We cover;
    Pastel Ball Pythons are medium sized snakes that are native to western Africa. These are genetic variants of wild type ball python and that’s exactly why they are vibrantly coloured. They are very brightly coloured than normal python.
    Banana Ball Python are rare snake species which makes an excellent pet. They are unique morph famed for their intense yellow coloration with blotches of light and dark yellows. The species has yellow and tan patterning, making them similar to the coloration of a banana, hence their common name.
    Watch the whole video and let us know your thoughts…
    Instagram page:- ...
    Facebook page:- / petstationkannur
    Check out VETBAE at ...
    #pets #kannur #kannurtourism #malayalam #petlover #kerala #vetbae #birds #animals #pet

ความคิดเห็น • 462

  • @asifchelembra6489
    @asifchelembra6489 ปีที่แล้ว +129

    നിങ്ങളോട് തോന്നിയ ഇഷ്ടം അവിടത്തെ ഒരു പെറ്റി നോടും തോന്നിയിട്ടില്ല.... 👍👍👍👍
    സാബിക്കാ.. എന്നെങ്കിലും നേരിട്ട് കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു

    • @rajeshtv3856
      @rajeshtv3856 ปีที่แล้ว +8

      സാബിയുടെ കാര്യത്തിൽ ഞാൻ പേറ്റൻ്റെടുത്ത വാക്കുകൾ നിങ്ങൾ ഉപയോഗിച്ചത് ശരിയായില്ല

    • @Petstationkannur
      @Petstationkannur  ปีที่แล้ว +8

      @@rajeshtv3856 ❤😂

    • @jominjose8244
      @jominjose8244 ปีที่แล้ว

      @@Petstationkannur അവിടെ open ചെയ്യുന്നത് ഏതു സമയം ആണ് ❓️ എല്ലാ ദിവസവും ഉണ്ടോ

    • @godismysalvation9499
      @godismysalvation9499 ปีที่แล้ว

      Eniku sabiodu premamonau..... Eniku orumma kodukanom

  • @rizwanijju1923
    @rizwanijju1923 ปีที่แล้ว +131

    നിങ്ങളുടെ ഈ സംരംഭം കാരണം കൊറേ കുടുബങ്ങൾ ഇത് കണ്ട് ആസ്വദിക്കുന്നു ....മറ്റു ചില കുടുബങ്ങൾ ഇത് മൂലം ജീവിക്കുന്നു ….കൊറേ ജീവികൾക്കും ജീവിതകള്കും അത്താണിയാണ് Mr .sabirka ❤

  • @sreejishks2506
    @sreejishks2506 ปีที่แล้ว +4

    കഴിഞ്ഞ ദിവസം അവിടെ വന്നിരുന്നു കുട്ടികൾ ശെരിക്കും ഹാപ്പി ആയി 🥰🥰 .ഒരു നിർദേശം ഉണ്ട് pet station കാണാൻ വരുന്നവര് പോണ്ടിൽ മീനുകൾക്ക് ഫുഡ് കൊടുക്കുന്നതിനു മുൻപേ കൈ ഒന്ന് കഴുകുന്നത് നല്ലതായിരിക്കും പലരും പുറത്ത് നിന്ന് വരുന്നതല്ലെ .

  • @ajmalbinhaneef390
    @ajmalbinhaneef390 ปีที่แล้ว +11

    ദുബെയിൽ ആണ്‌ നിലവിൽ! വടകരക്കാരൻ ആണ്‌! ഇൻ ശ അല്ലാഹ്‌ നല്ലൊരവസരത്തിൽ വരും വരണം! Good luck my brother 💚❤️

    • @iyasmr6798
      @iyasmr6798 ปีที่แล้ว

      ഇൻശാഅല്ലഹ് 🌹🌹💚💚❤️

  • @ack.ajoo__2405
    @ack.ajoo__2405 ปีที่แล้ว +21

    petstation power 🔥❤...
    പുതിയ അതിഥികൾ പൊളി 🔥🔥....
    ടർബോയുടെ അപ്ഡേഷൻസ് കാണിക്ക് ബ്രോ

  • @catsworldanimallover
    @catsworldanimallover ปีที่แล้ว +25

    വന്ന് വന്ന് petstation കാരണം പാമ്പിനോടുള്ള എന്റെ മനോഭാവം മാറൂന്ന് തോന്നുന്നു. എലിയും ഓന്തും ഉടുമ്പും ഒക്കെ പ്രിയപ്പെട്ടവരായി ഇനി പാമ്പും കൂടിയേ ആ listill വരാനുള്ളൂ😂🥰💖

  • @sqtvr9744
    @sqtvr9744 ปีที่แล้ว +8

    പാമ്പിനെ കാണുമ്പോൾ പേടിയാവുന്നു.. MLA യ്ക്ക് അഭിവാദ്യങ്ങൾ 🥰❤👍🏻😍

  • @ATHULD4TECH
    @ATHULD4TECH ปีที่แล้ว +25

    Bro oru ആനയെ വാങ്ങിക്ക് പൊളി ആയിരികും 🔥🔥🔥🔥🐘🐘🐘

  • @aliashkarashkr6319
    @aliashkarashkr6319 ปีที่แล้ว +15

    MLA ക്ക് ഒരു big സല്യൂട്ട് 😍

  • @shankadumeni8950
    @shankadumeni8950 ปีที่แล้ว +5

    Planted tank success ആക്കി എടുക്കൽ പണി ആണ്, ലൈനിൽ കേറി കഴിഞ്ഞാൽ പിന്നെ കൃത്യമായി പ്രൂണിങ് മാത്രം മതി.
    വാട്ടർ സൈക്കിൾ ആയി കഴിഞ്ഞു പ്ലാന്റ് ചെയ്യുന്നതായിരുന്നു നല്ലത് 🤗🤗

  • @zuwaibaiqbal8893
    @zuwaibaiqbal8893 ปีที่แล้ว +3

    MLA & MLA ന്റെ കൂടെ വന്ന വ്യക്തി ആ പാമ്പിനെ കയ്യിൽ എടുത്തപ്പോ എന്റല്ലാഹ്‌ എനിക്ക് പേടി ആയി 😂

  • @snehamathew8044
    @snehamathew8044 ปีที่แล้ว +4

    ❤❤❤❤❤❤ ee channel aanu ente all time favorite.. daivam ivare anugrahikate

  • @pesmorevlog7303
    @pesmorevlog7303 ปีที่แล้ว +9

    പാമ്പും കൂടിയും വന്നില്ലേ ഇനി എല്ലാവരും വരും super snake anallo masha allh 🥰🥰🥰

  • @JoseAntonyTr
    @JoseAntonyTr ปีที่แล้ว +6

    oru 10years kazhiyumbol dubai zoo pole eth aavum sure aanu 🤗 ikkade mindapranikalodu ulla paricharanam and time dedication vere level!! athilum valuth evare kanuvaan njangalk avasaram tharunathinum special thanks!! ✌️😍💯

  • @saheershapa
    @saheershapa ปีที่แล้ว +3

    പൈത്തൺ എല്ലാം അടിപൊളി. വീഡിയോ പൊളിച്ചു.

  • @irfanmc4284
    @irfanmc4284 ปีที่แล้ว +8

    ഇക്കാന്റെ ചിരി 😁😁 poli

  • @Kallivalli999
    @Kallivalli999 ปีที่แล้ว +21

    ഒരിക്കലും മടുക്കാത്ത petsum , ഒരിക്കലും തീരാത്ത പണിയും 😂😂❤❤❤
    എന്തായാലും കുറേ കുടുംബങ്ങൾ നിങ്ങൾ കാരണം സന്തോഷമായി ജീവിക്കുന്നു ..
    നമ്മ കണ്ണൂക്കാർ അങ്ങനെയാ , അല്ല പിന്നെ 😅❤️‍🔥

  • @Powerhouse_2001
    @Powerhouse_2001 ปีที่แล้ว +1

    Bro ഞാൻ pet സ്റ്റേഷനിൽ വന്നിരുന്നു..... അന്ന് നിങ്ങൾ പിടിച്ചു നടന്ന പെരുമ്പാബിനെ എന്റെ തോളത്ത് വച്ച് experience ചെയ്തിരുന്നു 😊😊😊😊

  • @muhammedshalim3731
    @muhammedshalim3731 ปีที่แล้ว +22

    ഇവിടുത്തെ പണിയൊക്കെ കഴിഞ്ഞിട്ട് കാണാൻ വരാം എന്ന് കരുതി നിൽക്കാൻ തുടങ്ങീട്ട് ഒരു വർഷായി... 😝

  • @unnikrishnantp3156
    @unnikrishnantp3156 ปีที่แล้ว +3

    കണ്ണരിൽ ഈ pet station കേരളത്തിലെ വിദ്യാർത്ഥികൾക്കു ഒരു University യാണ്. കാണുക എന്നതിന അപ്പുറം എല്ലാറ്റിനെ പറ്റിയും അടുത്തറിയുവാനും ശ്രമിക്കണം.

  • @campinglifekerala
    @campinglifekerala ปีที่แล้ว +54

    ഒരു ദിവസം നിങ്ങളുട അടുത്ത് വരണം 😘👍

    • @StoryofMufi2000
      @StoryofMufi2000 ปีที่แล้ว +1

      th-cam.com/video/mB2k8iLWDwk/w-d-xo.html

    • @safnithaAshraf
      @safnithaAshraf ปีที่แล้ว +4

      Poyal iniyum pononn vijarikum

    • @farhafaru5389
      @farhafaru5389 ปีที่แล้ว +3

      Njn poyi ikkakkante opparam pic eduthu

    • @mhdamjad2226
      @mhdamjad2226 ปีที่แล้ว

      insha alla

  • @AjithKrishnanjaly
    @AjithKrishnanjaly ปีที่แล้ว +5

    അങ്ങനെ പേരിടലും നൂൽ കേട്ടും കഴിഞ്ഞ് ഞാൻ കണ്ണൂർ മട്ടന്നൂർ കര പേരാവൂർ വന്നിട്ടുണ്ട് ഇനി വരുമ്പോൾ Petstation കാണാൻ പോകണം എന്ന് ഉണ്ട്

  • @KlcmdVLOG
    @KlcmdVLOG ปีที่แล้ว +13

    ബിലാൽ കുറുപ്പ് മൈക്കിൾ മതസൗഹാർദ്ദം 🔥🔥🔥🔥🔥🔥

  • @sahadsahad1248
    @sahadsahad1248 ปีที่แล้ว +1

    ഇക്കാനെ ഞാൻ നാട്ടിൽ വന്നപ്പോൾ ഇക്കാനെ കണ്ടിരുന്നു നല്ല സ്വാഭാവം ഉള്ള ഇക്ക എനിക്ക് ഇക്കാനെയും pet ഉം ഇഷ്ട പെട്ടു

  • @ORU__MALAYALI__
    @ORU__MALAYALI__ ปีที่แล้ว +3

    ഇന്നലെ petstation ഇൽ വന്നിരുന്നു നിങ്ങൾ കണ്ടിരുന്നു പക്ഷ നേരിൽ കണ്ട് സംസാരിക്കാൻ കഴിഞ്ഞില്ല 🥲🥲🥲

    • @Petstationkannur
      @Petstationkannur  ปีที่แล้ว +3

      എന്താ മലയാളീ... ഞാനും ഒരു മലയാളി അല്ലേ സംസാരിക്കായിരുന്നു😃

    • @ORU__MALAYALI__
      @ORU__MALAYALI__ ปีที่แล้ว

      @@Petstationkannur 😁

    • @ayshamaryam3
      @ayshamaryam3 ปีที่แล้ว

      @@Petstationkannur 😂

  • @ramshidaramshi1351
    @ramshidaramshi1351 ปีที่แล้ว

    super video full verity .എപ്പോഴാ petstation work compleet ആവുക 🤭

  • @sreeharis4382
    @sreeharis4382 ปีที่แล้ว +4

    Ammachiii pamb pamb....😁😁

  • @sabisabir9511
    @sabisabir9511 ปีที่แล้ว +20

    ഇത്രയും മനോഹരമായ ദൃശ്യങ്ങൾ പകർത്തുന്ന ഞങ്ങളുടെ പ്രിയ ക്യാമറാമാൻ മുനീറിന് നന്ദി 🥰
    മുനീർ ഫാൻസ് അസോസിയേഷൻ റിയാദ് 🔥🔥🔥

  • @asnabanu2535
    @asnabanu2535 ปีที่แล้ว +2

    Adipoli sabikka

  • @sreekuttan.o4582
    @sreekuttan.o4582 ปีที่แล้ว

    Pet station petsna nokkn aaliney aavshiyam indo dream🖤

  • @naishananijam3315
    @naishananijam3315 ปีที่แล้ว +7

    ബിലാൽ പൊളിച്ചു 😂

  • @ezabelealijoy
    @ezabelealijoy ปีที่แล้ว +3

    Pythons, pet animals നെ വളർത്താൻ എന്തൊക്കെ നിയമം നോക്കണം, ഇവയ്ക്ക് ഉള്ള ലൈസൻസ് എവിടെ? എന്ത് ചെയ്യണം. നിയമ പരമായ കാരിയങ്ങള് മാത്രം ആയി ഒരു വീഡിയോ ചെയ്യുമോ? Love from Delhi. ❤️

    • @godofthunder4692
      @godofthunder4692 ปีที่แล้ว

      വളർത്താൻ വേറെ ഒന്നും കിട്ടിലെ

  • @rageshmohan143
    @rageshmohan143 ปีที่แล้ว +1

    അടുത്ത വരവിനു pet station ൽ വരും 🥰🥰🥰

  • @soulwiper4285
    @soulwiper4285 ปีที่แล้ว +2

    അവിടെ വരാൻ വേണ്ടി കാത്തിരിക്ക്യ 😍

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    Insha Allah orudhivasam petstation kananam..

  • @life25157
    @life25157 ปีที่แล้ว +1

    വേറെ ലെവല്‍ ഇക്കാ 😍😍😍

  • @ajithr1838
    @ajithr1838 ปีที่แล้ว +2

    Jelly fish endhaayi

  • @muhammadhidash4010
    @muhammadhidash4010 ปีที่แล้ว +6

    പാമ്പിനെയൊന്നും ഇങ്ങനെ തോളത്തു വെക്കല്ലേ ഇക്കാ.... അതിന്റെ സ്വഭാവം മാറിയാലോ... ഇഷ്ട്ടം കൊണ്ടു പറഞ്ഞതാണ് ☺️☺️☺️☺️

  • @IamExoticpetsLover
    @IamExoticpetsLover ปีที่แล้ว +1

    Poli video Poli Snakes

  • @reejamahesh2467
    @reejamahesh2467 ปีที่แล้ว +4

    എല്ലാം നാട്ടിൽ വന്നപ്പോൾ നേരിട്ട് കാണണമെന്ന് ആഗ്രഹിച്ചു... But time കിട്ടിയില്ല 😔... ഇനി ഇങ്ങനെ വീഡിയോസ് വഴി എല്ലാം കാണാം.. ❤️

    • @Petstationkannur
      @Petstationkannur  ปีที่แล้ว +4

      വീഡിയോയിൽ കാണുന്നതാവും നേരിട്ട്‌ കാണുന്നതിലും നല്ലത്‌..

    • @muhammadhidash4010
      @muhammadhidash4010 ปีที่แล้ว +2

      @@Petstationkannur athenthaa???

    • @ansarianu9586
      @ansarianu9586 ปีที่แล้ว

      @@muhammadhidash4010.. അതാണ് മോനെ എളിമ 😍😍

    • @Petstationkannur
      @Petstationkannur  ปีที่แล้ว +7

      @@ansarianu9586 ഏയ്‌ അങ്ങനെയല്ല... വീഡിയോയിൽ കാണുംബോ എല്ലാം നല്ല ആക്റ്റീവ്‌ ആയ സമയം ആവും വീഡിയോ വരുക.. നേരിട്ട്‌ കാണുംബോ ചിലപോ ആ ഫീൽ കിട്ടില്ല അതോണ്ട്‌ പറഞ്ഞതാ😃😃 no elima.. bhayankara jaada aanu ningalkk ariyanjittaa 😃

    • @ansarianu9586
      @ansarianu9586 ปีที่แล้ว

      @@Petstationkannur.. 🤭🤭😂😂

  • @azharsha007
    @azharsha007 ปีที่แล้ว +2

    Zabikka & petstation ❤pwoli

  • @Kallivalli999
    @Kallivalli999 ปีที่แล้ว +1

    Bilal പൊളിക്കും ❤️‍🔥

  • @masroorali100
    @masroorali100 ปีที่แล้ว +1

    Live plant aquarium maintenance valare difficult ane. Plant terrarium undakkunathineklal nallath landscape terrarium ane with soil waterfall koodi akumbol super akum. Plant nalla reethiyil nokki illengil dead akum and payal varum . So just think about that

  • @dhanushov-rollno2148
    @dhanushov-rollno2148 ปีที่แล้ว +2

    Vijin ettan ♥️MLA 💥

  • @alisaheer2673
    @alisaheer2673 ปีที่แล้ว +1

    ബിലാൽ പൊളിയാണ്..... 💚

  • @RithishaRithicharu1040
    @RithishaRithicharu1040 ปีที่แล้ว +3

    നമ്മടെ MLA 😍😍🥳🥳🥳

  • @coygcoyg4137
    @coygcoyg4137 ปีที่แล้ว +1

    ലെ പാമ്പ് - മീനുകളുടെ മുമ്പിൽ ഇട്ടുകൊടുത്തു അപമാനിക്കുന്നോ mr😂😂😂😂

  • @brijulprakash2469
    @brijulprakash2469 ปีที่แล้ว

    Pambinae avida varunavara kyil vech kodukunindo..indel veranan.. plz do reply

  • @ginugeorgethomas7980
    @ginugeorgethomas7980 ปีที่แล้ว +11

    Hi zabir , not a great fan of snakes 🐍 but your presentation & petting making me also change my thoughts . As always another interesting episode ❤ , waiting for the next episode 😂

  • @kabeermattulkm2369
    @kabeermattulkm2369 ปีที่แล้ว

    അത്യാവശ്യം പണവും സ്വന്തമായി കാറും ഉള്ള പലരും അഹങ്കാരത്തിന്റെ കൊടുമുടി കയറിയവരാണ്... ജോലിക്കാരോട് പോലും അലർജി എന്ന പോലെയാണ്... എന്നാൽ സാബിർ അങ്ങനെ അല്ല... പണമുണ്ടായിട്ടും, വാഹനമുണ്ടായിട്ടും, കേരളത്തിൽ അറിയപ്പെടുന്ന ആളായിട്ടും സാബിർക്ക ഒന്നുമില്ലാത്തവരോട് പോലും നല്ലത് പോലെ ഒരു ചങ്ങാതിയെ പോലെ പെരുമാറുന്നു അതാണ് സാബിർക്കായുടെ വിജയം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sumeshkrishnan8088
    @sumeshkrishnan8088 ปีที่แล้ว

    സാറ്റർഡേ വർക്ക്ടൈം പെറ്റ് സ്റ്റേഷൻ വീഡിയോ ആഹാ അന്തസ്സ് 😌❤️

  • @vishnubabu9035
    @vishnubabu9035 ปีที่แล้ว +1

    വേറെ ലോകം മാൻ ❤️

  • @jasjas7384
    @jasjas7384 ปีที่แล้ว +1

    Aaaa vannallooo👍🏻👍🏻👍🏻👍🏻🥰

  • @seyyadali475
    @seyyadali475 ปีที่แล้ว

    Hii ikka ഇക്കാന്റെ സൗണ്ടിന് ഒരു വെത്യാസം സുഖമില്ലേ nice video ikka i love petstetion ❣️❣️

    • @seyyadali475
      @seyyadali475 ปีที่แล้ว

      Late ആയി ഇക്കാ ഇക്ക രാവിവിലെ ആണോ ഉച്ചക്ക് ആണോ അതോ വൈകുന്നേരം ആണോ ikka എന്റെയും നിങ്ങളുഡുയും പേറെഷനിൽ വരുന്നത് ഒരു ഫീൽ ❤️ ഞാൻ അത് പറയാൻ കാരണം വേറെയൊന്നും ഇല്ല ഇക്ക ഞാൻ കേരളത്തിന്റെ അങ്ങേ അറ്റം അന്ന് പക്ഷെ ഞാൻ വരും എന്റെ സ്‌ഥലം parassalala ആണ് ikka എന്നാലും ഞാൻ വരും insha അല്ലാഹ് ❣️😘😘

  • @muhammadnihal.m9237
    @muhammadnihal.m9237 ปีที่แล้ว +118

    Oru elephant vnm ennullavar like cheyyyu gys🔥

    • @DGZALPHA
      @DGZALPHA ปีที่แล้ว +6

      Da elephant seen anu

    • @abhinandt5481
      @abhinandt5481 ปีที่แล้ว +1

      Ath kaatil kedannotte.. Athin ithra sthalam onnm pora

  • @ആനപ്രേമി-ഥ5ഹ
    @ആനപ്രേമി-ഥ5ഹ ปีที่แล้ว +1

    കുതിര Nest വീഡിയോ Eidmo

  • @Wonder_vet
    @Wonder_vet ปีที่แล้ว +1

    Innu avde varunnd ❤

  • @malludr8761
    @malludr8761 ปีที่แล้ว +3

    MLA vijin 😍

  • @ayishaashik196
    @ayishaashik196 ปีที่แล้ว +4

    Witing ayirunnu🥰😍

  • @TORQUE241
    @TORQUE241 ปีที่แล้ว

    Kuthirente video cheyyo zabikka

  • @nanuzzcutzz7606
    @nanuzzcutzz7606 ปีที่แล้ว

    kurup
    Anjoottile Michael
    Kurishingal bilal❤️

  • @thecrusader7702
    @thecrusader7702 ปีที่แล้ว +3

    Not a big fan of 🐍.. But it’s Sabikka who is presenting so definitely worth watching ❤

  • @mohammednafilputhu2581
    @mohammednafilputhu2581 ปีที่แล้ว +3

    അവിടെത്തെക്ക് വരണം എന്ന് വലിയ ആഗ്രഹമുണ്ട് .😌എപ്പെങ്കിലും ഒരുക്കൽ സൗഗര്യം ഉള്ള പോൾ വെരണം നേരിട്ട് കാണണമെന്ന് വലിയ പൂതിയുണ്ട് 😔😛😛😛🤩🥰😘💐

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil ปีที่แล้ว

    E title kandeppol enik Bratt Pitt movie Bullet Train Anu orma vane and 🤣

  • @muhammedshameem4312
    @muhammedshameem4312 ปีที่แล้ว +1

    ini pets station അവന്മാർ barikkumb🔥🔥🥵🥵ella appo kadichal visham onnum indakille 🤔🤔🤔

  • @shifanshihab9930
    @shifanshihab9930 ปีที่แล้ว +1

    Ikka Ramosine kandittu kore nal ayi adutha videoil Ramosine kanikkane❤️🤗❤️

  • @adarsh12527
    @adarsh12527 ปีที่แล้ว

    Comrade vijin❤️

  • @jabirpallikkalmuhammad459
    @jabirpallikkalmuhammad459 ปีที่แล้ว +2

    ആദിയം കണ്ടത് ഞാനെ 😂😂😂

  • @gtav3098
    @gtav3098 ปีที่แล้ว

    Pariveshanil engana resgister cheyunne nnu vdo cheyamo

  • @noufalmuhammed7185
    @noufalmuhammed7185 ปีที่แล้ว +1

    Python polichu

  • @drxviper4274
    @drxviper4274 ปีที่แล้ว +1

    Dogsinte video cheyyannam❤

  • @abdulbarih3322
    @abdulbarih3322 ปีที่แล้ว

    ട്രെയിനിൽ തേനീച്ചയെ കൊണ്ടുവരാൻ പറ്റുമൊ

  • @rafeequem.veerpainvegathil3150
    @rafeequem.veerpainvegathil3150 ปีที่แล้ว

    ഇക്കാൻ്റെ ചിരി അതിനും വേണം ഒരു കയിവ്

  • @jithinbalakrishnan8685
    @jithinbalakrishnan8685 ปีที่แล้ว

    നേരിട്ടു കണ്ട് കൂടെ ഒരു ഫോട്ടോ എടുത്ത്....നല്ല പെരുമാറ്റം...നല്ല ഇക്ക

  • @brijulprakash2469
    @brijulprakash2469 ปีที่แล้ว

    3 Pambum strike cheyunilalo orikal polum..ath ndh kondan bro ??

  • @PkMohammedrafi79
    @PkMohammedrafi79 ปีที่แล้ว

    ഇക്കാ വീഡിയോയുടെ length കുറച്ച് കൂട്ട് കണ്ട് കൊതിമാറിയില്ല

  • @grandmaster9071
    @grandmaster9071 ปีที่แล้ว

    ആ പറഞ്ഞവാക്കുകൾ 💯% ✅😍😍😍😍😍😍😍😍

  • @hAshim-Kannur
    @hAshim-Kannur ปีที่แล้ว +1

    സാധാരണ ഒരു ബാൾ പൈതനിന് എത്ര റേറ്റ് ആകും????

  • @parukutti6412
    @parukutti6412 ปีที่แล้ว

    Othiri ishttaman

  • @shairnizamnizam5447
    @shairnizamnizam5447 ปีที่แล้ว

    Broo.. aa snake vellathil thala mukki aanallo kidakkane.. apo breathing engane..

  • @nishibethur9503
    @nishibethur9503 ปีที่แล้ว

    Nice. Chiri😄. Python 👍

  • @jismonshaji8201
    @jismonshaji8201 ปีที่แล้ว

    Photo shootne pets na kodukunuda👀

  • @ameermusic5847
    @ameermusic5847 ปีที่แล้ว

    പൊളിയെ 😍😍

  • @prashanththomas1278
    @prashanththomas1278 ปีที่แล้ว

    Bro birds konde varumbo train any...

  • @sh4hhall
    @sh4hhall ปีที่แล้ว +1

    Oru divassam enthayalum verum inshallah from Malappuram 💙

  • @abhiramisanthosh9408
    @abhiramisanthosh9408 ปีที่แล้ว

    Itharayum valliyan aano aaa cheriya patharathil yirunath

  • @kpzzvlog9557
    @kpzzvlog9557 ปีที่แล้ว

    Mini ooty pets park poyi video edo plz

  • @u569
    @u569 ปีที่แล้ว +1

    Jelli fish evide poi

  • @remyaprasad
    @remyaprasad ปีที่แล้ว

    എല്ലാവരും Super

  • @shanuoosvlog4971
    @shanuoosvlog4971 ปีที่แล้ว

    Kannur evidaya ith?

  • @mohammedshareef4312
    @mohammedshareef4312 ปีที่แล้ว

    Bro big fan

  • @indonasianserver4619
    @indonasianserver4619 ปีที่แล้ว

    Chettan flower horn medikkkavo

  • @nourasmuhammed2647
    @nourasmuhammed2647 ปีที่แล้ว

    Ingal kooman kanan savita film city kannur vannina second showk with family?

    • @Petstationkannur
      @Petstationkannur  ปีที่แล้ว +1

      Yes

    • @nourasmuhammed2647
      @nourasmuhammed2647 ปีที่แล้ว

      @@Petstationkannur enna ingala njn kandin but oru doubt atha choikaayin njn koode vannaalod parannin oora thonun n

  • @jjfu100
    @jjfu100 ปีที่แล้ว

    മൈക്കിൾ പൊളി

  • @adamFaijopaulo
    @adamFaijopaulo ปีที่แล้ว

    സൂപ്പർ 👍🏽👍🏽👍🏽👍🏽

  • @vijeshvijayan6818
    @vijeshvijayan6818 ปีที่แล้ว +1

    Eviday works chiyounna Erankulam karil enta Hus undu name Rainu

  • @shahidsainudheen5803
    @shahidsainudheen5803 ปีที่แล้ว +2

    Mashaallah

  • @MINISTREAMERYT
    @MINISTREAMERYT ปีที่แล้ว +1

    Bro Ee Pabb Kadiko 🤔

  • @nasalnajimudheen8745
    @nasalnajimudheen8745 ปีที่แล้ว

    Ikka jelly fish enthyee

  • @amras-vlog5187
    @amras-vlog5187 ปีที่แล้ว

    Ikkane inn nerit kanan kainju valiya santhosham