പെണ്ണുകാണാൻ എത്തിയ ചെക്കനോട് അവൾ പറഞ്ഞ ഡിമാന്റ് |

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • READ-WATCH-LISTEN to India's first multimedia ePaper ;
    Keralakaumudi ePaper :: keralakaumudi....
    For marketing enquiries contact : 0471-7117000
    Kaumudy brings a prank show featuring suspense and surprises! The show is a fun-filled sting op. ‘Oh My God’ is hosted by Sabu Plankavila and Francis Ambalamukku, award-winning comedy-mimicry artistes. It is one of the most hilarious 1prank shows ever in television history. The ‘candid camera’ show takes inspiration from the little things that happen in our everyday lives to bring home that lighter side of life. It borrows from moments and situations, mix-ups and missteps in our lives. Celebrities, political personalities and common people all fall prey to the pranks. ‘Oh My God’ is one of the top trending shows in rating charts, social media and TH-cam.
    Anchors Sabu Plankavila and Francis Amabalamukku are the ultimate pranksters. The two talented artistes have already done countless mimicry shows, stage plays and skits and have bagged more than 17 awards for their performances. The duo has already captured the hearts of the audience with their impeccable comic timing and convincing act.
    Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
    #Kaumudy TH-cam channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
    Watch previous episodes:
    • അനുസരണ പഠിപ്പിക്കാൻ എത...
    • നായ്ക്കുരണപ്പൊടിയിൽ കു...
    • മിസ്ഡ് കോളിൽ കിട്ടിയ യ...
    • ഓർഡർ ചെയ്യാതെ വന്ന ഭക്...
    • വസ്ത്രങ്ങളില്ലാതെ ശരീര...
    • ആലപ്പണിക്കിടയിലെ പ്രാങ...
    • കോഴി സ്പൈഡർ രോഗി നാട്ട...
    • രോഗിയുടെ കൂട്ടിരിപ്പുക...
    • നൈറ്റ് ഡാൻസ് താരത്തെ ക...
    • ഭർത്താവ് അറിയാതെ പൂജയ്...
    • ബ്രോസ്റ്റഡ് ചിക്കൻ രുച...
    • രാഷ്ട്രീയക്കാർ ഓസിന് ഫ...
    • യുവാവ് ആടുമോഷണത്തിൽ പെ...
    • ആണിനെ പെണ്ണ് തല്ലിയ സം...
    • ആമ്പുലൻസിന് വഴി പറഞ്ഞു...
    • പാതിരാത്രിയിൽ യക്ഷിയ്ക...
    • അന്യ നാട്ടുകാരൻ മലയാളി...
    • മുടി കട്ട് ചെയ്യാനെത്ത...
    • ദമ്പതികളെ അപായപ്പെടുത്...
    • ചാടി ചാവാൻ ശ്രമിച്ച ആള...
    • സഹായിയെ പണം മോഷ്ടിക്കാ...
    • ദേഷ്യം വന്ന സെക്കൂരിറ്...
    • പട്ടാപ്പകൽ നാട്ടുകാരന്...
    • മദ്യത്തിന് പണം ഇല്ലാതെ...
    • ഉദ്ഘാടനത്തിനെത്തിയ നടി...
    • ഓണത്തിന് സാധനങ്ങൾ വില...
    • പട്ടാപ്പകൽ അമ്മയെ ഉപേക...
    • മലയാളിയെ പൊട്ടിച്ചിരിപ...
    • ഭക്ഷണത്തിന് പണം കൊടുക്...
    • ഭാര്യ ഭർത്താവിനെ രക്ഷി...
    • ഭർത്താവിന്റെ മുന്നിൽ വ...
    • പെണ്ണിനെ സഹായിക്കാൻ ശ്...
    • പെണ്ണുങ്ങളെ പറ്റിച്ച് ...
    • പിരിവുകാർ മോഷ്ടാക്കളായ...
    • കടയ്ക്ക് മുന്നിൽ വേസ്റ...
    • സ്ത്രീയെ ശല്യപ്പെടുത്ത...
    • പെൺകിളികളെ തേടിയിറങ്ങി...
    • പെൺ ഗുണ്ടകൾ ഭാര്യയ്ക്ക...
    • തടി മേസ്തിരിമാരുടെ തർക...
    • ഗൾഫുകാരന്റെ ഭാര്യയിൽ ന...
    • കൂട്ടുകാർ എട്ടിന്റെ പണ...
    • ചെറുപ്പക്കാരി ഭ്രാന്തി...
    • സൈക്കിൾ ബാലൻസ് തെറ്റി ...
    • ഭാര്യയ്ക്ക് 23 വയസ്സുള...
    • പണം ഭർത്താവ് തരും എന്ന...
    • മരിച്ചയാൾ പട്ടാപ്പകൽ അ...
    • പച്ചവെള്ളം കൊണ്ട് മലയാ...
    • വീടിന് മുന്നിൽ കേബിൾ പ...
    • ഭർത്താവിന്റെ കാമുകിയെ ...
    • പെണ്ണിനെ കടയ്ക്കുള്ളിൽ...
    • ഭാര്യയ്ക്കിട്ട് പണി കൊ...
    • കടയിൽ വരുന്നവരെ കൈവച്ച...
    • പെയിന്റടിക്കാരെ അടിച്ച...
    • നടി അംബികാ മോഹൻ അറിയാത...
    • ഡയറക്ടറെ കാണാൻ വന്ന പെ...
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.com
    Instagram :
    / kaumudytv
    / keralakaumudi
    #ohmygod #prank #comedy

ความคิดเห็น • 767

  • @mymindmymind4219
    @mymindmymind4219 5 หลายเดือนก่อน +134

    സൂപ്പർ ചെക്കൻ...നല്ലൊരു പെണ്ണ് ഇവന് കിട്ടണം...എത്ര മനോഹരമായ വാക്ക്...അമ്മയോട് ചോദിക്കണം ...ഒരു ബിഗ് സല്യൂട്ട് മുത്തേ...

  • @shijubb3994
    @shijubb3994 3 หลายเดือนก่อน +281

    38 വയസ്സായ ഒരുത്തനെ ഇങ്ങനെ കൊണ്ടുനടന്ന് പഠിക്കേണ്ട ആവശ്യമില്ലായിരുന്നു. അവൻറെ വേദന അവനു മാത്രം അറിയാം. ഒരു കല്യാണം നടക്കുമെന്ന് കൊണ്ടുപോയപ്പോൾ ഇതാണ് അവസ്ഥ

    • @PhilipVetticadu
      @PhilipVetticadu หลายเดือนก่อน +6

      16:35

    • @viswanadhanmadhavan7835
      @viswanadhanmadhavan7835 หลายเดือนก่อน

      Qqqqq 21:04 ​@@PhilipVetticadu

    • @1kl407
      @1kl407 หลายเดือนก่อน +2

      Athe yea..

    • @ratheeshiruvetty3392
      @ratheeshiruvetty3392 หลายเดือนก่อน +11

      സത്യം ഏതെങ്കിലും നടക്കും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നവരെ പറ്റിക്കരുത്

  • @tinytot140
    @tinytot140 6 หลายเดือนก่อน +64

    ഇതു തോന്നിയവാസമാണ്. ഒരാളുടെ ജീവിതത്തെ പരിഹസിക്കരുത്

    • @ClearExplain
      @ClearExplain 5 หลายเดือนก่อน +2

      😒😒💯💯

  • @uservyds
    @uservyds 6 หลายเดือนก่อน +216

    ഇദ്ദേഹം നല്ലൊരു പയ്യൻ ആണ് 👌❤️ഇദ്ദേഹത്തെ ഏത് പെൺകുട്ടി കെട്ടിയാലും അവൾക് 👌.. നേരെ ചൊവ്വേ മാന്യമായി കുടുംബ ജീവിതം നയിക്കണം എന്നാഗ്രഹം ഉള്ള പെൺകുട്ടികൾക്കു ഇദ്ദേഹം 👌❤️🥰

    • @SreekuttyGR
      @SreekuttyGR 5 หลายเดือนก่อน +6

      😂😂😂

    • @sha-yj9cy
      @sha-yj9cy 5 หลายเดือนก่อน

      എന്നിട്ടാണോ ആദ്യ ഭാര്യ പോയത് ​@@SreekuttyGR

    • @TpKuruvilla
      @TpKuruvilla 5 หลายเดือนก่อน

      Ķ
      L
      .
      😊😅😊😅​@@SreekuttyGR

    • @radhakrishnans6406
      @radhakrishnans6406 3 หลายเดือนก่อน +2

      ഇവൻ കാഞ്ഞ അടിയാണ് 🤣🤣

  • @User.1-1
    @User.1-1 5 หลายเดือนก่อน +152

    😂😂😂😂സത്യസന്ധനായി പെരുമാറിയ ബിജുവിന് അഭിനന്ദനങൾ ❤❤❤ നല്ലൊരു ബന്ധം ഉണ്ടാകട്ടെ

  • @JubithaVarun
    @JubithaVarun 6 หลายเดือนก่อน +16

    പാവം ചേട്ടൻ നല്ലൊരു ആളെ തന്നെ കിട്ടട്ടെ ഇത്രയും പാവം ആവണോ തോന്നിപോയി ☺️

  • @vinodkolot2385
    @vinodkolot2385 6 หลายเดือนก่อน +61

    കാണാൻ നല്ല ഭംഗിയുള്ള ചെക്കൻ

  • @salamkinara8841
    @salamkinara8841 5 หลายเดือนก่อน +71

    മദ്യത്തിനെതിരെ പ്രതികരിച്ച ഒരു ഹൈന്ദവനെ ആദ്യമായി കാണുകയാണ് എല്ലാ അഭിനന്ദനങ്ങളും അദ്ദേഹത്തിന് ❤❤❤❤❤🌹🌹🌹

    • @imraniqbal7447
      @imraniqbal7447 2 หลายเดือนก่อน

      തീവ്രവാദത്തിന് എതിരെ പ്രതികരിക്കാത്ത കോടിക്കണക്കിനു ഇസ്ലാം വിശ്വാസികള്‍ ആണ് തീവ്രവാദികളുടെ കരുത്ത്.

    • @Arun.B-u7y
      @Arun.B-u7y 2 หลายเดือนก่อน +4

      Athenthu mattedutha varthamanam....

    • @shyam4846
      @shyam4846 หลายเดือนก่อน +12

      മേത്തൻമ്മാര് mdma ആണ് മൊത്തം 🤣🤣

    • @jithujith8433
      @jithujith8433 หลายเดือนก่อน

      Ennalem pidichu mayakkumarunnumaayi ashrafinem basheerinem 😂😂

    • @Ullathu_paranjal
      @Ullathu_paranjal หลายเดือนก่อน +2

      നോമ്പ് കാലം വരുമ്പോ ബിവറേജ് ബാറ് ഇവിടങ്ങളില്‍ തിരക്കു കുറയുന്നു... നോമ്പ് കാലത്ത് മദ്യപിക്കാത്ത വിശ്വാസികളായ മാപ്പ്ളാര്‍ക്കും നന്ദി

  • @Homosapiens2024
    @Homosapiens2024 6 หลายเดือนก่อน +116

    Super episode കുറേ നാളിന് ശേഷമാണ് നല്ലൊരു എപ്പിസോഡ് വന്നത്. അനിതചേച്ചി കലക്കി 😆😆😆

    • @subairkunju7533
      @subairkunju7533 6 หลายเดือนก่อน

      ഉള്ള കാര്യം നേരത്തെ പറഞ്ഞു

  • @kamalrama6033
    @kamalrama6033 6 หลายเดือนก่อน +488

    ഈ ചേട്ടനെ കെട്ടുന്ന പെണ്ണിന് 100 % Life ഗ്യരണ്ടി

    • @പക്ഷികളെഇഷ്ടപ്പെടുന്നവൻ
      @പക്ഷികളെഇഷ്ടപ്പെടുന്നവൻ 6 หลายเดือนก่อน +32

      അങ്ങനെ ഒന്നും ഉറപ്പിക്കാൻ പറ്റില്ല

    • @Sanoop754
      @Sanoop754 6 หลายเดือนก่อน +18

      ഒന്ന് കെട്ടിയതായിരുന്നു 😂

    • @shyam3528
      @shyam3528 6 หลายเดือนก่อน +13

      ഒറ്റ നോട്ടത്തിൽ ആരെയും വിലയിരുത്താൻ പറ്റില്ല

    • @koranmakankattukallan
      @koranmakankattukallan 6 หลายเดือนก่อน +9

      gyaarandi alla andi andi...vaa thurannu oru kaaryavum parayaan ariyaatha verum manakonaanjan...eppozhum ingane ilichu kaanichukondirunnaal ethu penninteyum life kattappoka aakum..yaathoru vyakthithwavum illaathaa verum konaappan...

    • @bharatham5285
      @bharatham5285 6 หลายเดือนก่อน +8

      ആദ്യം ഒന്ന് കെട്ടിയതാണ്

  • @jomymathew2690
    @jomymathew2690 6 หลายเดือนก่อน +515

    നല്ല പയ്യനാ.. പക്ഷെ ഒരു വ്യക്തിത്വം വേണം.. ഇത്രത്തോളം താഴെണ്ട ഗതികേട് ഉണ്ടോ?? മനസ്സിൽ നന്മയുള്ള ആളാണ്‌.. God bless him

    • @srksutube3696
      @srksutube3696 6 หลายเดือนก่อน +91

      മനസ്സിൽ നന്മ ഉണ്ട് അതാണ് പെണ്ണ് കിട്ടാത്തത് ഫ്രാണ്ട്കൾക്ക് പെണ്ണുങ്ങൾ വീഴും. പെണ്ണുങ്ങൾക്കും അങ്ങെനെ തന്നെ ഫ്രാടിനെ മതി

    • @keralagreengarden8059
      @keralagreengarden8059 6 หลายเดือนก่อน

      അയാളും രണ്ടാം കെട്ടാണ്​@@srksutube3696

    • @limitlessmind321
      @limitlessmind321 6 หลายเดือนก่อน +8

      Tholiniram illenkil enthu vykthithwam 😅

    • @wkdvegeta571
      @wkdvegeta571 6 หลายเดือนก่อน +7

      അവസ്ഥ 😕

    • @manojshivananda
      @manojshivananda 6 หลายเดือนก่อน

      ി​@@srksutube3696

  • @hamzafareed-pf2ts
    @hamzafareed-pf2ts 6 หลายเดือนก่อน +258

    കോടികൾക്ക് വില കൽപിക്കാത്ത മദ്യപിക്കാത്ത
    നല്ല വ്യക്തിത്വ ത്തിനുടമ
    നല്ല മനുഷ്യൻ

  • @benoychacko6951
    @benoychacko6951 6 หลายเดือนก่อน +57

    അവസാനത്തെ ഓട്ടം ഇഷ്ട്ടപെട്ടു 😊😊

  • @adholokam9326
    @adholokam9326 6 หลายเดือนก่อน +270

    ആദ്യത്തെ അടിക്ക് കണ്ടം വഴി ഓടിയ ബിജുവാണ് എന്റെ ഹീറോ 😄😄😄😄

    • @Maskerala
      @Maskerala 6 หลายเดือนก่อน +4

      🤣🤣🤣🤣

    • @vozamaraktv-art5595
      @vozamaraktv-art5595 6 หลายเดือนก่อน +6

      Action Hero Biju 😂

    • @abdulhaneefa7489
      @abdulhaneefa7489 6 หลายเดือนก่อน +6

      ഒന്നൊന്നര ഓട്ടമായി പോയി 😂

    • @AlikuttyAli-lg8jb
      @AlikuttyAli-lg8jb 5 หลายเดือนก่อน

      Uĥ768þ36
      7​@@abdulhaneefa7489

    • @RAVI-i4f
      @RAVI-i4f 5 หลายเดือนก่อน +2

      😂😂😂

  • @polandumoni
    @polandumoni 6 หลายเดือนก่อน +67

    അനിത അടിപൊളി... ഈ എപ്പിസോഡിലെ ഹീറോ അനിത.......

  • @sureshs4180
    @sureshs4180 6 หลายเดือนก่อน +40

    ഇതുപോലൊരു പണി തിരിച്ചു കിട്ടുമ്പോൾ മാത്രമേ ഈ പരിപാടി ചെയ്തവർ ഒരുപാഠം പഠിക്കൂ.

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 6 หลายเดือนก่อน +10

    എല്ലാ എപ്പിസോഡിലും അനിതമാഡം പൊളിച്ചടുക്കും. എന്റമ്മോ. നമിച്ചു.. അഭിനന്ദനങ്ങൾ all ടീം.. 🥰🥰❤❤

  • @ashrafpkp8969
    @ashrafpkp8969 6 หลายเดือนก่อน +64

    പെണ്ണ് കാണാൻ വന്ന പയ്യനെ ഒരു പാടിഷ്ടപ്പെട്ടു.......

    • @chechitout4466
      @chechitout4466 6 หลายเดือนก่อน +4

      മനുഷ്യൻ അല്ലെ പുള്ളേ 💀

    • @vinuhari4205
      @vinuhari4205 5 หลายเดือนก่อน

      😂🤣🤣​@@chechitout4466

  • @vipinthomas2369
    @vipinthomas2369 5 หลายเดือนก่อน +12

    ഈ പാവത്തിന് എത്രയും പെട്ടെന്ന് ഒരു കല്യാണം നടക്കട്ടെ... ഈ വീഡിയോ കാണുന്നത് വഴി ഒരുപാട് പേരുടെ പ്രാർത്ഥന ഉണ്ടാവും.

  • @RenjithgopinathGopinath-we9eb
    @RenjithgopinathGopinath-we9eb 6 หลายเดือนก่อน +172

    ആദ്യം മാസ്ക് എടുക്കാൻ പറഞ്ഞ ചേട്ടന് സാബു ചേട്ടനെ അറിയാമാരുന്നു 😂😂😂😅😅

  • @ibrahimqtar4038
    @ibrahimqtar4038 6 หลายเดือนก่อน +44

    പെണ്ണ് വേണ്ട ജീവൻ മതി
    ഓടെടാ ഓട്ടം 🙆🏿‍♂️

  • @ummerk8827
    @ummerk8827 6 หลายเดือนก่อน +71

    ഈ പറഞ്ഞ ഡിമാന്റ് എല്ലാം അഗീകരിച്ചു. ഞാൻ കെട്ടി കൊളാം....🤣🤣🤣🤣🤣🤣💞💞💞💞🤣

    • @abdulrasheedk2720
      @abdulrasheedk2720 6 หลายเดือนก่อน +1

      😂😂😂

    • @Baldboyofjamaica
      @Baldboyofjamaica 6 หลายเดือนก่อน +6

      നല്ല ആറ്റൻ ചരക്ക് ആണ് ആൻ്റി 🤤

    • @godsoncountry9202
      @godsoncountry9202 6 หลายเดือนก่อน +1

      ഹിഹിഹി

    • @ByjuA-b9f
      @ByjuA-b9f 6 หลายเดือนก่อน

      H😮😅

  • @rahinds5476
    @rahinds5476 6 หลายเดือนก่อน +78

    പെണ്ണിനെ കാട്ടിൽ ഒരു പെഗ്ഗ് കൂടുതൽ അടിക്കേണ്ടി വരും അതാ വിഷയം.. ബാക്കി ഒക്കെ ഓക്കേ ആണ് 😂🤣😂

  • @udayansahadevan1715
    @udayansahadevan1715 5 หลายเดือนก่อน +5

    ഈ ചെറുക്കന് പറ്റിയ പെണ്ണ് തന്നെ, ചെറുക്കനെ എടുത്തുകൊണ്ട് നടക്കും. പെടമോളാ...........😂😂👍🏻👍🏻

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 6 หลายเดือนก่อน +18

    ഇത് ഒരുപാട് ആളുകൾ കാണുന്നതാണല്ലോ
    അത്കൊണ്ട്തന്നെ ഇനി ബിജുവിന് അധികം പെണ്ണിനെ തിരഞ്ഞ് നടക്കേണ്ടി വരില്ല
    ഒരു പക്ഷേ ബിജുവിനെ അന്യോശിച്ച് പെണ്ണുങ്ങൾ ഇറങ്ങാനും സാധ്യതയുണ്ട്
    ഏതായാലും ബിജുവിന് നല്ലൊരു കുടുംബ ജീവിതം നയിക്കാനുള്ള ഭാഗ്യമുണ്ടാകട്ടെ എന്നാശംസിക്കുന്നു😊

  • @milankhushwant2829
    @milankhushwant2829 6 หลายเดือนก่อน +31

    ഭർത്താവ് വന്നപ്പോൾ ജുറാസിക് പാർക്കിലെ t rex ആദ്യം പ്രത്യക്ഷപ്പെടുന്നത് ഓർത്തു പോയി. നല്ല ഒരു episode😅

  • @raheemsharmi
    @raheemsharmi 5 หลายเดือนก่อน +8

    അച്ഛനില്ലാണ്ട് വളർന്നത😢 പാവം മോനേ

  • @lubnalubu2153
    @lubnalubu2153 หลายเดือนก่อน +12

    പാവം ബിജു നല്ല ഒരു മനുഷ്യൻ ആണ് തോന്നുന്നു 👍👍

  • @sheebac4154
    @sheebac4154 6 หลายเดือนก่อน +25

    വീഡിയോ കാണാക്ക കമൻ്റ് നോക്കി ചിരിച്ച് മരിക്കുന്ന ഞാൻ😂 3:09

  • @syamashaji320
    @syamashaji320 6 หลายเดือนก่อน +17

    അവസാനം ചിരിച്ചുപോയി 😂😂😅

  • @kckc6079
    @kckc6079 20 วันที่ผ่านมา

    കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന ഈ പ്രായത്തിലും ഓ മൈ ഗോഡ് വളരെ നന്നായി അവതരിപ്പിക്കുന്ന നിങ്ങള്‍ക്ക് ഒരായിരം അഭിനന്ദനങ്ങള്‍.....
    👍👍🤝🤝👌👌

  • @bindhuaparna6870
    @bindhuaparna6870 6 หลายเดือนก่อน +8

    ചിരിച്ചു മടുത്തു 🤣🤣🤣നല്ല പയ്യൻ... ഒരു പാവം പെണ്ണിനെ കിട്ടട്ടെ 😄😄😄

  • @k.k3334
    @k.k3334 6 หลายเดือนก่อน +8

    ബിജുവിന് ഇനിഎവിടെയെങ്കിലും പെണ്ണുകാണാൻ പോകാൻ പറ്റുമോ 😂😂😂

  • @amalkichu4546
    @amalkichu4546 6 หลายเดือนก่อน +8

    അനിത ചേച്ചിയുടെ അഭിനയം 🤣🤣😂

  • @arifzain6844
    @arifzain6844 6 หลายเดือนก่อน +3

    Nalla manushyan 😊
    Nalla life partnerine kittatte😊

  • @kunjumuhammed4409
    @kunjumuhammed4409 3 หลายเดือนก่อน +3

    ഇ നല്ല മനുഷ്യന് എത്ര പ്പെട്ടന്ന് വിവാഹം നടക്കട്ടെ എന്ന c ആശംസിക്കുന്നു ഒരു ഹിന്തു സഹോദരൻ മദ്ധിത്തിനെതിരെ സംസാരിക്കുന്നത് കേട്ടപ്പോൾ വലിയ സന്തോഷം അദ്ദേഹത്തിന ഭാര്യ 7യായി ചെല്ലുന്ന കുട്ടിയുടെ ഭാഗ്യം

  • @muhammedrafi8383
    @muhammedrafi8383 หลายเดือนก่อน +2

    പെണ്ണിനെ കണ്ട ചെക്കന്റെ മുഖം എന്റെ പൊന്നോ ചിരിച്...... എന്റെ ഭർത്താവ് മണ്ണുകുപ്പി 😂😂😂😂😂

  • @lathikabalan1707
    @lathikabalan1707 5 หลายเดือนก่อน +4

    ഒരു ജോലിക്കാരനെ ആണ് വേണ്ടത് ശമ്പളം ഇല്ലാത്ത ജോലിക്കാരൻ😂

    • @tomygeorge4626
      @tomygeorge4626 4 หลายเดือนก่อน

      ഭ൪ത്ത്റു ജോലിയൊഴിച്ച് ബാക്കി ജോലി എല്ലാം ചെയ്യുന്ന ശംബളമില്ലാത്ത കാര്യസ്ഥന്റെ ജോലി. 😅😅😂😂

  • @Kookachi3571
    @Kookachi3571 6 หลายเดือนก่อน +4

    Churuki paranjal biju oru patti para nayayai jeevikkananam😢😂😂😂😂

  • @manumohan7282
    @manumohan7282 6 หลายเดือนก่อน +17

    പാവം 😢നല്ല എപ്പിസോഡ് 👌

  • @Achu-jh8dn
    @Achu-jh8dn 5 หลายเดือนก่อน +2

    ചെക്കൻ ::വീടും സെറ്റപ്പും കൊള്ളാലോ, കല്യാണം കഴിഞ്ഞ ഉടനെ വിൽപ്പിക്കണം 😂😂😂😂

  • @Bijumon-2962
    @Bijumon-2962 4 หลายเดือนก่อน +3

    പെണ്ണിനെ കണ്ട് ചെറുക്കൻ നോക്കിയ നോട്ടം 😃😃😃😃

  • @sruthi6175
    @sruthi6175 6 หลายเดือนก่อน +7

    Oru pavam ettan😂😁🥺

  • @സ്രാങ്ക്
    @സ്രാങ്ക് 6 หลายเดือนก่อน +6

    ചേച്ചി എന്നെ ഉപദ്രവിക്കില്ലെങ്കിൽ ഈ പറഞ്ഞ ഡിമാന്റ് എനിക്ക് ഓക്കേ

  • @Kokkikumar-o9u
    @Kokkikumar-o9u 4 หลายเดือนก่อน +2

    Koree nalinu shesham bijuvinte ottam kandu njan chirichu 😂upadilaki

  • @jaseemmoodadi8276
    @jaseemmoodadi8276 หลายเดือนก่อน +1

    വിഷയം കുറച്ചു കടന്ന കൈ ആയിപ്പോയി. ആ ചെറുപ്പക്കാരനെ ഉള്ളിൽ തട്ടി നോവിച്ച പ്രാങ്ക് പോലെ തോന്നി

  • @krishnank3606
    @krishnank3606 6 หลายเดือนก่อน +6

    സൂപ്പർ 👍🏻

  • @aparnavishnu-vh1dv
    @aparnavishnu-vh1dv หลายเดือนก่อน +1

    Pavam.nalla vivaram ulla chettan ❤️

  • @sahilfaizy2979
    @sahilfaizy2979 6 หลายเดือนก่อน +7

    ആ നടുക്ക് ഇരിക്കുന്ന വ്യാളിയുടെ അവസ്ഥ ആണ് ഞാൻ ആലോചിക്കുന്നത് 😂😂😂😂😂

  • @jisha5415
    @jisha5415 5 หลายเดือนก่อน +1

    ആ ചേട്ടനെ കെട്ടുന്ന പെണ്ണ് ❤❤

  • @balankalanad3755
    @balankalanad3755 2 หลายเดือนก่อน

    നന്നായിരുക്കുന്നു ' പ്രത്യേകിച്ച് ചെറുക്കൻ്റെ അഭിനയം. originali. ❤

  • @ushaskodankara5015
    @ushaskodankara5015 2 หลายเดือนก่อน +2

    Nalla vyakthithvam ulla payyan. Kettunnavale ponnu pole nokkum

  • @sarithak6760
    @sarithak6760 6 หลายเดือนก่อน +3

    😂😂😂 ബിജുവിന്റെ ഓട്ടം 😂😂😂

  • @chandrikat4590
    @chandrikat4590 2 หลายเดือนก่อน +1

    ഇത് എല്ലാവരും നേരത്തെ തന്നെ അറിഞ്ഞോണ്ടുള്ള കളിയായി തോന്നുന്നു

  • @arjunabhishek7946
    @arjunabhishek7946 6 หลายเดือนก่อน +2

    നല്ല പയ്യൻ ❤️

  • @hajara808
    @hajara808 6 หลายเดือนก่อน +2

    എന്റെ അമ്മോ ചെറുക്കൻ ഓഡിയോ ഓട്ടം ചിരിച്ചു ചിരിച്ചു എന്റെ ഊപ്പാട് ഇളകി. ഓടിയ ഇടം പുല്ലുപോലും മുളക്കില്ല😂😂😂😂😂😂😂

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 6 หลายเดือนก่อน +7

    ഫ്രാൻസിസ് ചേട്ടൻ്റെ മാസ് എൻട്രി ❤

  • @sujith4848
    @sujith4848 5 หลายเดือนก่อน +1

    Anita lived the character keep it up💯👍

  • @saraswathysarayu
    @saraswathysarayu 6 หลายเดือนก่อน +4

    ക്ലൈമാക്സ്‌ പൊളിച്ചു

  • @davidjoseph1608
    @davidjoseph1608 6 หลายเดือนก่อน +1

    അതല്ല.അമ്മയ.കാണാൻ.പറ്റില്ല.എന്ന്.പറഞ്ഞപ്പോൾ.വിഷമായി.അതാണ്.ഒരു.ഓർക്കാൻ.പറ്റാത്തത്

  • @lulumol6951
    @lulumol6951 5 หลายเดือนก่อน +3

    മദ്യം സകല തിന്മകളുടെയും താക്കോലാണന്ന് മറക്കണ്ട😮

  • @Rajimalayalamvlogs
    @Rajimalayalamvlogs 5 หลายเดือนก่อน

    എത്ര ചിരിച്ചു എന്നെനിക്കറിയില്ല.... ഹോ... എന്റെ പൊന്നോ.... സൂപ്പർ പ്രോഗ്രാം 😂😂😂😂❤❤❤❤

    •  5 หลายเดือนก่อน

      ഇത്ര ചിരിക്കരുത്

  • @shajithomas2309
    @shajithomas2309 6 หลายเดือนก่อน +6

    എൻറെ പൊന്നു ഒരു രക്ഷയുമില്ല സൂപ്പർ സൂപ്പർ ആ പയ്യൻ ഓഡിയോ ഓട്ടം

  • @AJStitchingCooking
    @AJStitchingCooking 6 หลายเดือนก่อน +2

    പാവം ❤❤

  • @TruthTruth-f8s
    @TruthTruth-f8s 28 วันที่ผ่านมา

    സ്ത്രീയുടെ അഭിനയം സൂപ്പർ ..അഭിനയം ആണെങ്കിലും ഇത് പോലെ ആണ് മിക്കതും. ശെരിക്കും ഉള്ള ജീവിതത്തിൽ നീളം മുടികല്ല നോക്കേണ്ടത് നാക്കിന .

  • @Awesomewitch03
    @Awesomewitch03 หลายเดือนก่อน +1

    സംഭവം കൊള്ളാം പക്ഷെ ഒരാളുടെ ഫീലിംഗ്സ് വെച്ച കളിക്കേണ്ടാരുന്നു

  • @sudheersubair7803
    @sudheersubair7803 8 วันที่ผ่านมา

    ചെക്കന്റെ ഓട്ടം സൂപ്പർ...

  • @HafsathHafsa-f8s
    @HafsathHafsa-f8s หลายเดือนก่อน +1

    അള്ളാ 💚💚💚💚ബിജു നല്ലമോൻ

  • @bindusivadas6640
    @bindusivadas6640 6 หลายเดือนก่อน +1

    പയ്യൻ വിയോജിപ്പു പറഞ്ഞത് 👌🏻

  • @jijisatheesh4266
    @jijisatheesh4266 6 หลายเดือนก่อน +3

    Pavam chettan😂avasanam chettante ottam😂

  • @നിരഞ്ജൻ
    @നിരഞ്ജൻ 2 หลายเดือนก่อน

    ആ ഓട്ടം ചിരിച്ചു ചിരിച്ചു ഒരു വഴിയായി 😂😂😂😂😂

  • @abhijithsaju2772
    @abhijithsaju2772 26 วันที่ผ่านมา

    കോഴിക്കാൽ ആണ് എനിക്കും ഇഷ്ടം 😂😂😂

  • @rasikrasik5443
    @rasikrasik5443 6 หลายเดือนก่อน +2

    ചിരിച്ചു ചിരിച്ചു വയർ കൊളത്തി പിടിച്ചു

  • @jayakrishnanvc6526
    @jayakrishnanvc6526 6 หลายเดือนก่อน +1

    KOLLAM DISTRICT Aaannuoo.... Full kuoitharra😅😅😅😅😅😅

  • @haridasmaverikaraharidasma9946
    @haridasmaverikaraharidasma9946 6 หลายเดือนก่อน +1

    ബിജുവിൻ്റെ സൂപ്പർ കോമഡി

  • @Ameekhas
    @Ameekhas 6 หลายเดือนก่อน +1

    Isro yile jolikkidayilum francis cheattan episode nu varunnallo... congratulations

  • @BastinKanjirappallyUK
    @BastinKanjirappallyUK 5 หลายเดือนก่อน +1

    നല്ല പയ്യൻ ബിജു

  • @vishnugopanentertainments4196
    @vishnugopanentertainments4196 28 วันที่ผ่านมา +1

    Pavam chettan❤

  • @kareemmct5251
    @kareemmct5251 5 หลายเดือนก่อน +1

    ആ ഓട്ടം 😂😂😂😂

  • @abdullatheef.e2194
    @abdullatheef.e2194 6 หลายเดือนก่อน +8

    ഇങ്ങനെയും പാവം ആയതുകൊണ്ടാവാം ആദ്യത്തെ ഭാര്യ പോയത് അല്ലെങ്കിൽ മരണപ്പെട്ടു പോയതാണോ

  • @mirashk2841
    @mirashk2841 3 หลายเดือนก่อน +1

    Pavam nalla manusyan😂😂🎉🎉

  • @AnandhuSNair-gj1rg
    @AnandhuSNair-gj1rg 5 หลายเดือนก่อน

    ഇതുപോലെയുള്ള മുതലിനെ കെട്ടാതിരിക്കുന്നതല്ലേ നല്ലത്. പണം ഉണ്ടെന്നു കരുതി ഇത്രയും താണ് കൊടുക്കുന്നത് എന്തിനു.. തമാശ ആണെങ്കിലും പാവം മനുഷ്യൻ.. കാണാൻ വന്നപ്പോഴേ ഇങ്ങനെ അപ്പോൾ കെട്ടിയാലോ എന്റെ പൊന്നു ബിജു ചേട്ടാ ഇതുപോലെ ഉള്ളവളെ പെണ്ണുകാണൽ ചടങ്ങിൽ തന്നെ വേണ്ടാന്ന് പറയാനുള്ള ധൈര്യം വേണം... പാവം എത്ര പ്രതീക്ഷയോടെ സന്തോഷത്തോടെ വന്നതാണ്...

  • @juwelpadinjare9067
    @juwelpadinjare9067 29 วันที่ผ่านมา

    edaaa bijuve..... Nillu bijoooooo....😂😂

  • @Anees143anchu
    @Anees143anchu 4 หลายเดือนก่อน +1

    Chettan pavam

  • @harish60944
    @harish60944 6 หลายเดือนก่อน +1

    Biriyani kodukkunnwthinu pakaram pazham kanji kodukkunno ???

  • @ajithnandu2383
    @ajithnandu2383 6 หลายเดือนก่อน +1

    Good human and we'll personality... Definitely you get a good wife as u like.

  • @sherin3896
    @sherin3896 6 หลายเดือนก่อน +2

    ബിജൂൻ്റെ മൂളൽ 😂. നല്ലൊരഉ പെണ്ണിനെ കിട്ടാൻ ആശംസിക്കുന്നു

  • @babus6411
    @babus6411 6 หลายเดือนก่อน +1

    VeryGoodMessageIniyumIthupolullaEpisodeKanunnundu
    PENNUM CHERUKANUM
    KALKKI

    • @babus6411
      @babus6411 6 หลายเดือนก่อน

      HappyAvanVendiEeProgrameVeendumVeendumKanum

  • @rajnair164
    @rajnair164 5 หลายเดือนก่อน +1

    പാവം പയ്യന് പറ്റിയ പറ്റ്.....

  • @RenjithINU
    @RenjithINU 6 หลายเดือนก่อน +1

    Pavam nila shirt 🤗🤗🤗🤗🤗

  • @ramilravi6130
    @ramilravi6130 6 หลายเดือนก่อน +2

    പാവം പയ്യൻ..

  • @Sanju-i1e
    @Sanju-i1e 5 หลายเดือนก่อน

    ഇനി ഇത് പോലെ ഉള്ള ടൂൾസ് എടുത്ത് ആരെയും പേടിപ്പിക്കല്ലേ പാവം അയാൾ പേടിച്ചു പോയി അതു കണ്ടപ്പോൾ ഒരുപാട് വെഷമം ആയി ആ വെട്ടുകത്തി കണ്ടപ്പോൾ ആള് വിരണ്ടു പോയി

  • @lijaaney8718
    @lijaaney8718 6 หลายเดือนก่อน +1

    Enikk chiri vannath Biju vintea ottam😂😂😂😂

  • @mkd.2023
    @mkd.2023 3 หลายเดือนก่อน

    നല്ല.മനുഷ്യൻ

  • @SulfathAsharaf-z3l
    @SulfathAsharaf-z3l 4 หลายเดือนก่อน

    കണ്ടം വഴി ഒടിയ ബിജുവേ മനുഷ്യൻ ചിരിച്ച് പണ്ടാരടങ്ങി😂😂😂😂😂😂😂😂😂😂😂

  • @Sameeshkattungal
    @Sameeshkattungal 6 หลายเดือนก่อน +2

    Avoid marriage enjoy Life..

  • @123bcjnv
    @123bcjnv 5 หลายเดือนก่อน +1

    Ingane orale patikaruth .. kalyanam case.. ith ishtamayilla😮 aa chettan pavam.. ottum nanayilla

  • @Tharskan5434
    @Tharskan5434 26 วันที่ผ่านมา

    ഈ ചാൻസ് എനിക്ക് കിട്ടിയങ്കിൽ ഞാനവളെ ഇരിത്തി പൊരിച്ചേനേ.😂 ഇങ്ങനെ പറയുന്നവളുടെ മുഖത്ത് നോക്കി പറയണം ഞാനൊരു പെണ്ണിനെ കാണാനാണ് വന്നത് ആണിനെയല്ല . പിന്നേ സന്തോഷ് പണ്ഡിറ്റിനെ പോലെ ഇടിവെട്ട് dialogue പറഞ്ഞ് ആ റ്റിമേഷയിൽ ഒരു ചവിട്ട് കൊടുത്ത് സുലോ മോഷനിൽ നടന്ന് പോകണമായിരുന്നു😂
    അവൻ അവസാനം ഓടിയ ഓട്ടം കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് ഒരു പരുവം ആയി😂😂😂😂😂

  • @drnavyapavithran
    @drnavyapavithran 6 หลายเดือนก่อน +2

    Chrkkan aayi vanna chtn.... 🫰🏼🫰🏼🫰🏼❤

  • @yedukrishnana6858
    @yedukrishnana6858 6 หลายเดือนก่อน +5

    enta pona e chachee cinemayil poyal adipoli nest kpsc lalitha chachee😂😂😂😂