ഇങ്ങനെയാണ് നായക്കുട്ടിയെ സ്നേഹിക്കേണ്ടത് : Things Dogs Love the Most :How Do DOGS Know You LOVE Them

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2025

ความคิดเห็น • 606

  • @sanjua.m4868
    @sanjua.m4868 3 ปีที่แล้ว +48

    Oxytocin oru uterus contraction, smooth muscle contractions stimulate cheyyunna hormone aahn 😂😂😂😂😂

    • @LazeMedia
      @LazeMedia  3 ปีที่แล้ว +142

      Plust 2 science eduthitt pinneed padichittilla alle. Saram illa. Cheriya reference tharam baki swayam kandethi padikkanam. Love hormone ennu google search cheytha mathi
      Oxytocin is a peptide hormone and neuropeptide. It is normally produced in the hypothalamus and released by the posterior pituitary. It plays a role in "social bonding", reproduction, childbirth, and the period after childbirth. Oxytocin is released into the bloodstream as a hormone "in response to love" and in labor

    • @pvkoyaedavanna78
      @pvkoyaedavanna78 3 ปีที่แล้ว +44

      Hey clever boy sanju...oxytocin also produces love and happiness....your over confidents will leads you bad my boy

    • @agk7148
      @agk7148 3 ปีที่แล้ว +6

      @@LazeMedia ❤

    • @sethukumar4304
      @sethukumar4304 3 ปีที่แล้ว +3

      Oxytocin( love or cuddle hormone), cortisol ( lowering) and endorphins levels will increase when we pat or touch with dogs

    • @കണ്ണൂർക്കാരൻ-പ2ച
      @കണ്ണൂർക്കാരൻ-പ2ച 3 ปีที่แล้ว +8

      Poornmayum padichathin shesham. Vimarshikkum suhruthe 😂😀

  • @sreerekharajesh1519
    @sreerekharajesh1519 3 ปีที่แล้ว +234

    This was the thing that I was searching in english dog training channels.. but I didn't get it... That's malyalees power..thanks chetta

    • @LazeMedia
      @LazeMedia  3 ปีที่แล้ว +34

      ❤️

    • @alvinmathew3349
      @alvinmathew3349 3 ปีที่แล้ว +12

      Athoke athrem olle njn kure English chanels il nokkitum onnum kandilla. Malayali pever

    • @ajaylouis777
      @ajaylouis777 3 ปีที่แล้ว +9

      Laze media poli alle🤩

    • @jyothil9510
      @jyothil9510 3 ปีที่แล้ว +6

      💪

    • @rockyj1915
      @rockyj1915 3 ปีที่แล้ว +1

      Cesar Milan , Zac George, it’s dog or me . I suggests these channels

  • @dorabuji4582
    @dorabuji4582 3 ปีที่แล้ว +28

    നല്ല രസമാണ് നിങ്ങടെ സംസാരം 😍
    ഒരുപാട് അറിവുകൾ നൽകുന്നതിനു ഒരുപാട് നന്ദി ❤👍

  • @VijayKumar-yw4lu
    @VijayKumar-yw4lu 3 ปีที่แล้ว +18

    Dogs love..... Vere oru beauty thanneya......
    Irritated situation il avarude love oru Johnson Master de song kelkunna feel aanu....

  • @vyasmadathil
    @vyasmadathil 3 ปีที่แล้ว +30

    ഇതിനൊന്നും പറ്റാത്തവർ നായ്ക്കളെ വളർത്താതിരിക്കുക, അതാണ് അത്തരം ആളുകൾക്ക് നായകളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം

    • @kesss8708
      @kesss8708 3 ปีที่แล้ว +2

      Correct 👏👏👏

  • @rosey_plays736
    @rosey_plays736 3 ปีที่แล้ว +4

    ചേട്ടന്റെ സംസാരം നല്ല രസം ഉണ്ട്. 👍 വളരെ correct ആയിട്ട് കാര്യങ്ങൾ പറഞ്ഞു തന്നു. നല്ല video👌

  • @chikkusvlog4823
    @chikkusvlog4823 3 ปีที่แล้ว +2

    ഞങ്ങളുടെ വീട്ടിൽ ഉണ്ട് അവളെ ഞങ്ങൾ മാസി എന്നാണ് പേര് എങ്കിലും മുത്തുമണി എന്ന് വിളിക്കുന്നതാണ് ഇഷ്ടം അവൾ ഞങ്ങളുടെ ഓരോ ചലനങ്ങളും മനസ്സിലാക്കിയിട്ടാണ് പെരുമാറുന്നത് അവൾക്ക് ദേഷ്യം വരികയാണെങ്കിൽ എല്ലാവരെയും അവൾ കമും ഞങ്ങൾക്ക് അവളെ ഇഷ്ടമാണ് അവൾക്കും ❤️❤️❤️❤️

  • @ryantomtimi4876
    @ryantomtimi4876 3 ปีที่แล้ว +18

    നല്ല ഉപകാരം.. എൻറെ dog ഞാൻ വിളിച്ചാൽ വരാറില്ല ചെടൻ പറഞ്ഞത് പരിശീലിച്ചു നോക്കാം നന്ദി..

    • @leo___333
      @leo___333 3 ปีที่แล้ว

      Ippo egne inde

    • @ryantomtimi4876
      @ryantomtimi4876 3 ปีที่แล้ว

      @@leo___333 Work ayi..
      Eppam dog enne വിട് oddi pokarilla poyal thanne vilichal oodi varum എപ്പോഴും koode nilkana doginu thalperyum

    • @leo___333
      @leo___333 3 ปีที่แล้ว

      @@ryantomtimi4876 nice

  • @Rakpro103
    @Rakpro103 3 ปีที่แล้ว +75

    ഈ വീഡിയോ ആവശ്യമായിരുന്നു.. Thank u.. 😃😃

  • @binduvrinda1330
    @binduvrinda1330 3 ปีที่แล้ว +5

    Chettan last paranja karyam Sathyam aanu ketto because njn ente dog ne nalla reethiyil train chithu but avanu kooduthal sneham ente chettanodanu and Now I got the real trick from you that how to love them
    Thank you Chetta.. 🥰

  • @beenalukose7434
    @beenalukose7434 3 ปีที่แล้ว +14

    Njn ippo sir inte vedio ennum kanum..oru puppy ehh medichu sir inte vedio Nokki ya oro doubt um clear cheyyunne.. thanks sir🤗for informative video's

  • @Freezialuv
    @Freezialuv 3 ปีที่แล้ว +17

    Thankyou for this information..god bless you dear😍

  • @reshmiradhalaxmi
    @reshmiradhalaxmi 3 ปีที่แล้ว +137

    സ്നേഹം വരാൻ കണ്ണിൽ നോക്കണമെന്ന് പറയുന്നത് കേട്ട് സ്നേഹിക്കാൻ മുട്ടീട്ട്, വീഡിയോ മുഴുവനാക്കാൻ നിക്കാതെ ഓടിപ്പോയി എൻ്റെ പപ്പീടെ അടുത്തിരുന്നു കണ്ണിൽ നോക്കി 😂 അവൻ എൻ്റെ ഉച്ചീലെ മുടി കടിച്ചു പറിച്ച് 😭
    ഇപ്പം വീഡിയോ മുഴുവൻ കാണുന്ന ലേ ഞാൻ 🥴

  • @js8creations
    @js8creations 3 ปีที่แล้ว +9

    നല്ല information ആണ് ചേട്ടാ,♥ very help ful♥♥

  • @meriniypevarghese227
    @meriniypevarghese227 3 ปีที่แล้ว +7

    3:29 taazhe veezharuthe muthee 🥰

  • @petlovergoku6030
    @petlovergoku6030 3 ปีที่แล้ว +8

    Tessa 😘

  • @ambadybabu216
    @ambadybabu216 3 ปีที่แล้ว +9

    Uyir nanba😍😄❤❤❤❤

  • @georgypjoseph3651
    @georgypjoseph3651 3 ปีที่แล้ว +2

    Dachshunds inu und kuri kuthal... Njn samaykum... Eniku athu kanan nala ishtama.. 😍😍.. But edake athu pole cheyu

  • @sindhup658
    @sindhup658 3 ปีที่แล้ว +1

    എന്റെ 8 മാസമുള്ള Labrador puppy high എനെർജിയും ഹൈപ്പർ ആക്റ്റീവും ആണ്. കഴുത്തിൽനിന്ന് leash അഴിച്ചാൽ പിന്നെ ഒരു വിധത്തിലും control ചെയ്യാൻ പറ്റുന്നില്ല. വീട്ടിലെ സാധനങ്ങളെലം നശിപ്പിക്കും. പുറത്തുവിട്ടാൽ കല്ല് തിന്നും. അതുകാരണം എപ്പോഴും ലീശില്ലോ കൂട്ടിലോ ആണ്.കൂട്ടിലാക്കിയാൽ ഉടനെ മുള്ളി പുറത്തുവരും. അതുകാരണം ഒരിക്കലും ലീഷിൽ നിന്നും free ആക്കാൻ സാധിക്കുന്നില്ല. എന്റെ 12 വയസുള്ള മകളെ അവന് ഭയങ്കര ഇഷ്ടമാണ് അവളുടെ കൂടെ കളിക്കുകയൊക്കെ ചെയ്യും, പക്ഷെ അവളെ വല്ലാതെ ഉപദ്രവിക്കും. Basic കമ്മാൻഡ്‌സൊക്കെ അറിയാം പക്ഷെ എല്ലായിപ്പോഴും അനുസരിക്കില്ല.3 leash already കടിച്ചു മുറിച്ചു ചങ്ങല മൂന്ന് പ്രാവശ്യമായി പൊട്ടിക്കുന്നു 1 body ബെൽറ്റും പൊട്ടിച്ചു. Control ചെയ്യാൻ പറ്റാത്തതുകൊണ്ടും command അനുസരിക്കാത്തതുകൊണ്ടും വാകിന് കൊണ്ടുപോകാൻ സാധിക്കുന്നില്ല.എന്താണ് പ്രതിവിധി.

  • @videoworld5484
    @videoworld5484 3 ปีที่แล้ว +2

    It's very useful video thanks

  • @vimaljvv4187
    @vimaljvv4187 3 ปีที่แล้ว +4

    വളരെ നല്ല വീഡിയോ. Thanks bro...

  • @roy361
    @roy361 3 ปีที่แล้ว +11

    subscriber since you were 39k❤️💯

  • @infinityvlog8807
    @infinityvlog8807 3 ปีที่แล้ว +8

    3:55 Praveen chettan thug😁

  • @lalybangera5384
    @lalybangera5384 3 ปีที่แล้ว

    Enikoru labund. Avanu nadan povunna timilai avan belt eduthu konduvarum. Pinnne belt avan thanne kadichu pidikum. Povunna vazhiyil avanorupadaaradakarum und. Food kazhippikan valiya pada. Ummakodum kettipidichalum okeye kazhikku. Avanividuthe hearoyanu. Kadayil poyal milk avan konduvarum

  • @abhaychandran376
    @abhaychandran376 3 ปีที่แล้ว +2

    Ende Puppy 50 daysinde annu ..apol adinu epo walking konduponam....love from Mumbai❤️

  • @sumathybalakrishnanbalakri7389
    @sumathybalakrishnanbalakri7389 3 ปีที่แล้ว

    Nalla anusaranaulla snehamulla naaykutti

  • @sreyavenugopal873
    @sreyavenugopal873 3 ปีที่แล้ว +18

    Ente veetilthe pocchaye njaan cheviyill thadavumbol aval kidan tharum pinne urangum chlpo

    • @LazeMedia
      @LazeMedia  3 ปีที่แล้ว +8

      ❤️❤️ ella jeevikkum angane anu. Manushyanum

    • @abimathew673
      @abimathew673 3 ปีที่แล้ว

      Pochayo

  • @babythomas7183
    @babythomas7183 3 ปีที่แล้ว +18

    എന്റെ മിട്ടുവും (dog ) പുസ്സിയും (cat ) ഒരുമിച്ചു ഒരേ പാത്രത്തിൽ നിന്നും ഭക്ഷണം കഴിക്കും.

  • @krishnadaspm8324
    @krishnadaspm8324 3 ปีที่แล้ว +1

    Good boy 😄😆 kelkan nalla rasam

  • @kavyabeena8338
    @kavyabeena8338 3 ปีที่แล้ว

    Ente malli (dog) ഞാൻ എടുത്തോണ്ട് നടക്കുന്നതാണ് ഇഷ്ടം .. താഴെ ഇറക്കിയാൽ കരയും പിന്നെയും എടുക്കണം ..

  • @athulyarb6317
    @athulyarb6317 3 ปีที่แล้ว +2

    Orupadu upakaran ulla oru karyam aanu....👍

  • @devasiyade327
    @devasiyade327 3 ปีที่แล้ว +6

    Hairstyle anikk valare ishttapettu🤞

  • @sayanth_pp6248
    @sayanth_pp6248 3 ปีที่แล้ว +2

    Helpful video
    Thanks sir🤩

  • @bijeshrv4184
    @bijeshrv4184 3 ปีที่แล้ว

    എന്റെ ജെംബോച്ചൻ ഭയങ്കര വികൃതി ആണ്, ഞാൻ അവന് food വാരി കൊടുക്കും, അതൊക്കെ കാണുമ്പോൾ എന്റെ ഏട്ടനും അമ്മച്ചിയും വഴക്ക് പറയും, സ്നേഹിച്ചു പറഞ്ഞാലേ food കഴിക്കു, hug ചെയ്യുന്നതും അവന് ഇഷ്ടമാണ്, 7mnths ഉണ്ട് അവന്, ഇപ്പോഴും മടിയിൽ കിടക്കും, ഞാൻ ലാളിച്ചു വഷളാക്കുവാണ് എന്നൊക്കെ എല്ലാരും പറയും, അപ്പൊ വിഷമം തോന്നുമെങ്കിലും അവനെ ഞാൻ പൊന്നുപോലെ തന്നാണ് നോക്കുന്നത്

  • @haripriyaprasadh2810
    @haripriyaprasadh2810 10 หลายเดือนก่อน

    താങ്ക്സ് sir

  • @mathewjohn8126
    @mathewjohn8126 3 ปีที่แล้ว

    Valare Sheri BOSS...

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    Thank you for the valuable information

  • @supriyaraman6247
    @supriyaraman6247 3 ปีที่แล้ว +1

    Super massage tns 👍

  • @agape8812
    @agape8812 ปีที่แล้ว +1

    How to select a affectionate puppy from a litter enna oru video cheyamo

  • @lekshmivaidhumummu8334
    @lekshmivaidhumummu8334 3 ปีที่แล้ว +2

    Thank you so much for your tips i didnt know these tips and its going to be worth it

  • @directionerforever9484
    @directionerforever9484 3 ปีที่แล้ว +4

    Adipoliii Tessa💖😘😍

  • @ApzzAppuu
    @ApzzAppuu 3 ปีที่แล้ว +5

    Thank you for this information❤️

  • @annexedyt8521
    @annexedyt8521 3 ปีที่แล้ว +4

    Very informative video as always thank u ❤️❤️

  • @aravind4384
    @aravind4384 3 ปีที่แล้ว +29

    ഞാൻ പുറത്ത് പോയി വന്നാൽ ഡോഗ് അവളുടെ അടുത്തു ഇരിക്കാതെ അകത്തു കയറ്റില്ല അടുത്തു ചെല്ലുന്നത് വരെ ചാടി കൊണ്ട് ഇരിക്കും

    • @anua1085
      @anua1085 3 ปีที่แล้ว +3

      Ente dognu enthelum snacks um koduthale akathu kayatu

  • @johnkuttyyohannan6432
    @johnkuttyyohannan6432 3 ปีที่แล้ว +2

    1st comment, good topics

  • @boxskingaming4547
    @boxskingaming4547 3 ปีที่แล้ว +4

    Big fan love you

  • @athulya617
    @athulya617 3 ปีที่แล้ว +1

    Very informative video thank you chetta.

  • @sreethuravoor
    @sreethuravoor 2 ปีที่แล้ว

    എനിക്കും ഇതുപോലെ കിട്ടുന്നുണ്ട് സ്നേഹം ❤❤

  • @SureshKumar-us6qp
    @SureshKumar-us6qp 3 ปีที่แล้ว +3

    Good Work....keep it up.

  • @manjubhavana2169
    @manjubhavana2169 3 ปีที่แล้ว +4

    Ende puppyde sneham kandal pinne lokathu onnum vendannu thonnum❤️ende Jeevan aanu

  • @nothin607
    @nothin607 3 ปีที่แล้ว +1

    Adipoli... Informative thanks

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 ปีที่แล้ว

    Hai good idea. An idea can change your life. Dog psychology. 👍.

  • @praveen.s9888
    @praveen.s9888 3 ปีที่แล้ว

    Ente ponno marana mass chetta

  • @MegaDijesh
    @MegaDijesh 3 ปีที่แล้ว +1

    Nice video, Kure karyangal manasilakkan kazhinju😍😍

  • @princythomas5955
    @princythomas5955 3 ปีที่แล้ว +4

    nice explanation☺☺sir

  • @s3vlogs99
    @s3vlogs99 3 ปีที่แล้ว +4

    Poli

  • @jacksonpj6952
    @jacksonpj6952 3 ปีที่แล้ว +1

    Thanks brother

  • @shajisreedhanyam7096
    @shajisreedhanyam7096 3 ปีที่แล้ว

    Nice 👍 Upakaramulla video

  • @pvkoyaedavanna78
    @pvkoyaedavanna78 3 ปีที่แล้ว +1

    Ningalude channel kaanunnath oru proud feel aan

    • @LazeMedia
      @LazeMedia  3 ปีที่แล้ว

      ❤️❤️❤️🙏

  • @vaishnavpv6512
    @vaishnavpv6512 3 ปีที่แล้ว +1

    Chattan polliyane❤

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว +1

    Thank you sir 👍👍

  • @GopikaVasudev
    @GopikaVasudev 3 ปีที่แล้ว +1

    Enik ee treat ariyilayirinu but nan ithoke chaiyunatha he loves me
    Pine nan avnte sounds oke athupole create chaiyukayum chaiyum avnu bhagyara iztama❤

  • @antoniochirpanath2469
    @antoniochirpanath2469 3 ปีที่แล้ว +3

    Your a great person. 😍😍😍😍

  • @divyasebin514
    @divyasebin514 3 ปีที่แล้ว +1

    Poill കാമോൻക്കേഷൻ ആയിരുന്നു 😄😄🌹🌹🌹

  • @ramyavishnu5984
    @ramyavishnu5984 3 ปีที่แล้ว

    Chetta poli informative veduo

  • @sravankrishnasr9246
    @sravankrishnasr9246 3 ปีที่แล้ว +1

    Thankyou chetta inghnayolla video chaitatina

  • @aliasenakulam8192
    @aliasenakulam8192 3 ปีที่แล้ว +1

    Very usefull🥰

  • @terror_gaming4958
    @terror_gaming4958 3 ปีที่แล้ว +1

    Super video

  • @suhaskamal6609
    @suhaskamal6609 3 ปีที่แล้ว +4

    We love The way your ,explaining hats off brother 🙌🏻

  • @vinodjoseph2172
    @vinodjoseph2172 3 ปีที่แล้ว

    Very good information. Time poyath arinjilla

  • @adhithyapraveen332
    @adhithyapraveen332 3 ปีที่แล้ว +1

    Nalla video ❤️😃

  • @pradeeptg9287
    @pradeeptg9287 3 ปีที่แล้ว +3

    Hi Praveen Chetta😍

  • @hareeshharidas6672
    @hareeshharidas6672 3 ปีที่แล้ว +2

    Super 💕💕😘

  • @no9antonyathilpaul8f60
    @no9antonyathilpaul8f60 3 ปีที่แล้ว

    Thanks you

  • @bindukarthickarthic9960
    @bindukarthickarthic9960 3 ปีที่แล้ว +15

    My Dog gsd puppy is aggressive but a bit scared when go out

    • @LazeMedia
      @LazeMedia  3 ปีที่แล้ว +5

      Ethra month

    • @bindukarthickarthic9960
      @bindukarthickarthic9960 3 ปีที่แล้ว +1

      2 .5

    • @bindukarthickarthic9960
      @bindukarthickarthic9960 3 ปีที่แล้ว +1

      If any one come to our home he bite and bark on them but scared when go out

    • @devasiyade327
      @devasiyade327 3 ปีที่แล้ว +2

      @@bindukarthickarthic9960isn't it your dog big fan😅

    • @devasiyade327
      @devasiyade327 3 ปีที่แล้ว

      @@bindukarthickarthic9960 just jocking yaaa😅

  • @dudepc8717
    @dudepc8717 3 ปีที่แล้ว +55

    My dog is golden retriever puppy he bitten me yesterday ,I took injection😭

    • @ajaylouis777
      @ajaylouis777 3 ปีที่แล้ว +17

      Ente oru gsd und...ippo 4 kadi kond...ennum kittarund...

    • @dudepc8717
      @dudepc8717 3 ปีที่แล้ว +4

      @@ajaylouis777 😂😂😂

    • @LazeMedia
      @LazeMedia  3 ปีที่แล้ว +16

      😄

    • @ajaylouis777
      @ajaylouis777 3 ปีที่แล้ว +5

      @@LazeMedia avar kadichal tt edukkanda aavasyam undo?2 months age aan ollu...vaccination ellam completed aan...edukkan ninnal enikk athinu mathrame samayam undakulu,athrem kittunnund...edukkanda aavasyam undo??

    • @Freezialuv
      @Freezialuv 3 ปีที่แล้ว +5

      Enik ennu 10 ladi kittarind😪

  • @XsatsuX
    @XsatsuX 3 ปีที่แล้ว

    Super

  • @soorajnarayanan5454
    @soorajnarayanan5454 3 ปีที่แล้ว

    Thanks chettaa enikk dog illaa frnd nu und aaa dog nu enne ishtamakaan enth cheyyum nnu video anweshikkukayaarnnu thanks chettaaa

  • @paayoub
    @paayoub 3 ปีที่แล้ว

    very good

  • @albinjose7450
    @albinjose7450 3 ปีที่แล้ว

    Adipoli

  • @mundoormadan1946
    @mundoormadan1946 3 ปีที่แล้ว +1

    Nammalil dogine valarthunna malayalikalkku ethokke samshyam doginte karyathil undenkil ingu poru... Laze media malayalikalude swantam channel... 😍😍😍😍

  • @sugeshn8382
    @sugeshn8382 3 ปีที่แล้ว

    Tankyu cheta

  • @Subeeshmusiccreation
    @Subeeshmusiccreation 3 ปีที่แล้ว +1

    Good information 🙏

  • @rajanp4688
    @rajanp4688 3 ปีที่แล้ว +3

    Nice ❤❤❤.

  • @11a-2-advaitrajeev4
    @11a-2-advaitrajeev4 3 ปีที่แล้ว +1

    സൂപ്പർ ❤️❤️👍

  • @princythankachan573
    @princythankachan573 3 ปีที่แล้ว +3

    Chettayi kaanicha reethiyil okke njan ante petnodu kaanikkarundu avan ante aduthu vannirunnu ante Mugham, chevi okke nakkum umma tharan paranjal nakkum avarude umma angene aayirikk. Kure neram ante tholil oke kay vaychu nilkkum frnds okke nilkkunna reethiyil. Kure neram chilapol activities onnum ellathe mindathe nokki erikkum kannilottu okke. 🥰🥰🥰My pet RUDO

  • @alitashibu4362
    @alitashibu4362 3 ปีที่แล้ว +1

    Thanks this video was very informative❤❤

  • @adarshns3390
    @adarshns3390 3 ปีที่แล้ว +1

    Informative 👍👍

  • @djtiger9225
    @djtiger9225 3 ปีที่แล้ว

    You are great

  • @dancemaniapt7644
    @dancemaniapt7644 3 ปีที่แล้ว +1

    Ente dogine 🐶🐕 entekoode irunnu ippo laze kannunnu laze media uyir aan guyz

  • @sayikuttan4494
    @sayikuttan4494 3 ปีที่แล้ว +1

    Chetta doginte mele peean und enth cheyyanam plz chetta onnu parayumo

  • @syamsankarr5874
    @syamsankarr5874 3 ปีที่แล้ว

    Good tips

  • @smithaunnikrishnan2479
    @smithaunnikrishnan2479 2 ปีที่แล้ว

    Rajapalayam dog inta skin disease treatment onnu parayamo

  • @indhu9878
    @indhu9878 3 ปีที่แล้ว

    Thanks

  • @sindhugnair3895
    @sindhugnair3895 3 ปีที่แล้ว

    Yes correct very important 👍

  • @KITCHUTCR
    @KITCHUTCR ปีที่แล้ว

    Highly informative 🎉❤

  • @vinayakajesh426
    @vinayakajesh426 3 ปีที่แล้ว +7

    Enikk ee tips ariyilarnu but I do the same with my dog and she loves me very much

  • @pradeeptg9287
    @pradeeptg9287 3 ปีที่แล้ว +3

    Laze Media😍❤️

  • @geethaajith7097
    @geethaajith7097 3 ปีที่แล้ว

    Thank you 😘😘😘

  • @abhi2705
    @abhi2705 3 ปีที่แล้ว

    Helpful