ടി.എച്ച്. മുസ്തഫ | ABC MALAYALAM | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 109

  • @adl131
    @adl131 11 หลายเดือนก่อน +34

    ഇത്തരം ചരിത്രങ്ങൾ കേൾക്കാൻ വളരെ താല്പര്യമുണ്ട്. മുസ്തഫയുടെ പരലോക ജീവിതം സുഗമമാവട്ടെ.

  • @ramachandrannair2342
    @ramachandrannair2342 11 หลายเดือนก่อน +8

    ജയശങ്കർ സംസാരിക്കുന്നത് വിഷയം പഠിച്ചിട്ടാണ്, എത്ര കേട്ടാലും മുഷിയുകയില്ല 👍🌹

  • @viveksg
    @viveksg 11 หลายเดือนก่อน +41

    ഞാൻ പഠിച്ച പെരുമ്പാവൂർ ബോയ്സ് ഹൈസ്കൂൾ ഇൽ അദ്ദേഹം പ്രസംഗിച്ചിട്ടുണ്ട്.ന ഞാൻ അന്ന് എട്ടാം ക്ലാസ്സിൽ ആയിരുന്നു.. ഗംഭീര പ്രസംഗം ആയിരുന്നു.. ഇന്നും ഓർക്കുന്നു...

    • @roygeorge5669
      @roygeorge5669 11 หลายเดือนก่อน +3

      Good mustafa was a towering leader of Congress. Sincere and simple congress leader. He was liked by ordinary activists of Congress. He was respected by workers. He contributed much for poularising congress trade union movement. He had good rapport with trade unions. A powerful orator he was. A demosthenos of congress. Efficient he w 11:57 as. Fearless ge was. He up held secular principle of congress party. An organiser organiser and public speaker par excellence. He had wisdom and great common sense. Big loss to Congress party

  • @sreekariyamsyam2199
    @sreekariyamsyam2199 11 หลายเดือนก่อน +32

    അത്യുജ്ജലം സാർ.... ഒരു നിഷ്കളങ്കനായ രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം.രാജ്യസ്നേഹിയും❤

  • @varghesekurian5040
    @varghesekurian5040 11 หลายเดือนก่อน +16

    ഹൈദ്രോസ് ഞാനും ഡിസിസി മെമ്പർമാരായിരുന്നു പിന്നീട് മുസ്തഫയുമായി ഒന്നിച്ച് ഞങ്ങൾ പ്രസംഗിച്ചു നടന്നു പ്രത്യേക തകർന്ന സാഹചര്യത്തിൽ ഞാൻ അമേരിക്കയിൽ എത്തി ഹൈദ്രോസും മുസ്തഫയും സുഹൃത്തുക്കളായിരുന്നു ഞാനും ആദരാഞ്ജലികൾ ഹൃദയ പൂർവ്വം 🌹

  • @Nkpilla
    @Nkpilla 11 หลายเดือนก่อน +5

    അങ്ങയുടെ ഓർമ്മശക്തി അപാരം തന്നെ എല്ലാത്തിന് കറക്റ്റ് ഡേറ്റ് പറയുന്നുണ്ട് ബിഗ് സല്യൂട്ട്

  • @mohddrnoor5684
    @mohddrnoor5684 10 หลายเดือนก่อน +1

    വിദ്യാർത്ഥി രാഷ്ട്രീയത്തിൽസജീവമായിരുന്ന കാലഘട്ടത്തിൽ,കുന്നത്തുനാട് താലൂക്ക് കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നു.ആ കാലഘട്ടങ്ങളിൽ എല്ലാം ഇദ്ദേഹവുമായി അടുത്ത ബന്ധമുണ്ടായിരുന്നു.ശക്തനും സ്നേഹസമ്പന്നനുമായ ഒരു നേതാവായിരുന്നു.നേതാവിൻറെ വിയോഗത്തിൽ സാദരം അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു.🌹

  • @Santhoshm-qp6rp
    @Santhoshm-qp6rp 11 หลายเดือนก่อน +35

    യധാർത്ഥ മതേതര വാദിയായ കോൺഗ്രസ് കാരനായിരുന്നു മുസ്തഫ❤❤❤

    • @AyurHeal-to9tl
      @AyurHeal-to9tl 11 หลายเดือนก่อน +3

      😮😮... Sarcasam aanoo????TH Mustafa orikkal paranjathu Congress il Muslims ne thazhanju ennu aanu.... muslim league nu 22 MLA maar irikke

    • @firozph6435
      @firozph6435 10 หลายเดือนก่อน +1

      ​@@AyurHeal-to9tlഅയാൾ പറഞ്ഞത് ശെരിയാണ്, കാരണം കോൺഗ്രസിലെ മുസ്ലിം നേതാക്കളെ തഴഞ്ഞു പകരം അവിടെ മുസ്ലിം ലീഗിനെ വളർത്തുകയാണ് അവർ ചെയ്തത് അത് മൂലം മുസ്ലിം ഭൂരിപക്ഷ നിയമസഭ മണ്ഡലങ്ങളിൽ പോലും കോൺഗ്രസിനെക്കാൾ ശക്തി കുറവായിട്ടും അവിടെ എല്ലാം സീറ്റ്‌ ലീഗിന് കിട്ടി, ഗുരുവായൂരും, പഴയ മട്ടാഞ്ചേരിയും, ഇന്നത്തെ കളമശ്ശേരി ഒക്കെ എന്ത് ശക്തിയുടെ അടിസ്ഥാനത്തിൽ ആണ് ലീഗ് മത്സരിക്കുന്നേ 😂😂 പിന്നെ T H മുസ്തഫയെ പോലുള്ള ആളുകൾ കുന്നത്തുനാട് പോലുള്ള മുസ്ലിം ഭൂരിപക്ഷം അല്ലാത്ത മണ്ഡലങ്ങളിൽ നിന്നാണ് ജയിച്ചു വന്നത്

  • @mriyazvmriyazv8407
    @mriyazvmriyazv8407 11 หลายเดือนก่อน +27

    മനസ്സിൽ സ്നേഹവും, നിഷ്കളങ്കതയും ഉള്ള നേതാവിനെ ഏത് പാർട്ടിയിൽ ആയാലും ജനങ്ങൾ അംഗീകരിക്കും

  • @MrAbufathima
    @MrAbufathima 11 หลายเดือนก่อน +4

    നല്ല വിഷയം
    നല്ല അവതരണം
    Thanks my dear vakkeel Sir

  • @stock7764
    @stock7764 11 หลายเดือนก่อน +9

    തികഞ്ഞ മതേതര വാദിയായ കോൺഗ്രസ്സ് നേതാവായിരുന്നു അദ്ദേഹം..ആദരാഞ്ജലികൾ

  • @sanand6495
    @sanand6495 11 หลายเดือนก่อน +2

    തുടക്കത്തിൽ ഇദ്ദേഹത്തെ പ്രസംഗം പഠിപ്പിച്ചിരുന്ന ഒരു പണ്ഡിതൻ ഉണ്ട്... ഉണ്ടായിരുന്നു.... പതുക്കെ മിടുക്കനായ ഇദ്ദേഹം പ്രസംഗ പാടവം സ്വയം ആർജിച്ചെടുക്കുകയും ചെയ്യ്തു... നാക്കു എങ്ങോട്ടും ഏതളവുവരെയും വളക്കാൻ കഴിവുള്ള ഒരു പരാക്രമി ( ) ആയിരുന്നു ഇദ്ദേഹം... ആദരാഞ്ജലികൾ 🌹🌹

  • @pradeepjames6499
    @pradeepjames6499 11 หลายเดือนก่อน +3

    നല്ല അനുസ്മരണം

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 11 หลายเดือนก่อน +11

    ഒരു കാലത്ത് T H മുസ്തഫ, P ബാലൻ എന്നിവരുടെ പ്രെസംഗം ഓഡിയോ കാസറ്റ് ഇട്ടു വോട്ട് പിടിച്ച കാലം കോൺഗ്രസ്‌ നു ഉണ്ടായിരുന്നു.
    സരസമായ സംസാര ശൈലി ആയിരുന്നു രണ്ടുപേരുടെയും.
    P ബാലനെ ഒക്കെ കോൺഗ്രസ്‌ കാർ എന്നേ മറന്നു പോയി.

  • @balakrishnannambiar9628
    @balakrishnannambiar9628 11 หลายเดือนก่อน +5

    നിഷ്കളങ്കനായ ഒരു നേതാവ് ആയിരുന്നു മുസ്തഫാ ജി

  • @ABM257
    @ABM257 11 หลายเดือนก่อน +46

    രാഹുൽ ഗാന്ധിയെ ആദ്യം തിരിച്ചറിഞ്ഞയാൾ മുസ്തഫയാണ്
    ജോക്കർ എന്നാണ് മുസ്തഫ രാഹുലിനെ വിളിച്ചത് ദീർഘവീക്ഷണമുള്ള നേതാവ് 😌

    • @Indian1992
      @Indian1992 11 หลายเดือนก่อน +10

      എത്ര സത്യം 😅

    • @girijanair348
      @girijanair348 11 หลายเดือนก่อน +10

      രാഹുൽ ഗാന്ധിയെ ഇതു വരെയും തിരിച്ചറിയാത്ത ആൾ നമ്മുടെ അഡ്വ. ജയശങ്കർ സാർ ആണ്. 🤣

    • @ABM257
      @ABM257 11 หลายเดือนก่อน +5

      @@girijanair348 😂

    • @Rajesh.Ranjan
      @Rajesh.Ranjan 11 หลายเดือนก่อน +4

      Yes

    • @m.subairperumba3174
      @m.subairperumba3174 11 หลายเดือนก่อน

      ബലാത്സംഗ വീരന്മാർക്കും കൂട്ട കൊല നടത്തുന്നവർക്കും സ്വീകരണം കൊടുക്കുകയും ചെയ്യുന്ന വലിയ നായകർ ഭരിക്കുന്ന നമ്മുടെ രാജ്യത്ത് ഏറ്റവും നല്ലത് ജോക്കർ മാർ തന്നെയാണ്

  • @ebrahimnp5133
    @ebrahimnp5133 11 หลายเดือนก่อน +5

    ഓഫോഴ്സ് വിവാദ കാലത്ത് മുസ്തഫയുടെ പ്രസംഗം വളരെ പ്രസിദ്ധമാണ് .വിശദീകരണത്തിൽ പല സ്ഥലത്തും മുസ്തഫെയായിരുന്നു കൊണ്ടുവന്നിരുന്നത്

  • @firozph6435
    @firozph6435 10 หลายเดือนก่อน +2

    കുന്നത്തുനാട് താലൂക്കിൽ പെടുന്ന കോലഞ്ചേരി, തിരുവാനിയൂർ പോലുള്ള മുസ്ലിം വിഭാഗം തീരെ ഇല്ലാത്ത എറണാകുളം ജില്ലയിലെ പ്രദേശങ്ങളിൽ പോയി അവിടെ ഉള്ള ആളുകളോട് ചോദിക്കണം, അവർ T.H മുസ്തഫ എന്നല്ല വിളിക്കുന്നത്. ഹാജിയാർ എന്നാണ്,എന്തു കാര്യത്തിനും അതിനി പോലീസ് കേസ് അന്നെങ്കിൽ പോലും പുള്ളിടെ അടുത്ത് ചെന്ന് പറഞ്ഞാൽ തീരുമാനം ആക്കി തരുമെന്ന്, പുള്ളി മുന്നിൽ ഉണ്ടെങ്കിൽ എന്തിനും ധൈര്യം ആണെന് ആളുകൾ പറയുന്ന കേൾക്കുമ്പോൾ അതിശയം തോന്നുന്നു ❤🤗

  • @PrasadpachariAchari
    @PrasadpachariAchari 11 หลายเดือนก่อน +8

    കോൺഗ്രസിൽ മാത്രമല്ല എല്ലാം പാർട്ടികളിലും ഇതു തന്നെ യാണ് നേരിടുന്നത്,, മനുഷ്യനെ അറിയുന്ന നേതാക്കൾ ഇല്ല 🙄

  • @mahinbabu3106
    @mahinbabu3106 11 หลายเดือนก่อน +2

    1978ൽ കോൺഗ്രസ്‌ പിള്ളർന്നപ്പോൾ ഇന്ദിരാ ഗാന്ധിക് കെ കരുണാകരൻ ഒപ്പം നിന്ന ആൾ ആണ് ടി എച്ച് മുസ്തഫ

  • @Sahooo30
    @Sahooo30 11 หลายเดือนก่อน +1

    Thanks sir.both are great

  • @Nahan-zv2fe
    @Nahan-zv2fe 11 หลายเดือนก่อน +5

    വ്യക്തമായ കാഴ്ചപ്പാടുള്ള അതിൽ ഉറച്ചു നില്കാൻ തന്റേടമുള്ള നേതാവ്,കരുണാകരൻ സാറിന്റെ അനുയായി. സുധീരനെയും, ആന്റണി യെയും പോലെ പിന്നിൽ നിന്നും കുത്തില്ല

  • @mathewkj1379
    @mathewkj1379 11 หลายเดือนก่อน +3

    രാഹുലിനെ തിരിച്ചറിഞ്ഞ നേതാവാണ് മുസ്തഫ. രാഹുൽ ഒരു ജോക്കർ ആണെന്ന് അദ്ദേഹം പറഞ്ഞത് എത്ര ശരിയാണ്.

  • @zarahmehr1536
    @zarahmehr1536 11 หลายเดือนก่อน +2

    ആമീൻ ❤

  • @gopalakrishnanrr4691
    @gopalakrishnanrr4691 11 หลายเดือนก่อน +1

    Gold. Gold. 🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @khalidcheruvatta7384
    @khalidcheruvatta7384 10 หลายเดือนก่อน

    Sooper❤

  • @bavupi2987
    @bavupi2987 10 หลายเดือนก่อน

    ജനപക്ഷനേതാവ്

  • @vambunhi8183
    @vambunhi8183 11 หลายเดือนก่อน +9

    പറവൂർ ഭരതൻ അവതരിപ്പിച്ച ഒരു പ്രശസ്ത കഥാപാത്രമുണ്ട്.ടി എച് മുസ്തഫയെ ഓർമിപ്പിക്കുന്നു.

  • @Pradeep.c.k
    @Pradeep.c.k 11 หลายเดือนก่อน +1

    ❤❤❤TH❤❤❤💪

  • @atcarlumsy1503
    @atcarlumsy1503 11 หลายเดือนก่อน +5

    Rev. Fr. TH Mustapha was a staunch supporter of the Jacobite faction of the Malankara Syrian Church.

  • @vijayakrishnanp5536
    @vijayakrishnanp5536 11 หลายเดือนก่อน +6

    രാഹുൽ ഗാന്ധിയെ buffoon എന്നു വിളിച്ച ആളാണ്.. 😜

  • @kcnairnair7299
    @kcnairnair7299 11 หลายเดือนก่อน +1

    Very true.

  • @srikumar1020
    @srikumar1020 11 หลายเดือนก่อน +1

    Very touching Vakil Sir. Leaders like THM were from the old school of the Congress... they don't make people of his stature any more 🙏

  • @faizalfaizal8369
    @faizalfaizal8369 10 หลายเดือนก่อน

    മുസ്താസവം 😍

  • @subairnp866
    @subairnp866 11 หลายเดือนก่อน +4

    നോട്ടണ്ണൽ മിഷൻ വീട്ടിൽ വെക്കാത്ത നേതാവ്

  • @UsmanA-ck3th
    @UsmanA-ck3th 11 หลายเดือนก่อน +5

    നിലപാടുള്ള നേതാവാണ് മുസ്‌തഫ.

  • @rejithomas2231
    @rejithomas2231 11 หลายเดือนก่อน +3

    Heartfelt condolences and prayers

  • @AppukuttanP-w8d
    @AppukuttanP-w8d 11 หลายเดือนก่อน +4

    കണ്ണുരിലെ എൻ രാമകൃഷ്ണൻ ആദ്യം മുതൽ ഇന്ദിരാപക്ഷത്തായിരുന്നു

  • @wizardofb9434
    @wizardofb9434 11 หลายเดือนก่อน

    Nice remembrance! Thanks.

  • @theinvisiblepsycho8938
    @theinvisiblepsycho8938 11 หลายเดือนก่อน +2

    ❤❤❤

  • @lalithanpspullarkat4848
    @lalithanpspullarkat4848 11 หลายเดือนก่อน +2

    👍 my deepest condolences Mustafagi😂😂😂

  • @muhammadmubashirpoolakkalp6389
    @muhammadmubashirpoolakkalp6389 11 หลายเดือนก่อน

    Thanks sir

  • @Editor_Vimal
    @Editor_Vimal 11 หลายเดือนก่อน

    സത്യപ്രതിജ്ഞയ്ക്ക് പേര് വിളിച്ചപ്പോൾ വേലി ചാടിക്കടന്ന് ഓടി വരുന്ന അല്പം തടിയനായ മനുഷ്യന്റെ പടം പത്തു മുപ്പത്തഞ്ചു വർഷം മുൻപ് മനോരമയിൽ വന്നത് ഓർമ വരുന്നു. ദാ വരുന്നേ എന്നോ മറ്റോ ആയിരുന്നു അടിക്കുറിപ്പ്. മകളുടെ വിജയക്കുതിപ്പു കണ്ട് ഗാലറിയിൽ നിന്ന് ആവേശം കൊണ്ട അല്പം തടിയുള്ള അമ്മയെ അനശ്വരയാക്കിയ വിക്ടറിന്റെ പടം പോലൊന്ന്. ആദരാഞ്ജലികൾ.

  • @christudasg3651
    @christudasg3651 11 หลายเดือนก่อน +1

    During the time of pamoyilin issue Mr Mustafa says in the Assembly, he was came from the family have 100no's of lorries & 20no's of Elephantes. On that time I was working as Watch &Ward.

  • @swamybro
    @swamybro 11 หลายเดือนก่อน +2

    രാഹുൽ ഗാന്ധിയെ ജോക്കർ എന്ന് വിശേഷിപ്പിച്ചത് പറയാൻ വിട്ടുപോയി.

  • @manojc7568
    @manojc7568 11 หลายเดือนก่อน

    👍👍

  • @NasaruddinAhammed
    @NasaruddinAhammed 11 หลายเดือนก่อน

    👍👍❤️

  • @Kumbanattukaran
    @Kumbanattukaran 11 หลายเดือนก่อน +5

    Rahul is not the only person responsible for the failure of Congress. So many State leaders like Pawar, Mamatha, Leader etc.. are responsible too.

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 11 หลายเดือนก่อน +2

    റ്റീ. എച്ച്. മുസ്തഫക്ക് ആദരാഞ്ജലികൾ!🙏

  • @venkiteshkrishnan3566
    @venkiteshkrishnan3566 11 หลายเดือนก่อน

    Awesome

  • @sureshmc2698
    @sureshmc2698 11 หลายเดือนก่อน +1

    🙏🌹

  • @santhoshgeorge9841
    @santhoshgeorge9841 11 หลายเดือนก่อน +1

    കോൺഗ്രസിലെ ഒരു നല്ല നേതാവായിരുന്നു മുസ്ഥപ്പാ

  • @sitharamahindra8701
    @sitharamahindra8701 11 หลายเดือนก่อน

    🙏🏻Sir,gaayika Smt.K.S.Chithrayude apekshayum,athinethire ulla cyber aakramanavum angu engane vila iruthunnu?

  • @samabraham3533
    @samabraham3533 11 หลายเดือนก่อน +2

    A befitting tribute to a great leader. He has criticised RG also .

  • @antonyk.o2225
    @antonyk.o2225 11 หลายเดือนก่อน +1

    Presangham. Athonnu kelkkentathuthanne

  • @RaisonFrancis-lr1if
    @RaisonFrancis-lr1if 11 หลายเดือนก่อน

    Aluvakar❤️

  • @rajajjchiramel7565
    @rajajjchiramel7565 11 หลายเดือนก่อน

    Good morning Sir

  • @kunjumonky4293
    @kunjumonky4293 11 หลายเดือนก่อน

    മരണശേഷം VazthupattuJayasankarPadiyathuMosamAyppoe😮

  • @nazeerph1263
    @nazeerph1263 11 หลายเดือนก่อน

    ആര്ക്കും വിവരം ഇല്ല വാക്കിൽ മാത്രമേ ഒള്ളു എന്നെ ഈ വിചാരിച്ചു.

  • @sreekumarts9191
    @sreekumarts9191 11 หลายเดือนก่อน +1

    കൊടുക്കാനായിരുന്നു.IAS ഓഫീസറുടെ സർവീസ് ബുക്കിൽ ചുവന്ന മഷികൊണ്ട് കുത്തിവരച്ച ഗംഭീരൻ

  • @prasanthp.k7641
    @prasanthp.k7641 11 หลายเดือนก่อน +3

    പപ്പുവിനെ ആദ്യമായി കോൺഗ്രസിലെ ജോക്കർ എന്ന് വിളിച്ചത് TH മുസ്തഫ ആണു എന്ന് എത്ര കൊങ്ങികൾക്ക് അറിയാം....

  • @mercykuttymathew586
    @mercykuttymathew586 11 หลายเดือนก่อน

    👍

  • @venugobal8585
    @venugobal8585 11 หลายเดือนก่อน +1

    Vakkeel Sir, remembering on the emergency period each and every taluk and police station area there was,, Home Ministers,, they controlled the police station then.. Police Inspecter was the,, servant,, of then local homeminister... In Mavelikara late Kallumala Rajan was the,, controller,, 😅😅

  • @josemathew834
    @josemathew834 11 หลายเดือนก่อน

    T H Musthapha PP Thankachan PP George M P Gangadharen . Karunakarente Viswasthar

  • @ismaththurkey2363
    @ismaththurkey2363 11 หลายเดือนก่อน +1

    Sangaransagi
    😅😅😅😅😅
    Nirooochakana
    Bhayagaramtheannea😅😅😅😅😅😅😅😅😅

  • @sajeevanpv6213
    @sajeevanpv6213 11 หลายเดือนก่อน +1

    വക്കീലേ എല്ലാം നന്നായി...'' കമ്യൂണിസ്റ്റ് നേതാക്കൾക്കും പരലോക ജീവിത വിശ്വാസം ഉണ്ടോ. ഉണ്ടാവാം നിങ്ങൾ ബുദ്ധിയുള്ള കമ്യൂണിറ്റാണല്ലോ....

  • @malimali20
    @malimali20 11 หลายเดือนก่อน +2

    *എത്ര ദുഷ്ടനാണെങ്കിലും മരിച്ചവരെക്കുറിച്ച് താങ്കൾ നല്ലത് മാത്രമേ പറഞ്ഞ് കേട്ടിട്ടുള്ളൂ.അപ്പോൾ പിന്നെ മുസ്തഫയെക്കുറിച്ച് ഇത്രയും നന്നായി പറയാൻ താങ്കൾക്കേ കഴിയൂ.നടൻ ജയറാമും മുസ്തഫയെ കുറിച്ച് ഇതുപോലെ പറഞ്ഞിരുന്നു.*

  • @_K_K___
    @_K_K___ 11 หลายเดือนก่อน

    പക്ഷെ ചൈന കയ്യേറിയ സ്ഥലം തിരിച്ചുപിടിക്കാൻ മാത്രം ഇന്ത്യ നിൽക്കുന്നില്ല. അതിനുള്ള വഴി നമ്മുടെ പക്കൽ ഇല്ലേ. അത് കൂടി തിരിച്ചു പിടിക്കണം എന്നാണ് എന്റ ഒരു അഭിപ്രായം. നമ്മൾ നോക്കി നിന്നാൽ അവര് നാളെയും ചെയ്യും. മുളയിലേ നുള്ളണം

  • @sajeevadv4243
    @sajeevadv4243 11 หลายเดือนก่อน +1

    Rightly called Rahul Gandhi as a clown

  • @suryachadran
    @suryachadran 11 หลายเดือนก่อน +1

    പാമോയിൽ മുസ്തഫാ ...

  • @havis8340
    @havis8340 11 หลายเดือนก่อน

    So you were a govt pleader during Palmolein case ? And saved TH ? Something you didn't want to tell?

  • @salimkureekadu5498
    @salimkureekadu5498 11 หลายเดือนก่อน

    sanki shankaran

  • @varghesekp6277
    @varghesekp6277 11 หลายเดือนก่อน

    തറ, പറ മന്ത്രി എന്ന് പറഞ്ഞു കളിയാക്കി
    , ആരാ

  • @gurusplacesandevents813
    @gurusplacesandevents813 11 หลายเดือนก่อน +2

    മുസ്തഫ..25 വർഷം കുന്നതുനാടിനെ പ്രതി നിധികരിച്ചു.. വികസനം വരാൻ kitex സാബു വരേണ്ടി വന്നു... മുസ്തഫയുടെ വികസനം അപാരം തന്നെ..!! ഇങ്ങനെയുള്ള നേതാക്കന്മാരാണ് കേരളത്തിന്റെ ദുർഗതിക്കു കാരണം..
    20/20 കേരളം മുഴുവൻ മത്സരിക്കണം.. കൊങ്ങികളും കമ്മികളും കേരളത്തെ അധഃപതിപ്പിക്കുമെന്ന് ഉറപ്പാണ്...!!

    • @JalaludeenAbduljaleel
      @JalaludeenAbduljaleel 11 หลายเดือนก่อน +1

      Kallan saabu pooda nunaya

    • @gurusplacesandevents813
      @gurusplacesandevents813 11 หลายเดือนก่อน

      @@JalaludeenAbduljaleel നിന്റെ എന്താ കട്ടത്..??

  • @AyurHeal-to9tl
    @AyurHeal-to9tl 11 หลายเดือนก่อน +1

    വക്കീൽ സാറേ ടി.എച്ച് മുസ്തഫ Yude makan sirajuddin dubai yil oru ayurvedic centre nadathunnundu...eniku 3 maasathe salary tharathe pattichu..angeru 😢😢😮(offer letter thannu oru kollam aanu moonjichathu😮😮) plz note it

    • @AyurHeal-to9tl
      @AyurHeal-to9tl 11 หลายเดือนก่อน

      😢😢😢

    • @Boogey_M4N
      @Boogey_M4N 11 หลายเดือนก่อน +3

      😏😏.. ഇവിടെ സർക്കാർ salary, gratuity, pension കിട്ടാത്ത ആൾക്കാർ ഉണ്ട്.. അന്നേര 3 മാസത്തെ salary..
      നിങ്ങളെ പോലെ ഉള്ള ആൾകാർക് ഒരു ഉപദേശം തരാം.. ഒരു മാസത്തെ pending വന്ന തന്നെ മനസിലാക്കുക മൊയലാളി ഉടായിപ്പ് ആണെന്ന്.. അപ്പോ ഒന്നൂല്ലെങ്കി ജോലി നിർത്തി പോവുക, അല്ലെങ്കിൽ നിങ്ങടെ പൈസ നിങ്ങൾ തന്നെ എടുക്കുക്ക... രണ്ടാമത്തെ പറഞ്ഞത് മനസിലായല്ലോ, അല്ലെ.. 😎

    • @AyurHeal-to9tl
      @AyurHeal-to9tl 11 หลายเดือนก่อน

      @@Boogey_M4N athu swayam anubhavikkanam ketto.. gallery yil ninnu kali kaanunna pole alla,swantham kayyil ninn ticket nu cash eduthitt aanu poyathu.....

    • @Boogey_M4N
      @Boogey_M4N 11 หลายเดือนก่อน

      @@AyurHeal-to9tl സാമാർഥ്യം വേണം സർ അതിനൊക്കെ.. 😎.. ഞാൻ ഗ്രൗണ്ടിൽ തന്നെ ഇറങ്ങി കളിക്കുന്ന ആൾ തന്നെയാ.. എന്റെ salary, TA ഓക്കേ ചോദിച്ചും, ചോദിക്കാതെയും വാങ്ങാൻ എനിക്ക് അറിയാം.. നല്ല പുള്ള ചമഞ്ഞാൽ ഒരുകാലത്തും ജീവിക്കാൻ പറ്റില്ല.. അനുഭവം ഗുരു ആണ് സാറെ.. 😎😎🙏🏻

    • @arunbnair1662
      @arunbnair1662 11 หลายเดือนก่อน

      Highland garden restaurant dubail undayirunne ethara staff nu anu cash kodukkan ullathu

  • @muhammedkutty3531
    @muhammedkutty3531 10 หลายเดือนก่อน

    😂

  • @faisaltt4942
    @faisaltt4942 11 หลายเดือนก่อน

    Thallalano?

  • @gopakumark592
    @gopakumark592 11 หลายเดือนก่อน +1

    താങ്കൾ പാടരുത് ആരുടെയും ശബ്ദം അനുകരിക്കരുത് ...thats not your cup of tea

  • @neelakandhanpurayannur5816
    @neelakandhanpurayannur5816 11 หลายเดือนก่อน +1

    ആത്മ പ്രശംസ വേണോ വക്കീലേ? മറ്റുള്ളവരെ വിവരദോഷികൾ എന്നൊക്കെ കളിയാക്കുന്ന താങ്കൾ എന്തിനാണ് താങ്കൾ വിവരവും വിദ്യാഭ്യാസവും ഉള്ള ആൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നത്?

  • @hsr-d1i
    @hsr-d1i 11 หลายเดือนก่อน +2

    ചങ്കരൻ വക്കീൽ ലോകാസഭ ഇലക്ഷന് ശേഷം റിയാസിനെ മന്ത്രി ആക്കും എന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്തിരുന്നു. അതുപോലെയുള്ള ഊഹാബോഹങ്ങളും പെരും നുണയും പുച്ഛവും ഇല്ലാത്ത നല്ലയൊരു വീഡിയോ. ഇതുപോലെയുള്ള നല്ല വീഡിയോ ചെയ്ത് ജീവിക്കാനുള്ള അവസരം ചങ്കരൻ വക്കീലിന്ന് ഉണ്ടാവട്ടെ. ലാൽ സലാം

  • @MohdKunju-xh8cs
    @MohdKunju-xh8cs 11 หลายเดือนก่อน

    Youareantymuslimverybafman

  • @mohandas8459
    @mohandas8459 11 หลายเดือนก่อน

    Paraloka jeevitham . Ha haha ha...