സന്നിധാനം നിറഞ്ഞ് മണിയും അയ്യപ്പനും..; അയ്യന്റെ സന്നിധിയിൽ രണ്ട് പുതിയ അതിഥികൾ | Sabarimala

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 255

  • @BharatMatha-media
    @BharatMatha-media ปีที่แล้ว +213

    സ്നേഹിച്ച ആടിനെ കൊല്ലാൻ കൊടുക്കാൻ വയ്യാത്ത അവസ്ഥയിൽ അയ്യൻ്റെ🙏 അടുത്ത് രക്ഷ തേടി പോകും🥰🥰🥰

    • @kannankollam1711
      @kannankollam1711 ปีที่แล้ว +12

      നല്ല ബെസ്റ്റ് ന്യായീകരണം ഇതിലും ഭേദം
      ഈ മണ്ഡലമാസം കഴിഞ്ഞോട്ടെ ആടിനെ ഒന്നെങ്കിൽ കടുവ അല്ലെങ്കിൽ അവിടത്തെ മനുഷ്യരും ആരെങ്കിലും തിന്നുക തന്നെ ചെയ്യും ഇതുപോലെ കണ്ണിൽ ചോരയില്ലാത്ത ആളുകളാണ് മാലയിട്ട് മല ചവിട്ടുന്നത് ഇതിനെയൊക്കെ എന്ത് ചെയ്യണം

    • @Midhun_118
      @Midhun_118 ปีที่แล้ว

      @@kannankollam1711ഇതിൽ കാണുന്ന കറുത്ത ആട് കഴിഞ്ഞ 12 കൊല്ലമായി സന്നിധാനത് ഉണ്ട് നേരിട്ട് രണ്ടുമൂന്നു തവണ കണ്ടിട്ടുണ്ട് മണ്ഡല സീസൺ കഴിഞ്ഞാലും അവിടെ ആളുണ്ടാവും എന്തേലും പ്രശ്‌നം തോന്നിയാൽ നേരെ മനുഷ്യരുടെ അടുത്തേക്ക് വരും so അതിന്റെ മരണം വരെ അതവിടെയുണ്ടാവും

    • @rakeshkr2341
      @rakeshkr2341 ปีที่แล้ว +6

      @@kannankollam1711 അതിനെ അറുത്ത് തിന്ന് നീട്ടിമൊരു എംബക്കവും വിട്ടിരുന്നെല്‍ ഉഷാര്‍ ആയാനേ

    • @kannankollam1711
      @kannankollam1711 ปีที่แล้ว +5

      @@rakeshkr2341 അതിന് അറക്കുന്ന തുല്യമാണ് അവിടെ കൊണ്ട് വിടുന്നത് ഈ മണ്ഡലകാലം കഴിഞ്ഞാൽ അതിന് ഒരു പട്ടി പോലും തിരിഞ്ഞ് നോക്കില്ല അതവിടെ കിടന്ന് ചത്തുപോകും ഇതിലും ഭേദം അതിനെ കൊന്നു കുഴിച്ചിടുക ആണ് നല്ലത് ഇങ്ങനെ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരില്ല

    • @mathewgeorge957
      @mathewgeorge957 ปีที่แล้ว +2

      If you loved him should have kept him home with you . Ayyappanu kodutha thukondu you came on tv news.nothing good for the animal is going to come from your act

  • @kpopstangirl2217
    @kpopstangirl2217 ปีที่แล้ว +107

    ഇങ്ങനത്തെ ഭാഷയിൽ വേണം റിപ്പോർട്ട്‌ ചെയ്യാൻ.
    അല്ലാതെ കുറെ എന്തായാലും എന്തായാലും എന്നത് സ്ഥാനത്തും അസ്ഥാനത്തും തിരുകി ശ്വാസം വിടാതെ വളവളാണ് പറയുക അല്ല.❤🙏👍

  • @shiji57
    @shiji57 ปีที่แล้ว +119

    നല്ല വിവരണം....
    സുരക്ഷാ പാലകരുടെ കൂടെ അയ്യൻ ഓടി നടക്കട്ടെ❤❤❤❤❤

    • @kannankollam1711
      @kannankollam1711 ปีที่แล้ว +3

      മണ്ഡലകാലം കഴിയുന്നവരെ അത് കഴിഞ്ഞാലോ

    • @Vineesh-sh9rb
      @Vineesh-sh9rb ปีที่แล้ว

      @@kannankollam1711 8

  • @valsavarghese256
    @valsavarghese256 ปีที่แล้ว +19

    ഈ ആട്ടിൻകുട്ടി എന്നും ഇതു പോലെ സന്തോഷത്തോടെ. ജീവിക്കട്ടെ..അതിനെ കൊല്ലുകയൊ ഉദ്രവിക്കുകയോ ചെയ്യരുതേ..

    • @kannankollam1711
      @kannankollam1711 ปีที่แล้ว +3

      ഈ മണ്ഡലകാലം കഴിഞ്ഞോട്ടെ ഒന്നെങ്കിൽ പട്ടിണികിടന്ന് അല്ലെങ്കിൽ മനുഷ്യരോ കടുവ പിടിച്ച് അത് ചത്തോളും അല്ലാതെ ഇതൊന്നും രക്ഷപ്പെടില്ല പിന്നെ വിരലിൽ എണ്ണാവുന്ന മൃഗങ്ങൾ മാത്രമേ ഉള്ളൂ രക്ഷപ്പെടുന്നത് ഇതിൻറെ കഥയൊക്കെ അവസാനമാണ്

  • @radhakrishnanpm4273
    @radhakrishnanpm4273 ปีที่แล้ว +42

    എല്ലാ ജീവജാലങ്ങളെയും സംരക്ഷിച്ചു പരിപാലിക്കുന്ന സ്വാമി അതിനെയും സംരക്ഷിക്കട്ടെ ശരണമയ്യപ്പാ

  • @amalanandamal5016
    @amalanandamal5016 ปีที่แล้ว +71

    സ്വാമി ശരണം സ്വാമിയേ ശരണമയ്യപ്പ 🔔🔔🔔🙏🏻🙏🏻🙏🏻❤❤❤

  • @ShanavasShanavas-j7s
    @ShanavasShanavas-j7s 2 หลายเดือนก่อน +1

    നല്ല സ്നേഹം ഉള്ള ആട് 🌹❤️

  • @arunpushkaran5175
    @arunpushkaran5175 ปีที่แล้ว +75

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏

  • @mohananak1962
    @mohananak1962 ปีที่แล้ว +19

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി

  • @prakashk8883
    @prakashk8883 ปีที่แล้ว +5

    റിപ്പോർട്ട്‌ ചെയ്തത് നന്നായിട്ടുണ്ട് 👍

  • @athullal7438
    @athullal7438 ปีที่แล้ว +10

    വെളുത്ത ആടിനെ ഇന്നലെ കണ്ടു ആൾ അടിപൊളി ആണ് full chill

    • @SKP2024
      @SKP2024 2 หลายเดือนก่อน

      Malakk poyo

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว +4

    സാരമില്ല അയ്യപ്പൻ സ്വീകരിച്ചു.. ഇനി അവനെ തിരികെ വീട്ടിൽ കൊണ്ടുപൊക്കൊളു 🙏

  • @Classmate143sh
    @Classmate143sh ปีที่แล้ว +8

    🤣🤣😍😍😍😍😍 മനസു നിറഞ്ഞു ഇവരെ കണ്ടപ്പോൾ 🥲🥲🥰🌹🥰🥰🥰🥰

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      എന്തിന് ഇതാണ് ഇത്രയും വലിയ വല്ല പുണ്യപ്രവർത്തി

  • @prasanthkumarp2532
    @prasanthkumarp2532 ปีที่แล้ว +1

    Beautiful presentation felt emotional 🙏🙏🙏swami saranam

  • @sprakashkumar1973
    @sprakashkumar1973 2 หลายเดือนก่อน +1

    OM Swami Saranam Ayappa 🙏🙏🌹

  • @__sx__
    @__sx__ ปีที่แล้ว +2

    1:27 true love ❤

  • @JilsaK.kuttymon
    @JilsaK.kuttymon ปีที่แล้ว +23

    അയ്യപ്പ സ്വാമിക്ക് എന്തിനാ മൃഗങ്ങൾ നിങ്ങൾ പൈസ കൊടുക്കു പാവം മൃഗങ്ങളെ വേദനിപ്പിക്കല്ലേ നിങ്ങളെ കാണാതെ അത് എത്ര വിഷമിക്കും

    • @rajeshkrishnan4366
      @rajeshkrishnan4366 ปีที่แล้ว +1

      എന്നിട്ട് വേണം board ന് കയ്യിട്ട് വാരാൻ

  • @subinps38
    @subinps38 ปีที่แล้ว +2

    മണിയന് കൂട്ട് ആയി 🥰🥰

  • @SanthoshS-xo7gx
    @SanthoshS-xo7gx หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @sindhuk2685
    @sindhuk2685 ปีที่แล้ว +11

    ❤❤❤ഓം ❤സ്വാമിയേ ❤ശരണം ❤അയ്യപ്പ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤

  • @salimkm6120
    @salimkm6120 ปีที่แล้ว +10

    ആ മനുഷ്യന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @sreelalsreelal7596
    @sreelalsreelal7596 ปีที่แล้ว +12

    🙏🙏🙏🙏🙏സ്വാമിയേ ശരണമയ്യപ്പാ 🙏🙏🙏🙏🙏

  • @KarthikaVishnu-ry2ep
    @KarthikaVishnu-ry2ep ปีที่แล้ว +1

    സ്വാമിയേ ശരണം 🙏എല്ലാ ചരാചരങ്ങളെയും സ്വാമി സംരക്ഷിക്കും. ആ മുൻപിൽ എത്താൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. 🙂.

  • @ratheesh.rnsskuriyathy6124
    @ratheesh.rnsskuriyathy6124 ปีที่แล้ว +1

    🙏🙏 സൂപ്പർ 🙏🙏

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว +1

    നല്ലത് മാത്രം വരും

  • @syamkumarsasidharannairrad3559
    @syamkumarsasidharannairrad3559 ปีที่แล้ว +1

    നല്ല വിവരണം bro 👍👍👍👍❤

  • @ajithcs7514
    @ajithcs7514 ปีที่แล้ว +14

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @rajeswarakumar6342
    @rajeswarakumar6342 ปีที่แล้ว +7

    Swamiya Saranam, jeeva karunyam, no words 👏

  • @samkwt7388
    @samkwt7388 ปีที่แล้ว +4

    Eniyum ethepole ayyappanum nercha ayi kittatte ethupoleyulla arumakale ayyappante sannidhyil avar surakshar🙏🙏🙏🙏🙏🙏

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +2

    Love unconditional

  • @Sayanth220
    @Sayanth220 ปีที่แล้ว +13

    ഇനി എല്ലാ തമിഴൻ മാരും ഹിന്ദി കാരും ഇത് ഒരു ആചാരം ആയി എടുക്കും

    • @sanyohenry9597
      @sanyohenry9597 ปีที่แล้ว +4

      ആദ്യം കാണിച്ചു കൊടുത്തത് മലയാളി അല്ലെ

    • @chainsmokerzzz1318
      @chainsmokerzzz1318 ปีที่แล้ว

      Season kaziyumbo Puli kaduva kkulla

  • @ShyniRahul-oj4wo
    @ShyniRahul-oj4wo ปีที่แล้ว +7

    പാവം 😢

    • @kannankollam1711
      @kannankollam1711 ปีที่แล้ว

      അതിന് എത്ര കാലം നോക്കിയ ആൾക്ക് വേണ്ട പിന്നെയാണ്

  • @sreehari.l.s9544
    @sreehari.l.s9544 ปีที่แล้ว +20

    🙏സ്വാമിയേ ശരണം അയ്യപ്പാ 🙏

  • @vinuk155
    @vinuk155 ปีที่แล้ว +21

    ആദിത്യൻ ഓമനക്കുട്ടൻ ശബ്ദം കൊള്ളാം. അയ്യപ്പാസ്വാമിയുടെ അനുഗ്രഹം ഉണ്ടാവട്ടെ

  • @seethak6109
    @seethak6109 ปีที่แล้ว +2

    👌👌👌

  • @pradeeppravi9144
    @pradeeppravi9144 2 หลายเดือนก่อน +1

    😍

  • @gk_3606
    @gk_3606 ปีที่แล้ว +2

    Chellakutti ❤❤❤

  • @jibuthomas535
    @jibuthomas535 ปีที่แล้ว +1

    poli reporting👍👍

  • @krishnanunnimadhav
    @krishnanunnimadhav ปีที่แล้ว +3

    Swami sharanam🌸🙏♥️

  • @sureshck8324
    @sureshck8324 ปีที่แล้ว +4

    🙏✨സ്വാമിയേ..... ശരണം ✨🙏

  • @Chalotrivendrum
    @Chalotrivendrum ปีที่แล้ว +1

    Season kainjalum athine kakkane ayyappa❤

  • @JinuJinesh-ln9bn
    @JinuJinesh-ln9bn ปีที่แล้ว +7

    SWAMI.SARANAM.🙏🙏🙏

  • @santhoshkotian749
    @santhoshkotian749 ปีที่แล้ว +1

    ❤️🙏🙏

  • @thedramarians6276
    @thedramarians6276 ปีที่แล้ว +77

    സത്യത്തിൽ സങ്കടം തോന്നുന്നു 😢ഇനി അവന്റെ അവസ്ഥ എന്തായിരിക്കും 😢😢

    • @Ramesh-287
      @Ramesh-287 ปีที่แล้ว +8

      വല്ല പുലിയും പിടിച്ചു തിന്നോളും
      സീസൺ കഴിയുമ്പോ 🙏

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +65

      അവിടെ ഇവൻ മാത്രം അല്ല വേറെ ഒരുപാട് പാശു ,കാള,ആട് ,കോഴി ഒക്കെ ഉണ്ട് ,അവർക്ക് ഒക്കെ കിടക്കാൻ നല്ല തൊഴുത്തും നോക്കാനും ആഹാരം കൊടുക്കാനും ജീവനക്കാരും ഉണ്ട് .

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +42

      @@suma6455 ശബരിമലയിൽ നടയ്ക്ക് വയ്ക്കുന്ന ആന,പശു,കാള,ആട് ,കോഴി ഇവയെ ഒന്നും ലേലം വിളിക്കാറില്ല.എല്ലാവരും സന്നിധാനത്തും നിലയ്ക്കലും ആയി ഉണ്ട് .

    • @JayatechnologiesJayan
      @JayatechnologiesJayan ปีที่แล้ว

      അന്തസായി ജീവിക്കും അല്ലെ മരിക്കും ജനിച്ച ഒരിക്കൽ മരിക്കും ആടിന് ആയാലും ഭാഗ്യം വേണം

    • @amalvavachi4501
      @amalvavachi4501 ปีที่แล้ว +20

      അവനെ സ്വാമി നോക്കിക്കോളും 😍സ്വാമി ശരണം 🙏🏻

  • @sinusreedharan
    @sinusreedharan ปีที่แล้ว +2

    അയ്യപ്പാ മിണ്ടാപ്രാണികളോട് കരുണ കാണിക്കേണമെ...നിന്നെ വിശ്വസിച്ചു അവിടെ വിട്ടിട്ടുള്ളവർ ആണ്...നീ കാക്കുമെന്ന വിശ്വാസത്തിൽ... അവരെ നീ കാത്തിലെങ്കിൽ സംസരസാഗരത്തിൽ ഉഴലുന്ന മനുഷ്യ മക്കളെ നീ എങ്ങിനെ കാക്കും പൊന്നയ്യപ്പാ..കരുണ കാണിക്കേണമെ...

  • @sahulkadakkavoor226
    @sahulkadakkavoor226 3 หลายเดือนก่อน +1

    ഈ അയ്യപ്പന്റെ ഇടി ഇപ്പൊ കൊള്ളാത്തവർ ചുരുക്കമാണ് 😊

  • @faisalfaisal148
    @faisalfaisal148 ปีที่แล้ว +3

    തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ദൈവത്തിനല്ലാതെ ആർക് സമർപ്പിക്കാൻ സ്വാമിയെ ശരണം അയ്യപ്പാ...... നന്മകൾ ചൊരിയാണേ നാഥാ 🤲🏻.....

  • @shyamlalful
    @shyamlalful ปีที่แล้ว +3

    Swami Saranam 🙏❤️

  • @shantharaghavan135
    @shantharaghavan135 ปีที่แล้ว +1

    😢🎉😂🎉🎉😮 0:49

  • @oddissinv2532
    @oddissinv2532 ปีที่แล้ว +1

    🙏സ്വാമിയേ ശരണം അയ്യപ്പാ🙏🙏🙏🙏🙏

  • @stephnaphilip4807
    @stephnaphilip4807 ปีที่แล้ว +1

    ക്യാമറമാൻ വേണുവിനോപ്പം..... ☺️

  • @VilkumarC-dv9vp
    @VilkumarC-dv9vp ปีที่แล้ว +1

    Swamiye sarnam ayappa🙏🙏🙏

  • @pokkatturamachandran107
    @pokkatturamachandran107 ปีที่แล้ว +1

    Snehavum karuthalum thudaratte.......!

  • @vishnuarjun619
    @vishnuarjun619 ปีที่แล้ว +1

    Harivarasanam ketturnghum muthe❤

  • @jayaprasad4095
    @jayaprasad4095 ปีที่แล้ว +3

    സ്വാമി ശരണം അയ്യപ്പ ശരണം 🙏

  • @renjithkumar.r810
    @renjithkumar.r810 ปีที่แล้ว +2

    Super video ❤

    • @radhakrishnanpm4273
      @radhakrishnanpm4273 ปีที่แล้ว

      എല്ലാ ജീവജാലങ്ങളെയും പരിപാലിക്കുന്ന സ്വാമി അതിനെയും സംരക്ഷിക്കട്ടെ

  • @ayyappadass.v7403
    @ayyappadass.v7403 ปีที่แล้ว +1

    നല്ല story...

  • @vineeshvinu4946
    @vineeshvinu4946 ปีที่แล้ว +1

    സ്വാമീ യേ ശരണമയ്യപ്പാ

  • @AneeshiaPK
    @AneeshiaPK 2 หลายเดือนก่อน +1

    Nananyi aravinu koduthilalo

  • @jayasatheeshan4214
    @jayasatheeshan4214 ปีที่แล้ว +1

    Swamiyee Saranam Ayyappaa......👍👍👍👌❤😍🙏🙏🙏💥

  • @ushakumari4787
    @ushakumari4787 ปีที่แล้ว +1

    വിട്ടിട്ടു പോവല്ലേ..😢😢😢

  • @killimangalafriendsjp
    @killimangalafriendsjp ปีที่แล้ว +1

    👍👍👍👍👍👍

  • @Bath-Eye
    @Bath-Eye ปีที่แล้ว +4

    ആടിന്റെ സാനിധ്യം പുലികളെ vilichu വരില്ലേ 🙏 സ്വാമി ശരണം

  • @kprajendran-oz9bc
    @kprajendran-oz9bc ปีที่แล้ว +1

    പുലി കൊണ്ടുപോയാൽ പരാതി പറയരുത്.

  • @sinjulalsinjulal800
    @sinjulalsinjulal800 ปีที่แล้ว +1

    🙏samiye Saranom ayyapaa

  • @thanoosrecipies3381
    @thanoosrecipies3381 ปีที่แล้ว +1

    Kollillalla ethayalum ❤,pallel anel pavam adinte avastha😂

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec ปีที่แล้ว +1

    Ayyappa. Njangadey keralathey kalkanamaey

  • @raghavan-gt7zv3
    @raghavan-gt7zv3 ปีที่แล้ว +1

    Swamiye sharanamayyappa🙏🙏🙏🙏

  • @Aaron99949
    @Aaron99949 ปีที่แล้ว +5

    ❤🙏🏻

  • @abijithabi9328
    @abijithabi9328 ปีที่แล้ว +1

    Swamiye saranam ayyppa kathukollan bahavan ayyppa swamiye saranam ayyppa kathukollan bahavan ayyppa 🙏🙏🙏🙏🙏🙏🙏

  • @divyabs4558
    @divyabs4558 ปีที่แล้ว +1

    Reporting❤

  • @58vikas49
    @58vikas49 ปีที่แล้ว +2

    Innu njan ivare sannidhanathu vachu kanukayundayi

  • @abhinand2521
    @abhinand2521 ปีที่แล้ว +1

    Swaamiye Saranamayyappa🙏

  • @jann7744
    @jann7744 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @deepsJins
    @deepsJins ปีที่แล้ว +1

    🙏❤️❤️😘🙏

  • @bam8502
    @bam8502 ปีที่แล้ว +1

    ❤❤🎉🎉

  • @kunnaranchooripallam
    @kunnaranchooripallam ปีที่แล้ว +1

    😢spt

  • @സത്യംജയിക്കട്ടെ-മ3ജ

    ❤❤❤❤❤❤❤❤❤

  • @gokulkrishna8454
    @gokulkrishna8454 ปีที่แล้ว +1

    Ethoke kekkumboo manasine oru kulirmayane

  • @sudhapillai1128
    @sudhapillai1128 ปีที่แล้ว +1

    Athe

  • @radhamanivs7433
    @radhamanivs7433 ปีที่แล้ว +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @muhammedhaneefa3973
    @muhammedhaneefa3973 ปีที่แล้ว +1

    😢😢❤❤

  • @RadhakrishnanPottakkal
    @RadhakrishnanPottakkal ปีที่แล้ว +1

    Thrissur dist.PUTHENCHIRA SWADESI KUNJU VELAYI SWAMI NADAYIRUTHIYATHA.

  • @basheerbashi3909
    @basheerbashi3909 ปีที่แล้ว +1

    👍

  • @rakeshsasikumaranair1286
    @rakeshsasikumaranair1286 ปีที่แล้ว +1

    സ്വാമി ശരണം

  • @rajeevrajan1875
    @rajeevrajan1875 ปีที่แล้ว +1

    🙏

  • @abeeshabi9483
    @abeeshabi9483 ปีที่แล้ว +1

    🙏🙏🙏😢😢😢😢❤❤❤

  • @shainvyom
    @shainvyom ปีที่แล้ว +1

    കൊണ്ട് വന്നിലെ, ഇനി തിരിച്ചു കൊണ്ടു പോയി nokkikoode

  • @SunuPaul
    @SunuPaul ปีที่แล้ว +1

    ❤❤❤❤❤🙏🙏🙏🙏🙏

  • @jeevanthampi767
    @jeevanthampi767 ปีที่แล้ว +1

    Next new tradition started . Enthonkei acharangal 😃Dheyvathei padi orakkanum manushan veno😮

  • @mathewdaniel4666
    @mathewdaniel4666 ปีที่แล้ว +1

    😢

  • @vijithvasco
    @vijithvasco ปีที่แล้ว

    നിങ്ങൾ തന്നെ ലേലത്തിൽ എടുക്കാൻ പറഞ്ഞാൽ അത് തെറ്റാകുമോ 🙏

  • @arunthakidiyel9167
    @arunthakidiyel9167 ปีที่แล้ว +1

    ഈ കയറിട്ടു അതിനെ കെട്ടാതെടാ കെഴങ്ങാ. ചിലപ്പോൾ അത് അയ്യപ്പ സ്വാമി ആയിരിക്കാം.
    സ്വാമിയെ ശരണമയ്യപ്പാ

  • @arishumootilappukuttan3191
    @arishumootilappukuttan3191 ปีที่แล้ว +2

    swami saranam❤

  • @kannankollam1711
    @kannankollam1711 ปีที่แล้ว +27

    നട ഇരുത്തുന്നത് അല്ല നട തള്ളുന്നത് ആണ് അതിന് ആരെങ്കിലും പിടിച്ചു തിന്നുകയോ പുലി തിന്നുകയോ എന്തുവേണമെങ്കിലും ചെയ്യട്ടെ കണ്ണിൽ ചോരയില്ലാത്ത നിന്നെ പോലുള്ള ആളുകൾ ഉണ്ടല്ലോ

    • @soorajes4543
      @soorajes4543 ปีที่แล้ว

      എടാ പൊട്ടാ...അയാൾക്ക് അതിനെ അറവ് ശാലയ്ക്ക് കൊടുത്താൽ മിനിമം 10000 രൂപ കയ്യിൽ ഇരിക്കും... അത് ചെയ്യാതെ ഇവിടെ കൊണ്ടുവന്നത് കൊടുത്തത് എങ്ങനെ കണ്ണിൽ ചോര ഇല്ലത്തവരാവും?

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +15

      അവിടെ ഇവൻ മാത്രം അല്ല വേറെ ഒരുപാട് പാശു ,കാള,ആട് ,കോഴി ഒക്കെ ഉണ്ട് ,അവർക്ക് ഒക്കെ കിടക്കാൻ നല്ല തൊഴുത്തും നോക്കാനും ആഹാരം കൊടുക്കാനും ജീവനക്കാരും ഉണ്ട് .

    • @Sh_96_s
      @Sh_96_s ปีที่แล้ว +4

      ​@@AnoopKumar-ii1wg ലേശം ഉളുപ്പു വേണം പറയാൻ. മുൻപ് ഉണ്ടായിരുന്നതിനെ ഒക്കെ കടുവ പിടിച്ചു.

    • @kannankollam1711
      @kannankollam1711 ปีที่แล้ว +7

      @@Sh_96_s ഞാനത് പറയാൻ വന്നതാണ് ഈ മണ്ഡലമാസം കഴിഞ്ഞാൽ ആരും ഈ മൃഗങ്ങളെ നോക്കുക പോലുമില്ല ഇതിനെല്ലാം അവിടത്തെ മനുഷ്യരും പിന്നെ മൃഗങ്ങൾ പിടിച്ച് തിന്നു അത്രയേ ഉള്ളൂ ഇതൊക്കെ ചുമ്മാ ഈ വാർത്ത കാണിക്കുന്ന വ്യക്തി അറക്കാൻ കൊടുക്കാൻ പറ്റാത്ത കൊണ്ട് മാത്രം ആണ് അവിടെ കൊണ്ട് കളഞ്ഞത് അപ്പോൾ വീട്ടിലെ ശല്യം ഒഴിവാക്കാൻ വേണ്ടി അവിടെ കൊണ്ട് കളഞ്ഞു ഇവരൊക്കെയാണ് മാലയിട്ട് ശബരിമലയിൽ പോകുന്നത്

    • @sidharthans4866
      @sidharthans4866 ปีที่แล้ว +3

      Veti curry vech thinunathinekal bedham itha.

  • @arunajose617
    @arunajose617 ปีที่แล้ว

  • @JithuJithu-k1f
    @JithuJithu-k1f ปีที่แล้ว

    1.28 saadhu jee

  • @maheshmaheshmahi5472
    @maheshmaheshmahi5472 ปีที่แล้ว

    മനസ് കൊണ്ട് കൊടുത്താൽ മതി ആടുകളെ അവിടെ... സീസൺ കഴിഞ്ഞാൽ അയ്യപ്പന്റ ആള് ഇറങ്ങും അത് പിടിച്ചു തിന്നുക തന്നെ ചെയ്യും.... ദയവായി അങ്ങനെ ഉള്ള പാപങ്ങൾ ചെയ്യാത് ഇരിക്കു

  • @കണ്ണന്റെരാധിക
    @കണ്ണന്റെരാധിക ปีที่แล้ว +14

    ഇവന് ഭ്രാന്ത്‌ ആണോ ഒരു ജീവി അവിടെ ഉപേക്ഷിച്ചു പോകാൻ ഇവൻ എത്ര കൊല്ലം അയ്യപ്പൻറെ അടുത്ത് പോയിട്ടും കാര്യമില്ല

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +4

      അവിടെ ഇവൻ മാത്രം അല്ല വേറെ ഒരുപാട് പാശു ,കാള,ആട് ,കോഴി ഒക്കെ ഉണ്ട് ,അവർക്ക് ഒക്കെ കിടക്കാൻ നല്ല തൊഴുത്തും നോക്കാനും ആഹാരം കൊടുക്കാനും ജീവനക്കാരും ഉണ്ട് .

    • @kannankollam1711
      @kannankollam1711 ปีที่แล้ว +1

      @@AnoopKumar-ii1wg എല്ലായിടത്തും ഉണ്ടല്ലോ ഇങ്ങനെ ന്യായീകരണം പറയാൻ ഇത്തിരി ഉളുപ്പുണ്ടോ മനുഷ്യ

    • @kannankollam1711
      @kannankollam1711 ปีที่แล้ว +1

      ഒരു കാര്യവുമില്ല ഇത്രയും കാലം ആ യജമാന സേവിച്ച ആടിന് കൊണ്ട് കളയാൻ പറ്റിയ സ്ഥലം ഇതിലും ഭേദം ആടിനെ അങ്ങ് കൊന്നു കളഞ്ഞാൽ മതിയായിരുന്നു കാരണം ഒരു നിമിഷം വേദന മാത്രം അനുഭവിച്ചാൽ മതി ഇനി മണ്ഡലം കാലം കഴിഞ്ഞാൽ ആഹാരം വെള്ളം കിട്ടാതെ അലഞ്ഞു എന്തെങ്കിലും മൃഗങ്ങളും അല്ലെങ്കിൽ മനുഷ്യ മൃഗങ്ങളും തിന്നും ഇവനെപ്പോലുള്ള കണ്ണിൽ ചോരയില്ലാത്ത ആളുകളാണ് മല ചവിട്ടുന്നത് ഇവനെ പോലുള്ള ആളുകൾ എത്ര മല ചവിട്ടിയാലും ഇതിൻറെ ശാപം അവനെ മുഴുനീളം ഉണ്ടാവും ഒരു പുണ്യം കിട്ടത്തില്ല

    • @AnoopKumar-ii1wg
      @AnoopKumar-ii1wg ปีที่แล้ว +5

      @@kannankollam1711 താങ്കൾ ഒരിക്കൽ എങ്കിലും ശബരിമലയിൽ പോയിട്ടുണ്ടോ, ഇല്ലെങ്കിൽ ഇനി പോവുമ്പോ അവിടുത്തെ ഗോശാല പോയി കാണണം. നാട്ടിൽ ആണെങ്കി താങ്കൾ ഇപ്പൊ വെട്ടി കറി വച്ചും വറുത്തും തിന്നുമായിരുന്നല്ലോ, അറവുകാരന് മാടിനോട് ഉള്ള സ്നേഹം ആണ് താങ്കൾ കാണിക്കുന്നത്.

    • @beinghumnme6589
      @beinghumnme6589 ปีที่แล้ว

      കൊല്ലാൻ മനസില്ല എങ്കിൽ വേറെ എന്ത് ചെയ്യും ചേട്ടാ.. എൻ്റെ വീട്ടിലും ഉണ്ട് ഒരു ആൺ പശുക്കുട്ടി... ആരെങ്കിലും വളർത്താൻ ഉണ്ടേൽ കൊടുക്കായിരുന്ന്.. അല്ലാതെ അവനെ എന്ത് ചെയ്യും😢😢😢

  • @DeviBala-d9s
    @DeviBala-d9s ปีที่แล้ว

    Ayyantey kudey ayyappanum uranghattey. Paaavam 🦙❤❤❤❤❤❤❤