ഇപ്പോൾ ഫെഡ്നാവിസ് മുഖ്യമന്ത്രി ആവും ഷിൻഡെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും. 3 വർഷം കഴിഞ്ഞു ഫെഡ്നാവിസ് ബിജെപി യുടെ നാഷണൽ പ്രസിഡന്റ് ആവും അന്ന് ഷിൻഡെക്ക് മുഖ്യമന്ത്രി ആയി തിരിച്ചു വരാം.
@@sakkeertm8878 അങ്ങനെ ഒന്നുമില്ല ശിവ സേനയോട് ബിജെപി ക്കു ഒരു മമത ഉണ്ട് . ഒരേ ആശയമാണ് . പക്ഷേ ആർത്തി കാണിക്കരുത് . മര്യാദ വേണം . ഉദ്ധവിന് അതില്ലാതായി പോയി.
@@streetfighter8617 അന്ന് ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം ചോദിച്ചിട്ട് കൊടുക്കാത്തത് കൊണ്ടല്ലെ മുന്നണി വിട്ടത്, എന്നിട്ട് വേറൊരു ശിവസേനക്കാരനെ മുഖ്യമന്ത്രി ആക്കേണ്ടി വന്നു, അത് ആദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നില്ലേ
ദേവേന്ദ്രൻ കടലാണ്
എല്ലാം അതിൽ ലയിക്കും❤❤
Kadal ❌
Anaconda ✅
R
Fadnavis നെ ഭാവി pm ആക്കാൻ കഴിയും.
ആ പൊട്ടനെ അപ്പോൾ അമിട്ടോ 😂😂
കുഞ്ഞാലിയുടെ കാര്യം പറയൂ 😍@@muhammadrizwanmalik7
@@muhammadrizwanmalik7കുത്തുമമ്മദിന്റെ അനുയായി ആണോ 😂
വേലിയേറ്റം അതി ശക്തം വേലിയിറക്കത്തിൽ തീരം കയ്യടക്കിയ എല്ലാറ്റിനെയും കടൽ എടുക്കും
നിങ്ങൾ പറയേണ്ട കാര്യമില്ല അത് ചെയ്യേണ്ട കർമ്മങ്ങൾ അവര് ചെയ്തോളും
അയ്യോ ആണോ മാപ്രേ -
ഞങ്ങൾ ഓർത്തു ചന്ദ്രൻ ആയിരിക്കും എന്ന്
ഇപ്പോൾ ഫെഡ്നാവിസ് മുഖ്യമന്ത്രി ആവും ഷിൻഡെ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും. 3 വർഷം കഴിഞ്ഞു ഫെഡ്നാവിസ് ബിജെപി യുടെ നാഷണൽ പ്രസിഡന്റ് ആവും അന്ന് ഷിൻഡെക്ക് മുഖ്യമന്ത്രി ആയി തിരിച്ചു വരാം.
ഇല്ല ഇനിയുള്ള കാലം മഹാരാഷ്ട്രയിൽ ബിജെപി തന്നെ മുഖ്യമന്ത്രിസ്ഥാനത്തു ഇരിക്കും
@@sakkeertm8878 അങ്ങനെ ഒന്നുമില്ല ശിവ സേനയോട് ബിജെപി ക്കു ഒരു മമത ഉണ്ട് . ഒരേ ആശയമാണ് . പക്ഷേ ആർത്തി കാണിക്കരുത് . മര്യാദ വേണം . ഉദ്ധവിന് അതില്ലാതായി പോയി.
@@streetfighter8617 അന്ന് ശിവസേനക്ക് മുഖ്യമന്ത്രി സ്ഥാനം രണ്ടര വർഷം ചോദിച്ചിട്ട് കൊടുക്കാത്തത് കൊണ്ടല്ലെ മുന്നണി വിട്ടത്, എന്നിട്ട് വേറൊരു ശിവസേനക്കാരനെ മുഖ്യമന്ത്രി ആക്കേണ്ടി വന്നു, അത് ആദ്യമേ അങ്ങ് ചെയ്താൽ പോരായിരുന്നില്ലേ
കേരള ബിജെപിയെ മീഡിയ തമ്മിൽ തല്ലിച്ചതച്ചു ,ഇപ്പോൾ മഹാരാഷ്ട്ര ബിജെപി പിന്നാലെ ആണ്😅😅
അതിന് വേസ്യാനെറ്റ് ഒന്നൂടി ജനിക്കേണ്ടി വരും 😂😂
😂😂😂😂
കള്ളിനും ചക്കരക്കും ചെത്തുന്ന ചന്ദ്രശേഖരനെ ആക്കാൻ ആയിരിക്കും മാപ്രോളികൾക്ക് ഇഷ്ടം
Palakkad ആരാ മുഖ്യമന്തി ആകുന്നത് ?
സൂപ്പർ perfect for മഹാരാഷ്ട്ര
ബിജെപി
അപ്പോൾ 5 ലക്ഷം വോട് തിരുമാനം ആയോ
കഴിഞ്ഞല്ലോ .. കേരള ചാനൽസ് ന്യൂസ് കൊടുക്കില്ല .. പോസ്റ്റൽ വോട്സ് ആണ് കൂടുതൽ .. അങ്ങനെ ആ ന്യൂസും ഫേക്ക് 🙏🏻🙏🏻🙏🏻
Fake news anu
Fake ന്യൂസ് ആയിരുന്നു....
Hahah postal vote 🥰🥰🥰🥰🥰🥰.indi മുന്നണി തീർന്നു .ഇനി ബിജെപി ആളി കതും
@@Amallj അപ്പോൾ ഇ വന്ന ചാനൽ വാർത്ത
Enne kuruvamsham😂😂😂