അക്കികാവ് പൂരത്തിനൊരുങ്ങി കാർത്തികേയൻ 🥰| Akkikavu Karthikeyan Akkikavu Pooram | Akkikavu Karthikeyan

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024
  • #ThrissurMedia #ShineBhaskaranVideography
    '' ആനകളെയും പൂരങ്ങളെയും ഇഷ്ടപെടുന്നവർക് ഈ ചാനലിലേക് സ്വാഗതം "
    ----------------------------------------------------------
    P O O R A M W I B E
    ----------------------------------------------------------
    P O O R A M F E S T I V A L
    S P E C I A L C H A N N E L
    ----------------------------------------------------------
    P O O R A M T R A I L E R
    P O O R A M V E D I K E T T U
    P O O R A M L I V E S T R E A M
    T H R I S S U R S P E C I A L
    V I D E O
    ---------------------------------------------------------
    D O N T M I S S S U B S C R I B E
    ---------------------------------------------------------
    2 0 2 3 2 0 2 4

ความคิดเห็น • 8

  • @jyotishv9441
    @jyotishv9441 ปีที่แล้ว +3

    ഭാവിയിൽ ഇവൻ തിരുവമ്പാടി ടെ തിടമ്പേറ്റി തൃശൂർ പൂരം നയിക്കും. ഉറപ്പാണ് ❤

  • @ratheeshkallazhy6824
    @ratheeshkallazhy6824 ปีที่แล้ว +13

    ഈ ആനകുട്ടിയുടെ ഭാഗ്യം എന്താന്ന് വെച്ചാൽ നല്ല മുതലാളി അത് പോലെ നല്ല കട്ടക്ക് നിക്കുന്ന നിലവ് പ്രേമി അല്ലാത്ത പാപ്പാൻ 5 മിനിറ്റ് ഉള്ള ഈ വിഡിയോയിൽ ഒറ്റ പ്രാവശ്യം പോലും അങ്ങേര് അതിനെ നിലവ് നിർത്തുന്നില്ല എന്തിന് തിടമ്പ് കയറ്റിയപ്പോൾ പോലും ചെയ്തില്ല വേറെ ചില പാപ്പാന്മാർ ആയിരുന്നു എങ്കിൽ എന്തൊക്കെ കാണണം പലരും വീഡിയോയുടെ മുന്നിൽ വിളിച്ചു പറയും എൻ്റെ മോനെ പോലെ ആണെന്നൊക്കെ പക്ഷെ മാഷ് പറയുന്നും ഉണ്ട് പ്രവർത്തിക്കുന്നും ഉണ്ട് ഇങ്ങനെ അങ്ങട് പോട്ടെ ആരുടേയും കണ്ണ് തട്ടാതെ 🙏🙏🙏

    • @ThrissurMediaShineBhaskaran
      @ThrissurMediaShineBhaskaran  ปีที่แล้ว +2

      അവന്റെ ആ ഉടമ തന്നെ കിടിലം ആണ് .. രാധാകൃഷ്ണൻ മാഷ് 🥳🤩

    • @AnkithAnandhan
      @AnkithAnandhan ปีที่แล้ว

      മാഷിന്റെ contact number undo

  • @kirankjkattungal8859
    @kirankjkattungal8859 ปีที่แล้ว

    👍🧡

  • @sidheeqabu8479
    @sidheeqabu8479 ปีที่แล้ว +4

    മാഷ് കൂടെ തന്നെ ഉണ്ടല്ലോ ... 🥰

  • @AnkithAnandhan
    @AnkithAnandhan ปีที่แล้ว

    Maashinte contact number onnu tharumo