Popular Front നേതാവ് Afsal Qasimiയുടെ പ്രസംഗത്തിനെതിരെ ആരോപണവുമായി സമുദായ സംഘടനകള്‍

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 637

  • @ank7423
    @ank7423 ปีที่แล้ว +34

    പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ച ശേഷം മാത്രം ഇ വിഡിയോ കാണുന്ന ഞാൻ 🤣🤣🤣🤣ചിരിച്ചു ചത്തു

  • @ali-xh8mh
    @ali-xh8mh 2 ปีที่แล้ว +199

    മിനിഞ്ഞാന്ന് കാണിക്കാത്തപരിപാടി ഇന്ന് കാണിച്ച ചാനലിന് നന്ദി 🌹🌹🌹🌹🌹🌹

    • @musichome4917
      @musichome4917 2 ปีที่แล้ว +5

      ഞങ്ങളുണ്ട് ഞങ്ങളുണ്ട് എന്ന് പറഞ്ഞു റോഡിൽ ഇട്ട് തല്ലി കൊല്ലുമ്പോളും മൗനമായി ഇരുന്ന് സമുദായത്തെ ഉറക്കി കിടത്തി.... ഇന്ന് കൂടെ കൊടി പിടിച്ച പ്രവർത്തകർക്ക് മനസ്സിലായി തുടങ്ങി... റിയാസ് മൗലവിയെയും ഫഹദ് മോനെയും കൊന്നപ്പോൾ പോലും മിണ്ടാതെ നിന്നു എന്ന്....അത് കണ്ട് കൂടെ നിന്നവർ ഒലിച്ചു കോഴിക്കോട് എത്തി... അതിന്റെ ചൊറിച്ചിലാണ്.... 💚❤️

    • @ziyadziyu9690
      @ziyadziyu9690 2 ปีที่แล้ว

      Povan peeteerunlla video kanneechateen tanxs

    • @petrixiron
      @petrixiron ปีที่แล้ว +2

      മൂഞ്ചിയല്ലോ നാഥാ 😄😄🤣🤣

    • @ziyadziyu9690
      @ziyadziyu9690 ปีที่แล้ว

      @@petrixiron ith rss ella mooujjan

    • @tgbigwolfegaming5885
      @tgbigwolfegaming5885 ปีที่แล้ว +1

      @@musichome4917 umpi

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 2 ปีที่แล้ว +126

    പോപ്പുലർ ഫ്രണ്ട് ന്റെ ലക്ഷ്യം അത് തന്നെ പത്തു വർഷം മുൻപ് അച്ചുമാമൻ പറഞ്ഞു 😜

  • @mohammedkifli7186
    @mohammedkifli7186 2 ปีที่แล้ว +82

    ഈ speech സംപ്രേഷണം ചെയ്തു തന്ന നിങ്ങൾക്കു നന്ദി

  • @abduljabbar-wp8mb
    @abduljabbar-wp8mb 2 ปีที่แล้ว +72

    ഇങ്ങനെയൊരു സമ്മേളനം നടന്ന കാര്യം മീഡിയ അറിയുന്നത് ഇപ്പോഴാണ്🤔🤔🤔🤔

    • @vijilkumar1961
      @vijilkumar1961 2 ปีที่แล้ว +12

      തീവ്രവാതികളുടെ പരുപാടി അല്ലെ അത് കൊണ്ടാ 😂😂

    • @pvnewport
      @pvnewport ปีที่แล้ว +4

      Marunadan TV unarthunnathuvare mattu channelukal urakkam nadikkum

    • @ABDULRAHMAN-qs7op
      @ABDULRAHMAN-qs7op ปีที่แล้ว +1

      @@vijilkumar1961 ne theevarvathi alle

    • @vijilkumar1961
      @vijilkumar1961 ปีที่แล้ว

      @@ABDULRAHMAN-qs7op നിന്റെ ബാപ്പായ തീവ്രവാതി

    • @tgbigwolfegaming5885
      @tgbigwolfegaming5885 ปีที่แล้ว +3

      @@ABDULRAHMAN-qs7op ni alle theevravathi

  • @Jasmine-wy3hc
    @Jasmine-wy3hc ปีที่แล้ว +57

    ഖുർആൻ തെറ്റായി കാണിച്ചതല്ല. ആദ്യം പറഞ്ഞവന്റെയ് അഭിപ്രായം തന്നെ ആണ് ശെരി. എല്ലാം ഒരു മനുഷ്യൻ ഭൂമിയിൽ ജനിച്ചതിന്റെ ഫലം.

    • @shajiyohanan8599
      @shajiyohanan8599 ปีที่แล้ว

      സത്യമാണ് താങ്കൾ പറഞ്ഞത്.

  • @todaynewsexplanation91
    @todaynewsexplanation91 ปีที่แล้ว +17

    Malayalam പറയാതെ അറബി പറ poyi അറബി നാട്ടില്‍ this is God's own country jai Hindhusthann....jai🚩🚩🚩🚩jai sree rammm

  • @salamsalam-bi8ty
    @salamsalam-bi8ty 2 ปีที่แล้ว +75

    നിങ്ങൾ ഈ പരിപാടി ടിവിയിൽ കൊടുത്ത് നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ

    • @LitmusMedia
      @LitmusMedia ปีที่แล้ว

      ഇതിൽ ആരു പറഞ്ഞതാണ് ചരിത്രം അനുസരിച്ചു സത്യം.... ഞാൻ മനസിലാക്കിയത് അനുസരിച്ചു ആദ്യം പറഞ്ഞ തൊപ്പിക്കാരൻ പറഞ്ഞതാണ് ശരി

    • @sainudheenrawthar9922
      @sainudheenrawthar9922 ปีที่แล้ว

      @@LitmusMedia 0w

  • @binjoh1
    @binjoh1 2 ปีที่แล้ว +46

    നാട്ടിലാകെ പേപ്പട്ടി ഫ്രണ്ടിന്റെ കരച്ചിലും മോങ്ങലും ആണല്ലോ 😄😄😄

  • @Royals719
    @Royals719 2 ปีที่แล้ว +54

    മലബാർ മേഖലയില സമുദായ നേതാക്കളുടെ രോദനം!

    • @dj108md7
      @dj108md7 ปีที่แล้ว

      Theetangalude rodhanam

  • @isacsam933
    @isacsam933 ปีที่แล้ว +18

    ഒരു തെറ്റിധാരണയുമില്ല.... എല്ലാവർക്കും ശരിയായി മനസ്സിലായി എന്ന് എനിക്ക് തോന്നുന്നു....

  • @ali-xh8mh
    @ali-xh8mh 2 ปีที่แล้ว +45

    ദയവ് ചെയ്തു ഈ പ്രശ്നം ചാനലുകൾ ഏറ്റെടുക്കണം 😃 അങ്ങനെ എങ്കിലും ആ പരിപാടി യെ പബ്ലിസിറ്റി ആക്കണം ❤️❤️❤️

    • @abuabu521
      @abuabu521 2 ปีที่แล้ว +2

      💚💚💚പൊന്നു സഹോദരാ💚💚💚 മുത്ത് നബിയെ ഏത് ചെകുത്താൻ ചീത്ത വിളിച്ചാലും അവൻ ചർച്ച ചെയ്യപ്പെടും🙁🙁🙁 അതിനുള്ള എളുപ്പ വഴിയാണ് അഫ്സൽ ഖാസിമി കണ്ടെത്തിയത് 🤓🤓🤓🤓

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว +1

      മിഡി യ കാർക് പണ്ഡിതൻ മാരോട് എത് സ്നേഹം 🤣🤣🤣🤣🤣🤣

  • @safu7702
    @safu7702 2 ปีที่แล้ว +56

    ഞാനും സമസ്ത കാരൻ തന്നെ ആണ് ഈ കാര്യത്തിൽ പോപ്പുലർ ഫ്രണ്ടിനൊപ്പം

    • @hubburasool6140
      @hubburasool6140 2 ปีที่แล้ว +9

      ഇയാൾക്ക് pfi കാരൻ ആണ് എന്ന് പറയാൻ പേടിആന്നോ

    • @ertugrulghazi9252
      @ertugrulghazi9252 2 ปีที่แล้ว

      സമസ്തയിൽ തീവ്രവാദികളെ ആവശ്യമില്ല

    • @floccinaucinihilipilification0
      @floccinaucinihilipilification0 2 ปีที่แล้ว

      ഞാ൯ സമസ്തക്കാരനല്ല. പക്ഷേ Rss നെ ചരിത്ര൦ വളച്ചൊടിക്കുന്നവ൪ എന്ന് പറയുന്നവ൪ ഇന്ന് ചരിത്ര൦ വളച്ചൊടിക്കുന്നു.
      നിങ്ങളു൦ അവരു൦ ഒരേ തൂവൽ പക്ഷികൾ....
      ഹദീസ് ദു൪വ്യാഖ്യാന൦ നടത്തിയവ൪ നാളെ ഖു൪ആനു൦ ദു൪വ്യാഖ്യാന൦ നടത്തു൦.
      ഖാസിമി ലോകാവസാനത്തിന്റെ ഒരു അടയാളമാണ്....
      نَعُوذُ بِاللهْ....

    • @thanzithz2764
      @thanzithz2764 2 ปีที่แล้ว +1

      Enth kanditt? Muth rasulullahne aale munnil cheruthajiye ee chengyine supoort aakande

    • @safu7702
      @safu7702 2 ปีที่แล้ว +4

      ഉറങ്ങി കിടന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയപ്പോൾ ഈ നേതാക്കന്മാരെ ഒന്നും കണ്ടില്ല

  • @baijuthankappan9748
    @baijuthankappan9748 2 ปีที่แล้ว +27

    ഇടക്കൊക്കെ ക്ലബ് ഹൌസ് ചർച്ചകളും കേൾക്കണം 🙏

  • @fazilfazi123
    @fazilfazi123 ปีที่แล้ว +7

    വർഗീയത പാർട്ടികൾ തുലയട്ടെ

  • @fortunejourney5549
    @fortunejourney5549 ปีที่แล้ว +18

    ഇപ്പോൾ ഡൽഹിയിൽ കിടന്ന് അനുഭവിക്കുന്നുണ്ടാവും😆

    • @praveen5075
      @praveen5075 ปีที่แล้ว

      Eee thendiye arrest chaythirunno..?

  • @rasheedtk9713
    @rasheedtk9713 2 ปีที่แล้ว +9

    കഴിഞ്ഞ ദിവസങ്ങളിൽ മറച്ചു വച്ച വാർത്ത നിന്നെ കൊണ്ടൊക്കെ സംപ്രേക്ഷണം ചെയ്യിക്കാൻ കഴിഞ്ഞല്ലോ അത് മതി

    • @zillionaire23
      @zillionaire23 ปีที่แล้ว

      നല്ലത്. ഇവനെ NDA പൊ ക്കിക്കൊളും

  • @fasifaseela71
    @fasifaseela71 2 ปีที่แล้ว +10

    പരേഡ് കുറച്ചു കൂടി കാണിക്കണമായിരുന്നു

    • @brownhuman4891
      @brownhuman4891 ปีที่แล้ว

      ഇനി പുതിയ പാർട്ടി ഉണ്ടാക്കിയിട്ടാവട്ടെ 🤭

  • @thehacknologist1692
    @thehacknologist1692 2 ปีที่แล้ว +39

    കാലഘട്ടം മാറിയത് ഇവർ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു ( ഖാസിമി ) ഒരു ആറാം നൂറ്റാണ്ടുകാരന്റെ മണ്ടത്തരങ്ങൾ കൊണ്ട് നടന്നിട്ട് കാര്യമില്ല ഖാസിമി, ഇത് ഗ്രൗണ്ട് വേറെ ആണ് .

  • @akhil7553
    @akhil7553 ปีที่แล้ว +17

    നിങ്ങൾ നന്നവില്ല ഒരിക്കലും ലോകം തന്നെ ഇതിന് മറുപടി തരും 😏😏😏

    • @messifans3174
      @messifans3174 ปีที่แล้ว

      ലോകം മുഴുവനും ഹിന്ദുക്കൾ ആണല്ലോ ഒന്ന് പോടെ 🤣🤣

    • @messifans3174
      @messifans3174 ปีที่แล้ว +1

      1:✝️☦️2:☪️3:🕉️ world ൽ 3മത് ആണ് നിന്റെ ടീം 🤣🤣🤣🤣

    • @brownhuman4891
      @brownhuman4891 ปีที่แล้ว

      @@messifans3174 ഇറാനിൽ തുടങ്ങിയിട്ടുണ്ട് ... കത്തിപടരും..

  • @sidhiquepazhangadan2284
    @sidhiquepazhangadan2284 2 ปีที่แล้ว +25

    അവർ ജാറം മൂടിയും മുടിയിട്ട വെള്ളവും കൊടുത്ത് വയറ്റി പിഴപ്പ് തീർക്കട്ടെ നിങ്ങൾ ധീരമായി മുന്നോട്ട് പോക്കുക

    • @muhmmadali2602
      @muhmmadali2602 2 ปีที่แล้ว +5

      പേരോട് ഉസ്താദ് പറഞ്ഞത് എത്ര കൃത്യം.....

    • @muhammedmusthafa2580
      @muhammedmusthafa2580 2 ปีที่แล้ว

      Rasoolullante charithram valachodichu

    • @m3tech261
      @m3tech261 2 ปีที่แล้ว +1

      @@muhmmadali2602 ഖാസിമി പറഞ്ഞതും ശരി ആണ്

    • @eshanmedia2286
      @eshanmedia2286 2 ปีที่แล้ว +2

      പേരോട് ഉസ്താദ് 👍

    • @abdurahimanrahiman7136
      @abdurahimanrahiman7136 ปีที่แล้ว

      റസൂലിന്റെ കാരുണ്യം മാണ് ഇസ്ലാമിന്റെ വിജയം. അതാണ് ജനങ്ങളിലേക്ക് എത്തിക്കേണ്ടത്.... അവിടത്തെ ശത്രുക്കൾ മിത്ര മായി മാറിയത്.. കാശിമി അത് പറഞ്ഞാൽ പാർട്ടിയിൽ ആളുണ്ടാവില്ല

  • @abduljabbar-wp8mb
    @abduljabbar-wp8mb 2 ปีที่แล้ว +8

    അതിൽ എവിടെയാണ് തെറ്റുള്ളത് ❓️

    • @myonline2885
      @myonline2885 2 ปีที่แล้ว

      നിങൾക്ക് ഒന്നും മനസ്സിലായില്ലേ വ്യാക്യാനം തെറ്റായിപ്പോയി പ്രതികാരം ചെയ്യാനല്ല നബി അങ്ങിനെ ചെയ്തത്

    • @rasaqp9618
      @rasaqp9618 ปีที่แล้ว

      വാൾ പിടിച്ചുവാങ്ങി എന്നതു തന്നെ , നിന്നെ രക്ഷിക്കാൻ ഇപ്പോൾ ആരുണ്ട് എന്ന ചോദ്യത്തിന് മുഹമ്മദ് നബി(സ) അല്ലാഹു എന്ന് ഉറച്ച സ്വരത്തിൽ ധീരമായ മറുപടി കേട്ട് ശത്രുവിൻറ്റെ കയ്യിൽ നിന്ന് വാൾ താഴെ വീണുപോയി എന്നാണ് ചരിത്രം .

  • @therightwing366
    @therightwing366 ปีที่แล้ว +2

    നിങ്ങളെ പച്ചപറവകൾ ആക്കാൻ ഞങ്ങൾ എന്നും പ്രതിജ്ഞാബദ്ധരാണ് .....ശഹോദരങ്ങളെ...... 🕉️⚔️🗡️

  • @manojparambath3841
    @manojparambath3841 ปีที่แล้ว +2

    പോപ്പുലർ ഫ്രണ്ട്കാർ പറഞ്ഞതു പോലെ മുഴുവൻ rss കാരകൊന്നാൽ ഇവിടെ പോപ്പുലർ ഫ്രെണ്ട് വിമുക്ത ഭാരതം ആവില്ല, പിന്നെ ഒറ്റ പോപ്പുലർ ഫ്രണ്ട് കാരനു ഇവിടെ ജീവിക്കുമോ, ഇപ്പോൾ തന്നെNIA വന്നപ്പോൾ ഇവൻമാർ തൂറി പെരങ്ങി

  • @jitheshrohith928
    @jitheshrohith928 ปีที่แล้ว +7

    സ്വർഗ്ഗം ലഭിക്കട്ടേ
    അൽഫാമു വെന്തില്ല

  • @kuttapy100
    @kuttapy100 2 ปีที่แล้ว +3

    15 mnts reporting this program..
    Media one reporting this program just. 2 mnts..
    Hats off News 18

  • @shanu.p.aliyar5371
    @shanu.p.aliyar5371 ปีที่แล้ว +8

    ച്ചി. പി. എം, dyfy, ലീഗ് ഒക്കെ അണ്ണാക്കിൽ പിരി വെട്ടി ഇരിപ്പാ... മിണ്ടാട്ടം ഇല്ല 😄😄

  • @kavee58
    @kavee58 ปีที่แล้ว +2

    ഇദ്ദേഹമാണ് ശരിയായ മുസ്ലിം.... ഖുർആനിലൂടെ മുഹമ്മദ്‌ പഠിപ്പിച്ചത് ഇയാൾ പറയുന്നത്..

  • @rasheedkm728
    @rasheedkm728 2 ปีที่แล้ว +24

    മാശാ അല്ലാഹ്. ഇത്തവണ കുട്ടിയുടെ മുദ്രാവാക്യം ഇല്ലല്ലോ.ഒരു മഹാസമ്മേളനം കണ്ടില്ലെന്ന് നടിച്ച മാമാ മീഡിയകൾ ഇനി ഇതിന്റെ പേരിൽ സമ്മേളനം സംപ്രേഷണം ചെയ്യുമല്ലോ. നറുനിലാവിനെ മുറം കൊണ്ട് മൂടിവെക്കാൻ കഴിയില്ല. God sees the truth but waits.....

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 ปีที่แล้ว +1

      😇 പൊന്നു സഹോ 😇

    • @muhammedmusthafa2580
      @muhammedmusthafa2580 2 ปีที่แล้ว

      Allahuvinte nabiye ninnichu kondano ningal sammelanam nadathunnad

    • @karthiks6326
      @karthiks6326 ปีที่แล้ว +1

      🐷🐖🐽🐽🤣🤲

    • @brownhuman4891
      @brownhuman4891 ปีที่แล้ว

      😂 എല്ലാം ഇപ്പോൾ ഉണ്ട തിന്നുന്നു

  • @mammedpadikkal1856
    @mammedpadikkal1856 2 ปีที่แล้ว +7

    എന്നേ രക്ഷിക്കാൻ അല്ലാഹു ഉണ്ടെന്നു പറഞ്ഞ കാര്യം ഈ വാഗ്മി മറന്നു പോയതാണോ??

  • @keraleeyan355
    @keraleeyan355 ปีที่แล้ว +1

    ഖാസിമി പ്രവാചകനെ പറ്റി പറഞ്ഞത് സത്യമാണ്. അയാൾ വെള്ളപൂശാൻ നിന്നില്ല. മറ്റുള്ളവർ അത് ചെയ്യുന്നു

  • @abdurahmanthurayur9314
    @abdurahmanthurayur9314 2 ปีที่แล้ว +3

    Prophet ( S) never had a response to his sword bearing Arabi as was misinterpreted by Qasimi.
    Why did Qasimi misinterpret the responses made by the Prophet (S) to the sword bearing Arabi. Everything what the Prophet said , did were already duly recorded
    without any omission and addition.
    When the Arabi pointed the sword of the Prophet at the Prophet and said " WHO WOULD NOW SAVE YOU FROM ME ?
    PROPHET REPLIED"MY LORD ALLAH"
    FORTHWITH OF THE PROPHET'S REPLY , THE SWORD FELL DOWN AND THE PROPHET TOOK HIS SWORD FROM THE GROUND AND HE ASKED THE ARABI" WHO WOULD SAVE YOU FROM ME NOW.?" ARABI WAS HELPLESS AND HE EXPRESSED HIS HELPLESSNESS. AND PROPHET LEFT HM FREE. He later embraced Islam.

  • @noushadkuttoth7188
    @noushadkuttoth7188 2 ปีที่แล้ว +3

    കൊറോണയായിരുന്ന 2 കൊല്ലം നല്ല സുഖമായിരുന്നു. എല്ലാ വിഷജീവികളും ശാസ്ത്രത്തെ മാത്രം ഉറ്റുനോക്കിയിരുന്നു.....

  • @vineeshvijayan2964
    @vineeshvijayan2964 ปีที่แล้ว +1

    Thakkiya കലക്കി !!!

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 2 ปีที่แล้ว +4

    ഈ വ്യാജമോഹസ്വർഗമാണ് പ്രശ്നം

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว

      അത് ആണ് കുരിശ് യു തകാരു ടെ പ്രശ്നം 🤣🤣🤣🤣🤣

  • @vdhgc8004
    @vdhgc8004 ปีที่แล้ว +1

    ഇത്തരത്തിലുള്ള വർഗ്ഗീയ പ്രഭാഷണം ഒരു ഹിന്ദു സന്യാസിയായിരുന്നു നടത്തിയിരുന്നതെങ്കിൽ,ഇന്നെന്തെല്ലാം കോലാഹലങ്ങൾ ഉണ്ടാകുമായിരുന്നു!ഉടൻ തന്നെ പിണുവിന്റെ പോലീസ് അയാളെ കയ്യോടെ പൊക്കിയേനെ.ഇത്തരം അഡ്ജസ്റ്റ്മെന്റുകൾ കേരളത്തിൽ സ്ഥിരം നടക്കുന്നുണ്ടെന്ന് വ്യക്തമായി അറിയാവുന്നതുകൊണ്ടാണ് പോപ്പുലർ ഫ്രെണ്ട് നേതാക്കന്മാരെ ഇരുചെവിയറിയാതെ NIA അർദ്ധരാത്രിയിൽ തൂക്കിയെടുത്തു കൊണ്ടുപോയത്!സർക്കാരുമറിഞ്ഞില്ല,പോലീസുമറിഞ്ഞില്ല!

  • @scienceclassroom9988
    @scienceclassroom9988 2 ปีที่แล้ว +8

    സമസ്തയിലൂടെ വന്ന ഖാസിമിയിൽ നിന്നും മറ്റെന്ത് പ്രദീക്ഷിക്കാൻ ?🔥🔥🔥🔥🔥

  • @Mr.2Rs
    @Mr.2Rs ปีที่แล้ว +1

    ഖുർആൻ അടിസ്ഥാനം തന്നെ ആണ് പോപ്പുലർഫ്രണ്ട്
    എല്ലാവരും ഖുർആൻ മലയാളം വായിച്ചു നോക്കുക

  • @abdulla3505
    @abdulla3505 2 ปีที่แล้ว +22

    സമാദാനമായി ഇപ്പോങ്കിലും സമ്മേളനം കാണിച്ചാലോ

  • @vidyaramanan1837
    @vidyaramanan1837 ปีที่แล้ว +4

    Pravachante rodhanam 😭swerghavum huriyum ninakayi allah erikunnu 🙏

  • @kunjimoncm1501
    @kunjimoncm1501 7 หลายเดือนก่อน

    മനുഷ്യൻ (മാതൃ) സ്നേഹം എന്ന സ്വാതന്ത്ര്യത്തിലേക്കാണ് ജനിക്കുന്നത്. മറ്റൊരാളുടെ വഴി പിന്തുടരേണ്ട ബാധ്യത യാതൊരാൾക്കുമില്ല

  • @deepukurian2864
    @deepukurian2864 ปีที่แล้ว +2

    ഇവിനെ ഒന്നും വെളിച്ചം കാണിക്കരുത്

  • @ziyane6466
    @ziyane6466 2 ปีที่แล้ว +10

    ഞാൻ പോപ്പുലർ കാരനല്ല എങ്കിലും അയാൾ പറഞ്ഞതിൽ എന്താണ് തെറ്റുള്ളത് ?

  • @rejijoseph9069
    @rejijoseph9069 ปีที่แล้ว

    കലാപ ആഹ്വാനം നടത്തിയ ഈ ഭീകരനെ തുറുങ്കിൽ അടക്കണം.

  • @nizarmannan87
    @nizarmannan87 2 ปีที่แล้ว +16

    വിയർപ്പിന്റെ അസുഖമുള്ള ചമുദായ പ്രമാണിമാർ അവരുടെ നിലനിൽപ്പിനു വേണ്ടി കുരക്കുന്നതാണ്.... 😏

  • @kuttapy100
    @kuttapy100 2 ปีที่แล้ว

    Thanks news 18..
    For reporting this Maas program

  • @minimolsajan8564
    @minimolsajan8564 ปีที่แล้ว +4

    സ്വർഗ്ഗത്ത് പറന്നു നടക്കാനുള്ള ഓരോരോ വഴികളേയ്

  • @literarymatter2644
    @literarymatter2644 2 ปีที่แล้ว +6

    ഓഹോ അപ്പോ ലൂസിഫർ ഡയലോഗ് മുരളി ഗോപി അടിച്ചു മാറ്റിയതാണല്ലേ 🤣🤣🤣 (നിന്നെ രക്ഷിക്കാൻ ആരുണ്ടടാ )

  • @user-yi5ur7fw4t
    @user-yi5ur7fw4t ปีที่แล้ว +1

    അല്ല കാക്ക, അടി വാങ്ങാൻ പോകുമ്പോഴും. അടി കൊടുക്കാൻ പോകുമ്പോഴും . എന്തിനും ഏതിനും അള്ളാ, അള്ളാ, അള്ളാ. അള്ളാക്കൊരു റെസ്റ്റൊക്കെ കൊടുക്കാടെ 🤭😆😆😆😆

  • @sankarannairm3316
    @sankarannairm3316 ปีที่แล้ว +1

    അതൊക്കെ വെറും തക്കിയാ പിടിക്കപ്പെടുമ്പോൾ തള്ളിപറയുക ഇവരുടെ സ്ഥിരം പരിപാടിയാണ് ഇവൻ പ്രസംഗിച്ചതിനേക്കാൾ എത്രയോ ഭീകരനാണ് മുത്തുംകൂട്ടരും

  • @gangadharannair9576
    @gangadharannair9576 ปีที่แล้ว

    മതം മാറിയവരെ പ്രവാചകൻ ഒന്നും ചെയ്തില്ല.മതം മാറാത്ത ഒരുവനെയും കൊല്ലാതെ വിടുകയും ചെയ്തില്ല എന്നല്ലേ ശെരി.

  • @IND0707
    @IND0707 2 ปีที่แล้ว +4

    ഇത് കേൾക്കുന്ന ജനങ്ങളെ ആണ് പേടിക്കേണ്ടത്

  • @dia1576
    @dia1576 ปีที่แล้ว +1

    ഈ പ്രസംഗം നടന്നപ്പോൾ കേരളാ പോലീസ് ഉറങ്ങുകയായിരുന്നോ?

  • @radhakrishnannair3681
    @radhakrishnannair3681 ปีที่แล้ว +1

    ഇവന്മാരോട് സൗമ്യമായ സമീപനം അല്ല വേണ്ടതു്., കേന്ദ്രസേനയുടെ തോക്കുക ൾ സംസാരിക്കണം' കണ്ടാൽ വെടിവച്ചു കളയാൻ ഉത്തരവിടണം.

  • @India19479
    @India19479 2 ปีที่แล้ว +3

    ഫ്രീ ആയി സംരക്ഷണം ചെയ്തത് ഉപകാരമായി

  • @gokuldasa1060
    @gokuldasa1060 ปีที่แล้ว +3

    ഇതൊക്ക അവരുട തന്നെ പുതിയ ഒരു കാപട്ട്യാമാണ് 🤔🤔🤔🤔

  • @rajeshlekshmanan1388
    @rajeshlekshmanan1388 ปีที่แล้ว +1

    വരുന്നുണ്ടടാ വരുന്നുടെടാ നിന്റെ ഒകെ കാലൻ മാർ 🙆‍♂️ ആ ചെറുക്കൻ പറഞത് ഇപ്പോൾ ശെരി ആയി 😂 കാലന്മാർ വന്നു മെഷീൻ ഗണ്ണുയും ആയി 👍എല്ലാം ശരി ആയി 👍

  • @35sajith
    @35sajith ปีที่แล้ว +2

    എന്നിട്ട് ആ സമ്മേളനത്തിന്റെ പേരോ "റിപ്പബ്ലിക്നെ രക്ഷിക്കുക " ഓരോ കോമഡി

  • @suhailsuhail2882
    @suhailsuhail2882 2 ปีที่แล้ว +15

    Pfi യുടെ വാർത്ത റിപ്പോർട്ട് ചെയ്യാൻ കഴിയാത്ത നിങ്ങൾ ഇപ്പോ ചെയ്തു അത് മതി പോപ്പുലർ ഫ്രണ്ട് ഇനിയും വളരും.... Rss ന്റെ അന്ത്യം കുറിച്ചിട്ടെ പോപ്പുലർ ഫ്രണ്ട് പോകുകയുള്ളൂ... 💚❤

    • @Niki00037
      @Niki00037 2 ปีที่แล้ว

      Oooo anna orikalum nadakila

    • @akbarmanik5882
      @akbarmanik5882 2 ปีที่แล้ว

      Kashmir muri Patti teams ne pole avarude anthyam

    • @devdev4742
      @devdev4742 2 ปีที่แล้ว

      നീ - ഒലത്തും

    • @suhailsuhail2882
      @suhailsuhail2882 2 ปีที่แล้ว

      @Game station എന്ത് ബോധം ആണ് വരേണ്ടത് ഒന്ന് പറഞ്ഞു തരുമോ 🤔....

  • @venunad6196
    @venunad6196 ปีที่แล้ว +1

    പ്രസംഗത്തിൽ പറഞ്ഞാതാണു വസ്തുത. ജംബാർ മാഷ് ഏതാനും വർഷം മുന്നേ പറഞ്ഞിട്ടുണ്ട്. പോരാത്തതിന് clubhouse ൽ നിരന്തരം ചർച്ച ചെയ്യപ്പെടുന്ന കാര്യമാണു.

  • @sureshvp6547
    @sureshvp6547 ปีที่แล้ว +1

    അല്ലാഹുവിനെ കൂട്ട് പിടിച്ചു തെറ്റ് പ്രചരിപ്പിക്കുന്നു

  • @robsondoha8236
    @robsondoha8236 ปีที่แล้ว +1

    ഖുർഹാനിൽ നിന്നുള്ള ഹദീസ് അല്ല ഖുർഹാനും ഹദീസും ഒന്നല്ല

  • @kuttapy100
    @kuttapy100 2 ปีที่แล้ว +11

    ഇവർക്കൊക്കെ ആർഎസ്എസ് നെ ഭയമാണ്..
    മുടി കച്ചവടക്കാർ. എന്നും ആർഎസ്എസ് ൻ്റെ ഇഷ്ടതൊഴന്മാർ

  • @shijimarikkar6995
    @shijimarikkar6995 2 ปีที่แล้ว +10

    സംഭവം ഒക്കെ ശരിയാണ് നിങ്ങളുടെ ചാനൽ കോഴിക്കോട് pfi 5ലക്ഷത്തിൽ പരം ആളുകളെ സംഘടിപ്പിച്ചിട്ടു അത് നിങ്ങൾ റിപ്പോർട്ട്‌ ചെയ്തോ?

    • @Indian-gk8bn
      @Indian-gk8bn 2 ปีที่แล้ว +1

      Ath chiyilla

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว +1

      ചാനൽ കാർ ക് പണ്ഡിതൻ മാരോ ഡ് എത് സ്നേഹം 🤣🤣🤣🤣🤣🤣

  • @Football123j7y
    @Football123j7y หลายเดือนก่อน

    ഇയാൾക്ക് മ മദനിയുടെ ഗതി തന്നെ

  • @SHINEAROOR
    @SHINEAROOR ปีที่แล้ว +2

    ഇതിപ്പോ ഏതാണ് ശെരി?? എല്ലാം അറബി ഭാഷയിൽ ആണല്ലോ എഴുതി വെച്ചിരിക്കുന്നത്.. അറബി ഭാഷ ഇവിടുള്ള മൊയ്‌ലിയാക്കന്മാരുടെ ഭാഷയും... അപ്പൊ ആര് പറയുന്നത് വിശ്വസിക്കും? 'എല്ലാം ഇസ്ലാമിക രാജ്യം കൊണ്ട് വരാന്നും ഇന്ത്യയിൽ സമാധാനം കൊണ്ട് വരാനും" ആണല്ലോ എന്നോർക്കുമ്പോൾ ഫയങ്കര ആശ്വാസം.. മുക്കാൽ അണ്ടികൾ തുലയട്ടെ.. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇱🇮🇱🇮🇱🇮🇱🇮🇱🇨🇵🇨🇵🇨🇵🇨🇵🇨🇵🇨🇮🇨🇮🇨🇮🇨🇮🇨🇮🇨🇮

  • @shiningstar6992
    @shiningstar6992 ปีที่แล้ว +1

    ഇത്രയേറെ വെളുപ്പിക്കൽ വേണ്ടി വരുന്ന ഒരു മതം.... 🙄

  • @jamesvarkey2501
    @jamesvarkey2501 ปีที่แล้ว

    Pinarai Vijayan and his Police will not take any action against this!!

  • @arjunkrishna4898
    @arjunkrishna4898 ปีที่แล้ว +1

    ചാനലുകൾ രാജ്യ സ്നേഹത്തിലേക് വരുന്നു കേരളത്തിൽ ഉള്ള ചാനലുകൾ ആണ് കെട്ടോ

  • @salamsalam-bi8ty
    @salamsalam-bi8ty 2 ปีที่แล้ว +6

    ഈ പരിപാടി കണ്ടപ്പോൾ ഇത്രയും ജനങ്ങളെ കണ്ടപ്പോൾ പലർക്കും ഉറക്കം വരുന്നില്ല അവരുടെ കാലിന്റെ അടിയിൽ നിന്നും മണ്ണ് ഒലിച്ചു പോകുന്നു ആ പേടി കൊണ്ടാണ് ഇപ്പോൾ പലരും വരുന്നത് ഇൻഷാ അല്ലാഹ് ഇത് ഇന്ത്യ ഒട്ടാകെ പടർന്നു പന്തലിച്ചു

    • @Raj-b7n
      @Raj-b7n 2 ปีที่แล้ว

      നിന്റെ വിശ്വാസം....

  • @cccvinod
    @cccvinod ปีที่แล้ว +1

    Activate English subtitles please

  • @sajeevsaji6196
    @sajeevsaji6196 ปีที่แล้ว +7

    സ്വർഗം മുഴുവൻ പറന്നു നടക്കാം....👍🏻

  • @sureshvp6547
    @sureshvp6547 ปีที่แล้ว +1

    ഇവന്റെ സ്വരം പോലും മദനി യുടെപോലെ. ഇതും പോകുമോ അകത്തു

  • @riyasibrahim221
    @riyasibrahim221 2 ปีที่แล้ว +2

    ഇങ്ങനെ ഒരു സംഭവം കോഴിക്കോട് നടന്നത് ഇപ്പോഴെങ്കി ലും നിങ്ങൾ അറിഞ്ഞല്ലോ 😁😁😁

  • @muhmmadali2602
    @muhmmadali2602 2 ปีที่แล้ว +6

    പേരോട് ഉസ്താദ് പറഞ്ഞത് എത്ര കൃ ത്യം

  • @arjunkrishna4898
    @arjunkrishna4898 ปีที่แล้ว +1

    എല്ലാവർക്കും നേരം വെളുത്തത് ഇപ്പോൾ ആണ് കാരണം നേരം വെളുക്കുന്നതിനു മുൻപ് പൊക്കി കൊണ്ട് പോയില്ലേ 😄

  • @somankb4057
    @somankb4057 ปีที่แล้ว +1

    നല്ല ഉപദേശം

  • @apktraders5618
    @apktraders5618 2 ปีที่แล้ว +5

    ആരും മിണ്ടരുത്, പണ്ട് വാൾ കത്തി, ഇപ്പോൾ ബോംബ്, തോക്ക് ഇതാണ് ഈ മതത്തിന്റെ ശക്തി

  • @sureshbabu151
    @sureshbabu151 ปีที่แล้ว +4

    മനസിലിരിപ്പ് കൊള്ളാം സമാധാനകാരെ

  • @sajinair870
    @sajinair870 ปีที่แล้ว

    ⚖️🚶🏻👈👉 human rights 🕵️

  • @akvinod5496
    @akvinod5496 ปีที่แล้ว +2

    മുസ്‌ലിം ഹിന്ദു പ്രശ്നം ഇതു പോലുള്ള ചില പാർട്ടി കൽ ആണ്,

  • @5gtech536
    @5gtech536 2 ปีที่แล้ว +6

    5 വർഷം മുൻപ് pfi 14 ജില്ലയിലെ ആളുകളെ കൂട്ടി ഒരു സമ്മേളനം നടത്തി അന്ന് പങ്കെടുത്തത് 1.5ലക്ഷം ജനങ്ങൾ
    ഇന്ന് pfi നടത്തിയ 7ജില്ലയുടെ സമ്മേളനത്തിൽ 5ലക്ഷം ആളുകൾ പങ്കെടുത്തു ആ ആളുകൾ വന്നത് AP EK മുസ്ലിം ലീഗ് കോൺഗ്രസ്‌ മാർകിസ്റ്റ് എന്നീ വിവാകങ്ങളിൽ നിന്നുമണ് അതുകൊണ്ട് തന്നെ ഈ പറഞ്ഞ സംഘടനകളിൽ അവരുടെ അണികൾ പോകാതിരിക്കാൻ പല അടവുകളും അവർ നടത്താറുണ്ട്
    അതി ഒന്ന് മാത്രമാണ് ഈ വിവാദം അങ്ങനെ ഒരു പരിപാടി നടന്നത് ഒരു മീഡിയയും റിപ്പോർട് ചെയ്തതുമില്ല എന്തെങ്കിലും ആരെങ്കിലും പറഞ്ഞാൽ അതും പൊക്കി വരും കുറെയെണ്ണം

  • @arjunkrishna4898
    @arjunkrishna4898 ปีที่แล้ว +1

    ഇത് ഒന്നും കുഞ്ഞാലി കണ്ടില്ലേ കുഞ്ഞാലിയുടെ മനസ്സിൽ ഉണ്ട് ഇവരോട് ഉള്ള സഹകരണം തീർച്ച ഐസ് ക്രിമീം കുഞ്ഞാലി അല്ലേ അയാൾ

  • @jayastelin8329
    @jayastelin8329 2 ปีที่แล้ว +1

    പ്രവാചക നിന്ദ ആരു നടത്തിയാലും ശിക്ഷാർഹമാണ്. അതു ഹിന്ദുവായാലും മുസ്ലീം ആയാലും ഒരു പോലെ തന്നെ.

  • @rijoveettikka4014
    @rijoveettikka4014 ปีที่แล้ว

    ബ്ലക്ക് & വൈറ്റ് ?🖌️🖌️🖌️ അടിക്ക് ലാസ്റ്റ് ഏതു കളർ കിട്ടും എന്ന് നോക്കാം ?

  • @prasannakumar3385
    @prasannakumar3385 ปีที่แล้ว +1

    നാല് പുതിയ മിലിട്ടറി യൂണിറ്റുകൾ കേരളത്തിൽ വരാൻ പോകുന്നു.

  • @Sathya120
    @Sathya120 2 ปีที่แล้ว +1

    Now it's crystal clear all ... who is the real curse of Muslim community..shame on u kanthapuram and other PANDithar....😡😏😏

  • @salamsalam-bi8ty
    @salamsalam-bi8ty 2 ปีที่แล้ว +7

    ഇങ്ങനെയെങ്കിലും ആ പരിപാടി കാണിക്കാൻ തോന്നിയല്ലോ അൽഹംദുലില്ല

  • @muhammedkutty1785
    @muhammedkutty1785 ปีที่แล้ว

    തീവ്രപരമായ പ്രസംഗം, ഇതും അപകടം തന്നെ.

  • @riderrider2064
    @riderrider2064 ปีที่แล้ว +3

    അടിച്ചാൽ തിരിച്ചടിക്കണം
    കുറ്റം പറയാൻ മാത്രം വാ തുറക്കുന്ന മതനേതാക്കൾ 😏

  • @krajendraprasad4786
    @krajendraprasad4786 ปีที่แล้ว +1

    ഇരിക്കുന്ന കൊമ്പു
    മുറിക്കുന്ന ഒരു രീതി
    നിങ്ങളായ് തന്നെ ഉണ്ടാക്കുന്നു.

  • @kuttapy100
    @kuttapy100 2 ปีที่แล้ว +2

    നിങൾ കാണിക്കാത്ത പരിപാടി ഇപ്പൊൾ കാണികേണ്ടി വന്നില്ലേ..
    അതാണ് പോപുലർ ഫ്രണ്ട്

    • @sajeeshts492
      @sajeeshts492 ปีที่แล้ว

      അടിവെര് ഇളകും 😄😄😄

    • @kuttapy100
      @kuttapy100 ปีที่แล้ว

      @@sajeeshts492
      ഇതിനു വേരില്ല ... കുരുവാണ് ഉളളത്
      😂😂😂😂

    • @sajeeshts492
      @sajeeshts492 ปีที่แล้ว

      @@kuttapy100 😄😄😄😄🙏ഇങ്ങനെ ഉള്ള ആളുകൾ കാരണം നല്ല സുഹൃത്തുക്കളെ വരെ നഷ്ട്ട പെടും

  • @chiravanakku8411
    @chiravanakku8411 ปีที่แล้ว

    Who is correct? Afzal Qasimi or Sarkar Pandaloor. Check that evils book.

  • @iqbalk6606
    @iqbalk6606 6 หลายเดือนก่อน

    ചൂഷകരായ സംഘടനകളുടെ രോദനം

  • @nadiyanavas4977
    @nadiyanavas4977 2 ปีที่แล้ว +2

    മിഡിയ കൾക്ക് പണ്ടി തൻ മാരോ ഡ് എത് സ്നേഹം 🤣🤣🤣🤣🤣

  • @AmbraZzz312
    @AmbraZzz312 6 หลายเดือนก่อน

    ഈയാൾക്ക് പേരോട് ഉസ്താദ് മറുപടി കൊടുത്തിട്ടുണ്ട്

  • @jordangeorge4588
    @jordangeorge4588 ปีที่แล้ว

    ഇനി മുതൽ ഒരു പാട് വിമർശനംങ്ങൾ വരും

  • @ravindrannair8723
    @ravindrannair8723 2 ปีที่แล้ว +1

    Is he talking or singing? OMG what species of human creatures are these people?

  • @iqbalk6606
    @iqbalk6606 6 หลายเดือนก่อน

    നങ്ങൾ സയണിസത്തിന്റെ വിത്തുകളാണ് സുന്നികളും സലഫികളും

  • @goldentunes1218
    @goldentunes1218 ปีที่แล้ว

    👍👍