പോർക്ക് ഒക്കെ കിട്ടും , അങ്കമാലി മാത്രം അല്ല കിട്ടുന്നത്! തൃശൂർ ഭക്ഷണ കാര്യത്തിൽ കുറെ മുൻപിൽ ആണ്! Veg- Non ഭക്ഷണം കിട്ടുന്ന ഒരുപാട് സ്ഥലം ഉണ്ട്! ഭാരത് പോലെ ഉള്ള വെജ് ഹോട്ടൽ, saphire പോലെ ബിരിയാണി കിട്ടുന്ന ഹോട്ടൽ. Mandhi കിട്ടുന്ന നഹ്ദി. ഇത് പോലെ കുറെ ഹോട്ടൽ ഉണ്ട് വിവിധ തരം ഭക്ഷണം കിട്ടുന്നത്! ഓരോ direction പോകുമ്പോൾ ആ ഭാഗത്തെ ഭക്ഷണം കിട്ടുന്നു തൃശൂരിൽ തന്നെ!
മയമില്ലാത്ത ഭക്ഷണം 👌👌👌
Pork undel.. viswasich kazhikkam❤
Nalla manushyan .. samrambham vijayikkatte .. correct anu 70 rs ...engum kittilla
Nalla food
പോർക്കോ 😮😮😮
പോർക്ക് ഒക്കെ കിട്ടും , അങ്കമാലി മാത്രം അല്ല കിട്ടുന്നത്! തൃശൂർ ഭക്ഷണ കാര്യത്തിൽ കുറെ മുൻപിൽ ആണ്! Veg- Non ഭക്ഷണം കിട്ടുന്ന ഒരുപാട് സ്ഥലം ഉണ്ട്! ഭാരത് പോലെ ഉള്ള വെജ് ഹോട്ടൽ, saphire പോലെ ബിരിയാണി കിട്ടുന്ന ഹോട്ടൽ. Mandhi കിട്ടുന്ന നഹ്ദി. ഇത് പോലെ കുറെ ഹോട്ടൽ ഉണ്ട് വിവിധ തരം ഭക്ഷണം കിട്ടുന്നത്! ഓരോ direction പോകുമ്പോൾ ആ ഭാഗത്തെ ഭക്ഷണം കിട്ടുന്നു തൃശൂരിൽ തന്നെ!
ചേട്ടനോട് എന്ന തുറക്ക എന്ന് ചോദിക്ക് കാരണം ഞാൻ തൃശൂർകാരനാണ് അതെന്നും മുടക്ക് ആയിരിക്കും