അതിമനോഹരവും അർത്ഥവത്തുമായ സീറോ മലബാർ റാസ കുർബാന.. ഇതിന്റെ അർത്ഥവും വ്യാപ്തിയും ഒന്നും അതിലേ അംഗങ്ങൾക്ക് പോലും മനസിലാക്കാൻ കഴിയാത്തത്, അഥവാ അതിന് ശ്രമിക്കാത്തത് വിഷമകരം ആണ്
@@MargamOnline Brother, most of us really doesn't care about the way Mass is celebrated, they just wants to see the mass(not saying it's a good attitude). Most of us aren't radical anti Ad Orientem.
അത് ഏത് ഔദ്യോഗിക ക്രമത്തിൽ ആണുള്ളത്.എറണാകുളത്തെ അച്ഛന്മാർ തോന്നിവാസം കുർബാനയിൽ ഓരോന്ന് കാട്ടിക്കൂട്ടുന്നു അതിന്റെ പരിണിതഫലങ്ങളാണ് സിനിമയിലും മറ്റ് ആൽബങ്ങളിലും ഉപയോഗിച്ച ഗീതങ്ങൾ എറണാകുളം രൂപതയിൽപരിശുദ്ധ കുർബാനയിൽ ആലപിക്കുന്നു.
@@poovenilavu4353 സിറോ മലബാർ ലിറ്റർജിയുടെ മഹിമയും വിലയും (എല്ലാ പൗരസ്ത്യ സഭകളുടെയും ലിറ്റർജിയും) ലത്തീൻ ലിറ്റർജിക്ക് തുല്ല്യമാണെന്നാണ് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത്. പറങ്കികൾ കാരണം ലത്തീൻ സഭയുടെ എച്ചിൽ കഴിക്കേണ്ടി വന്നിട്ടുണ്ട്. രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ രേഖയായ “Orientalium Ecclesiarum” (പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്) വഴി ഞങ്ങളുടെ തനതായ രീതികൾ പിന്തുടരാൻ കത്തോലിക്കാ സഭ ഞങ്ങളെ പഠിപ്പിച്ചു, ഞങ്ങൾ അത് അനുസരിക്കുന്നു.
Great 🙏 കരയാതെ ഇതിൽ പങ്കെടുക്കാൻ എനിക്കാവില്ല 🙏🙏🙏 thank you Jesus 🙏🙏🙏
ഞാൻ ഒരു മാർത്തോമ ഇടവക അംഗം ആണ്,ഞാനും നാളെയുടെ വൈദികൻ ആകാൻ ആണ്, വളരെ ഇഷ്ടം ആയി ഈ ഗീതം, കർത്താവ് അനുഗ്രഹിക്കട്ടെ എല്ലാവരെയും🙏🙏.
Sevika sangham secrtarya kondupoyapolay akkallay
അതിമനോഹരവും അർത്ഥവത്തുമായ സീറോ മലബാർ റാസ കുർബാന.. ഇതിന്റെ അർത്ഥവും വ്യാപ്തിയും ഒന്നും അതിലേ അംഗങ്ങൾക്ക് പോലും മനസിലാക്കാൻ കഴിയാത്തത്, അഥവാ അതിന് ശ്രമിക്കാത്തത് വിഷമകരം ആണ്
Amen ❤
എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി ആമേൻ
Proud Syro Malabar Catholic from The Archdiocese of Changanacherry💪💪
The true ingenious costodian of Syro Malabar Liturgy 😍😍
Proud Syro Malabarian from Ernakulam-Angamaly🖤
വിമതരുടെ ആൾ ആണോ. 😁
@@MargamOnline 🤣
@@MargamOnline kashtam thanne
@@sebastian4164 എന്ത് കഷ്ടം ആണ്
@@MargamOnline Brother, most of us really doesn't care about the way Mass is celebrated, they just wants to see the mass(not saying it's a good attitude). Most of us aren't radical anti Ad Orientem.
To become a Holy priest of God is the greatest gift from the Lord Himself.
Praise the lord ❤
വൈദികർ ഇല്ലെങ്കിൽ സഭയും ഇല്ല. ഈ ഈശോയുടെ പ്രത്യക തിരഞ്ഞെടുപ്പാ.
God..... 🌹🙏🏻
Pattumo kurbanayil matram kettitulla manohara ganam kelkkumbol kurbanayil pankedutha anubhooothi🙏🙏🙏🙏🙏🙏🙏
Praise the Lord✝
Great our Litturgy 🙏🙏🙏🙏🙏🙏👍👍
🙏🙏🙏
Amen amen
🙏🏻🙏🏻🙏🏻🙏🏻🙏🏻
Super😊
🥰🥰🥰
👏🏼👏🏼😭😭
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
❤️❤️❤️❤️❤️❤️
❤❤
God.... 🌹 💞
MANU👏
ആചാര്യൻ ആദരവോടെ അൽത്തരയിങ്കൽ....എന്ന ഗീതം.റാസ ഖുർബനയിൽ ഉണ്ട് ഒന്നു കേൾക്കാൻ മർഗമുണ്ടോ
Ernakulam latino version of this song
@@bernardthome9003 അതിൽ എവിടാ ലാറ്റിൻ 🤣
@@josephthomas1027
'Latin' does not always mean the language
അത് ഏത് ഔദ്യോഗിക ക്രമത്തിൽ ആണുള്ളത്.എറണാകുളത്തെ അച്ഛന്മാർ തോന്നിവാസം കുർബാനയിൽ ഓരോന്ന് കാട്ടിക്കൂട്ടുന്നു അതിന്റെ പരിണിതഫലങ്ങളാണ് സിനിമയിലും മറ്റ് ആൽബങ്ങളിലും ഉപയോഗിച്ച ഗീതങ്ങൾ എറണാകുളം രൂപതയിൽപരിശുദ്ധ കുർബാനയിൽ ആലപിക്കുന്നു.
നിത്യ പുരോഹിതൻ iisso
Traditional way is the best way
Requiem Rasa of Ernakulam Angamaly
th-cam.com/video/q09dRRzX8-4/w-d-xo.html
ഇങ്ങനെ കോപ്പിയടിക്കുകയും/അനുകരിക്കുഖയും ഞെളിപിരി കൊള്ളേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ?
എന്തോന്ന് കോപ്പി. ഓട്രാ...
എന്താണ് സീറോ മലബാർ ലിറ്റർജി, അതിന്റെ വില, അറിയില്ലേൽ പോയി പഠിക്കൂ 👍👍👍👍👍
@@georgegeorge8223 എന്തിനാടാ ഇത്രയും നാൾ തലയിലേറ്റി നടന്നതിനെ താഴെയിട്ടതു. നാനൂറിൽ പരം വർഷങ്ങൾ റോമായുടെ എച്ചിലു ഭക്ഷിച്ചില്ലേ, എന്തേ ഇപ്പോൾ ഓക്കാനം ?
@@anniegeorge3906 സീറോ ലിറ്റർജിയുടെ വിലയും മഹിമയും റോമാ/ ലത്തീനിൽ കവിഞ്ഞൊന്നുമല്ലല്ലോ.

🙏🙏🙏🙏