പൊയ്കയിൽ അപ്പച്ചന്റെ പാട്ട്, ഓർക്കുമ്പോൾ വളരെ യേറെ സന്തോഷവും, അഭിമാനവും ഉണ്ട്, പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. അദ്ദേഹം ഇപ്പോൾ എവിടെ യാണ്? യാതന സ്ഥലത്തു 😮ഒരു കാലത്തു ക്രിസ്തു ഭക്തൻ ആയിരുന്നു. ആ നാളിൽ എഴുതിയ അനേകം പാട്ടുകൾ ഉണ്ട് ക്രൈസ്തവ ലോകം ഇന്നും പാടി ദൈവത്തെ ആരാധിക്കുന്നു.എന്റെ favarit പാട്ടാണ്. സങ്കടം വരുമ്പോഴും,പ്രത്യാശ യുണ്ടാകുമ്പോഴും ഞാൻ പാടി ദൈവത്തെ മഹത്വപെടുത്തുന്നു.
"പരനേ... ✝️ നിന്നെ കാണ്മാൻ..." പൊയ്കയിൽ യോഹന്നാൻ അപ്പച്ചന്റെ രചന... 🖋️ സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിന്റെ മനോഹരമായ ശബ്ദം... 🎙️ വളരെ നല്ലൊരു പ്രത്യാശാ ഗാനം... 🎶🎶🎶🎶🎶 🎧 🎶🎶🎶🎶🎶
Ath pinneed paranju paraththunnathaanu... Aarudeyum jananasamayathe kurikkaan ulla stanza alla aa varikalil ullath... Adheham aadyam nalla oru kristheeya viswaasi aayirunnu... Aa samayath ezhuthiyathaanu ee gaanam... Pinneed adheham maari
സർവ്വ ശക്തനായ ദൈവം പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ എഴുതി ഗാനം ചിട്ടപെടുത്തി പാടിയ ഗാനമാണ് ഇത് ഇത് ഈ രാജ്യത്തെ അടിമ സന്തതികൾക്കു വേണ്ടി പടിയതാണ് അല്ലാതെ കൃസ്തുവിനെ കുറിച്ച് പാടിയതല്ല
പൊയ്കയിൽ അപ്പച്ചൻ ബ്രെദറൻ സഭാ പ്രവർത്തകനായിരുന്ന കാലത്ത് രജിച്ച അനേക ഗാനങ്ങളിൽ ഒന്നുമാത്രമാണിത് പഴയ ക്രിസ്തീയ പാട്ടു പുസ്തകങ്ങളിൽ അദ്ദേഹം രചിച്ച വേറെയും ഗാനങ്ങൾ കാണാം
പൊയ്ക്കയിൽ ( ശ്രീ കുമാര ഗുരുദേവൻ ) എഴുതി പാടിയ പാട്ട് ഇത് ക്രിസ്തു വിന്റെ വരവിനെ കുറിച്ച് പാടിയതല്ല പരൻ എന്ന് പറയുന്നത് ആചാര്യൻ ആണ് അത് പോയ്കയുടേതു ആണ് അതിനെ കുറിച് പൊയ്ക കാർക്കേ അറിയൂ . പെന്തകോസ്ത് കാർ ക്ക് അറിയില്ല പൊട്ടൻ ആട്ടം കണ്ടത് പോലെയാണ് പാടി നടക്കുന്നത് 🙏🙏🙏 പഞ്ചാമഹശക്തി യുടെ നാമത്തിൽ സ്നേഹ വന്ദനം 🙏🙏🙏🙏🙏.
പോയ്കയിൽ അപ്പച്ചൻ എഴുതിയത് തന്നെ ആണ് സമ്മതിച്ചു but ഒരു prds song അല്ല അദ്ദേഹം യേശുവിനെ കുറിച്ച് എഴുതിയത് ആണ്... 100%ഉറപ്പ് കാരണം.. പിതാക്കന്മർ ഇപ്പഴും ഉണ്ട് അത് അറിയാവുന്നതു.
@@PrakashJaya-d1t പൊയ്കയിൽ യോഹന്നാൻ prds നു ദൈവം ആണ്.. യെഹോവ, ക്രിസ്തു ഇതു മായി ബന്ധം ഇല്ല.. പിന്നെ പൊയ്കയിൽ യോഹന്നാൻ ആദ്യകാലം നല്ലൊരു ക്രിസ്തു വിശ്വാസി ആയിരുന്നു.. പക്ഷെ വഴി മാറി... ഞാൻ ആ നാട്ടുകാരൻ ആണ്.. എന്റെ കുടുംബവീട്ടിൽ നിന്ന് പൊയ്കയിൽ യോഹന്നാൻ ആഹാരം കഴിച്ചിട്ടുണ്ട്.. എന്റെ ഗ്രാൻഡ് ഫാദർ 2001 ഇൽ മരിച്ചു,95 വയസിൽ.. പുള്ളി പറഞ്ഞു...
@@PrakashJaya-d1t നിങ്ങൾക്ക് എഹുധൻ ആയി ബന്ധ പെട്ടാലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്നില്ല.. പിന്നെ എഹുധൻ ഒരു ഗോത്രം ആണ്, അല്പം ബുദ്ധി യുള്ള ഗോത്രം.. അതിൽ ആണ് മനുഷ്യനായി എന്റെ ദൈവം ആയ ക്രിസ്തു ജനിച്ചത്.. ക്രൂശിൽ മരിച്ചു ഉയിർത്തു എഴുന്നേറ്റ മരണത്തെ ജയിച്ച എന്റെ ദൈവം, എന്നേ മകൻ ആക്കിത്തീർത്ത പിതാവം ദൈവം... അതു പൊയ്കയിൽ യോഹന്നാൻ അല്ല അത്ര മാത്രം..
@@PrakashJaya-d1t വാക്യം എത്ര ഉണ്ട് എന്ന് ഓർക്കുന്നതിൽ കാര്യം കണ്ടെത്തുന്ന താങ്കൾ, ഭയകര സംഭവം ആണ്.. സു --വിശേഷം അതായത് നല്ല വിശേഷം അറിഞ്ഞത് കൊണ്ട് തന്നെ യാണ് അങ്ങിനെ കമന്റ് ഇട്ടത്...സത്യം അറിയുകയും അതിനാൽ സ്വാതന്ത്ര്യം അനുഭവിക്കുക യും ചെയ്യുന്നത് കൊണ്ട് കമന്റ് ഇട്ടതു ആണ്..
പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ എഴുതിയ പാട്ട്......
യേശുവേഎശീക്ക്ഒത്തിരിഇഷ്ഠംആണ്ഒ
സർവ്വശക്തനും നിത്യനും അടിമ സന്തതികൾക്ക് വെളിപ്പെട്ട ദൈവവുമായ പൊയ്കയിൽ ശ്രീകുമാരഗുരുദേവന്റെ ഗാനം
❤
പൊയ്കയിൽ അപ്പച്ചന്റെ പാട്ട്, ഓർക്കുമ്പോൾ വളരെ യേറെ സന്തോഷവും, അഭിമാനവും ഉണ്ട്, പക്ഷെ പറഞ്ഞിട്ടെന്തു കാര്യം. അദ്ദേഹം ഇപ്പോൾ എവിടെ യാണ്? യാതന സ്ഥലത്തു 😮ഒരു കാലത്തു ക്രിസ്തു ഭക്തൻ ആയിരുന്നു. ആ നാളിൽ എഴുതിയ അനേകം പാട്ടുകൾ ഉണ്ട് ക്രൈസ്തവ ലോകം ഇന്നും പാടി ദൈവത്തെ ആരാധിക്കുന്നു.എന്റെ favarit പാട്ടാണ്. സങ്കടം വരുമ്പോഴും,പ്രത്യാശ യുണ്ടാകുമ്പോഴും ഞാൻ പാടി ദൈവത്തെ മഹത്വപെടുത്തുന്നു.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ് 🥹🥹❤🩹🕊️
Poikayil Sreekumaragurudevante paatu.... 🙏🙏🙏🙏..
Misse njan anne rejin😂👏🏼
Watsupil oru message edada by sajina miss
Appachen great❤
🥰❤️
Prds song...prds story
🙏
അദ്ദേഹം എഴുതിയത് ആണ്. സമ്മതിച്ചു but.. അത് ക്രിസ്ത്യൻ song ആണ് അദ്ദേഹം എഴുതിയത് 🙏🏼
@@jibinjohn2662 athinte അർത്ഥം അറിയാത്തതുകൊണ്ടാണ്
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട് ആണ്
Thanks 🙏
Tension ഉള്ളപ്പോൾ കേൾക്കണം. Kester ❤❤❤❤
Appachane marakalle
ദൈവത്തിനും മനുഷ്യർക്കും ഇടയിൽ മത്യസ്ഥൻ യേശു മാത്രം
മത്യ??????😂
Super feel
Kester uncle line daivame anugrahikkatte
Thank you 🙏
ദൈവം പാടിയ പാട്ട് 🙏
😊
ദൈവം പാടി 😂😂😂😂
@@SamJoeMathew അതെ എന്താ?
Daivam annu ezhuthiyathu ennegilum ariyum
@@RajeshAr-di3jmathe
പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ എഴുതിയ പാട്ട്
പാടിയ പാട്ട് ❤❤❤❤
പോയ്‌കയിൽ അപ്പച്ചന്റെ പാട്ട് ❤
Appachan ente daivam ❤❤❤2
പരനേ നിന്നേ കാണ്മാൻ എനിക്കധികം കൊതിയുണ്ടേ Super song🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️🙏❤️🙏❤️🙏❤️❤️❤️❤️❤️❤️❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏🙏🙏🙏❤️🙏❤️❤️🙏🙏❤️🙏❤️❤️🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏❤️🙏🙏🙏🙏🙏
Lord I am awaiting for You, come soon LORD 🙏🙏
🙏
0:03
🎉🎉🎉🎉
Yes amen amen hallelujah hallelujah hallelujah 🙏
🙏
My favorite song
Thanks 🙏
"പരനേ... ✝️ നിന്നെ കാണ്മാൻ..."
പൊയ്കയിൽ യോഹന്നാൻ അപ്പച്ചന്റെ രചന... 🖋️
സ്വർഗ്ഗീയ ഗായകൻ കെസ്റ്ററിന്റെ മനോഹരമായ ശബ്ദം... 🎙️
വളരെ നല്ലൊരു പ്രത്യാശാ ഗാനം...
🎶🎶🎶🎶🎶 🎧 🎶🎶🎶🎶🎶
പരനേ അങ്ങേക്ക് മഹത്ത്വം 🙏
Prds songa
🙏
❤fav song wow that beats❤😊
Beautiful song,God bless you all
Thanks 🙏
Yes appa please 💞💖💖💞💖💖💞💖💖.
🙏🙏🙃
Praise the lord
Thanks 🙏
Why?
Ith sree kumara gurudevan ezhuthiya pattane
പൊയ്കയിൽ അപ്പച്ചന്റെ പാട്ട്
Yes 🙏
ഇദ്ദേഹം എഴുതിയ വേറെ Christian song ഉണ്ടോ enthokkeya?
ഉവ്വ ...
Kattedukkanano?
Ee parane ninne kanan ennulla song okke P.R.D.S nte songs aanu. How that possible?
❤
👌👌👌🔥🔥🔥❤️❤️🙏🏻🙏🏻
Very good song .Thank you
One of my favorite songs!!!! Yes we hope for the Lord! Amen! 🙏❤️❤️❤️
Talent AV Productions 🙏
Beautiful, God bless you all
Thanks 🙏
Thanks 🙏
Amen ❤️🙏
Super 👌👌🙏🙏🙏
Thanks 🙏
acha.....super
JOMON KOTTAYAM thank you
I,lovejesus❤🎉
💙💙💙
Ea oru patt sree kumaragurudevan poyikayil acharya guruvint jana samayath padiya pattane ith engane christan song akum?
Poykayil yohannan adhyam Christian ayirunnu
Ath pinneed paranju paraththunnathaanu... Aarudeyum jananasamayathe kurikkaan ulla stanza alla aa varikalil ullath... Adheham aadyam nalla oru kristheeya viswaasi aayirunnu... Aa samayath ezhuthiyathaanu ee gaanam... Pinneed adheham maari
സർവ്വ ശക്തനായ ദൈവം പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ എഴുതി ഗാനം ചിട്ടപെടുത്തി പാടിയ ഗാനമാണ് ഇത് ഇത് ഈ രാജ്യത്തെ അടിമ സന്തതികൾക്കു വേണ്ടി പടിയതാണ് അല്ലാതെ കൃസ്തുവിനെ കുറിച്ച് പാടിയതല്ല
🙏🙏🙏
പൊയ്കയിൽ ആചാര്യഗുരുവിന്റെ ജനന സമയത്ത് പൊയ്കയിൽ ശ്രീ കുമാര ഗുരുദേവൻ പാടിയ പാട്ടാണ് ഇത്. How it become an christian song?
Poykayil yohannan adhyam Christian arunnu
🥰🙏🏼
പൊയ്കയിൽ അപ്പച്ചൻ ബ്രെദറൻ സഭാ പ്രവർത്തകനായിരുന്ന കാലത്ത് രജിച്ച അനേക ഗാനങ്ങളിൽ ഒന്നുമാത്രമാണിത് പഴയ ക്രിസ്തീയ പാട്ടു പുസ്തകങ്ങളിൽ അദ്ദേഹം രചിച്ച വേറെയും ഗാനങ്ങൾ കാണാം
ചരിത്രം അറിഞ്ഞു കമന്റ് ഇടുക.
Jesus (God) comming soon..
പൊയ്കയിൽ അപ്പച്ചൻ്റെ പാട്ട് ....എന്തൊരു പ്രത്യാശയിൽ എഴുതി...പക്ഷേ.... അപ്പച്ചൻ്റെ പ്രത്യാശയിൽ .....ഭംഗം... വന്നല്ലോ?... എന്നോർക്കുമ്പോൾ .....
Apachanu prathysha ella.
Ee patt athinte mahathathode kond nadakuna oru kootam alukal und☺️
👍🏻👌🏻
Super Song❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പൊയ്ക്കയിൽ ( ശ്രീ കുമാര ഗുരുദേവൻ ) എഴുതി പാടിയ പാട്ട് ഇത് ക്രിസ്തു വിന്റെ വരവിനെ കുറിച്ച് പാടിയതല്ല പരൻ എന്ന് പറയുന്നത് ആചാര്യൻ ആണ് അത് പോയ്കയുടേതു ആണ് അതിനെ കുറിച് പൊയ്ക കാർക്കേ അറിയൂ . പെന്തകോസ്ത് കാർ ക്ക് അറിയില്ല പൊട്ടൻ ആട്ടം കണ്ടത് പോലെയാണ് പാടി നടക്കുന്നത് 🙏🙏🙏 പഞ്ചാമഹശക്തി യുടെ നാമത്തിൽ സ്നേഹ വന്ദനം 🙏🙏🙏🙏🙏.
VIJAYAKUMAR 🙏🙏🙏🙏🙏.
🤣🤣🤣🤣🤣
😢
കെസ്റ്റർ
👌
🙏🙏
À
പോയ്കയിൽ അപ്പച്ചൻ എഴുതിയത് തന്നെ ആണ് സമ്മതിച്ചു but ഒരു prds song അല്ല അദ്ദേഹം യേശുവിനെ കുറിച്ച് എഴുതിയത് ആണ്... 100%ഉറപ്പ് കാരണം.. പിതാക്കന്മർ ഇപ്പഴും ഉണ്ട് അത് അറിയാവുന്നതു.
യേശുവിനെ പറ്റി അല്ല ഈ പാട്ട് പാടുന്നത്
@@CRManuKumarപിന്നെ ആരെ പറ്റിയ ചേട്ടാ ഒന്ന് പറഞ്ഞു തരുമോ
😅😅.
പരൻ ആരാണ്? ക്രിസ്തു ആണോ? അല്ല.. എന്നാണ് പൊയ്കയിൽ യോഹന്നാൻ പഠിപ്പിച്ചത്... ഒരു നവോത്ഥാന നേതാവ് എന്ന നിലയിൽ okay... പക്ഷെ ബാക്കി എല്ലാം...
@@PrakashJaya-d1t പൊയ്കയിൽ യോഹന്നാൻ prds നു ദൈവം ആണ്.. യെഹോവ, ക്രിസ്തു ഇതു മായി ബന്ധം ഇല്ല.. പിന്നെ പൊയ്കയിൽ യോഹന്നാൻ ആദ്യകാലം നല്ലൊരു ക്രിസ്തു വിശ്വാസി ആയിരുന്നു.. പക്ഷെ വഴി മാറി... ഞാൻ ആ നാട്ടുകാരൻ ആണ്.. എന്റെ കുടുംബവീട്ടിൽ നിന്ന് പൊയ്കയിൽ യോഹന്നാൻ ആഹാരം കഴിച്ചിട്ടുണ്ട്.. എന്റെ ഗ്രാൻഡ് ഫാദർ 2001 ഇൽ മരിച്ചു,95 വയസിൽ.. പുള്ളി പറഞ്ഞു...
@@PrakashJaya-d1t എന്റെ ദൈവത്തെ എനിക്ക് അപ്പാ എന്നു വിളികാം, പിതാവം ദൈവം.. എനിക്ക് അടിമകളെ അറിയാം, ഒരുപാട് പേരെ എപ്പോളും കാണാം...
@@PrakashJaya-d1t നിങ്ങൾക്ക് എഹുധൻ ആയി ബന്ധ പെട്ടാലും ഇല്ലെങ്കിലും അത് എന്നെ ബാധിക്കുന്നില്ല.. പിന്നെ എഹുധൻ ഒരു ഗോത്രം ആണ്, അല്പം ബുദ്ധി യുള്ള ഗോത്രം.. അതിൽ ആണ് മനുഷ്യനായി എന്റെ ദൈവം ആയ ക്രിസ്തു ജനിച്ചത്.. ക്രൂശിൽ മരിച്ചു ഉയിർത്തു എഴുന്നേറ്റ മരണത്തെ ജയിച്ച എന്റെ ദൈവം, എന്നേ മകൻ ആക്കിത്തീർത്ത പിതാവം ദൈവം... അതു പൊയ്കയിൽ യോഹന്നാൻ അല്ല അത്ര മാത്രം..
@@PrakashJaya-d1t വാക്യം എത്ര ഉണ്ട് എന്ന് ഓർക്കുന്നതിൽ കാര്യം കണ്ടെത്തുന്ന താങ്കൾ, ഭയകര സംഭവം ആണ്.. സു --വിശേഷം അതായത് നല്ല വിശേഷം അറിഞ്ഞത് കൊണ്ട് തന്നെ യാണ് അങ്ങിനെ കമന്റ് ഇട്ടത്...സത്യം അറിയുകയും അതിനാൽ സ്വാതന്ത്ര്യം അനുഭവിക്കുക യും ചെയ്യുന്നത് കൊണ്ട് കമന്റ് ഇട്ടതു ആണ്..
2:53 @@PrakashJaya-d1t
❤